ജനുവരി സൗജന്യ ഭക്ഷ്യ കിറ്റിൽ പാൽപ്പൊടിയും നെയ്യും ശുപാർശ നൽകി | FREE RATION KIT

  Рет қаралды 262,867

dcb media

dcb media

Күн бұрын

Пікірлер: 99
@thasleema8020
@thasleema8020 3 жыл бұрын
സൗജന്യ കിറ്റ് വളരെ വലിയ സഹായം തന്നെയാണ്
@Sree_Maha574
@Sree_Maha574 3 жыл бұрын
സർക്കാറിനും മിൽമയുടെ MD ക്കും എൻ്റെയും എൻ്റെ കുടുബത്തിൻ്റെയും നന്ദി Thank you Sir 🙏🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 3 жыл бұрын
കൊറോണ വന്നാലും പാവപ്പെട്ടവന് പട്ടിണിയില്ലാതെ ഒരനുഗ്രഹം കേന്ദ്രവും കേരളവും നൽകി സഹായിച്ചതിന് നന്ദി
@dcbmedia
@dcbmedia 3 жыл бұрын
Yes
@chikuzzvlog3.o793
@chikuzzvlog3.o793 3 жыл бұрын
Atu seriyaa...
@ayisharifa4256
@ayisharifa4256 3 жыл бұрын
സൗജന്യ കിറ്റ് ഉപകാരം തന്നെ പക്ഷെ പറഞ്ഞസാധനം അതിൽ ഇല്ലല്ലോ നെയ്യ് മിൽമ
@leelamohanleela6606
@leelamohanleela6606 3 жыл бұрын
ഭക്ഷൃകിറ്റ് എന്നെപ്പോലെയുള്ള പാവപ്പെട്ടവർക്ക് വളരെയധികം ആശ്വാസമാണ്
@dcbmedia
@dcbmedia 3 жыл бұрын
Yes
@aneesmpz5019
@aneesmpz5019 3 жыл бұрын
എത്രയോ സാധാരണക്കാരുടെ പ്രതീക്ഷയാണീ സർക്കാർ.... ഭരണം നില നിർത്തണം പിണറായി സർക്കാർ. ഇനിയും പാവങ്ങളുടെ കണ്ണീർ തുടക്കാൻ...
@shibinsha5360
@shibinsha5360 3 жыл бұрын
നന്തി👍☦️🔝
@seenazeenath2148
@seenazeenath2148 3 жыл бұрын
Athe njan vidhava
@seenazeenath2148
@seenazeenath2148 3 жыл бұрын
@@aneesmpz5019 yezzzz
@shamnaharis6528
@shamnaharis6528 3 жыл бұрын
ദാനം കൂട്ടുന്ന പശു വിന്റെ പല്ല് എണ്ണുന്ന വർഗ്ഗം എത്ര പാവപെട്ട ജനങ്ങൾക്ക് ആശ്വാസമാണ് ഈ കിറ്റ് പിന്നെ വേണ്ടാത്തവർ വാങ്ങേണ്ട ഹൈപ്പെർമാർക്കെറ്റിൽ നിന്നും സൂപ്പർമാർക്കെറ്റിൽ നിന്നുമൊക്കെ മിനറൽവാട്ടർ ഉൾപ്പെടെ വാങ്ങി ഉപയോഗിക്കുന്ന vip കൾക്ക് ഈ കിറ്റ്‌ പുച്ഛമായിരിക്കും പക്ഷെ എന്ന പോലുള്ള സാദാരണ വീട്ടമ്മമാർക്ക്‌ ഇതു അനുഗ്രഹവും ആശ്വാസവുമാണ് വെറുതെ കുറ്റം പറഞ്ഞു കിട്ടുന്നത് ഇല്ലാതാക്കരുത് പ്ലീസ്
@dcbmedia
@dcbmedia 3 жыл бұрын
കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ ഇടത്തരക്കാർക്കും മദ്ധ്യ വർഗ്ഗ വിഭാഗത്തിൽ പെട്ട വർക്കും വളരെ ഉപകാരപ്രദമായിരുന്നു സൗജന്യ ഭക്ഷ്യ കിറ്റുകൾ.
@rajammas6630
@rajammas6630 3 жыл бұрын
ദാനം AKG സെന്ററിൽ നിന്നല്ലേ .ജനങ്ങളുടെ തന്നെ പണം . ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഇതിന്റെ മറവിൽ കോടികൾ വേറെ മുക്കുന്നു.
@chikuzzvlog3.o793
@chikuzzvlog3.o793 3 жыл бұрын
Nalla karyagalaa....thank youu..
@dcbmedia
@dcbmedia 3 жыл бұрын
Welcome and thank you for your valuable support
@jessysamuel8589
@jessysamuel8589 3 жыл бұрын
Ella masathilum sooji Gothamb kittiya Kollam aayirunnu. Cherupair or Kadala mattiyittu.
@anilanumtm4663
@anilanumtm4663 3 жыл бұрын
Milk powder yella masavum tharanam..
@jessysamuel8589
@jessysamuel8589 3 жыл бұрын
Enthillenkulilum sooji Gothamb kittiya mathiyayirunnu.
@lathachakki6545
@lathachakki6545 3 жыл бұрын
ഞങ്ങൾക്ക് ഡിസംബർ വരെ കൃത്യമായി കിട്ടി
@kidsbean89
@kidsbean89 3 жыл бұрын
നവബറിലെ കിറ്റ് തന്നെ ചെറിയതാണ് ഇത് വന്നാൽ എനിയും ചെറുതാവും
@shahsadhin
@shahsadhin 3 жыл бұрын
തോ യില യ്യും ഉഴുന്ന് കുടി ഉൾപെടുത്തുക കടലയും പരിപ്പു കഴിച്ചു മടുത്തു
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 3 жыл бұрын
??????????
@chackochacko8276
@chackochacko8276 3 жыл бұрын
Ethra. Kittiyalum. Thikayilla
@Manimaran1
@Manimaran1 3 жыл бұрын
കടലയും.. പയറും.. വില കുറവിൽ കിട്ടിയതാ ഗ്യാസ് വിട്ടിൽ നിന്ന് ഉൽപാദിപ്പിക്കാനാ... ഗ്യാസിന് വില കൂടിയില്ലെ
@reshmarahul2361
@reshmarahul2361 3 жыл бұрын
Sathyam
@xboxones9391
@xboxones9391 3 жыл бұрын
Nalla karyam
@abdurahmansaquafi1838
@abdurahmansaquafi1838 3 жыл бұрын
ഡിസംബർ കിറ്റിൽ മാസ്ക് ഉണ്ടാവുമെന്ന് പറഞ്ഞ് പറ്റിച്ചിരുന്നു
@dcbmedia
@dcbmedia 3 жыл бұрын
ഖാദി മാസ്ക് ഉണ്ടായില്ല.
@shaharbanfaisal2468
@shaharbanfaisal2468 3 жыл бұрын
ഉണ്ടായില്ല
@sanasaquafarm3016
@sanasaquafarm3016 3 жыл бұрын
മാസ്ക് കിട്ടിയിട്ടില്ല
@vijay-oj4mk
@vijay-oj4mk 3 жыл бұрын
Thank you
@dcbmedia
@dcbmedia 3 жыл бұрын
Welcome
@anwar.p.panottumeethal.nad6954
@anwar.p.panottumeethal.nad6954 3 жыл бұрын
Pinnarayi bambicha bhooripakshathil vijayikkatte
@shamilsonu8543
@shamilsonu8543 3 жыл бұрын
ഗോതമ്പ് നുറുക്കും.... മുളകും വേണ്ട..... പോരുന്നത് പൊരട്ടെ..... കാരണം തിരഞ്ഞ് ഇടുപ്പ് ആയി,,,, ഓഫർ പലതും ഉണ്ടാവും
@jayasreejayasree8003
@jayasreejayasree8003 3 жыл бұрын
നെയ്യും പാൽപ്പൊടിയും ഇല്ല
@seenazeenath2148
@seenazeenath2148 3 жыл бұрын
Yes
@sandhyas88
@sandhyas88 3 жыл бұрын
നമുക്ക് നെയ്യുംകിട്ടീല്ല പാൽപ്പൊടിയും കിട്ടീല്ല
@crdivakarandivakaran2498
@crdivakarandivakaran2498 3 жыл бұрын
നെയ്യും പാലും undavumo
@ahemedshayz2795
@ahemedshayz2795 3 жыл бұрын
Kadala mattiyit soapum soap podiyum buiscut angane endenkilum variety kondu vanna mathyayirunnu
@shahidshan8555
@shahidshan8555 3 жыл бұрын
ആ കടല ചെറുപയർ തിന്ന് മതിയായി. വേറെ എന്ധെങ്കിലും പകരം തരോ 🤗
@ayisharifa4256
@ayisharifa4256 3 жыл бұрын
ഞങ്ങൾ ഇന്നലെ കിറ്റ് വാങ്ങി..... സർക്കാർ പറഞ്ഞ മിൽമ md ഞങ്ങൾക്ക് കിട്ടിയില്ലല്ലോ പറ്റിക്കല്ലേ... സ്ഥലം എടക്കര പുന്നയൂർ സപ്ലൈ ഓഫീസ് ചാവക്കാട് 🤔😠😠😠😠😠😠😡🤬😈
@soulaikasoulaika7163
@soulaikasoulaika7163 3 жыл бұрын
മുളക് പൊടി വേണ്ട കടല വേണ്ട
@shanshanil9766
@shanshanil9766 3 жыл бұрын
😂😂
@thasninoufalnoufal79
@thasninoufalnoufal79 3 жыл бұрын
okk
@dcbmedia
@dcbmedia 3 жыл бұрын
Thanks
@chakkapazhamfane3015
@chakkapazhamfane3015 3 жыл бұрын
@@dcbmedia l
@balkisworld8180
@balkisworld8180 3 жыл бұрын
👍👍👍 LDf 👍👍
@seenazeenath2148
@seenazeenath2148 3 жыл бұрын
Njan innu kit vangi neyyum paalum onnula
@shahid.shahid5165
@shahid.shahid5165 3 жыл бұрын
ഞങ്ങള്ക്ക് കിട്ടി വെറുതെ പറഞ്ഞതല്ലേ നെയ്യും പാലും ഉണ്ടെന്ന്
@jayaprakashkamathhosdurg9144
@jayaprakashkamathhosdurg9144 3 жыл бұрын
Oru 5 liter Arrack Cane kude include chaidal valare valare valare santhosham.
@ak18101
@ak18101 3 жыл бұрын
റേഷൻ ചാനലിൽ റെഡി എന്നാൽ റേഷൻ ഷാപ്പിൽ ചെന്നാൽ വന്നിട്ടിട്ടില്ല എന്ന് ഉത്തരം. ഒരു സന്തോഷവും ഇല്ല മോളെ
@soulaikasoulaika7163
@soulaikasoulaika7163 3 жыл бұрын
MM
@indirabiju8242
@indirabiju8242 3 жыл бұрын
👍
@dcbmedia
@dcbmedia 3 жыл бұрын
Thanks
@welcometocomments6784
@welcometocomments6784 3 жыл бұрын
Kadala vendaatto😊
@jonhyaroomanoor1945
@jonhyaroomanoor1945 3 жыл бұрын
🤣🤣
@shahida7361
@shahida7361 3 жыл бұрын
എല്ലാവരും വീട്ടിൽ കൊണ്ട് പോയി waste ആക്കിക്കളയുകയാണ്.
@ashaasha1472
@ashaasha1472 3 жыл бұрын
Ath കടലയും മുളക്പൊടി യുമാണ് ഇത് രണ്ടും ചിലർ പാഴാക്കുന്നു എന്നത് സത്യമാണ്
@dcbmedia
@dcbmedia 3 жыл бұрын
അപൂർവങ്ങളിൽ അപൂർവം ആണ്. ലക്ഷക്കണക്കിന് പേർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് നൽകുന്ന റേഷൻ ഈ കോവിഡ് കാലത്ത് വലിയൊരു ആശ്വാസമാണ്
@achamaachama6428
@achamaachama6428 3 жыл бұрын
എവിടുന്നാണ് ഈ അറിവ് എല്ലാവരും ഇതു അംഗ്രഹമായാണ് കാണുന്നത്
@ahemedshayz2795
@ahemedshayz2795 3 жыл бұрын
Kadalak pakaram soapum soap podiyummathy
@keralanaturelover196
@keralanaturelover196 3 жыл бұрын
Salute ldf
@krishnakumar-tr4bz
@krishnakumar-tr4bz 3 жыл бұрын
രാജ്യ സുരക്ഷ എന്നപേരില്‍ സാധാരണക്കാരില്‍ ബോധവത്ക്കരണം ഉണ്ടായിട്ടില്ലാത്ത നിരീക്ഷ സംവിധാനങ്ങള്‍ (Surveillance Technologies) ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. (നിയമ സാധുതയില്‍ വ്യക്തതയുള്ളതല്ല) സര്‍വൈലന്‍സിനു വേണ്ടി രാജ്യം ചിലവഴിക്കുന്ന പണത്തിനും കണക്കുണ്ട്. നിരവധിപേര്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നുമുണ്ട്. ജീവിതത്തിനു രഹസ്യമുണ്ടെന്നും, ആരെയും കാണിച്ച് തിന്നരുതെന്നുമൊക്കെ വിശ്വസിക്കുന്നവരുണ്ട്. ആഹാരം കഴിക്കുന്നത്‌ തീരെ ഇഷ്ട്ടപ്പെടാന്‍ കഴിയാത്തവരുണ്ട്‌. മാനസിക വൈകല്യമെന്നെ ശാസ്ത്രതിനു കണ്ടെത്താന്‍ കഴിയുമെങ്കിലും, പരീക്ഷകളിലൊക്കെ വിജയിച്ചുകൂടാ എന്നുമില്ല. ആരെയും ശ്രദ്ധയില്‍ പെടാത്ത ഒരു സത്യമാണോ എന്നു മനസ്സിലാക്കാനുണ്ട്. ആര്‍ക്കും പിടികൊടുക്കാതെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിലകൊള്ളുന്നവരുണ്ടാവാം. അച്ചാറുകുപ്പി അന്തരീക്ഷത്തിലൂടെ പറന്ന് ഹാളില്‍ വീണുടയുകയും, സാധന സാമഗ്രികള്‍ വലിച്ചെറിയുകയും, റിസ്റ്റ് വാച്ച് അന്തരീക്ഷത്തിലൂടെ പറന്ന് അന്വേഷണത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകന്റെ തലയില്‍ പതിക്കുകയും ചെയ്ത അദൃശ്യ ശക്തിയെക്കുറിച്ച് കേരളത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആഹാരം പാകം ചെയ്തു കഴിക്കാന്‍ മാലിന്യ ഭീതി നേരിടുന്ന സാഹചര്യവുമാണ് ഇന്നുള്ളത്.
@എന്റെകവിതകൾ
@എന്റെകവിതകൾ 3 жыл бұрын
അയ്യോ ഇപ്പോൾ തരുന്ന കിറ്റിനുള്ളിൽ.. ഉള്ള സാധനങ്ങൾക്ക് എന്ത് ഗുണനിലവാരമാണ് ഉള്ളത്? ഇങ്ങിനെ അഴിമതി നടത്താൻവേണ്ടി ഓരോ കണ്ടുപിടുത്തങ്ങൾ 👌👌👌
@magypo2958
@magypo2958 3 жыл бұрын
ചെറുപയർ ഉൾപ്പെടുത്തണേ
@shehzadansilaansi1147
@shehzadansilaansi1147 3 жыл бұрын
Cherupayarum, kadalayum tinnu maduttente ponne
@najeerabeevi1328
@najeerabeevi1328 3 жыл бұрын
Njagalk September masathea kit thannetella poy chothechapol vannetella pennea poy chodhechapol thannella
@dcbmedia
@dcbmedia 3 жыл бұрын
ഇനി നവംബർ ഡിസംബർ മാസങ്ങളിലെ കിറ്റുകൾ മാത്രം ലഭിക്കൂ. സെപ്റ്റംബർ മാസത്തെ ഡേറ്റ് കഴിഞ്ഞു
@balkisworld8180
@balkisworld8180 3 жыл бұрын
Njan support chaithu thirichum support predeekshikunnu 😍😍
@tajisojan6166
@tajisojan6166 3 жыл бұрын
കടലയും പരിപ്പും ഭയങ്കര ഇഷ്ടമായിരുന്നു,,, ഇപ്പോൾ അത് മടുത്തു 😣, ചെറുപയർ, അട്ടാണി കിട്ടിയാൽ കൊള്ളാമായിരുന്നു
@raghavanambapuram1467
@raghavanambapuram1467 3 жыл бұрын
ജോലി ചെയ്യാതെയും കൂലികിട്ടിയവർക്ക്കിറ്റുംകൂടികിട്ടിയാൽവലിയൊരനുഗ്റഹംതന്നെയാണ്
@sulaikhaa8711
@sulaikhaa8711 Жыл бұрын
ഇതെല്ലാം സത്യം ആണോ
@suhaib8853
@suhaib8853 3 жыл бұрын
First view
@dcbmedia
@dcbmedia 3 жыл бұрын
Thank you for your valuable support
@crazysmiler.6798
@crazysmiler.6798 3 жыл бұрын
കിറ്റ് കാരണം നിത്യോപയോഗ സാധനങ്ങളുടെ വില വർധനവുണ്ടാകുന്നു ശരിയല്ലേ
@dcbmedia
@dcbmedia 3 жыл бұрын
അല്ല.
@vijaypkamath4836
@vijaypkamath4836 3 жыл бұрын
Vote bank politics
@Manimaran1
@Manimaran1 3 жыл бұрын
പാൽ ഉൽപന്നങ്ങൾ ചിലവാകുന്നില്ല അതാണ് സോപ്പും ചിപ്പും കണ്ണാടി ബാർ സോപ്പ് എല്ലാം വേണം ജനത്തിന്റെ കൈയിൽ നിന്ന് നികുതി പിരിക്കുന്നത് അല്ലെ... വോട്ട് വരേകാണു എന്നാണ് തോന്നുന്നത്
@falgunansfalgunan3388
@falgunansfalgunan3388 3 жыл бұрын
സത്യം അറിഞ്ഞതിനു ശേഷം മാത്രം മതി ഇത്തരം വാർത്ത നിങ്ങളുടെ ചാനലിൽ കൊടുക്കാൻ. വെറുതെ ഊഹ പോഹ ങ്ങൾ കൊടുത്ത് ചാനൽ കാണുന്നത് ഇല്ലാതാക്കരുത്
@dcbmedia
@dcbmedia 3 жыл бұрын
ഈ ന്യൂസ് എല്ലാ ടെലിവിഷൻ, ന്യൂസ് പേപ്പർ, ഓൺലൈൻ മാധ്യമങ്ങളിലും ഇപ്പോൾ വന്ന് കഴിഞ്ഞു. താങ്കളുടെ അഭിപ്രായം ഗൗരവമായി ശ്രദ്ധിക്കുന്നതാണ്
@velayudhan3265
@velayudhan3265 3 жыл бұрын
കിറ്റ് എല്ലാ മാസവും കിട്ടുന്നില്ല
@dcbmedia
@dcbmedia 3 жыл бұрын
വിതരണം അതത് മാസം തന്നെ പൂർത്തിയായാൽ നന്നായിരുന്നു.
@sukumarant2316
@sukumarant2316 3 жыл бұрын
Date കഴിഞ്ഞതാകും കെടു ക്കുന്നത്
@ak-akshaythenaturelover6890
@ak-akshaythenaturelover6890 3 жыл бұрын
:
@chandrashekar9913
@chandrashekar9913 3 жыл бұрын
ഓരോ ഫുൾ ബോട്ടിൽ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു 😀 മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗവർമെൻറ് അല്ലേ 😀😀😀
@shyamkumar2592
@shyamkumar2592 3 жыл бұрын
എടൊ താൻ tanday അമ്മക്ക് മദ്യ കൊടുക്കണം കോട്ടു kanam......
@chandrashekar9913
@chandrashekar9913 3 жыл бұрын
@@shyamkumar2592 അതെ തൻറെ കൂടി തന്തയ്ക്കും തള്ളക്കും ഭാര്യയ്ക്കും വീട്ടിലെ കുട്ടികൾക്കും എല്ലാവർക്കും കൂടിയാണ് . എന്തേ ഒരു ബോട്ടിൽ മതിയാവുകയില്ല?😀 😀 നാണക്കേട് ഉണ്ടോ ? തലയിൽ മുണ്ടിട്ട് കുടിക്കുന്നതിന് കുഴപ്പമില്ല അല്ലേ... എഴുതാനും പറയാനും പാടില്ല.
@fathimathsuhara4919
@fathimathsuhara4919 3 жыл бұрын
@@shyamkumar2592 kittiyath u nakkipoda
@rajammas6630
@rajammas6630 3 жыл бұрын
അതെ Bevq app നിർത്തലാക്കിയല്ലോ' ഭക്ഷണത്തോടൊപ്പം കൂടിയ ന്മാരെയും കൂടി പരിഗണിച്ച് കിറ്റിൽ കുപ്പി ഉൾപ്പെടുത്തണം. ജനങ്ങളുടെ പണമല്ലേ എന്താ നഷ്ടം. അടുത്ത തിരഞ്ഞെടുപ്പിൽ ലക്ഷ്യം.
@gourivasu3226
@gourivasu3226 3 жыл бұрын
പാൽപൊടി, നെയ്യ് ഇല്ല'' ഇല്ലാത്ത വാർത്ത പറയുന്ന നിങ്ങൾ ഒരു കിറ്റ് തുറന്ന് വീഡിയോ കാണിക്കുക.
@vinodnair4304
@vinodnair4304 3 жыл бұрын
വെള്ള കാർഡ് : ഡിസംബർ കിറ്റ് പയറിൽ മുഴുവൻ കല്ല് . പരിപ്പിലും കല്ല് .വെള്ള അരി കുക്കറിലും വേവില്ല .
@anwar.p.panottumeethal.nad6954
@anwar.p.panottumeethal.nad6954 3 жыл бұрын
Kall undavule mannil undakunna sadnamalle
@irfanae464
@irfanae464 3 жыл бұрын
Vendankil ini vanghandannne
@arsalm.a7730
@arsalm.a7730 3 жыл бұрын
എന്തിനും കുറ്റം കണ്ടു പിടിക്കുന്ന ആളുകൾ കഷ്ട്ടം
@shibua8234
@shibua8234 3 жыл бұрын
Nalla karyam
@dcbmedia
@dcbmedia 3 жыл бұрын
Yes
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 6 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 322 М.