Decibel and Noise Induced Hearing Loss | Malayalam Video 4K

  Рет қаралды 6,663

Modern Mallus

Modern Mallus

Күн бұрын

Пікірлер: 58
@sarathchandc
@sarathchandc 3 жыл бұрын
Bro നിങ്ങളുടെ ചാനലിലെ content നേക്കാളും എന്നെ അത്ഭുതപെടുത്തിയത് ശുദ്ധ മലയാളത്തിലുള്ള നിങ്ങളുടെ സംസാരമാണ്!!! ശാസ്ത്രീയമായ പദങ്ങൾ പോലും അങ്ങനെ മലയാളത്തിൽ പറയുന്നു എന്നുള്ളത്, മലയാള ഭാഷസ്‌നേഹി എന്ന നിലയിലും, ഒരു മലയാള അധ്യാപികയുടെ മകൻ എന്ന നിലയിലും സന്തോഷം നൽകുന്നു (എന്നാൽ സ്വാഭാവികമായും നമ്മളുടെ സംസാരത്തിൽ ചേർന്ന് വരുന്ന English പദങ്ങൾ അനാവശ്യമായി തർജമചെയ്തു വികൃതമാക്കുന്നുമില്ല) പിന്നെ content valare നല്ലതാണ് Especially ഇന്നത്തെ video ക്ക് oru❤️❤️ ഞാൻ ഒരു audiophile ആണ് ഇത്തരത്തിലുള്ള video കൾ ഇനിയും പ്രതീക്ഷിക്കുന്നു ✌️✌️✌️
@ModernMallus
@ModernMallus 3 жыл бұрын
Thank you!
@Dinesh-s3q2y
@Dinesh-s3q2y 3 жыл бұрын
kzbin.info/www/bejne/sJW2mISiftJ_iLM🙏😜😂
@jyothibasu3815
@jyothibasu3815 3 жыл бұрын
Very useful താങ്കളുടെ അവതരണ ശൈലി വളരെ മികച്ചതാണ് അഭിനന്ദനങ്ങൾ.
@vargheseaf3246
@vargheseaf3246 Жыл бұрын
Very good information 👌
@pal5395
@pal5395 3 жыл бұрын
Hi kochu, excellent one . Thanks for the information
@shainthomas4304
@shainthomas4304 3 жыл бұрын
Very useful content
@Jerry.ജെറി
@Jerry.ജെറി 3 жыл бұрын
nice video. ഞാൻ കരുതിയത് Songട play ചെയ്യുമ്പോൾ നമ്മൾ അറിയാതെ Subsonic/ultrasonic Sound വരുന്നതിനെപ്പറ്റിയാകും എന്ന്.. അത്തരം വീഡിയോ പ്രതീക്ഷിക്കുന്നു.. ചില mobile മ്യൂസിക് player ൽ Subsonic/ultrasonic range filter ചെയ്യാൻ സാധിക്കും. അതിൽ നമ്മൾക്കിഷ്ടമുള്ള Range set ചെയ്യാം!
@anugrahkumar3060
@anugrahkumar3060 3 жыл бұрын
Hearing kootan Ulla foods enthokka kazikanm chetta🙂
@ModernMallus
@ModernMallus 3 жыл бұрын
Itguvare chinthichittillatha karyamaanu. Ennaalum engane sadhikkunnu! We will do a research on this. Thank you.
@anugrahkumar3060
@anugrahkumar3060 3 жыл бұрын
@@ModernMallus 😊
@anugrahkumar3060
@anugrahkumar3060 3 жыл бұрын
@INCOGNITO ; ok
@RaveeshRaveendranath
@RaveeshRaveendranath 3 жыл бұрын
Informative!
@bmedia900
@bmedia900 3 жыл бұрын
Good information
@Dinesh-s3q2y
@Dinesh-s3q2y 3 жыл бұрын
kzbin.info/www/bejne/sJW2mISiftJ_iLM🙏😜😂
@jkmech1
@jkmech1 3 жыл бұрын
ഈ സോണി hometheatres ഒക്കെ total 1000w rms ennokke പറയുന്നുണ്ടല്ലോ.. അത് ഉള്ളതാണോ?
@ModernMallus
@ModernMallus 3 жыл бұрын
സത്യമാകാം. പക്ഷെ 1000w rms @10% distortion is just garbage. So we need to now the noise at rated power. പിന്നെ 1000w ഒരുപക്ഷേ ഏറിയപങ്കും സുബവുഫറിൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ സംഗതി കൊള്ളാം. ഞങ്ങളുടെ ഇപ്പോഴത്തെ സെറ്റപ്പ് ആകെ 900 w RMS ഇൽ കൂടുതലാണ്. Distribution 0.00x% ആണ്.
@jkmech1
@jkmech1 3 жыл бұрын
@@ModernMallus so iam using a garbage product right now. At this point of time, i cannot afford more. Anyway thanks for the reply
@ModernMallus
@ModernMallus 3 жыл бұрын
@@jkmech1 Hey don’t get disheartened. I will say for music you won’t need much power. Look for a good 70 W per channel stereo integrated amp. And a pair of bookshelf speakers. I am not trying to discourage you.
@Dinesh-s3q2y
@Dinesh-s3q2y 3 жыл бұрын
kzbin.info/www/bejne/sJW2mISiftJ_iLM🙏😜😂
@rijithtp5068
@rijithtp5068 3 жыл бұрын
Good bro..
@jibulthomas4290
@jibulthomas4290 3 жыл бұрын
Why do you prefer DENON brand for AVR?
@ModernMallus
@ModernMallus 3 жыл бұрын
I do not prefer Denon. No specific brand affinity.
@akshayjoy9249
@akshayjoy9249 2 жыл бұрын
Cinema Theatre ile volume ethra db range il aanullath???
@amaldevhareendran5559
@amaldevhareendran5559 3 жыл бұрын
Hi, how much watts will get to center channel if 70watt 2 channel driven to front left and right speaker?
@norah8553
@norah8553 3 жыл бұрын
Hai എന്റെ കയ്യിൽ sony iv 300 und .അതിൽ മുൻപ് ആമസോണ് prime audio കിട്ടിയിരുന്നു നല്ലത് പോലെ പക്ഷെ ഇപ്പോൾ എന്താ എന്ന് അറിയില്ല വളരെ കുറച്ച് സൗണ്ട് മാത്രം വരുന്നുള്ളൂ .അതിൽ കൂടുതൽ സൗണ്ട് tv ൽ നിന്നും ലഭിക്കും.എന്ത് ആ പ്രോബ്ലം ഒന്ന് പറയുമോ
@ModernMallus
@ModernMallus 3 жыл бұрын
മറ്റു സോഴ്സ് ഉപയോഗിക്കുമ്പോൾ സൗണ്ട് ഉണ്ടോ ? ഉദാഹരണത്തിന് ഫോൺ കണ്ണേക്ട ചെയ്താൽ ?
@anugrahkumar3060
@anugrahkumar3060 3 жыл бұрын
Thanks 🥰
@Dinesh-s3q2y
@Dinesh-s3q2y 3 жыл бұрын
kzbin.info/www/bejne/sJW2mISiftJ_iLM🙏😜😂
@nikhil9356
@nikhil9356 3 жыл бұрын
Earphones inte case varumpo engane anu measurement
@jjsviews
@jjsviews 3 жыл бұрын
മാഷേ 2 ആഴ്ച ആയി.... ഇനിയും കാത്തിരിക്കാൻ പറ്റില്ലാട്ടോ...
@ModernMallus
@ModernMallus 3 жыл бұрын
Currently working on final episode. Will upload this weekend.
@Nevin_Tom_Philip
@Nevin_Tom_Philip 3 жыл бұрын
Oru good quality budget 6 ohms surround speaker recommend cheyamo
@ModernMallus
@ModernMallus 3 жыл бұрын
On a budget, Sony SS CS5 is tough to beat.
@arunks2844
@arunks2844 3 жыл бұрын
Bro.... ഒട്ടുമിക്ക sound systemന്റെ volume 60വരെ ആയിരിക്കും... അപ്പൊ അതിന്റെ db എന്നത് 60db എന്ന് ആണോ?
@ModernMallus
@ModernMallus 3 жыл бұрын
അങ്ങനെ ഇല്ല. എത്ര dB എന്നത് കേൾക്കാൻ നമ്മൾ ഇരിക്കുന്ന ദൂരം , സ്പീക്കറിന്റെ സെൻസിറ്റിവിറ്റി എന്നിവയെ കൂടി ആശ്രയിച്ചിരിക്കും. പല ഹൈ എൻഡ് equipmentലും ശബ്ദം കൂട്ടുന്ന knob മാർക് ചെയ്തിട്ടില്ല. ചിലതിൽ -infinity മുതൽ പൂജ്യം വരെ മാർക്ക് ചെയ്തതായി കാണാം. ഇത് attenuation ആണ്.
@arunks2844
@arunks2844 3 жыл бұрын
@@ModernMallus mm okay
@amaljith007aj
@amaljith007aj 2 жыл бұрын
@@ModernMallus bro, don't know whether it's a stupid question or not... What is the db range in a normal earphone...?I personally use earphones a lot, and since db depends on proximity to sound source as well as intensity, how much volume level in percentage is safe for long term use? (as db isn't displayed normally on smartphones,,,while adjusting volume)
@amaljith007aj
@amaljith007aj 2 жыл бұрын
@@ModernMallus also, bro, what is iem earphones like kz,,, , and should I buy it if my purpose is only music listening and normal use(i am not an audiophile ,just a normal user) How good is iem earphones and will it be an upgrade from my apple wired earpods ,using currently?
@santhosht9349
@santhosht9349 3 жыл бұрын
Yevideya kanunnilla
@ModernMallus
@ModernMallus 3 жыл бұрын
Making a bigger video… Thanks for checking on me.
@nitheeshvijayan5072
@nitheeshvijayan5072 3 жыл бұрын
Hi Bro.... ഞാൻ ഈ ആഴ്ച്ചകളിലാണ് ഓഡിയോ സംബദ്ധമായ താങ്കളുടെ വീഡിയോ കാണുവാൻ ഇടയായത് വളരെ വ്യക്തതയുള്ള അവധാരണം മറ്റുള്ള ചാനലിൽ നിന്നും ഒരു വേധ്യസ്ഥ എനിക്ക് തോന്നി Bro... എല്ലാവിധ ആശംസകളും ❤! കഴിയുമെങ്കിൽ ceiling subwoofer. Example :-(Monitor Audio ICS-8) ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുമോ
@shyamkrishnan8466
@shyamkrishnan8466 3 жыл бұрын
Plz ningal audio agupument mathram povuka
@anugrahkumar3060
@anugrahkumar3060 3 жыл бұрын
Subwoofer inda dB etra aanu chetta
@വവ്വാൽമനുഷ്യൻ
@വവ്വാൽമനുഷ്യൻ 3 жыл бұрын
ചേട്ടൻ ശ്വാസം വലിക്കുന്ന ശബ്ദം ഇടയ്ക് ഇടയ്ക്ക് വരുന്നുണ്ട് അത് ചെറിയ ഡിസ്റ്റർബേൺസ്‌ ആകുന്നുണ്ട്
@ModernMallus
@ModernMallus 3 жыл бұрын
പറഞ്ഞതിന് നന്ദി. അടുത്ത തവണ ശരിയാക്കാം.
@vimalkumarcv938
@vimalkumarcv938 3 жыл бұрын
😁
@prasobhcl4513
@prasobhcl4513 2 жыл бұрын
🙄
@unnikrishnan3171
@unnikrishnan3171 3 жыл бұрын
👍👍👍👍
@Ubesh-P-Unni
@Ubesh-P-Unni 3 жыл бұрын
Machaane.. Insta inbox nokkuu
@ModernMallus
@ModernMallus 3 жыл бұрын
I will check
@sounddreamprofessionalamp8921
@sounddreamprofessionalamp8921 2 жыл бұрын
സബ്ജെക്ട് പൂർണ്ണമായില്ല
@akshayjoy9249
@akshayjoy9249 2 жыл бұрын
Cinema Theatre ile volume ethra db range il aanullath???
@ModernMallus
@ModernMallus 2 жыл бұрын
Peaks at 105 db usually. Can vary between 70 to 90 most of the time.
How Dish Antenna Works | Malayalam
10:28
JR STUDIO Sci-Talk Malayalam
Рет қаралды 42 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Hi-Res Audio | Complete Guide in Malayalam 4K
17:30
Modern Mallus
Рет қаралды 34 М.
Video Camera Buyers Guide | Camera for YouTube & Short Films 2023
13:44
How to Become a Film, TV, and Video Game Music Composer - malayalam
14:40
Real Studio Academy
Рет қаралды 10 М.
10 способов обмануть аудиофила
23:03
PremiumHIFI
Рет қаралды 134 М.
Germany Watch before you Migrate from India | Malayalam 4K
7:44
Modern Mallus
Рет қаралды 81 М.
Laser vs LED vs Lamp Projector Malayalam Buyers Guide
11:06
Modern Mallus
Рет қаралды 47 М.
Decibels (dB) In Audio | The 5 Things You NEED To Know...
7:38
Audio University
Рет қаралды 152 М.
Home Theatre / Hi-Fi Speaker Complete Guide in Malayalam  4K
15:05
Modern Mallus
Рет қаралды 27 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН