Debate: Is organic farming a threat to food safety? - Dr K.M. Sreekumar V/s Illias K.P

  Рет қаралды 23,741

esSENSE Global

esSENSE Global

Күн бұрын

Пікірлер: 121
@sajeeshgeorgemathew
@sajeeshgeorgemathew 6 жыл бұрын
Good debate. Congrats to both debaters and the essense team. ചോദ്യോത്തര വേളയിൽ ശ്രീ ഇല്യാസ് ഒന്ന് പതറി. അവിടെ അദ്ദേഹം സ്വന്തം നിലപാട് വ്യക്തമാക്കി. ജൈവകൃഷി അത് ചെയുന്നവർക്കു കാശ് ഉണ്ടാക്കാനുള്ളതാണ് എന്ന്. അദ്ദേഹം ജനസംഖ്യയെ കുറിച്ചോ സർക്കാരിതര അരി വാങ്ങിക്കാൻ ബുദ്ധിമുട്ടുന്ന പാവങ്ങളെ കുറിച്ചോ മിണ്ടുന്നുമില്ല, ചിന്തിക്കുന്നുമില്ല. I think Mr. Sreekumar made his points and stand clear.
@00badsha
@00badsha Жыл бұрын
Thanks for sharing
@shijopappachan4552
@shijopappachan4552 7 жыл бұрын
നല്ല നിലവാരം പുലർത്തിയ ചർച്ച. വ്യക്തിപരമായ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഇല്ലാതെ വിഷയത്തിലൂന്നി തന്നെ ചർച്ച നടന്നു..
@anandu2705
@anandu2705 Жыл бұрын
Thank you doctor🙏
@PAVANPUTHRA123
@PAVANPUTHRA123 7 жыл бұрын
VERY GOOD DR. SREEKUMAR BECAUSE SCIENCE IS EVERY THING BUT YET TO BE FORWARDED WITH EXPERIMENTATION AND EXPERIENCE. ILLIAS YOU SHOULD ALSO GO WITH YOUR RESEARCH ON THIS FIELD AS YOU CAN ALSO CONTRIBUTE VERY MUCH TO THE SOCIETY.
@casediary2147
@casediary2147 2 жыл бұрын
ഈ ചർച്ച ഇപ്പോഴായിരുന്നെങ്കിൽ ഇരമ്പിയേനേ. ശ്രീലങ്ക എന്നു മാത്രം പറഞ്ഞാൽ ജൈവകൃഷിക്കാരൻ ഓടിയേനേ.
@abdulhakkim3753
@abdulhakkim3753 7 жыл бұрын
ജൈവകൃഷിയെക്കുറിച്ചുള്ള ധാരണ പലതും മാറാൻ ഈ ഡിബേറ്റ് ഉപകരിച്ചു.
@rafikuwait7679
@rafikuwait7679 7 жыл бұрын
good debate. . Thanks.
@jamesmathew8045
@jamesmathew8045 7 жыл бұрын
These questions must be cleared by any proponent of organic farming: Is it a threat to food security Is the cost per yield comparable to conventional farming Even if it is comparable ,does it worth any time and resources or does it have anything more to deliver than normal crops.
@jeevanjayakrishnan4503
@jeevanjayakrishnan4503 4 жыл бұрын
The real myth is that organic farming is a threat to food security. Organic agriculture is a growing science. In 2016 it has managed to produce double the amount of corn produced by conventional farming in the same area. In semi-drought regions, it gives 40% more yield than conventional farming.
@jeevanjayakrishnan4503
@jeevanjayakrishnan4503 4 жыл бұрын
And about the cost, in some parts of India, organic farming groups are selling products at a cost 18% lower than the normal price
@jeevanjayakrishnan4503
@jeevanjayakrishnan4503 4 жыл бұрын
You can see the researches done by acclaimed univerties on this topic. Organic farming is very much important to fight climate change. Rejuvenative agricultural practices can bring down the carbon emission by 65% by 2050. It's the only sustainable form of agriculture and doesn't have much expense. It's proved to be more profitable for small scale farmers, who are the main victims of food insecurity. So it would only help to create food security better.
@jeevanjayakrishnan4503
@jeevanjayakrishnan4503 4 жыл бұрын
You can see the researches done by acclaimed univerties on this topic. Organic farming is very much important to fight climate change. Rejuvenative agricultural practices can bring down the carbon emission by 65% by 2050. It's the only sustainable form of agriculture and doesn't have much expense. It's proved to be more profitable for small scale farmers, who are the main victims of food insecurity. So it would only help to create food security better.
@jeevanjayakrishnan4503
@jeevanjayakrishnan4503 4 жыл бұрын
Organic farming methods like permaculure requires very less human labour and interference. So it's time efficient.
@roshancheryakuth539
@roshancheryakuth539 3 ай бұрын
Kerala needs a radical land reform... തോട്ടം കുത്തകകൾ കയ്യടക്കി വെച്ച ഭൂമി തിരിച്ചു പിടിച്ചു ഭൂവിതരണം നടത്തണം
@salgunanpadinhareveetil8722
@salgunanpadinhareveetil8722 7 жыл бұрын
great debate. Thanks to illias for raising many points giving the opportunity to Dr. Sreekumar to give right answer with scientific reasons. I think organic farming is okay at the back yard of our house since it is not feasible to go for scientific farming like soil testing, correct dose of pesticides etc.
@bhasilej
@bhasilej 7 жыл бұрын
Its cristal clear that organic farming itself myth.
@mathewjoseph8798
@mathewjoseph8798 7 жыл бұрын
ഇപ്പോൾ ഉള്ള ജോലിയും ശംബളവും ഉപേക്ഷിച്ച് ജൈവ കൃഷി ചെയ്ത് ജീവിക്കുക അപ്പോൾ അതിന്റെ സുഖം അറിയാം....
@iDeepui
@iDeepui 3 жыл бұрын
Joli akkan nokunnavrko joli ullavark adu paryam 😭
@nandakumarpalaparambil8577
@nandakumarpalaparambil8577 7 жыл бұрын
That was a great Debate...Illias - well done,it was quite informative talk. I like the vision which Illias had put, it is not just about production, while production is important, there are many other aspects for organic farming. Also if more and more people, cultivate in the available land, they need not depend on the market, that is the way forward. Dr. Sreekumar also is quite knowledgeable person, but he twists some information, knowingly. I can bet that given a chance, he would buy organic products for his family, but he says, vegetables are all safe, just wash them once, that is a big joke. It may be true that, Green revolution was a necessity at that time, but now going forward, we should focus on organic cultivation to the extend possible, then what ever is not possible, we should get it from chemical based farming.
@nisartnisar2772
@nisartnisar2772 Жыл бұрын
കൃഷി ചെയ്യാത്ത സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്തു കൃഷി ചെയ്യും എന്ന് പ്രഖ്യാപിച്ചാൽ എല്ലാരും കൃഷി ചെയ്യും പട്ടിണി പോയി സമൃധി വരും
@pjayadeep
@pjayadeep 5 жыл бұрын
Please have either Dr. Elaine Ingham or Walter Jehne debate with Srikumar. There's a clear science and dire need for organic/regenerative agriculture.
@jeevanjayakrishnan4503
@jeevanjayakrishnan4503 4 жыл бұрын
Dr. Sreekumar would never show such courage 😂. His aim is just to misguide the audiece .
@sreerajva1916
@sreerajva1916 7 жыл бұрын
ശാസ്ത്രീയ കൃഷി എന്താണെന്നു ശ്രീകുമാർ സർ കൃത്യമായി പറഞ്ഞു.... എന്നാൽ ജൈവ കൃഷി എന്താണെന്നു കൃത്യമായി ഇലിയാസ് പറഞ്ഞിട്ടില്ല....
@bhasilej
@bhasilej 7 жыл бұрын
What is Hydroponics? The science of soil-less gardening is called hydroponics. It basically involves growing healthy plants without the use of a traditional soil medium by using a nutrient like a mineral rich water solution instead. A plant just needs select nutrients, some water, and sunlight to grow. Not only do plants grow without soil, they often grow a lot better with their roots in water instead.
@vanimalkumar
@vanimalkumar 4 жыл бұрын
super debate
@ayoobpt7521
@ayoobpt7521 7 жыл бұрын
Good debate..
@darkestsunmoon
@darkestsunmoon 7 жыл бұрын
ILYAS - well home worked - brilliant performance - first someone PRO ORGANIC FARMING made a solid impression...Prof Sreekumar - did his part perfect - served well and balanced....Very informative - both sides കട്ടക്ക് കട്ടക്ക് - നിസ്സംശയം
@praveenv2857
@praveenv2857 7 жыл бұрын
Not only that Dr. Sreekumar is a Scientist. Scientists respect and are not ashamed to agree to each others valid arguments at the time of scientific discussions and you can see that throughout his presentation, which you may not see with Ravichandran. You can see that both of them were interested in sharing the information for the benefit of the society rather than just winning a debate.
@ajayjoy9958
@ajayjoy9958 7 жыл бұрын
Praveen Vayalil quite a truth. I was also thinking the same . Ravi sir would have worn a smirky sneer while replying to the debator . Dr Sreekumar is very well a composed person who maintains the mutual respect even while retorting the arguments .
@Fr.SABUISSACAUVANEESWARAM
@Fr.SABUISSACAUVANEESWARAM 7 жыл бұрын
രണ്ടു പേരും നന്നായി സംസാരിച്ചു
@Fr.SABUISSACAUVANEESWARAM
@Fr.SABUISSACAUVANEESWARAM 7 жыл бұрын
ക്യാമറയുടെ മുന്നിലൂടെ ആളുകൾ നടക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. പരിഹാരം കാണണേ
@shiburajshibu6761
@shiburajshibu6761 6 жыл бұрын
isac newton ജൈവ പച്ചക്കറിയാണ് കഴിക്കുന്നതെന്ന് തോന്നുന്നു
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 7 жыл бұрын
രണ്ടുപേരും അവരവരുടെ നിലപാടുകൽ വ്യക്തമായി അവതരിപ്പിച്ചു..നല്ല നിലവാരം പുലർത്തി...
@rajeevansahadevan2507
@rajeevansahadevan2507 6 жыл бұрын
Well said MR.Illias...Bloody mafia business people are spoil this world, Organic farming is the ultimate idea of healthy survival of human being... All our support to your organization.
@Adarshishere
@Adarshishere 4 жыл бұрын
😂😂😂😂😂😂😂😂😂😂
@SajanSOneWorlD
@SajanSOneWorlD 7 жыл бұрын
രണ്ടു പേരും നന്നായി അവതരിപ്പിച്ചു. പ്രാദേശികമായി ചിന്തിക്കുമ്പോൾ ഇല്ലിയാസ് പറഞ്ഞതാണ് അഭികാമ്യം. എന്നാൽ മനുഷ്യ സമൂഹത്തെ മൊത്തത്തിൽ എടുത്തു നോക്കുമ്പോൾ അവന്റെ ആവശ്യങ്ങളെ പൂർത്തീകരിക്കാൻ ശാസ്ത്രീയമായ കൃഷി രീതികൾക്കെ കഴിയൂ...
@ronypala
@ronypala 7 жыл бұрын
👍
@valsalac9039
@valsalac9039 7 жыл бұрын
നന്നായിരിക്കുന്നു
@MrHaris4uto
@MrHaris4uto 7 жыл бұрын
Very good debate
@forsaji
@forsaji 7 жыл бұрын
There are good points from both parties...so let corporatives make bulk quantity. And let farmers make their own food.
@bhasilej
@bhasilej 7 жыл бұрын
According to a recent U.N. Food and Agriculture Organization (FAO) report, family farms produce over three-quarters of the world’s food. The FAO also estimates that almost three-quarters of all farms worldwide are smaller than one hectare - about 2.5 acres, or the size of a typical city block. Only about 1 percent of Americans are farmers today. Yet most of the world’s farmers work the land to feed themselves and their families. So while conventional industrialized agriculture feeds the developed world, most of the world’s farmers work small family farms. A 2016 Environmental Working Group report found that almost 90 percent of U.S. agricultural exports went to developed countries with few hungry people. Of course the world needs commercial agriculture, unless we all want to live on and work our own farms. But are large industrial farms really the best, let alone the only, way forward? This question leads us to a second myth.
@shijujohn9969
@shijujohn9969 4 жыл бұрын
Who will win Normal Farmer Vs Scientific Farmer?
@manu_cm
@manu_cm 7 жыл бұрын
ആയുർവേദവും അലോപ്പതിയും പോലുള്ള വ്യത്യാസം ആണ് ഓർഗാനിക് കൃഷിരീതിയും രാസവളങ്ങൾ ഉപയോഗിച്ചുള്ളവയും തമ്മിൽ എന്ന് തോന്നുന്നു. ഓർഗാനിക് കൃഷിരീതി ശാസ്ത്രീയം ആണെന്ന് പറയാൻ കഴിയില്ല.
@jijilpm1998
@jijilpm1998 5 жыл бұрын
False analogy
@aswin9607
@aswin9607 2 жыл бұрын
ജൈവകൃഷി work ചെയ്യും ആയുർവേദത്തെ പോലെ പൂർണമായും അശാസ്ത്രീയം അല്ല
@divakaranpuliyassery8745
@divakaranpuliyassery8745 4 жыл бұрын
ജൈവകൃഷി മാത്രമായാൽ ഉൽപ്പാദനം കുറയും, വിലകൂടും.
@KattackalTomsan
@KattackalTomsan 7 жыл бұрын
ഇല്യാസ് നല്ല തയ്യാറെടുപ്പ് നടത്തിയിരിക്കുന്നു.
@gopalakrishnapanickere.g4191
@gopalakrishnapanickere.g4191 7 жыл бұрын
Well done Illias! - you have done it right! ഇല്ലിയാസ് , ഭംഗി യായി, ശാസ്ട്രീയമായി യുക്തിഭദ്രമായി, ജൈവ കൃഷി എന്താണെന്നും അതിന്റെ സാംഗത്യമെന്താണെന്നും അവതരിപ്പിച്ചു ! അഭിനന്ദനങ്ങൾ !ഡോ .ശ്രീ കുമാർ ആണ് കൂടുതൽ ശക്തമായി 'അശാസ്ത്രീയം ' എന്ന് വിശേഷിപ്പിക്കപ്പെട്ട ജൈവകൃഷിയെ പിന്തുണച്ചത്! - ആസ്ഥാന ഗവേഷകരുടെ 'ജനിതക വിവരക്കേടുകൾ' വിളമ്പുന്നതുവഴി ! പ്രകൃതി കൃഷിക്കാർ 'കുമ്മായം' ഉപയോഗിക്കുന്നതിനെ വിമർശിച്ചതാണ് ഏറെ രസകരം - അത് കാൽസ്യം കാർബണേറ്റാണത്രെ! , 'ഉപ്പ്' സോഡിയം ക്ലോറൈഡാണ് (NaCl), വെള്ളം H2O ആണ് അതുകൊണ്ട് 'ജൈവ കർഷകർ അത് ഉപയോഗിക്കുന്നത് അധാർമ്മികമാണ് എന്നുപറഞ്ഞില്ലല്ലോ ! അത്രയും നല്ലത്!. എങ്ങനെയാണ് ഒരു വിഷയം സത്യസന്ധമായും ശാസ്ത്രീയമായും അവതരിപ്പിക്കേണ്ടത് എന്നത് ഡോ .ശ്രീകുമാർ കർഷകനായ ഇല്ലാസിൽ നിന്ന് പഠിച്ചാൽ നന്ന്. ഡോ .ശ്രീകുമാർ , നമുക്ക് വേണ്ടത് താങ്കൾ പറഞ്ഞ 'പെസ്റ്റിസൈഡ് ലിറ്ററസി 'അല്ല അത് താങ്കളെ പ്പോലെയുള്ളവരുടെ ഉദരപൂരണത്തിനും - പ്രൊമോഷനും ഒക്കെ സഹായിക്കുമായിരിക്കും!.ഇതൊരു അന്തസ്സില്ലാത്ത നാണം കെട്ട പണിയാണ് ശ്രീകുമാറെ!
@dr.k.m.sreekumar2962
@dr.k.m.sreekumar2962 6 жыл бұрын
You said_ ഇതൊരു അന്തസ്സില്ലാത്ത നാണം കെട്ട പണിയാണ് ശ്രീകുമാറെ!- kindly explain your statement.
@abin916
@abin916 5 жыл бұрын
ഹല്ല പണിക്കരേ , നിങ്ങള് വലിയ വായിൽ പറഞ്ഞല്ലോ ഇല്യാസ് ജൈവ കൃഷിയെകുറിച്ച് വിശദമായി പറഞ്ഞു എന്ന്. ഇതിൽ പുള്ളി എന്ത് തരം ജൈവകൃഷിയെ കുറിച്ചാണ് പറഞ്ഞത്. ഒരു അഴകൊഴമ്പൻ ശൈലിയിൽ എന്തൊക്കെയോ പറഞ്ഞു. സർട്ടിഫിക്കേറ്റഡ് കൃഷിയല്ല പുള്ളിയുടെ ജൈവകൃഷി, പുള്ളി സർട്ടിഫിക്കേറ്റഡ് ജൈവകൃഷിയെ അംഗീകരിക്കുന്നുമില്ല. എന്നാൽ അയാള് ഏത് തരം ജൈവകൃഷിയെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് പറയുന്നുമില്ല.
@PAVANPUTHRA123
@PAVANPUTHRA123 7 жыл бұрын
DR. YOU ARE WRONG ABOUT WAYANAD LOT OF EXCESS USE OF CHEMICAL LEAD TO DISTRUCTION OF CROPS BUT IF THEY USE A AVERAGE THE THING MUST HAVE BEEN CHANGED OR ANOTHER CONCLUSION.
@sujithpaul6043
@sujithpaul6043 7 жыл бұрын
Slow releasing fertilizers must be there for water rich kerala
@sreekanth.g.achari4803
@sreekanth.g.achari4803 2 жыл бұрын
അതെന്താണ് രാസവസ്തുക്കളെ നാസ്ഥികർക്ക് ഭയമില്ലേ... ജൈവകൃഷി ചെയ്യുന്നവർ അതു ചെയ്യും, നിങ്ങൾക്ക് എതിരഭിപ്രായം ഉണ്ടെങ്കിൽ നിങ്ങൾ രാസകൃഷി ചെയ്യണം...ജൈവ കർഷകരെ അവരുടെ ഇഷ്ടത്തിന് വിടണം.. ജൈവകൃഷി എന്ന ആശയം കർഷകരെ സംബന്ധിച് അവരുടെ സംതൃപ്തിയെയാണ് കാണിക്കുന്ന.. കാലങ്ങളായി രാസവളങ്ങൾ ഉപയോഗിച്ചവർ പോകും ഇന്ന് മാറിചിന്തിക്കുന്നുണ്ട്.. ലോകത്തെ മുഴുവൻ തീറ്റിപ്പോറ്റാൻ ജൈവ കൃഷികൊണ്ട് ആവില്ല എന്ന നിങ്ങളുടെ സ്ഥിരം ആശയം നടപ്പിലാക്കാൻ നിങ്ങൾ തന്നെ ഇറങ്ങിത്തിരിക്കുന്നതല്ലേ നല്ലത്
@sojal2011
@sojal2011 6 жыл бұрын
രണ്ട് വര്ഷത്തോളമുള്ള dr ശ്രീകുമാറിന്റെ talk പരിശോധിച്ചാൽ അദ്ദേഹം തന്റെ നിലപാടുകളിൽ നിന്നും ഒരു പാട് പിന്നോക്കം പോയതായി കാണുന്നു, ഇനി ഭാവിയിൽ ജൈവ കൃഷി ആണ് മികച്ചത് എന്ന് പറയുമോ?
@dr.k.m.sreekumar2962
@dr.k.m.sreekumar2962 6 жыл бұрын
i take a stand that organic farming can also be done in selected sectors. but we have to be realistic.
@kunjaai
@kunjaai 4 жыл бұрын
ജൈവകൃഷി പോലെ ഉടായിപ്പ് പരിപാടികൾ സത്യത്തിൽ സർക്കാർ പ്രോത്സാഹിപ്പിക്കാൻ പാടില്ല.. പകരം രാസ കൃഷി വളരെ നല്ല രീതിയിൽ സ്ട്രിക്ട് മോണിറ്ററിങ് നടത്തിയാൽ മതിയാകും. ചർച്ചയിൽ ഇല്യാസിന് സായറ്റിഫിക് ആയി വലിയ പോയിന്റുകൾ ഉള്ളതായി തോന്നിയില്ല.. Dr ശ്രീകുമാർ പ്രാക്ടിക്കൽ ആയും സായറ്റിഫിക് ആയും ഉള്ള കാര്യങ്ങൾ നല്ല രീതിയിൽ വിശദീകരിച്ചു.
@ANANDCHOUDHARY143
@ANANDCHOUDHARY143 6 жыл бұрын
Debate english m ya hindi m karte to pure india ko samjh m aata
@arjyou4931
@arjyou4931 4 жыл бұрын
Bro ..are u thinking scientific?
@MrFrijoena
@MrFrijoena 3 жыл бұрын
He groth with normal agricultural now he takling organic.. What a pitty man
@TheJomstube
@TheJomstube 7 жыл бұрын
ശ്രീ ഇല്യാസ് കാര്യങ്ങള്‍ കഴിയും വിധം വൃത്തിയായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ .... ഇനിയും ഉത്പാദനം കൂട്ടണം അന്നാലെ ലോകം പട്ടിണി കിടക്കാതിരിക്കൂ "ഭക്ഷ്യ സുരക്ഷ" ഉണ്ടാവൂ എന്ന് വിലപിക്കുന്നവര്‍ ഐക്യരാഷ്ട്രസഘടനയുടെ ( food and agricultural organization of the united nations ) വെബ്സൈറ്റ്ല്‍ കയറി ഉത്പാദിപ്പിച്ചു കൂട്ടുന്നതിന്റെ എത്രത്തോളം മനുഷ്യര്‍ നശിപ്പിച്ചു/നഷ്ട്ട്മാക്കി കളയുന്നു എന്ന കണക്ക് നോക്കുന്നത് നന്നായിരിക്കും..നമ്മള്‍ നഷട്ടപെടുത്തി കളയുന്നതിന്റെ 1/4 മതി ലോകത്തിന്റെ പട്ടിണി മാറ്റാന്‍ എന്നാണു അവരുടെ കണക്ക്. കേരളത്തില്‍ പോലും ഈ അടുത്ത കാലത്ത് പട്ടിണി മരണങ്ങള്‍ കേള്‍ക്കുന്നുണ്ട് എന്നത് ഓര്‍ക്കുക.വെറും ഉത്പാദന കുറവ് കൊണ്ടും കാലാവസ്ഥ മാറ്റം കൊണ്ടും മാത്രം സംഭവിക്കുന്ന ഒന്നല്ല അത് , മറിച്ച് സംഭരണത്തിലെ , കൃത്യമായ വിതരണത്തിലെ അപാകതകള്‍ കൊണ്ടും മാറിമറയുന്ന ലോകമൊട്ടുക്കുള്ള രാഷ്ട്രീയ, സാമൂഹീക സാഹചര്യങ്ങള്‍ കൊണ്ടും കൂടാണ് പട്ടിണികളും ക്ഷാമങ്ങളും ഉണ്ടാവുന്നത് , ഉണ്ടായികൊണ്ടിരിക്കുന്നത് , ഉണ്ടായിട്ടുള്ളത് ... ഇതൊന്നും പരിഹരിക്കാതെ വീണ്ടും വീണ്ടും ഉത്പാദനം കൂട്ടിയാലേ പട്ടിണി ഇല്ലാതിരിക്കൂ എന്ന് പറയുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ്. ഇത് FAO യുടെ യൂട്യൂബ് ചാനല്‍ താല്പര്യം ഉള്ളവര്‍ക്ക് കാണാം kzbin.info/www/bejne/f6Cmh6WhmMZ7bLM വികസിത രാജ്യങ്ങളെല്ലാം ഇതിനുള്ള പരിഹാരങ്ങള്‍ ആലോചിക്കുമ്പോ ഇവിടുത്തെ "പഠിക്ക"ലുകാര്‍ ഇനീം ഉണ്ടാക്കല്‍ കൂട്ടണം എന്ന് തള്ളികൊണ്ടിരിക്കുന്നു ... അടിപൊളി
@ചാർവാകം
@ചാർവാകം 7 жыл бұрын
സംഭരണമോ ,അയ്യോ അതു തെറ്റല്ലേ, ഈ പെസ്റ്റിസൈഡൊക്കെ അടിച്ച് ഭക്ഷ്യ സാധനങ്ങൾ സംഭരിക്കണമെന്ന് ജൈവ വാദികൾ തന്നെ പറയുന്നത് ഇരട്ടതാപ്പല്ലേ. നിങ്ങക്ക് ഫ്രഷല്ലേ പറ്റൂ
@TheJomstube
@TheJomstube 7 жыл бұрын
ഒരഭിപ്രായം പറഞ്ഞാ ഉടനെ പിടിച്ച് ജൈവവാദി ആക്കുക .. എന്തൊരു തോല്‍വി ആണെടെ താനൊക്കെ ...
@ചാർവാകം
@ചാർവാകം 7 жыл бұрын
ഇല്യാസ് പറഞ്ഞതൊക്കെ ഗംഭീരമായിരുന്നു, പക്ഷേങ്കിൽ ഞമ്മള് ജൈവവാദിയല്ല കെട്ടോ, നിങ്ങള് വലിയ വിജയമാണ്
@TheJomstube
@TheJomstube 7 жыл бұрын
സാറിന്‍റെ തലയില്‍ വല്ല ചാണകവും ആണോ ?? "ഇല്യാസ് കാര്യങ്ങള്‍ കഴിയും വിധം വൃത്തിയായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ ."എന്നല്ലേ ?? .. വരികള്‍ക്കിടയില്‍ വായിച്ചു കൂട്ടാനനെങ്കില്‍ അങ്ങയെ പിടിച്ച് വല്ല കീടനാശിനി കച്ചവടകാരനും ആക്കാവുന്നതാണ് ..വേറെ വല്ലതും പറയാനുണ്ടെങ്കില്‍ പറ ഉവാ ...
@ചാർവാകം
@ചാർവാകം 7 жыл бұрын
ഭക്ഷണം ഗോഡൗണുകളിൽ സംഭരിച്ചു വച്ചു വിതരണം ചെയ്യുന്നത് മോശം കാര്യം ആണെന്നു കരുതുന്ന ഇല്യാസ് പറഞ്ഞതൊക്കെ ബല്യേ കാര്യാണെന്നും ,വേണ്ട വിധം സംഭരിക്കാതെ നശിച്ചുപോകുന്നതാണ് ഭക്ഷ്യക്ഷാമം ഉണ്ടാകുന്നതെന്നും ഒരേ സമയം പറയുന്ന താങ്കളുടെ തലയിൽ ചാണകം എങ്കിലും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ
@akhilrajt
@akhilrajt 7 жыл бұрын
ഹൈബ്രിഡ് ഇനം വിത്തുകൾ ഉപയോഗിച്ചു ജൈവ കൃഷി ചെയ്താൽ നല്ല ഫലം കിട്ടും എന്ന വസ്തുത ആരും പറഞ്ഞു കേട്ടില്ല
@pramodvarmag
@pramodvarmag 7 жыл бұрын
(1)👍
@mykingdom2263
@mykingdom2263 7 жыл бұрын
(4) gud
@nthans9830
@nthans9830 7 жыл бұрын
ഓർഗാനിക് പച്ചക്കറികൾക്കും മൽസ്യമാംസത്തിനുമാണ് ഇന്ന് മാർക്കറ്റിൽ ഏറ്റവും വില കൂടുതൽ ... രുചിയും കൂടുതൽ ..അത് എന്തുകൊണ്ടാണ് ...? കോടികൾ ചെലവാക്കി ഉണ്ടാക്കിയ രാസ ഭക്ഷണത്തിൻറെ വിശ്വാസ്യത അത്ര മെച്ചമല്ല എന്നല്ലേ ...?
@balakrishnanbalakrishnan9202
@balakrishnanbalakrishnan9202 3 жыл бұрын
Wax coated ആപ്പിളും Pesticide കോട്ട് ചെയ്ത മുന്നിരിയും കഴുകിയാൽ മതിയെന്ന് - ഞാനി ലൃ
@rajeevSreenivasan
@rajeevSreenivasan 7 жыл бұрын
ഇല്ല്യാസ് പറഞ്ഞ പലകാര്യങ്ങളും ഘണ്ഡിക്കാൻ ഡോക്ടർ ശ്രീകുമാറിന് കഴിട്ടില്ല.
@bhasilej
@bhasilej 7 жыл бұрын
Rajeev S . What is Hydroponics? The science of soil-less gardening is called hydroponics. It basically involves growing healthy plants without the use of a traditional soil medium by using a nutrient like a mineral rich water solution instead. A plant just needs select nutrients, some water, and sunlight to grow. Not only do plants grow without soil, they often grow a lot better with their roots in water instead.
@bhasilej
@bhasilej 7 жыл бұрын
Rajeev S . hydroponic farming is to enough understand
@darkestsunmoon
@darkestsunmoon 7 жыл бұрын
True ... Ilyas prepared really well.... first time someone PRO Organic impressed
@bhasilej
@bhasilej 7 жыл бұрын
isac newton . Its typical study. These argument hv been using for 20 yrs in western and america.we can grow plant Without soil then how possible ? How many type organic farming?
@PAVANPUTHRA123
@PAVANPUTHRA123 7 жыл бұрын
INDIAN AGRICULTURE SCIENTIST ARE POOR IN INTERACTION WITH FARMERS AND RESEARCH ARE ALSO POOR. I AM IN NO DOUBT THAT PURE ORGANIC FARMING WILL NOT BE SUSTAINABLE IN FUTURE AND SCIENTIST ARE IN FALSE THINKING THEY ARE SUPERIOR WITH HIGH BRILLIANCE .
@jaycdp
@jaycdp 6 жыл бұрын
So in the nintees you must have believed there is no need purifying lead from patrol . Don't be idiotic
@jayankanakkary7430
@jayankanakkary7430 6 жыл бұрын
ഭക്ഷ്യ സുരക്ഷ എന്നത് സുഭിക്ഷത എന്ന അര്‍ത്ഥത്തിലാണ് ഡോക്ടര്‍ വാദിച്ചത് എന്ന് തോന്നുന്നു. ഒരു കുറ്റിയില്‍ കെട്ടിയ പശുവിനെപ്പോലെ ആ ഒരു വാദത്തിലാണ് ഡോക്ടര്‍ കറങ്ങിക്കൊണ്ടിരുന്നത്.. നമ്മുടെ നാട്ടില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടായതിനും ഇന്നും ധാരാളം പേര്‍ പട്ടിണി കിടക്കുന്നതിനും കാരണം ഭക്ഷണത്തിന്റെ അളവില്‍ ഉള്ള കുറവല്ല മറിച്ചു വിതരണത്തിലെ പോരായ്മയാണ് ടണ്‍ കണക്കിന് ധാന്യങ്ങള്‍ വെറുതെ നശിക്കുന്നതും കടലില്‍ കളയുന്നതും വാര്ത്തയായിട്ടുണ്ടല്ലോ. വിതരണത്തിലെ തകരാറിനെപ്പറ്റി ഇല്യാസ് തുടക്കത്തില്‍ തന്നെ പറഞ്ഞു എങ്കിലും ഡോക്ടര്‍ അതിനു ഒരു മറുപടി പറഞ്ഞില്ല. അരിയും ഗോതമ്പും മാത്രമാണ് ഇവിടെ ഭക്ഷണം എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടത്. ചക്ക ഉള്ള കാലത്ത് ചക്കയും കിഴങ്ങ് ലഭിക്കുന്ന കാലത്ത് അതും ഒക്കെ കഴിക്കുന്ന ശീലം പണ്ട് നമുക്ക് ഉണ്ടായിരുന്നു. അതിലേക്കു ഒരു തിരിച്ചു പോക്കും ആവശ്യമാണ്. അന്ധത മാറ്റുവാന്‍ അരിയില്‍ തന്നെ കാത്സ്യം ചേര്‍ത്ത് കഴിക്കണം എന്നുണ്ടോ ? അനുഭവം പരീക്ഷണത്തിനു ബദല്‍ ആകുന്നില്ല എന്നാണ് ഡോക്ടര്‍ പറയുന്നത്. ബാല്യ കാലത്ത് തീ നാളത്തില്‍ തൊട്ടാല്‍ പൊള്ളും എന്നും അടി കിട്ടിയാല്‍ വേദനിക്കും എന്നും ഒക്കെ നമ്മള്‍ മനസ്സിലാക്കുന്നതും അതനുസരിച്ച്ചു പ്രവര്‍ത്തിക്കുന്നതും ഒക്കെ പരീക്ഷണം നടത്തി ശാസ്ത്രീയമായി തെളിയിചിട്ടാണോ ? അവിടെ അനുഭവം അല്ലെ ഗുരുനാഥന്‍ ? വാക്സ് പുരട്ടിയ ആപ്പിളിനെ പറ്റി നിസ്സാരമായി പറഞ്ഞല്ലോ. അത് ആരോഗ്യത്തിനു ഒരു കുഴപ്പവും വരുത്താത്ത ഒന്നാണോ ? വിത്ത് പൊതു സ്വത്ത് ആണെന്ന് ഡോക്ടര്‍ സമ്മതിച്ചു. മൊണ്‍ സന്റോയും മറ്റും അതാണോ ചെയ്യുന്നത് ? വളരെയധികം പരീക്ഷണം നടത്തിയാണ് കീട നാശിനികളും മറ്റും പുറത്ത് ഇറക്കുന്നതത്രേ. അങ്ങിനെയാണെങ്കില്‍ ചര്‍ച്ചയില്‍ ഒരു ചോദ്യത്തിനു മറുപടി പറഞ്ഞപ്പോള്‍ DDT യുടെ വിഷവീര്യം പരീക്ഷണങ്ങളിലൂടെ പിന്നീട് കുറച്ചതായി ഡോക്ടര്‍ തന്നെ സമ്മതിച്ചു. അപ്പോള്‍ ആദ്യം നടത്തിയ പരീക്ഷണ ഫലം തെറ്റായിരുന്നു എന്നും അതിന്റെ ദോഷ ഫലങ്ങള്‍ നില നില്ക്കുന്നു എന്നും അല്ലെ ?
@rinasmundakkal9388
@rinasmundakkal9388 7 жыл бұрын
Dr K.M Sreekumar saying at last lelu allu lelu allu lelu allu..... He was not able to put points that could counter the points said by illiyas.....on organic farming... Well done illiyas.... This is the first time I have seen an organic farmer who has presented his topic nicely....
@jamalvp2767
@jamalvp2767 5 жыл бұрын
I just can’t agree with U . I feel Illyas argument is weak I don’t know why
@ajikumar3923
@ajikumar3923 5 жыл бұрын
esenssense ന് പറ്റിയ തെറ്റ് ആണ് ഈ മനുഷ്യനെ വച്ച്Debate വച്ചത്
@jeevanjayakrishnan4503
@jeevanjayakrishnan4503 4 жыл бұрын
Aji Kumar...😂 true. They usually manage to find some poor farmers to have a scientific debate unscientifically. But, now Illias proved that common sense is enough to defeat myths
@jprakash7245
@jprakash7245 7 жыл бұрын
ഈ so called കർഷക വിവരദോഷിയും ഭക്ഷ്യസുരക്ഷയെ പറ്റി straw man bullshit അടിക്കുന്നതല്ലാതെ ജൈവ കൃഷി എന്താണെന്ന് വ്യക്തമാക്കുന്നില്ല! 🤔
@mathewjoseph8798
@mathewjoseph8798 7 жыл бұрын
നെൽകൃഷി ചെയ്യുന്ന കുട്ടനാട്ടിലെ കൃഷിക്കാരുടെ സ്തിതി ഒന്ന് അന്വേഷിക്കൂ...
@wayofscience8046
@wayofscience8046 6 жыл бұрын
ജൈവം എന്ന ലേബൽ ഉണ്ടെങ്കിൽ 50രൂപ വിലയുള്ള ആന്ധ്രാ അരി 250രൂപയ്ക്ക് വിൽക്കാം. ആത്മഹത്യ ചെയ്ത ജൈവ കർഷക ഉഡായിപ്പിനെ ഒന്നു കാട്ടിത്തരാൻ പറ്റുമോ.... ഇല്ല !!!
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Organic Farming -   Myths and realities (Malayalam)Dr. K.M.Sreekumar
1:12:55
Kerala Freethinkers Forum - kftf
Рет қаралды 24 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН