Chechi njan chechidea valiya fan aanu enikku othiri ishttamanu
@അജിത-ത4ല Жыл бұрын
എല്ലാരും കഴിച്ചു കഴിഞ്ഞതിന്റെ ബാക്കി ഒരണ്ണം ആയാലും ഞാനും അതുകൊണ്ട് തൃപ്തിപ്പെടു എനിക്കായി മാത്രം പിന്നെ ഉണ്ടാക്കി കഴിക്കാൻ ഭയങ്കര മടി ആണ്. പഴങ്കഞ്ഞി കുറച്ചു മീൻ കറി രണ്ടു കാന്താരി ഉള്ളി ഉണ്ടെങ്കിൽ അതുതന്നെ മതി 😋😋
@dayinmylifesaranya5553 Жыл бұрын
❤❤
@raseenasaleem3687 Жыл бұрын
സൂപ്പർ വിഡിയോ 👍
@sreejaanil7245 Жыл бұрын
God bless you ❤❤❤❤❤
@dayinmylifesaranya5553 Жыл бұрын
Thank you❤❤
@ashasumesh2163 Жыл бұрын
നന്നായി വരട്ടെ
@jasminijad9946 Жыл бұрын
Saranya sugam ano.. Makkl sugayitirikunno kunjuvava😘😘 saranya aa work area onn nallapole ketti adachu eduthaal kurachude space kittille aganr cheyyutto apo fridge vangumbo valya kitchnil veykam
@dayinmylifesaranya5553 Жыл бұрын
❤❤
@a_m8b193 Жыл бұрын
Theeta rappayi Cheachi😂😂😂chati enkilum veruthe vidu Cheachi,, theetakazhinjitu cheachide aa steps kudi ittal njangal kaanikalku chirichu thullamayirunnu, 😂😂😂😂
@omanarajan4828 Жыл бұрын
Pazham kanji super
@dayinmylifesaranya5553 Жыл бұрын
Thank you
@Neethu-h7r3 ай бұрын
Chachiyuda veetil varanamanundu
@shariskitchens1987 Жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു dear 👌👌❤️❤️
@dayinmylifesaranya5553 Жыл бұрын
❤❤
@nahasudeenvloge2429 Жыл бұрын
Comment from soudi arabia 🎉
@dayinmylifesaranya5553 Жыл бұрын
Thank you
@nithyasuresh2848 Жыл бұрын
നന്നായിട്ടുണ്ട് ശരണ്യ... ഞാൻ അടക്കമുള്ള എല്ലാ വീട്ടമ്മമാരുടെയും പരിപാടിയാണ് എന്തെങ്കിലും കുറവ് വന്നാൽ പിന്നെ ഉണ്ടാക്കാൻ നിൽക്കില്ല.ഭർത്താവിനും കുട്ടികൾക്കും കൊടുത്ത് കുറവ് വന്നാൽ ഒരാൾക്കു മാത്രം ഉണ്ടാക്കാൻ താല്പര്യം കാണില്ല. എന്തെങ്കിലും വെച്ച് അഡ്ജസ്റ്റ് ചെയ്യും.. സാധാരണ ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു..👍👍👍
@dayinmylifesaranya5553 Жыл бұрын
❤❤
@sindhuk361 Жыл бұрын
Hi Saranya ❤❤❤❤
@dayinmylifesaranya5553 Жыл бұрын
Hai ❤❤
@achus-vlog Жыл бұрын
നല്ല natural ആയിട്ടുള്ള വീഡിയൊ... 😍❤️
@dayinmylifesaranya5553 Жыл бұрын
Thank you
@AnithaAnitha-yz4mp Жыл бұрын
Hey ♥️
@SimiSaju-h9i Жыл бұрын
Super video ennum edane
@dayinmylifesaranya5553 Жыл бұрын
എന്നും വീഡിയോ ഇടാൻ ശ്രമിക്കാം
@roomilapavithran2591 Жыл бұрын
Makkale thanichu purathuvidaruth,all the best
@dayinmylifesaranya5553 Жыл бұрын
Ok
@kannanchoodal4753 Жыл бұрын
Saranya video super❤❤
@dayinmylifesaranya5553 Жыл бұрын
Thank you❤❤
@user-dl2ye1nf2s Жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു. ഒരു ഫ്രിഡ്ജ് അത്യാവശ്യമാണ്. ഓണത്തിന് വാങ്ങണം. ഓഫർ കാണും. 💛💛🥰🥰🥰😍😍
@dayinmylifesaranya5553 Жыл бұрын
അതെ
@jamsheenajamshi564 Жыл бұрын
Ss
@sailajabalakrishnan8808 Жыл бұрын
Chammanti ennu matram paranjal pore..chammanti curry ennu parayenda..atu curry allatto..just a chutney 😊..all the best dear
@dayinmylifesaranya5553 Жыл бұрын
Thank you
@jamsheenajamshi564 Жыл бұрын
Athe
@sreelekshmis3068 Жыл бұрын
Sharanya fridge.. ന്റെ.. ആവിശ്യം കൂടി വരുന്നുണ്ട്.. എളുപ്പം മേടിക്കാൻ കഴിയട്ടെ ❤️👍..
@dayinmylifesaranya5553 Жыл бұрын
Thank you❤❤
@anitharajendran742 Жыл бұрын
Sugamille molku vallandirikunnu
@sabnarafi485 Жыл бұрын
❤
@dayinmylifesaranya5553 Жыл бұрын
❤❤
@lovingparrot1088 Жыл бұрын
Saeanya mob എവിടെയെങ്കിലും vachit vedio cheyyu....എല്ലാരും അങ്ങനെയൊക്കെ alle cheyyunne...idakk matti matti vachal mathy...appo husnu koodi saranye help cheyyaloo....thaniye ബുദ്ധിമുട്ടുന്ന kanditt oru vishamam...aa പുള്ളി vedio edukkn help cheyyunna pole jolikkaryangalilum help cheyyatte....aadyam muthalee njn thante vedios kaanunnund....annu thotte parayanm ennu karutyathaa