Day In My Life

  Рет қаралды 38,652

day in my life saranya

day in my life saranya

Күн бұрын

Пікірлер: 178
@devakiamma1243
@devakiamma1243 Жыл бұрын
വളരെ അവിചാരിതമായാണ് ശരണ്യയുടെ വീഡിയോ കാണുന്നത്. ഉള്ളത് കൊണ്ട് ഓണം പോലെ കഴിയുന്ന ശരണ്യക്ക് ഇരിക്കട്ടെ ഇന്നത്തെ like ❤❤❤❤
@myworldvlogboy
@myworldvlogboy Жыл бұрын
നമ്മുടെ ജീവിതം ഇങ്ങനെ തന്നെയാ സാമ്പത്തിക o പ്രശ്നം ഉണ്ടങ്കിലും മനസിന് സന്തോഷം ഉണ്ട്
@fashionworld4139
@fashionworld4139 Жыл бұрын
നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്കു ഒരുപാടു ഇഷ്ടം ആണ് ❤️
@sreelekshmis7474
@sreelekshmis7474 Жыл бұрын
സന്തോഷം എവിടെ ഉണ്ടോ..അവിടം സ്വർഗം ആണ്.. 🥰😍
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@user-dl2ye1nf2s
@user-dl2ye1nf2s Жыл бұрын
ഒരു സാധാരണക്കാരന്റെ ജീവിതം. സൂപ്പർ വീഡിയോ. ഞാനും ഇതുപോലെയ്ക്കെയാണ്. 🥰🥰🥰
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@sindhusudhakar191
@sindhusudhakar191 Жыл бұрын
Day in my life vedeo super 👌 aa adukkala 👌neat and clean 💐 God bless you Saranya and your family 🙏
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@അജിത-ത4ല
@അജിത-ത4ല Жыл бұрын
സന്തുഷ്ട കുടുംബം കൊച്ചു കുടുംബം 👍❤️വീഡിയോ 👌👌
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@shebaabraham8995
@shebaabraham8995 Жыл бұрын
Super vedio !!!
@kamarusgarden2973
@kamarusgarden2973 Жыл бұрын
സന്തോഷം ഉണ്ടെങ്കിൽ കൈയ്യടി ഉന്മേഷം ഉണ്ടെങ്കിൽ കൈയ്യടി ❤❤❤❤❤
@ayna5255
@ayna5255 Жыл бұрын
Day in my life polichu Table sheet nannayittund 😍 സിദ്ധാർത്തിനും ആദി മോനും Hai 👋
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Hai
@Saji-i3y
@Saji-i3y Жыл бұрын
Chechi എന്നും വീഡിയോ ഇടാൻ നോക്കണേ. ഒത്തിരി ഇഷ്ട്ടം
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@divyarajesh7677
@divyarajesh7677 Жыл бұрын
Kollam nalla video Saranya...nalloru veettamma
@anvimahesh
@anvimahesh Жыл бұрын
പുറത്ത് പോയി മോന് കുറുക്ക് കൊടുത്തത് കണ്ടപ്പോ... സന്തോഷം തോന്നി.. 👍🏻എന്നും അങ്ങനെ തന്നെ വേണം. ഫോൺ കാണിച്ചു കൊടുത്താൽ പിന്നെ അത് ബുദ്ധിമുട്ട് ആവും 😊.
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@soorajjr4397
@soorajjr4397 Жыл бұрын
Super video
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@thararajan9473
@thararajan9473 Жыл бұрын
വീഡിയോ കൊള്ളാം ഇടയ്ക്കുള്ള കേട്ടോ ഒഴിവാക്കിയാൽ നന്നായിരുന്നു, ഒറിജിനാലിറ്റി പോകുന്നു അഭിനയം പോലെ
@ArifaShaji-bm4ih
@ArifaShaji-bm4ih 20 күн бұрын
Super vedeyo❤
@teenarajan6919
@teenarajan6919 Жыл бұрын
Vedio super
@kannanchoodal4753
@kannanchoodal4753 Жыл бұрын
Nannayittundu saranya, day in my life കാണാന്‍ othiri ishtamanu, makkalkku sughano😍
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
മക്കൾക്ക് ജലദോഷം ആയിരുന്നു ഇപ്പോൾ കുറഞ്ഞുവരുന്നു
@priyamani8095
@priyamani8095 Жыл бұрын
sambar super 👌saranya yum makkalum super family❤
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@thankamthekkepat
@thankamthekkepat Жыл бұрын
Super video 👍👏👏👏
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@sasina5346
@sasina5346 Жыл бұрын
Hi saranya love from kozhikode❤️❤️❤️
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Hai
@benny8001
@benny8001 Жыл бұрын
Good 👍👌😁😁
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@siniashokansiniashokan68
@siniashokansiniashokan68 Жыл бұрын
👍👍😍😍😍🤗
@Annz-g2f
@Annz-g2f Жыл бұрын
Saranya super n tasty dosa n sambhar prepare cheythu ellavarum koodi santhoshamayi kazhichu
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
അതെ
@aiswaryavijianil8736
@aiswaryavijianil8736 Жыл бұрын
supervideo saranya.ennum nanmakal undavatte.
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@kevinscaria8942
@kevinscaria8942 Жыл бұрын
Video super your talking your work also.❤❤❤❤❤❤
@Manoj-rn8ml
@Manoj-rn8ml 8 күн бұрын
🎉🎉🎉😊❤
@bincymukesh9105
@bincymukesh9105 Жыл бұрын
Sheet nannaytund...chakkayum mangayum ...super...
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@rugminick3124
@rugminick3124 Жыл бұрын
വഴുതനങ്ങ കഴുകി മുറിക്കരുത് - മുറിച്ചിട്ട് കഴുകണം. വെള്ളത്തിൽ കുറച്ച് സമയം വഴുതന മുറിച്ചിടണം.
@sujithamanikandan2223
@sujithamanikandan2223 Жыл бұрын
ഹായ് ശരണ്യ വീഡിയോ സൂപ്പർ ♥️♥️♥️♥️♥️...,....
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
ഹായ്
@Aadixxxx366
@Aadixxxx366 Жыл бұрын
പച്ചക്കറികൾ ഒന്നുമില്ലാതെ ഈ സാധനങ്ങൾ ഇട്ടു വയ്ക്കുന്നതാണ് സാമ്പാറിന് നല്ല ടേസ്റ്റ് കിട്ടുന്നത് ഞാനും ചിലപ്പോൾ അങ്ങനെയാണ് സാമ്പാർ വെക്കുന്നത്
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
അതെ
@omanarajan4828
@omanarajan4828 Жыл бұрын
Vedio nannayittunde,achar sambar,dosa ellam super
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
വീഡിയോ സ്കിപ് ചെയ്യാതെ കണ്ടതിന് ഒരുപാടൊരുപാട് നന്ദി 🙏
@tessypaul8838
@tessypaul8838 Жыл бұрын
Cooker il pathram vechath enthina?
@padminivijayan4666
@padminivijayan4666 Жыл бұрын
Best wishes saranya 🥰🥰👍👍
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@jasmiansarjasmiansar2138
@jasmiansarjasmiansar2138 Жыл бұрын
വീഡിയോ സൂപ്പർ 🥰🥰👍👍
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@shinus7639
@shinus7639 Жыл бұрын
👍🏻👍🏻👍🏻
@jaflayoonus9456
@jaflayoonus9456 Жыл бұрын
Chechi nde dosa kandu bayangara soft ,correct alavu recepie parayumo
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
അതിന്റെ വീഡിയോ ഇടാം
@jaflayoonus9456
@jaflayoonus9456 Жыл бұрын
Ok dear
@nazrinfahad2418
@nazrinfahad2418 Жыл бұрын
Video super❤️❤️❤️
@sunilambika322
@sunilambika322 Жыл бұрын
💛💛💛👍
@dilnavijeesh7662
@dilnavijeesh7662 Жыл бұрын
Kakkirikyayano vazhuthananga ano
@fidhafathima3021
@fidhafathima3021 Жыл бұрын
സൂപ്പർ ചേച്ചി ❤️
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@sasipodiyan2961
@sasipodiyan2961 Жыл бұрын
Njan duty kazhinju vannittu saranyude video kanarundu njagal privacy kalude santhoshama
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@shebaabraham8995
@shebaabraham8995 Жыл бұрын
Vegam oru fridge vangan prarthikkunnu! Saranya!!
@teenarajan6919
@teenarajan6919 Жыл бұрын
Table sheet ❤ poli
@preejajoseph8819
@preejajoseph8819 Жыл бұрын
Nannayittundu
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@superskings3170
@superskings3170 Жыл бұрын
Chechide day in my life aanu ishttam
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@VijiViji-ph5zz
@VijiViji-ph5zz Жыл бұрын
ചക്ക മാങ്ങാ എല്ലാം സൂപ്പർ
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@Sssamma4640
@Sssamma4640 Жыл бұрын
Hi mole nalla vdo❤
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@alphymariyakichu
@alphymariyakichu Жыл бұрын
❤❤❤❤
@anandus506
@anandus506 Жыл бұрын
Ningada kalyaana vedio iduoo
@Inul64
@Inul64 Жыл бұрын
മോളെ ഞാനും ഇങ്ങനെയാണ് ഉണ്ടാക്കുന്നത് 👍
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
അതെയോ
@Inul64
@Inul64 Жыл бұрын
@@dayinmylifesaranya5553 ഒത്തിരി കഷണം ഇഷ്ടം ഇല്ല 🤣
@Najeeb4377
@Najeeb4377 Жыл бұрын
👍👍
@geethadevice7710
@geethadevice7710 26 күн бұрын
Kathi ippo monte mughathu kondane sookshikkane
@MdShyju
@MdShyju 6 ай бұрын
Poliiii
@afnuhamdhu2074
@afnuhamdhu2074 Жыл бұрын
Opposite ulle ano chettanta veed
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
അതെ
@anishkottarakkara8615
@anishkottarakkara8615 Жыл бұрын
😍👍🏻
@indukrishnakumar3177
@indukrishnakumar3177 Жыл бұрын
Sambar Kaduku varakkumbol kurachu uluvaum cherkkanam ktto video nannayttundu❤❤❤
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@nithyasuresh2848
@nithyasuresh2848 Жыл бұрын
❤️❤️❤️
@vishnugreeshma226
@vishnugreeshma226 Жыл бұрын
🥰🥰
@sasipodiyan2961
@sasipodiyan2961 Жыл бұрын
Nalla mazha undakkil athinte video idanam
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Ok
@pravithaprabha1988
@pravithaprabha1988 Жыл бұрын
Nalla video ❤😍
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@anupriyaeldho2390
@anupriyaeldho2390 Жыл бұрын
🥰🥰🥰🥰
@sudarsanamani
@sudarsanamani Жыл бұрын
Kukkaril,pathname,idunnnathuanthinanu,saranya
@Creative_vibes40
@Creative_vibes40 Жыл бұрын
Nalla video 👍👍
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@abix_z3397
@abix_z3397 Жыл бұрын
saranya thilapicha milk fridgil vekkaruthu nalathalla
@currykoott2722
@currykoott2722 Жыл бұрын
Athentha?
@nithyashinu4964
@nithyashinu4964 Жыл бұрын
Hai da ❤️
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Hai
@AryaSadanandan-q6s
@AryaSadanandan-q6s 6 ай бұрын
Athenthan plastic arippayil ozhichal
@deviv3980
@deviv3980 Жыл бұрын
ചുടുള്ള ചായ പ്ലാസ്റ്റിക് അരിപ്പയിൽ ഒഴിക്കരുത്
@udayasree1427
@udayasree1427 Жыл бұрын
Kozhik calcium parayumpol mutta kazhikum chunnampo kakkayo kodutha mathi
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Ok
@noufiyanizar2281
@noufiyanizar2281 Жыл бұрын
Ara videos edit okke cheyyane
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
ചേട്ടൻ
@udayasree1427
@udayasree1427 Жыл бұрын
Husnu joliyundo atho tapping mazhayayitte ollo
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
ഇനി മഴ പെയ്തിട്ടേ റബ്ബർവെട്ട് തുടങ്ങുകയുള്ളു ഇനി എല്ലാ ജോലിക്കും പോകും
@sangeethas5338
@sangeethas5338 Жыл бұрын
Hi Saranya . how are you
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
I am fine
@teenarajan6919
@teenarajan6919 Жыл бұрын
Kichen super
@vijilashine1589
@vijilashine1589 Жыл бұрын
Hai i am from TVM Neyyattinkara
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
ഞാൻ വെഞ്ഞാറമൂട് പുല്ലമ്പാറ
@abcd-wu8od
@abcd-wu8od Жыл бұрын
Hus nte amma ano
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
അതെ
@akhilassivan003
@akhilassivan003 Жыл бұрын
Plastic അരിപ്പ് മാറ്റുന്നതാണ് നല്ലത്
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Ok
@lekshmivipin5627
@lekshmivipin5627 Жыл бұрын
Chechikkuttiye ishtam
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
എന്റെ വീഡിയോ കാണുന്ന അനുജത്തിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤🌹
@lekshmivipin5627
@lekshmivipin5627 Жыл бұрын
@@dayinmylifesaranya5553 from trivandram
@abcd-wu8od
@abcd-wu8od Жыл бұрын
Pacha Kaa mathram ett engne aviyal vekkunne
@abcd-wu8od
@abcd-wu8od Жыл бұрын
Rply thaa saranya
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
അതിന്റെ വീഡിയോ ഇടാം
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
കാ നീളത്തിൽ അരിഞ്ഞ് അവിയലിന്റെ അരപ്പുമിട്ട് എടുക്കും നേന്ത്രക്കയാണ് കൂടുതൽ രുചി അവിയലിന്റെ മലക്കറി ഇല്ലാത്തപ്പോഴാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്
@devakiamma1243
@devakiamma1243 Жыл бұрын
വീഡിയോ എടുക്കണത് ആര് അപ്പി 😅
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
Hai Saranya❤️❤️
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Hai
@neethuratheesh8859
@neethuratheesh8859 Жыл бұрын
ഇത് ആരുടെ വീട് ആണ്
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
എന്റെ വീടാണ്
@anjalianoop3748
@anjalianoop3748 Жыл бұрын
Halo da🙋🏻‍♀️🙋🏻‍♀️
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Hai
@shijinarafi-ym7wd
@shijinarafi-ym7wd Жыл бұрын
പ്ലാസ്റ്റിക് അരിപ്പ യൂസ് ചെയ്യാതിരിക്കുക... സ്റ്റീൽ അരിപ്പയാണ് ഹെൽത്തിന് safe👍
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Ok
@namithanarayanan9998
@namithanarayanan9998 Жыл бұрын
വഴുതനങ്ങ ഞാൻ മുറിച്ചത്തിനു ശേഷവും കഴുകും.
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Ok
@sijimoljoseph4090
@sijimoljoseph4090 Жыл бұрын
കുടുംബ വീട് thottu അടുത്താണ് അല്ലെ
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
അടുത്താണ്
@kathuzz
@kathuzz Жыл бұрын
ചേച്ചി ദോശ ഒരു പാട് പരത്തരുത് ചെറുതായിട്ട് പരത്തണം എന്നാലെ രുചി കാണു
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Ok
@jeenarameshjeenaramesh6576
@jeenarameshjeenaramesh6576 Жыл бұрын
Haiiiiiii
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Hai
@Ormakale
@Ormakale Жыл бұрын
ചേച്ചി ഇപ്പോഴും ചേട്ടൻ ഛായ കൊടുക്കുമ്പോ കാല് തൊട്ട് വന്ദിക്കാറുണ്ടോ🙃🙃 .oru shorts kandu athe choiche
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
ഇല്ല
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
അന്ന് വീഡിയോയ്ക്ക് വേണ്ടിയാണ് ചെയ്തത് റിയൽ ലൈഫിൽ അങ്ങനെയല്ല
@naseerashaju2468
@naseerashaju2468 Жыл бұрын
Hi
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Hai
@RajeenaReji-o8p
@RajeenaReji-o8p 23 күн бұрын
Sabar podi edille
@manjuarul9022
@manjuarul9022 Жыл бұрын
മോനു കുവരവ് ആണോ കൊടുക്കുന്നത് ശരണ്യ
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
അതെ
@rishanriyas2312
@rishanriyas2312 Жыл бұрын
kuvarav enna enthaa
@manjuarul9022
@manjuarul9022 Жыл бұрын
@@rishanriyas2312 അത് ചെറിയ കുഞ്ഞുങ്ങൾക് കുറുക്കി കൊടുക്കുന്നത്. കുവരവ് എന്ന് കേട്ടാ മതി. എല്ലാ കടകളിലും കാണും. കടുക് പോലെ ഇരിക്കും.
@bineethababu8761
@bineethababu8761 Жыл бұрын
പഞ്ഞ പുല്ല് ആണോ ?? ( റാഗി)
@manjuarul9022
@manjuarul9022 Жыл бұрын
​@@bineethababu8761 അതെ പല സ്ഥാലങ്ങളിൽ പല പേരില പറയപ്പെടുന്ന. മൂത്തറി, പഞ്ഞപ്പുല്ലു, കുവരവ്, റാഗി
@rugminick3124
@rugminick3124 Жыл бұрын
ഇങ്ങനെയല്ല സാമ്പാർ വെക്കുക. എന്തെങ്കിലും കാട്ടി കൂട്ടി വെച്ചിട്ട് ഭയങ്കര taist ആണെന്ന് പറയുക. സാമ്പാർ വെക്കാൻ അറിയാത്തവർക്ക് കാണിച്ചു കൊടുക്ക്. വെക്കാൻ അറിയാത്ത കാര്യം എങ്ങിനെയെങ്കിലും വെച്ചു കാണിക്കരുത്.
@currykoott2722
@currykoott2722 Жыл бұрын
Ellarum oru pole alla sambar vekkunnath,, ella currykalum angane thanneyanu,,, oral thett oral sheri ennonnum illa,,
@canreviewanything3641
@canreviewanything3641 Жыл бұрын
അതിനെന്താ ? ഉള്ള പച്ചക്കറി വച്ചുണ്ടാക്കാൻ പറ്റിയ കറിയാണ് അവിയലും സാമ്പാറുമൊക്കെ . ഇന്നത് ഒക്കെ ചേർത്താലെ സാമ്പാറാകു എന്നൊന്നുമില്ല.
@minithomas4036
@minithomas4036 Жыл бұрын
Sabathu santhosh thinte manadamallia entu s aranya thelichu
@dayinmylifesaranya5553
@dayinmylifesaranya5553 Жыл бұрын
Thank you
@sumitha5516
@sumitha5516 Жыл бұрын
chundara vava umma....
@Inul64
@Inul64 Жыл бұрын
വീണ്ടും ഒന്ന് പഠിച്ചു അതായത് പത്രം ഇടുന്നത് 🤣🤣👍
@nirmalajanimmy2392
@nirmalajanimmy2392 Жыл бұрын
Action speechum danceum ottum istamilla yennal. Cooking vedios valere istamanu
@rugminick3124
@rugminick3124 Жыл бұрын
ഇനി സാമ്പാർ വെക്കുന്നത് കാണിക്കരുത്. സാമ്പാർ പൊടി ഇടാത്ത സാമ്പാർ ആദ്യമായി കാണുന്നു.
@currykoott2722
@currykoott2722 Жыл бұрын
Sambar podi idathe aanu nammalum sambar vekkunnath
@tasteofmovies9432
@tasteofmovies9432 Жыл бұрын
സാമ്പാർപൊടിയില്ലാതെയും സാമ്പാർ വക്കും. അത് ഇത്രയും അറിവുള്ള താങ്കൾക്ക് അറിയില്ലേ. ആരോടെങ്കിലും അറിവുള്ളവരോട് ഒന്ന് തിരക്ക്
@geethasajan8729
@geethasajan8729 Жыл бұрын
Ingane kuttam parayaruthu. Sambar vackan ariyathavar anu mayam chertha sambar podi use cheyunnathu. Aa kuty ella podikalum swanthamayi undacki cherckunnu. Aval aanu sariyaya cook. Allathe readymade podi cherthu vackunna ningal alla.
@sheeja7579
@sheeja7579 Жыл бұрын
ഈ സാമ്പാർ പൊടിയൊക്കെ എന്നാ ഉണ്ടായത് 😏
@ranisyam9195
@ranisyam9195 Жыл бұрын
Super video
@thehopeoftommorrows9965
@thehopeoftommorrows9965 Жыл бұрын
❤❤
@Aswathypratheesh340
@Aswathypratheesh340 Жыл бұрын
🥰🥰🥰
@Jo-lm8qr
@Jo-lm8qr Жыл бұрын
❤❤❤❤
@anjumols5976
@anjumols5976 Жыл бұрын
❤❤❤
Day in my life
24:10
day in my life saranya
Рет қаралды 16 М.
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
രാവിലെയുള്ള എന്റെ വിശേഷങ്ങൾ
17:19
എന്റെ തിരുവോണദിവസം /natural life👌
21:36
day in my life saranya
Рет қаралды 21 М.
Day in my life ❤️
27:27
day in my life saranya
Рет қаралды 21 М.
Day in my life ❤️❤️
29:34
day in my life saranya
Рет қаралды 22 М.
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.