🙏കർത്താവെ അങ്ങ് ദാനമായി നൽകിയ ബ്ലെസ്സിങ് റ്റൂഡേ ചർച്ചിന്നായി നന്ദി ചൊല്ലുന്നു യേശുവിൻ നാമത്തിൽ ആമേൻ 🙏
@sigmamanoj69762 ай бұрын
Amen 🙏🙏🙏 you lord amen Inathe vachanathinai sthothram cheunu amen Brother Finny Stephen Samuel karthav ie lokathinu nalkiya giftanu helleluah helleluah helleluah amen
@pushpalathapb3920 Жыл бұрын
പ്രൈസ് ദി ലോർഡ് 🙏🙏🙏ആമേൻ 🙏🙏ഹല്ലേലുയ 🙌🙌🙌എല്ലാ മഹത്വവും കർത്താവിന് 👏👏എല്ലാ സ്തുതികളും സ്തോത്രവും കർത്താവിന് 🤚🤚🤚
@shashikalapillai3565 Жыл бұрын
Aamen aamen aamen
@geethutinu671 Жыл бұрын
വചനം കൊണ്ട് കോട്ടകളെ, ചിന്തകളെ തകർക്കാൻ പിതാവേ സഹായിക്കണേ 🙏🙏
@juliegeorge4767 Жыл бұрын
Thank You soooooo much JESUS for love me
@sarikasarika3720 Жыл бұрын
ആമേൻ സ്തോത്രം
@shashikalapillai3565 Жыл бұрын
Thank you appa for today
@leenasaraswati8553 Жыл бұрын
Amen praise the lord amen 🙏🙏🙏 I love my Jesus amen 🙏🙏🙏🙏🪴🔥🔥🔥
@jaseenajohnsonjaseena8180 Жыл бұрын
Thank you jesus
@lincybenny2678 Жыл бұрын
ഇന്നത്തെ മക്കളുടെ എക്സാം നന്നായി എഴുതാൻ 🤷♀️🤷♀️പ്രാർത്ഥിക്കേണമേ 🤷♀️🤷♀️🤷♀️കമ്പ്യൂട്ടർ എക്സാം അൽപ്പം പ്രയാസമാണ് മകൻ നന്നായി എഴുതാൻ ദൈവത്തിന്റെ കൃപയാൽ കഴി യേണമേ 🤷♀️🤷♀️🤷♀️
@BlessingToday Жыл бұрын
Praying for you
@shashikalapillai3565 Жыл бұрын
Nanny yesuay
@bindhunair9322 Жыл бұрын
സ്തോത്രം അപ്പ മോൻ മിഥുൻ നല്ല ജോലി കിട്ടണം appa
@Editer-b4d Жыл бұрын
Thanku.. Pastors for giving amazing message 🙏🙏🙏
@vincyjoseph-cz9ss Жыл бұрын
Love you J esus
@bindhu.s9100 Жыл бұрын
എന്റെ യൂ കുടുംബം ത്തി ന്റ് യൂ ചി ന്തയേശുവിൽ ആയിരിക്കട്ട് ആമോൻ 🙏🙏🙏
@ponnammaj8584 Жыл бұрын
Amen Praise the Lord Thank you Jeesus, സാധാരണ വചന ശുത്രുഷയിൽനിന്നും ലഭിക്കാത്ത ഒരു ഒരു ആന്തരിക സൗഖ്യമാണ് ഈ morning ഗ്ലോറിയിലൂടെ ലഭിക്കുന്നത് കർത്താവിന്റെ സ്‌നേഹത്തിന്റെ പ്രകടനമാണ് ഈ വചന ശുത്രുക്ഷ നന്ദി കർത്താവേ ആമേൻ, ആന്തരികമായ തകർച്ചയിൽ ഒരു വലിയ പണി നടത്തുവാൻ പരിശുദ്ധാതുമാവ് ആഗ്രഹിക്കുന്നു ആമേൻ നമ്മുടെ ചിന്തകളിൽ വരുന്ന കോട്ടകൾ തകർക്കണം ആമേൻ, മനുഷ്യന്റെ ചിന്തകളുടെ വികാരങ്ങളുടെ പ്രാധാന്യം മനസ്സിനെക്കുറിച്ചുള്ള കാര്യങ്ങൾ, ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല, ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവതന്നെ ആമേൻ, കോട്ടകൾ ഉണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ കോട്ടകളെ ഇടിച്ചു തകർക്കുവാൻ പരിശുദ്ധാത്‌മാവിന് മാത്രമേ കഴിയൂ ആമേൻ, ചിന്തകൾ മനസ്സിൽ കിടന്ന് കറങ്ങുവാൻ തുടങ്ങുമ്പോൾ ഉറങ്ങുവാൻ കിടക്കുമ്പോൾ ആ ചിന്തകളെ പ്രോത്സാഹിപ്പിക്കരുത് അപ്പോൾ ബൈബിൾ വായിക്കുക വചനങ്ങൾ വായിക്കുക ആമേൻ ( എന്ത്യകാലത്ത് സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും ) Human Spirittil ദൈവത്തിന്റെ പ്രകൃതമുണ്ട് ആമേൻ, നമ്മൾ ഉറങ്ങുമ്പോൾ ആത്മാവ് ഉറങ്ങുന്നില്ല ആമേൻ, വചനം ആത്മാവിന്റെ ഭക്ഷണമാണ് ആമേൻ, നമ്മുടെ ആത്മാവ് വചനത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് Spirit വളരെ ആക്റ്റീവായി രാത്രിയിൽ ആത്മാവിൽ പ്രവർത്തിച്ചികൊണ്ടിരിക്കും ആമേൻ, ഇസ്രായേലിന്റെ പരിപാലകൻ ഉറങ്ങുകയില്ല മയങ്ങുകയില്ല ആമേൻ, വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും വാർദ്ധ്യക്യത്തിൽ ഫലം കഴുച്ചുകൊണ്ടിരിക്കും ആമേൻ, ദൈവത്തിന് ഹിതമല്ലാത്ത നിഷേധാർത്തകമായ ചിന്തകളെ പിശാച് കൊണ്ടുവരും അതിന് പിശാചിന് ഇടാംകൊടുക്കരുത് ഇത് കോട്ടയായി നിർത്തിയാൽ ആ ചിന്തകളെ മാറ്റുവാൻ കഴിയില്ല ആത്മീയ വളർച്ച തടസ്സപ്പെടും ആമേൻ, ആവശ്യമില്ലാത്ത ചിന്തകൾ ഒഴിവാക്കുക, മനസ്സിന് സമാധാനം നൽകി ചിന്തകളെ മാറ്റുക ചിന്തകൾക്ക് reply കൊടുക്കരുത് ആമേൻ, നാളുകൾ കഴിയുമ്പോൾ സൗഖ്യം നഷ്ടപ്പെടുന്നത് ശരീരസൗഖ്യമല്ല നഷ്ടപ്പെടുന്നത് വിശ്വാസമാണ് ആമേൻ, ന്യായപ്രമാണം രാപകൽ ധ്യാനിച്ചുകൊണ്ടിരിക്കുക നിന്റെ പ്രവർത്തികൾക്ക് ഫലം കാണും ആമേൻ, ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്റെ വായിൽനിന്നും നീങ്ങിപോകരുത് ആമേൻ, ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ ആമേൻ, തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ട്ടം അനുഭവിച്ചിട്ടു ഭീക്ഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പ്പിക്കയത്രേ വേണ്ടത് ആമേൻ, ദൈവത്തിന്റെ വായിൽനിന്നും ഇപ്പോൾ പുറപ്പെട്ട വചനം മധുരമുള്ള വീഞ്ഞാക്കി മാറ്റുവാൻ പോകയാണ് ആമേൻ, ദൈവവചനത്തിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുവാൻ സാധിക്കും ആമേൻ, ദൈവവചനമുണ്ട് പരിശുദ്ധാത്മാവുണ്ട് 100% വിടുതൽ ദൈവവചനത്താലുണ്ട് ആമേൻ, ചിന്തകളെ എങ്ങനെ ക്രമത്തിൽ ആക്കാം കോട്ടകളെ തകർക്കുക, ആമേൻ ദൈവമേ ഈ ആന്തരികസൗഖ്യ ശുത്രുഷക്കായി നന്ദി ദൈവമേ Pastor മാർക്ക് രണ്ടുപേർക്കും നന്ദിയും സ്‌നേഹവും പ്രാർത്ഥനകളും അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@BlessingToday Жыл бұрын
Always welcome and keep watching...... God bless you!
@rahulcs4108 Жыл бұрын
Santhakumari aahaa vachanam manassite bharam matti nanni pastors
@lucykurian3164 Жыл бұрын
Thank you pastors for the great help both of you giving is in our spiritual growth May God bless you both abundantly ❤🎉
@sunnypp5615 Жыл бұрын
Hallelujah piravam BC Amen Amen Amen hallelujah
@aneeshasuresh6477 Жыл бұрын
Amen🙏🏻👏👏👏👏💞🔥❤💕😍
@sreelalchinnu1185 Жыл бұрын
ദൈവത്തിൻ്റെ വായിൽ നിന്ന് ഇപ്പോൾ പുറപ്പെടുന്ന വചനം നിങ്ങളുടെ കോട്ടകളെ തകർക്കു० . നിങ്ങളുടെ ചിന്തകളെ ദൈവ വചനത്തിൻ്റെ ക്രമത്തിലേക്ക് കൊണ്ടു വരും . 🙏
@deepakannan6437 Жыл бұрын
ഹാലേലൂയ ആമേൻ 🙏🙏🙏🙏
@sandraasvlogs6217 Жыл бұрын
കർത്താവെ ഇന്ന് പരീക്ഷ എഴുതുന്ന മക്കളെ നന്നായി അനുഗ്രഹിക്കണേ. അവരോടൊപ്പം ഒരു പിതാവിനെ പോലെ കൂടെ ഉണ്ടാകണേ അപ്പാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@leenab554 Жыл бұрын
Hallelujah hallelujah hallelujah
@shinejose7214 Жыл бұрын
very valuable massage...thank you Father.. Thank you Brother
@mini3049 Жыл бұрын
PRAISE THE LORD PASTOR VERY POWER FULL MESSAGE 👏👏🔥🔥🔥🔥🙏🙏💕💕💕🙏
@shashikalapillai3565 Жыл бұрын
Apoa have mercy on me
@JeemaJoseph Жыл бұрын
നമ്മെ പണിയുന്ന ദൈവത്മാവിനാലും ദൈവവചനത്താലും നെഗറ്റീവ് ചിന്തകളുടെ കോട്ടകളെ തകർത്തു കളയുക 🔥 🔥🔥ജോഷുവ 1:8, സങ്കി 1: 2, 1പത്രോസ് 1:23🔥🔥🔥 തകർത്തു കളഞ്ഞ നെഗറ്റീവ് ചിന്തകളെ വീണ്ടും റിപ്ലേ ചെയ്യാൻ മനസിനെ അനുവദിക്കരുത് 🔥 ചിന്തകളെ ദൈവചനത്താൽ ക്രമപെടുത്തുക 🔥 ചിന്തകളിൽ രൂപത്തിരികരണം സംഭവിക്കുമ്പോൾ മനസ് സൗഖ്യമാകുന്നു 🔥 ശരീരത്തിൽ സൗഖ്യo വരുന്നു 🔥 ആ സൗഖ്യതെ പുറപ്പെടുവിക്കുന്ന ആയുധമായി നമ്മൾ മാറുന്നു 🔥🔥🔥 എന്നും ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ദൈവവചനം ആവർത്തിച്ചു പറഞ്ഞു ധ്യനിച്ചു കിടക്കുകാ ❤️❤️❤️
Thankyou so much Pastor's for such a Wonderful Awesome message..several time's I heard this wonderful message. .God bless both of you...Pls pray for our financial breakthrough.Amen🙏🙏👍👍
@shashikalapillai3565 Жыл бұрын
Appa cover and protect we all with your precious blood aamen aamen aamen
@deepathomas7150 Жыл бұрын
Shinto yk oru mattam koduthathinu sthothram appa
@colmanaugustus5808 Жыл бұрын
What loving meeting bro, I was going through a big supression of the devil inside me but when u & bro prayed asking God to drive the evil spirit from inside me, I prayed along with u & I felt how light I was inside me. Amen.Amen 🙏
@shashikalapillai3565 Жыл бұрын
Please pray for me to come out from this evil negative thoughts
@BlessingToday Жыл бұрын
Praying...
@sherinesebastian9501 Жыл бұрын
Praying
@annthomas3439 Жыл бұрын
I used to recite Ps 23 and Ps 121 by heart before going to sleep. It gives me sound sleep. Some times I say “The Lord is my portion” says my soul, “ Therefore I hope in Him!” Lamentations 3: 24. Amen !
@deepathomas7150 Жыл бұрын
Riya yk oru mattam koduthathinu sthothram appa
@ritarajagopal8805 Жыл бұрын
i have no sleep.i recieve it
@shashikalapillai3565 Жыл бұрын
Please pray for me to come out from family tention
@BlessingToday Жыл бұрын
Praying for you
@kunjuavi1842 Жыл бұрын
Praise the lord Hallelujah hallelujah hallelujah Amen Amen Sthothram Sthothram Sthothram 🙏🙏🙏
@sindhumanikutan4058 Жыл бұрын
ഒരു പാട് നാളായി ഞാൻ പലതും ചെയ്തു നോക്കി ഉറക്കം ഇല്ല. ഞാൻ ഇന്ന് തീരുമാനിക്കുന്നു ഉറക്കം വരുന്നത് വരെ ബൈബിൾ വായിക്കും എത്ര താമസിച്ചാലും ഉറക്കം വരുന്നത് വരെ വായിക്കും. ധ്യാനിക്കും 🙏🙏🙏
@sherinesebastian9501 Жыл бұрын
👏🙏
@soundarrajnrajan6771 Жыл бұрын
Praise God thank you father blessing today ministry basic glory to God Jesus ❤❤❤thank you pastor nanni morning glory Episode amazing
@ponnammaj8584 Жыл бұрын
Amen Praise the Lord Thank you Jeesuss amen, മാനവരാശിയെ രക്ഷിപ്പാനായി ദൈവം സ്വന്തപുത്രനെ യാഗമായി തന്നു ദൈവമേ അങ്ങേക്ക് മഹത്വം നന്ദി യേശുവേ ലോകരാക്ഷക മഹത്വം നന്ദി നീതിയാൽ നിന്മുഖം കാണുന്നു രക്ഷക 🙏🙏🙏🙏🙏
@shashikalapillai3565 Жыл бұрын
Yes iam going through this condition
@sangitajoe2664 Жыл бұрын
Truly blessed by the episode God bless you both 🙏
@sidyesodharan4311 Жыл бұрын
🙏❤️🙏I Love You Jesus 🙏❤️🙏
@marymathew4216 Жыл бұрын
Thank you very much Pastors. Blessed Word I and my family receive it in Jesus name 🙌
@anuabraham3602 Жыл бұрын
MG 929 March 17th, 2023 Deep Healing - Part 5 2 Corinthians 10:3-6 “3 For though we live in the world, we do not wage war as the world does. 4 The weapons we fight with are not the weapons of the world. On the contrary, they have divine power to demolish strongholds. 5 We demolish arguments and every pretension that sets itself up against the knowledge of God, and we take captive every thought to make it obedient to Christ. 6 And we will be ready to punish every act of disobedience, once your obedience is complete.” What is a stronghold? For example, there is a man without a house. He keeps thinking about this and it becomes a burden for him. He starts to think, because I don’t have a house, I can’t marry off my daughter. Then another thought adds on, if I don’t have my own house, what will be the situation when I die? It is a shame to die in a rented house. These thoughts become an imagination that haunts him constantly in his thoughts, especially when he lies in bed to sleep. We must know that we must not entertain these thoughts as they burden us and add on worries to our life,which become strongholds. The devil is attracted to it, feeds on it and hides behind these thoughts, affecting our faith, our peace, and our joy. Even when we want to come out of it, we are unable to do so if the devil builds a stronghold. The best thought to have before sleep is of our God. Reading the Word and being immersed in that thought before sleep is the best place to be before sleeping. Our spirit never sleeps, it has the nature of God. So we should feed our spirit with the Word of God before our body sleeps. This will help to wake up stress free. Sometimes after we break the negative stronghold that Satan has built in us through negative thoughts, we unknowingly have a tendency to replay or rewind them. Replaying these thoughts is our default nature, but we should realise that God has given us freedom and peace and we have to overcome the thoughts that tell us otherwise. Some of us even after receiving a breakthrough or healing, we go back to the thoughts that tell us we are sick or chained. We start to doubt our deliverance and the devil stifles our faith. There are certain verses that help us sustain our deliverance. Joshua 1:8 “8 Keep this Book of the Law always on your lips; meditate on it day and night, so that you may be careful to do everything written in it. Then you will be prosperous and successful.” Psalm 1:1-2 “1 Blessed is the one who does not walk in step with the wicked or stand in the way that sinners take or sit in the company of mockers, 2 but whose delight is in the law of the Lord, and who meditates on his law day and night.” 1 Peter 1:23-25 “23 For you have been born again, not of perishable seed, but of imperishable, through the living and enduring word of God. 24 For, “All people are like grass, and all their glory is like the flowers of the field; the grass withers and the flowers fall, 25 but the word of the Lord endures forever.”And this is the word that was preached to you.” We should meditate on God’s Word day and night, this is our armour and shield from negative thoughts and strongholds. When we focus on God’s Word, our mind is healed and body is strengthened and the Bible calls us blessed! However hopeless we are, the Word of God can give us hope.
@muralymoothedammurali Жыл бұрын
നിന്റെ കൃപയാൽ ഞങ്ങളെ എഴുന്നേപ്പിക്കുന്നതിനായ് നന്ദി നാഥാ... Ameen.🙏✝️❣️
@anilashaji3879 Жыл бұрын
Pls pray for us
@BlessingToday Жыл бұрын
Praying....
@santhividhyadharan4380 Жыл бұрын
Praise the Lord Amen Amen Amen Hallelujah
@rachelthomas1790 Жыл бұрын
Amen Hallelujah and amen 🙏.Please pray for the deliverance of my strongholds in my thoughts.
@elizjohn2387 Жыл бұрын
Thank You Heavenly Father for Your unconditional Love❤❤❤ Thank you Ps Finny and Ps Damien for this series of healing message🙏
@shashikalapillai3565 Жыл бұрын
Help me to forgive specially my husband
@mahesawry4896 Жыл бұрын
Thank you very much pastor Blessing word and my family receive it in Jesus Amen 🙏🙏
@jeevaj3040 Жыл бұрын
Thank you for this life changing teaching... God bless you Pastors..... We had several preachings related to the inner healing from blessing today itself but being the man of God, you keep ensuring that your children of God are delivered and saved from every strongholds. And when we hear it repeatedly, these words are doing an amazing work in each person's life. Thank you Ps.Damien.
@simonsaji3669 Жыл бұрын
Very blessed message for me and all who watch this.God bless . Amen
@shashikalapillai3565 Жыл бұрын
Appa I want to come out this bad thoughts appa help me have mercy on me
@BlessingToday Жыл бұрын
Praying for you
@anitapaily2610 Жыл бұрын
2 highly anointed and appointed men of God get together to release the revelations of the Word of God. This is by far the best series I have heard. And all this is taught in such a simple and relatable way. Thank you pastor Finny & Pastor Damien. 🙏
@shashikalapillai3565 Жыл бұрын
I need piece in my thoughts aamen aamen aamen
@shincy503 Жыл бұрын
Great teaching...very beneficial in our Christian walk of life. I would like to know how we can get rid of some negative traits or characters we inherit from our parents...thanks..
@vijayeswaryp.u616 Жыл бұрын
Karthaveuvedudoomithiricbkitenme
@sarikasarika3720 Жыл бұрын
ഏത് കാര്യത്തിന് വേണ്ടി പ്രാർഥിക്കുമ്പോഴും വിശ്വാസത്തിനു വിപരീതമായി ഉണ്ടാകുന്ന ചിന്തകൾ കടന്നു വരുന്നു.വിശ്വാസം വായ് തുറന്നു പറഞ്ഞാൽ മതിയോ?? എന്നാൽ പ്രാർഥനക്ക് ഉത്തരം ലഭിക്കുമോ?? അതോ ലഭിക്കില്ലയോ 😢?? Please reply