വളരെ വിജ്ഞാനപ്രദവും രസകരമായ ചർച്ചയായിരുന്നു.. പുസ്തകത്തിൽ നിന്നല്ലാത്ത പുതിയ അറിവുകൾ ലഭിച്ചു.രണ്ട് പ്രതിഭകൾക്കും നന്ദി. ചർച്ച നീണ്ടതാണെങ്കിലും അനുഭവത്തിൽ പെട്ടന്ന് അവനാനിച്ചതു പോലെയുള്ള നിരാശ ബാക്കി. ഇനിയും പുസ്തകങ്ങളെയും വായനയെപ്പറ്റിയുള്ള നിങ്ങളുടെ രണ്ടു പേരുടെ ചർച്ചക്കായി കാത്തിരിക്കുന്നു.
@shaskrkd8799 Жыл бұрын
❤😍 രണ്ട് പ്രിയപ്പെട്ട ശബ്ദം
@VenuVenu-kj9lj Жыл бұрын
❤️🙏
@AnilKumar_19666 ай бұрын
❤❤❤
@pandittroublejr Жыл бұрын
Bookstalgia...✨✨✨
@rajendranvayala4201 Жыл бұрын
മലയാളം പുസ്തകങൾക്ക് വിലയിടുന്നതിൽ യാതഒരു മാനദണ്ഡവുമില്ല.അത്പോലെ എഡിററിംഗോ മുൻവായനയോ കൂടാതെ കാശുള്ളവർക്ക് എന്തും പുറത്തിറക്കാം എന്നായി.വീണ്ടും വായിക്കാൻ കൊള്ളാവുന്ന പുസ്തകങൾ എത്ര..ഈ തരം കാരൃങൾ നിങളൊന്നും പറയില്ല.വായനയിൽ നല്ലപുസ്തകങൾ നൽകുന്നതിലും വായിപ്പിക്കുന്നതിലും കാരൃമുണ്ട്.പ്രഭാഷണ പാണ്ഡിതൃങൾക്കപ്പുറം
@beenaskumari9399 Жыл бұрын
മുന്‍പൊരിക്കല്‍ ഞാന്‍ രണ്ടു പുസ്തകങ്ങളുടെ വിലകള്‍ വെറുതെയൊന്ന് താരതമ്യം ചെയ്തു. പുസ്തകങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാവും ? Contents ന്‍റെ മൂല്യമോ പേജുകളുടെ എണ്ണമോ അതോ Printing cost അനുസരിച്ചോ ? ലീലാവതി ടീച്ചറിന്‍റെ ഭാരതസ്ത്രീകള്‍ - കട്ടി ബയന്‍റ് 997 pages - വില 300 രൂപ. എം പി. എന്നൊരാള്‍ എഴുതിയ സീതാഹൃദയം എന്ന പുസ്തകത്തിന് 430 രൂപ, 304 pages .
@fourthlion7767 Жыл бұрын
@rajendran Exactly
@rashidmp2668 Жыл бұрын
ജനങ്ങൾ എഴുതി പഠിച്ചോട്ടെ,, അവരെ പ്രോത്സാഹിപ്പിക്കൽ കൂടെ സാഹിത്യത്തിൻ്റേ ധർമം എന്ന് ധരിച്ചാൽ മതി
@manoj83ctl10 ай бұрын
@@beenaskumari9399മാനദണ്ഡം കൃത്യമായി പറയാനറിയില്ല. പൊതുവേ കണ്ടിട്ടുള്ളത്, വല്ല്യ പ്രസാധകര്‍ like DC ,Mathrubhumi ഇവരുടെയൊക്കെ നോവല്‍ ബുക്സ് 1-1.25Rs per page റേറ്റിലാണ് വരുന്നത്. ചെറിയ പ്രസാധകരുടേതിന് വില കൂടും. സീതാഹൃദയം അയാളുടെ തന്നെ പബ്ലിഷിംഗ് ആണ്. So അയാളുടെ ഇഷ്ടത്തിനുള്ള വില
@Tirookkaran_ Жыл бұрын
👌🏻👌🏻👌🏻👌🏻👍🏼
@pandittroublejr Жыл бұрын
📚✨📚💫📚💚
@fourthlion7767 Жыл бұрын
Wow!! 06:33 to 07:00 Softext Premium napkin advertisement 😂😂😂😂
@arithottamneelakandan4364 Жыл бұрын
വിലതാങ്ങുന്നില്ല. ശരി തന്നെ. 1000 രൂപയ്ക്ക് ഒരു ഡ്രസ് വാങ്ങിയാൽ 100 രൂപ മാറ്റി വയ്ക്കുക.5 ഡ്രസ് വാങ്ങുമ്പോൾ ഒരു ബുക്ക് വാങ്ങാം. ഈയിടെ വീട്ടുകാർ ഒരുപാട് ഡ്രസ് വാങ്ങുന്നു. പണ്ട് കൂട്ടികളോട് ഹോട്ടൽ ഭക്ഷണനേരത്ത് തിന്നാൻ ചിലവാക്കണതിൽ ഒരുഭാഗം മാറ്റി വയ്ക്കാനാണ്. ഇന്ന് നല്ല പുസ്തകത്തിന് 1000-ത്തിൽ കൂടുതൽ ആകും .അതിനു പറ്റിയ പ്ലാനിങ്ങ് വേണം. ലൈബ്രറികൾ മതിയാകുന്നില്ല.
@Gayathri-qt1bn Жыл бұрын
Sunil Sir is the best❤
@sreenuayyanar4911 Жыл бұрын
തോന്നലാണെന്ന് പറയു. പ്രസ്താവന അരുത്.
@manojkumarpk1525 Жыл бұрын
😂
@Jafarnk. Жыл бұрын
@@sreenuayyanar4911കാരണം അറിയണമെന്നുണ്ട്
@sreenuayyanar4911 Жыл бұрын
@@Jafarnk. - മോഹൻലാൽ ദി best - എന്ന് പറയുന്നതിനേക്കാളും , ' എനിക്ക് തോന്നുന്നത് മോഹൻലാൽ best എന്നാണ് ' - എന്നു പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു. പ്രസ്താവന നടത്താൻ നമ്മൾ കോടതി അല്ലല്ലോ
@johnskuttysabu7915 Жыл бұрын
Kallan.sunil..
@benjosebastian Жыл бұрын
Fraud Sunil
@manojkrishnan58403 ай бұрын
സുനിൽ😂
@ajikumar8653 Жыл бұрын
പിൻവാതിൽ....
@puthurashtram8614 Жыл бұрын
pinvathil naya SUNIL pari idam
@jayaprakashsaikathom6501 Жыл бұрын
Onnu mosamalle
@manojkumarpk1525 Жыл бұрын
കളയിടം ...👎
@perumalasokan9960 Жыл бұрын
രണ്ടു നല്ല അന്തംകമ്മി പ്രതിഭകൾ.
@ayoobshahul4875 Жыл бұрын
വിജഞാനിയായ ഒരു പ്രൊഫസറായ ഇളയിടം സാറിനെ കളയിടം എന്ന് വിശേഷിപ്പിച്ചത് നിൻറ്റേ വിവരമില്ലാത്ത ജന്മം ഞാൻ നിർത്തുന്നു