എത്ര മനോഹരമായാണ് താങ്കൾ പാടുന്നത്.. ഇത്ര ലളിതമായി പറഞ്ഞു തന്നതിന് നന്ദി. ദൈവാനുഗ്രഹമുണ്ടാവട്ടെ..!
@vijayaravi98432 жыл бұрын
പഠിച്ചത് ഒരു മറവുമില്ലാതെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 🙏🙏🙏🙏🙏🙏❤️
@UnnikrishnaPillai-kz8ee4 ай бұрын
Your... MOB... No..please
@asokanpc73332 жыл бұрын
ഈ പ്രതിഭക്ക് മുന്നിൽ തലകുനിക്കട്ടെ......, ദൈവാനുഗ്രഹം ...... എന്നും ഉണ്ടാവട്ടെ.
@janishpa12332 жыл бұрын
സിനിമ സംഗീതത്തെ എത്ര ആഴത്തിലും എന്നാൽ ലളിതമായും പകർന്നു തരുന്ന മറ്റൊരു ചാനൽ മലയാളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല 🙏🙏
@RagaMentor1852 жыл бұрын
🙏🏼
@RagaMentor1852 жыл бұрын
@suganya Anty fans club 🙏🏼
@arjunvv3042 жыл бұрын
ഹിമ ശൈല saundaryamaay ..മഴ സിനിമയിലെ പാട്ട് സ്വരങ്ങൾ പറഞ്ഞ് തരുമോ സർ
@dileepkumardileep22182 жыл бұрын
ഗംഭീരം!!! 🙏💕 രാമായണമാസം നല്ലൊരു പാട്ടുമായി അങ്ങ് വീണ്ടും വന്നു!!! 💕🥰♥️ 💕💕💕💕💕💕💕💕💕💕💕
@RagaMentor1852 жыл бұрын
🙏🏼
@sangeethakn3401 Жыл бұрын
@@RagaMentor185 sir contact nmbr ഒന്ന് തരാമോ 🙏
@sankaranpotty97292 жыл бұрын
മാഷേ ഗംഭീരം ഇഷ്ടഗാനങ്ങളിൽ ഒന്ന് ഒരുപാട് നന്ദി
@enjoyindianmusic2 жыл бұрын
ഞാൻ കാത്തിരുന്ന ഇഷ്ട പെട്ടഗാനം വളരെ നന്ദി sir 🙏🙏🙏
@VaishakVaishu-e1u11 ай бұрын
🙏 sir cheayunna oroo songum athu chittapeduthiya raagaleakurichu manasilakkitharunnathinu tnks sir my request anivaka charthi enna bakkthiganam cheyumo sir❤
@haridhar86202 жыл бұрын
Dear sir, may the god bless you for sharing your knowledge for thousands.
@NandhuUzhamalakkal2 жыл бұрын
നല്ല നമസ്ക്കാരം ഗുരുവേ 🙏 മനോഹര വിവരണം നന്ദി 🙏🙏🙏🙏🙏 രാഗ പഠന ക്ലാസ് തുടരാൻ കാത്തിരിക്കുന്നു❤️
@gayathrikedar5661 Жыл бұрын
Very nicely sang and explained. Making us to visit time and again. Loved especially the 'ma'karam humming part... awesome 👌
@ajeshtk28292 жыл бұрын
സംഗീതം ഇഷ്ടപെടുന്നവർക്ക്, ആസ്വദിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു ചാനൽ.! രാഗാലാപ് , വേറിട്ട ഒരു അനുഭവം ആണ്. എന്നെ പോലെ ,സംഗീതം പഠിക്കാത്തതിൽ വിഷമിക്കുന്നുവർക്ക് ഒരു വഴികാട്ടി കൂടി ആണ്...എല്ലാ ഭാവുകങ്ങളും. ഇനിയും നല്ല നല്ല പാട്ടുകളും, രാഗങ്ങളും ,സംഗീത പരീക്ഷണങ്ങളും ആയി മുന്നോട്ടു തന്നെ പോകട്ടെ.. ആശംസകൾ..!💖
@venugopal65084 ай бұрын
എനിക്കിഷ്ടപ്പെട്ട ഗാനം വിശദമാക്കിത്തന്നതിൽ പ്രണമിക്കുന്നു, 🙏🙏🙏
@jayan1272 жыл бұрын
വളരെ നന്ദി, ഞാനും ആഹ്രഹിച്ചിരുന്ന ഒരു പാട്ടിന്റെ നൊട്ടേഷൻ ആണ്.
@ajnishchandar74022 жыл бұрын
Big big big your fan sir 😍😍🙏 youtube history yil ingane oru channel adyamanu orupad nandhi sir ,vakkikal kondu othukkavinna onnalla nadhi sir 🙏😍🙏😍🙏
@krishnakumarip87142 жыл бұрын
തീർച്ചയായും.., 🙏🙏
@bejoyjohn56809 ай бұрын
Very good style and teaching
@priyamvadal569 Жыл бұрын
Hearty Congratulations Sir, i am a leaner and your learning method is very good, and keep it up, God Bless You
@souravsreedhar53102 жыл бұрын
Wow... വളരെ മനോഹരമായി സാർ...❤️❤️❤️❤️🙏🙏🙏🌹🌹🌹🎼🎼🎼🎶🎶🎶 എന്റെ ഇഷ്ട ഗാനം ❤️❤️❤️💯💯💯💯💯🎼🎼🎼🎶🎶🎶
It's really relevant during this Ramayana Month. 👍👍👍... Actually most helpful to understand and practice an ever tough but wonderful sweet song which invokes every bhavams of SREE RAMA bhakthi. You simplified the complications by elaborating all aspects of ragam in a very detailed form! Now it's possible to learn atleast something authentically about this song even for common men. 👍👍❤️❤️ Thank you very much 🙏🙏🙏🙏❤️❤️❤️.
Sir, അങ്ങയുടെ ക്ലാസ് വളരെ വിജ്ഞാനപ്രദമാണ്...ഒരു ചെറിയ അപേക്ഷയുണ്ട്. ....ഓരോ സെഷനും കഴിയുമ്പോൾ അങ്ങ് ആ പാട്ടു ഒന്നു മുഴുവനായി പാടി കേൾപ്പിച്ചാൽ നന്നായിരിക്കും....ഒറ്റ stretch il കേൾക്കുമ്പോൾ പഠിക്കുന്നവർക്കു ഒന്നു കൂടി മനസ്സിലാകുമെന്ന് തോന്നുന്നു....thank you very much... 7:12
@RagaMentor1855 ай бұрын
Thank you, copyright problems ഉണ്ടാകും
@focusprinters40912 жыл бұрын
വളരെ മനോഹരമായി സാർ...Ashtapadi ithupole cheythu tharumo
@shinuthomas602 жыл бұрын
ഇതൊക്കെ കണ്ടുകഴിഞ്ഞപ്പോൾ ഇപ്പോൾ മൂളിപ്പാട്ടുപോലും പാടാൻ പേടിയാണ് 😭😭
@rageshpriya9 ай бұрын
Sathyam🥹☺️
@maheswaripillai88667 ай бұрын
Sathyam😮
@vijithviolin2 жыл бұрын
Favourite song❤️ Thank you so much sir🙏
@JayasreeVenu-j2v2 ай бұрын
Sir. ശ്രാവണ ചന്ദ്രികയുടെ നോട്ടീസ് ഒന്നു പോസ്റ്റ് ചെയ്യുമോ
@kirankraveendran90282 жыл бұрын
Hello sir ella videosum kanarundu manoharamayittulla avatharanamanu. Thangaloru nalla singeranu. Aakasa deepamennu unarum enna song onnu cheyyavo
@tharakarunakaran80502 жыл бұрын
Hare Rama 🙏🙏🙏
@vineethakalarikkal7680 Жыл бұрын
Excellent,heart touching classes
@sharmilasudheer9472 Жыл бұрын
U R GREAT
@sekharswamyoffiicall2514Ай бұрын
Exlent teaching sir 🙏
@srikeshpillai2 жыл бұрын
Big fan of your work bro❤️❤️
@renjith2081 Жыл бұрын
Wonderful 🤘🤘🤘
@noblejoseph76899 ай бұрын
🔥🔥
@42870 Жыл бұрын
Great👏👏👏👏 🥰🥰🥰
@vineethvijayan9514 Жыл бұрын
Brilliant
@sonasuresh20742 жыл бұрын
God bless
@ramachandrankandamchangara16972 жыл бұрын
Sir, for violin, please mark the higher and lower octave in the notation. Thank you.
@sangeethasudarsan75607 ай бұрын
Excellent class
@santhoshvasudevan25152 жыл бұрын
Thank you Sir I have requested this song long ago
@krishnaparvathy5780 Жыл бұрын
Sir...🙏🙏🙏🙏🙏🙏🙏 മനോഹരമായിരിക്കുന്നു👌👌👌👌 class എടുക്കുന്നുണ്ടോ
@RagaMentor185 Жыл бұрын
Yes
@gjollur66472 жыл бұрын
Thanks for the upload
@mayarani70572 жыл бұрын
great.
@rna56297 ай бұрын
If you can give a brief description of the song particulars like Film name and singers, it will be easy to look it up. Very nice.
@madavilm31942 жыл бұрын
Nice brother 👌
@yadhukrishnank.s3275 Жыл бұрын
💗💗
@jeevan-lifeeverlasting52192 жыл бұрын
🙏Thank you for the teaching 🎵🎶
@vineethgokulam7 ай бұрын
superb
@indupradeep5288 Жыл бұрын
🙏🙏
@sreelal_ks2 жыл бұрын
Voice and teaching🙏
@veenaunnikrishnan35322 жыл бұрын
വളരെ നന്ദി sir🙏 notation വളരെ ഉപകാരപ്രദമാണ്. വീണയിൽ വായിച്ച് practise ചെയ്യാറുണ്ട്. "കണ്ടു ഞാൻ മിഴികളിൽ" ഈ പാട്ടിന്റെ notation ഇടാമോ sir🙏
@souravsreedhar53102 жыл бұрын
ഇനി ഒരു പുഷ്പം മാത്രമെൻ എന്ന പാട്ടിന്റെ നോട്സ് ഒന്ന് പോസ്റ്റ് ചെയ്യണം സാർ...👍👍👍👍❤️❤️❤️❤️❤️❤️❤️🎼🎼🎼🎼🎶🎶🎶🎶
@mosarofmolla43632 жыл бұрын
Ok
@souravsreedhar53102 жыл бұрын
@@mosarofmolla4363 thank you ❤️❤️❤️❤️❤️👍👍👍
@rekhaanil1 Жыл бұрын
Very nice👌👌👌 can you please give carnatic notes for the song ''Sree Vinayakam Namamyaham'' from the movie Bharatham 🙏
@jayachandranpv6224 Жыл бұрын
Hatsoff2u Sir❤
@rajanjoyjoy34095 ай бұрын
very Nice
@sreelalng192 жыл бұрын
Sir Minungum minnaminunge minni minni thedunnathaare varumo chaare ninnachan nerukil thottu thalodi kadhakal paadiyurakkam varumo ninnachan enna paattinte notes ulla oru video idumo
@maniakshaynivas-cn9mc Жыл бұрын
🙏🙏🙏
@renukat84652 жыл бұрын
More songs please 🥰🙏🏻
@sreelalng192 жыл бұрын
Sir Neelakanna ninnekandu guruvaayoor nadayil oodakkuzhalin naadam kelkke sneha kadalaay njaan enna paattinte notes ulla oru video idumo
@sudhag1058 Жыл бұрын
♥️🙏🙏🙏🙏🙏🙏🙏🙏
@sreelalng192 жыл бұрын
Sir Pinneyum pinneyum aaro kinaavinte padikadannethunna padaniswanam pinneyum pinneyum aaro nilaavathu ponvenu moothunna mrithu mandranam kj yesudas um kshetra chitrayum paadittunnu enna paattinte notes ulla oru video idumo
@EuroyileKottayamkaran Жыл бұрын
👌
@abhishekabhi14732 жыл бұрын
Helo sir Enikk paat paadan onnum ariyathilla but paat paadan kure sremichitund but onnum nere avunnila enth cheyum plz help me
@sreelalng192 жыл бұрын
Sir Kanna Aalila kanna palazhithirayozhukum Aalila kanna njaanoru kannimukkuva pennu ente thoniyile ponnu veeno ponnu enna paattinte notes ulla oru video idumo
@ajith2118Ай бұрын
❤
@childrensdrawing97532 жыл бұрын
മാഷേ ശ്രീരാമ നാമം ജപ സാര സാഗരം ഇതു ചെയ്യാമോ 🙏
@32.jithinmanoj462 жыл бұрын
Sir sharapoli mala charthi song tutorial cheyammoo duet
@sreelalng192 жыл бұрын
Sir Tharalitha raavil mayangiyo soorya maanasam vazhiyariyaathe vidhumbiyo meghanombaram doore dooreyaayoru theeramillayo enna paattinte notes ulla oru video idumo
@ambilyts5624 Жыл бұрын
🙏
@adithyaashok63432 жыл бұрын
വൃന്ദാവനസാരംഗം - മിയാൻ മൽഹാർ നല്ല സാമ്യം ഉണ്ടല്ലോ!?
@dhanyanambiar37162 жыл бұрын
മൗനം സ്വരമായ് ഈ സോങ്ങ് tutorial തരുമോ sir
@rajeshvaram24662 жыл бұрын
സാർ പ്ലീസ് ഇന്ദു ലേഖ കൺതുറന്നു ഇന്ന് രാവും സാന്ത്രമായി ഈ പാട്ടിന്റെ ട്യൂടോറിയൽ ഇടുമോ
@ramachandrankandamchangara16972 жыл бұрын
Thank you. If possible teach harimuraleeravam.
@arjungirijan96522 жыл бұрын
Ghanasyama Vrindaranyam song explain cheyyamo.pls
@narayananpy45352 жыл бұрын
സർ നാദാബ്രഹ്മത്തിന് സാഗരം നീന്തിവരും ഹംമിങ് നോറ്റേഷൻ ചെയ്താൽ ഉപകാരം ആയിരിക്കും
@ajajayghosh56045 ай бұрын
❤️❤️❤️💐
@Kavil92077 ай бұрын
👍🥰✨️
@byjuk30532 жыл бұрын
ദേവദൂതർ പാടി പ്രതീക്ഷിക്കുന്നു
@sreelalng192 жыл бұрын
Sir Maarivillin gopurangal vennilaaval machalangal modikottan medasooryan kaavalalayi neelarathri kunninu meethe kuruki nadakkum maadapravukale koottinu vanne kottarathinu chandam koottan vaa enna paattinte notes ulla oru video idumo
@enjoyindianmusic3 ай бұрын
👍👍👍♥️
@prakashKumar-dq6es2 жыл бұрын
Janakeejane enna pattum padikkan agraham undu 🙏🙏🙏
@vaishnavckck4192 жыл бұрын
Sayanthanam chandrikalolamayi...song cheyaamo sir 🙏
@kkslipsonly Жыл бұрын
ഹരിമുരളീരവം ഒന്ന് ചെയ്യുമോ 🙏
@ajnishchandar74022 жыл бұрын
Sir 6.43 il humming potionil ulla oru note add chyithittilla athum koode cheyyavo
@RagaMentor1852 жыл бұрын
Edit cheithappol miss aayi.
@ajnishchandar74022 жыл бұрын
@@RagaMentor185 ok sir , athumathram discription boxil idavo
@deepakviolin16202 жыл бұрын
thanks sir ...😍✨
@indupradeep5288 Жыл бұрын
, 🙏
@sidharthsuresh3332 жыл бұрын
😍😍
@KurungayilKottarakkara-yu8hk Жыл бұрын
🙏🙏w🙏
@vidhyapaachu25192 жыл бұрын
♥️♥️♥️
@vinodponnappan67952 жыл бұрын
🔥🔥👌
@saleeshchandran54112 жыл бұрын
💞🌹💞
@sidharthsuresh3332 жыл бұрын
Sir keerthanangal ithupole padippikkamo
@prashanthd97652 жыл бұрын
ತೊರೆದು ಜೀವಿಸಬಹುದೇ ಹರಿ ನಿನ್ನ ಚರಣ ಆ ಹಾಡಿನ ಸ್ವರ pls 🙏🙏🙏