നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വലിയ അന്ധവിശ്വാസമാണ് രാസഭീതി. വളരെ പ്രസക്തമായ ചർച്ച. എല്ലാവരും ഇതു കേട്ടെങ്കിൽ ...
@smithasanthosh5957 Жыл бұрын
Informative discussion. People need real chemical literacy.
@RadhakrishnanPR Жыл бұрын
Realky a great discussion. Thank...
@georgeudayamperoor Жыл бұрын
സമൂഹത്തിന് ആവശ്യമായ ചർച്ചകൾ
@roopeshkumar2870 Жыл бұрын
Great discussion
@georgejacob6184 Жыл бұрын
Great..
@jayaprasad2595 Жыл бұрын
Well please suggest some chemicals instead of rice, chappathi and vegetables
@jayaprasad2595 Жыл бұрын
What is the problem with formaldehyde in fish, after all it is a chemical let us not morn for DDT in in mineral water ?
@jayaprasad2595 Жыл бұрын
From the point of food system vit C when isolated out from lime then it is a chemical, when in the natural form it is a balanced food that is a natural food for a natural man
@raihanathshesin7364 Жыл бұрын
My old miss seema mam very good information
@sasiharipad6107 Жыл бұрын
ഇവരുടെ സംഭാവനകൾ നാടിന്റെ പുരോഗക്ക് ആക്കം കൂട്ടുമെന്ന് 100%ഉറപ്പ്. എന്നാൽ ഇതൊന്നും കേൾക്കാനും അംഗീകരിക്കാനും ആൾക്കാരെ കിട്ടില്ല..
@joyjoseph435 Жыл бұрын
Very good 🤝👍
@Tmy-fc2ui Жыл бұрын
This is not a discussion, its just explanations ...ഈ "ചിലപ്പോൾ" ആര് വിശദീകരിക്കും .science is always subject to correction.
@amalramachandran7778 Жыл бұрын
Very good discussion,informative thank you.But audio quality is very poor
@spacebug-k1f Жыл бұрын
Multifocal Necrotizing Encephalitis and Myocarditis after BNT162b2 mRNA Vaccination against COVID-19
@pratheeshlp6185 Жыл бұрын
💕💕💕💕💕💕💕💕
@pratheeshlp6185 Жыл бұрын
💗💗💗💗💗💗💗💗💗💗💗
@pratheeshlp6185 Жыл бұрын
💜💜💜💜💜💜💜💜💜💜
@pratheeshlp6185 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@pradeepp8192 ай бұрын
7:11 😅😅
@joyp5780 Жыл бұрын
Vaccine chemical ആയത് കൊണ്ടാണ് പലരും എടുക്കാത്തത് എന്നു തോന്നുന്നില്ല. പുതിയ വസ്തു അകത്തേക്ക് കുതിവക്കുന്നതിൻ്റെ പേടി കൊണ്ടാണ്. അതിനെ പററിയുള്ള ഗവേഷണം വളരെ പ്രാരംഭ സ്റ്റേജിൽ അയതുകൊണ്ടനണ്
@josethomas9760 Жыл бұрын
Immunology എന്നൊരു ശാസ്ത്ര ശാഖയുണ്ട്. അതിന്റെ ഫലമാണ് വാക്സിൻ. വാക്സിനുകളും, ആന്റി ബയോട്ടിക്കുകളും ഇല്ലാത്ത ഒരു ലോകം ചിന്തിക്കുക വയ്യ
I dont think we can just ignore a study for years on affected children in Kasargod which was related to endosulfan usage ,if not it would not have been accepted by accepted bodies In broiler chicken It's not hormones but steroids which increase muscle flesh of broilers hence weight Steroids on our intake definitely is harmful How much steroid gets broken down has to be calculated If everything gets broken down as amino acid then we don't need to worry on additives like ajinomoto and other food additives said to be harmful Lot of preservatives used in fish like ammonia and in vegetables cannot be just dismissed just because you people sit and say it's all wrong
@HasnaAbubekar Жыл бұрын
DC എവിടെ RDC എവിടെ. All substandard discussion based on fanatic pseudoscience.
@beeguyfree Жыл бұрын
പഞ്ചസാരയ്ക്ക് പകരം വെക്കാൻ സുരക്ഷിതമായ sweetener എന്തെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ പ്രമേഹ രോഗികൾക്കു പേടിക്കാതെ ഒരു ചായ കുടിക്കാമായിരുന്നു. saccharin ഒക്കെ ഉണ്ടെങ്കിലും side effect കൂടുതൽ ആണെന്ന് കേൾക്കുന്നു.
@MoosakuttyThandthulan Жыл бұрын
Stevia
@bibin_yks Жыл бұрын
21:00 arada check parayne
@freedos2220 Жыл бұрын
Novac Dyokokjvich is the brand ambassador of anti -vaccination
@HasnaAbubekar Жыл бұрын
ഈ കെമിക്കലുകൾ എല്ലാം പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺകളുടെ വിവിധ combinations ആണ്. So അടിസ്ഥാനപരമായ കെമിക്കലുകളല്ല, ഈ കണികകളാണ് എല്ലാം തീരുമാനിക്കുന്നത്.
@vnprakash Жыл бұрын
കീടനാശിനിയുടെ ഗുണം ലഭിക്കണമെങ്കിൽ അടിസ്ഥാന കണങ്ങളെക്കൊണ്ടാവില്ല ,അവ സംയുക്തങ്ങളാക്കണം.
@sayikrish7503 Жыл бұрын
എന്തൊരു അരോചകം ആണ് ബാക്ഗ്രൗണ്ടിൽ ആരോ സംസാരിക്കുന്നതു 😡
@josethomas9760 Жыл бұрын
ഫോർമാലിൻ അധികനേരം നിൽക്കില്ല. അത് ബാഷ്പീകരിച്ച് പോകും. മാത്രമല്ല, അതുവെള്ളത്തിൽ ലായിക്കുന്നതാണ്. അതിനാൽ കഴുകുമ്പോൾ പോകും.
@ranjithperimpulavil2950 Жыл бұрын
എന്നും വൈകുന്നേരം പെഗ്ഗ് കണക്കിന് മോന്തുന്ന പ്രബുദ്ധ മലയാളിയോടാ കളി... 😜
@joyp5780 Жыл бұрын
എല്ലാം 113 മൂലകം കൊണ്ടും ഉണ്ടാക്കിയതാണെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാം. അതുകൊണ്ട് ഇതെല്ലാം അകത്തേക്ക് ഇടാൻ പറ്റിയ താണോ.
@sankarankarakad7946 Жыл бұрын
സാധാരണക്കാരുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന സംവാദം
@Science.Simplified-SS Жыл бұрын
സാമാന്യ ബുദ്ധി ഇല്ലാത്ത ആള്‍ക്കാര്‍ ആണ് സാധാരണക്കാര്‍ എന്നാണോ താങ്കള്‍ പറയുന്നത്
@rajeevcr8889 Жыл бұрын
സാമാന്യ ബുദ്ധി എന്നത് ജനിതകപരമായും നമ്മുടെ ചുറ്റുപാടിൽ നിന്നും നമ്മൾ ആർജ്ജിച്ചെടുക്കുന്ന ഒന്നാണ്. പ്രാഥമിക ശാസ്ത്ര (സയൻസ്) വിദ്യഭ്യാസം പരിശീലിക്കുമ്പോൾ തന്നെ മാറ്റിവയ്ക്കേണ്ട ഒന്നാണ് " സാമാന്യ ബുദ്ധി " അഥവ " സാമാന്യ ബോധം " .