അഭിഭാഷകനും എസ്‌ഐയും തമ്മിലുള്ള വാക്കേറ്റം; അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ്

  Рет қаралды 49,808

Reporter TV

Reporter TV

5 ай бұрын

ആലത്തൂരിലെ അഭിഭാഷകനും എസ്‌ഐയും തമ്മിലുള്ള വാക്കേറ്റം; അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ്
Clash between lawyer and SI in Alathur; Police registered a case against the lawyer
#alathoor #palakkad #keralapolice #reporterlive
#reportertv #latestnews #malayalamnews
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 110
@jomonjoy5753
@jomonjoy5753 5 ай бұрын
കോടതിയെ പോലും വക വെക്കാത്ത si യോ. എന്നിട്ടും നടപടി ഇല്ല. അടിപൊളി
@radhakrishnannair3681
@radhakrishnannair3681 13 күн бұрын
ഇവന്നെ സർവ്വീസിൽ വച്ചിരിക്കുന്നവനെ ആദ്യം അടിക്കണം' ചെവിക്കല്ലിനടി കൊടുക്കണം' മജിസ്ട്രേറ്റിനും മുകളിലാണോ SI '?'
@user-kw7lj1dp7n
@user-kw7lj1dp7n 5 ай бұрын
ആ പോലീസുകാരൻ അല്പം പോലും വിവരമില്ലെന്ന് തോന്നുന്നു
@Jozephson
@Jozephson 5 ай бұрын
PSC എഴുതി സർവീസിൽ കയറി 1 വർഷം കഴിഞ്ഞാൽ ഇതാണ് അവസ്ഥ
@tomygeorgek4711
@tomygeorgek4711 13 күн бұрын
ഈ വകതിരിവില്ലാത്തവൻ ഇപ്പോഴും സെർവീസിൽ ഉണ്ടൊ
@vivencysalon7873
@vivencysalon7873 5 ай бұрын
കോടതിയെ വിലയില്ലാതേ സംസാരിച്ച പോലീസ് ന് ഒന്നും ഇല്ലേ ഇതാണോ നിതി അപ്പോൾ സാധാരണക്കാരന്റെ അവസ്ഥ 🤔🤔🤔🤔🤔
@ranarizin7482
@ranarizin7482 13 күн бұрын
ഈ കാര്യത്തിൽ കേരളാ ആഭ്യന്തര മന്ത്രിയും നിസ്സഹായവനാണ്
@malimali20
@malimali20 10 күн бұрын
*Yes, കാരണം സംഘി.*
@malimali20
@malimali20 10 күн бұрын
*വത്സൻ തില്ലെങ്കേരിയാണ് ആഭ്യന്തര മന്ത്രി. ആ ധൈര്യംമാണ്.*
@vijaynaraeinmurthy
@vijaynaraeinmurthy 14 күн бұрын
ഇത്തരത്തിലുള്ള പോലീസ്‌കാരെ ഫോഴ്‌സിന് ആവശ്യമില്ല. JUST DISMISS. 10 പേരെ അത്തരത്തിൽ ഒഴിവാക്കിയാൽ FORCE തന്നെതാനെ നന്നായിക്കോളും. ട്രെയിൻ ചെയ്ത് നേരം കളയണ്ട.
@proudtobeanindian84
@proudtobeanindian84 11 күн бұрын
👍
@alwinxmx
@alwinxmx 6 күн бұрын
Suspend polum cheytha
@user-ct8tt2ef5r
@user-ct8tt2ef5r 6 күн бұрын
ഇവനെയൊക്കെ പോലീസിൽഎടുത്തത് ആരാഒരുവക്കീലിന്റെ അടുത്ത് ഇങ്ങനെയാണെങ്കിൽ പാവപ്പെട്ട സാദാരണ കാരുടെഅവസ്ഥയൊ
@joshicharan4968
@joshicharan4968 12 күн бұрын
അധികാരം ഉണ്ടെങ്കിൽ എന്തും ആകാം എന്ന ഈ ധാരണ മാറണം
@jojijoseph653
@jojijoseph653 5 ай бұрын
പോലീസ്‌കാരൻ കോടതി കേറി നടക്കും ജോലി ഉള്ളപ്പോൾ വക്കിലിനോട് ആണോ ചൂടാവുന്നത് പണി കിട്ടും കോടതിലോട്ട് ചെല്ല് പോലീസ്കാരന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും 😂😂
@user-qd1cp9rw3c
@user-qd1cp9rw3c 11 күн бұрын
വക്കീലിനോട് കളിച്ചത് ഒട്ടും ശരിയായില്ല അവൻ പണി വായിക്കാൻ തന്നെ ചെയ്യും ഓർഡർ നടപ്പാക്കാൻ കൊണ്ടുവന്ന വക്കീലാണ് ജഡ്ജി ഓർഡർ ഇട്ടിട്ട് അപ്പൊ കോടതിക്ക് ഒരു വിലയും ഇല്ലേ വക്കീലന്മാർ വിചാരിച്ചാൽ ഇവനെ രണ്ടുകാലിൽ നടക്കത്തില്ല ഇവൻ പ്രതിയായിട്ട് വീൽചെയറിൽ വരേണ്ടിവരും വക്കീലമാര് വിചാരിച്ചത് വലിയ കാര്യമൊന്നുമല്ല പണ്ടേ ഒരു പഴഞ്ചൊല്ലുണ്ട് വക്കീലിനോടും ഡോക്ടറോടും കളിക്കരുതെന്ന്
@ebrahimabdulnazar
@ebrahimabdulnazar 9 күн бұрын
പോലീസ് ന്റെ അഹങ്കാരം തീർക്കുവാൻ ജനങ്ങൾ മുന്നോട്ടു വരണം 😡😡😡
@user-xc1sp1th1b
@user-xc1sp1th1b 8 күн бұрын
പിണറായിയുടെ പോലീസല്ലെ . പോലിസിനും പിണറായിക്കും ഒരേ സ്കൂളിലാണ് ട്രേയിനിങ്ങ് കിട്ടിയത്
@FaisalFisal-ws4pe
@FaisalFisal-ws4pe 10 күн бұрын
കോടതിക്ക് വരെ ഇവിടെ വിലയില്ല അതാണ് കേരള പോലീസ് ഇവിടത്തെ രാഷ്ട്രീയം പോലെ തന്നെ ആണ് പോലീസ് കളിക്കുന്നത്
@user-on5xo9jt9x
@user-on5xo9jt9x 12 күн бұрын
പോലീസ് കാരന പിരിച്ചുവി ട ണം
@Mitsubishi-m7g
@Mitsubishi-m7g 10 күн бұрын
അവൻറെ തൊപ്പി തെറിക്കാൻ സമയമായി
@MaheshK-wd8lt
@MaheshK-wd8lt 5 ай бұрын
വാദി പ്രതിയാവും
@AbeyGeorge-wu6kz
@AbeyGeorge-wu6kz 11 күн бұрын
അഹങ്കാരം സർക്കാർ
@user-sr7sv8nt8e
@user-sr7sv8nt8e 13 күн бұрын
ParaNaaribaranam
@Venugopalanvk123
@Venugopalanvk123 12 күн бұрын
പൗലോസിന്റെ അഹങ്കാരം
@makkarmm165
@makkarmm165 5 ай бұрын
Ego ആണ്........
@nibujoice
@nibujoice 9 күн бұрын
ഇവനെ സെർവിസിൽ വക്ക രുതേ 🙏🙏🙏
@FaisalFisal-ws4pe
@FaisalFisal-ws4pe 10 күн бұрын
ഇങ്ങനെ ഉള്ള ഗുഡാ പോലീസ് തുടരാൻ പാടില്ല
@baijunair1720
@baijunair1720 8 күн бұрын
100% support to advocate..... Respect the education....alladhe patham classum gusthiyum alla....si....koppu....
@ASWINALORA
@ASWINALORA 5 ай бұрын
If this is what an advocate has to face, God save the citizens of Kerala! Brutal police.
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl 12 күн бұрын
Police.valaremosham😮😮😮
@udayakumar5154
@udayakumar5154 12 күн бұрын
ഭരണക്കാരുടെ സ്വന്തം ആൾ .
@malimali20
@malimali20 10 күн бұрын
*കോടതി ഉത്തരവുമായി വന്ന അഭിഭാഷകനെയാണ് അവഹേളിച്ചത്.ഈ നാട്ടിൽ കോടതിക്കൊക്കെ എന്ത് വില.?*
@FirosKt-bw8qs
@FirosKt-bw8qs 8 күн бұрын
കൃത്യമായ പരിപാടി ആ വൃത്തിയില്ലാത്ത അവൻ ചെയ്യാത്തവർ കൊണ്ടല്ലേ വക്കീല് കാര്യങ്ങൾ ചോദിച്ചത്..💀🖕💪🖕💯💥💀💪
@amko2010
@amko2010 12 күн бұрын
ഒക്കെ ശെരിയാക്കി തരാം എന്ന് പറഞ്ഞു ഭരണത്തിൽ കയറിയ അതും മുകിയ മന്ത്രിയുടെ വകുപ്പ്..... ന്താ... ല്ലെ.....😅.... 😂..... 🤣...
@prasadp8336
@prasadp8336 13 күн бұрын
കഷ്ടം കേരളത്തിന്റെ അവസ്ഥ
@vinodm4758
@vinodm4758 12 күн бұрын
Uniform ittal rajavanennu ivarude vicharam
@rajangeorge4888
@rajangeorge4888 10 күн бұрын
അവന്റെ ഭാര്യക്ക്‌ സാരീ വാങ്ങിക്കാൻ കൈക്കൂലി ചോദിച്ചു കാണും. അവൻ പുറകിൽ കൈ കെട്ടി നിക്കുന്നത് കണ്ടാൽ അവൻ പ്രധാന മന്ത്രി ആണെന്ന് തോന്നുന്നു
@rajandaniel1532
@rajandaniel1532 12 күн бұрын
What is going on in police station it is definitely the lack of police higher police officials
@sathyadevan4689
@sathyadevan4689 5 ай бұрын
യഥാ .. രാജാ'... തഥാ '. പ്രജാ,,,
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 9 күн бұрын
Kaki gunda
@Akhil-gv8dx
@Akhil-gv8dx 2 күн бұрын
അയ്യേ നാണക്കേട്
@mathewt7192
@mathewt7192 11 күн бұрын
ഞങ്ങളൊക്കെ ജോലിയിൽ കയറുമ്പോൾ മറ്റുള്ളവരെ ബഹുമാനിക്കണം എന്നാണ് ആദ്യം പഠിപ്പിക്കുന്നത്. ഇത് yoniform😢കൈയിൽ കിട്ടിയാൽ സ്വന്തം പിതാവായാലും അതു എടാ, പോടാ, നീ, നിന്റെ ഇതൊക്കെ വായിൽ വരൂ കഷ്ടം
@user-sr7sv8nt8e
@user-sr7sv8nt8e 13 күн бұрын
Temmady Naayikkal
@dominicks1860
@dominicks1860 8 күн бұрын
വക്കീലിനെ പേര് ഒന്നു പറയാമോ
@sumasuma8765
@sumasuma8765 10 күн бұрын
Why only everybody is after the policeman? Advocates are no less arrogant.
@user-sr7sv8nt8e
@user-sr7sv8nt8e 13 күн бұрын
Temmady hide baranam
@santhoshb7625
@santhoshb7625 12 күн бұрын
ഇവനെയൊക്കെ സർവിസ്ൽനിന്നും പറഞ്ഞുവിടണം ഇത്തരത്തിൽ ഉള്ളവന്മാരാണ് സർക്കാരിന് ചീത്തപ്പേരുണ്ടാകുന്നത്
@sajinsaleem7170
@sajinsaleem7170 5 ай бұрын
Police pannikale ayich vitekanu pinarayi
@iqbalk6915
@iqbalk6915 7 күн бұрын
Ee si ye dismiss cheyyuga
@babujose6678
@babujose6678 10 күн бұрын
പോലീസിനോട് *എന്തെങ്കിലും ചോദിക്കുകയൊ പറയുകയൊ ചെയ്താൽ.... പോലീസ് അടിക്കാൻ ഉയർത്തിയ കൈ തടഞ്ഞാൽ.... സാറെ, നിയമം ഇങ്ങനെയല്ലേ/ പോലീസ് മന്ത്രിയുടെയൊ പോലീസ് മേധാവിയുടെയോ ഉത്തരവ് ഉണ്ടല്ലോ.... എന്നൊക്ക പറഞ്ഞാൽ /ചെയ്താൽ കുറ്റം, *ഔദ്യോഗിക കൃത്യ നിർവഹകണം തടസ്സപ്പെടുത്തി* എന്നായിരിക്കും
@mathewt7192
@mathewt7192 11 күн бұрын
കേരളത്തിന്റെ പോലീസ് മികവുറ്റതു തന്നെ. പക്ഷെ പോലീസ് എന്ന വാക്കിന്റെ ഫുൾ ഫോം എമ്പൊസിഷൻ ആയി ഡെയിലി 10 പ്രാവശ്യം എങ്കിലും ഈ സേനയെ കൊണ്ട് എഴുതുകയും {O } എന്ന വാക്കിന്റ് അർത്ഥം കൂടി പറഞ്ഞു പഠിപ്പിക്കണം. അതു കഴിഞ്ഞേ ആ യൂണിഫോമിൽ തൊടാവു
@PM_-CREATION_
@PM_-CREATION_ 12 күн бұрын
3-31 അരുൺ കുമാർ NOOO ഇത് തെറി മൈത്രി പോലീസ് സ്റ്റേഷൻ
@habeebchettippadi4694
@habeebchettippadi4694 11 күн бұрын
ഇതു പോലോത്ത si പരപ്പനങ്ങടി സ്റ്റേഷനിലും ഉണ്ട്
@user-uv8jy1is1t
@user-uv8jy1is1t 9 күн бұрын
Don't worry, poliece, call own mother. ADIEE,PODIE NO USE
@akashanandhu4478
@akashanandhu4478 11 күн бұрын
ഇവനെ പോലുള്ളവൻമാരാണ് കേരള പോലീസിൻ്റെ ചുഴിക്കുത്ത് സർവീസിൽ നിന്ന് എടുത്ത് പുറത്ത് കളയണം
@dr.v.gopalakrishnan776
@dr.v.gopalakrishnan776 12 күн бұрын
"ജനമൈത്രി "ആണങ്കിൽ എന്ത് നേട്ടം
@sajeevangathilpadi
@sajeevangathilpadi 12 күн бұрын
എൽഡിഎഫ് വരും എല്ലാം ശരിയാവും
@pushpalasurendran263
@pushpalasurendran263 12 күн бұрын
Arrogant kerala police official dont even respect the court order 😮😮😮??disgusting and arrogant
@SatheeshP-fm8qz
@SatheeshP-fm8qz 11 күн бұрын
Adipoli apo kodathikum meleyanno police sena
@dchannel7286
@dchannel7286 5 ай бұрын
SI THAAYOLI
@bindhupeter1473
@bindhupeter1473 9 күн бұрын
This police man is dyfi or sfi pinvathil karen. No manners. How come he became a police? No doubt Adima police.
@sameertt2352
@sameertt2352 10 күн бұрын
ആലത്തൂർ ldf വന്നു ഇനി എല്ലാം ശെരിയാക്കി തരാം 😂😂😂😂😂😂😂❤❤👍🏻👍🏻👍🏻👍🏻
@sajukr2685
@sajukr2685 4 күн бұрын
biju avan nokiyadha police ..........nanam illathe police poi joli nokado
@SIMI-uw4zh
@SIMI-uw4zh 5 ай бұрын
Station il parathi nalkan chenna aennae prethi akki advt nae vilikan polum anuvathikathe two days stationil eruthi. Remand chaiyichu .....oru rajyadroha kuthavaliye pole prisonil akki .but court aenik 4th day bail thannu .... Athanu kerala police . Moneylender aennae saririkavum ,manassikavumai upadrevichu .complaint aezhuthi kondu varu aenn station il ninnnum ariyichapol chenna stree aya aenthe avastha .....ethanu !!!!!!! Parathi kodukunnu aenn arinja Moneylender paranjath police station adhehathinthe Tharavadanenn .
@hussainkaja3367
@hussainkaja3367 12 күн бұрын
Polici si maanyamayi perumaranam. KATTITU MEKITU VARIGAYO?
@user-bd9nn5ll2j
@user-bd9nn5ll2j 11 күн бұрын
kaki undenu vicharichithu.police yannu parayana pattila evaneyoke .maddan. alekil chettayanoke pareyandivarum..keralapolicenju cheethaperundakan
@abdulkhadarkarimbanakkal7049
@abdulkhadarkarimbanakkal7049 10 күн бұрын
Kerala policel 80 % kaaakkiyitta pattikalaaanu 💯✅💯✅💯💯✅💯💯💯
@sachumessi1842
@sachumessi1842 11 күн бұрын
Pakkapinarrayipoliice
@SanthoshKumar-xd3sm
@SanthoshKumar-xd3sm 9 күн бұрын
Pin vaathil niyamanathiloode kittiya pina naari police politeness obedieace loyalty inteligense courageious efficient ithenkilum ee pina dshinu under stood cheyyuka
@bindu834
@bindu834 12 күн бұрын
😀😀😀😀
@dominicks1860
@dominicks1860 8 күн бұрын
റിപ്പോർട്ടർ പറയുന്നത് കേൾക്കുമ്പോൾ അറിയാം പോലീസ് നിരപരാധിയാണെന്ന്
@thomaskc229
@thomaskc229 12 күн бұрын
Police...jada.
@godismysalvation9499
@godismysalvation9499 5 ай бұрын
Policekarane.... Eniku vallandunishtapettu enthu super body.... Chakkre umma
@Malayalali
@Malayalali 12 күн бұрын
5 naya paiseda vivarm illatha kyi kooli police😂😂😂
@kainadys
@kainadys 5 ай бұрын
Ee police case eppol kodathi thallikalanju ennu nokkiyaal mathi.......😂 Oru vakeel-inodu engine aanengil aa police station-il chellunna paavappettavarude sthithi enthayirikkum.......🤔
@adhithyansnair7294
@adhithyansnair7294 10 күн бұрын
Aa siyude Chevickallu Adichupottickanam Aathayoliyude
@koyaareacod940
@koyaareacod940 12 күн бұрын
Police orupaad thendigal und evide police mandhri undo
@user-sr7sv8nt8e
@user-sr7sv8nt8e 13 күн бұрын
Temmady Naayikkal
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 14 МЛН
Пробую самое сладкое вещество во Вселенной
00:41
KB Ganesh Kumar  പത്തിക്ക് അടിച്ച്
7:13
Malayali Vartha
Рет қаралды 251 М.
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН