ആശുപത്രികളിൽ കൊല്ലപ്പെട്ടാൽ ഇനി നീതി I Consumer Protection Act Kerala High Court

  Рет қаралды 228,913

Marunadan Malayali

Marunadan Malayali

Күн бұрын

അടിപൊളി..പഞ്ച നക്ഷത്ര ആശുപത്രികൾ ഇനി ക്ഷ വരക്കും..

Пікірлер: 712
@kgvaikundannair7100
@kgvaikundannair7100 2 жыл бұрын
ഈ ഒരു നിയമം വന്നതിൽ എല്ലാ മനുഷ്യരും ഒരുപോലെ സന്തോഷിക്കും. ❤
@pkanair5637
@pkanair5637 2 жыл бұрын
🤔🤣🤣IMA ക്രിസ്ത്യൻ organisation ആണ്.... മത ലോബി... അവരുടെ അപ്പ്രൂവൽ വേണം എന്ന്... കോടതി നിയമം.... 🤣🤣1947 ഇൽ ഗാന്ധി യും നെഹ്‌റു കൂടി എന്ത് ഉണ്ടാക്കി 🤣🤣മുസ്ലിം ന്‌ രാജ്യം ഉണ്ടാക്കി...51% ഗജനാവിൽ നിന്ന് കൊടുത്തു വിട്ടു.... ലെ യിപ്പോൾ സായിപ്പ് ഉണ്ടാക്കിയ IMA ആണ് നിയമം എന്ന് ഷാജൻ... 🤣🤣🤣എന്താല്ലേ 🤔🤔🤔
@jayalalh9525
@jayalalh9525 2 жыл бұрын
@@pkanair5637 q G5k
@amruthacr6042
@amruthacr6042 2 жыл бұрын
നല്ല അറിവുകൾ ആണ് താങ്കൾ പറഞ്ഞു തന്നത്... ഇതൊന്നും ആരും പറഞ്ഞു തരാറില്ല. പാവം ജനങ്ങൾ അറിയാറുമില്ല.. Thank uu സർ...
@thomasjude997
@thomasjude997 2 жыл бұрын
kzbin.info/www/bejne/Y6Cye2CcmN6ootU&ab_channel=PachakkuParayunnu
@josephjohn5864
@josephjohn5864 2 жыл бұрын
@aravindan nambiar .Organised Religious Institutions will go against this.
@joyaugustine2690
@joyaugustine2690 2 жыл бұрын
ഇക്കാര്യത്തിനു വേണ്ടി നിരന്തരം പോരാടിക്കൊണ്ടിരുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ.
@a.r.t.kartha1667
@a.r.t.kartha1667 2 жыл бұрын
Aa
@joseka4635
@joseka4635 7 ай бұрын
​@@a.r.t.kartha1667q
@bindusree4684
@bindusree4684 2 жыл бұрын
എത്രയും വേഗം ജനങ്ങൾക്ക്‌ നീതി ലഭിക്കട്ടെ 🙏
@jayesankar
@jayesankar 2 жыл бұрын
സർ, ഇതൊരു സുപ്രധാനമായ വിധി ആണ്. ഇതിന്റെ കേസ് നമ്പറും തീയതിയും നൽകിയാൽ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് പ്രയോജനം കിട്ടുമായിരുന്നു 🙏
@rejisd8811
@rejisd8811 2 жыл бұрын
No need . The law is sanctioned. That is good enough
@santhoshprakash9817
@santhoshprakash9817 2 жыл бұрын
Well said👌🙏🏻
@salymathew7486
@salymathew7486 2 жыл бұрын
l വളരെ നല്ല വധി
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 жыл бұрын
ഇതിനെതിരേ സ്വകാര്യാശുപത്രികൾ മേൽ കോടതിയിൽ പോകുമെന്നത് ഉറപ്പല്ലേ?
@psyayimwone
@psyayimwone 2 жыл бұрын
@@sasidharanvadakkemakkkot5893 nyayam illathe poyittu karyamilla
@mohanla1952
@mohanla1952 2 жыл бұрын
ആശുപത്രിയിൽ ചികിൽസിച്ചു രോഗി മരിച്ചാൽ ആശുപത്രി ചിലവുകൾ റദ്ദാക്കണം. ഇങ്ങനെയൊരു നിയമമാണ് നമുക്ക് വേണ്ടത്, അങ്ങനെയായാൽ ആശുപത്രികളിലെ അനാവശ്യ ചികിത്സകൾ നിർത്തും.
@sarasadiq9470
@sarasadiq9470 2 жыл бұрын
ബുദ്ധിപരമായ കാര്യമാണ് ചേട്ടൻ പറഞ്ഞത് .. പണത്തിന് വേണ്ടി മാത്രമാണ് ഇവൻമാർ ചികിത്സ നടത്തുന്നത് . ചികിത്സയിലിരിക്കെ രോഗി മരിച്ചാൽ .. ഫുൾ പണവും തിരിച്ച് കിട്ടുന്ന നിയമം വെച്ചാൽ രോഗിയെ കൊന്ന് പണം ഉണ്ടാക്കുന്ന പണി നിർത്തും ..
@adv.prakashvydiar5521
@adv.prakashvydiar5521 2 жыл бұрын
Dr മാർ ഇന്ന് സംഘടിതം ആണ്, എല്ലാരും അങ്ങനെ തന്നെ ആണല്ലോ.. അപ്പോൾ.. പിന്നെ ഇതൊക്കെ.. നടക്കും
@unnikrishnank5891
@unnikrishnank5891 2 жыл бұрын
ആശുപത്രികൾ ആ"ദുരാ"ലയങ്ങളായിമാറി. സർക്കാരിന്റെ ആശുപത്രിയിൽ പരിചയമുള്ള ആരെങ്കിലും ഇല്ലെങ്കിൽ കാര്യം കട്ടപ്പൊക തന്നെ. ആയുസ്സിന്റെ ബലത്തിൽ പലരും രക്ഷപ്പെടുമെന്ന് കരുതാം
@mahadevank4780
@mahadevank4780 2 жыл бұрын
@@sarasadiq9470 you join insurance reimbursement is there
@laisammajoseph606
@laisammajoseph606 2 жыл бұрын
Kuwait Government Hospital will not charge any money from patients if they die
@vsmohananacharia3880
@vsmohananacharia3880 2 жыл бұрын
ഇപ്പോൾ കേരളത്തിലെ ഏറ്റവും ലാഭകരമായ കച്ചവടത്തിൽ ഒന്നാം സ്ഥാനത്ത് പഞ്ചനക്ഷത്ര ആശുപത്രികളും Paid Luxury Retairment Home കളുമാണ്.
@joset2p
@joset2p 2 жыл бұрын
Correct 👍
@renjithr5110
@renjithr5110 2 жыл бұрын
As a nurse I am immensely happy about this decision, a big salute to judge...
@mahadevank4780
@mahadevank4780 2 жыл бұрын
as a nurse no salute to members of your profession and to your professional colleagues including drs
@smilebedhel7377
@smilebedhel7377 2 жыл бұрын
@@mahadevank4780 ആഹാ..... .. നീയൊക്കെ ഒരു നേഴ്സാണൊ???? .
@mahadevank4780
@mahadevank4780 2 жыл бұрын
@@smilebedhel7377 no this name is for God of destruction easily consenting &blessing to those who worship him Bedhel you can join kadamattathu group then no panic about pishachu
@renjithr5110
@renjithr5110 2 жыл бұрын
@@smilebedhel7377 da njaan orupaadu hospital l nadakkunnathokke nerittu kaanunnavanaan... Enikkellaam ariyaam. Enne paappichaan varanda
@seemakannan4631
@seemakannan4631 2 жыл бұрын
സാറെ ഇൻഷുറൻസ് കമ്പനികളുടെ തട്ടിപിനെപറ്റി ഒരു വീഡിയോ ചെയ്യണം. ഇൻഷുറൻസ് ക്ലെയിം ചെയ്യാതിരിക്കുമ്പോൾ നീതി ക്ക് വേണ്ടി എവിടെ സമീപിക്കണം എന്ന് കൂടി ഉൾപ്പെടുത്തണം.ഈ മേഖലയിൽ ഭയങ്കര തട്ടിപ്പാണ് നടക്കുന്നത്
@chandrikadevid3671
@chandrikadevid3671 2 жыл бұрын
സത്യം എന്ത് എങ്കിലും പഴുത്‌ കണ്ട് പിടിച്ച് ഇൻഷുറൻസിൽ ഉൾപ്പെടുത്താതെ ഒഴിവാക്കാൻ ആണ് ഇവർ നോക്കുന്നത്.
@sreyavaiga3434
@sreyavaiga3434 2 жыл бұрын
അത്‌ വളരെ നല്ലതാണ്.. പാവങ്ങളെ പറ്റിക്കുന്ന ഈ തട്ടിപ്പ് കമ്പനികളെ പറ്റി ചെയ്യണം ഷാജൻ സർ.
@levanlavalayam5519
@levanlavalayam5519 2 жыл бұрын
ഈ േലാക മേ തട്ടിപ്പ്
@AB-xk4yp
@AB-xk4yp 2 жыл бұрын
ആശുപത്രികൾ ഇതിന്റെ ലാഭം കെയ്യുന്നു. ഇന്നത്തെ കാലത്തെ no 1 business ആണിത്.
@rosemarystanley5377
@rosemarystanley5377 2 жыл бұрын
Sir onthis basis plz reveal insurance കൊള്ള
@socialanalyst8989
@socialanalyst8989 2 жыл бұрын
അങ്ങനെയെങ്കിൽ, KIMS, Renai Medicity എന്നിവ ഉൾപ്പടെ പലതും പൂട്ടേണ്ടി വരും.
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 жыл бұрын
നല്ല സാധാരണ ജനങ്ങൾക്ക് ഗുണം ചെയ്യുന്ന ഒരു വിധി. ഈ ജഡ്ജ്. നഗരേഷിന് ഒരു ബിഗ് സല്യൂട്ട്.
@thomasjude997
@thomasjude997 2 жыл бұрын
kzbin.info/www/bejne/Y6Cye2CcmN6ootU&ab_channel=PachakkuParayunnu
@Stcglobal
@Stcglobal 2 жыл бұрын
ധാരാളം മാറ്റങ്ങൾ നിയമപരമായി, വരേണ്ട വളരെ പ്രാധാന്യമുള്ള മേഖലയാണിത്, ജനങ്ങളുടെ ആരോഗ്യത്തിനു പുല്ലുവില കൽപ്പിക്കുന്ന രീതിയാണിവിടെ.
@ninan1290
@ninan1290 2 жыл бұрын
ഇത് പശ്ചാത്യ രാജ്യങ്ങളിൽ എന്നെ ഉണ്ട്. പശ്ചാത്യ സംസ്കാരത്തെ പുശ്ചിക്കുന്നവർ ഇതെല്ലാം പരിഗണിക്കണം.
@rejisd8811
@rejisd8811 2 жыл бұрын
Samskaram and law is different 🤣 Such a mad ppl
@romeojuliet2807
@romeojuliet2807 2 жыл бұрын
@@rejisd8811 ഇവിടത്തെ സംസ്കാരം ഇപ്പോഴാണ് സംസ്ക്കരിക്കപ്പെട്ടത്.
@evershine4072
@evershine4072 2 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും പശ്ചാത്യരാജ്യങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്, അതായതു ഒരു നിയമമുണ്ടെങ്കിൽ അത് അവർ നടപ്പാക്കിയിരിക്കും. അതുകൊണ്ടുതന്നെയാണ് പശ്ചാത്യർ സാമ്പത്തികമായിട്ടുയിരുന്നതും മറ്റുള്ളവർ അവരുടെ കാൽക്കീഴിൽ കിടക്കുന്നതും.
@s.kumarkumar8768
@s.kumarkumar8768 2 жыл бұрын
@@romeojuliet2807 വിവരക്കേട് പറയാതെ പോടാ ഫേക്ക് മോനെ 😖😖😖
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 2 жыл бұрын
നീതിന്യായ വ്യവസ്ഥ കണ്ണിന്റെ കെട്ടഴിച്ചു ഇടയ്ക്ക് ലോകം കാണാൻ തുടങ്ങിയിരിക്കുന്നു ... പ്രത്യാശിക്കാം പ്രതീക്ഷ നൽകുന്നു ...
@thampikumarvt4302
@thampikumarvt4302 2 жыл бұрын
Justice . നഗരേഷ് നിയമവ്യവസ്ഥയെ കരുത്തോടെ സംരക്ഷിക്കുന്നു.
@thomasjude997
@thomasjude997 2 жыл бұрын
kzbin.info/www/bejne/Y6Cye2CcmN6ootU&ab_channel=PachakkuParayunnu
@thampikumarvt4302
@thampikumarvt4302 2 жыл бұрын
@@thomasjude997 ജഡ്ജിമാർ ശുംഭൻ അധവാ വെളിച്ചം പരത്തുന്നവൻ !!
@ambilys9444
@ambilys9444 2 жыл бұрын
കൊള്ളയടിച്ചു വിജയിക്കുക,, ഇത് മനുഷ്യ തന്ത്രം ആണ്,, ethic's ella ethil,, കോടികളുടെ കണക്കിൽ ജീവൻ ഒരു,, ദുർഭൂതം
@sammathewboston7367
@sammathewboston7367 2 жыл бұрын
ഇതാണ് ഞാൻ പറയുന്നത് man means MANUPULATOR!
@shajumv1618
@shajumv1618 2 жыл бұрын
രാഷ്ട്രീയം തന്നെ കളങ്കിതം . ആ കളങ്കം എല്ലായിടത്തും വ്യാപിക്കും. സാധാരണ ജനങ്ങൾക്ക് എപ്പോഴും ആശ്രയം കോടതി തന്നെ. കേരളത്തിലെ ജനപ്രതിനിധികൾ അവരവരുടെ ബന്ധുക്കൾക്കും അവരവരുടെ രാഷ്ട്രീയ പാർട്ടിക്കാർക്കും സ്വന്തം . സാധാരണ ജനങ്ങൾ എപ്പോഴും ആശ്രയം പെരുവഴി തന്നെ
@rmdharan6895
@rmdharan6895 2 жыл бұрын
Vote for NOTA
@sabutaruchira352
@sabutaruchira352 2 жыл бұрын
@@rmdharan6895 എന്നിട്ട് നോട്ട ഭരിക്കുമോ സഹോദരാ!
@vijayanpillai6978
@vijayanpillai6978 2 жыл бұрын
@@rmdharan6895 R u normal..? Why such a comment here..? What's d relevance?
@rmdharan6895
@rmdharan6895 2 жыл бұрын
@@sabutaruchira352സമൂഹം നോക്കും. ഇപ്പോഴും അവരെ ഭരിപ്പിക്കുന്നത് സമൂഹമാണ്.
@rmdharan6895
@rmdharan6895 2 жыл бұрын
@@vijayanpillai6978 social degradation is the cause. ഭരണം അറിയാതെ ഇതൊന്നും സംഭവിക്കില്ല. ആശുപത്രികൾ അനുവദിക്കുന്നതും അവരാണ്. രേഖയുണ്ട്.
@Kerala08
@Kerala08 2 жыл бұрын
Very good act, good decission by high court
@rajeshsat6692
@rajeshsat6692 2 жыл бұрын
സംഗതി കൊള്ളാം ഇത് പിശാചിന്റെ സ്വന്തം നാട് ... ഖേരളമാണ് .... പണത്തിനും സ്വാധീനത്തിനും മീതെ ഒന്നും ഇതുവരെ നടന്നു കണ്ടിട്ടില്ല.... സുപ്രീം കോടതിയുടെ പല ഉത്തരവുകളും നടപ്പിലാക്കാൻ സാധിക്കത്ത നാടാണിത്.... വെറുതെ ഓരോ മോഹങ്ങൾ ... ഷാജൻ സാറേ കേൾക്കാൻ സുഖമുണ്ട് അത്ര തന്നെ
@susanthsundaran2256
@susanthsundaran2256 2 жыл бұрын
ചുരുങ്ങിയ സമയം കൊണ്ട് വളരെ കൃത്യതയോടെ ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ വിജ്ഞാനപ്രദമായി അവതരിപ്പിക്കുന്ന മറുനാടൻ മലയാളിയുടെ വാർത്തകൾക്ക് നന്ദി... ജനങ്ങളുടെ പണം കൊണ്ട് പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്ക് അവിടെ നിന്നും ലഭിക്കുന്ന വിലകൂടിയ ചികിത്സകൾക്കും, ശാസ്ത്രക്രിയകൾക്കും, അതേ സർക്കാർ ആശുപത്രികളിൽ തന്നെ ജോലി ചെയ്യുന്ന ഡോക്ടർമാർ, അതേ ആശുപത്രികൾക്ക് അടുത്തു തന്നെ സ്വകാര്യ ക്ലിനിക്കുകൾ തുടങ്ങി അവിടെ വച്ച് പ്രസ്തുത ചികിത്സകൾക്കും, ശസ്‌ത്രക്രിയകൾക്കും മാമൂലുകളും അതുറപ്പിക്കാനുള്ള കൂടിക്കാഴ്ചകൾക്ക് അമിത ഫീസും ഈടാക്കുന്നത്, കാലാകാലങ്ങളായി നടക്കുന്ന പ്രക്രിയയാണ്... കമ്യൂണിസ്റ്റുകളും മാവോയിസ്റ്റുകളും ഈ ജാതി ആർത്തി പിടിച്ച ജീവികളുടെ അത്താഴം മുടക്കിയതായോ എന്തിന് വാക്കാൽ തിരുത്തിയതായോ അറിവില്ല... സ്വകാര്യ ആശുപത്രിയിൽ കാശ് വാങ്ങി ഇഞ്ചിഞ്ചായി കൊല്ലും, സർക്കാർ ആശുപത്രിയിൽ കാശു കൊടുത്തില്ലെങ്കിൽ, നികുതി അടച്ച് ഈ സ്ഥാപനങ്ങൾ നിലനിർത്തുന്ന വിവരമില്ലാത്ത പൗരൻ കാലതാമസമില്ലാതെ മരണപെടും... നമ്മൾ കൊടുക്കുന്ന നികുതി പണം കൊണ്ട് ഉപജീവനം നടത്തുന്ന ഉദ്യോഗസ്ഥരാൽ ഭരിക്കപ്പെടാനും, അവഹേളിക്കപ്പെടാനും, ചൂഷണം ചെയ്യപ്പെടാനും പ്രബുദ്ധ മലയാളിയുടെ ജീവിതം കമ്യൂണിസം തഴച്ചു വളർന്നു കലർന്നു ദല്ലാൾ പ്രസ്ഥാനമായി മാറിയ ഈ മണ്ണിൽ ഇനിയും ബാക്കി... മരണം ഉറപ്പായാൽ, നിഷ്ഠൂരനായ തന്റെ ചികിത്സകന്റെ ജീവനെടുത്തിട്ടു ഇഹലോക വാസം വെടിഞ്ഞാൽ പോരേ...? എന്ന രീതിയിൽ രോഗികൾ ചിന്തിച്ചു തുടങ്ങിയാൽ തീരാവുന്ന ദാർഷ്ട്യമേ ലോകത്തിലെ ഏതു കച്ചവടത്തിനെയും പോലെ ആതുര സേവന കച്ചവടത്തിനും ഉള്ളൂ... അതിനുള്ള വഴി ഈ കശാപ്പുകാരുടെ തലമുറ കയ്യാളുന്ന ആതുര സേവന കച്ചവട ശ്രൃംഘല താമസിയാതെ വരുത്തി വയ്ക്കും...
@baburaj7838
@baburaj7838 2 жыл бұрын
എല്ലാത്തരും വിദ്യാഭ്യാസവും സൗജന്യമാക്കുക. ഏറ്റവും ചുരുങ്ങിയത് 15 വർഷം സർ സേവനം നിർബന്ധമാക്കുക. എല്ലാ രാഷ്ട്രീയക്കാരേയും 15 വർഷം നിർബന്ധ സൈനീക സേവനം നടപ്പാക്കുക. മററുള്ളവർക്ക് പരിസരശുദ്ധിയും കൃഷിയും മരങ്ങൾ നട്ടുവളർത്തൽ എന്നിവ നിർബന്ധമാക്കുക.
@chandranpillai2940
@chandranpillai2940 2 жыл бұрын
ഡോക്ടറന്മാരിൽ ഒരു നല്ല വിഭാഗം മരുന്നു കമ്പിനിയുടെ ഏജന്റന്മാരാണ് കൈകൂലി വാങ്ങിക്കുന്നവരും കുറവല്ല രോഗി തുലഞ്ഞാലും മരുന്നു കമ്പനികൾ രക്ഷപെടണം എന്നാൽ വളരെ നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ആശുപത്രികളും ഡോക്ടറന്മാരും ഇപ്പോഴും ധാരാളമായിട്ടും ഉണ്ട് മരുന്നു വില്പന ഏജന്റുമാരാണ് ഇത്തരക്കാരെ പോലും പ്രലോഭനങ്ങളിൽ കുടുക്കി നശിപ്പിക്കുന്നത് ഏതായാലും നടക്കുമെങ്കിൽ ഇത് നല്ല വാർത്ത തന്നെ .....
@thomaskuruvilla9709
@thomaskuruvilla9709 2 жыл бұрын
ഡോക്ടർമാരുടെ ശമ്പളം നിയന്ത്രിച്ചാൽ രോഗികളുടെ മേലുള്ള അനിയന്ത്രിതമായ ടെസ്റ്റുകളും മറ്റും ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും.
@mahadevank4780
@mahadevank4780 2 жыл бұрын
increase for IAS/IPS PA/PS TO MINISTERS
@brc8659
@brc8659 2 жыл бұрын
ഏത് ടെസ്റ്റ് ചെയ്താലും അതിന്റെ കമ്മീഷൻ ഇവർക്ക് എല്ലാവർക്കും കിട്ടുന്നുണ്ട്, അത് നമ്മുടെ നാട്ടിൽ മാത്രം അല്ല, അനാവശ്യ ടെസ്റ്റുകൾ ചെയ്യീക്കുന്നതിന് പ്രധാന കാരണം അതാണ്, എനിക്ക് പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് 🤔
@mahadevank4780
@mahadevank4780 2 жыл бұрын
@@brc8659 election too unnecessary money can be saved for nation building
@Kinganivandhu
@Kinganivandhu 2 жыл бұрын
ഇനി എത്രയും വേഗം ICU വിൽ CC Tv വെപ്പിക്കണം, സാജൻ സാർ തന്നെ ഇടപെടേണ്ടിവരും എത്രയും വേഗം അപേക്ഷയാണ്
@brc8659
@brc8659 2 жыл бұрын
ഇല്ലെങ്കിൽ മരിച്ച രോഗിക്ക് കഞ്ഞിയും ഫ്രൂട്ട്സും വേണമെന്ന് പറയുന്നത് മറിമായത്തിൽ കണ്ടു😀
@prajinakanad4133
@prajinakanad4133 2 жыл бұрын
100% സത്യം...., ICU വിൽ നടക്കുന്ന തട്ടിപ്പ് കാണണമെങ്കിൽ ഒരു ദിവസം അതിനുള്ളിൽ കിടക്കണം... ഏറ്റവും കൂടുതൽ തട്ടിപ്പ് ചെയ്യുന്നത് , ഗ്ളൂക്കോസ് വേണം എന്ന് പറഞ്ഞിട്ടണ് , രോഗിക്ക് ഒരു ട്രിപ്പ്‌ മാത്രമേ വെച്ചിട്ടുണ്ടാകൂ.., എന്നാൽ പുറത്തു നിൽക്കുന്നവരോട് അവർ ഏറ്റവും കുറഞ്ഞത് 5ഗ്ളൂക്കോസ് കുപ്പിയെങ്കിലും വാങ്ങി അകത്തു വെച്ചിട്ടുണ്ടാകും... ഇത് എന്റെ അനുഭവം ആണ്... 👍
@jainjoseph9311
@jainjoseph9311 2 жыл бұрын
വളരെ നല്ല കാര്യമാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നു
@jayasoorya6790
@jayasoorya6790 2 жыл бұрын
ഞാൻ 12 വർഷമായി ഹൈ ഷുഗർ ഉള്ള ആളാണ്. ഇതു വരെ യാതൊരു മരുന്നും കഴിച്ചിട്ടില്ല. ഡോക്ടർമാർ പറഞ്ഞു പേടിപ്പിച്ച ഒന്നും ഉണ്ടായിട്ടില്ല. കോവയ്ക്കയും പാവയ്ക്കയും വെണ്ടയ്ക്കയും ചുരയ്ക്കയും ഒക്കെ നന്നായി കഴിക്കും. യോഗയും ചെയ്യും. വളരെ അത്യാവശ്യ സന്ദർഭത്തിൽ മാത്രം ആശുപത്രിയിൽ പോകുക. ഇവരെയൊക്കെ വളർത്തുന്നത് നമ്മൾ തന്നെയാണ്
@MK-ih2rq
@MK-ih2rq 2 жыл бұрын
പ്രശംസനീയമായ വിധി 👏👏👏.. ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തുള്ള ഒരു മുനിസിപ്പൽ ഏരിയയിൽ ഉള്ള ഒരു ഹോസ്പിലിൽ ആക്‌സിഡന്റ് ആയി നട്ടെല്ല് തകർന്ന എന്റെ ഒരു സുഹൃത്തിനെ അടിയന്തിരമായി ഓപ്പറേഷന് വിധേയമാക്കിയപ്പോൾ സർജറി ചെയ്ത ഹോസ്പിറ്റലിന്റെ ഉടമസ്ഥൻ കൂടിയായ ഡോക്ടർ, തീയറ്ററിൽ പേഷ്യന്റിന്റെ മുൻപിൽ വെച്ച് മദ്യപിക്കുകയും രോഗിയോട് അല്പം കഴിക്കുന്നോ എന്ന് ചോദിക്കുകയും ചെയ്തു. ഏതാണ്ട് 2.5 ലക്ഷം രൂപയോളം ചാർജ് ചെയ്ത ടി സർജറിക്കു ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ നട്ടെല്ലിന്റെ മുൻഭാഗത്തെ പൊട്ടിയ അസ്ഥി join ചെയ്യാനിട്ട മെറ്റൽ അതിന്റെ അസ്ഥിയോട് കൂടി ഒടിഞ്ഞു മാറുകയും ചെയ്തു. വീണ്ടും അത് പുനസ്ഥാപിക്കാൻ ആ ഡോക്ടർ 1.5 ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയും വിസമ്മതിച്ച സുഹൃത്തിന്റെ ഭാര്യയോട് താനൊന്ന് അഡ്ജസ്റ്റ് ചെയ്താൽ നമുക്കിത് ഭംഗിയാക്കാം എന്ന് പറയുകയും ചെയ്തു.. ആ സമയത്തും അയാൾ പരിധിവിട്ടു മദ്യപിച്ചിരുന്നു.
@himamathews7160
@himamathews7160 2 жыл бұрын
I lost my sister’s life due to medical negligence…This is great news for us as we have been struggling with this case since the last 2 years.. thank you so much sir for this information
@mahadevank4780
@mahadevank4780 2 жыл бұрын
troubled actress fighting for justice for last five years If properly tackled it can take years to go to SC for justice No judge ever sued for wrong verdict or undue delay
@thomasjude997
@thomasjude997 2 жыл бұрын
kzbin.info/www/bejne/Y6Cye2CcmN6ootU&ab_channel=PachakkuParayunnu
@mh0136
@mh0136 2 жыл бұрын
Hon. Judge must be acclaimed for his courage as he took serious cognisance of the unfair medical practices
@surendrankk4789
@surendrankk4789 2 жыл бұрын
ഇരുളടഞ്ഞ നാട്ടിൽ ഒരു വെള്ളിവെളിച്ചംപോലെ വല്ലപ്പോഴും കാണുന്ന ഒരു കുളിർമ. നന്ദിസർ.
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
ബഹു : ഹൈക്കോടതിക്ക് ബിഗ് സല്യൂട്ട്. കിംസ് പോലെ ഉള്ള പഞ്ചനക്ഷത്ര ഹോസ്പിറ്റൽ കാർക്ക് ഒരു അടി തന്നെയാണ് ഈ വിധി.
@varghesejoseph4216
@varghesejoseph4216 2 жыл бұрын
Yes Mr shajan bhai you're very correct.
@sameervaheed450
@sameervaheed450 2 жыл бұрын
ഈ വാർത്ത വളരെ അധികം പ്രതീക്ഷ നൽകുന്നു. സർ ഒരു പാട് തവണ മെഡിക്കൽ negligence നെ കുറിച്ച് വാർത്ത ഇട്ടു. ഇത് സർ ന്റെ കൂടി വിജയം തന്നെ ആണ്.ഈ നിയമം,ഹോസ്പിറ്റലിൽ കുറച്ചു ശ്രദ്ധ എങ്കിലും രോഗികളിൽ കാണിക്കാൻ കാരണം ആയെക്കും 🙏
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 2 жыл бұрын
ജസ്റ്റിസ് നഗരേഷ് അഭിനന്ദനങ്ങൾ 🙏 താങ്കളെ പോലെ ഉള്ള അനേകം നഗരേഷ് ജസ്റ്റിസ് ഉണ്ടാകട്ടെ. എങ്കിൽ മാത്രമേ ഈ നാടും, സമൂഹവും നന്നാകു 🙏🙏🌹
@ConfusedBirdwingButterfl-ck1cw
@ConfusedBirdwingButterfl-ck1cw Күн бұрын
ഈ നിയമം പാസാക്കിയ ജഡ്ജി സാറിനും... ജനങ്ങളോട് പറഞ്ഞുതന്ന മറുനാടനും നമസ്കാരം..🌹
@zillionaire23
@zillionaire23 2 жыл бұрын
IMA ഡോക്ടർമാരെ സംരക്ഷിക്കാനുള്ളിടത്തോളം കാലം, consumer കോടതിക്കും കാര്യമായി ഒന്നും ചെയ്യാനാകില്ല.
@haridasvk6535
@haridasvk6535 2 жыл бұрын
Consumer court ൽ case തെളിയിയ്ക്കുന്നതിന് ഏത് incidentനും ഒരു commission വെച്ച് കോടതിയിൽ prove ചെയ്യേണ്ടതായി വരും. Case കൊടുക്കുന്നവന്റെ ഉത്തരവാദിത്വം ആണ് അത് തെളിയിയ്ക്കുക എന്നത് .
@sibyjoseph2472
@sibyjoseph2472 2 жыл бұрын
സൂപ്പർ വിധിയാണ് ബഹുമാനപ്പെട്ട നഗരേഷ് സർ ,ഈ ആയുർ മേഖലയേ നല്ലരീതിയിൽ കൊണ്ട് വന്നു പൊതുജനങ്ങൾക്ക് ആതുരചികിത്സ രംഗത്ത് ഉണ്ടാകുന്ന പണച്ചിലവും,ജീവൻ നഷ്ടവും എല്ലാം മാറ്റിയെടുക്കാൻ ❤️ സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@marygeorge4900
@marygeorge4900 2 жыл бұрын
ഇത്തരം ഒരു വീഡിയോ പോസ്റ്റ് ചെയ്ത Mr.ഷാജൻ സ്കറിയക്ക് ഒരു Big Salute. ആരോഗ്യരംഗവും ആരോഗ്യ വിദ്യാഭ്യാസവും മാനവ സേവനം അഥവാ രോഗി പരിചരണം എന്ന Concept നെ മാറ്റി ഒരു ലാഭകരമായ ബിസിനസ് ആക്കിയതിന്റെ ബാക്കി പത്രമാണിതൊക്കെ. 1990 വരെ കേരളത്തിൽ ആരോഗ്യ വിദ്യാഭ്യാസം മികവുറ്റതായിരുന്നു, മികവുള്ള ഡോക്ടർമാരെ സമൂഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു - കാരണം അന്ന് മെഡിക്കൽ വിദ്യാഭ്യാസം ( കേരളത്തിൽ) സർക്കാർ മേഖലയിൽ മാത്രമായിരുന്നു. MBBS നുള്ള അഡ്മിഷൻ മാനദണ്ഡം മെറിറ്റ് മാത്രവും.( അന്ന് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതി ഡിഗ്രിയും - B Sc ( Biology) ഉയർന്ന മാർക്കും മാത്രമായിരുന്നു വേണ്ടിയത് ) 1990 ന് ശേഷം ഈ രംഗത്തേക്ക് സ്വാശ്രയ മെഡിക്കൽ കോളേജുകൾ കൂണുകൾ പോലെ മുളച്ചുപൊങ്ങുയും വിദ്യാഭ്യാസ യോഗ്യത Plus 2 ആക്കി കുറച്ചു, മിനിമം മാർക്ക് 50% മതി എന്നായി. പകുതി മെഡിക്കൽ സീറ്റുകൾ മാനേജ്മെൻറിന് ലഭിച്ചു. മെഡിക്കൽ എൻട്രൻസ് ലിസ്റ്റിൽ എവിടെയെങ്കിലും പേര് കണ്ടാൽ മതി - കോടികൾ നിറച്ച സ്യൂട്ട് കേസുമായി പോയാൽ അഡ്മിഷൻ റെഡി - 5 വർഷം കഴിഞ്ഞാൽ പേരിനൊപ്പം ഡോക്ടർ എന്ന പദവിയും ചേർത്തിക്കിട്ടും. പോരെ പൂരം .. ഇത്തരക്കാരെ അപ്പോത്തിക്കിരികൾ എന്ന് വിളിക്കാനാകില്ല ... മനുഷ്യരെ അറക്കുന്നവർ എന്നു വിളിക്കുന്നതാകാം കൂടുതൽ ശരി...
@noorudheennoorudheen5447
@noorudheennoorudheen5447 2 жыл бұрын
സഭാഷ് സാജൻ സകരിയ ഇത് ഇടയ്ക്കിടെ പറയണം പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന ആസ്പത്രിക്കാരെ തുറന്നു കാണിക്കണം
@thankachid9203
@thankachid9203 2 жыл бұрын
ശ്രീ nagaresh സാറിന് ഹൃദയംഗമമായ ആയിരമായിരം അഭിവാദ്യങ്ങൾ
@ramachandrannair3856
@ramachandrannair3856 2 жыл бұрын
സാജൻ സർ അങ്ങയുടെ സമൂഹയബോധം ഞാൻ ഉൾക്കൊളുന്നു, നിങ്ങൾ നല്ലരീതിയിൽ ആരെയും ഭയപ്പെടാതെ നല്ലരീതിയിൽ അവതരിപ്പിക്കുന്നു സന്തോഷം എല്ലാ വാർത്തയും 5,6മിനിറ്റിൽ ചുരുക്കാൻ കഴിയുമോ??? നല്ലൊരു സ്രോതാവേ 👍
@vijayam2345
@vijayam2345 2 жыл бұрын
Thank you Mr. Shajon for bring about this Judgement details to the public. SO MANY HEARTFELT CONGRATS TO THE HONBLE HIGH COURT FOR THIS JUDGEMENT.
@arungopi2962
@arungopi2962 2 жыл бұрын
Dear Sajan please try to understand one thing we doctors are not here to injure our patients . Here after none doctors will try to touch a case with full confidence. Even the manageable case they refer specialist there to superspecialist there on. All this will increase treatment charge , to meet this all have get medical insurance. Ultimately this law will help insurance companies only .
@santhoshkumarkumar4220
@santhoshkumarkumar4220 2 жыл бұрын
A big salute to Mr Shajan to expose such an important judgement to your viewers. Our frontline media's intentionally hiding or avoiding such important information's from common man, as they are the beneficiaries of such five star hospitals/ medical sector in the form of Advertisement fee. Explaining such matters/ informations to the common man in a way which they can understand is a very appreciable job. Keep going ahead. Thank you very much.
@premyjos
@premyjos 2 жыл бұрын
ഏറ്റവും പ്രയോജനകരം.. congrats to High court.. 🙏🙏👍👍❤️❤️
@koshysamuel2831
@koshysamuel2831 2 жыл бұрын
ഹൈകോടതിയുടെ ഈ വിധി വളരെ വളരെ പ്രസക്തമാണ് അഹങ്കാരം തലയ്ക്കു പിടിച്ചു പാവങ്ങളെ കൊള്ളയടിക്കുന്ന പഞ്ച നക്ഷത്ര ഹോപിറ്റലുകളുടെ കൊള്ളയടി നിർത്താനും ഹോസ്പിറ്റലുകളെ നിലക്ക് നിർത്താനും ഈ. സുപ്രധാന വിധികൊണ്ട് സാധിക്കും അതുകൊണ്ട് ഈ വിധിയെ സഹർഷം സ്വഗതം ചെയ്യുന്നു..
@josephks9091
@josephks9091 2 жыл бұрын
നമ്മുടെ ആശുപത്രികളിൽ ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട്. പ്രധാന ഓപ്പറേഷനുകൾ നടക്കുന്ന സമയത്ത് രോഗിയുടെ ഭാഗത്തു നിന്നും ഒരാൾക്കു (നഴ്സിംഗ് എങ്കിലും പഠിച്ചവർ ആയാൽ നല്ലത് )അകത്തു പ്രവേശനം കൊടുക്കുന്നതും, ഓപ്പറേഷൻ വിഡിയോയിൽ പകർത്തുന്നതും നല്ലതാണ്.
@DrUK93
@DrUK93 2 жыл бұрын
🤣🤣🤣🤣🤣🤣🤣
@VijayKumar-bf7gf
@VijayKumar-bf7gf 2 жыл бұрын
M.VIJAYKUMAR MY HEARTY CONGRATULATIONS TO THE HON'BLE JUSTICE NAGARESH FOR HAVING TAKEN A GOOD DECISION AGAINST THE HOSPITALS.
@priyaak2585
@priyaak2585 2 жыл бұрын
🤔🤔🤔😭😭😭 ഒരു അസുഖവും വരാതിരിക്കട്ടെ എല്ലാർക്കും,
@anzilllckjse2602
@anzilllckjse2602 2 жыл бұрын
അത് നന്നായി പക്ഷേ സർകാർ ആശുപത്രികൾ ഈ പരിധിയിൽ പെടുമോ? സർകാർ ആശുപത്രികളിലെ ജീവനക്കാർ മനുഷ്യർ അല്ലല്ലോ, എന്ത് ചെയ്യും🤔
@kdm8312
@kdm8312 2 жыл бұрын
എന്താണ് അങ്ങനെ പറയാൻ കാരണം
@anzilllckjse2602
@anzilllckjse2602 2 жыл бұрын
@@kdm8312 അങ്ങനൊരു വല്ലാത്ത അനുഭവം എനിക്ക് ഉണ്ടായി, അതാണ് കാരണം
@tomyxavier6127
@tomyxavier6127 2 жыл бұрын
ശരിയാണ്. സത്യം. ഈതന്റെടത്തിനു മറുനടനെ നന്ദി. എന്റെഅനുഭവം, വർഷങ്ങൾ മുമ്പ് ഞാങ്ങള് 5. ആണ് 1. പെങ്ങൾ. പനി ക്കുമരുന്നിനു നടന്നു. Hospital. പോകുന്നു.കിടത്തി 4-ദിവസം. ബോഡി തന്നു വിടുന്നു
@vincentma6457
@vincentma6457 6 ай бұрын
സാർ ഇത് പറഞ്ഞതിന്‌ നന്ദി നന്ദി ഈ നിയമം വർഷങ്ങൾക്ക് മുൻപേ വരണ്ട തായിരുന്നു. എന്നാൽ കുറെ ജീവനുകൾപോകുകഇല്ലായിരുന്നു. റ്റ❤❤❤
@dharanmaanikkoth2257
@dharanmaanikkoth2257 2 жыл бұрын
വളരെ ഉപകാരപ്രദം ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കിയാൽ രാഷ്ടീയക്കാർ പര പണിയാൻ സാധ്യതയുണ്ടു അങ്ങിനെ വരുമ്പോൾ അനുനായികൾ മൊനം പാലിക്കും
@santris97
@santris97 2 жыл бұрын
വിദേശ രാജ്യങ്ങളിലെ പോലെ കേരളത്തിലും Govt Hospitals ന്റെ നിലവാരം മെച്ചപ്പെടുത്തി യാല്‍ ഇവന്മാരുടെ കളികൾ അവസാനിപ്പിക്കു വാൻ കഴിയും
@mahadevank4780
@mahadevank4780 2 жыл бұрын
apart from reservation Ukrain drs will be appointed there govt: is finding solution to Ukrain returned drs future
@hameedparappoor
@hameedparappoor 2 жыл бұрын
Sajan sir,thank you for reporting this.
@jessychacko2071
@jessychacko2071 2 жыл бұрын
നല്ല തീരുമാനം ഇത് വാർത്തയിൽ വന്നായിരുന്നോ.ഏതായാലും മറുനാട നിലൂടെ അറിയിച്ചതിന് നന്ദി
@sheelahoro5573
@sheelahoro5573 2 жыл бұрын
ഇതുപോലുള്ള വിധികൾ കാണുമ്പോൾ ഒരു ആശ്വാസം. ഇത് കുറച്ചു മുമ്പേ ആകാമായിരുന്നു. ഇതുപോലെ കെ.റയിൽ പോലെയുള്ള മനുഷ്യത്ത രഹിതമായ ഒറ്റയാൻ ധാർഷ്ട്യത്തെയും കോടതി എത്രയും പെട്ടെന്ന് ഇടപെട്ടെങ്കിൽ നന്നായിരുന്നു.
@mahadevank4780
@mahadevank4780 2 жыл бұрын
court is cunning never an order will come even if neagative orders come govt: can make rules
@jamespaul7831
@jamespaul7831 2 жыл бұрын
ആ ജഡ്ജിക്ക് ആയിരമായിരം നന്ദി ഡോക്ടർമാരെ കാൾ വിവരം മെഡിക്കൽ റിപ്പർ മാർക്കുണ്ട് അവർ കൊടുക്കുന്ന മെഡിസിൻ രോഗികളിൽ പരീക്ഷിക്കുന്നു
@bharatheyanbharadham5160
@bharatheyanbharadham5160 2 жыл бұрын
ഇതുപോലെ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു വാർത്തയും മാധ്യമ സിംഹങ്ങൾ കൊടുക്കില്ല.
@rooflinks1899
@rooflinks1899 2 жыл бұрын
ജസ്റ്റിസ്‌ നഗരേഷിന് അഭിനന്ദനങ്ങൾ 👍🙏
@muraleedharanmurali9001
@muraleedharanmurali9001 2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽വളരെ താമസിച്ചു. എങ്കിലും ഹാപ്പി
@arthervj3120
@arthervj3120 2 жыл бұрын
Hatsoff..👏👏👏 we will vote for you Shajan sir .. sathyam janagalilethikkanulla kadinaadvanam 👌 ...enthukondum Mukhyamanthriyakaan Yogyan thaankalaanu, sir
@sanadhan-dharma
@sanadhan-dharma 2 жыл бұрын
വളരെ നേരത്തേ വരേണ്ടിയിരുന്ന വിധി... സ്വാഗതം ....!
@ullask4761
@ullask4761 7 ай бұрын
Well done High Court of Kerala. God bless.
@ravindrankuttalil4752
@ravindrankuttalil4752 2 жыл бұрын
സത്യസന്ധത മലയാളിയുടെ ശത്രുവായിട്ടു ഒരുപാട് വര്ഷങ്ങളായി. നല്ലൊരു വിധിയാണ്, ഒരു പഴയ അനുഭവം ഇപ്പോഴായിരുന്നെങ്കിൽ ഞങ്ങൾ എതിരിടുമായിരുന്നു. പ്രസിദ്ധമായ ആസ്റ്റർ മെഡ്‌സിറ്റി എറണാകുളം ആശുപത്രിയിൽ എന്റെ ഭാര്യക്ക് ചെറിയൊരു, ആർത്തവവിരാമവുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യത്തിന് ഡോക്ടറെ കണ്ടു. സർജറി ഒന്നും വേണ്ടെന്നും അസ്വാസ്ഥ്യം തോന്നുമ്പോൾ ഗർഭപാത്രം ഒന്ന് പരിശോധിച്ച് നോക്കി മാത്രം വേണ്ടത് ചെയ്‌താൽ മതിയെന്നും നേരത്തെ വേറൊരു ഡോക്ടർ ഉപദേശിച്ചിരുന്നു. എന്നാൽ ആസ്റ്ററിൽ പരിശോധനക്ക് ശേഷം വലത്തേ ഓവറിക്ക് ചെറിയൊരു പ്രശ്നമുണ്ടെന്നും ആ ഓവറി എടുത്തുകളയണമെന്നും അവർ ഉപദേശിച്ചു. അതിന്റെ രീതികളും ചെലവും ചോദിച്ചപ്പോൾ പറഞ്ഞുതന്നത് രണ്ട് ഓവറിയും ഗര്ഭപാത്രവും എടുത്തുകളയുന്നതിന്റെയായിരുന്നു. ഡോക്ടറോട് അന്വേഷിച്ചപ്പോൾ പറഞ്ഞത് ഭാവിയിൽ അവ പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ളതുകൊണ്ട് അവ കൂടി കളയണമെന്നാണ്. ഗർഭപാത്രമോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് പ്രസവങ്ങളും കഴിഞ്ഞു ഓവറികളും കളഞ്ഞിട്ടു ഗര്ഭപാത്രമെന്തിനാണ് എന്നാണു. ഡോക്ടർ ആരാണെന്നറിയേണ്ടേ? നൂറു ശതമാനം മലയാളികളും കേട്ടിട്ടുള്ള പ്രസിദ്ധനായ ഒരു മലയാളി കവിയുടെ മകൾ. ഞങ്ങൾ ഒന്നും ചെയ്യാതെ ഇറങ്ങി പൊന്നു. എട്ടു കൊല്ലത്തിനുശേഷവും ഭാര്യക്ക് ഒരു പ്രശ്നവും ഇല്ല.
@sudarshanana7301
@sudarshanana7301 2 жыл бұрын
Excellent Order !!!
@mediacrowdigital6955
@mediacrowdigital6955 2 жыл бұрын
ഷാജൻ സ്ക്കറിയാ ബിഗ് സലൂട്ട്. ഇന്ന് പേപ്പറോ ചാനലുകളോ അല്ല ഞങ്ങൾക്ക് വിശ്വാസം താങ്കളുടെ അഭിപ്രായങ്ങക്കാണ്.
@viswanathanpv7655
@viswanathanpv7655 2 жыл бұрын
An excellent decession, even though it is late.
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
Super judgement,big salute to the his highness judge Nagaresh
@alicepurackel7293
@alicepurackel7293 2 жыл бұрын
👌👍 വളരെ സന്തോഷം നൽകുന്ന വാർത്ത. വളരെ നന്ദി .............
@mktalks6957
@mktalks6957 2 жыл бұрын
വളരെ വളരെ ആശ്വാസകരമായ വിധിന്യായം.
@kanthilalkb2837
@kanthilalkb2837 2 жыл бұрын
താങ്കൾ മാത്രമേ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നുള്ളൂ വേറെ ഒരു മീഡിയയും ഒന്നും പറയില്ല. ഷാജൻ എല്ലാ ആശംസകളും
@premjividhyadharan3810
@premjividhyadharan3810 2 жыл бұрын
ഇതു പോലുള്ള ന്യായാധിപർ ഇനിയും ഉണ്ടാകട്ടെ. അഭിനന്ദനങ്ങൾ.
@unnikrishnank5891
@unnikrishnank5891 2 жыл бұрын
ഏത് കോടതിയിലും ഒരു കേസിനു പോയാൽ അവൻറെ ജന്മം പോയതുതന്നെ! അതിൽ നമ്മുടെ കോടതി സംവിധാനം മൊത്തം പൊളിച്ചെഴുതണം. അനാവശ്യ" സ്റ്റേ" കൾ മൂലം കക്ഷികൾ വലയുകയാണ്. ഇതിൽ പരമോന്നത കോടതി കളും ഭിന്നമല്ല. എത്ര കൊല്ലം വേണമെങ്കിലും സ്റ്റേ കാലാവധി കൂട്ടി കൊടുത്ത് ആവശ്യക്കാരനെ ബുദ്ധിമുട്ടിക്കുന്ന രീതി യാണ് കാണുന്നത്. പലപ്പോഴും ഹൈക്കോടതിയിൽ ചില വക്കീലന്മാർ മുൻകൂർ ഫീസ് വാങ്ങുകയും അതിനുശേഷം കോടതി തയ്യാറായാൽ പോലും കേസിൽ ഹാജരാവാത്ത അവസ്ഥ നിലനിൽക്കുന്നു. മാത്രമല്ല, പിന്നീട് ഫീസ് ലഭിക്കാൻ വേണ്ട പല രീതിയിൽ കൈക്കൊള്ളും. പത്തുവർഷം ആയ ഒരു കേസിൽ ബഹു.ഹൈക്കോടതി ഏഴുതവണ കേസ് ലിസ്റ്റിൽ വന്നിട്ടും വക്കീലിന്റെ അനാസ്ഥ മൂലം ഇന്നും വേഴാമ്പലിനെ പ്പോലെ കാത്തിരിക്കുന്നു 84വയസായ രോഗിയായ അമ്മ. ഇതെല്ലാം കോടതിയും കാണുന്നില്ലേ എന്നാണ് സംശയം!
@williambernard1184
@williambernard1184 2 жыл бұрын
ഡോക്ടർമാർ consumer act ന്റെ ഉള്ളിൽ വരും എന്ന് 1990 ൽ high court judgement ഉണ്ട് അതോടപ്പം നാഷണൽ consumer foram ന്റെ ഉത്തരവ് ഉണ്ട്. ഇത് പുതിയ നിയമം ഒന്നും അല്ല. Government ഡോക്ടർമാരും ഇതിൽ പെടും എന്ന് നേരത്തെ വിധി വന്നിട്ടുണ്ട്. ഷാജന് അതിനു എത്ര തെളിവ് വേണമെങ്കിൽ ഞാൻ തരാം. ഞാൻ ഇത് പോലെ ഒരു കേസ് 1989 ൽ consumer ഫോറത്തിൽ ഞാൻ ഒരു ഡോക്ടർക്ക് എതിരെ നടത്തിയിട്ടുണ്ട്. അതു കൊണ്ടു ആണ് ഇത്രയും ധൈര്യം ആയി പറയുന്നത്.
@kannan99dir...
@kannan99dir... 2 жыл бұрын
Big Salute for Honorable Judge Mr Nagaresh ❤❤
@Tcsdghhh
@Tcsdghhh 2 жыл бұрын
നല്ല കാര്യം. മനുഷ്യർ ദൈവത്തിന് മനസാണ് നൽകുന്നത് എന്നാൽ ഡോക്ടർക്ക് ശരീരം ആണ് കൊടുക്കുന്നത്. Full Respect High court
@thulasidasm.b6695
@thulasidasm.b6695 2 жыл бұрын
Wow great you shajan ji🙏🙏🙏 Heart prayers shajan ji🙏🙏🙏
@kkmathew6112
@kkmathew6112 2 жыл бұрын
This Judge is the real Judge who is now instrumental in extending Justice to the poor & needy. Big Salute to the Judge 🙏🙏🌹🌹
@sivadas.ssukumaran3265
@sivadas.ssukumaran3265 2 жыл бұрын
Hats off to Justice Nagaresh and Shajan for bringing the news out so vibrantly.
@mathewjohn4431
@mathewjohn4431 5 ай бұрын
Very good news marunadan
@vattanirappelchackojosseph7976
@vattanirappelchackojosseph7976 2 жыл бұрын
Big salute WELDON mr SAJAN
@mh0136
@mh0136 2 жыл бұрын
As soon as a patient reaches a hospital,the Management is ready with all logistics to let the patient pay for all costly Tests and in house investigations...the noose of Private Hospital tightens
@balakbalak3616
@balakbalak3616 2 жыл бұрын
Congratulations justice nagesh sir.
@mahadevaiyerks8620
@mahadevaiyerks8620 2 жыл бұрын
കോടതി വിധി സ്വാഗതം ചെയ്യുന്നു. പക്ഷെ ഇവിടെ എന്തെല്ലാം നിയമങ്ങൾ ഉണ്ട് എന്നാൽ പണവും സ്വാധീനവും ഇല്ലാത്ത പാവങ്ങൾക്ക് അനുകൂലമായി എന്തുണ്ട്. അല്ലാത്തവർ എങ്ങനെ കോടതിയിൽ പോയാൽ ഉള്ള ജീവൻ കൂടി ഇല്ലാതാക്കും. സാജൻ സാറിന് അറിയാമല്ലോ പറയാതെതന്നെ. എല്ലാ നിയമങ്ങളും ഉണ്ട്. അതുപോലെ നടന്നിരുന്നു എങ്കിൽ നമ്മുടെ നാട് എത്ര സുന്ദരമായിരുന്നു. ഒരാളെ കാണാൻ പോലും ഹോസ്പിറ്റലിൽ പോകാൻ ഇടവരരുത് എന്നാണ് പ്രാർഥന. കാരണം doctors ethiks ഇല്ലാതായിരിക്കുന്നു. വിരലിൽ എണ്ണാവുന്ന നല്ല ഡോക്ടർമാർ ഉണ്ട്. അവർ ദയവായി ക്ഷമിക്കുക. നല്ല ഒരു എപ്പോൾ നടക്കുന്ന ഹോസ്പിറ്റലിലെ കര്യങ്ങൾ പറഞ്ഞതിന് സാജൻ സാറിന് വളരെ നന്ദി.
@AnnJonz
@AnnJonz 2 жыл бұрын
Very happy to hear about this new judgement
@mvvijayi7313
@mvvijayi7313 2 жыл бұрын
വളരെ നല്ല തീരുമാനം .
@majodavis922
@majodavis922 2 жыл бұрын
A salut from majo davis serving for this india in westbengal BSF.
@teenajose7851
@teenajose7851 2 жыл бұрын
Shajan Sir, Hearty congratulations
@shajikadakkal9316
@shajikadakkal9316 2 жыл бұрын
ജനങ്ങൾക് ഉപകാരപ്രത മായ വിധികൾ ഉണ്ടാവട്ടെ, ജനങ്ങൾക്കു നീതി ലഭിക്കട്ട........
@linavlog6398
@linavlog6398 2 жыл бұрын
God bless Justice Nagaresh.., 🎊💐🌷👍🏻
@mohananraghavan8607
@mohananraghavan8607 2 жыл бұрын
വളരെ ആശ്വാസകരമായ വിധി. ഒന്നിനും കൊള്ളരുതാത്ത അലോപ്പതി ചികിത്സ യുടെ ഒരു സർവ്വേ എടുക്കാൻ സർക്കാർ തയ്യാറാകണം. ഏതാണ്ട് 90% ചികിത്സയും അതിന്റെ നേരാംവണ്ണം നടക്കുന്നില്ല. കൊള്ള, കൊടുംകൊള്ളയാൽ ഇന്ത്യ ദുരിതപൂർണ്ണമായ അവസ്ഥയിലാണ്.
@mahadevank4780
@mahadevank4780 2 жыл бұрын
LET HOMEO KOLLA START
@mohananveettil2715
@mohananveettil2715 2 жыл бұрын
35 വർഷങ്ങൾക്ക് മുന്നെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സഹോദരിയുടെ തലവേദന കാണിക്കാൻ പോയപ്പോൾ ഡോക്ടർ പറഞ്ഞത് ടോൺസിലേറ്റിനുള്ള ശസ്ത്രക്രീയ ചെയ്യാനായിരുന്നു. പിന്നീട് മറ്റൊരു ഡോക്ടറെ കണ്ടതുകൊണ്ടാണ് രക്ഷപ്പെട്ടത്.
@TheerdhasSmallWorld
@TheerdhasSmallWorld 2 жыл бұрын
ഈ അറിവ് പകർന്ന് തന്നതിൽ sirന് നന്ദി
@pമൂവീസ്ക്ലിപ്പ്
@pമൂവീസ്ക്ലിപ്പ് 2 жыл бұрын
നീതി ....അത് കറുത്ത വല്ലാലുകളുടെ കക്ഷത്ത് ഇരിക്കുന്ന മുതലാണ് എന്ന് വളരെ വൈകിയാണ് മനസിലായത് ... അതു കൊണ്ട് sorry എന്നിക്ക് ഇതിൽ വിശ്വാസം ഇല്ല .. കള്ളന് വക്കാലത്ത് ഏറ്റ് പിടിക്കുന്ന വവ്വാലുകൾക്ക് നിയമ നടപടി ഉണ്ടാകണം ... എങ്കിലെ ഈ നാട്ടിൽ നീതി പുലരു ..
@josephjohn5864
@josephjohn5864 2 жыл бұрын
A great blow to the Ukrain, Chinese, and other East European trained doctors who fled our private hospitals.
@georgeaa3389
@georgeaa3389 2 жыл бұрын
Great news!! Unfortunately the dead patient also kept in the ICU for days together. And the relatives are charged with high amounts as the Hospital. Charges. A usual complaint throughout Kerala. A right Solution also to find for the same. Thank you and God bless.
@matthewsabraham8046
@matthewsabraham8046 2 жыл бұрын
Ithokke thurannu parayan nattellulla madhyamapravarthakan marunadan shajan bhai mathram anu. Big salute 👏
@justinmathew8577
@justinmathew8577 2 жыл бұрын
Well said Mr. Sajan, thanks for this. I lost my father from kottayam Karithas hospital. We are helpless to against it. They are powerful. Your vedio is helpful to thousand's
@mathewgeorge3153
@mathewgeorge3153 2 жыл бұрын
Good, may be a light from death trap
Expected Ending?
00:45
ISSEI / いっせい
Рет қаралды 11 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 19 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
Expected Ending?
00:45
ISSEI / いっせい
Рет қаралды 11 МЛН