Пікірлер
@sudhacp8286
@sudhacp8286 41 минут бұрын
❤❤
@aleeshaelsaanthrayose4440
@aleeshaelsaanthrayose4440 Сағат бұрын
Jathika wine in yeast idande?..
@helenantony487
@helenantony487 Сағат бұрын
Nice preparation.
@saradasreevalsam7273
@saradasreevalsam7273 2 сағат бұрын
Hai
@saradasreevalsam7273
@saradasreevalsam7273 2 сағат бұрын
Haih
@sheebajasmine9885
@sheebajasmine9885 2 сағат бұрын
വറക്കുമ്പോൾ ഒരു 5കൊച്ചുള്ളിയും 5പച്ചമുളകും ചേർക്കുക നല്ല മണവും രുചിയുമുണ്ടാകും പിന്നെ അമ്മ പറഞ്ഞപോലെ വെള്ളം തൊടാതെ അരക്കണം, ഇനി കുറച്ചു ചുവ വന്ന തേങ്ങ യാണെങ്കിലും ഇതുപോലെ ചെയ്താൽ അറിയത്തില്ല ❤
@jessythomas561
@jessythomas561 3 сағат бұрын
Ithellam veettil undu iniyum ingane undakam ❤amma santhosham aarogyam ellam undakatte🙏super aviyal🎉
@secureshot207
@secureshot207 3 сағат бұрын
നാളെ ഉണ്ടാക്കി നോക്കാം ❤
@user-ld5bs6ok4f
@user-ld5bs6ok4f 3 сағат бұрын
പുതിയ അറിവാ
@user-bo3ot4ns1h
@user-bo3ot4ns1h 4 сағат бұрын
Amme njanumndaki suuuuper❤❤❤❤
@radharavi2891
@radharavi2891 4 сағат бұрын
ഇതെന്തു പുതുമ. എല്ലാവരും ഇങ്ങനെയല്ലേ വറുക്കുന്നത്. പിന്നെന്താ അമ്മേ?
@geethanair5895
@geethanair5895 4 сағат бұрын
👍❤❤❤
@user-gd7dz7qe5s
@user-gd7dz7qe5s 6 сағат бұрын
❤❤❤❤❤
@royjacob8027
@royjacob8027 7 сағат бұрын
Nalla amma presentation super
@jayasreenair4865
@jayasreenair4865 7 сағат бұрын
Super 👍 ente cheruppa kalam orma varunnu. Arakallel aracha thenga chamanthi urula urutti eduth amma chotupathrathil thanna nalla ormakal. Athum super taste. Onnu thirinju nadakan oru moham😢
@royjacob8027
@royjacob8027 7 сағат бұрын
Ugran ❤
@jayakumarp4024
@jayakumarp4024 8 сағат бұрын
അമ്മച്ചി ഒരു സംഭവം തന്നെ.
@deepanaalam-5487
@deepanaalam-5487 8 сағат бұрын
😍🙏
@sneharoy353
@sneharoy353 13 сағат бұрын
thanks ammachi gery useful as i am from canada i vll fry and keep because for canadian jar i had to use water thank u so much
@gracyalappattu5601
@gracyalappattu5601 15 сағат бұрын
How long to cook the idli ?
@lakshmikuttynair8818
@lakshmikuttynair8818 17 сағат бұрын
Super aviyal. Vayil vellam varunnu ❤❤❤
@deepanaalam-5487
@deepanaalam-5487 10 сағат бұрын
😍🙏
@jeeshakt2584
@jeeshakt2584 17 сағат бұрын
ഇത് വളരെ മുൻപ് മുതൽ തന്നെ ചെയ്യുന്നതാണ്. പിന്നീട് അസുഖങ്ങൾ വരാതിരിക്കാൻ എണ്ണ കുറച്ചുപയോഗിക്കണമെന്ന അറിവു കൂടി ഉണ്ടായപ്പോൾ മേലെ തെളിഞ്ഞു വരുന്ന എണ്ണ മാറ്റി വെച്ച് വറുത്തരച്ച കറികൾക്ക് കടുകുവറുക്കാനും പിന്നെ മെഴുക്കുപുരട്ടിക്കുമൊക്കെ ഉപയോഗിച്ചിരുന്നു ഇപ്പോൾ പക്ഷേ അരച്ചു വെയ്ക്കാറില്ല. കൊട്ടത്തേങ്ങ ഒരുപാട് ബാക്കി വരുന്നത് കൊണ്ട് അത് ഉടച്ച് കഷ്ണങ്ങളാക്കി മിക്സിയിൽ പൊടിച്ച് എണ്ണ ചേർക്കാതെ വറുത്തു വെയ്ക്കാറാണ് പതിവ്. വറുക്കാനും കുറഞ്ഞ സമയം മതി ഫ്രിഡ്ജിലൊന്നും വെയ്ക്കേണ്ടതില്ല. പാകത്തിന് വറുത്താൽ Stove off ചെയ്തതിനു ശേഷം മല്ലിപ്പൊടി മുളക് പൊടി മഞ്ഞൾ പൊടി ഇവയും ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. അത് ചൂടാറുമ്പോഴേക്കും പാകത്തിന് മൂത്തിട്ടുണ്ടാവും. ഇത് കാറ്റുകടക്കാതെ സൂക്ഷിച്ചു വെച്ചാൽ 6 മാസം ആയാലും കേടാവുകയില്ല.
@tiq9309
@tiq9309 17 сағат бұрын
Thank you so much Amma...for sharing this Traditional Recipe.....Stay Blessed 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❣️❣️❣️❣️❣️❣️💖💖💖💖💖💯💯💯💯💯💯
@deepanaalam-5487
@deepanaalam-5487 10 сағат бұрын
😍🙏
@user-cy9es8fo9y
@user-cy9es8fo9y 17 сағат бұрын
Nice
@deepanaalam-5487
@deepanaalam-5487 10 сағат бұрын
😍🙏
@sandhyakumari-kp9ks
@sandhyakumari-kp9ks 18 сағат бұрын
കൊള്ളാം അമ്മ നന്നായി പറഞ്ഞു തന്നു. Enna കിടക്കണേ അമ്മേ.
@deepanaalam-5487
@deepanaalam-5487 10 сағат бұрын
😍🙏
@bluestarbro4574
@bluestarbro4574 18 сағат бұрын
ഇങ്ങനെ തന്നയാ എല്ലാവരും ചെയ്യുന്നത്
@anilakumari3921
@anilakumari3921 18 сағат бұрын
ഇങ്ങനെ പണ്ടൊക്കെ എപ്പോഴും വയ്ക്കാറുണ്ട്. ഞങ്ങൾ അതിന് കളിയാക്കി കാട്ടാവിയൽ എന്നു പറയും. പക്ഷെ സംഭവം സൂപ്പറാണ്
@deepanaalam-5487
@deepanaalam-5487 10 сағат бұрын
😍🙏
@VanajaAk77-dp4pw
@VanajaAk77-dp4pw 18 сағат бұрын
അടിപൊളി രസം അമ്മ 🙏👌👌
@nithaanandan9889
@nithaanandan9889 18 сағат бұрын
❤❤❤❤❤
@deepanaalam-5487
@deepanaalam-5487 10 сағат бұрын
😍🙏
@sandhyakumari-kp9ks
@sandhyakumari-kp9ks 19 сағат бұрын
സൂപ്പർ amme👍
@deepanaalam-5487
@deepanaalam-5487 19 сағат бұрын
😍🙏
@sujatanair5946
@sujatanair5946 19 сағат бұрын
Super
@deepanaalam-5487
@deepanaalam-5487 19 сағат бұрын
😍🙏
@Anamika.S-h4k
@Anamika.S-h4k 19 сағат бұрын
❤❤❤❤❤❤👍👍👍👍👌👌👌👌👌🔥🔥🔥🔥😘😘
@beenarani7906
@beenarani7906 19 сағат бұрын
👍
@deepanaalam-5487
@deepanaalam-5487 19 сағат бұрын
😍🙏
@sushamamohan991
@sushamamohan991 19 сағат бұрын
അവിയൽ അടിപൊളി പണ്ട് എൻ്റെ വീട്ടിൽ ഉണ്ടാക്കുമാരുന്നു👍👌👌
@deepanaalam-5487
@deepanaalam-5487 19 сағат бұрын
😍🙏
@VanajaAk77-dp4pw
@VanajaAk77-dp4pw 19 сағат бұрын
ഇഡ്ഡലി ക്കു ഈ ചമ്മന്തി ഉണ്ടാക്കട്ടെ 👌👌❤️
@deepanaalam-5487
@deepanaalam-5487 19 сағат бұрын
👍
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 19 сағат бұрын
🙏👍😀
@deepanaalam-5487
@deepanaalam-5487 19 сағат бұрын
😍🙏
@beenarani7906
@beenarani7906 20 сағат бұрын
Super 👍
@deepanaalam-5487
@deepanaalam-5487 20 сағат бұрын
😍🙏
@annammajacob7234
@annammajacob7234 20 сағат бұрын
No time say soon
@deepanaalam-5487
@deepanaalam-5487 20 сағат бұрын
😍
@balakrishnan2485
@balakrishnan2485 20 сағат бұрын
ഞാൻ ഇപ്പോഴും അരകല്ലിൽ തന്നെ ആണ് അര ക്കുന്നത്. ആ കറി കളുടെയും, ചമ്മന്തിയുടെയും സ്വാദ് ഒന്ന് വേറെ തന്നെ. നല്ല അവിയൽ. നാട്ടിൽ വന്നിട്ട് ഉണ്ടാക്കണം.ഇന്ദിര ടീച്ചർ.
@deepanaalam-5487
@deepanaalam-5487 20 сағат бұрын
ടീച്ചർ പറഞ്ഞത് സത്യം.... 😍🙏
@geethavenkites9749
@geethavenkites9749 20 сағат бұрын
സൂപ്പർ അമ്മാ, വീട്ടിലുള്ള പച്ചക്കറികൾ വെച്ചു സ്വദിഷ്ടവും healthy yum ആയ അവിയൽ 👌🏾👌🏾👍🏾❤️🥰
@deepanaalam-5487
@deepanaalam-5487 20 сағат бұрын
😍🙏
@sajikumar1384
@sajikumar1384 20 сағат бұрын
🙏❤❤❤
@deepanaalam-5487
@deepanaalam-5487 20 сағат бұрын
😍🙏
@indirat5954
@indirat5954 20 сағат бұрын
അതേ അവിയലിന് കഷണ മരിയുമ്പോൾ ഭംഗി വേണം. എന്റെ അമ്മയും അങ്ങനെ പറയുമായിരുന്നു സുഖമല്ലേ അമ്മേ? അച്ഛനും മോനും എന്തു പറയുന്നു?
@deepanaalam-5487
@deepanaalam-5487 20 сағат бұрын
എല്ലാവരും സുഖമായിരിക്കുന്നു നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
@Shamla296
@Shamla296 21 сағат бұрын
അവിയൽ 👌 ഉള്ളത് കൊണ്ട് രുചിയുള്ള ഭക്ഷണം ഉണ്ടാക്കി വിഷം കഴിക്കുന്നത് കുറയ്ക്കാൻ അമ്മയുടെ റെസിപ്പികൾ നന്നായി ഹെല്പ് ചെയ്യുന്നുണ്ട് ❤❤❤
@deepanaalam-5487
@deepanaalam-5487 20 сағат бұрын
ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി🙏🥰🙏🥰
@lalithams4394
@lalithams4394 21 сағат бұрын
ചക്ക യും മുരിങ്ങയ്ക്ക്യും മാങ്ങാ യും ചക്ക കുരുവും ചേർത്ത് അവിയൽ ഉണ്ടാക്കും അത് പോലെ ഒരു കഷ്ണം മാത്രം വെച്ചും അവിയൽ ഉണ്ടാക്കും ചക്ക അവിയൽ ചീര അവിയൽ ശീമ ചക്ക അവിയൽ വാഴ പിണ്ടി അവിയൽ അത് പോലെ മിക്കവാറും എല്ലാം വെജിറ്റബിളും ഒരു ഐറ്റം മാത്രം അവിയൽ ഞാൻ ഉണ്ടാക്കാറുണ്ട് 🙏🏻പടവലങ്ങ മാത്രം അതിൽ അരപ്പിൽ കുറച്ചു cashew നട്സ് കുടി ചേർക്കും നല്ല സ്വാദ് ആണ് 🙏🏻🙏🏻🙏🏻അവിയൽ നല്ലത് എണ്ണ ഒട്ടും ചേർക്കാതെ ഉണ്ടാക്കാം ആരോഗ്യത്തിനു നല്ല ഒരു കറി ആണ് 🙏🏻എല്ലാം കഷ്ണങ്ങൾ ചേർക്കുമ്പോൾ ഇച്ചിരി ലൂസ് ആക്കി ചാറോടു കുടി ഉണ്ടാക്കിയാൽ ആ ഒരു കറി മാത്രം മതി ചോറിനു 🙏🏻അമ്മയുടെ അവിയൽ സൂപ്പർ 🙏🏻അമ്മയ്ക്കു നല്ല ആരോഗ്യം കിട്ടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻
@deepanaalam-5487
@deepanaalam-5487 20 сағат бұрын
നിങ്ങളുടെയൊക്കെ ഈ വാക്കുകളും.... പ്രാർത്ഥനകളും തരുന്ന ബലമാണ് എനിക്ക്.... 🙏🥰 ഒരുപാട് നന്ദി നല്ല വാക്കുകൾക്കും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും
@sobhagnair8709
@sobhagnair8709 21 сағат бұрын
👍🥰
@deepanaalam-5487
@deepanaalam-5487 20 сағат бұрын
🙏😍
@jayasreenair3973
@jayasreenair3973 22 сағат бұрын
Yummy 😋😋Aviyal😂love U Amma❤😘
@deepanaalam-5487
@deepanaalam-5487 20 сағат бұрын
🙏😍
@manojg3649
@manojg3649 22 сағат бұрын
@deepanaalam-5487
@deepanaalam-5487 20 сағат бұрын
😍🙏
@padminiradhakrishnan8694
@padminiradhakrishnan8694 22 сағат бұрын
Supersmma
@deepanaalam-5487
@deepanaalam-5487 20 сағат бұрын
😍🙏
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 22 сағат бұрын
ഇതുപോലെ ചക്ക അവിയൽ വക്കാറുണ്ട്. ഇവിടെ ആരും കണ്ടു hikachil ചേർക്കില്ല. ചക്ക അവിയലിന്റ ടേസ്റ്റ് സൂപ്പർ ആ ഉണ്..❤❤❤❤
@deepanaalam-5487
@deepanaalam-5487 20 сағат бұрын
😍🙏
@balamanikrishnan5735
@balamanikrishnan5735 22 сағат бұрын
Super aviyal
@deepanaalam-5487
@deepanaalam-5487 20 сағат бұрын
😍🙏