നല്ല രസമുണ്ട് kandukondirikkan....കൂടുതൽ യാത്ര വീഡിയോകൾ ഇനിയും upload ചെയ്യൂ...നേരിട്ട് അനുഭവിച്ചു അറിഞ്ഞില്ലെങ്കിലും , കണ്ട് ആസ്വദിക്കലോ.... താങ്ക്സ് ❤
@Rahulsivaram10 ай бұрын
എന്നെപ്പോലെ കുറെ ഏറെ മലയാളികൾ ഇതിൽ ജോലിചെയുന്നുണ്ട് ബ്രോ 😊😊
@Abhilashn-mo8ue10 ай бұрын
ഞാൻ ഉള്ളത്.. Royal carribean shippil ആണ്.. Syphony of the seas
@muhammadansar227510 ай бұрын
Ithil kayarunnathu engane ann enn ariyan thaalparyamund
@Chefajmal-d1w9 ай бұрын
ഞാൻ msc Europa😊🧑🏻🍳
@sibintanur76339 ай бұрын
Njan undede
@muhammedirshadali43798 ай бұрын
Vaccancy ഉണ്ടോ
@anompillai130610 ай бұрын
ചെറിയ ചെറിയ വീഡിയോകൾ ഇടുമ്പോൾ കാണാറുണ്ട് അത് മനോഹരമാകാറുണ്ട് അത് സംസാരശൈലി.ചേട്ടന്റെ വീഡിയോ കണ്ടിട്ടുണ്ടോ എന്ന് ആരോടെങ്കിലും ചോദിച്ചാൽ ഉണ്ട് എന്നല്ലാതെ വേറൊരു അഭിപ്രായം ഇല്ല. ആദ്യമേ എല്ലാരും പറയുന്നത് ആ ശൈലി അടിപൊളി അതുതന്നെ ഇനിയും പറയും അത് എത്ര വർണ്ണിച്ചാലും മതിയാകില്ല ഇനിയും ഒരുപാട് നന്നാവട്ടെ👍🏽👍🏽👍🏽👍🏽
@sethunk28659 ай бұрын
ഇതിൽ കേറി യാത്ര ചെയ്യണം എന്ന് വലിയ ആഗ്രഹം ഉണ്ട് ഒരിക്കലും നടക്കില്ല സരവില്ല ചുമ്മാ കാണാം ♥️♥️♥️♥️🥰😍
@Breathinbreathout-ov4lo6 ай бұрын
Don't lose hope. Nothing is impossible. May your dreams come true ❤
@fathimamaha955410 ай бұрын
കാണാൻ കഴിഞ്ഞതിൽ സന്തോഷം... താങ്ക്സ്! ഒരു അമേരിക്കൻ ഉത്സവം കണ്ടത് പോലുണ്ട്.🎉🎉🎉🎉🎉
@philipmervin696710 ай бұрын
Indian dish വിളമ്പി, ആദരിച്ച, crews നുഒരു big salute പിന്നെ, അവസാനം പറഞ്ഞ, capitalism and economics നോട് 100% യോജിക്കുന്നു ഞാൻ stock market ൽ invest ചെയ്തു, profit ഉണ്ടാക്കുന്നുണ്ട്.
@manojcpktr10 ай бұрын
ക്യാപിറ്റലിസം, സ്റ്റോക്ക് മാർക്കറ്റ്, പ്രോഫിറ്റ് എന്നിവ എന്തോ വൃത്തികെട്ട വാക്കുകൾ ആണ് എന്നാണു ഇവിടെ പലരും കരുതുന്നത്.
@shaficr710 ай бұрын
How bro
@harikrishnankg7710 ай бұрын
@@manojcpktr എല്ലാരും സ്റ്റോക്ക് മാർക്കറ്റിൽ ഒക്ക ഇൻവസ്റ്റ് ചെയ്യുന്നുണ്ട് എന്ന് വച്ച് അധികം ആരും കൊട്ടിഘോഷിച്ച് നടക്കാറില്ല.
@evanelroy635310 ай бұрын
കയ്യിലുള്ളത് നന്നായി പൊടിപൊടിച്ചു കാണുമല്ലോ ഷിനോജേ ? വീഡിയോ സൂപ്പർ
@malabaree721010 ай бұрын
യാ ഹബീബി അന കുല്ലും Super ആയിരിക്ക് Macheee അടിപൊളി മച്ചമ്പി 🎉🎉🎉🎉🎉
@alexalex-dl3qc10 ай бұрын
ഇത് കണ്ട് എൻറെ മനസ്സും ഇരുമ്പുകയാണ്... എന്നെങ്കിലും ഇതുപോലൊരു ക്രൂയിസ് ഷിപ്പിൽ കയറാൻ ഭാഗ്യം കിട്ടട്ടെ.... അതിന് ദൈവം അനുവദിക്കട്ടെ❤😊 നല്ല സൂപ്പർ ആയി കാര്യങ്ങൾ കാണിച്ചു തന്നു..😊
@Breathinbreathout-ov4lo6 ай бұрын
May your dreams come true ❤
@abhilashbalan591610 ай бұрын
ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ അടിപൊളി ❤❤❤❤
@vysakhs199010 ай бұрын
17:09… Athaa avan avideyum… Johny Sins …. doctor aayum ..fireman aayum..police aayum..Lawyer aayum…Ithaa ippol Chef aayum…😂😂😂
@suttuvintelokam575810 ай бұрын
ഷിനോദേ ട്ടാ... നിങ്ങളുടെ reels ഒരുപാട് ഞാൻ കാണാറുണ്ട്... ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...കാരണം ഞാനും ഒരു Disney crew ആണ്... But anyway ഇപ്പൊൾ vacation ല് ആണ്... ഇല്ലേൽ ഒരുപക്ഷേ കപ്പലിൽ വച്ച് കാണാമായിരുന്നു... Anyway hope more interesting videos from your side...♥️♥️♥️
@anittajohn226310 ай бұрын
Hai Manosh achacha&Mincy chechi
@SunilkumarSunilkumarv-sk9oi10 ай бұрын
Shinoth ചേട്ടാ അടിച്ച്പൊളിക്ക്.. Video super 👍അടുത്ത videos നായി കാത്തിരിക്കുന്നു 😊
@inspiredevolvere10 ай бұрын
Thank you Bro, God Bless You
@jipsyvymel268110 ай бұрын
ഇങ്ങനെ ഒരു കാഴ്ച്ച കാണാൻ പറ്റിയല്ലോ എന്താ ഒരു അഴക് 😯 thanks bro 👍👍
@traveller707710 ай бұрын
ഉണക്ക ഹൌസ് ബോട്ട് മാത്രമേ നമ്മളുടെ നാട്ടിൽ ഉള്ളു. അംബാനിയും അദാനിയും ടുറിസം രംഗത്തേക്ക് ഇറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@aqua2469810 ай бұрын
Athentha avar veno thudangaan
@agr2006m10 ай бұрын
@@aqua24698 bro tudagiyallum mathi
@Rkanathil10 ай бұрын
എടോ ഞാൻ ഗോവവിയിൽ ക്രൂസിൽ ജോലി ചെയ്തിട്ടുണ്ട്..3 day പാക്കേജ് ആയിരുന്നു... അത് പോലെ കൊച്ചിയിൽ നിന്നും colombo യിലേക്കും ക്രൂയ്‌സ് ഒക്കെ യുണ്ട്... നിങ്ങൾകറിയാത്തത് കൊണ്ടാണ്
@emperor98829 ай бұрын
@@aqua24698 താൻ തുടങ്ങ് എന്നാൽ full സപ്പോർട്ട് 🤣🤣🤣
@hussaina67488 ай бұрын
😮😮😮😮😮😮😮😮
@girishgirishgiri10 ай бұрын
എത്ര രൂപ ആവും 🙄
@Shibikp-sf7hh10 ай бұрын
കണ്ടപ്പോഴേ ടൈറ്റാനിക് ആണ് ഓർമ്മ വന്നത്. Anyway it is sooper experiance ♥️♥️♥️
@nisamnisam440710 ай бұрын
Thanks bro❤ thangale athyamai kandathu instayilannu yathrshikamayi eppoll ethil video kanndu orupade eshtamayi bakiyulla videos koodi kandu theerkatte😊👍
@SAVAARIbyShinothMathew10 ай бұрын
❤️
@thoughtprocess232610 ай бұрын
ഷിനു, thank you so much for giving me a smart evening. ഞാനും ക്രൂസെയ്ൽ ഉണ്ടായിരുന്നു എന്നൊരു feel. Hats of to you. എൻറെ കയ്യിൽ ഇപ്പൊൾ നല്ലൊരു റഷ്യൻ വോഡ്ക ഉണ്ട്. I am enjoying. Wish you good luck to you and your family. See you soon ഇൻ another video.
@jayamenon127910 ай бұрын
Athimanoharamaya VISMAYA KAZHCHAKAL Kanichu Thannathinu Orupadu Thanks SHINOTH 🙏 Very Nice Video 💯🤗
@jamesrajasthan10 ай бұрын
വളരെ മനോഹരം. ഇതൊന്നും കണ്ടിട്ടില്ലാത്തവർക്ക് ആത് നിങ്ങളുടെ യാ ത്രയിൽ കാണാൻ കഴിയിന്നലോ. ഇനിയും അടുത്ത് യാത്രയിലെ അനുഭവങ്ങൾ share ചെയ്യുമല്ലോ
@SajanSp-c2s8 ай бұрын
ഷിനോത് അടിപൊളി ആയിട്ടുണ്ട്. നിങ്ങളുടെ ശബ്ദം ഒരു മാജിക് ഉണ്ട്
@jessyjosephalappat328910 ай бұрын
Shinoth you are a lucky man.My prayers always with you.😊.
@johnpoulose445310 ай бұрын
HPY B'DY TO YOU KIDS🎉🍰💝 നന്മ മരങ്ങളെ വെറുതെ വിടില്ലല്ലേ! പണം പോയി പവർ വരട്ടെ അച്ചായാ 😊💝
@SAVAARIbyShinothMathew10 ай бұрын
❤️
@johnpoulose445310 ай бұрын
@@SAVAARIbyShinothMathew ♥️✨
@MrYepic10 ай бұрын
❤thank you for showing us this wonderful life in the cruise ❤ super😊
@sojajohnson849910 ай бұрын
Spr chettaa... Thank you❤
@robin0240302210 ай бұрын
അടിപൊളി, ഈ വരുന്ന ക്രിസ്മസിന് ഞാനും കുടുംബവും luxury ക്രൂസിൽ പോകുന്നുണ്ട് 👍
@chandramohan995210 ай бұрын
beautiful video! enjoyed it so much, thank you. Love to see more like this.
@sivakumarcp87136 ай бұрын
നല്ല വിവരണം👍👍👍👍👍
@narayankutty7447 ай бұрын
Excellent program
@NandRvisualmagic2 ай бұрын
Great video,thanks❤
@vinitasujithomas385010 ай бұрын
Thank you Shinoth.., എല്ലാം നന്നായി കാണിച്ചുതന്നതിനു. ഓരോ നിലകളിലെയും വിശേഷങ്ങൾ ഭക്ഷണം എന്റർടൈൻമെന്റ്സ്, പാർട്ടികൾ, ആഘോഷങ്ങൾ എല്ലാം എല്ലാം നന്നായി ആസ്വദിച്ചു... പ്രായം ഒരു നമ്പർ മാത്രമാണെന്ന് പിന്നെയും ഓർമ്മിപ്പിക്കുന്നതിനു., ഡെക്കിൽ നിന്നുള്ള കടൽകാഴ്ച വിസ്മയം ❤️.. എല്ലാം എല്ലാം സൂപ്പർ.. നിങ്ങളെല്ലാവരും ഒരുപാട് enjoy ചെയ്തു അല്ലെ. 👌❤️
@FrancisJames-ld8ur10 ай бұрын
Thank you Shino for taking us on the Disney Cruise. It was a very special and enjoyable one. ❤❤
@robikkatechy409310 ай бұрын
Nice video and great presentation as always…. Is it a whole package that also includes the flight from NYC? Just curious 😊
Super video. Amazing cruise. Looking forward to such videos from you .
@varghesekora837810 ай бұрын
congratulations sir your hardwork
@mathaikuttykoshyp311610 ай бұрын
Very good, congratulations
@well-wisher96259 ай бұрын
ഷിനോത് എത്തുണ്ട് വിശേഷം .ഷിനോതിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ നിങ്ങളുടെ പിതാവിനെ ഓർമ്മ വരും.ആ വാക്ക് ചാരുത പിതാവിന് ദൈവിക കാര്യത്തിലാണെങ്കിൽ മകന് ലോക കാര്യത്തിലാണ്. അഭിനന്ദിക്കുന്നു
@dreamcatcher175310 ай бұрын
Juius manuvel magallen stories കേട്ടാൽ എന്റെ ponnooo, ലോകത്തിന്റെ തലവര മാറ്റിയത് കപ്പൽ യാത്രകൾ ആണ്, river ഓഫ് ഡൌട്ട് ❤❤❤
@yasminmk466010 ай бұрын
suuuper shinod & savari chanel
@FuryOfNatureTVАй бұрын
rate para
@rasmigeorge21615 ай бұрын
Very good good nice beautiful place
@zeenakshivadasanworldwide9003 ай бұрын
17:34. Nice views. This life at sea is a very good enjoyment. To you and to us who were watching. thanks bro🙌
@sujathavinod526114 күн бұрын
Super super vedio
@girijasharma232410 ай бұрын
Thanks മോനെ,ഇതൊക്കെ ഞങ്ങളെ കാണിച്ചു തന്നതിന്
@jollyvargese771810 ай бұрын
U r great man sir Thank u ❤😊
@anugrahkt68003 ай бұрын
Violin sound kettapo titanic movie orma vannu brother❤
@travelpartner364610 ай бұрын
വളരെ ഇഷ്ടമുള്ള ഒരു അവതാരകനും അവതരണവും 👌👌👌👌👌❤️❤️❤️❤️
@DevidasVs4 ай бұрын
Sir I like ur presention it's exlent
@sureshbaburaveendran142510 ай бұрын
Very exciting thank you.
@ushavasudevan531310 ай бұрын
കപ്പല്‍ കാഴ്ചകള്‍ ഒത്തിരി ഇഷ്ട്ടപെട്ടു super
@peniel200110 ай бұрын
Nice presentation.
@SANTHOSHKUMAR-on4hx10 ай бұрын
അണ്ണാ കിണ്ണംസാധനം പൊളി വീഡിയോ❤ പിന്നെ അണ്ണൻ്റെ ഡാൻസ് പ്രെതീക്ഷിച്ചു😅' അതിനകത്ത് കയറി സാബാർ ഉണ്ടാക്കിച്ച് കഴിച്ച അണ്ണൻ മാസ്സ്തന്നാ😮😮 മലയാളിഡാ 😅
@georgekj6167 ай бұрын
❤😊
@IbrahimkuttyPattalayil5 ай бұрын
I worked in merchant Navy l have seen lot of cruise ships.you explained well thanks
@ArshadQuilandy10 ай бұрын
11:23 prabhaakaraa atharaa avide ....
@SHEEJA-q7f10 ай бұрын
Thank u for ur viedeo
@jilcyeldhose853810 ай бұрын
Richard branson.... 🤩🤩🤩🤩🤩🤩🤩🤩
@NasarKu-xo8tb10 ай бұрын
അടിപൊളി വീഡിയോ 👌👌
@subis819910 ай бұрын
😅😅how much amnt spend
@rasmigeorge21615 ай бұрын
Wonderful day 💖💖💖💖
@nanduvalsalan320610 ай бұрын
Nammukoke engine ever enjoy cheyunnathu kandy vetil erikkam...parambaryam aye money kittiyellanghikum...kadam kettitundu..athu therkumbhozhekkum...njn one theerum enn thonunuu...anyway happy journey..chettaaa...enjoy life
@ajithoneiro10 ай бұрын
അടിപൊളി അനുഭവം ....
@thresiammababu597110 ай бұрын
Enjoy, Disney Cruise is really good, I’m sure it’s far better than Carnival. Come to Vegas next time.
@shahzadshukoor830010 ай бұрын
Nice presentation
@muhammedfahadkp101910 ай бұрын
17:08 ഇങ്ങേർ കപലിലും work ചെയ്യുന്നുണ്ടോ 😂
@jacobsimonvellarmala551410 ай бұрын
Great show by Disney cruise and by Shinoth
@anooptintu73127 ай бұрын
Super❤🙏🏻 കപ്പൽ അഗം കാണാൻ കഴിഞ്തിൽ സന്തോഷം
@simalsunesh296210 ай бұрын
Art of story'telling ✅❤️
@vinods408410 ай бұрын
18:15👌💯💯
@aneethaneeth654210 ай бұрын
Pennsylvania Taylor's home visit marakkalle bro please 🥺.
@creativefoods87889 ай бұрын
Thanks chatta👌👌👍👍❤
@WandererAwake10 ай бұрын
Wow. You are the best
@AnilKumar-zl3sg10 ай бұрын
Excellent ❤
@rasmigeorge21615 ай бұрын
Very wonderful day
@arjunpunartham132710 ай бұрын
U r a lucky man. Keep posting
@renidavid533310 ай бұрын
ഞങ്ങളെയും കപ്പലിൽ കയറ്റി❤🎉
@shajinkt578810 ай бұрын
അടിപൊളി Super 👌👌❤️🔥
@JijuThomasJiju-ef8xz10 ай бұрын
സൂപ്പർ bro❤❤
@chemicalbrother3497 ай бұрын
Sir CNC Jobs scope kurich oru video cheyamo
@sunilzacharia462410 ай бұрын
ഒരു മാരാമൺകാരനിലൂടെ ഇതൊക്കെ കാണാൻ കഴിയുന്നതിൽ മാരാമണ്ണിനടുത്തുള്ള ഞാനും അഭിമാനിക്കുന്നു.
@AustinStephenVarughese3 ай бұрын
Maramon evida. Chettimukku aano
@sarath.p.l836710 ай бұрын
Super video❤
@mallu_guy875610 ай бұрын
കപ്പലുകൾ എന്നും ഒരു അത്ഭുതമാണ് 👍🏼💞
@aneeshkkedy10 ай бұрын
ഹായ് ചേട്ടാ....❤❤❤
@Twinsistersvibes10 ай бұрын
ക്രൂയിസ് ഇത്ര നന്നായി കാണിച്ച് തന്നതിന് നന്ദി
@arunpv595310 ай бұрын
Manosh chettan evide poyi
@ManojKumar-pv7ng10 ай бұрын
Bro superb ❤
@thadeusthengappurakkal360510 ай бұрын
Ur style of living is super 🎉
@steephenjohn132810 ай бұрын
Super special last music ❤
@anumodhk.k326910 ай бұрын
Thank you mahn for showing this to all of us❤
@മുകുന്ദൻ10 ай бұрын
കുട്ടനാട്ടിൽകരയിൽ കെട്ടിയിട്ടിരിക്കുന്ന എന്റെ കൊച്ചു വള്ളത്തിൽ ഇരുന്നു കൊണ്ട് സന്തോഷത്തോടെ ഈ വീഡിയോ കാണുന്ന ഞാൻ 😜😆