Daya Bai 02 | Charithram Enniloode | Safari TV

  Рет қаралды 159,110

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #Daya Bai
Daya Bai 02 | Charithram Enniloode | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 239
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@archanaradhakrishnan1342
@archanaradhakrishnan1342 3 жыл бұрын
Thank you so much for giving us an opportunity to hear Daya bhai ❤️❤️❤️❤️
@gopakumarpillai1897
@gopakumarpillai1897 3 жыл бұрын
CBSE syllabus nu labourindia undo? for 4th std
@karthikmenon
@karthikmenon 3 жыл бұрын
CBSE labour india available aano...
@vivette9195
@vivette9195 2 жыл бұрын
👍👏👌🙏
@Jasmine-wy3hc
@Jasmine-wy3hc 2 жыл бұрын
മറുനാടനിലെ, രാഖി എന്ന പെൺകുട്ടിയുടെ ഒരു വീഡിയോ ഈ അടുത്ത ഇടെ കണ്ടിരുന്നു. അതിൽ parayunnath, കോൺവെന്റിൽ, വൈദികരുടെ പീഡനം സഹിക്കാൻ പറ്റാത്തത് കൊണ്ട്, ആണ് ദയാ ഭായി convent ൽ നിന്ന് പടി ഇറങ്ങിയത് എന്ന്. അതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു, madom.
@Mr_strollen
@Mr_strollen 3 жыл бұрын
പ്രിയ സഫാരി .. നിങ്ങൽ ഒരിക്കൽ ഈ interview പ്രതി അഭിമാനിക്കും തീർച്ച
@Almas832
@Almas832 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@annammababy8228
@annammababy8228 2 жыл бұрын
I admire Dayabhai. She is compassionate, simple n kind hearted. God bless her to continue her social work to uplift the tribes.
@andrews13
@andrews13 2 жыл бұрын
True.. this will be a documented history
@Vaishnav_nt2r
@Vaishnav_nt2r 3 жыл бұрын
വളരെ വലിയൊരു സാമൂഹ്യപ്രവർത്തകയെ വൈകി ആണെങ്കിലും കൊണ്ടുവന്നതിൽ സന്തോഷിക്കുന്നു. ❤❤
@georgerojan2706
@georgerojan2706 3 жыл бұрын
സഫാരി ടിവി ഒരുപാട് പേരുടെ program ചെയ്തിട്ടുണ്ടെങ്കിലും 25-30 വർഷങൾക് അപ്പുറം താങ്കളുടെ അടുത്ത തലമുറ അഭിമാനത്തോടേ പറയാൻ പോകുന്നത് ഈ ഒരു interview -നെ കുറിച്ച് ആയിരിക്കും എന്ന് ഉറപ്പാണ്🙏
@Sara-f5y9z
@Sara-f5y9z 3 жыл бұрын
പ്രിയ സഫാരി,, നിങ്ങളോട് എന്താ പറയേണ്ടത് എന്ന് അറിയില്ല, ഒരു പാട് നന്ദി, എന്നു മാത്രം പറയാം ഒറ്റവാക്കിൽ,, കാരണം ഭയാ ബായ് ഒരു മലയാളി ആണെന്ന് പോലും എനിക്കറിയില്ലായിരുന്നു, സത്യം, കേട്ടിട്ടുണ്ട് ധാരാളം, പക്ഷേ അവരുടെ ജീവിത കഥ പങ്കുവച്ച സഫാരിക്ക്, ഒരു പാട് നന്ദി, ഒരായിരം നന്ദി
@devassypl6913
@devassypl6913 3 жыл бұрын
നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉള്ള ഒരു വ്യക്തി സാക്ഷാൽ ദൈവ ദാസി ❤❤❤ സ്വർഗം എന്നൊന്ന് ഉണ്ടെങ്കിൽ തീർച്ചയായും കിട്ടിയിരിക്കും 🌹🌹🌹
@MYMOGRAL
@MYMOGRAL 3 жыл бұрын
ലോകത്തിനു മുഴുവൻ അത്ഭുതം ആയി മാറിയ ദയ ഭായ് ഇപ്പോഴും ഞങ്ങളുടെ നാട്ടിലുള്ള പലർക്കും ഇവർ അപരിചിത ആണ് അതിൽ വേദനിക്കുന്നു 🙏🙏😞
@dr.suhasnambiar8763
@dr.suhasnambiar8763 2 жыл бұрын
What a natural explanation about her own thoughts, ideas,behavioural pattern so on and so forth. That is why it has become more inquisitive narration.
@lissysaju3241
@lissysaju3241 2 жыл бұрын
After death. Athra per daya Bai. Saint. Or visudha. Akkum. No one but my self. Respect this saint daya. Bai
@user-ws4ky3zs9c
@user-ws4ky3zs9c 3 жыл бұрын
3 വർഷം മുൻപേ ഇതിന്റെ പ്രോമോ കണ്ടതാ സഫാരി ടി വി യിൽ...എന്തേ ഇത്രയും വൈകിയത് uplod ചെയ്യാൻ.. പദ്മ പുരസ്‌കാരം അർഹിക്കുന്ന വ്യക്തി.. ദയ ബായ്...😍😍😍😍😍
@johnyv.k3746
@johnyv.k3746 2 жыл бұрын
കഴിഞ്ഞ തവണത്തെ പത്മ പുരസ്കാരങ്ങൾ കണ്ടില്ലേ. ഇവർക്ക് അങ്ങനെയുള്ള ഒരു പുരസ്കാരത്തിൻറെ ആവശ്യമുണ്ടോ? അവരത് ആഗ്രഹിക്കുന്നുമുണ്ടാവില്ല.
@stephenstibu
@stephenstibu 2 жыл бұрын
​@@johnyv.k3746
@praveensreenivasan3899
@praveensreenivasan3899 3 жыл бұрын
കേൾക്കുന്ന ഓരോ വാക്കുകളിലും ആത്മാവിൽ നവനുഭുതി തീർക്കുന്ന ഈ മഹാ മനീഷിയെ പരിചയപ്പെടുത്തി തന്നതിന് നന്ദി
@sajigloria
@sajigloria 2 жыл бұрын
A very down to earth woman.. despite her high education her humbleness.. simplicity has always amazed me. Blessed to know her. Amma..we love u..:)
@MrSMPPP
@MrSMPPP 2 жыл бұрын
എത്ര മനോഹരമായ എത്ര നല്ല രീതിയില്‍ ഇവരെ care ചെയ്യുകയും, ഇവരെ formation ചെയ്യുകയും വഴി കാട്ടുകയും ചെയ്ത ഇവരുടെ സന്യാസമഠം എത്രയോ നല്ലത്....
@josephjohn8654
@josephjohn8654 2 жыл бұрын
ശെരിയാണ്‌. ഇത്രെയും നന്നായി മനസിലാക്കി മറ്റൊരു പാതയിലേക്ക് നയിച്ച ആ നല്ല സന്യാസ സമൂഹത്തെ ദൈവം അനുഗ്രഹിക്കട്ടെ! ഇങ്ങനെയും സന്യാസ സമൂഹങ്ങൾ ഉണ്ട്. അതൊന്നും എന്തെ social media കാണാത്തത്? എന്തെങ്കിലും negatives ഉണ്ടെങ്കിൽ മാത്രം പൊക്കി കൊണ്ട് വരും.
@srlatadaisy485
@srlatadaisy485 2 жыл бұрын
That's true
@Thejomation
@Thejomation 3 жыл бұрын
*ലോകത്തെ ഞെട്ടിച്ച മലയാളിയായ സ്ത്രീ 😇👏👏👍*
@varghesemd7637
@varghesemd7637 2 жыл бұрын
എത്ര മനോഹരമായ കഥ വിവരണം ! അവരോടുള്ള ആദരവും സ്നേഹവും ഇരട്ടിയായി ! മിസ്സ് സിസ്റ്റർ ലൂസിയും ജെസ്മിയും ഇതൊന്ന് കേട്ടിരുന്നു എന്ന് വെറുതെ മോഹിച്ചു പോവുന്നു !
@naadan751
@naadan751 2 жыл бұрын
Ningal enthanu uddhesichthu sr. Lucium, sr jesmyum sariyallatha vazhiyil sanchrikkunnu ennano?enkil ningalku thetty!
@varghesemd7637
@varghesemd7637 2 жыл бұрын
@@naadan751 അവർ ആരാണെന്ന് നിങ്ങൾ തന്നെ പറഞ്ഞിരിക്കുന്നു. നന്ദി 🙏
@Linsonmathews
@Linsonmathews 3 жыл бұрын
മലയാളിയായ ദയ ഭായ് 😍 ജീവിതം മറ്റുള്ളവർക്ക് വേണ്ടി ജീവിത വനിത 👍❣️
@libinmani2897
@libinmani2897 3 жыл бұрын
അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നവർ ലൈക് അടിച്ചാട്ടെ...
@sujeeshambad575
@sujeeshambad575 3 жыл бұрын
അന്ന് ഞാൻ ഉപേക്ഷിച്ചതാണ് മണമുള്ള സോപ്. ടുത്ത്‌ പേസ്റ്റ് 🙏❤
@ananyaanil95
@ananyaanil95 3 жыл бұрын
how can people dislike these legendary videos.. Thank you safari for bringing her
@melbin1096
@melbin1096 3 жыл бұрын
സന്തോഷ് സർ, വിദേശ രാജ്യങ്ങളിലെ ഫാമുകൾ വിസിറ്റ് ചെയ്യുന്ന ഒരു പ്രോഗ്രാം നല്ലതാണ്. ഇവിടുത്തെ കർഷകർക്കും ഉപകരിക്കും ❤️
@eswaramangalamsreeraj4465
@eswaramangalamsreeraj4465 3 жыл бұрын
ഒരിക്കല്‍ ഞാൻ യാത്രചെയ്യുന്ന ബസ്സില്‍ ദയാബായി ഉണ്ടായിരുന്നു . അവരെ ആരും തിരിച്ചറിഞ്ഞില്ല. ഏതോ നാടോടി സ്ത്രീയാണെന്നുകരുതി എല്ലാവരും പുശ്ചത്തോടെ നോക്കുന്നതു ഞാൻ കണ്ടു. ലഭ്യമായ സീറ്റിലിരിക്കാന്‍ തുനിഞ്ഞ ദയാബായിയെ കണ്ടക്ടർ ശാസിക്കുകയും അപമാനവാക്കുകള്‍ പറയുകയും ചെയ്തു. പ്രതികരിക്കുന്നതിനിടയിലും ആരാണെന്ന് ദയാബായി പറഞ്ഞില്ല. ആലുവയില്‍ അവരെ നിഷ്കരുണം ഇറക്കിവിട്ടു. ഞാൻ ശക്തമായി കണ്ടക്ടറോട് ചൂടായി. അവര്‍ ദയാബായിയാണെന്ന് ഞാൻ അയാളോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു ഏത് ദയാബായി? ഇതേമാതിരി ഉഡായിപ്പുകളെ ഞാൻ സ്ഥിരം കാണുന്നതാണെന്ന്. പിന്നീട് പോലീസെത്തി അവരെ തിരിച്ചറിയുകയും ആ മരമാക്രിയെക്കൊണ്ട് മാപ്പുപറയിപ്പിക്കുകയും ചെയ്തു..
@deepakbabu1987
@deepakbabu1987 3 жыл бұрын
മരമാക്രി.... പൊളിച്ചു
@rajeshgeorge540
@rajeshgeorge540 3 жыл бұрын
മരമാക്രി... 🤣🤣🤣🤣🤣🤣🤣🤣
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 3 жыл бұрын
That incident Mr Mammutti said her apology
@rakhilaalingal3191
@rakhilaalingal3191 3 жыл бұрын
Njanum kandirunnu. Kasargod jilayil. Cherkala bas standil nilath erikunnu. Njan daily avide ninu bus kerum avide bhiksha edukunna oru pad per ind. Avide nilath erikumbo avar ans ennu karuthi. Pakhe evideyo kanda orma. Agne njan alojichu evare enik nanayi ariyam. Ennu. Agne njan ende bas vanapo keri poyi. But pitennu news perperil njan kandu dhaya bhai cherkalayil ennu. Enik oru pad kuta botham thoni. Ammaye thirivhariyan patathathil
@ancyancy625
@ancyancy625 2 жыл бұрын
@@rajeshgeorge540 😁😁😁
@namkeen3
@namkeen3 3 жыл бұрын
കേട്ടു. കരഞ്ഞുപോയി. Indeed 'Faith does move mountains'!
@libinmani2897
@libinmani2897 3 жыл бұрын
പ്രായം തളർതത്ത ധീര വനിത കാണാൻ ആഗ്രഹമുള്ള വെക്തി
@whiteandwhite545
@whiteandwhite545 2 жыл бұрын
ഇതാണ് സാമൂഹിക പ്രതിബദ്ധത ദയാ ഭായീ 🙏❤️ സഫാരി ചാനൽ , this is your grateful program 💓💓💓💓💓
@neenutomi316
@neenutomi316 2 жыл бұрын
quote from book To Save a Thousand Souls Who Will You Bring With You Into Heaven? I once heard a priest tell his vocation story. I grew up in a very close, devout Catholic family with loving parents and we prayed together as a family every day. I attended a Catholic school with wonderful teaching Sisters and everything in my life revolved around the Church. I lived in a very Catholic culture. I was the number one altar server, the star student, and a leader in my class. Because of this, and the fact that I loved being around the parish, serving and helping out the priests, everyone would say the same thing, “You will be a priest when you grow up. Won’t you?” I heard this constantly from the other kids in my class, from the sisters who taught me, and from the two assistant priests, who were always visiting the classes and interacting with me around the church. But I never heard it from the pastor, which I appreciated. I got tired of people urging the priesthood on me, because I did not especially want to become a priest. I always wondered why the pastor, an elderly Monsignor, never asked me about priesthood as everyone else did, though he was always very kind to the altar servers. One day, as I was coming close to graduation from the parish school, I was assigned to serve the seven o’clock morning Mass and the elderly pastor was the celebrant. Only the two of us were in the sacristy and he vested in silence, mumbling the vesting prayers in Latin and preparing himself for Holy Mass. With just two minutes to go before the Mass began, the Monsignor suddenly turned and said, “John, what will you be doing when you grow up?” I thought to myself, “Oh boy, here it comes. Even from Monsignor.” But I replied, “Monsignor, I am still not certain but I am thinking about going into medicine. I would like to become a doctor.” And the pastor replied, “Good. Good. And what will you do after that?” I said, “Well, I suppose I will marry and have a family of my own.” The priest said, “Good, and what after that?” Not sure exactly where he was going with this line of questioning, I replied, “I guess I will grow old, practicing medicine, and eventually retire. And then I guess I will die and go to heaven.” The pastor nodded his head knowingly, thoughtfully, and he was quiet for a few seconds. Then he looked at me earnestly and said, “And who will you bring with you into heaven?” Immediately, he rang the sacristy bell and we walked out to begin the Mass. I thought to myself, “How clever you are, Monsignor. How clever you are.” I thought about that comment all during the Mass and many more times during my adolescent and young adult years. “And who will you bring with you into heaven?” It was asking myself that question repeatedly that really turned the tide and convinced me eventually that I should become a priest. Every vocation is about helping other people reach heaven. I tell this story not to minimize the greatness of the sacrament of marriage, because marriage serves the same purpose! I suppose the young man might have used the same comment made by the pastor to move him towards the vocation of marriage. But the story illustrates the critical point that a vocation is not primarily about self-fulfillment, but about being the instrument of God in saving others. “What will you do with your life? What are your plans? Have you ever thought of committing your existence totally to Christ? Do you think that there can be anything greater than to bring Jesus to people and people to Jesus?”17 Pope John Paul II
@lysammaoommen5300
@lysammaoommen5300 5 ай бұрын
Thank you for this interview. Nice to hear more from Daya bai.
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
Ohh ...what a unique way of thinking... Though we have heard so much about saints and their life story, I feel this is different.. entirely different.. Thanks a lot Mr. SGK.... I am listening to her for the first time ... Worth listening a life...
@thomasvc7263
@thomasvc7263 2 жыл бұрын
ചിരിക്കുന്ന വ്യാകുല മാതാവ് രസകരമായിരിക്കുന്നു.
@amruadv
@amruadv 3 жыл бұрын
ദയാ ബായി.... കേളത്തിന്റെ മദർ തെരേസ🙏🏼🙏🏼🙏🏼
@prasanth7120
@prasanth7120 3 жыл бұрын
Mother Theresa......shame
@rosefba2455
@rosefba2455 2 жыл бұрын
@@prasanth7120 it is your dirty thinking.... Mother theresa is great women in the world.....
@witnesslee7365
@witnesslee7365 2 жыл бұрын
@@rosefba2455 Mother Therasa was a corrupted woman..
@lissysaju3241
@lissysaju3241 2 жыл бұрын
AMR good comentV good
@prakasanprhsakarp6751
@prakasanprhsakarp6751 3 жыл бұрын
ഇങ്ങനെയുള്ളവരെ കൂടുതൽ അവതരിപ്പിക്കൂ.. 🙏
@georgejoseph5468
@georgejoseph5468 3 жыл бұрын
ആദിവാസികളെ അവരുടെ ചൂക്ഷകരിൽ നിന്നും അവർക്ക് രക്ഷനേടാൻ വിദ്യാഭ്യാസത്തിന്റെ ആവശ്യകത, അവരുടെ അവകാശങ്ങളെപ്പറ്റി അവരെ ബോദ്ധ്യപ്പടുത്തൽഅവരിൽ ഒരാളായി അവരോടെപ്പം ജീവിക്കുന്നു അതേ കഷ്ടതയുടെ, സഹനത്തിന്റെ കുരിശു ചുമന്നു ജീവിക്കുന്നു, ഭരണവർഗ്ഗം ആദിവാസികളെ എന്നും ചൂക്ഷണം ചെയ്തിട്ടേയുള്ള
@josephathikalam1589
@josephathikalam1589 3 жыл бұрын
ഫൂൽ കാ ബച്ഛാ’’ ഞങ്ങളെ ചിരിപ്പിച്ചെങ്കിലും പഴയ ആ ചിരിക്കുടുക്കയുടെ ഈ അമ്മയുടെ ഇപ്പോഴത്തെ മുഖത്തുനിന്നും ഒരു ചിരികാണാൻ വരുന്ന എപ്പിസോഡുകളിൽ സാധിക്കും എന്ന പ്രതീക്ഷയോടെ....ഈ അമ്മക്കുമുന്നിൽ, ക്ളാസ്സിലിരിക്കുന്ന കുട്ടിയേപോലെ ഈ ഞാനും...
@manukj5264
@manukj5264 3 жыл бұрын
ഇതല്ല ഞാൻ ആഗ്രഹിച്ച ജീവിതം എനിക്ക് തെറ്റ് പറ്റി ❤🔥
@hareek3745
@hareek3745 3 жыл бұрын
ഒരായിരം നന്ദി, പ്രിയ സഫാരി 🙏🌹
@subashgopi1888
@subashgopi1888 3 жыл бұрын
ആ ksrtc employe ക് vendi ഞാൻ മാപ് ചോദികുന്നു ധായ അമ്മയോട് 🙏🙏🙏🙏
@harik3292
@harik3292 3 жыл бұрын
ദയാ ഭായി അമ്മയ്ക്ക് 81 വയസ്സ് ആയെന്ന് കണ്ടാൽ പറയുമോ 🙄 💖
@sivaprasad2301
@sivaprasad2301 3 жыл бұрын
Endammo
@annievarghese6
@annievarghese6 3 жыл бұрын
ഒറ്റയാൾ .എന്നഡോക്യുമെന്ററിയൂടൂബിൽകാണുക.മാമിന്റെ മധ്യപ്രദേശിലെചിന്തവാഡയിലെഗ്രാമത്തിലെജീവിതംകാണാം.
@jamesjoseph5282
@jamesjoseph5282 3 жыл бұрын
We are blessed with these two (SGK, DB)
@Solivagant1203
@Solivagant1203 2 жыл бұрын
@@Si-sa SGK- Sir Santhosh George Kulangara
@satheeshkumar-rl5rz
@satheeshkumar-rl5rz 3 жыл бұрын
ഈ പൊന്നമ്മയെക്കുറിച്ച് എഴുതാൻ ഒരു ഭാഷക്കും ശക്തിയില്ല.
@angelafton2409
@angelafton2409 3 жыл бұрын
Awesome experience in the convent. Bless your heart. I loved your talk🙏😘💐😀
@mathewcomrade5756
@mathewcomrade5756 3 жыл бұрын
സ്നേഹം ഒത്തിരി ഒരു കടലോളം പ്രീയ ദയാ❤️
@ranijoel8493
@ranijoel8493 3 жыл бұрын
Salute hatts off the brave lady
@rejiparapoikal9553
@rejiparapoikal9553 3 жыл бұрын
അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ, പ്രയാണം തുടരുന്ന ദയാമ്മയെ ചരിത്രം എന്നിലൂടെ കൂടുതൽ അറിയുവാൻ സാധിക്കുന്നതിൽ സന്തോഷം ...🙏🙏🙏
@rymalamathen6782
@rymalamathen6782 Жыл бұрын
Very good video 😊
@RadhikaR-ww5ep
@RadhikaR-ww5ep Жыл бұрын
എനിക്ക് ആഗ്രഹമുണ്ട് അമ്മയുടെ കുടെ വന്നു പ്രവർത്തിക്കാൻ കുറച്ച് വർഷങ്ങൾ കഴിഞ്ഞ്.......അമ്മയെ ഒരുപാട് സ്നേഹിക്കുന്നു.....
@Ameeralinp
@Ameeralinp 3 жыл бұрын
Its not easy to be different 👌🌹
@josyjose5265
@josyjose5265 3 жыл бұрын
It's easy when God's love is inside
@JuanslittleWorld
@JuanslittleWorld 3 жыл бұрын
താങ്ക് യു സഫാരി 🙏🙏
@sanoopsanu3643
@sanoopsanu3643 3 жыл бұрын
Mu god .. oru paad kaanan agrahicha story.. thank god.. thanks safari
@sajimk77
@sajimk77 3 жыл бұрын
ദൈവത്തിന്റെ പ്രതി രൂപമായ അമ്മ
@emisarasabuphilipessp3516
@emisarasabuphilipessp3516 2 жыл бұрын
Legend 👏 ❤️
@sadirasalam2655
@sadirasalam2655 2 жыл бұрын
Love and respect❣️
@KERALAPSCAUDIOBOOK
@KERALAPSCAUDIOBOOK 3 жыл бұрын
ഒന്നും പറയാനില്ല 🔥❤️
@annievarghese6
@annievarghese6 3 жыл бұрын
മാമിനെകുറിച്ചുള്ള ഒറ്റയാൾയെന്നഡോക്യുമെന്ററികണ്ടിരുന്നു.എത്ര എളിമയായജീവിതം.
@vinodhgeorge5522
@vinodhgeorge5522 2 жыл бұрын
Thanks to Shyni Jacob Benjamin
@fazilks1572
@fazilks1572 3 жыл бұрын
I am waiting..... Next episode...
@mathewjoseph1481
@mathewjoseph1481 3 жыл бұрын
Purely Extra ordinary Vocation
@amminiillam9090
@amminiillam9090 2 жыл бұрын
ദയയുടെ രാജകുമാരിക്ക് പ്രണാമം 🙏
@struggling7713
@struggling7713 3 жыл бұрын
ദയാ ഭായ് ധീര വനിത
@sherlyroy2673
@sherlyroy2673 2 жыл бұрын
May God bless you sister 🙏 ❤️
@yoursratheesh43
@yoursratheesh43 3 жыл бұрын
We love you mam
@asmr156
@asmr156 2 жыл бұрын
Amma ❤️
@jipsyvymel2681
@jipsyvymel2681 2 жыл бұрын
ദയാ ഭായ് എത്ര അർത്ഥവത്തായ നാമം...
@drmuthubi531
@drmuthubi531 2 жыл бұрын
You r really great
@simsonpoulose
@simsonpoulose 3 жыл бұрын
വളരെ ഹൃദയ സ്പർശിയായ ഒരു സീരിസ്.
@nihadmuhammednoohu9707
@nihadmuhammednoohu9707 3 жыл бұрын
സഫാരി ❤❤❤
@sajijohn1087
@sajijohn1087 3 жыл бұрын
അമ്മയെ നമിക്കുന്നു 🙏
@cijoykandanad
@cijoykandanad 3 жыл бұрын
ക്രിസ്തു കേട്ടതല്ല എന്നറിവൻ ദേവാലയങ്ങൾ മുഴുവൻ പോകേണ്ടി വന്നു ചങ്ങല ഉരുകിയപ്പോൾ ഞാനും സ്വതന്ത്രനായി
@robinkoshy7851
@robinkoshy7851 3 жыл бұрын
ദൈവം മനുഷ്യൻ ആയി പിറന്നു... 🙏🏻
@cijoykandanad
@cijoykandanad 3 жыл бұрын
എന്നിട്ട് ദൈവത്തെ മനുഷ്യൻ സ്ഥാപനം ആക്കി
@annievarghese6
@annievarghese6 3 жыл бұрын
ദൈവത്തെമ നുഷ്യൻകച്ചവടവുംആക്കി.വയലാർ എഴുതി.ദേവരാജൻ സംഗീതം നൽകി യേശുദാസ് പാടിയമനുഷ്യൻമതങ്ങളെ സൃഷ്ടിച്ച എന്ത്അർഥവത്തായപാട്ട്.
@hareek3745
@hareek3745 3 жыл бұрын
മനുഷ്യൻ മനുഷ്യനായി ജീവിക്കുന്നതാണ് ദയാഭായി 🙏
@nasminrahees5664
@nasminrahees5664 3 жыл бұрын
Ith yadaartha manushyanaanu
@sadiktri7700
@sadiktri7700 3 жыл бұрын
👌 Wait next part,...
@neenutomi316
@neenutomi316 2 жыл бұрын
From the book " To Save a Thousand of Souls " by fr Brett Brannen I believe one of the problems in the Church today is that many people are in the wrong vocation. Many people have grown up unaware that they have a vocation, much less that they should be asking God to reveal it to them. And there are many unhappy, unfulfilled, dissatisfied people. As a general rule, people flourish in their correct vocation! Flourishing does not just mean they are happy. It means they are steadily growing in holiness, they are fulfilled, and they are becoming the person God wants them to be. Fr. Brian Bashista, vocation director of the Diocese of Arlington, Virginia, underscores that vocation is less about personal choice and more about discovery.
@ajipoulose6051
@ajipoulose6051 2 жыл бұрын
Respect&Love Dayamma🙏
@reenajose5528
@reenajose5528 2 жыл бұрын
Suuuuupper lady
@neenutomi316
@neenutomi316 2 жыл бұрын
Fr Brett Brannen ( To Save a Thousand of Souls) “Each one of us has some kind of vocation. We are all called by God to share in his life and in his Kingdom. Each one of us is called to a special place in the Kingdom. If we find that place we will be happy. If we do not find it, we can never be completely happy.
@melbingeorge5664
@melbingeorge5664 3 жыл бұрын
Salute skg
@sreesreesreemelodies1378
@sreesreesreemelodies1378 3 жыл бұрын
മറ്റൊരു മഹാത്മാ....
@gopukrishnan7078
@gopukrishnan7078 2 жыл бұрын
Amma Amma...
@soothram1419
@soothram1419 2 жыл бұрын
Thank You sir 💞
@bijijose6832
@bijijose6832 2 жыл бұрын
Love you so much 🥰🥰
@renjithar1342
@renjithar1342 3 жыл бұрын
Safari ❤️❤️
@hallelujahhebic
@hallelujahhebic 2 жыл бұрын
Challenging Life 🙏🙏
@NM-vs5lg
@NM-vs5lg 3 жыл бұрын
Wow ❤️ we need more women speakers 👍
@jameschalangady
@jameschalangady 2 жыл бұрын
In short, the convent life has helped her to be great,' she should be thankful to the convent authorities for her spiritual life: unlike some lucies she is not ready to blame church ' you are great and innocent • not like Lucy and jesmie•
@vipinns6273
@vipinns6273 3 жыл бұрын
😍👌👏👍❤
@kamalNair
@kamalNair 3 жыл бұрын
I enjoy the background music
@abhimanuejaihind
@abhimanuejaihind 3 жыл бұрын
Was Waiting for 2nd episode
@geethamenohn1
@geethamenohn1 3 жыл бұрын
Eagerly waiting for part 3
@somysebastian7209
@somysebastian7209 2 жыл бұрын
മലയാളിയായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ബഹു.ദയാ ബായിജിയുടെ ലാളിത്യം നിറഞ്ഞ, പച്ചയായ, വളരെ ഹൃദ്യമായ ജീവചരിത്രം തയ്യാറാക്കിയിട്ടുണ്ട്. ആ ഗ്രന്ഥം ലൈബ്രറികളിൽ ലഭ്യമാണ്.
@jeenas8115
@jeenas8115 3 жыл бұрын
😍😍😍😍❤
@അമ്മുസ്ഗാർഡൻ
@അമ്മുസ്ഗാർഡൻ 2 жыл бұрын
അമ്മ എവിടെയാണ് താമസിക്കുന്നത്
@spamid3627
@spamid3627 3 жыл бұрын
വളകൾ ❤️
@maryabraham6809
@maryabraham6809 2 жыл бұрын
എങ്ങിനെ ആണേലും മഠത്തിൽ പോയതുകൊണ്ട് ജീവിതത്തിൽ ഒത്തിരി പഠിക്കുവാൻ സാധിച്ചു
@mathewjoseph5723
@mathewjoseph5723 3 жыл бұрын
സന്തോഷ് സാറേ kitex സാബുവിനെ ഈ തിരക്കൊഴിയുമ്പോൾ ഒന്നു സഫാരിയിൽ കൊണ്ടുവരാമോ
@abhijithjoy1442
@abhijithjoy1442 3 жыл бұрын
അതെ
@johnyv.k3746
@johnyv.k3746 2 жыл бұрын
ആ , പഷ്ട് പുള്ളി.
@nikhilbabu6233
@nikhilbabu6233 3 жыл бұрын
Valakilukkunna. Sundari ...daivam
@soudaminip3766
@soudaminip3766 2 жыл бұрын
വലിയ മനസിന്‌ കോടി കോടി പ്രണാമം
@shemeemariyas9160
@shemeemariyas9160 2 жыл бұрын
Love uuuu ദയാ ഭായ്.... 😘🤍🤍🤍🤍🤍❤️❤️❤️❤️❤️
@anupriyanirappil5906
@anupriyanirappil5906 3 жыл бұрын
❤️❤️
@anilp5677
@anilp5677 3 жыл бұрын
❤❤❤
@ajithanand2635
@ajithanand2635 3 жыл бұрын
😍😍😍
@rosepaul7749
@rosepaul7749 2 жыл бұрын
ബാക്കി കഥ കൂടി കേൾക്കണം🔥
@siljikeerimolel2690
@siljikeerimolel2690 3 жыл бұрын
Daya Bhayi 🙏
@bejoykabraham
@bejoykabraham 2 жыл бұрын
💓
@ajal48
@ajal48 3 жыл бұрын
Ee amma oke evdarunu❤️❤️❤️❤️
@roopeshn8826
@roopeshn8826 2 жыл бұрын
ധന്യ ജീവിതം
@sreejasuresh1893
@sreejasuresh1893 3 жыл бұрын
🔥
@മനുഷ്യൻ-ട1ച
@മനുഷ്യൻ-ട1ച 3 жыл бұрын
👍🔥💕
@jojivarghese3494
@jojivarghese3494 3 жыл бұрын
Thanks for the video
Daya Bai 03 | Charithram Enniloode | Safari TV
21:38
Safari
Рет қаралды 40 М.
Daya Bai 01| Charithram Enniloode | Safari TV
21:11
Safari
Рет қаралды 95 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Chef Talk | Celebrity chef Suresh Pillai on Table manners
8:19
Manorama Food & Travel
Рет қаралды 151 М.
Akalangalile India - Dayabhai.
19:11
asianetnews
Рет қаралды 107 М.
Daya Bai 04 | Charithram Enniloode | Safari TV
20:46
Safari
Рет қаралды 30 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.