ചെറിയ കുട്ടികൾ മിട്ടായി കടയിൽ നിന്ന് പുലമ്പുന്നത് പോലെ
@thebookowln5 ай бұрын
എനിക്ക് ഒരു നിർബന്ധവും ഇല്ല നിങ്ങൾ ഈ "പുലമ്പൽ " കേൾക്കണം എന്ന്. കേൾക്കേം വേണം കുറ്റം പറയുകയും വേണം. .🤨മിട്ടായി കടയിൽ പോയി കൊച്ചു പിള്ളേർ മിട്ടായി തരോ മാമ എന്നൊക്കെ പറയുന്നേ cute ആയിട്ടാ എനിക്ക് തോന്നീട്ടുള്ളത്... അപ്പോൾ ഞാനും cute ആയിട്ടാ പറയുന്നേ എന്ന് അല്ലെ eldho mathew പറഞ്ഞെ... Thenks 😌🌚
@fathimanasla18383 ай бұрын
@@thebookowln😂😂😂
@Aswinjayadeep2 ай бұрын
😮
@bangtan_purple_tales25 күн бұрын
Mugam kanathe shabdam matram kelkkumbol, chila videosile aalkkar okke oru thalparyavum illathe aarkko vendi class edukkunna pole thonnarund... But book owls hits different.. Ee pareeksha thalenno allengi examinu oru manikkoor munbo nammude friends nammale aduth pidichiruthi oru varsham kond teachers padippichitt thalayil kerathath verum 10,20 minute kond avaru padippich tharum.. Anganoru feel aanu book owlsinte classukal kelkkumbol kittarullath... Athu kond thanne manassil thatti nikkum... Pettenn marann povilla... Super cool classess... Ivarude ee positive vibe thanneya book owlsine matt channelukalil ninn vatyasthamakkunnath... So ee pulambalukal ishtappedunnavarum und😌 they are cutie pies🫠🎀