ഇക്കയെ വെച്ച് എടുത്തിരുന്നേൽ pan indian reach കിട്ടിയേനെ but ഇതിപ്പോ 🚶♂️🚶♂️
@dheeraj3714Ай бұрын
myr 😹 chiripikale bro
@Sarath-or8uuАй бұрын
മൈര് കിട്ടു
@_._Aadhi._545Ай бұрын
Kopp aan mohanlalnte athrem stardom malayalthil mattarkum ella
@Storyteller411Ай бұрын
മലയാളത്തിൽ പോലും പുള്ളീടെ പടങ്ങൾക്ക് നല്ല റിവ്യൂ കിട്ടിയിട്ടും ഒരു പരിധി കഴിഞ്ഞു കലക്ഷൻ ഇല്ല പിന്നെയാ പാൻ ഇന്ത്യൻ. മോഹൻ ലാൽ അല്ലാതെ ഇന്ന് മലയാളത്തിൽ നിന്ന് ഇത്രയും വലിയ ഒരു പടം pull ഓഫ് ചെയ്യാൻ പറ്റുന്ന നടൻ ഇല്ല.
@roshinsiby5390Ай бұрын
lucifer ലെ ആ തമിഴ് പാട്ടിൽ ഇക്ക മുണ്ടു മടക്കി കുത്തി വാടാ എന്ന് പറയുന്നത് ഒന്ന് ചിന്തിച്ചു നോക്കിക്കേ ..ചിരി നിർത്താൻ പറ്റില്ല 😂
@airu4192Ай бұрын
ഇങ്ങേരെ മാറ്റി സുശീൻ ശ്യാം or അനിരുദ്ധനെ പിടിക്ക്.......
@jamesjohn6801Ай бұрын
Ingeru aanu Lucifer movie cheythathu. Aa movie series nte soul ariyavunna aal Deepak Dev aanu.
@KrakenaltairАй бұрын
He is much better than sushin Shyam, sushin inta mathram kettitt pulli kollilla enn parayaruth atleast hear his work and compare and lucifer was done by deepak dev and it was so good do you think he was bad at his job
@rcas96Ай бұрын
അങ്ങേര് ചെയ്ത് വെച്ച work കൾക്ക് എന്താണ് കുഴപ്പം? Lucifer ഒക്കെ ആൾ തന്നെയല്ലേ ചെയ്തത്. അത് നന്നായിട്ട് തന്നെ വന്നിട്ടും ഉണ്ട്
@VSvimalkumarАй бұрын
@@jamesjohn6801 gen A pillar anu en tonunu 😂. Nth paranjalum sushin or ani
@amzvlog4624Ай бұрын
Sushin okke satyam paranja overrated ane....
@HamsaHamsa-fi1eiАй бұрын
തിയറ്റർ കുലുങ്ങി ഇറങ്ങി ഓടുമോ ബാലിബൻ ഇറങ്ങി ഓടിയതാ
@Aadith-ph9lcАй бұрын
Hamsakoya 😂😂😂 ikkachide thootal pole pottiya padangal parayatte
@arunjojo_12Ай бұрын
@@Aadith-ph9lc😂
@mantistoboggan2011Ай бұрын
Ethra padam pottiyaalum Box office recordsil munnil Mohanlal thanne.. Careeril aake paade 2 IH ulla Mammath enthokke kaanichaalum.. Lalettan oru nalla movie vannal ellathinem thookkum
@HamsaHamsa-fi1eiАй бұрын
@mantistoboggan2011 തള്ളി കയറ്റുന്നതല്ലെ നമ്മൾ എത്ര കേട്ടതാ