O. M. Karuvarakund എഴുതിയ "ഇശൽ രാമായണം" ശ്യാം സാറിന്റെ ശ്രദ്ധയിൽ പെട്ടിരിക്കുമെന്ന് കരുതുന്നു. 2024 ൽ പ്രസിദ്ധീകരിച്ചതാണ്. കോഴിക്കോട് Olive പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചതാണ്.
@mohammabkuttyottayil55333 ай бұрын
നമ്മുടെ സഹോദരി സഹോദരന്മാർ അധ്വാനിച്ചു അതുകൊണ്ട് ജീവിച്ചവരാണ് ബ്രാഹ്മണർ.
@GeethaMk-dp9cl3 ай бұрын
സൂപ്പർ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽.
@sygalpb2767 ай бұрын
നല്ലപ്രഭാഷണം.
@MuhammadKutti-j6x17 күн бұрын
ഹൈന്ദവ സഹോദരങ്ങൾ സത്യം മനസ്സിലാക്കി സാഹോ ദര്യം തിരിച്ചു❤വരാൻ സംസ്കൃതം സ്വായത്വമാക്കുക❤❤❤❤❤❤
@haridasanc54143 ай бұрын
Weldon
@mohammabkuttyottayil55333 ай бұрын
ഒരു ഭയയുമില്ലാതെ സത്യം മറച്ചുവെക്കാതെ സത്യം പറയുന്ന വ്യക്തിയാണ് ശ്യാം കുമാർ.
@pbrprasad44303 ай бұрын
ഡോക്ടർ ശ്യാം കുമാർ റോഹിഗ്യൻ മുസ്ലീങ്ങളുടെ വംശ ഹത്യ മറന്നുപോയി
@MuhammadKutti-j6x3 ай бұрын
Shyamkumar,good,speach❤❤❤❤❤❤❤❤❤❤❤❤
@mohammabkuttyottayil55333 ай бұрын
വയലിൽ രാവിലെ മുതൽ വൈകിട്ട് വരെ കുമ്പിട്ടു ജോലി പെങ്ങന്മാർ അതോർക്കുമ്പോൾ സങ്കടം തോന്നാറുണ്ട്.
@Nowshad.M9 ай бұрын
വാത്മീകിരാമായണ'കഥ' , അദ്ധ്യാത്മരാമായണ'കഥ' , കമ്പരാമായണ'കഥ', ജൈനരാമായണ'കഥ', വസിഷ്ഠരാമായണ'കഥ', മാപ്പിളരാമായണ'കഥ'...... തുടങ്ങി മുന്നൂറിലേറെ രാമായണകഥകളുള്ളതിൽ പലതും പരസ്പരവിരുദ്ധങ്ങളായ കഥകളാണ്!!!ചിലതിൽ രാമന്റെ പെങ്ങളാണ് സീത!!!ചിലതിൽ രാവണന്റെ മകളാണ് സീത!!!ചിലതിൽ രാമന് 8000 ഭാര്യമാരുണ്ട്!!! രാവണനാണ് യഥാർത്ഥത്തിൽ നല്ല വ്യക്തി എന്നതിനാൽ രാവണനെ പൂജിക്കാനായി ഇന്ത്യയിൽ ആറ് രാവണ ക്ഷേത്രങ്ങളുണ്ട്!!! പോരെ പൂരം!!!😂🤭😄
@ravikrishnan25Ай бұрын
ചിലരുടെ കമൻ്റ്സ് കണ്ടാൽ തങ്ങൾ ഇനിയും നന്നാവാൻ ഉദ്ദേശമില്ല എന്നാണ്
@SurEsh-wb1tu11 ай бұрын
Super speech. Congratulations 🎉
@narayanan1084 Жыл бұрын
Great. Excellent analysis💪
@pramilasai99779 ай бұрын
Well said sir
@mohammabkuttyottayil55333 ай бұрын
ശ്യാം ഇന്നത്തെ ശബ്ദമാണ്, നാളത്തെ ജനായത്വമാണ് പുലരാൻ പോകുന്നത്.
@pbrprasad44303 ай бұрын
ഡോക്ടർ ശ്യാം കുമാർ ബോധപൂർവ്വം കളവു പറയുകയാണ്
@prabaharank69659 ай бұрын
❤well said
@mohammabkuttyottayil55333 ай бұрын
ഇതുവരെ കേൾക്കാത്ത ശബ്ദം.
@haris71359 ай бұрын
അഡിപൊളി
@AmarnathP-fd6cs2 ай бұрын
🙏🏾
@santhoshmk26707 ай бұрын
Great
@rajapushpamn677111 ай бұрын
Thank ❤🌹🙏 you so much sir.
@clementbabu153010 ай бұрын
🤔🤔......😅👌👌❤️ ഇതൊക്കെ കേൾക്കുന്ന ഇന്നത്തെ ശൂദ്രന്മാർ, ഇതൊക്കെ എങ്ങനെ സഹിക്കും ?? വിവരദോഷികളായ ശൂദ്രന്മാരുടെ, അജ്ഞത നിറഞ്ഞ തലയിൽ ഇതൊക്കെ കേറുമോ.....???
@Nowshad.M9 ай бұрын
ഇന്നലത്തെ ശൂദ്രന്മാർ ഇന്നത്തെ നായന്മാരും മേനോന്മാരുമൊക്കെയാണ്!!!😂
@pbrprasad44303 ай бұрын
ഡോക്ടർ ശ്യാം കുമാറിന്റെ പ്രഭാഷണങ്ങൾ പരിശോധിച്ചാൽ ശ്രീനാരായണ ഗുരു നവോത്ഥാനം തുടങ്ങിയത് ഭരണഘടന വായിച്ചിട്ട് എന്ന കണ്ടുപിടുത്തം കള്ളത്തരം
@dileepanmp1598 Жыл бұрын
അടിമത്തം തകരുന്നതിൽ വേദനിക്കുന്ന വരും ഉണ്ടെന്ന് കമന്റുകൾ വായിക്കുമ്പോൾ മനസ്സിലാകുന്നു.
@ajmaljamal28563 ай бұрын
❤❤❤
@MuhammadKutti-j6x17 күн бұрын
ഗാന്ധിജിഉമറിൻ്റെ ഭരണം നടപ്പിൽ വരാൻ ആഗഹിച്ചിരുന്നു❤ അതുപോലെ ഒരു രാമ സംഗൽപ്പം മാത്രം അതല്ലേ സത്യം
@joyp57809 ай бұрын
Non veg എല്ലാം മാറ്റി രാമായണം തിരുത്തി എഴുതാൻ സാധ്യത ഉണ്ട്.
@mohammabkuttyottayil55333 ай бұрын
അടിമത്തം തകർന്നവരിൽ ആത്മഹത്യ ചെയ്തവരും ഉണ്ടാകാം.
@sudheendranpb8470 Жыл бұрын
ആശയങ്ങൾ ഒരുക്കുകുട്ടി മൂന്നു ശതമാനം വരുന്ന ബ്രാഹ്മണർ ബാക്കി ജനങ്ങൾക്ക് ഒരു ഇടം നൽകാതെ സുഖിച്ച് രമിച്ച് ഭൂമിൽ കാണപ്പെട്ട ദൈവങ്ങളായി .......
@Oman0101910 ай бұрын
These all hundred years old stories. To day unnecessarly popping up to creat a difference between different section of Hindus to supported hinduvirudha political parties. To learn sancrit and kshetrathantrangal you were helped by brahmins only. This is your version. Whatever ezuthachan was a humble man not like dhikari like you. Hindus respects vidya. educated people, if your real colour was not shown probably I would gave respect to you. Are you a real hindu or converted.
@Nowshad.M9 ай бұрын
ശൂദ്രരുടെയും , മറ്റു കീഴ്ജാതിക്കാരുടേയും വിവാഹം നടന്നാൽ ആദ്യരാത്രിക്ക് അവകാശികൾ സവർണ്ണ എമ്പോക്കികളായിരുന്നു!!! വധുവിന്റെ "സീൽ"പൊട്ടിക്കാനായി മനയ്ക്കൽ കൊണ്ടുചെന്നാക്കണം!!! മറ്റു മതങ്ങളിലേക്ക് മനുഷ്യർ ഓടി രക്ഷപ്പെട്ടതിന്റെ ഒരു കാരണമിതായിരുന്നു!!!🥸
@vysakhs65379 ай бұрын
Jaibheem
@loyalfinancialadviser9 ай бұрын
Jaibheem
@RockStar-sg2jk Жыл бұрын
good version
@ravikrishnan25Ай бұрын
ഞാൻ ചെറുപ്പത്തിൽ വായിച്ചത് കമ്പ രാമായണം ആയിരുന്നു. അതിലെ ചില കണക്കുകൾ ഒന്നും നമുക്ക് മനസ്സിലാവില്ല.
@bibinbabu335711 ай бұрын
❤❤
@p.vsukumaran3455 Жыл бұрын
Highly informative.Thanks.
@GeethaMk-dp9cl3 ай бұрын
കമന്റെ കാണുമ്പോൾ മനസ്സിലാകും ഒരു താഴന്ന ജാതിക്കരന്റെ അറിവ് അഭാരം തന്നെ എന്ന് തേന്നുന്നവർ ഉണ്ട് എന്ന്
@mohammabkuttyottayil55333 ай бұрын
ഇസ്ലാം കൊണ്ടുവന്നവരും ജീവിച്ചവരും ഇവരപോലെ സാധാരണ ജനതയായിരുന്നു.
രാമായണം നല്ല മലയാള ഭാഷ.ഡോക്ടർ അഴിക്കോടിൻറെ ഭാഷയിൽ സത്ത്വ സിദ്ധമായ ഭാഷ
@rahi19953 ай бұрын
ഇത്രയും ശക്തമായ ഭാഷയിലൊന്നും ഡോക്ടർ ശ്യാം മാധ്യമം പത്രത്തിൽ രാമായണ നിരൂപണം നടത്തിയിട്ടില്ല. എന്നിട്ടും സഘികളും കമ്മിക്കളും മാധ്യമത്തിനെതിരെ തിരിഞ്ഞു. ഡി സി ബുക്സിന് പറയാം മാധ്യമത്തിലൂടെ പറയാൻ പാടില്ല. ഇതെന്തൊരു വർഗീയതയാണ്.
@sunishpk22834 жыл бұрын
Super speech
@josephgregory1253 Жыл бұрын
Great revelation 👏
@blackeye209711 ай бұрын
സാംസ്കാരിക മേഖലയിലെ കാവിവൽക്കരണം kzbin.info/www/bejne/kH22motofbqimZYsi=hQosaLHjhzQ8eNh6
മലയാള ഭാഷ പ്രധാന ഭാഷയോ,ഉപ ഭാഷയോ ആയി പൊതു പരീക്ഷ എഴുതുന്നവർക്ക് രാമായണ പാരായണം കേട്ടാൽ മാർക്ക് കൂടുതൽ കിട്ടും
@agn90 Жыл бұрын
ബൗദ്ധരുമായുഉള "വടംവലി"യുടെ ഭാഗമായാണ് ഹിന്ദുമതത്തിൽ മാംസം വർജ്യമായത്.. "കൊന്നു" തിന്നുന്നതിനെ ബൗദ്ധർ കളിയാക്കിയിരുന്നു എന്ന് വായിച്ചതായി ഓർമ....
@VinodKumar-so6tcАй бұрын
ബൗദ്ധർ മാംസം കഴിച്ചിരുന്നു. ബുദ്ധൻ മോശമായ പന്നിയിറച്ചി കഴിച്ചാണ് മരണപ്പെട്ടതെന്ന് ചരിത്രം പറയുന്നു. ബൗദ്ധർ, അനാവശ്യമായ മൃഗബലിയെയാണ് എതിർത്തത്. അത്, ബ്രാഹ്മണർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ലായിരുന്നു. ബൗദ്ധർ മാംസം കഴിക്കുന്നതിന് എതിരെ ബ്രാഹ്മണർ നിലകൊണ്ട ഒരു സിദ്ധാന്തമായിരുന്നു സസ്യാഹാരം മാത്രം കഴിക്കുക എന്നുള്ളത്. അത് പിന്നെ അവരുടെ ആചാരമായി മാറി..!!!!
@abhilashpp9418 Жыл бұрын
എന്തൊരു മനുഷ്യനാണ് ഇയാൾ. വാക്കുകൾ അനസ്യൂതം ഒഴുകുകയാണ്
@Nowshad.M9 ай бұрын
നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് ശ്യാംകുമാർസാർ അമാനുഷനാണെങ്കിലും സവർണ്ണജാതിക്കോമരങ്ങൾക്കും അവരുടെ ആസനം നക്കി ജീവിക്കാൻ ദാഹിച്ച് നടക്കുന്ന വിഡ്ഢിക്കൂശ്മാണ്ഡങ്ങൾക്കും കണ്ണിലെ കരടാണ്!!!!🥸
@vijeeshvijeesh7700 Жыл бұрын
Congratulations 🎉👏👏🎉 vijesh palakkad
@valiyaveetilkunnathnarayan71719 ай бұрын
സ മൂ ഹത്തെ മുന്നോട്ട് നയിക്കുന്നത് ഇത്തരത്തിലുള്ള ധിഷണ ശാ ലി ക ള് ആണ്
@sunite5694 жыл бұрын
Great 👌
@pbrprasad44303 ай бұрын
ഫെഡറിക് മാക്സ് മുള്ളർ ഇതിലും വലീയ വിമർശനം നടത്തി 15 വോള്യം എഴുതി. പിന്നീട് വിശദപരിശോധനയിൽ അദ്ദേഹം അഭിപ്രായം മാറ്റി. 30 വോള്യം ന്യായീകരിച്ചെഴുതി
@thomasvaittadan3 жыл бұрын
Very good presentation 🙏
@sankarankarakad79469 ай бұрын
വാല്മീകി രാമായണമാണ് ആധികാരിക ഗ്രന്ഥം എഴുത്തച്ഛൻ,എഴുത്തച്ചനല്ല,
@goofybits82487 ай бұрын
Ha ha ha !!!
@MukundanM-zh2sw Жыл бұрын
ഇതേ ത ജൻമ്മം
@Nowshad.M9 ай бұрын
@Mukundan....: WHERE THERE THE WILL THERE IS THE WAY ( വേണമെകിൽ ചക്ക വേരിലും കായ്ക്കും)!!!!😂
@Suresh.mSuresh.m-ls3vw9 ай бұрын
കലർപ്പില്ല നിന്നെ പോലെ
@goofybits82487 ай бұрын
Obviously not a moron like you!
@shanayyan938 ай бұрын
ഹിന്ദുക്കൾ ഒന്നായി ബ്രാഹ്മണന്മാരോടു പറയം, നിങ്ങളുടെ ചാതുർവർണ്യം തല കീഴായിമറിച്ചു, അടിയാളവർഗ്ഗത്തെവാഴ്ത്തിയും പുകഴ്ത്തിയും ജീവിക്കാൻ ശ്രമിക്കുക. ഈ മനുഷ്യന്റെ മനസ്സിനെ ഏറെമദിക്കുന്നതു, ശ്രീരാമക്ഷേത്രപ്രതിഷ്ഠയും രാമായണപാരായണവും എന്നു ചുരുക്കം.
@AVyt2811 ай бұрын
20:49
@pbrprasad44303 ай бұрын
ബ്രാഹ്മണൻ എന്നത് വിവരമുള്ളവർ. അത് പിന്നീട് ജാതിയായി വ്യാഖ്യാനിക്കപ്പെട്ടു
@abinaravind7163 ай бұрын
അടിപൊളി..😂😂
@Oman0101910 ай бұрын
Ethoke ezuthiya kalavum ennathe kalavmayi valare vyathiyasamundu. Athanusarichu viswasangalum mari jeevitha reethi mari. Eniyum mari kondirikum.athinu eyade prasangal,advice avasyamilla.
@ajmalsaddam48389 ай бұрын
Ee ramayanam thanneyalle vaikunneram ippozhum vayikkunnathu...
@abinaravind7163 ай бұрын
😂😂..കൊണ്ടു..ചേട്ടന് കൊണ്ടു... അങ്ങ് മാറിനിന്ന് കരഞ്ഞോ.. ആ സങ്കടമങ്ങ് മാറട്ടെ... ഒന്ന് പോണം ഹേയ്..
@RosecolorRose-nt1gp4 ай бұрын
അവതാരകയെ സ്കിപ് ചെയ്തു
@HARIOM-hn8eb9 ай бұрын
ചുമന്ന മേലങ്കിയണിഞ്ഞ മറ്റൊരു കറുത്ത നുണയിടം.
@Nowshad.M9 ай бұрын
@HARIOMകോണകം....: രാമായണകഥകളിലെ കഥയില്ലായ്മ മുഴുവനും അദ്ദേഹം വിശദീകരിച്ചിട്ടില്ല നമ്പൂതിരിവാണമേ!!!വിശദീകരിച്ചാൽ, ഇണ്ടംതുരുത്തിമനയിലെ ഒരു "വാണക്കുറ്റി" ബോധംകെട്ട് വീണ് ഒടുവിൽ ചത്തുമലർന്ന ഗതി വരും തനിക്ക്!!!😂
എഴുത്തച്ഛൻ രാമായണം എഴുതിയത് ബ്രാഹ്മണ്യം കേരളത്തിൽ ശക്തമായിരുന്ന കാലത്താണ്. കൂടാതെ, ഭക്തിപ്രസ്ഥാനത്തിൻ്റെ കാലത്തുമായിരുന്നു. മനുഷ്യരിൽ ഭക്തി വർദ്ധിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. അതുകൊണ്ട് അതൊരു പ്രചരണ സ്വഭാവമുള്ള ഗ്രന്ഥമാണെന്ന് പറയാം. എല്ലാ പ്രചരണ ഗ്രന്ഥങ്ങൾക്കുമുള്ള ന്യൂനത അതിനു മുണ്ട്.
@pbrprasad44303 ай бұрын
എഴുത്തച്ഛൻ സംസ്കൃതം പഠിച്ചതിൻറെ പേരിൽ ഹിന്ദു രാജാവ് നാടുകടത്തി.അത് മൂലം അദ്ദേഹം തമിഴ്,തെലുങ്ക്,കന്നട മുതലായ ഭാഷകൾ പഠിച്ചു, സത്വ സിദ്ധമായ മലയാള ഭാഷ ഉണ്ടാക്കി
Lokathile ella religinum religious booknekalum uttamamanu hindu religionum hindu viswasangalum hindu vendangalum puranangalum. Vividha mathangal illathidathu misra vivaham engane chaium.
@YadhuKr-ry5yz5 ай бұрын
ലക്ഷ്മി ദേവിയെ തട്ടിക്കൊണ്ടു പോയ കഥ എന്നോ വിലയില്ലാതായതാണ് പിന്നെയും അതും പൊക്കി പിടിച്ചു വരുന്നത് മണ്ടത്തരം മാത്രമാണ് 😂😂😂
ഒരു ദളിതപെൺകുട്ടി സ്കൂളിൽ പഠിക്കാൻ ചേർന്നുവെന്ന വാർത്തയറിഞ്ഞ് ഇണ്ടംതുരുത്തിമനയിലെ ഒരു വിഡ്ഢിക്കൂശ്മാണ്ഡസവർണ്ണജാതിക്കോമരം ബോധംകെട്ട് വീണ് ഒടുവിൽ "വടി"യായ പോലെ ഇയാളും വടിയാകുമോ???!!!😂
@sathyanathanmenon7778 Жыл бұрын
Yes yes Ramayanam, Mahabharatham Valmiki & Ezhuthachan are wrong and you are right!!!😂
രാമായണം ബ്രാഹ്മണരുടേതാണെങ്കിൽ അവർ അത് വായിച്ചു കൊള്ളട്ടെ. താത്പര്യമില്ലാത്തവർ വായിക്കണ്ട . ഇങ്ങനെ നിരന്തരം വിമർശിച്ചു സംസാരിക്കുന്നതിനു പകരം ദളിതരും മറ്റു പിന്നോക്ക സമുദായങ്ങളിൽ ഉൾപ്പെടുന്നവരും ഏതു ഗ്രന്ഥമാണ് പാരായം ചെയ്യേണ്ടതെന്നു കൂടി പറയൂ.
@s.rational11 ай бұрын
രാമായണം മൊത്തം വായിച്ചിട്ടും സീത രാമൻ്റെ ആരാ എന്ന് ചോദിച്ചത് പോലെ ഉണ്ടു.....ബ്രാഹ്മണൻ മരുടെ രാമായണം വായിക്കാൻ കൊള്ളതത് അനെന്നും, അത് മറ്റു മനുഷ്യരെ മനുഷ്യരായി പരിഗണിക്കുന്നില്ല എന്നും അന്നു ഇത്രയും നേരം ഇവിടെ അയാൾ സംസാരിച്ചത്.... മറ്റുളളവർ അവർക്ക് ഇഷ്ട്ടം ഉള്ളത് വായിക്കട്ടെ നിങ്ങള്ക്ക് ഇഷ്ടം അനേണ്ണ് കരുതി മറ്റുള്ള മനുഷ്യരെ അധിക്ഷേപിക്കുന്ന ബുക്ക് അത്ര വെടിപ്പല്ല എന്ന് ഉള്ളത്ത് കൊണ്ടും കൂടി അണ് പറയേണ്ടി വരുന്നത്
@prasannamv710410 ай бұрын
മോൻ്റെ രാമായണ പ്രസ്താവനകളൊക്കെ കേട്ടിട്ട് മോൻ എഴുത്തച്ഛൻ്റെ രാമായണം കണ്ടിട്ടു പോലുമില്ല എന്നാണ് തോന്നിയത്. ഞങ്ങൾ വായിച്ചിട്ടുള്ള അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് തുടങ്ങുന്നതു തന്നെ ശ്രീരാമ ,രാമ ,ശ്രീ രാമചന്ദ്രജയ ശ്രീരാമ,രാമ ശ്രീരാമഭദ്ര ജയ .. അങ്ങനെ തുടങ്ങുന്ന ശ്രീരാമ സ്തുതി കഴിഞ്ഞ് ഗണപതി, വാണീ മാതാവായ സരസ്വതി ,വ്യാസൻ ,കൃഷ്ണൻ ,ശിവൻ ഇവരെയെല്ലാം വർണ്ണിച്ചതിനു ശേഷം താങ്കൾ പറഞ്ഞ ബ്രാഹ്മണ സ്തുതിയും രണ്ടു വാക്കിൽ നടത്തുന്നുണ്ട്. ഒന്നാമത്തെ കാര്യം ബ്രാഹ്മണന്മാർ എന്നാൽ ബ്രഹ്മത്തെ (പ്രപഞ്ച കാരണമായ ശക്തി ചൈതന്യം) എന്ന അർത്ഥത്തിലാണ് പണ്ടെല്ലാം പ്രയോഗിച്ചിരുന്നത് ,അവർ തന്നെയായിരുന്നു അന്നത്തെ അഡ്യാപകരും. അതിനപ്പുറമൊന്നും അവിടെ അർത്ഥമില്ല. വിജ്ഞന്മാരായ ഗു രു ഭൂതരെ വന്ദിച്ചതുകൊണ്ടു് എന്തു മഹാദ്രോഹമാണ് ലോകത്ത് ഉണ്ടായിട്ടുള്ളത്. (ഏതു സമൂഹവും ഏതു പദവികളും കാലക്രമേണ ദുഷിച്ച പ്രവണതകൾ വന്ന് ദുഷിക്കാറുണ്ട് ,അധ:പതിക്കാറുണ്ട്. ഇല്ലെന്ന് പറയാമോ .ബ്രാഹ്മണ്യ ത്തിനും ഉണ്ടായത് അതാണ്. പഴയ കാലത്തെ സംസ്കാരമുള്ള അദ്ധ്യാപകരും ഡോക്ടർമാരും രാഷ്ട്രീയക്കാരും മറ്റും ഇന്നു സുലഭമാണോ .അതുപോലെ ബ്രഹ്മണ്യവും ക്രമേണ ദുഷിച്ചു .എന്ന് വെച്ച് ബ്രഹ്മണന്മാർ മുച്ചൂടും കൊള്ളുതാത്തവരാണെന്ന്പറയുന്നതെങ്ങനെ? അതുപോലെ തന്നെയാണ് ഏതു 'വംശവും ഇസ വുമൊക്കെ .പണ്ടെങ്ങോ ജീവിച്ചു മരിച്ചു പോയ രാമനെ പോസ്റ്റുമാർട്ടം നടത്താതെ ഇന്നു നടക്കുന്ന ,നടത്തുന്ന പീഡനങ്ങളെപ്പറ്റിയും അസമത്വങ്ങളെപ്പറ്റിയും ഉശിരോടെ സംസാരിക്കുന്നതല്ലേ കൂടുതൽ ഉചിതം?) അല്ലാതെ എഴുത്തച്ഛൻ എഴുതി വെച്ചതിലെ പൊട്ടുഎടുത്തു പിടിച്ച് ദുർവാഖ്യാനങ്ങൾ നടത്തിയിട്ട് എന്തു നേട്ടം?. ഹരിനാമകീർത്തനം എന്ന കൃതിയിൽ ആ കൃതി ഋതുവായ പെണ്ണിനു ,മിരപ്പന്നു ദാഹകനും അഗ്നിയജനം ചെയ്ത ഭൂസുരനും എല്ലാം ഒരു പോലെ വായിക്കാവുന്നതാണ് എന്നാണ് പറയുന്നത്. ലക്ഷമാണാപദേശത്തിൽ ഈ ലോകജീവിതത്തിലെ എല്ലാ സുഖങ്ങളും ജീവിതം തന്നെയും ക്ഷണപ്രഭാ ചഞ്ചലമാണെന്നും അവിടെ തൻ്റെ പദവികളെപ്പറ്റി ഊറ്റം കൊള്ളുന്നത് തികഞ്ഞ വിഡ്ഡിത്തവും അർത്ഥമില്ലായ്മയും ആണെന്ന് വ്യക്തമാക്കുന്നുണ്ട് ബ്രാഹ്മണോഹം, 'നരേന്ദ്രോഹ, മാഢ്യോഹമെന്നാമ്റേഡിതം കലർന്നീടും ദശാന്തരേ ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടിലാം നന്നല്ല ദേഹം നിമിത്തം മഹാമോഹം എന്നിങ്ങന്നെ എത്ര മഹനീയമായ ആദ്ധ്യാത്മിക തത്വങ്ങളാണ് പറഞ്ഞു വെച്ചിരിയ്ക്കുന്നത് എഴുത്തച്ഛൻ തൻ്റെ രാമായണത്തിൽ. ഇതു പോലെ വളരെയേറെ അനുകരണീയമായ തത്വങ്ങളുള്ളതിനെ മറച്ചുവെച്ച് എവിടെ നിന്നെങ്കിലും കിട്ടിയ പൊട്ടും പൊടിയും കൂട്ടി വെച്ചു ഇത്തരം രചനകളെ ചവിട്ടിയരച്ച് കിട്ടുന്ന ഡോക്ട്രേറ്റിന് എന്തു വിലയാണ് നല്കേണ്ടത്.ഇതുക്കെ എന്തുപകാരമാണ് നൻമയാണ് സമൂഹത്തിന് നല്കുന്നത് എന്നൊന്ന് ഓർത്തു നോക്കൂ. രാമായണം പണ്ടു കാലം മുതലേ വീടുകളിൽ ചൊല്ലുന്ന പതിവുണ്ടായിരുന്നു' ഇന്ന് അക്ഷരാഭ്യാസവും പുസ്തകത്തിൻ്റെ അച്ചടിച്ച കോപ്പികളും സുലഭമായപ്പോൾ കൂടുതൽ പ്രചരിച്ചു.അതിനെന്തിനാണ് വിഷമിക്കുന്നത് വിഷമിക്കുവാൻ മറ്റേറേ കാര്യങ്ങളുണ്ടല്ലോ .
@@prasannamv7104ഇങ്ങനെ വ്യാഖ്യാനഫാക്ടറി ഇറക്കാതെടോ... ബ്രാഹ്മണൻ എന്നാൽ സത്വിക ഗുണം ഉള്ളവൻ എന്നാണ്. ഗുണം ജന്മപരം ആണെന്ന് ഉപനിഷത്തിൽ തന്നെ പറയുന്നുണ്ട്.... രാമായണം പണ്ട് പാരായണം ചെയ്തെന്നു കരുതി കൂടുതൽ പ്രചാരം നേടിയെന്ന് കരുതി അത് മഹത്തരം ആകുമോ....
@baijump72343 ай бұрын
നിങ്ങൾ വിചാരിക്കും നിങ്ങൾ മതേതരം പറഞ്ഞ് നടന്നാൽ സേഫ് ആണെന്ന് - പക്ഷേ മതം പഠിച്ചവർക്ക് നിങ്ങൾ കാഫിർ മാത്രമാണ് - പറയുന്നത് വർഗ്ഗീയതയാണ് ഞാൻ എന്തൊരു മനുഷ്യനാണ് എന്നൊക്കെ നിങ്ങൾക്ക് തോന്നും - പക്ഷേ ലോകത്തെ റിയാലിറ്റി അതാണ് . നിങ്ങടെ ജീവിതം തകിടം മറിയാൻ ഉരുൾ പൊട്ടലൊന്നും വേണ്ട - എപ്പോ വേണമെങ്കിലും പൊട്ടാൻ റെഡിയായിരിക്കുന്ന മത പാഠശാലകൾ മതി.
@anilkumarma53275 жыл бұрын
സാറിനു ഏതോ ബ്രാഹ്മണൻ കൈവിഷം തന്നിട്ടുണ്ട് ശരിക്കും ഒന്നു ആലോചിച്ചു നോക്കിക്കേ ! എഴുത്തച്ഛൻ ഭാഷാ വൃത്തങ്ങളിൽ രാമായണമെഴുതിയപ്പോൾ ത്തന്നെ അത് ബ്രാഹ്മണൃത്തെ നിഷേധിക്കലായി യെന്നു പറയുന്നതല്ലേ ശരി, ഇന്നും കവികൾ ഈ ശീലുകളിലാണ് കവിതകളെഴുതുന്നത്,അതിൽ നിന്നും മനസ്സിലാക്കാവുന്നത്, രാമായണ വായന ഒരു നിരന്തര പ്രക്രിയ ആരായിരുന്നു വെന്നല്ലേ, കീഴാളരുടെ നാടൻ പാട്ടുകളിൽ രാമായണത്തിന്റെ സ്വാധീനമുണ്ടല്ലോ.അക്കാലത്ത് ദളിതർ വായിച്ചില്ലെങ്കിലെന്താ,ഇക്കാലത്തു വായിച്ചോട്ടെ! നെഗററീവായട്ടല്ല സമീപിക്കേണ്ടത്.പിന്നെ,വാത്മീകി ബ്രാഹ്മണനല്ല,ഒരു കാട്ടാളനായിരുന്നു! ഏതു നിലയ്ക്കു നോക്കിയാലും ഏതു രാമായണവും മഹത്വമുള്ളതാണ്, ഏതു കാലഘട്ടവു മായി ഇതു സമരസപ്പെടുന്നു അതുകൊണ്ടല്ലേ രാമായണത്തെ ഇതിഹാസമെന്നു വിളിക്കുന്നത് !
@rajendranpillai27634 жыл бұрын
ഭയങ്കര കണ്ടുപിടുത്തം...
@anilkumarma53274 жыл бұрын
@@rajendranpillai2763 ഞാൻ പറഞ്ഞതിലെ തെറ്റ് എന്താണ്?
@chandlerminh62304 жыл бұрын
Valmiki is a Brahmin
@abhinavbhaskar203 жыл бұрын
Sathyam
@sivadasican Жыл бұрын
Shyam കമ്യൂണിസത്തിന് വഴി വെട്ടുകയാണ്. ഇനിയൊന്നു പിണറായിയെ സ്തുതിച്ചാൽ മതി
@dineshkumarp.3804 Жыл бұрын
താടക ചെയ്ത കുറ്റം കീഴ്ജാതിക്കാരുടെ വഴി തടഞ്ഞുവെന്നതാണ്." അവളെ പേടിച്ചാരും നേർവഴി നടപ്പീല..." വിപ്ലവനായകനായ രാമൻ വെറുതേയിരിക്കുമോ. ശംബുകൻ ഉടലോടെ സ്വർഗ്ഗത്തിൽ ലാൻ്റ് ചെയ്യാൻ വേണ്ടിയാണ് തല കീഴായി പൂജ നടത്തിയത്. സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ എന്നു പ്രഖ്യാപിച്ച് ബ്രാഹ്മണരുടെ പൂജ പോലും നിരോധിക്കപ്പെട്ട കാലത്താണ് സംഭവമെന്നോർക്കണം. വധശിക്ഷ മതിയോ. ചരിത്രകാരന്മാർ കാവ്യാസ്വാദനശേഷിയില്ലാതെ പ്രക്ഷിപ്തക്കാർ തിരുകിയതിൻ്റെ പിറകേ പോകുന്നത് കഷ്ടം തന്നെ.
@prasannamv710410 ай бұрын
ഇന്നും എത്ര പണ്ഡിതനായാലും രാജ്യദ്രോഹം ചെയ്യുന്ന ഭീകരരെ വധിയ്ക്കുന്'നില്ലേ? ബോബെയിലെ സ്ഫോടനം നടത്താനെത്തിയ കസബിനെ നമ്മളെന്താണ് ചെയ്തത്? ഇവരാരും രാമൻ വനയാത്രയ്ക്കു പോകുമ്പോൾ ഗുഹ നോടൊഞ്ഞു സ്നേഹത്തോടെ കഴിയുന്ന ശ്രീരാമനെ കണ്ടില്ലേ.? 9:45
@sivadasanpk62-fg6ce Жыл бұрын
തികഞ്ഞ ആദ്യദ്മികഥയെ വഴി തെറ്റിച്ച് വിടുന്ന ഒരാൽ. വെറുതെ ഇരിക്ക് ആശാനെ എന്തെകിലും തൊഴിൽ ചെയ്യൂ😮
@williamyohanan8006 Жыл бұрын
ഇദ്ദേഹം പറയുന്നത് രാമായണം വച്ചാണല്ലോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് അന്വേഷിച്ചിട്ട് പറ
@avantikava222510 ай бұрын
വാൽമീകി രാമായണം സംസ്കൃതത്തിൽ ആണ് എഴുതിട്ടുള്ളത് അതിൻട്ര മലയാളം ട്രാൻസ്ലേഷൻ ഇന്റർനെറ്റ് അർച്ചീവേസിൽ ലഭ്യമാണ് നേരിട്ട് വായിച്ചു നോക്കുക . എഴുത്തച്ഛൻ അതിൽ അഡിഷൻസ് ഡെലിഷൻസും നടത്തി റീമേക്ക് ചെയ്തതാണ്
@fltltmviswanathan3916 Жыл бұрын
NONSENSE.
@harisharmamangalasseryilla355811 ай бұрын
വാല്മീകി രാമായണം വളരെ ശ്രേഷ്ഠ മാണ്
@Neur_gaming6 ай бұрын
പറി ആണ്.ബ്രഹ്മണന് എടുത്ത് കൊടുക്കുന്നവന്മാർക്ക് ശ്രെഷ്ടം ആണെന്ന്
@pbrprasad44303 ай бұрын
വാത്മീകി രാമായണം മഹത്തരമാണ്
@ShajiMt-yj5yv Жыл бұрын
കപ്പ നടാനും, തോട്ടിൽ ചൂണ്ട ഇടാനും മാത്രം യോഗ്യനായ ഒരുത്തൻ രാമായണം വായിച്ചാൽ ഇങ്ങനെയൊക്കെയേ മനസ്സിലാകുകയുള്ളു. പോയി കപ്പ ഇടെടാ !
@williamyohanan8006 Жыл бұрын
ഇദ്ദേഹത്തിന്റെ ഏഴ് അയലത്ത് നിൽക്കാൻ യോഗ്യത ഇല്ലല്ലോ
@vishnubinu9552 Жыл бұрын
ThAnte ayal vasi kalude karyam. Kashtam
@ushakanakambaran849211 ай бұрын
This shows your mentality. Very pity
@Lipton48111 ай бұрын
Nee adhyam padikk mara oole …
@x-factor.x10 ай бұрын
നിന്റെ അപ്പന്റെ പണിയാണോ ഡാ ' കപ്പ' ഇടൽ ???. ആയിരം തന്തക്കു പിറന്ന പൂറി മോൻ ???.
@mohananpn5199 Жыл бұрын
ഇവനെ എ ന്ത് ചെയ്യാൻ
@tmathew3747 Жыл бұрын
തട്ടിക്കളഞ്ഞേക്ക്.. പിള്ളേച്ചാ 🤨😏
@youtubespear9958 Жыл бұрын
Onnum cheyyan pattilla
@jewel896311 ай бұрын
മനു വാദികൾക്ക് അലോസരമുണ്ടാക്കുന്ന പ്രഭാഷണം സത്യം പറയുമ്പോൾ അത് ശരിയായ ഉത്തരം പറയാൻ കഴിയാതെ ആവുമ്പോൾ സത്യത്തിന് പുറം തിരിഞ്ഞു നിൽക്കുന്നത് മനുവാദികളുടെ ശീലമാണ് ശ്യാം സാറിനെ അകാരണമായി വിമർശിക്കുന്നത് പൊതുസമൂഹത്തിൽ വിമർശിക്കുന്നതിന് തുല്യമാണ് അത് അറിവില്ലായ്മയാണ് ബുദ്ധിശൂന്യത യാണ്