എന്റെ ചെറുതിലെ എന്തൊക്കെ കഴിച്ചോ അത് ഇ ചാനലിൽ കൂടെ കാണിക്കുന്നു അത് കാണുമ്പോൾ ആ പഴയ കാലത്തിലേക്ക് അറിയാതെ ഞാനും പോകുന്നു. പഴയകാല ഓർമയിലേക്ക് കൂട്ടി കൊണ്ട് പോയ ammakk🙏🙏🙏🙏. അന്നത്തെ ടേസ്റ്റ് നാവിൽ നിൽക്കുന്നു ഇപ്പോൾ ഉള്ള ബിരിയാണി ഒന്നും ഇതിന്റെ അടുത്ത് വരുല്ല. അന്ന് ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു
@rajis7388Ай бұрын
എൻ്റെ വല്യമ്മ സ്ഥിരം, മീൻ ചുട്ട് വൈകുന്നേരം, ഭക്ഷണത്തിന് സൈഡ് ഡിഷ് ആണ്, മീൻ ചുട്ട് ഞാനും കഴിച്ചിട്ട് ഉണ്ട് വറുക്കാൻ എണ്ണ ഉണ്ടാവില്ല, രാത്രി കഞ്ഞി ആവും മിക്ക ദിവസവും, അതെല്ലാം ഒരു കാലം, അന്ന് അസുഖം ഒന്നുമില്ല, ഇന്ന് എല്ലാം ഉണ്ട്, പക്ഷേ ഒന്നും ശരീരം ഉൾക്കൊള്ളുന്നില്ല, അന്ന് ആഹാരത്തിന് വകയില്ലാതെ എന്തൊക്കെയോ തിന്നു സുഖമായി ജീവിച്ചു, ഇന്നു മരുന്നാണ് ഭക്ഷ്ണത്തേക്കാൽ, അധികം ആയി ജീവിക്കാൻ വേണ്ടി കഴിക്കുന്നത്, എന്തായാലും പഴയ ഓർമ്മകൾ പുതുപ്പിച്ച അമ്മക്കും മോനും ഒരുപാടു നന്ദി അറിയിക്കുന്നു 🎉🎉🎉❤
@deepanaalam-5487Ай бұрын
ഈ വരികളിൽ പഴമയുടെ നന്മയും മാധുര്യവും നിറഞ്ഞു നിൽക്കുന്നു
@Ambily-s4mАй бұрын
എന്റെ ചെറുപ്പത്തിൽ വൃശ്ചികത്തിൽ തീ കായാൻ കരിയില കത്തിക്കുന്നതിൽ ചുടുന്ന സാധനം വലിയ അമ്മുമ്മ ഇടുന്നത് ഓർമ വന്നു ❤
@SreekumariNandanan-hi5yyАй бұрын
ഇപ്പോഴും ഉണക്ക കപ്പ പുഴുങ്ങാറുണ്ട് കരിയില വെളുപ്പിനെ തീ ഇട്ടു thanuppathu കപ്പ അതിൽ ഇട്ടു chettuu എടുക്കും എന്ത് രുചിയാണ് ❤❤❤
@jollysony2457Ай бұрын
ഇച്ചിരി കിട്ടി യാൽ കൊള്ളായിരുന്നു ❤
@PraseethaKannan-q2jАй бұрын
ബ്രേക്ക് ഫാസ്റ്റ് വാട്ട കപ്പ സൂപ്പർ ഫുഡ് 👍മീൻ ചുട്ടത് ഇഷ്ടം അല്ല വാട്ട കപ്പ ഇഷ്ടം പോലെ കഴ്ച്ചിട്ടുണ്ട് 👍
എന്റെ വല്യമ്മച്ചി മീനിന്റെ മുട്ട, തേങ്ങയും ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഉപ്പ് നീരും കൂട്ടി ഞെരടി ഇലയിൽ പൊതിഞ്ഞു കെട്ടി ചാരത്തിൽ പൂഴ്ത്തി വച്ചു ചൂടും, ഞങ്ങൾ കുട്ടികൾ അത് കട്ടെടുത്തു തിന്നും... എന്താ രുചി?
@VijiAraviАй бұрын
👍👍👍👍😋
@deepanaalam-5487Ай бұрын
🙏🥰
@jayammababu6120Ай бұрын
Why don't you help your mother instead of just talking