കോഴികൾ വളർത്തുന്ന എല്ലാവർക്കും വളരെ ഉപകാരമുള്ള നല്ലൊരു വീഡിയോ ബ്രോ"....(അനാവശ്യമായി ഒരുപാട് വലിച്ച് നീട്ടാതെ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കി തന്നു) അതിന് ഒരു സ്പെഷ്യൽ thanx " good keep it up.. 👍
@MidhunKhanPtb3 жыл бұрын
😘😘😘
@shajithasalim17312 күн бұрын
നല്ല അറിവ് കിട്ടുന്ന വീഡിയോ 🙏
@georgebthomas3790 Жыл бұрын
Thankyou bro നല്ല അറിവ് പകർന്നു നൽകിയതിന്
@razikvaravoorrazzmedia35833 жыл бұрын
വീഡിയോ സൂപ്പർ ചൂടിന് 40 w bulb ഉപയോഗിക്കുന്നതാണ് നല്ലത്
@miladhmilu71153 жыл бұрын
താങ്ക്സ് ബ്രോ താങ്കളിൽ നിന്നും നല്ല അറിവ് എനിക്ക് കിട്ടി. 👍
@hameedkongath1434 жыл бұрын
ഞാനും ഇത് പോലെയാണ് ചെയ്യാറ്. എന്നാലും വിഡിയോ വളരെ നന്നായിട്ടുണ്ട് വളരെ നന്ദി
@MidhunKhanPtb4 жыл бұрын
🥰🥰 സന്തോഷം
@shahimkm21984 жыл бұрын
വീഡിയോ എനിക്ക് വലിയ പ്രയോജനം ചെയ്തു thanks bro
@husainch71253 жыл бұрын
Enikum
@babuiqbal16524 жыл бұрын
Good video മുത്തേ 🌹😍😍 സംശയം ഉള്ള എല്ലാ കാര്യവും ഉണ്ട് വീഡിയോ
@sujithpk29023 жыл бұрын
മച്ചാനെ തൻ്റെ explonation അടിപൊളി ആണ് ട്ടാ ഇനിയും ഇതുപോലെയുള്ള വീഡിയോസ് ഇടനെ
@ltfworld27544 жыл бұрын
എല്ലാം നന്നായി വിശദമായി പറഞ്ഞു തന്നു 👍👍👍
@sinisadanandan15254 жыл бұрын
ഒരുപാട് നന്ദി... വിവരങ്ങൾ പറഞ്ഞു തന്നതിന്.
@jophingeorge57102 жыл бұрын
Man it's very helpful keep doing
@muhammednafil37093 жыл бұрын
ചേട്ടായി നിങ്ങൾ ഇതെപ്പോലുള്ള വീഡിയോസ് ഇനിയും ചെയ്യണേ
👌👌👌😍😍😍😍😍☺☺☺orupadu upakaraprethayi ee video thanks bro🥰
@Jayden-pf1gb4 жыл бұрын
Thanks chetta for the information
@MidhunKhanPtb4 жыл бұрын
🥰
@Thanosuniverse3 ай бұрын
Thanks 🎉
@smithasanthosh62464 жыл бұрын
tank u sooo much.....was looking for a video like this....
@nasarachayithodi73344 жыл бұрын
നന്ദി.സന്തോഷം
@arunjacob37723 жыл бұрын
Thanks
@kbbyju88674 жыл бұрын
Very good information
@galaxyworld75263 жыл бұрын
Thank you for a good information👍.
@jubairiyabeevi2263 жыл бұрын
O
@adhidevkvadhidev2791 Жыл бұрын
Thanks bro
@mohammedashmil90544 жыл бұрын
Wow super
@JERIN_ALIAS_PURAMADAM4 жыл бұрын
Bro video super,ഞാനും ഇങ്ങനെയാ ചെയ്യുന്നത്, ആദ്യം പറഞ്ഞ മെഡിസിൻ ചെയ്യുന്നത് വഴി എന്തൊക്കെ രോഗങ്ങൾക്ക് ആണ് ഉപകാരപ്പെടുക
@swathy9c7464 жыл бұрын
൭൭
@saifudheenpa36333 жыл бұрын
Thak u
@fasalperumudiyoor71964 жыл бұрын
good work mithun all the best
@babithaok28533 жыл бұрын
Thanks for this massage . Eniyum video iduka
@nrsworld31093 жыл бұрын
വളരെ ഇഷ്ട്ടായി
@FaisalFaisal-yv8ww4 жыл бұрын
Yenikk vallareyere upakarappetta video
@MidhunKhanPtb4 жыл бұрын
സന്തോഷം 🥰🥰
@Sachuachu404 жыл бұрын
Super da....all the best for your next videos...Katta waiting 👍
@hareeshmarar59312 жыл бұрын
Nalla video bro...
@kebeerkebeer72804 жыл бұрын
സൂപ്പർ
@boneyxavier83093 жыл бұрын
Adipoli machane.. Thanks a lot
@minikrishna93463 жыл бұрын
Nalla video ...
@sunusunu.85123 жыл бұрын
Kollaamallo....super tips....
@bludarttank45983 жыл бұрын
ബ്രൂഡറിൽ ബൾബിന് പകരം കലത്തിൽ കൽക്കരി (മരക്കരികനൽ,) ആക്കി വെച്ചാൽ,, കറൻറ് പോവുന്ന പ്രശ്നം ഇല്ല രാവിലേയും വൈകീട്ടും,, ചെയ്യ്താൽ മതി (വലിയ കലത്തിൽ ദ്യാരം ഇട്ട് ചെയ്യുക
ആദ്യത്തെ thavana മാത്രം 35 കോഴിക്കുഞ്ഞുങ്ങളെ കിട്ടി pinne എല്ലാ തവണയും വിരിയുന്നുണ്ട് but ഒരു 10 ദിവസം ആകുമ്പോഴേക്കും എണ്ണം ഒരു 5to 8 ലെവലിലേക്ക് ഒക്കെ എത്തും എല്ലാം ചത്തു പോകുന്നു
@MidhunKhanPtb2 жыл бұрын
Nigal ano Incubator viripikkanath ? *Quality ulla mutta vaqga.