ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@jessyjoseph43883 жыл бұрын
അമ്മയെ കാണാൻ കാത്തിരിക്കുകയായിരുന്നു. സന്തോഷ് സാറിനു നന്ദി. പറയാൻ വാക്കുകളില്ല. പ്രാർത്ഥനയോടെ എപ്പിസോഡ് കാണുന്നു
@Thejomation3 жыл бұрын
*Great Woman 👏👏 ശരിക്കും ഇവരെ അറിയാത്ത കുറെ പേർ ഇപ്പോഴും ഉണ്ടെന്നു ആലോചിക്കുമ്പോൾ ഒരു വിഷമം🥺*
@foodideasbynittu3 жыл бұрын
1 man, 2 men. Similarly one woman. Not women.
@babirajeev2 жыл бұрын
what a woman. hats off
@gulabisukumaran77373 жыл бұрын
ഈ ആണ്ടിലെ ജാൻസി റാണിയായി ഞാൻ പ്രതിഷ്ഠിച്ച വ്യക്തി കാണ് ദയാബായമ്മ.... മാതൃഭൂമി ന്യൂസിലൂടെ അമ്മയുടെ ചരിത്രം കുറെയൊക്കെ അറിയാൻ കഴിഞ്ഞു. Big Salute.
@vishnurnath39053 жыл бұрын
എന്ത് ഒരു ക്ലാസ്സ് ക്രീയേറ്റീവ് ഹെഡ് ആണ് മിസ്റ്റർ SGK❤ Happy to see u bring Dayabaii in "our" channel
@mgsindhu77723 жыл бұрын
Hats off Santhosh Sir👍 to bring a kind lady in SAFARI💐
@vishnudas40853 жыл бұрын
This is 3 years old episodes
@vishnurnath39053 жыл бұрын
@@vishnudas4085 ഇപ്പോഴാ കാണാൻ പറ്റിയെ
@jojomj72403 жыл бұрын
"ഒറ്റയ്ക്കുള്ള യാത്രകളൊന്നും ഭയപെടുത്തിയട്ടില്ല. ഭയത്തിന്റെ പേരിൽ ഒരു യാത്രയും ഞാൻ ഒഴിവാക്കിയട്ടുമില്ല " - ദയഭായ്
@pokesp55203 жыл бұрын
സ്വാർഥത നിറഞ്ഞ ഈ ലോകത്ത് നിങ്ങളെ പോലെ ഉള്ളവർ തീർച്ചയായും വെളിച്ചം തന്നെ ആണ്. ❤️
@arunraj94113 жыл бұрын
പച്ചവിരൽ എന്ന പുസ്തകം വായിച്ചാണ് ദയ ബായി എന്ന വ്യക്തിയെ അറിഞ്ഞത്, she inspired me to do NGO activities in Chattisgarh and Maharashtra ❤️
@shijuantony992 жыл бұрын
ഞാനും
@aryamuraleedharan99722 жыл бұрын
👌👌👌👌👌
@shinysajan50792 жыл бұрын
Such an eminent personality ❤️
@devasiak.s38982 жыл бұрын
ഇത്രയും കാര്യങ്ങൾ ദയാബായി സിസ്റ്ററിനെ കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെയധികം സന്തോഷം
@Vishvin693 жыл бұрын
What a richness in this lady? OMG looks and attributes are totally opposite. What a resourceful knowldege and experience this lady has? Thank you for bringing such treasures onto platforms such as this for the world to see.
@jeminijemini69343 жыл бұрын
ഒരിട വനിതയില്‍ ഉണ്ടായിരുന്നു. ഇവരുടെ കഥകള്. അവാർഡ് കിട്ടിയതും.. God bless you madam to continue your helping hands to the needy ones. 🙏🙏❤️🙏
@vaisakhbk84183 жыл бұрын
ഇങ്ങനെ ഒരു വ്യക്തി ഈ ഭൂമിയിൽ ഉണ്ട് എന്ന് ഓർത്തു തന്നെ നമുക്ക് അഭിമാനിക്കാം....
@manjuthomas40902 жыл бұрын
“Mission sharp aakunnathu” 🙏🙏🙏🙏😘 What a fire within you mam👏🏻👏🏻
@georgerojan27063 жыл бұрын
അമ്മ എറണാകുളത്ത് കലൂരിൽ വന്നപ്പോൾ അടുത്ത് കാണാനും അമ്മയുടെ വാക്കുകൾ കേൾക്കാനും ഉള്ള ഭാഗ്യം ഉണ്ടായി. അന്ന് എന്റെ സുഹൃത്ത് ഒരു വൈദികൻ ആണ് അമ്മ വരുന്നുണ്ട് പോയി കാണാം എന്ന് പറഞ്ഞത് അന്ന് പക്ഷെ അമ്മയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു പിന്നെയാണ് അമ്മയെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചത് എന്തായാലും ഞാൻ മുൻപ് പറഞ്ഞത് ഒരിക്കൽ കൂടി ആവർത്തിക്കുന്നു സന്തോഷ് സാറിൻറെ തലമുറ ഈ ഒരു അഭിമുഖത്തിന്റെ പേരിൽ ആയിരിക്കും വർഷങ്ങൾക്കു ശേഷം അഭിമാനത്തോടേ പറയാൻ പോകുന്നത് ...
@AbdulJaleel-ey2es3 жыл бұрын
Big salute to sister Daya Bai towards great humanity. Great. Great human being.
@binoybl67953 жыл бұрын
Real human being🙏🏻🙏🏻🙏🏻
@arunkaladi3 жыл бұрын
Amma god bless you..
@mariajoy99183 жыл бұрын
What a human being ❤️
@AbdulJaleel-ey2es3 жыл бұрын
Biggest salute to sister Daya Bai towards great humanity. Salute..... Exceptional........Really great woman personality.....all respects to sister.
@sadiktri77003 жыл бұрын
Real story telling 👌 wait next.
@jibinvarghesemathewson813 жыл бұрын
Dedicated life for human beings, aarum pidichu "Vishudda" akkaathirunnaal mathiyaarunnu". Respect you ma'm🙏
@christinalph3 жыл бұрын
Exactly!
@akshaymyself59493 жыл бұрын
❤️.. Real human
@gracioussaviovictor70103 жыл бұрын
Very inspiring
@rosammasebastian87002 жыл бұрын
no words 🙏🙏
@DeiberKL143 жыл бұрын
ഇവർ കാസർഗോഡ് ചെർക്കള എന്ന സ്ഥലത്ത് ഉണ്ടായ വാർത്ത ഇന്ന് കണ്ടിരുന്നു❤️
@sudheeshk41243 жыл бұрын
Ennu undayrunoi
@yasurarafath39413 жыл бұрын
Kure mumb vanna news alle ad. Njanum kandirunnu. She was sitting in bus stand. Noone recognized her. I am from Cherkala.
@sudheeshk41243 жыл бұрын
@@yasurarafath3941 me also in kasargod. Eni ksd varumoo
@COOKTRAVELTECH2 жыл бұрын
Strong calling of Jesus. 🙏.Jesus loved to live among deowntroden society.whohealed them from their sorrows. He was never went palace and kings to show himself. 🙏
@jeenapnambiar27543 жыл бұрын
Santhosh sir orupad thanks.....🙏
@anumolfrancis68453 жыл бұрын
Down to earth lady
@sunitha7733 жыл бұрын
പച്ച വിരൽ വായിച്ചിട്ടുണ്ട് മാം അനുഭവിച്ച പീഡകൾ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു.
@ManojKumar-nt7tl3 жыл бұрын
Love you amma 🥰🥰
@fazilks15723 жыл бұрын
Waiting next episode
@rosegarden4583 жыл бұрын
Lots of love 💕
@ibraheemc73533 жыл бұрын
കഴിഞ്ഞ ഞായറായ്ച്ച old episode ഒന്നും കിട്ടിന്നില്ല. Safari TV old വി ബാഗത്തിൽ പണിയുന്നവൻ ആരാ
@ashwandsurendran13803 жыл бұрын
Great❤️
@RadhikaR-ww5ep Жыл бұрын
സ്നേഹം നിറഞ്ഞ അമ്മ അമ്മ എമ്പെതേറ്റ് പേഴ്സൺ ആണ് കാണാൻ പറ്റുന്ന ദൈവം അമ്മയെ നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ........
@Linsonmathews3 жыл бұрын
ദയ ഭായ് 🤗❣️
@sreejasuresh18933 жыл бұрын
ദയാ ഭായ് ❤️
@Vaishnav_nt2r3 жыл бұрын
അമ്മ 🥰🥰
@shirlychacko75322 жыл бұрын
Living saint
@anasshajahan29023 жыл бұрын
ആദ്യം 👌👌👌👌
@sangeethaas61122 жыл бұрын
ദാരിദ്ര്യം ഒരു വ്രതവാഗ്ദാന ആണെങ്കിൽ വിശുദ്ധ ആയി പ്രഖ്യാപിക്കേണ്ടത് ദയാ ഭായിയെ ആണ്. വനിതയിൽ ഒരു ആർട്ടിക്കിൾ വായിച്ചപ്പോൾ അറിഞ്ഞത് ആണ് ഈ വ്യക്തിത്വം.
@vidhun.kmvidhu72963 жыл бұрын
Ammaa 🙏🙏🙏
@Exploringtheworldforyou3 жыл бұрын
The Real Social Worker 💖Daya Bhayi💖
@jeenas81153 жыл бұрын
സഫാരിക്ക് നന്ദി.
@cijoykandanad3 жыл бұрын
ഈശ്വരൻ ഉണ്ടോ അറിയില്ല കാണുന്നു കണ്ണീർ തുടക്കുന്നവരിൽ നിത്യ ശ്രേഷ്ഠ പിതാവിനെ
@hareek37453 жыл бұрын
അതാണ്, പൂർണ്ണ മനുഷ്യൻ. മനസ്സിലെ ഈശ്വരനെക്കാൾ ശ്രേഷ്ഠൻ. 🙏🌹
@bijuvk19733 жыл бұрын
Good 👍
@sheejadinesan3 жыл бұрын
🙏🙏🙏🙏🙏❤️❤️❤️❤️
@adithyan77763 жыл бұрын
Hi daya bai ❤️
@NoName-ql2lf3 жыл бұрын
അടുത്തതായി അലി മണിക്ഫാനെ കൊണ്ടുവരൂ ഈ പരിപാടിയിൽ ..സപ്പോർട്ട് ചെയ്യുന്നവർ ലൈക്
@easyeffort4keralapsc2123 жыл бұрын
ഇഷ്ടം
@sreesreesreemelodies13783 жыл бұрын
Dayabai..... അശ രണ രുടെ ആലംബം....
@manukj52643 жыл бұрын
This is not the place.. എത്രയോ വലിയ ഉയരങ്ങളിൽ നിന്ന് ഭൂമിയോളം താഴ്ന്ന് മണ്ണിന്റെ കൂടെ മനുഷ്യരുടെ കൂടെ... ദയാ ബായ്❤ വാക്കുകൾ ഒന്നും തന്നെ കുറിക്കാനില്ല... വാക്കുകൾക്കൊണ്ട് നിർവചിക്കാനോ അഭിനന്ദനങ്ങൾ ചെയ്യാനോ കഴിയില്ല...