ഒരു മലയാളിയുടെ കാലം | Discussion with Paul Zacharia and KC Narayanan | KLF 2023

  Рет қаралды 4,203

DC Books

DC Books

Күн бұрын

Пікірлер: 12
@sudhasreekumar9345
@sudhasreekumar9345 Жыл бұрын
ആസ്വാദ്യമായ വിജ്ഞാനപ്രദമായ സംവാദം
@DeepuAsok
@DeepuAsok Жыл бұрын
30:14 Pravasi malayali observing Kerala political developments.
@jayarajnk7715
@jayarajnk7715 Жыл бұрын
ആരോഗ്യകരമായ ഒരു സംവാദം പോലും സാദ്ധ്യമല്ലാത്ത രീതിയിൽ നമ്മുടെ ജനങ്ങളുടെ സെൻസിബിലിറ്റിയെ മലീമസമാക്കിയ കക്ഷി രാഷ്ട്രീയ കോമരങ്ങളുടെ പിണിയാളായി എത്തിയ ഒരു വനിത നല്ല നിലവാരമുള്ള ഒരു സംവാദത്തിന്റെ അവസാന ഭാഗം നശിപ്പിച്ചു. സക്കറിയുംകെ.സിയും പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാൻ പോലും അവരുടെ രാഷ്ട്രീയ അന്ധത അവരെ അനുവദിക്കുന്നില്ല.വരും കാലങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ശരിക്കും ഭയം തോന്നുന്നു.
@kmmohanan
@kmmohanan Жыл бұрын
1 second ago അഴിമതി ഒറ്റപ്പെട്ട സംഭവമാണെന്ന്‌ ബേധ്യമുള്ളവരോട് തർക്കിക്കരുത്. അവർ തർക്കിച്ച് അവരുടെ നിലവാരത്തിലേക്ക് നിങ്ങളെ അധപ്പതിപ്പിക്കും
@renjithak4289
@renjithak4289 Жыл бұрын
true.
@renjithak4289
@renjithak4289 Жыл бұрын
ഏതോ കക്ഷിരാഷ്ട്രീയ അടിമ കയറിവന്ന് അർത്ഥവത്തായ ഒരു സംവാദത്തിന്റെ അവസാനഭാഗം നശിപ്പിച്ചു. 🙏
@binukj7970
@binukj7970 7 ай бұрын
അന്തംകമ്മി യുടെ രോദനം😂😂😂
@prasadsivan9256
@prasadsivan9256 Жыл бұрын
50.00 noted
@asish72
@asish72 Жыл бұрын
മീശയും ഹരീഷുമൊക്കെ മുന്നിൽ നിൽക്കുമ്പോഴും ഇന്ത്യയുടെ വർഗീയ രാഷ്ട്രീയ പരിതസ്ഥിതിയിൽ തരിമ്പും ആശങ്ക പങ്കുവെക്കാതെയിരിക്കാൻ സൂക്ഷ്മ ശ്രദ്ധ പുലർത്തിയ സക്കറിയക്ക് നല്ല നമസ്കാരം... മനോരമയും മാതൃഭൂമിയും സ്ഥിരമായി സക്കറിയ വായിക്കുന്നതുകൊണ്ടാകും മരണ സർട്ടിഫിക്കറ്റിന് നേരിട്ട് പോകേണ്ടതില്ല തദ്ദേശസ്വയംഭരണവകുപ്പിന്‍റെ, ‘സേവന’ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക ചെയ്താൽ മതിയെന്ന് അറിയാതെ പോയത്....
@rajendranvayala4201
@rajendranvayala4201 Жыл бұрын
സംവാദം ഗംഭീരമായി.ഒവി വിജയനോടും പ്രഗൽഭമതികളായ ചിലരോടുമുള്ള കലിപ്പ് ഈപ്രായത്തിൽ ഒഴിവാക്കിയോ.പാക്ഷിക വീക്ഷണം അല്ലെങ്കിൽ ആർക്കാണ് ഇല്ലാത്തത്
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 28 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,6 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
In Conversation with Zacharia
28:55
Manjunath Sukumaran
Рет қаралды 2,4 М.
കത ഇനിയുമുണ്ട് -R. Rajasree | MBIFL'23 Full Video
25:30
Mathrubhumi International Festival Of Letters
Рет қаралды 4,5 М.
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 28 МЛН