Declaration family court | Talaq Malayalam | Divorce family court

  Рет қаралды 2,802

Law Malayalam

Law Malayalam

5 ай бұрын

#familycourt #talaqmalayalam #divorcemalayalam #lawmalayalam
ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് നേടാൻ ഈ ചാനലിൽ ചേരുക:
/ @lawmalayalam

Пікірлер: 39
@LawMalayalam
@LawMalayalam Ай бұрын
സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ. ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക. 1) മാന്യമായി സംസാരിക്കുക 2) തർക്കിക്കാതിരിക്കുക. 3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക. 4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. 5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക 6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്. 7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.
@jaaz6221
@jaaz6221 5 ай бұрын
Mubarat vazhi divorce aayi declarationu vendiyit courtil file cheythu apo marriage certificate ellam courtil submit cheythu, pinneed ee divorce petition withdraw cheyyan pattumo? Withdraw cheyyumbo Marriage certificate court thirich tharumo?
@abdulrahoof6185
@abdulrahoof6185 5 ай бұрын
Talaq e hasan cheytha shesham declaration illathe registration office il ninnum marriage status divorced ennu update cheyyaan pattumo?
@LawMalayalam
@LawMalayalam 5 ай бұрын
Cheyyan pattanam athanu ee judgment il koodi parayunne
@nafisatulmisriya6085
@nafisatulmisriya6085 5 күн бұрын
Sir njan ente bharthavinte avidha bhandham kandu vayakayi. Oru varshamayittu njanum kuttyum ente veetila ullad. Ente 40 pavan ponnu panayam vakkugayum kurach vilkugayum cheydhittund adheham. Njan ponnu thirike chodhichappol panjad.Ippo bharthav parayunnad njan divorce cheyanam ennal ente ponnu thirichu tharum ennanu. Ente ponninu bill illaa 5 varshamai kalyanam kayinjittu. Pallikammattil elllaaam vivaram arichinu bill allatha ella proofum ente aduthu und.enik gold recovery case kodukaan pattumo
@nafisatulmisriya6085
@nafisatulmisriya6085 5 күн бұрын
Bharthavinu sthalamo sothukalo onnum illaa..uppayude sothil stay oder konduvaraan pattumo
@LawMalayalam
@LawMalayalam 4 күн бұрын
Case kodukkam. Chilavinu kittanum kodukkam.
@gridergriderrider5443
@gridergriderrider5443 5 ай бұрын
സർ ഒരു സംശയം. കോടതിയിൽ കേസ് ഫയൽ ചെയ്ത ടൈം husnt പേര് മാറി ടൈപ്പിംഗ്‌ മിസ്റ്റേക്ക് ആയി ഞാൻ അറിഞ്ഞില്ല കേസ് വിളിക്കുമ്പോ പേര് വേറെ ആണ് അത് എങ്ങനെ ചേഞ്ച്‌ ചെയ്യും 🥺🥺. പുറം chattayil ഉള്ള പേര് ആണ് മിസ്റ്റേക്ക്. ബാക്കി എല്ലാം ok ആയിരുന്നു ഞാൻ എല്ലാം വായിച്ചു നോക്കി sign chaithu പക്ഷേ പുറം ചട്ട നോക്കിയില്ല... മാറ്റാൻ പറ്റുമോ 🥺🥺
@LawMalayalam
@LawMalayalam 5 ай бұрын
Pattum
@LawMalayalam
@LawMalayalam 5 ай бұрын
@@12ghh legal services authority e contact cheyyu
@LawMalayalam
@LawMalayalam 5 ай бұрын
@@12ghh number undu ningal wife ano hus ano
@LawMalayalam
@LawMalayalam 5 ай бұрын
@@12ghh 30 day athu kazhinjal delay condone cheyyanam
@user-rg6qw5zh2q
@user-rg6qw5zh2q Ай бұрын
നിലവിൽ ഫാമിലി കോർട്ടിൽ വൈഫ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. അതിന്റെ mediation കഴിഞ്ഞു. കേസ് തുടരുന്നു. ഞാൻ talaq e ഹസ്സൻ പ്രകാരം ഡിവോഴ്സ് ആയാൽ, ഫാമിലി കോർട്ടിൽ ഉള്ള കേസ് എങ്ങനെയാകും. അത് മജിസ്‌ട്രേറ്റ് കോർട്ടിലേക്ക് മാറുമോ, അധോ കേസ് സ്‌ക്വാഷ് ചെയ്തു പോകുമോ
@LawMalayalam
@LawMalayalam Ай бұрын
Family courtil enthu case
@user-rg6qw5zh2q
@user-rg6qw5zh2q Ай бұрын
@@LawMalayalam സ്വർണ്ണവും ക്യാഷും കിട്ടണമെന്ന് പറഞ്ഞുള്ള കേസ്
@LawMalayalam
@LawMalayalam Ай бұрын
@@user-rg6qw5zh2q athu avide nadakkum
@em.k242
@em.k242 17 күн бұрын
Ee court declaration medikan ulla procedures onnu explain cheyamo..??
@LawMalayalam
@LawMalayalam 17 күн бұрын
Ok
@Muhammed-123a
@Muhammed-123a 19 күн бұрын
Sir ഞാൻ ഒരു വൈഫ് ഉള്ള ആളെ കഴിച്ചത് പക്ഷെ എനിക്ക് മാരേജ് സർട്ടിഫിക്റ്റ് ആക്കാൻ കയുന്നില്ല അവരുടെ പള്ളിയിലെ കടലാസ് വേണം എന്ന് പറഞ് അതിന് എന്തേലും വഴി ഉണ്ടോ
@LawMalayalam
@LawMalayalam 19 күн бұрын
Vilikkamo
@Muhammed-123a
@Muhammed-123a 19 күн бұрын
@@LawMalayalam നമ്പർ
@Muhammed-123a
@Muhammed-123a 19 күн бұрын
@@LawMalayalam വിളിക്കാം sir നമ്പർ
@Muhammed-123a
@Muhammed-123a 19 күн бұрын
20രൂപ തരാം sir ആ മാരേജ് സർട്ടഫികെട്ട ആക്കാൻ ഒരു സഹായം ചെയിതു തരുമോ കണ്ണൂർ ജില്ല ആണ് വലിയ ഉപകാരം ആണ് sir
@LawMalayalam
@LawMalayalam 19 күн бұрын
@@Muhammed-123a comment il undu
@nnmalluskeralach5739
@nnmalluskeralach5739 Ай бұрын
എന്റെ വിവാഹം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല എനിക്ക് വിവാഹമോചനം വേണം. രജിസ്റ്റർ ചെയ്യാത്തതിനാൽ വിവാഹമോചനത്തിന് എന്തെങ്കിലും തടസം ഉണ്ടാകുമൊ
@LawMalayalam
@LawMalayalam Ай бұрын
Illa
@Sikkari-rr5ui
@Sikkari-rr5ui 2 ай бұрын
മുസ്ലിം വ്യക്തി നിയമം എന്നൊന്നു ണ്ടെങ്കിൽ അതനുസരിച്ച് രേഖപ്പെടുത്താനുള്ള സൗകര്യം പഞ്ചായത്തും സംസ്ഥാന സർക്കാരും ഒരുക്കുകയാണ് ചെയ്യേണ്ടത്
@wafrakuwait3235
@wafrakuwait3235 Ай бұрын
Pls share the case number
@shebin3684
@shebin3684 5 ай бұрын
Maximum എത്ര time എടുക്കും decleration കിട്ടാൻ .
@LawMalayalam
@LawMalayalam 5 ай бұрын
pettennu kodukkanam ennanu. objection okke undel late avum. nammude system alle
@shebin3684
@shebin3684 5 ай бұрын
@@LawMalayalam video evidence okke എന്റെ പക്കൽ ഉണ്ട് court നോക്കുമോ അതൊക്കെ .
@LawMalayalam
@LawMalayalam 5 ай бұрын
@@shebin3684 declaration nu evidence onnum illa
@shebin3684
@shebin3684 5 ай бұрын
@@LawMalayalam evidence nte aavishyam illa എന്നാണോ .
@LawMalayalam
@LawMalayalam 5 ай бұрын
@@shebin3684 valiya evidence onnum vendannu anu high court decision
@user-rg6qw5zh2q
@user-rg6qw5zh2q Ай бұрын
.
Family court Divorce Jurisdiction
20:00
Law Malayalam
Рет қаралды 1,2 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 55 МЛН
FAMILY COURT PROCEDURES MALAYALAM | PART 02 | UNKNOWN | ELOQUENCE
11:02
Exparte | Exparte Malayalam | എക്സ്പാർട്ടി
18:44
Mental Cruelty in Divorce Ground
23:36
Law Malayalam
Рет қаралды 14 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН