പിതാവേ നീയൊത്ര വലിയൻ അഴമേറിയ സൗഖ്യം നിന്നിൽ മാത്രം നീ മാത്രം നീ ത്യ വെളിച്ചം
@ushaac4610 Жыл бұрын
എന്റെ ഷുഗർ നോർമൽ ആകാൻ പ്രാർത്ഥിക്കണം. 😭🙏🏻അടുത്ത ടെസ്റ്റിൽ 80-ൽ നിന്ന് 120 ആകണേ 🥰🥰
@manjusayanora7460 Жыл бұрын
ആമേൻ
@vibeeshk9671 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@Sneha-vk7nb Жыл бұрын
Pastor Finny Stephen.... Ente life il crucial time il , njan thangale phone il vilichu. Oru mun parichayavum illathirunnittum call attend cheythu, ....enne guide cheythu, enikku vendi njan jeevikkunna city il prayer nu vendi locally pastor ne connect cheythu thannu. Theerey expect cheyyatha karyangal life il vannappol , oru psychiatric patient aayi njan pokathe, enne support cheyth nirthiya ,njan ithu vare kandittillatha ente swantham elder brother....Othiri perkku vendi thangale Daivam iniyum nila nirthatte...Aayiram vattam nandi. Thank you Lord for these two great people whom you are using mightily....
പ്രൈസ് ദി ലോർഡ് 🙏🙏ആമേൻ 🙏🙏🙏ഹല്ലേലുയ 🙋♂️🙋♂️🙋♂️🙋♂️
@rakeshedachery3899 Жыл бұрын
കേടുകൂടാതെ സൗഖ്യം തരുവാൻ യേശു ക്രിസ്തുവിനെ കഴിയുകയുള്ളു. 🙏
@valsammamk7053 Жыл бұрын
കർത്താവെ നീ മാത്രമാണ് ലോകത്ത് ഡോക്ടർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤ഹല്ലേലുയ ഹല്ലേലുയ ആമേൻ
@shreedharpk7407 Жыл бұрын
ഹലേലൂയ:- എൻ്റെ കർത്താവേ 🙏🙏 ഞാൻ എൻ്റെ ഭർത്താവായ ശ്രീധരനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. എൻ്റെ ഭർത്താ
@shreedharpk7407 Жыл бұрын
വിൻ്റ എല്ലാ കഴിവുകളും പാതിയായി നില്ക്കുകയാണ്. അദ്ദേഹത്തെ പൂർണ്ണനാക്കേണമെ ! കാഴ്ച, കേൾവി, ശക്തി, ധൈര്യം, ആരോഗ്യം എന്നിവ പാതി നഷ്ടപ്പെട്ടു. Fits - വന്നു വീണ തിനാൽ തലയ്ക്കടി പറ്റിയതാണ കാരണം' യേശൂവിൻ്റെ കൃപയാൽ Fits പൂർണ്ണമായും മാറി. അതിനു നന്ദി പറയുന്നു. 🙏
@Rahulnambalath Жыл бұрын
Jayasree my husband sureshinte dipression maran prarthikanam joly poyappol thudangiythanu kadangalum maran prarthikanam amen valiya karingal annu parayunnathu amen
@lthomas5609 Жыл бұрын
ഹല്ലേലുയ 🙋♂️❣️
@deepakannan6437 Жыл бұрын
ഹാലേലൂയ സ്തോത്രം. Tnku brother രണ്ടു പാസ്റ്റർ ഒന്നിച്ചുള്ള സീരിസ് നല്ല അനുഗ്രഹം ആയിരിക്കും. നല്ല സന്തോഷം ഉണ്ട്. Tnku brother tnku lord thnku jesus 🙏🙏🙏🙏
@RaginiK-cw2zbАй бұрын
❤❤❤❤❤
@JeemaJoseph Жыл бұрын
2കൊരീ 5:17 ഒരുത്തൻ ക്രിസ്തുവിലയാൽ അവൻ പുതിയ സൃഷ്ടി ആക്കുന്നു. പഴത് കഴിഞ്ഞുപോയി ഇതാ അത് പുതിയതായി തീർന്നിരിക്കുന്നു 🙏🙏🙏 സാത്താനു അവകാശം പറയാൻ സാധിക്കാത്ത വിധം എന്റെ മനസിനെ സൗഖ്യമക്കണമേ, 🙏വേദനിപ്പിച്ചവരോട് എല്ലാം പൂർണമായി ക്ഷമിക്കൻ കൃപ നല്കണമേ 🙏 ക്രിസ്തുവിന്റെ മനസ് എന്നിൽ ഉണ്ടാകണമെ🙏🙏 ആത്മാവിൽ എപ്പോഴും സംതൃപ്തിയും സന്തോഷവും സമാധാനം ഉണ്ടാകണമെ 🙏🙏🙏
speak loudly with confidence to heal in body and soul
@ritarajagopal8805 Жыл бұрын
nanni appa
@sajeevsachu7650 Жыл бұрын
പാസ്റ്റർ രണ്ടു കിഡ്നിയും fail ആയി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്നഒരു സഹോദരി ഇപ്പോൾ നട്ടെല്ലിന് തെയ്മാനം കൂടി വന്ന് കിടപ്പിലാണ് ദയവായി അവരുടെ വേദന മാറാനും സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏pleasse...... Pastor 🙏🙏🙏
@BlessingToday Жыл бұрын
Praying.
@vibeeshk9671 Жыл бұрын
🙌🙌🙌🙌🙌🙌🙌🙌🙌🙌
@mahesawry4896 Жыл бұрын
Appa father thank appa Nanni yesuve nanni 🙏🙏🙏🙏🙏🙏❤️🙏❤️🙏🙏
Amen Praise the Lord Thank you Jeesuss amen, മനുഷ്യ വ്യക്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണെല്ലോ പ്രാണൻ എന്ന് പറയുന്നത് പ്രാണന്റെ സൗഖ്യം ഏറ്റവും ഗൗരവമേറിയ ഒരു കാര്യമാകുന്നു ആമേൻ, ആ സൗഖ്യമായുള്ള ബന്ധത്തിൽ അന്തരിക സൗഖ്യവും ആഴമേറിയ സൗഖ്യവും എന്നു പറയാം ആമേൻ മനുഷ്യ വ്യക്തിത്വത്തിന്റെ സൗഖ്യമാകുന്ന ഏറ്റവും വലിയ യേശുവിന്റെ അത്ഭുത പ്രക്രിയയാണ് ആമേൻ യേശു ക്രിസ്തു തന്റെ ജനത്തിന് നന്മ ചെയ്യുകയാണ് മറ്റുള്ളവർക്ക് ദൈവം തരുന്ന വെളിടുകൾ പറഞ്ഞു കൊടുക്കണം യേശുവിന് മാത്രമേ നമ്മളെ രക്ഷിക്കുവാൻ കഴിയൂ വലിയ ഒരു പ്രശ്നം ഒരു ശുത്രുഷക്കായുള്ള ഓർക്കമാണ് ആമേൻ പരിശുദ്ധാത്മാവ് പ്രാപിച്ചു കഴിയുമ്പോൾ ഒളിഞ്ഞു കിടക്കുന്നത് സകലതും പുറത്ത് വരും കർത്താവ് നമ്മളെ ഉപേക്ഷിച്ചു എന്നു വരെ കരുതും ആമേൻ മനസ്സിനെ സൗഖ്യമാക്കുവാൻ പരിശുദ്ധാത്മാവിന് സാധിക്കും ആമേൻ നല്ലയൊരു ശമരിയക്കാരന്റെ രൂപമുണ്ട് യേശുവിന് ആമേൻ കള്ളൻ വരുന്നത് അറക്കുവാനും മുടിക്കുവാനും മോഷ്ടിക്കാനുമാണ് യേശു വന്നത് സമൃദ്ധിയായ ജീവനെ നൽകുവാനാണ് ആമേൻ, യേശുവിന്റെ സ്‌നേഹത്തിന്റെ വലിയൊരു പ്രകടനമാണ് ഈ ശുത്രുക്ഷ ആമേൻ, യേശുവിൽ നിന്നല്ലാതെ ഒരു സൗഖ്യവും കിട്ടില്ല ആമേൻ, കെടുകൂടാത്ത ഒരു സൗഖ്യം നൽകുവാൻ യേശു ആഗ്രഹിക്കുകയാണ് ആമേൻ, യേശുവിനെ കർത്താവായി സ്വീകരിക്കുമ്പോൾ നമ്മൾ ഒരു പുതിയ സൃഷ്ടിയാണ് ശരീരത്തിന് മാറ്റം സംഭവിക്കുന്നില്ല മനസ്സിനും ആത്മാവിലും മാറ്റം ഉണ്ടാകും ആമേൻ, യേശുവിനെ കർത്താവായി സ്വീകരിക്കുമ്പോൾ ആത്മാവ് രക്ഷിക്കപ്പെടും ആമേൻ, മനസ്സിന്റെ രൂപാന്തരം ഏറ്റവും വലിയ പണി നടക്കേണ്ടത് അവിടെയാണ് ദൈവമേ അത്യന്തരികമായി ഒരു സൗഖ്യം എല്ലാവർക്കും ഈ വചനസന്ദേശത്തിലൂടെ കിട്ടേണമേ യേശുവേ ഈ അനുഗ്രഹിക്കപ്പെട്ട വചനസന്ദേശത്തിനായി ദൈവത്തിന് നന്ദി Pastor Finny Stephennum Brother Damienum നന്ദി പറയുന്നു അടുത്ത morning glorikkayi ആകാംഷയോടെ കാത്തിരിക്കുന്നു, Pastors പറഞ്ഞതുപോലെ രക്ഷിക്കപ്പെട്ടശേഷം വളരെയേറെ പ്രശ്നങ്ങൾ എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു ഓരോ മേഖലകളിലും ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് തുടർമാനമായി വന്നുകൊണ്ടിരിക്കുന്നു അതിൽ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു അതിനായി എനിക്കും എന്റെ കുടുംബത്തിനും വേണ്ടിയും പ്രാർത്ഥന ആവശ്യപ്പെടുന്നു ആമേൻ ദൈവമേ അങ്ങേക്ക് നന്ദി മഹത്വം ലോകരക്ഷക നന്ദി നന്ദി 🙏🙏🙏❤️❤️🙏🙏🙏🙏
@shashikalapillai3565 Жыл бұрын
Both children no happiness but appa touch my both children and your piece be with my both children me and touch holy Spirit
@vibeeshk9671 Жыл бұрын
Yes
@mahesawry4896 Жыл бұрын
Thank you God today s morning Glory 🙏🙏🙏🙏🙏🙏🙏 God bless you poth pastor s
@swapnarajesh9425 Жыл бұрын
മുടങ്ങിപോയ ksfe ചിട്ടി കുടിശ്ശിക തുക അടക്കാനായി കഴിയണേ. അതിനുള്ള ഒരു വഴി തുറന്നു തരണേ യേശുവേ
@BlessingToday Жыл бұрын
Praying
@leenasaraswati8553 Жыл бұрын
Hallelujah hallelujah hallelujah 🔥🔥🔥🔥 AMEN 🙏🔥🔥
@sreejakrishnan3201 Жыл бұрын
Paster ende aniyathi cancer rokathalum makalude vidyabasathinaulla panam ellathathinalum alochanayal dipeassionilanuv Ajithakumariye nanu namam avalkayi prarthikkename makalude vidyabyasam anugrahikkapeduvanumaum prarthikkename🙏🙏🙏
@jyothi4621 Жыл бұрын
Praise the lord paster എന്റെ അച്ഛന് വേണ്ടി പ്രാർത്ഥിക്കണേ അച്ഛൻ പലതരത്തിലുള്ള രോഗവസ്ഥയിൽ ആണ് plz preyar 🙏🙏
@BlessingToday Жыл бұрын
Praying.
@valsammageorge1800 Жыл бұрын
Hallelujah hallelujah Thank you Jesus Praise the Lord hallelujah hallelujah. Daivathinu sthothram. Thank you Pastors Almighty God may bless
@sherinwilson8617 Жыл бұрын
Amean
@dasmuthinjarakulam6074 Жыл бұрын
എന്റെ ഭാര്യ ക്കു ശ്വാസം മുട്ടലും പനിയും മറ്റു രോഗങ്ങളാലും വളരെ ഭാരപ്പെടുന്നു. ആ മകൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥന ചോദിക്കുന്നു. ആമേൻ. 🙏🙏🙏🙏
@BlessingToday Жыл бұрын
Praying.
@lincybenny2678 Жыл бұрын
മകളുടെ പനി മാറുവാൻ 🤷♀️🤷♀️മക്കൾ എക്സാം നന്നായി എഴുതാൻ കഴി യേണമേ അതിനായ് പ്രാർത്ഥിക്കേണമേ 🤷♀️🤷♀️🤷♀️🤷♀️
@rahulcs4108 Жыл бұрын
Santhakumari eagerly awaiting valuable things from pastors amen
@kunjuavi1842 Жыл бұрын
Praise the lord Hallelujah hallelujah Amen Amen Sthothram Sthothram Sthothram 🙏🙏🙏
@mahesawry4896 Жыл бұрын
👍👍
@vigneshvikku3821 Жыл бұрын
യേശുവേ നന്ദി 🙏🙏🙏
@remyarajesh1809 Жыл бұрын
എനിക്ക് മനസ്സിന് സമാധാനം കിട്ടി ഇന്നത്തെ ഈ പ്രോഗ്രാമിൽ .thank you pastor🙏🙏🙏
Amen Hallelujah Glory Honor Praise Thank you Holy Holy Holy Almighty God Messiah Christ Jesus Amen Hallelujah
@susammageorge1565 Жыл бұрын
Inner healing is the Love Therapy of our Lord Jesus Christ which removes all our wounds and depression. This message will improve lives of many people. Thank you pastor Damien and pastor Finny. May God bless you.
@anniejohn4885 Жыл бұрын
AMEN, AMEN AND AMEN IN JESUS MIGHTY NAME!!! PRAISE AND THANK YOU LORD GOD ALMIGHTY JESUS FOR EVERYTHING YOU HAVE DONE AND ABOUT TO DO IN OUR LIVES!!!
Thanku pastor's I faceing this kind of problem's today's appisod was realy encouraging me once again thanku thanku so much (pleas pray for me depression )🙏🏻
@valsalas222 Жыл бұрын
me also. Wounded inside thank you br
@BlessingToday Жыл бұрын
Praying.
@juliegeorge4767 Жыл бұрын
Thank You soooooo much JESUS for love me
@vigneshvikku3821 Жыл бұрын
ഹല്ലേലുയ 🙏
@ponnammaj8584 Жыл бұрын
Amen Praise the Lord Thank you Jeesuss Thank you Pastor Finny Stiphen 🙏🙏
Plese pray for my son lawrence and rinta get a good job abrod prarthikkanam
@BlessingToday Жыл бұрын
praying.
@sobhah357 Жыл бұрын
Special Prayer for My Husband Amen
@BlessingToday Жыл бұрын
Praying.
@fayas2298 Жыл бұрын
Hallelujah amen
@joelvarghese9252 Жыл бұрын
Praise the lord Amen hallelujah hallelujah 🙏🙏
@ephraimjosephjoseph4822 Жыл бұрын
Thank you God today's morning glory 🙏🙏🙏 God bless you both pastor's
@adithyanph392 Жыл бұрын
Thank you so much. Paster's. Today's episode was really encouraging me 🙏🙏🙏🙏 amen. Haleluya
@news4world777 Жыл бұрын
I really like pastor Finney's worship sessions,it was a blessing years back when he visited our place.
@sininair7585 Жыл бұрын
പാസ്റ്റർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ സാമ്പത്തിക ബുദ്ധിമുട്ടും കടഭാരത്താൽ മാനസികമായി വല്ലാതെ തകർന്നിരിക്കുകയാണ് പ്രാർത്ഥിക്കണം🙏🙏🙏
@boazbenny5833 Жыл бұрын
Pedikenda njan kude,und
@prasanth.k.pk.p6536 Жыл бұрын
20ന് ജോലീടെ കേസ് ഉണ്ട്. സെലഷൻ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ പാസ്റ്റർ 🙏🏻🙏🏻🙏🏻. ഹല്ലേലുയ
@BlessingToday Жыл бұрын
Praying.
@anniejohn4885 Жыл бұрын
PRAISE THE LORD GOD ALMIGHTY JESUS!!!
@neethuranjit4029 Жыл бұрын
Looking forward to this series . Thank you brother
@Tinahere17 Жыл бұрын
Praise God Pastor, I am severally suffering from depression. I started watching this from today Part 1.Please pray for me that once i end this series i be blessed
@BlessingToday Жыл бұрын
Praying.
@shashikalapillai3565 Жыл бұрын
Love you appa love you holy Spirit Aamen aamen aamen
@elizjohn2387 Жыл бұрын
Thank you Pastor for this new series on Deep Healing
@Sam-xd1fo Жыл бұрын
Amen 🔥❤️
@aneeshasuresh6477 Жыл бұрын
Amen🙏🏻 Thank you jesus🙏🏻 Thank you pastor🙏🏻👏👏👏🔥🔥🔥🔥💞😍❤💕