Day Old Chicks Brooding Details | ഒരുദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നാൽ | Aviyal media

  Рет қаралды 20,454

AVIYAL Media by Das Pakkat

AVIYAL Media by Das Pakkat

Күн бұрын

പലരും ചോദിക്കുന്ന ഒരു കാര്യമാണ് ഒരുദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങി കൊണ്ടു വന്നാൽ എന്തൊക്കെയാണ് ചെയ്യേണ്ടത്, ബ്രൂഡിങ് എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത് എന്നുള്ളത്..
ഇന്നത്തെ വീഡിയോയിൽ അതിൻറെ ഒരു ദിവസം മുതൽ റോഡിൽ പീരിയഡ് കഴിയുന്നതുവരെ ഉള്ള കാര്യങ്ങളാണ് പറയുന്നത്..
ഈ വീഡിയോ മുഴുവനായി കാണാൻ വേണ്ടി ശ്രമിക്കുക...
ഉപകാരപ്രദമായി തോന്നുകയാണെങ്കിൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക..
നമ്മുടെ ചാനലിലെ മറ്റു വീഡിയോകളുടെ പ്ലേലിസ്റ്റുകൾ...
1) poultry tips:-
• Poultry tipz
2) കോഴികളെ അട വയ്ക്കുന്നതുമായി ബന്ധപ്പെട്ട് :-
• കോഴികളെ അടയിരുത്തലുമായ...
3) കോഴി കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട് :-
• കോഴി കുഞ്ഞുങ്ങളുമായി ബ...
4) കോഴികൾക്ക് ഉണ്ടാകുന്ന അസുഖവുമായി ബന്ധപ്പെട്ട് :-
• കോഴികൾക്ക് ഉണ്ടാകുന്ന ...
5) ഇങ്കുബേറ്ററുകളുമായി ബന്ധപ്പെട്ട് :-
• Incubator related videos
6) മുട്ടക്കോഴി വളർത്തലുമായി ബന്ധപ്പെട്ട് :-
• മുട്ടക്കോഴി വളർത്തലുമാ...
7) കോഴി തീറ്റയുമായി ബന്ധപ്പെട്ട്:-
• Chicken feed related v...
8) നമ്മുടെ ചാനലിൽ നടന്ന ഗിവ്എവേയ്ക്ക് അയച്ചുതന്ന വീഡിയോകൾ :-
• Giveaway മൽസര വീഡിയോകൾ
9) മറ്റ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട വീഡിയോകൾ:-
• Krishi
For business enquiry :-
daspakkatil@gmail.com
My Address:-
Ramadas P
Pakkattil house
T N Puram (po)
Thiruvazhiyode (via)
Cherpulassery
Palakkad dist
Pin 679514
keywords : കൃഷി, ജൈവകൃഷി, Organic farming, Kozhi Valarthan, kozhi Valarthal, nadan kozhi valarthal, kozhi ada vekkal, kozhi mutta viriyuka malayalam, മുട്ട വിരിയിക്കുന്ന പെട്ടി, incubator malayalam, kozhi valarthal in kerala, Chickenhatchingeggs, Murgi, broodyhen, MURGHI, MURGI, CUTE BABY CHICKS,hen,eggs hatching, Natural eggs hatching, eggs hatched naturally, how hen hatch eggs, incubator, home made incubator, home made, Eggs hatched in incubator

Пікірлер: 70
@akshaykk6285
@akshaykk6285 Жыл бұрын
ചേട്ടൻ ഡയോഡ് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുണ്ടോ
@satheelekshmikg2976
@satheelekshmikg2976 3 жыл бұрын
day old കോഴിക്കുഞുങ്ങളെ എവിടെ കിട്ടും നംബർ തരുമോ
@appusidharth7833
@appusidharth7833 4 жыл бұрын
ഫസ്റ്റ് കമന്റ് 😇
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 4 жыл бұрын
👍😍
@adarshvt3048
@adarshvt3048 3 жыл бұрын
Full time electricity kodukano?
@georgekochi3126
@georgekochi3126 3 жыл бұрын
ദാസ് ചേട്ടാ .. എൻ്റെ കോഴി വളർത്തലിൽ നിങ്ങളുടെ വീഡിയോസ് തരുന്ന informations വളരെ ഉപകാരപ്രദമാണ്.. താങ്ക്സ്...
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 3 жыл бұрын
👍
@thanyasmithesh34
@thanyasmithesh34 3 жыл бұрын
ചേട്ടാ brooder സെറ്റ് ചെയ്യുമ്പോൾ പുറത്ത് കോഴികളുടെ ഷെഡിൽ ചെയ്താൽ മതിയോ അങ്ങനെ ചെയ്താൽ കോഴികൾക് പ്രശ്നം ഉണ്ടോ
@albinthomas5273
@albinthomas5273 3 жыл бұрын
Chetta kozhiye kiiri pidikkathirikkan enthucheyanam
@ajmal4729
@ajmal4729 3 жыл бұрын
Njan incubator undakki 25 mutta vechu 24 ennam virinju😊😊
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 3 жыл бұрын
Good
@sanooja3633
@sanooja3633 3 жыл бұрын
Details onnu paranju tharamo ajmal
@sanooja3633
@sanooja3633 3 жыл бұрын
Whatsap number 9048921193
@ridhinluiz6445
@ridhinluiz6445 4 жыл бұрын
Polli
@athuldas8814
@athuldas8814 4 жыл бұрын
🥰🥰🥰❣️
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 4 жыл бұрын
👍
@rithiksoul3679
@rithiksoul3679 3 жыл бұрын
Description too Long karyam vegam paranhal nannvum
@f4nu255
@f4nu255 4 жыл бұрын
Second comment 🤘
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 4 жыл бұрын
👍😍
@hazirahmd9165
@hazirahmd9165 3 жыл бұрын
Brooderil ethra divasam vekkanam athinu shesham pinne engane
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 3 жыл бұрын
ഈ വീഡിയോ നിങ്ങൾ കണ്ടില്ല അല്ലേ
@enterin2889
@enterin2889 4 жыл бұрын
പൊരുന്തൽ ആയ കോഴി അട വെച്ചിലിങ്കിൽ എത്ര ദിവസം കൊണ്ട് പൊരുന്തൽ മാറും
@rajeenaa6810
@rajeenaa6810 4 жыл бұрын
One month
@premjithpremarajan5448
@premjithpremarajan5448 4 жыл бұрын
15 kunjungalku 15w led mathiya umo?
@aboobackeredappatta1684
@aboobackeredappatta1684 4 жыл бұрын
Day old കോഴിക്കുഞ്ഞുങ്ങളെ ഡെലിവറി ചെയ്യുന്നവരുണ്ടോ? മലപ്പുറം വണ്ടൂർ
@meghavelayudhan8767
@meghavelayudhan8767 3 жыл бұрын
20 day kazhijal kootilek mattan pattuvo
@ആട്വളർത്തൽമലയാളം
@ആട്വളർത്തൽമലയാളം 3 жыл бұрын
10 kunjugalk oru bulb pore
@farsanasalim250
@farsanasalim250 3 жыл бұрын
kunjungale aavashyamundo arkengilum?
@nandhu5640
@nandhu5640 3 жыл бұрын
Yz
@shishihab8063
@shishihab8063 4 жыл бұрын
ഫ്രീറിജ്ൽ വച്ചമുട്ട വിരിയൂമോ
@NTECH-ot9ww
@NTECH-ot9ww 3 жыл бұрын
Yes.
@muhammadrashidkt4731
@muhammadrashidkt4731 4 жыл бұрын
അട വെച്ച് വിരിയിച്ച കോഴി ക്കുഞ്ഞുങ്ങളെ കൂട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് പറയാമോ?
@nishadicfk2993
@nishadicfk2993 2 жыл бұрын
1 kozhikunjinu 2w annu veendathu
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 жыл бұрын
എൻറെ അറിവ് 1w എന്നാണ്
@hrsstatus5208
@hrsstatus5208 3 жыл бұрын
Chetta kuttikalkk there ushar illa athendh oru day aitte ullu
@mmkv...n2148
@mmkv...n2148 4 жыл бұрын
Hi
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 4 жыл бұрын
👍
@gopikagopika5000
@gopikagopika5000 3 жыл бұрын
ആ ഷീറ്റിന് എത്രയാ വില
@creativeworld7793
@creativeworld7793 4 жыл бұрын
Day old kozi കുഞ്ഞുങ്ങള്‍ vilkkanundo മലപ്പുറത്ത് Please reply
@musthafamuthu7877
@musthafamuthu7877 3 жыл бұрын
Kozikkode kuttiyadi. 25 pees thani nadan kughuggal und
@jineshjohn6948
@jineshjohn6948 3 жыл бұрын
Number plese
@shanushanavasshanavas5454
@shanushanavasshanavas5454 4 жыл бұрын
Hlo
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 4 жыл бұрын
👍
@joelsebastian9180
@joelsebastian9180 4 жыл бұрын
Das chetta place avideya
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 4 жыл бұрын
Near Cherpulassery. Palakkad
@faofindia700
@faofindia700 4 жыл бұрын
നമ്പർ തരുമോ കോഴികളെ പറ്റിയുള്ള കുറച്ചു കാര്യാങൾ ചോദിക്കാനായിരുന്നു
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 4 жыл бұрын
അറിയാവുന്ന എല്ലാ കാര്യങ്ങളും വീഡിയോ ചെയ്തിട്ടുണ്ട്... നോക്കണേ..
@arifamuneer151
@arifamuneer151 4 жыл бұрын
ആ ചാർട്ട് ക്ലിയറില്ല ഒന്നും മനസിലാവുന്നില്ല .കോഴിയെ അടവച്ച് വിരിഞ്ഞാൽ 14 ദിവസം കഴിഞ്ഞാൽ തള്ള കോഴിയെ മാറ്റി ഇടാമോ
@rajeenaa6810
@rajeenaa6810 4 жыл бұрын
Maximum one month
@muhammedrafits8509
@muhammedrafits8509 4 жыл бұрын
കരിങ്കോഴി വളർന്നു മുട്ടയിടാൻ തുടങ്ങുന്ന പ്രായം എത്രയാ
@rajeenaa6810
@rajeenaa6810 4 жыл бұрын
Six months +
@shidhusworld2367
@shidhusworld2367 4 жыл бұрын
എന്റെ കോഴികുഞ്ഞിന് 7മാസം ആയി ഇത് വരെ മുട്ട ഇട്ടിട്ടില്ല മുട്ട ഇടാനുള്ള സൗണ്ട് ഉണ്ടാക്കാറുണ്ട് മുഖം ചുവന്നിരിക്കുന്നു pls reply 😢 3 പിടയും 3 പൂവൻ കോഴിയും മാത്രമേ ഒള്ളു
@sinansiyad3028
@sinansiyad3028 4 жыл бұрын
ആകെ 3 പിടയെ ഉള്ളുവെങ്കിൽ ഒരു പൂവൻ മതി, ബാക്കിയുള്ളതിനെ മാറ്റിയേക്ക്
@adarshrasmi3701
@adarshrasmi3701 3 жыл бұрын
Lair mash kodukuka
@albertbenny7430
@albertbenny7430 4 жыл бұрын
Chetta enn oru kozhik virnj irangan pattanilla...njan enganeyan cheyande...fast reply pleasee
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 4 жыл бұрын
ചോദ്യം വ്യക്തമായില്ല
@-M-G_10-
@-M-G_10- 3 жыл бұрын
Mama nammal incubataril viriyicha thinum inghane cheyyano
@monuytpower3406
@monuytpower3406 4 жыл бұрын
Thanks
@raghavanthekkelath8849
@raghavanthekkelath8849 3 жыл бұрын
Please pin me
@shaheen.n3811
@shaheen.n3811 4 жыл бұрын
ചേട്ടാ ഇൻക്യൂബേറ്ററിൽ വിരിഞ്ഞ താറാവ് കുണുങ്ങൾക് ബ്രൂഡർ വേണോ താറാവുകൾ വെള്ളത്തിലും നീന്തുന്നതലേ അതുകൊണ്ട് അവർക്ക് ചൂട് കൊടുക്കണോ
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 4 жыл бұрын
താറാവിന്റെ കാര്യം എനിക്ക് അത്ര നിശ്ചയമില്ല
@shaheen.n3811
@shaheen.n3811 4 жыл бұрын
@@AVIYALMediabyDasPakkat ആയോ ചേട്ടാ അങ്ങനെ പറയരുത് അറിയാവുന്ന ആരോടേക്കിലും ചോദിച്ചു റിപ്ലൈ തരു pls pls. ഇൻക്യൂബേറ്ററിൽ വച്ച എന്റെ താറാവ് മുട്ട വിരിയറായി ചെറിയ കൊത്തുവന്നിട്ടുണ്ട് ആദ്യമായിട്ടാണ് ഞാൻ താറാവ് മുട്ട ഇൻക്യൂബേറ്ററിൽ വാകുന്നത് അടുകൊണ്ടാണ് pls
@blsn9179
@blsn9179 4 жыл бұрын
@@shaheen.n3811 ഞാൻ 4..5 ദിവസമേ കൊടുക്കാറുള്ളു. താറാവ് കുഞ്ഞുങ്ങൾക്ക് ഇത്തിരി തണുപ്പ് ഒക്കെ ആണെങ്കിലും പ്രശ്നമില്ല.
@renjithzionhillrenjith5611
@renjithzionhillrenjith5611 3 жыл бұрын
സൂപ്പർ
@ajithms3757
@ajithms3757 4 жыл бұрын
Chettai
@manikandadasmanikandadas6247
@manikandadasmanikandadas6247 4 жыл бұрын
ഫോൺ നമ്പർ തരുമോ ? ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾ എവിടെ നിന്നും ലഭിക്കും. ഞാൻ ചെറുപ്പുള്ളശ്ശേരിക്ക് അടുത്ത് കുളക്കാട് എന്ന സ്ഥലത്തുള്ള ആളാണ്.
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 4 жыл бұрын
അടക്കാപുത്തൂർ മൈത്രി മെഡിക്കൽസിൽ ചോദിച്ചാൽ എൻറെ നമ്പർ കിട്ടും
@naseemavk170
@naseemavk170 3 жыл бұрын
തൂത വാഴെങ്കട പുന്നക്കുന്ന് സ്കൂൾ ന്റെ അടുത്ത് ദിന മാഷ് ന്റെ വീട്ടിൽ ഉണ്ട് day old കുഞ്ഞുങ്ങൾ
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 9 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 9 МЛН