' ദയവു ചെയ്ത് MLA എന്നെ വിശ്വസിക്കണം'; മുന്‍ SP യുടെ ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടറിന് | Malappuram

  Рет қаралды 656,886

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 2 000
@unnikrishnankrishnan4045
@unnikrishnankrishnan4045 2 ай бұрын
എന്തൊരു ഗതികെട്ട SP.
@rajeshk.p9290
@rajeshk.p9290 2 ай бұрын
ഇനനൊക്കെ ചാവുന്നതല്ലേ നല്ലത്.
@radhakrishnanthankappannai4820
@radhakrishnanthankappannai4820 2 ай бұрын
ഇതിനാണ് ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്ന് പറയുന്നത് MLA യെയും പാർട്ടിയെയും ഗൗനിക്കാതെ സത്യസന്ധമായി ജോലിചെയ്യുന്ന നിലവിലെ SP ക്കെതിരെ ആരോപണം കൊണ്ടുവന്നപ്പോൾ കൊണ്ടത് പാർട്ടിക്കും MLA യ്ക്കും ദാസ്യപ്പണി ചെയ്യുന്ന :നാണം കെട്ട മുൻ SP യ്ക്ക്
@nihaparwin1808
@nihaparwin1808 2 ай бұрын
😊
@salihthalikkssery5632
@salihthalikkssery5632 Ай бұрын
Anvarka full support
@abduljabbarku3940
@abduljabbarku3940 2 ай бұрын
അൻവർ MLA യെ പോലെ ഒരാളെ വിളിച്ചാൽ അത് റെക്കോർഡ് ചെയ്യും എന്ന് പോലും അറിയാത്ത SP 😂
@asheralan3027
@asheralan3027 2 ай бұрын
😅😅😅😅😅
@shabeervp5978
@shabeervp5978 Ай бұрын
ആരാ ഇയാളെയൊക്കെ SP ആക്കിയത് പോലീസ് കാർക്ക് ഒരു നിലയും വിലയും ഉണ്ടായിരുന്നു 😃😃
@pramodkumar-yy1sv
@pramodkumar-yy1sv 2 ай бұрын
ഒരു എസ്പി ഇത്രയേ ഉള്ളൂ എന്ന് മനസ്സിലായി
@artvkd
@artvkd 2 ай бұрын
സാദാരണക്കാരനായിരുന്നേൽ കോൺസ്റ്റബിൾ ആരാണെന്നു വരെ വ്യക്തമായി അറിയും
@nishad2819
@nishad2819 2 ай бұрын
Bharanam power annu parnjit karyamila
@sidnhet8
@sidnhet8 2 ай бұрын
എന്ത് വിശ്വസിച്ചിട്ടാണ് ഇതുപോലെയുള്ള പോലീസ് ഏമാന്മാർക്കു പരാതി നല്കുക! 🙄🙄🙄
@sarathanirudh8486
@sarathanirudh8486 2 ай бұрын
Sathyasanthamaayi jeevikan pattilla ennaanu ivduthe vaarthakaliloode manazilakunne.
@arifalmalaibari4021
@arifalmalaibari4021 2 ай бұрын
​@@sarathanirudh8486all hypocrites
@jamshadnk6574
@jamshadnk6574 Ай бұрын
Avanmarh paramavadhi oyivakum anubavam.
@BavaAnilas3
@BavaAnilas3 27 күн бұрын
ഇവൻ മാർ കുടുങ്ങണം
@maniperisseri2009
@maniperisseri2009 2 ай бұрын
ഇത് പോലുള്ള ഏമാന്മാരും ജനപ്രതിനിധികളുമാണ് ജനങ്ങളെ സേവിക്കുന്നത് 😢. ജനങ്ങൾക്ക് ഒരു നീതിയും ലഭിക്കില്ല .
@prabharaman7154
@prabharaman7154 2 ай бұрын
Poda m p k
@Familyman870
@Familyman870 Ай бұрын
സത്യം 😢കാശുള്ളവരുടെ കാല് നക്കുന്ന പോലീസ് ഏമാന്മാരുടെ.. വീര്യം കാണണം എങ്കിൽ.. സാധാരണ കാരൻ... ഹെൽമെറ്റ്‌.. Vakyathe വരണം 😡😡😡
@Ok_0304
@Ok_0304 2 ай бұрын
ഗുണപാഠം :- പഠിക്കാൻ പോകുന്ന സമയത്ത് കൊടി പിടിക്കാൻ പോകുക, ജീവിതം കരകയറും 😂😂😂
@Bochi-x4f
@Bochi-x4f 2 ай бұрын
No athil 100 Peru poyal oralku kitum padichu naduvidu
@Nobyking
@Nobyking 2 ай бұрын
Prostitute ആയാൽ നല്ല പണം ലഭിക്കും... എന്ന് കരുതി എല്ലാ സ്ത്രീളും അതിന് പോകുവാണോ....self dignity എന്ന ഒന്ന് ഉണ്ട്... Sorry to saying this... Pls take only it as an example
@സിറ്റിടൈഗേർസ്
@സിറ്റിടൈഗേർസ് Ай бұрын
😂😂😂😂
@varghesekuttyjohn8394
@varghesekuttyjohn8394 Ай бұрын
SFI, DYFI Flags, not all flags
@Love_Dale
@Love_Dale Ай бұрын
കൊടി പിടിച്ച മാത്രം പോര കട്ടാൽ നിൽക്കാനും പഠിക്കണം😅
@pramodkumar-yy1sv
@pramodkumar-yy1sv 2 ай бұрын
സാധാരണക്കാരനായ ഒരു പൗരനോട് ഒരു എസ്ഐ പോലും സംസാരിക്കുന്ന അഹങ്കാരത്തിന്റെ രീതി നമുക്കറിയാം ഇവിടെ ഒരു എസ്പി യാചിക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്
@sanojjoseph7999
@sanojjoseph7999 2 ай бұрын
തെറ്റ്‌ ചെയ്‌ത്ട്ടുണ്ടെങ്കിൽ പേടിക്കണം
@afsalbabu5060
@afsalbabu5060 2 ай бұрын
😂😂👍
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
അതാണ് ജനാധിപത്യം
@SreekalaAB
@SreekalaAB 2 ай бұрын
SP യാചിക്കും കാരണം കൈകൾ ശുദ്ധമായിരിക്കില്ല
@nousheershazz1256
@nousheershazz1256 2 ай бұрын
🤣🤣🤣
@sree4820
@sree4820 2 ай бұрын
നിലവിലെ മലപ്പുറം SP ഇതുപോലെ MLA യുടെ മുന്നിൽ ഓച്ചാനിച്ചു നിൽക്കാത്തത് ആണ് അയാൾക്കെതിരെ ഉള്ള പരാതികളുടെ കാരണം...
@ratheeshpk7278
@ratheeshpk7278 2 ай бұрын
MLA യുടെ ആവശ്യങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് 😅അല്ലാതെ അയാളുടെ അരി മേടിപ്പിക്കാനല്ല മുഴുവൻ കേട്ട് നോക്ക്
@reefgarden2420
@reefgarden2420 2 ай бұрын
Ithrem ketit onnum manassilayille anver alla thadivetiyad ...nilavile sp yk thadivetimayi bandhanund ayalk anverumayi samsariykanulla gets illathadukondanu adhehathe gatenumunnil thadanj thetidharanayundakiyad
@nsnsns5786
@nsnsns5786 2 ай бұрын
​@@ratheeshpk7278ജനങ്ങൾക്ക് വേണ്ടി അല്ല അമ്പൂക്കായ്ക്ക് വേണ്ടി
@nsnsns5786
@nsnsns5786 2 ай бұрын
ഇപ്പോഴത്തെ sp ആണെന്ന് ഓർത്താണ് അമ്പൂക്കാ ഇറങ്ങി പുറപ്പെട്ടത് ഇതിപ്പോ കമ്മി sp ആയി പോയി വെട്ടിയത്
@shafiactirur
@shafiactirur 2 ай бұрын
Correct
@shiburajanmuthukulam3816
@shiburajanmuthukulam3816 2 ай бұрын
ഫോണിലായതു ഭാഗ്യം...നേരിട്ടായിരുന്നെങ്കില്‍ എസ് പി കാലില്‍ വീണേനെ..😂😂😂
@phonevlog2095
@phonevlog2095 Ай бұрын
Sp blowjob cheyyanjathu bhagyam
@firoswdr673
@firoswdr673 26 күн бұрын
😂😂
@najeebpa7567
@najeebpa7567 2 ай бұрын
മയക്ക് മരുന്ന് കേസിൽ ഒരു പാട് കുടുംബങ്ങളെ തകർത്ത SP അവരുടെ ശാപം അനുഭവിക്കട്ടെ
@NoushadmkMufhgh
@NoushadmkMufhgh Ай бұрын
😂😂 ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ
@SreeKuttan-kl8pq
@SreeKuttan-kl8pq 2 ай бұрын
ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഗതികേട് 😂
@ഉകോഹ്വ്ഹ്
@ഉകോഹ്വ്ഹ് 2 ай бұрын
ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കട്ടെ
@abduljaleel-bl3ii
@abduljaleel-bl3ii 2 ай бұрын
പൊതുജനത്തിന്റെയും 😊😊
@radhu5400
@radhu5400 2 ай бұрын
ഒരിക്കലും പഠിച്ച് വളരരുത്. അൻവർനേ പോലെ ആവാൻ ശ്രമിക്കൂ.
@abhirambalakrishnan1375
@abhirambalakrishnan1375 2 ай бұрын
അഴിമതിക്കാരെ താങ്ങി നടന്നോ
@usnvpm4788
@usnvpm4788 2 ай бұрын
​@@radhu5400Anwer well educated
@kannanasokan3089
@kannanasokan3089 2 ай бұрын
പോലീസിന്റെ വില കളയാനായി ഇങ്ങനെ ആണും പെണ്ണും കെട്ട ഇവിനെ സർവീസിൽ നിന്നും പുറത്ത് ആക്കുക
@shafeeqshafeeq8727
@shafeeqshafeeq8727 2 ай бұрын
Yassss
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
ജനാധിപത്യത്തിൽ ഈ ഏമാന്മാരെക്കാൾ മേലെയാണ് എം എൽ എ
@AmalRKrishna-mc4hl
@AmalRKrishna-mc4hl 2 ай бұрын
​​@@AbdulKhaliq-ff6tgകോപ്പാണ്, അയാൾ അഴുമതിക്കാരൻ അല്ലായിരുന്നു എങ്കിൽ പോടാ ഇന്ന മോനേ എന്ന് പറയാൻ ഉള്ളതെ ഒള്ളു. കൂടി വന്നാൽ സ്ഥലം മറ്റും അല്ലെങ്കിൽ ലോ and ഓഡർ നിന്ന് മറ്റും അത്രയേ ഒള്ളു അതും mla അല്ല മന്ത്രിസഭ വിത്ത്‌ ഏഡിജിപി പർമിമിഷൻ
@rajeshmathew8246
@rajeshmathew8246 2 ай бұрын
ഈ മുറി കോയയോ തു...​
@JohnVarghese-k4w
@JohnVarghese-k4w 2 ай бұрын
ഇവന് IPS കൊടുത്തവരെ പറഞ്ഞാൽ മതിയല്ലോ? ബാറിൽ സപ്ലൈ ചെയ്യാൻ നിർത്തിയാൽ ഇവൻ നല്ല കാശുണ്ടാക്കും.
@jo-dk1gu
@jo-dk1gu 2 ай бұрын
എസ്പി വില കളഞ്ഞു...ഇത് വെച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ എസ്പി പുലിയാണ്....
@muhammedshafeeque9568
@muhammedshafeeque9568 2 ай бұрын
Protocol പ്രകാരം table of precedence ൽ ഒരു SP യുടെ സ്ഥാനം 29 ആണ്. ജില്ല കളക്ടറുടേത് 27 ഡിജിപി യുടേത് 25 ചീഫ് സെക്രട്ടറിയുടേത് 23 പക്ഷെ അതിലും മുകളിലാണ് MLA യുടേത്. അതായത് 21 B. ജനാതിപത്യ ഇന്ത്യയിൽ ഏതു അളവ് കോലെടുത്താലും sp യെക്കാൾ ഒരുപാട് മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനം.
@vij505
@vij505 2 ай бұрын
​@@muhammedshafeeque9568Onnu podeyy elladathum kond copy paste adich nadakkanu.. Koppila protocole
@arunnaissery1806
@arunnaissery1806 2 ай бұрын
അതുകൊണ്ട് ഇങ്ങനെ യാചിക്കണോ? ​@@muhammedshafeeque9568
@groundai
@groundai 2 ай бұрын
​@@muhammedshafeeque9568രണ്ടു പേരും ക്രിമിനലുകളാണെന്ന് മാത്രം..
@groundai
@groundai 2 ай бұрын
SP ക്ക് എവിടടോ വില..അയാളുടെ ഹിസ്റ്ററി പടിക്ക്..അയാളൊരു സ്വജനപക്ഷ പാതിയാണ്.
@manumohithmohit6525
@manumohithmohit6525 2 ай бұрын
ബംഗാളികളുടെ പണിക്ക് ഇതിനേക്കാൾ അഭിമാനമുണ്ട്
@rameshanchoyyiantavida4985
@rameshanchoyyiantavida4985 2 ай бұрын
പോലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിത ബന്ധങ്ങൾ നാടിന് ഏറ്റവും വലിയ ആപത്താണ്.
@homedept1762
@homedept1762 2 ай бұрын
IPS കാർക്ക് കോൺസ്റ്റബിളിന്റ യോഗ്യതപോലും ഇല്ലാതായി.
@munavarpv2343
@munavarpv2343 2 ай бұрын
നോമിനേറ്റഡ് ഐപിഎസ് ഇതുപോലെയിരിക്കും.
@johnmadackal686
@johnmadackal686 2 ай бұрын
VERY CORRECT
@Creator0991
@Creator0991 2 ай бұрын
Police joli full cheyyunnath paavam constable aanu
@sai799oo
@sai799oo 2 ай бұрын
Padixh kittiyath alla nominated
@homedept1762
@homedept1762 2 ай бұрын
@@munavarpv2343 ഇയാൾ നോമിറ്റഡ് ആയത് എങ്ങനെ? നേരിട്ട് ഐ പി എസ് കിട്ടിയത് അല്ലേ?
@SalihKodur
@SalihKodur 2 ай бұрын
MSF അന്നുയർത്തിയ ആരോപണങ്ങൾ വളരെ ശരിയായിരുന്നു ലോക ഫ്രോഡാണ് സുജിത് ദാസ് SP
@Shasuva
@Shasuva 2 ай бұрын
❤👌👍
@groundai
@groundai 2 ай бұрын
Both of them are CRIMINALS
@usmanvattakkandan1338
@usmanvattakkandan1338 2 ай бұрын
Correct
@superstalin169
@superstalin169 2 ай бұрын
💯
@salahudheenayyoobi3674
@salahudheenayyoobi3674 2 ай бұрын
@@SalihKodur yes
@sajujoseph6646
@sajujoseph6646 2 ай бұрын
Sp യുടെ വിലകളയാൻ..... ഒരുത്തൻ........😮😮😮😮
@muhammedshafeeque9568
@muhammedshafeeque9568 2 ай бұрын
Protocol പ്രകാരം table of precedence ൽ ഒരു SP യുടെ സ്ഥാനം 29 ആണ്. ജില്ല കളക്ടറുടേത് 27 ഡിജിപി യുടേത് 25 ചീഫ് സെക്രട്ടറിയുടേത് 23 പക്ഷെ അതിലും മുകളിലാണ് MLA യുടേത്. അതായത് 21 B. ജനാതിപത്യ ഇന്ത്യയിൽ ഏതു അളവ് കോലെടുത്താലും sp യെക്കാൾ ഒരുപാട് മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനം.
@gokulnath9370
@gokulnath9370 2 ай бұрын
ഒരു district judge, magistrate എന്നിവരുടെ order of precedence എങ്ങനെയാണ്?
@charlesjohn1999
@charlesjohn1999 2 ай бұрын
Mla annalla ap vililendathu sir ennanu
@malachi8290
@malachi8290 Ай бұрын
​@@gokulnath9370 District judge 19A Magistrate 34
@sanusebastian3341
@sanusebastian3341 2 ай бұрын
ഒരു സന്തോഷം...
@histree1207
@histree1207 2 ай бұрын
ഒരു കമ്മിയെയും വിശ്വസിക്കരുത് എന്നതിന്റെ അവസാന ഉദാഹരണം ആണ് വിശ്വാസത്തിൽ വ്യക്തിപരമായി വിളിച്ച ഈ കാൾ പുറത്ത് വിട്ടത്
@koyakunjhikoyatp7236
@koyakunjhikoyatp7236 2 ай бұрын
തരുന്നപണം കോ ലി ബി പോക്കറ്റിൽ വെച്ചു കണ്ണ് അടച്ചാൽ മതി അല്ലെ
@gopalakrishnanp7381
@gopalakrishnanp7381 2 ай бұрын
Therenjedtha mla anavasyamayi idapettu ennathinulla thelivayallo
@nsnsns5786
@nsnsns5786 2 ай бұрын
​@@koyakunjhikoyatp7236നിന്റെ ഉമ്മാടെ കാലിന്റെ ഇടയിലോട്ട് വെച്ചാൽ മതി
@faihan4211
@faihan4211 2 ай бұрын
നീ എന്ത് മൈര് അട പറയുന്നേ 🙏
@drkiransraj4619
@drkiransraj4619 2 ай бұрын
Enth thayoliyada nee
@hamulakkal8853
@hamulakkal8853 2 ай бұрын
പോലീസിൻ്റെ ഒരു ഗതികേട് ഈ ഭരണത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്
@Aseesom-n5i
@Aseesom-n5i 2 ай бұрын
പോലീസിന്റെ തനിനിറം🤣😂 ഇത് തന്നെ എല്ലാകാലത്തും സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചു വിടാൻ ഇടക്കിടക്ക് ഒരു വർഗ്ഗീയത എന്തെങ്കിലുംകാട്ടി കൂട്ടും😂
@Nobyking
@Nobyking 2 ай бұрын
നിലവിൽ ഉള്ള SP പുലിയാ.... എല്ലാവരോടും ഒരേ പോലെ...
@muneerchalil7414
@muneerchalil7414 2 ай бұрын
Andiyaan pakka criminal aan ipozhathe sp😮
@1ABC7799
@1ABC7799 2 ай бұрын
പൂച്ചയാണ് എന്നാണ് അനുഭവങ്ങൾ പറയുന്നത്
@muhammedshafeeque9568
@muhammedshafeeque9568 2 ай бұрын
Protocol പ്രകാരം table of precedence ൽ ഒരു SP യുടെ സ്ഥാനം 29 ആണ്. ജില്ല കളക്ടറുടേത് 27 ഡിജിപി യുടേത് 25 ചീഫ് സെക്രട്ടറിയുടേത് 23 പക്ഷെ അതിലും മുകളിലാണ് MLA യുടേത്. അതായത് 21 B. ജനാതിപത്യ ഇന്ത്യയിൽ ഏതു അളവ് കോലെടുത്താലും sp യെക്കാൾ ഒരുപാട് മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനം.
@gopinathannairmk5222
@gopinathannairmk5222 2 ай бұрын
എത്ര സത്യസന്ധനായ SP. ഈ SP ആ തേക്ക് കണ്ടിട്ടേ ഇല്ല.🤣🤣🤣
@maimoonamuneeb6899
@maimoonamuneeb6899 2 ай бұрын
അൻവർ sir ❤️❤️
@sree1975
@sree1975 2 ай бұрын
ഇത് പോലെ ഉള്ള കാളുകൾ പുറത്തു വിടണം.
@NishapvPv
@NishapvPv Ай бұрын
Athae👍
@creationsofkmmisbahi7679
@creationsofkmmisbahi7679 2 ай бұрын
ഒരു MLA ക്ക് ഇത്ര വിലയെങ്കിൽ CM ന്റെ വില ആലോചിച്ചു നോക്കിയേ... പിന്നെ എങ്ങനെ ഇവിടെ നിയമം നേരാവണ്ണം നടക്കും.
@നെൽകതിർ
@നെൽകതിർ 2 ай бұрын
സത്യം. ഞാൻ കമന്റ് ഇടാൻ വെച്ചത്
@nishad2819
@nishad2819 2 ай бұрын
Power of bharanam 😂
@safeervm6080
@safeervm6080 2 ай бұрын
അപ്പോ മോഡി 😂
@anastdpa123
@anastdpa123 2 ай бұрын
സത്യം.
@luqmanap9921
@luqmanap9921 2 ай бұрын
SP YEKKAL VALIYA STHANAM ANU MLA KK. CONSTITUTION HIERARCHY LEVEL ARIYILLE
@abhinandsthampi8900
@abhinandsthampi8900 2 ай бұрын
സ്വന്തം സർക്കാർ ഭരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ സമരം ചെയ്യുന്ന അൻവർ സാഹിബിന് വിപ്ലവ അഭിവാദ്യങ്ങൾ😂😂😂
@radhu5400
@radhu5400 2 ай бұрын
@@abhinandsthampi8900 ഇനി പാർടിയേ കൊണ്ട് വലിയ കാര്യം ഇല്ല. ഒന്ന് മാറ്റി ചവുട്ടി നോക്കിയാലോ എന്ന് ആവും..
@abhinandsthampi8900
@abhinandsthampi8900 2 ай бұрын
​@@radhu5400ഇനി അടുത്തത് ബിജെപി ആയിരിക്കും പണ്ട് കോൺഗ്രസ് ആയിരുന്നു😂😂
@mhdali7025
@mhdali7025 2 ай бұрын
​@@radhu5400പിണംനാറി ഇത്രയും കഴിവില്ലാത്തവനോ 🐼🐸🦛🐖😲😩😝🤭
@najeebnasky236
@najeebnasky236 2 ай бұрын
😂
@bibinjohn30
@bibinjohn30 2 ай бұрын
Viplava chuvappan abivadyangal😅😂
@balajihaasanbalajihaasan4221
@balajihaasanbalajihaasan4221 Ай бұрын
Anwar MLA super ❤
@ShreyasMadhu-h6n
@ShreyasMadhu-h6n 2 ай бұрын
സുജിത് ഏതു സമയത്തും ഒരു suspension. പ്രേതീക്ഷിച്ചോളൂ.
@aboobackerp9532
@aboobackerp9532 2 ай бұрын
ഇങ്ങനെ ഫോണിൽ സംസാരിച്ചാൽ അത് റെക്കോട് ചെയ്യുമെന്ന് ചിന്തിക്കാനുള്ള ബുദ്ധി ഒരു പോലീസ് ഓഫീസിർക്കു ഇല്ലാതെ ആയോ രാഷ്ട്രീയക്കാർ ഇവരെ പോലെയുള്ളവരെ എങ്ങിനെ വിശ്വസിക്കും
@nalinimanohari2345
@nalinimanohari2345 2 ай бұрын
Ips കാരൻ MLA യോട് യാചിക്കുന്നു 😢😢😢
@gom7741
@gom7741 2 ай бұрын
Democracy yil Jana pradinidhiyan valuth Athanallo modiyude munnil ias karanokke okkanich nilkkunath 😂😂😂
@BennyOuseph-jt1ks
@BennyOuseph-jt1ks 2 ай бұрын
രണ്ട് പേർ സംസാരിച്ച കാര്യങ്ങൾ ലീക്ക് ചെയ്തത് മോശമായി.
@ajmal685
@ajmal685 2 ай бұрын
Ips എം എൽ എ താഴെ തന്നെയാണ് മിസ്റ്റർ പ്രോട്ടോക്കോൾ
@pvm4299
@pvm4299 2 ай бұрын
​@@gom7741 ജനവും 😂
@bibinjohn30
@bibinjohn30 2 ай бұрын
Kashtam thanne adimakal
@tkali1174
@tkali1174 2 ай бұрын
താമിർ ജിഫ്രിയെ ഓർമ്മയുടോ sp ക്ക് 😢
@lalu2886
@lalu2886 2 ай бұрын
Shave Gaza Shave Gaza Shave Gaza Shave Gaza......
@ViralsOnly-
@ViralsOnly- 2 ай бұрын
​@@lalu2886ജയ് അണ്ടിമുക്ക് ശാഖ
@JC-ഖ6സ
@JC-ഖ6സ 2 ай бұрын
ഉണ്ട് അതിലെ കൂട്ട് പ്രതികൾ ജാമ്യത്തിലിറങ്ങി. വയനാട്ടിൽ ബണ്ടിൽ കണക്ക്ന് മയക്കുമരുന്നുമായി പിടിയിലായി -ജയിലിലാണ്
@Supran.e69
@Supran.e69 2 ай бұрын
താമര പൂർ ​@@lalu2886
@rsms32
@rsms32 Ай бұрын
@@lalu2886 kurachu valarnitundu shave cheythu tharumo?
@vengaravoice9928
@vengaravoice9928 2 ай бұрын
ഒരു എസ്പിയും എംഎൽഎയും സംസാരിക്കുന്നതിൽ എന്ത് സ്വകാര്യതയാണ് ഇത് മുഴുവനും കേട്ടിട്ടും എസ്പിയെ സപ്പോർട്ട് ചെയ്യുന്നവർ😢😢 അവരാണ് നമ്മുടെ നാടിൻറെ ശാപം😢😢
@arunaswinnair
@arunaswinnair 2 ай бұрын
എന്റെ SP നിങ്ങൾ ഒന്നും ചെയ്തില്ലെങ്കിൽ എന്തിനാണ് നിങ്ങൾ ഇങ്ങനെ താഴ്ന്ന് കൊടുക്കുന്നു
@salahudheenayyoobi3674
@salahudheenayyoobi3674 2 ай бұрын
മുൻ മലപ്പുറം എസ്പി സുജിത്ത് ദാസ് വളരെ താഴെ നിലയിൽ നിന്ന് പഠിച്ചുവളർന്ന ആളാണെങ്കിലും, അയാൾ മലപ്പുറം ജില്ലയോട് ചെയ്തത് മുഴുവനും അക്രമം ആയിരുന്നു. താനൂരിലെ താമർ ജിഫ്രിയുടെ കൊലപാതകം തൊട്ട്. എടവണ്ണയിലെ ഒരു എസ്ഐ തൂങ്ങിമരിക്കാനുള്ള കാരണം വരെ ഇയാൾ ആയിരുന്നു. സർവീസിൽ ഉണ്ടായിരുന്ന പോലീസ് ഓഫീസർമാരോട് അയാൾ ചെയ്ത ക്രൂരതകളും, ഒപ്പം മലപ്പുറത്തിന്റെ പേര് മോശമാക്കാൻ പാലക്കാട് ജില്ലയിലും തൃശൂർ ജില്ലയിലും നടന്ന ക്രിമിനൽ കേസുകൾ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിലും മറ്റും രജിസ്റ്റർ ചെയ്യിപ്പിച്ച് വേണ്ടാത്ത ഒരുപാട് നടപടിക്രമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അൻവറിനോട് അനുകമ്പ ഒന്നുമില്ല. പക്ഷേ ഇതുപോലെയുള്ള ആളുകളോടൊക്കെ പെരുമാറാൻ അൻവർ ഒക്കെ തന്നെയാണ് നല്ലത്. 😅
@athirapsy
@athirapsy 2 ай бұрын
മലപ്പുറം കാർ മറ്റു ജില്ലകളിൽ പോയി നടത്തുന്ന അതിക്രമങ്ങൾ മലപ്പുറത്തു തന്നെ രജിസ്റ്റർ ചെയ്യണം.
@salahudheenayyoobi3674
@salahudheenayyoobi3674 2 ай бұрын
@@athirapsy അത് അങ്ങനെ തന്നെ ചെയ്യത്തൊള്ളടാ. തനിക്ക് അറിയാൻ മേലാഞ്ഞിട്ടാണ്. മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന അന്യ ജില്ലക്കാരുടെ അക്രമങ്ങൾ എത്രത്തോളം ഉണ്ട് എന്നത്. ചേലേമ്പ്ര ബാങ്ക് കവർച്ച തൊട്ട്, PE ഉഷ സംഭവവും, ആനയെ കൊന്നതും എല്ലാം നിന്റെ ചാണക കോണകങ്ങൾ ആയിരുന്നു മിണ്ങ്ങസ്യനെ
@salahudheenayyoobi3674
@salahudheenayyoobi3674 Ай бұрын
@@athirapsy ഓബ്ബ
@jabirbinummer4719
@jabirbinummer4719 Ай бұрын
​@@athirapsyപൊട്ടനാണോ
@SureshKumar-b9h1u
@SureshKumar-b9h1u 2 ай бұрын
വളരെ വളരെ ദയനീയ പരാജയം ആണ് ഇപ്പോഴത്തെ ആഭ്യന്തരം.... കഷ്ടപ്പെട്ട് ഐഎഎസ് ഉം ഐപിഎസ് ഉം എടുത്ത് ഉദ്യോഗത്തിൽ വരുന്ന ഈ ഓഫീസർമാർ ജനങ്ങളുടെ വിവരക്കേടിനാൽ ജനപ്രതിനിധി ആയി സുഖലോലുപതയിൽ വിരമിക്കുന്ന ഇവരുടെ ഒക്കെ മുമ്പിൽ ഇങ്ങനെ ഒച്ഛാനിച്ച് നിൽക്കേണ്ടി വരുന്ന ഗതികേട്... കഷ്ടം തന്നെ.... നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു പക്ഷേ ജോലിത്തിരക്ക് കൂടുതൽ ആണെങ്കിൽ കഴിവുള്ള വേറെ ആരെയെങ്കിലും ഏൽപ്പിച്ച് ജനങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്താൻ ഇനിയെങ്കിലും തയ്യാറാവുക....
@radhu5400
@radhu5400 2 ай бұрын
@@SureshKumar-b9h1u മുകേഷ് ആവുന്നത് നന്നാവും😎🙏
@jamsheedvanmary9460
@jamsheedvanmary9460 2 ай бұрын
രഹസ്യമായി call ചെയ്തത് പരസ്പരം സമ്മതമില്ലാതെ പുറത്ത് വിടുന്നത് മാന്യമല്ല
@Afham123-qz8lq
@Afham123-qz8lq 2 ай бұрын
കറക്റ്റ് ചെറ്റത്തരം ആണ് ഈ കാണിച്ചത്
@nadxb8427
@nadxb8427 2 ай бұрын
അങ്ങനെ ആവാൻ സാധ്യതയില്ല. SP യും MLA യും കൂടി ഇപ്പോഴത്തെ SPക്കിട്ട് ഒരു പണി കൊടുക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു. രണ്ട് പേർക്കും ഇപ്പോഴത്തെ SPയോട് വിരോധമുണ്ട്.
@muhammedfasil7750
@muhammedfasil7750 2 ай бұрын
രഹസ്യമായി ചെയ്യുന്ന തുണ്ടു നീ കാണാറില്ലേ
@SalamKc-o1w
@SalamKc-o1w 2 ай бұрын
പോടാ
@Venugopal-cx9lh
@Venugopal-cx9lh 2 ай бұрын
അപ്പൊ ഒരു ജന പ്രധിനിധി പീഡിപ്പിച്ചാൽ adu നീ വിശ്വസിക്കണം എങ്കിൽ നിന്റെ മുന്നിൽ വെച്ചു ചെയ്യണോ
@a2inv611
@a2inv611 2 ай бұрын
പിണുങ്ങാണ്ടി യുടെ ആഭ്യന്തരം എന്തൊരു സുന്ദരം..
@salahudheenayyoobi3674
@salahudheenayyoobi3674 2 ай бұрын
@@a2inv611 പിന്നെ കേന്ദ്ര വാഴ ഉഷാർ ആണല്ലോ... 🤣
@salahudheenayyoobi3674
@salahudheenayyoobi3674 2 ай бұрын
@@a2inv611 പിന്നെ കേന്ദ്ര വാഴ ഉഷാർ ആണല്ലോ?
@balakrishnanp1068
@balakrishnanp1068 2 ай бұрын
സുജിത്ത് ദാസ് എത്രയും പെട്ടെന്ന് പാർട്ടിയിൽ ചേർന്നോളൂ ഞങ്ങളുടെ നികുതിപ്പണം നിങ്ങൾ തിന്നു മുടിക്കണ്ട....
@defender8224
@defender8224 Ай бұрын
പാർട്ടി കാർ പിന്നെ അധ്വാനിച്ചു തിന്നുന്നവർ ആണല്ലോ
@pvendara
@pvendara 2 ай бұрын
ഇവനൊക്കെ എങ്ങനെ ഐ പി എസ് കിട്ടി? ഒരിക്കലും ഒരു എസ് പി ആയിരിക്കാൻ യോഗ്യതയില്ല ഇയാൾക്ക്.
@mupkuniyil
@mupkuniyil 2 ай бұрын
💯 ശതമാനം ഈ സ്വകാര്യ സംഭാഷണം പുറത്ത് വിട്ടതിനോട് വിയോജിക്കുന്നു.. വളരെ മോശം മാന്യതയില്ലാത്ത രീതി 😮
@Abhil917
@Abhil917 2 ай бұрын
നാലാളരിയട്ടെ 😂
@MS.WORLD.100
@MS.WORLD.100 2 ай бұрын
😂😂😂
@ashrafcchalil
@ashrafcchalil 2 ай бұрын
അവരുടെ വീട്ടിലെ കാര്യം അല്ലല്ലോ പുറത്തു വിട്ടത്.
@mupkuniyil
@mupkuniyil 2 ай бұрын
ആ സംസാരം കേട്ടു നോക്കൂ... എത്ര കോൺഫിഡൻസിൽ ആയാണ് പോലീസുകാരൻ സംസാരിക്കുന്നത്.. ഏത് കാര്യമാണെങ്കിലും ഇതിൽ ഒരു വിശ്വാസവഞ്ചന ഉണ്ട്...
@Ruger-kf7je
@Ruger-kf7je 2 ай бұрын
​@@mupkuniyil എന്ത് കോൺഫിഡൻസ്? ചെറ്റത്തരം കാണിച്ചിട്ട് കോൺഫിഡൻസ്? അതും MLA യുടെ കാല് പിടിക്കാൻ 😂
@RajahHindusthani
@RajahHindusthani 2 ай бұрын
ഇത്രക്കും അധ:പ്പതിച്ചോ ഈ നാട്ടിലെ ആഭ്യന്തരവകുപ്പ്?
@muneer369
@muneer369 2 ай бұрын
SP ക്ക് മുകളിൽ തന്നെ ആണ് ജനപ്രതിനിധി ആയ MLA 🎉
@roopeshkumarm4660
@roopeshkumarm4660 2 ай бұрын
അയ്‌ന്... 🤔
@vaisakhnair385
@vaisakhnair385 2 ай бұрын
അതിന് എന്ത് ചെയ്യണം പോടാ നായിന്റെ മോനെ
@007arunv
@007arunv 2 ай бұрын
അണ്ടി എഴുന്നേറ്റ് പോടെ ഇവനെ പോലെ ഒരുത്തന്റെ അണ്ടി തിന്നാൻ പോയ sp നി പോയി ചാക്
@D_I_L980
@D_I_L980 2 ай бұрын
വിവരം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും കാൽ ചുവട്ടിലും😂😂
@mtj6123
@mtj6123 2 ай бұрын
PV അൻവർ നരി അണ് ❤❤
@biotech2876
@biotech2876 2 ай бұрын
ഇപ്പോൾ ജനങ്ങൾക്ക് മനസിലായില്ലേ.... നട്ടല്ലുള്ള പോലീസും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം
@mohammedashrafabdulkader3774
@mohammedashrafabdulkader3774 2 ай бұрын
അൻവർ താങ്കള് എന്ത് മനുഷ്യനാടോ?... SP എന്തോ ആകട്ടെ വിശ്വാസ വഞ്ചന ചെയ്യാമോ
@sslover9465
@sslover9465 2 ай бұрын
Anwar pakistan charranaa chettaaa
@abdulkalam-kl1582
@abdulkalam-kl1582 2 ай бұрын
സത്യം പറഞ്ഞോ ഇജ്ജ് ലീഗ് കാരൻ അല്ലെ 🤣🤣
@blackdevix1523
@blackdevix1523 2 ай бұрын
അയാള് ആദ്യം എംഎൽഎ യോടാണ് വിശ്വാസ വഞ്ചന കാണിച്ചത് Sp വെറും selfish mind
@alwinrj7468
@alwinrj7468 2 ай бұрын
നേരെ തിരിച്ച ആണേൽ നീ ഇങ്ങനെ തന്നെ പറയുമോ?
@Natearth
@Natearth Ай бұрын
പോയി ചാ വു ശ വ മെ
@Mauzbimedia
@Mauzbimedia 2 ай бұрын
ഈ call പുറത്തു വിട്ടത് വളരെ മോശം
@sajeerakkal563
@sajeerakkal563 2 ай бұрын
Correct, സത്യം ഊമ്പിത്തരം
@sajeerakkal563
@sajeerakkal563 2 ай бұрын
കറക്റ്റ് 100%
@prasanthsagar-k2w
@prasanthsagar-k2w 2 ай бұрын
Enthu mosham adhikarikum pothupravarthakarum janagle pattikunu
@prasanthsagar-k2w
@prasanthsagar-k2w 2 ай бұрын
@@sajeerakkal563 Enthu mosham adhikarikum pothupravarthakarum janagle pattikunu
@SalamKc-o1w
@SalamKc-o1w 2 ай бұрын
ചെലക്കാണ്ട് പോടോ.... ഇവൻ ഏതാ അറിയോ...
@AjeeshSatheesan-v2o
@AjeeshSatheesan-v2o 2 ай бұрын
കള്ളനും പെരുംകള്ളനും 😂😂😂😂 Pwoli combo.... ആരോ വരുമ്പോൾ എല്ലാം ശരിയാക്കിക്കിട്ടും....
@janardhanankv6656
@janardhanankv6656 2 ай бұрын
Best, best marunadan keep it up💐💐🌹
@prabhakaranm366
@prabhakaranm366 2 ай бұрын
അൻവർ mla ഇത് ചോർത്തി കൊടുത്തത് മോശമായി....താങ്കളെ ഇനി ആര് ഇനി വിശ്വസിച്ചു വിളിക്കും..... കഷ്ടം
@sunilvr3895
@sunilvr3895 Ай бұрын
ഒരു പോലീസ് ഓഫീസർ മനസിലാക്കണ്ടേ ഇപ്പോഴത്തെ ഫോണുകൾ റിക്കാർഡർ ആണന്ന്
@abdulkalam-kl1582
@abdulkalam-kl1582 2 ай бұрын
ഇവിടെയും MLA യെ എതിർത്തു കമ്മന്റ് ഇട്ട മാന്യൻമാരുടെ രാഷ്ട്രീയ ബോധ്യം അപാരം തന്നെ....😂
@sebastianpp6087
@sebastianpp6087 2 ай бұрын
ഇത്രയും ഗതികെട്ട ഒരു ആഭ്യന്തര വകുപ്പ് ഈ കേരളം കണ്ടിട്ടില്ല 😂
@johnyv.k3746
@johnyv.k3746 2 ай бұрын
ഇടതായതുകൊണ്ട് ഇത്രയൊക്കെ മാന്യത ധാരാളം.😅
@JohnVarghese-k4w
@JohnVarghese-k4w 2 ай бұрын
കേരള പോലീസിനെ കുറിച് പറയാമോ? അതോ IPS ആയതുകൊണ്ട് അതും കേന്ദ്രന്റെ കുഴപ്പം എന്ന് പറയണോ
@devassyaji3334
@devassyaji3334 2 ай бұрын
ഏതെങ്കിലും ഒരു ഊള sbi വില വച്ച് പോലീസിന് മൊത്തം കാണേണ്ടതില്ല ഇന്ത്യ മഹാരാജ്യത്തെ ഏറ്റവും നല്ല പോലീസ് കേരള സംസ്ഥാനത്തെയാണ് മൈരുകളെ
@sreejith3051
@sreejith3051 2 ай бұрын
Kasttam SP kasttam
@bittupaul1839
@bittupaul1839 2 ай бұрын
അടിപൊളി
@sreejith3051
@sreejith3051 2 ай бұрын
Best sp
@ammadmk8625
@ammadmk8625 2 ай бұрын
ഇത്രയും കാര്യങ്ങൾ എല്ലാം സിനിമയിൽ കൂടി കാണിക്കുമ്പോൾ വിശ്വസികാൻ പ്രയാസമായിരുന്നു.ആ സിനിമാ ലോകമാണ് ഇന്ന്....
@happyday961
@happyday961 2 ай бұрын
ഒരു പോലീസ് ഉദ്യോഗസ്ഥൻ ആദ്യം മനസ്സിലാക്കേണ്ട ആധുനികകാലത്തെ ബാലപാഠം മറ്റൊരാൾക്ക് ഫോൺ വിളിക്കുമ്പോൾ അയാളുടെ ഫോണിൽ ഇന്ന് റെക്കോർഡ് ചെയ്യാനുള്ള സംവിധാനമുണ്ട് എന്നും അതിനാൽ തന്നെ ഫോൺ ചെയ്യുമ്പോൾ സംസാരിക്കുന്ന കാര്യങ്ങളിൽ വളരെ ബോധവാൻ ആകണം എന്നതുമാണ്, അല്ലെങ്കിൽ ഇതുപോലെ സംഭവിക്കും. ശരിക്കും ഇത് കേൾക്കുമ്പോൾ ദുഃഖമാണ് വരുന്നത്.
@VinodKumar-pc8qj
@VinodKumar-pc8qj 2 ай бұрын
How come the media got this conversation if both of them have not given the recording to media 🤔
@manuppakthodi
@manuppakthodi 2 ай бұрын
കേരളാപോലീസിന്റെ വയർലെസ് സംഭാഷണങ്ങൾ വരെ ലീക്കായി അത് ഓൺലൈൻ ചാനലിൽ വരുന്നു പിന്നല്ലേ ഇത്.
@HomoSapien-d2r
@HomoSapien-d2r 2 ай бұрын
Pottan sp
@muneerm5356
@muneerm5356 2 ай бұрын
മനസ്സമാധാനമായി ഞാൻ ഇവിടെ ഇരിക്കുകയാണ്. ഇപ്പോഴാണത് കൃത്യമായത് 😅😅
@PrathapanDriver
@PrathapanDriver 2 ай бұрын
ഇതുകേൾക്കുമ്പോൾ പാർട്ടിക്കാരുടെ അടിമ ആണ് പോലീസ് ആണ് തോന്നിപോകും
@RavindranN-nl7ws
@RavindranN-nl7ws Ай бұрын
തോന്നേണ്ട സത്യ൦ തന്നേയാണ്
@shamsudeenm5193
@shamsudeenm5193 2 ай бұрын
ഇയാൾ (SP)എങ്ങനെ യായിരുന്നു ""സേവനം ""ചെയ്തത് എന്നതിന്റെ ആകെ തുക യാണ് ഈ ഫോൺ കാൾ.....പിന്നെ തികച്ചും സ്വകാര്യമായ സംസാരത്തെ റെക്കോർഡ് ചെയ്തു ഇങ്ങനെ പുറത്തു വിട്ടു ""നീതിബോധം ""..... നമിക്കണം നിലമ്പുർ മെമ്പറെ......
@samadedapatta5098
@samadedapatta5098 2 ай бұрын
വിജയന്റെ ഏഭ്യന്തരവകുപ്പ് 😝
@janathagarage19
@janathagarage19 2 ай бұрын
ഇപ്പോൾ ആണ് കാര്യം മനസിലായത്... SI യും CI യും ഒക്കെ സാധാരണക്കാരന്റെ പുറത്തു കേറിയിട്ടും എന്തുകൊണ്ട് ആണ് നടപടി എടുക്കുന്നില്ല എന്ന്.. ഇവൻ എല്ലാം ഇങ്ങനെ ആണ്..
@shqnk2097
@shqnk2097 2 ай бұрын
സിനിമ ക്ക് ശേഷം ഇങ്ങനെ ഒരു സീൻ ആദ്യ മായിട്ട് ആണ്
@abhilashnarayanan131
@abhilashnarayanan131 2 ай бұрын
എന്തുകൊണ്ട് ഓഡിയോ ലീക്ക് ചെയ്തു.. 8:13 turning point 🤪
@vnk6270
@vnk6270 2 ай бұрын
Sp യുടെ ഒക്കെ അവസ്ഥ.. കാലിലേക്ക് അങ്ങട് വീണു ഉരുളുന്നു. കൂട്ടത്തിൽ ഉള്ളവരെയും മോശമാക്കി അവതരിപ്പിച്ചു സ്വന്തം തടി ഊരാനുള്ള വെപ്രാളത്തിലാണ് ആശാൻ.
@sajinsaleem7170
@sajinsaleem7170 2 ай бұрын
Sp ips mla de thaneyanu sankikutta
@tkmustafawayanad104
@tkmustafawayanad104 2 ай бұрын
എന്തോന്നു SP
@asif-3304
@asif-3304 2 ай бұрын
സത്യം പുറത്തു കൊണ്ട് വരലാണ് മാധ്യമ പ്രവർത്തകർ ചെയ്യേണ്ടത്. ..❤️
@89peepz
@89peepz Ай бұрын
Ok, policum കോടതിയും പിരിച്ചു വിടാം..
@Uvs11113
@Uvs11113 2 ай бұрын
ഇവനെല്ലാം വേറെ ജോലിക്കും പോയിക്കൂടെ, lPS ന്റെ വില കളയുന്നവൻ
@mohamedramees7564
@mohamedramees7564 Ай бұрын
🎉
@sadiqcherukattil251
@sadiqcherukattil251 Ай бұрын
PV അൻവർ 🔥👍🏻
@ഉകോഹ്വ്ഹ്
@ഉകോഹ്വ്ഹ് 2 ай бұрын
ഹ ഹ ഹ കരച്ചിലോട് കരച്ചിൽ
@jamesvaidyan81
@jamesvaidyan81 2 ай бұрын
S P ന്റെ അവസ്ഥ ! ഒറിജിനൽ IPS ആണോ, അതോ മൂത്തു വന്നതാണോ?
@thepvs4882
@thepvs4882 2 ай бұрын
😂😂ath poli
@arunnaissery1806
@arunnaissery1806 2 ай бұрын
ഒറിജിനൽ.
@sreeramds1052
@sreeramds1052 2 ай бұрын
ഒരു ips officer ഈ രീതിയിൽ മുട്ടിൽ ഈഴയുമോ..... ചുമ്മാതെ കിട്ടിയാലും ഈ ips വേണ്ടാ
@samoommen2177
@samoommen2177 2 ай бұрын
ഇതില് നല്ലത് മുകേഷ് അണ്,😂
@RadhaKrishnan-ss4im
@RadhaKrishnan-ss4im 2 ай бұрын
അടിപൊളി 😄😄😄😄
@MusthakAli-ji9gv
@MusthakAli-ji9gv 2 ай бұрын
Anvar❤❤❤❤
@Md.AnasOP
@Md.AnasOP 2 ай бұрын
നല്ല ആഭ്യന്തരം 😅😅😅 പാർട്ടിയുടെ പോലീസും, പാർട്ടിയുടെ MLA യും 😂😂😂😂
@democraticthinker-Erk
@democraticthinker-Erk 2 ай бұрын
So inspirational... Oru IPS ഗതികേട്.. Mr sujith das if ur not wrong prove it through a proper legal channel y such desperate begging, ur service has a dignity
@anwarahmed3751
@anwarahmed3751 2 ай бұрын
ചിരിച്ച് ചിരിച്ച് മടുത്തു
@sureshmadhavan2916
@sureshmadhavan2916 2 ай бұрын
രഹസ്യമായി വിളിച്ച കാൾ പരസ്യമാക്കി......
@abdussalamanchukandan1797
@abdussalamanchukandan1797 2 ай бұрын
ഇതിൽ നിന്ന് നാം എന്ത് മനസ്സിലാക്കണം ഇവരൊക്കെ ഉള്ളിടത്തോളം കാലം സാധാരണ ജന്ങ്ങൾക്ക് നീതി ലഭിക്കില്ല
@IND.5074
@IND.5074 Ай бұрын
Pv❤❤❤❤❤
@studiooqdha989
@studiooqdha989 2 ай бұрын
എന്തൊരു നട്ടെല്ലിത്താത്ത SP . ഇങ്ങനെ വിവരദോഷിയായ MLA കേരളത്തിൽ വേറെ കാണില്ല
@mohammednaseebt7488
@mohammednaseebt7488 2 ай бұрын
Reason ?
@MajeedJouf
@MajeedJouf Ай бұрын
Aaa vannallo vivaram ulla😂😂😂😂
@ismailmv596
@ismailmv596 2 ай бұрын
അൻവർ പൊളിയാണ് 🎉🎉🎉
@rajuthomas7471
@rajuthomas7471 2 ай бұрын
ഞമ്മന്റെ ആളാണല്ലേ. മിച്ച ഭൂമി ഗവണ്മെന്റ് ഏറ്റെടുത്തോ😷
@2285ak
@2285ak 2 ай бұрын
അങ്ങനെ ഇപ്പോൾ എല്ലാം പരസ്യമായി😂
@rejikumar2160
@rejikumar2160 2 ай бұрын
ഒരു MLA യോട് ഇങ്ങനെയെങ്കിൽ മന്ത്രിയോട് എങ്ങനാവും ഒരു പോലീസ് ഓഫീസർ സാധാരണക്കാരൻ എന്ത്ചെയ്യും കഷ്ടം😢
@ajmal685
@ajmal685 2 ай бұрын
ജനാധിപത്യ രാജ്യമാണ് എസ് പി ക്ക് കൊബ് ഉണ്ടോ എം എൽ എ ക്ക് ചീഫ് സെക്കട്രി തുല്യമാണ്
@midhunpalangadan5333
@midhunpalangadan5333 2 ай бұрын
Polichu mamu
@shareefoman9861
@shareefoman9861 Ай бұрын
Poli😅😅😅
@Think-t6k
@Think-t6k 2 ай бұрын
എല്ലാ വോട്ടർ മാർക്കും അഭിവാദ്യങ്ങൾ
@bbiju70
@bbiju70 2 ай бұрын
കഷ്ടം ഒരു ഐപിഎസ് കാരൻ്റെ വിലാപം
@lttteamsmkd2670
@lttteamsmkd2670 2 ай бұрын
Ips കാരന് എന്താ കൊമ്പ് ഉണ്ടോ
@abijithabi5205
@abijithabi5205 2 ай бұрын
Ips kar. Manushn alle
@gibincm3607
@gibincm3607 2 ай бұрын
Ips കാരന്റെ അവസ്ഥ 😁😁🙏🏻 എന്തായാലും ഹാപ്പി വർത്തഡേ
@sayyidjafarjifri6180
@sayyidjafarjifri6180 2 ай бұрын
അടിപൊളി 🤗
@user-ue2sq8yz8c
@user-ue2sq8yz8c 2 ай бұрын
ഇതുകൊണ്ട് നമുക്ക് മനസ്സിലാക്കുന്ന ഒറ്റ കാര്യമേ ഉള്ളൂ സാധാരണപ്പെട്ട ജനങ്ങൾക്ക് ഇവിടെ നീതി കിട്ടില്ല..
@mohammedshafiev2284
@mohammedshafiev2284 2 ай бұрын
Anwar ചെയ്തത് ശരി അല്ലാതെ മൂടിവെക്കുകയല്ല വേണ്ടത്
@EzzahKhader
@EzzahKhader 2 ай бұрын
വളരെ ശരിയാണ്
@sebastianpp6087
@sebastianpp6087 2 ай бұрын
കഷ്ട്ടം എന്നല്ലാതെ എന്തു പറയാൻ 😂
@amarafeef
@amarafeef 2 ай бұрын
എം എസ് എഫ് പ്രസിഡന്റ് നവാസ് ഇതൊക്കെ പണ്ടേ പറഞതാണ് 🔥
@malllufan
@malllufan 2 ай бұрын
എൻ്റെ എംഎൽഎ.. എൻ്റെ എംഎൽഎ.. എൻ്റെ എംഎൽഎ.. 😂😂 "ഭഗവാൻ സത്യം" എന്ന് പറഞ്ഞു കഴിഞ്ഞിട്ടാണ് ഇക്കായുടെ ദൈവം വേറെ ആണെന്ന് SP ഓർത്തത്..
@SivadasanT-wv4no
@SivadasanT-wv4no Ай бұрын
😂😂
@PraveenGhoshPraveenGhosh-kp8gt
@PraveenGhoshPraveenGhosh-kp8gt 2 ай бұрын
😮😮😮😮😮😮😮😮😮😮... Best😢😢😢
@MohammedPakkin
@MohammedPakkin 2 ай бұрын
S .PV♥️♥️♥️♥️♥️♥️
@vinodparakkad3281
@vinodparakkad3281 2 ай бұрын
നട്ടെല്ലിത്താത്ത പോലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള അന്തർധാര ..ഇതിനേക്കാൾ ഒക്കെ നല്ലത് രാജഭരണമായിരുന്നു😢
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 2 ай бұрын
സത്യം pv അൻവർ ❤️❤️❤️ഇനിയും നിലമ്പൂർ. MLA ക്കു വിജയാശംസകൾ ❤️👍❤️👍❤️👍
@sajeevvadakaraofficial4698
@sajeevvadakaraofficial4698 2 ай бұрын
എന്ത് പൂറിനാടാ
@khansalman5073
@khansalman5073 2 ай бұрын
പൊളിച്ചു MLA ❤❤❤
@Vijin440
@Vijin440 2 ай бұрын
😂
@Sololiv
@Sololiv 2 ай бұрын
Hi അന്തം ചേട്ടാ💪💪
@khansalman5073
@khansalman5073 2 ай бұрын
@@Sololiv അന്തം അല്ല നല്ല മൂത്ത ലീഗ് ആണ് 😏
@RR-tc1se
@RR-tc1se 2 ай бұрын
​@@Sololiv മൂരി spotted
@VinodVinod-yq6nx
@VinodVinod-yq6nx 2 ай бұрын
Nisha madathinte post ano😂😂😂
@sajeevsartho5588
@sajeevsartho5588 2 ай бұрын
Kalikaalam😢😢😢
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 13 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 13 МЛН