വലിച്ചു നീട്ടിയാലും കൊഴപ്പമില്ല ഒരു മണിക്കൂർ ആണെങ്കിലും നുമ്മ കാണും ❤❤❤
@marinerscorner91742 жыл бұрын
Support cheyuo plss
@retnakumaridas67492 жыл бұрын
The ship and the sea is always amazing! I appreciate your efforts behind the videos. Always waiting for you Josmon.
@ratheesh81002 жыл бұрын
വീഡിയോ വലിച്ചു നീട്ടണം. ഇനി അടുത്ത വീഡിയോകളും ഇത്രയും നീളം വേണം😍 Much informative and useful😍😍❤👍
@marinerscorner91742 жыл бұрын
Support cheyuo plss❤❤⚓️
@navaseu60652 жыл бұрын
Paalaa..Raber....pole....Vlichu..neettuooooo.....(farm work farm consult farm sails...
@mathewsonia75552 жыл бұрын
വീട്ടിൽ ഇരുന്ന് കപ്പൽ ചുറ്റികാണാൻ അവസരം തന്ന ജോമോൻ ചേട്ടന് ഒരു സല്യൂട്ട്.
@adityamohan12 Жыл бұрын
Really appreciate the hard work you have put in this video to educate people. God bless.
@dolamika71812 жыл бұрын
ചേട്ടായി,,,,,ചേട്ടായിടെ ജോലിക്കിടയിൽ ഞങ്ങൾക്ക് വേണ്ടി ചെയുന്ന എക്സ്ട്രാ പണിയ ഇതൊക്കെന്ന് നന്നായിട്ട് അറിയാം,,,, പിന്നെ ലെങ്ത് കൂട്ടണം,,,, ഉണ്ട ഉണ്ടാക്കണം എന്നൊക്കെ പറയുന്ന ചേട്ടായി മാരെ ഒന്നും നോക്കണ്ട,,,ചേട്ടായി നോക്കിയും കണ്ടും വിഡിയോ ഇട്,,,, എന്റെ കാഴ്ചപ്പാടിൽ ഒരു മലയാളിക്ക് കടലും കപ്പലും ഇത്രത്തോളം മനസിലാക്കിയത് ചേട്ടായിടെ വിഡിയോ കണ്ടിട്ടാ,,,, സന്തോഷ് ചേട്ടായിടെ വിഡിയോ സ്ഥിരം കാണുന്ന ആള ഞാൻ,,,, എനിക്ക് ഒത്തിരി ഇഷ്ട്ടായി സമയം കിട്ടുമ്പോൾ ഒക്കെ വീഡിയോ ഇടു,,, ട്ടോ ചേട്ടായിടെ എല്ലാ വിഡിയോയും കാണാറുണ്ട്,,,, ഒത്തിരി ഇഷ്ട്ടം,,,,,
@sajimathew217810 күн бұрын
Thanks u bor very good God bless you and your family ❤
@binoyabcd55772 жыл бұрын
Inspiring video. Congrats chief..Really useful video for everyone interested in shipping. Hats of to your effort to make this video in the midst of hectic duty
@bijujohn4515 Жыл бұрын
Super presentation good job god bless you shiplap veahashagal big salute good luck
@joselidhias Жыл бұрын
An amazing ship tutorial...... Personally I learned a lot especially the technical names of the parts of the ship. Thank you.
@VipinKumar-zx7yv2 жыл бұрын
Superb chief....Informative video.... Appreciate ur effort... Good to sea a clean and well maintained deck. Wishes from a fellow seaman ( bulk carrier chief mate)🥰
@JosemonsClicks2 жыл бұрын
❤️
@TravelByHeart19832 жыл бұрын
കാണാൻ സമയമുള്ളതുകൊണ്ടാണല്ലോ ചാനൽ subscribe ചെയ്ത് bell button അമർത്തിയിട്ടുള്ളത്... പിന്നെ ഇയാളെന്തിനാടോ ടെൻഷനടിക്കുന്നത്... ❤️
@VijayakumarK-sh8te3 ай бұрын
Thanks jomon sir
@gafoorkadhosth30782 жыл бұрын
വീഡിയോ length വേണം... 👍
@sameeraasharaf65062 жыл бұрын
Waiting ayirunni🥳🥳💥
@sumeshprasad88072 жыл бұрын
poli viedo,neritu ship ill kannan patathathu yeakka viedo il kuda kandathil santhosham,nalla mazha veendum ethea polatha viedo chaiyanam waiting...
@rajivpr4007 Жыл бұрын
സാർ താങ്കളുടെ വീഡിയോ കാണാറുണ്ട് : സാധാരണക്കാർക്ക് - അപ്രാപ്യമായ ഒരു മേഖലയാണ് സാർ തെരഞ്ഞെടുത്തിരിക്കുന്നത് അതിനു വളരെ സന്തോഷം ഉണ്ട്. സാർ അവതരിപ്പിക്കുന്നത് അത്ര പെട്ടന്നു മനസിലാകുന്നില്ല. കുറച്ചു കൂടി ലഘുവായ രീതി ഉപയോഗിക്കാൻ പറ്റുമെങ്കിൽ നല്ലതാണെന്നറിയിക്കുന്നു.
@mansoormansoor4682 жыл бұрын
Nice bro.thanku so much for this effort .
@mansoormansoor4682 жыл бұрын
Ur presentation is amazing and really understanding .now i have question .how the ships r using its anchor for staying in the sea. How its possible .make a vedio for this topic
@annverghese13 Жыл бұрын
U said ship was stopped. Do you usually do it in the middle of the sea? Any specific reasons?
@appukuttan57242 жыл бұрын
Macha poli🤩😍
@remadevirs84022 жыл бұрын
Nalla oru kappal.le mazha kanan kaxhinju.🥰😍🙏👍
@marinerscorner91742 жыл бұрын
Support cheyuo plss
@sreenivasanpk25812 жыл бұрын
Excellent Video. ...
@rcthomas524 ай бұрын
You are right
@leopardtiger1022 Жыл бұрын
70 t yellow thing looks like the yellow concrete posts of K rail project of PV .
@james66787 Жыл бұрын
Nalla cool video. Video edukkumbol mazha Vanna dialogue 👍😀
@shaheeribrahim1840 Жыл бұрын
Skip cheyyane kanan pattunna video anu ningaludeth congratulations
@vargheseanjilithoppil9438 Жыл бұрын
Fine Go on
@sureshks51824 ай бұрын
Super sir
@rvclicks18262 жыл бұрын
Nice video josemon
@leopardtiger10222 жыл бұрын
Very good video liked the contents, please give some technical info about the ship... Who built it, which year it was built. Which port you are now in this video and who are crew members how many from Kerala. We pray for your safe trips. From Kerala, India.
@ramshadpalakkad297210 ай бұрын
Good vdio sir👍
@arnark1166 Жыл бұрын
Thankyou
@shainimolkl1081 Жыл бұрын
Sprr brother 🙌🔥😍😍🤛
@sikasps2 жыл бұрын
Apozhum ulla doubt aanu while traveling in sea is there any changes of low oxygen ,like while we travel to high altitude we can feel the oxygen scarcity
@JosemonsClicks2 жыл бұрын
Ethu vare Angane onnum undayittilla
@suhilethonikkadavan53022 жыл бұрын
👍 thanks
@alanthomashero6851 Жыл бұрын
Polibro🔥🎼📹✨️
@sindhurajan68922 жыл бұрын
Superrrrrrrrr ❤ 🧡
@sajikumar132 жыл бұрын
Good post
@ZORO_TJURO9 ай бұрын
Bro also take Vedio about random things you do in the ship
@arshidca37422 жыл бұрын
Super 💕💕💕💕💕💕💕
@akhilkumar58572 жыл бұрын
ഹോ കപ്പൽ ഭയങ്കര സംഭവം ആണ് അല്ലെ 😳🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️
@a.p.philip86433 ай бұрын
Goood
@deondijo7058 Жыл бұрын
How many years service to become captain
@abhimanyuab65392 жыл бұрын
എങ്ങനെയാണ് ee job കിട്ടിയത് njanum മർച്ചന്റ് നേവി kk try ചെയ്യുന്നുണ്ട് , എങ്ങനെയാണ് ഇതിൽ എത്തിപ്പെടുക, പറഞ്ഞു തരുമോ
@manueljohn21772 жыл бұрын
Chettai njan lalam pallil vechu kandarinnu Baby ollonda too varanjeee❤️❤️❤️😘😘
ചേട്ടാ കൂടുതൽ പേരും fishing ഇഷ്ടപ്പെടുന്നവർ ആണ് ഈ വിഡിയോ നന്നായിട്ട് ഉണ്ട് ചേട്ടാ
@Apple_Pen_Pineapple_Pen2 жыл бұрын
കൊള്ളാം
@josephvarghese35992 жыл бұрын
Ee ship okke evida nirmmikunnathe ?
@JosemonsClicks2 жыл бұрын
Korea, china
@devadaramvideovision71282 жыл бұрын
ഹായ് സർ
@renjithakunjumon62248 ай бұрын
what about laundry
@JosemonsClicks8 ай бұрын
Vere video il kanichittundu
@johnpk89824 күн бұрын
നല്ലത്
@bt96042 жыл бұрын
1 container costs around 1cr 👍🏻
@pious.jeshmajeshma69282 жыл бұрын
👏👏👏👏👏👏👏👏
@sreesree51112 жыл бұрын
👍👍👍👍👍👍
@ericabraham50742 жыл бұрын
Josetta permanent container shipilano
@JosemonsClicks2 жыл бұрын
അതെ
@ericabraham50742 жыл бұрын
@@JosemonsClicks chettan gas tanker oil tanker agane maran pattille ente oru schoolmate bulk carrier shipil ninnum oil tanker shipilek contract mariyalo
@psychogamer5792 Жыл бұрын
Shipilk wife ne kondokan pattumo?
@JosemonsClicks Жыл бұрын
Pattum
@giriramanan47592 жыл бұрын
Marine engineering course cheyyan pattiya academy evideya .proceeger engineya
@shafeer6812 жыл бұрын
Patti paniyanu bro.. Njan thanne pettu.. Deck side nokunatha nallath
@JosemonsClicks2 жыл бұрын
Pls watch my course videos bro
@godsowncountry39022 жыл бұрын
ചേട്ടാ ഈ കപ്പലില് കടല് കൊള്ളക്കാർ കയറിയാല് എന്തൊക്കെയാ ചെയ്യാറ്
@JosemonsClicks2 жыл бұрын
Njan oru video nerathe cheythittundu bro.. pinneedu oru video cheyyam..
@jeemonmj97922 жыл бұрын
JoSCHATTTA POLLY
@josephignasious77682 жыл бұрын
Which country?
@JosemonsClicks2 жыл бұрын
America
@ansonmathew23302 жыл бұрын
Hai
@ishasworld67472 жыл бұрын
Poli
@santhoshks93102 жыл бұрын
കൊച്ചിയിൽ ETO Oral test pass ആകാൻ എന്താ ചെയ്യേണ്ടത്? ശെരി ഉത്തരം കൊടുത്താൽ പോലും അവർ പറയുന്നത് ഒന്ന് കൂടി പ്രെപയർ ചെയ്തു വരാൻ ഇത് ഒരു തുടർക്കഥ തന്നെ കേരളത്തിലെ ആകെ ഒരു സെന്റർ അവിടെ 100 പേര് വന്നു ഉത്തരം ശെരിക്കും പറഞ്ഞുപോയാൽ പോലും 4 പേര് പസാക്കും ബാക്കി ശെരി ഉത്തരം പറഞ്ഞു പോയാൽ പോലും പൊട്ടിക്കും എന്നാൽ തെറ്റാണ് പറയുന്നത് എങ്കിൽ ശെരി ഉത്തരം എന്ത് എന്ന് ഇവർ പറഞ്ഞു കൊടുക്കുകയില്ലാ ( കാര്യം അവർ പറഞ്ഞത് ശെരി തന്നെ ആയതു കൊണ്ട് )
@JosemonsClicks2 жыл бұрын
🥲
@Dileepdilu22552 жыл бұрын
❤️💛👍😍😍💙
@akhilakhilkrishnan88912 жыл бұрын
😍😍😍😍😍
@sreeragalora2 жыл бұрын
Container nte ullil ennna sadhanam ??
@ZM-ro2kp2 жыл бұрын
ചക്കക്കുരു, പഴം പൊരിയും , പിന്നെ കുേശ്ശെ അവലോസെ undda. ഓ.