No video

ദിവസങ്ങളോളം കേടാകാത്ത എളുപ്പക്കൂട്ടാൻ ഉഗ്രൻ രുചിയിൽ |kerala traditional village recipe|EASY RECIPE

  Рет қаралды 351,893

DEEPANAALAM Village Cooking Channel

DEEPANAALAM Village Cooking Channel

Күн бұрын

ഒരു എളുപ്പക്കറീ
ചേരുവകൾ കുറച്ചുമതി
രുചി അപാരം.
ദിവസങ്ങളോളം കേടാകാതെ ഉപയോഗിക്കാം.
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma

Пікірлер: 392
@marybeatrice7930
@marybeatrice7930 2 ай бұрын
I tried this recipe Super👍🏻 Thanks Amme 🙏🏻 Nerathe thenga varuth arappu ready aki fridgil vachu cheen varuth podichum vechal time save cheyam 🎉 Variety Taste 🎉 Thanks Amme
@Pathummukk-sk7kv
@Pathummukk-sk7kv 11 ай бұрын
പ്രായം ഉള്ള അമ്മയല്ലെ നമ്മക്ക് ഇപ്പോൾ തന്നെ ഇരുന്ന് ജോലി ചെയ്യാനും അരക്കാനും ഒന്നും വയ്യ എനിക്ക് എന്റെ ചെറുപ്പകാലം ഓർമ്മ വന്നു നമ്മുടെ ഉമ്മമാരും അമ്മമാരും എ ത്ര കഷ്ടപെട്ടാണ് നമ്മളെ വളർത്തിയത് ആ അമ്മക്ക് ദൈവം ആരോഗ്യത്തോടെയു ഇള ആയുസ്സ് പ്രധാനം ചെയ്യട്ടെ നമുക്ക് പ്രാർത്ഥിക്കാം
@meeraprabhakaranmeera4714
@meeraprabhakaranmeera4714 7 ай бұрын
അമ്മയുടെ അടുക്കളയും പാത്രങ്ങളും സൂപ്പർ. പഴയ കാല കറികൾ കുടിയായപ്പോൾ പോയ കാലങ്ങൾ ഓർമ്മ വന്നു
@reghunathanpillai8115
@reghunathanpillai8115 Жыл бұрын
ഉള്ളിയും ചേനയും തെങ്ങക്കൊത്തും ഉണക്കചെമ്മീനും ചേർത്ത് ഇതു പോലെ തീയൽ ഉണ്ടാക്കാം. ഇഷ്ടപ്പെട്ടു.നല്ല കറി.
@redmioman6259
@redmioman6259 Жыл бұрын
അമ്മേ നമിക്കുന്നു വളരെ ഇഷ്‌ടപ്പെട്ടു ഇതുപോലെ ഉണ്ടാക്കി നോക്കാം അമ്മയും മോനും സൂപ്പർ adukkala
@deepanaalam-5487
@deepanaalam-5487 Жыл бұрын
നന്ദി
@graceyaugustine1395
@graceyaugustine1395 Жыл бұрын
Very good curry with looks and method we feel it tasty. .
@rajiamma-dd2yr
@rajiamma-dd2yr Жыл бұрын
Red earthen pot or mannchatty and firewood reminds me old grandma s house 40 years back .... Nostalgic feeling.... May god bless this maa and son...... Good vendaka curry.........
@sheelarajashekharank3762
@sheelarajashekharank3762 Жыл бұрын
Ammayude vivaranam valare nannayirunnu Adipoli koottanThank you
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@ambilysuresh6930
@ambilysuresh6930 Жыл бұрын
നല്ല കറി.... അമ്മ സുഖമായിരിക്കട്ടെ ❤️❤️🙏🏼🙏🏼🙏🏼
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@ushaunnikrishnan6913
@ushaunnikrishnan6913 6 ай бұрын
വെണ്ടയ്ക്കയെക്കാൾ നല്ലത് പടവലങ്ങ ആണ് ചെമ്മീന്റെ കൂടെ ഇതിനു തീയൽ എന്നാണ് പേര്
@rethnarajuvlog9911
@rethnarajuvlog9911 8 ай бұрын
അമ്മയുടെ പാചകം വളരെ ഇഷ്ടമായി. എന്റെ അമ്മയെ എനിക്ക് ഓർമ്മ വന്നു. എന്തിനും ഒരു അടുക്കും ചിട്ടയും ഉണ്ട്. ഇത്രയും ശ്രദ്ധയോടെ കറി വച്ചാൽ അത് വൃത്തിയായി രണ്ടുമൂന്നു ദിവസം ഇരിക്കും. എല്ലാ തവിയും ഇട്ട് എടുക്കാൻ അമ്മ സമ്മതിക്കില്ല. ഇതുപോലെ, തീയൽ, മീൻകറി, അച്ചാർ ഒക്കെ വയ്ക്കും. ഇപ്പോൾ എല്ലാവരും എളുപ്പത്തിൽ തട്ടിക്കൂട്ട് കറി വയ്ക്കും. പണ്ടൊന്നും അങ്ങനെയല്ല. കഷ്ണം അരിയുന്നതിനുമുണ്ട് ചിട്ടകൾ. എന്തായാലും അമ്മയെ ഇഷ്ടമായി. ആശംസകൾ അമ്മേ 😍🙏
@deepanaalam-5487
@deepanaalam-5487 8 ай бұрын
ക്രിസ്തുമസ് പുതുവത്സര ആശംസകൾ
@ronycherian9918
@ronycherian9918 Жыл бұрын
ഇന്നത്തെ വെണ്ടയ്ക്ക തീയൽ 🙏 സൂപ്പർ കണ്ടപ്പഴേ സൂപ്പർ അപ്പോൾ കഴിക്കുമ്പോൾ 😆 പണ്ട് കല്ലിൽ അരച്ചു, കഴിക്കുന്നതാണ് എല്ലാം കൊണ്ടും ആരോഗ്യം 🙏 അമ്മേയും, മകനും,അച്ഛനും, സുഖമായിയിരിക്കുക, ഈശ്വരൻ ഉന്നതങ്ങളിൽ എത്തിക്കും, അവസ്ഥ കൾ എല്ലാം മാറും, റോഡ് സൈഡിൽ, വലിയ വണ്ടികൾ മുറ്റത്തു വരത്തക്ക, വഴിയുള്ള നല്ല വീട് ദൈവം തരും, ഈ കഷ്ടതകൾ എല്ലാം മാറും, മകന് , നല്ല വിവാഹം ബന്ധം കിട്ടും, അമ്മേ നന്നായി കരുതുന്ന ഒരു മോളെ കിട്ടും വിഷമിക്കണ്ട 🙏മകൻ സ്കൂൾ അധ്യാപകൻ ആന്നോ, 🙏ഒരു വീഡിയോ യിൽ കമെന്റ് റ്റിൽ അനീഷ്‌ സാർ എന്ന് കണ്ടു 🌿🌿👍👍
@deepanaalam-5487
@deepanaalam-5487 Жыл бұрын
Sss..... 🙏🙏🙏🙏🙏🙏
@ranjiniav1189
@ranjiniav1189 Жыл бұрын
Super
@mayarajeevan1395
@mayarajeevan1395 Жыл бұрын
പുതിയ ഒരു കറി പരിചയപ്പെട്ടു തീയൽ പോലെ ഉണ്ട് പക്ഷെ കുടം പുളി ഉള്ളത് കൊണ്ട് വേറെ taste ആയിരിക്കും രസമുണ്ട് കാണാൻ taste ഉണ്ടാകും
@travelwithsunu-326
@travelwithsunu-326 Жыл бұрын
നല്ല അറിവ്
@ajithasuresh3893
@ajithasuresh3893 Жыл бұрын
സൂപ്പർ 👍
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@susanphilipose5663
@susanphilipose5663 8 ай бұрын
സൂപ്പറാ, അമ്മേ 👌❤️
@shylajashylaja9126
@shylajashylaja9126 Жыл бұрын
Super curry ഉണ്ടാക്കൻ നോക്കണം. ഇതുവരെ കാണാത്ത ഒരു കറി 😅
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@geetasdiary2274
@geetasdiary2274 7 ай бұрын
Ingane aanu njangal Pathanamthitta kkar curry kku kaduku varukkunnathu
@deepanaalam-5487
@deepanaalam-5487 6 ай бұрын
🥰
@geethajagannathan3087
@geethajagannathan3087 7 ай бұрын
Nice kitchen nd ammayude explanation very nice.
@deepanaalam-5487
@deepanaalam-5487 7 ай бұрын
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി. പാചകം ചെയ്തുകൊണ്ട് സംസാരിക്കുവാൻ ഇപ്പോൾ അല്പം ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും കൂടി സംസാരിക്കുന്നു പാചകം ചെയ്യുന്നു.
@user-bi3vw8xk9n
@user-bi3vw8xk9n 6 ай бұрын
HareaKrishnnaa..thanks....Ammea...HariOom 🙏🙏🙏
@prathapchandran4333
@prathapchandran4333 Жыл бұрын
Super ❤
@sivadasanpillai6885
@sivadasanpillai6885 6 ай бұрын
Amme adipoli
@deepanaalam-5487
@deepanaalam-5487 6 ай бұрын
🥰
@zinniaarun4602
@zinniaarun4602 7 ай бұрын
Nalla curry aanu ketto Ammachi...pandathe reethiyil thanne arachum..chattiyilum okke aayi pachakam..Thank you Ammachi..😍👍
@deepanaalam-5487
@deepanaalam-5487 6 ай бұрын
🙏🥰
@abdulrahiman4385
@abdulrahiman4385 Жыл бұрын
Adipoli super delicious tasty dish 👍🤲👍
@valsamjoseph9028
@valsamjoseph9028 Жыл бұрын
കുക്കിംഗ് വളരെ രസകരവും ആസ്വാദ്യവുമാണ്
@deepanaalam-5487
@deepanaalam-5487 Жыл бұрын
നന്ദി
@clchinnappan5110
@clchinnappan5110 Жыл бұрын
അമ്മയ്ക്ക് ഒരു നല്ല നമസ്കാരം.🎉
@arghealthcare5258
@arghealthcare5258 Жыл бұрын
Amma vayyathapol mixiyil arachal madhi to,rest edukane. Njan adhyam vijarichu amma vendaka theeyal undakuvanennu, njan theeyal undakarundu idaku ivide ellavarkum ishtamanu, mixide podikunna jaril vellam cherkathe arachedukam nannayi enna thelinju varum ,njan anganeyanu undakunne.enyway curry super but amma arogyam sradhikane ❤❤❤❤
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@theerthasworld8980
@theerthasworld8980 Жыл бұрын
love you ammma.appreciating your hardwork
@gracyjohn1024
@gracyjohn1024 Жыл бұрын
GodBless you Amma Super Cary❤🎉
@user-bi3vw8xk9n
@user-bi3vw8xk9n 6 ай бұрын
HareaKrishnnaa...Namaskarem Ammea...AmyudeaAdukalaVerygood..Aduppe....Chattikal...thariya...Chirattakayil.......thanks...HareaRamaaa...HareaKrishnnaaa...HariOom 🙏🙏🙏👌👌👌
@deepanaalam-5487
@deepanaalam-5487 6 ай бұрын
വലിയ സന്തോഷം ഈ നല്ല വാക്കുകൾക്കും സപ്പോർട്ടിനും.... 🙏🥰🥰
@shineygeorge4633
@shineygeorge4633 7 ай бұрын
A.machiyude jaroyum pathrangalam adukkalalsyum super
@deepanaalam-5487
@deepanaalam-5487 6 ай бұрын
വളരെ വലിയ നന്ദി അറിയിക്കുന്നു
@somansoman7278
@somansoman7278 7 ай бұрын
ഇഷ്ടം ആയി.ചെറുപ്പത്തിൽഅമ്മചെയ്യുന്നപണികൾക്ക് സഹായം ചെയ്യുന്നയാൾ പലതുംഠിക്കാൻകഴിഞ്ഞു.ഞാൻചെയ്തപാചകംഇഷ്ടമായ.അനേകരുടെ അഭിനന്ദനങ്ങൾ എൻ്റമ്മക്ക്.ഈഅമ്മക്കക്ക്ആയുർ ആരോഗ്യംദീർഘകാലംനില്ക്ക ട്ട
@deepanaalam-5487
@deepanaalam-5487 6 ай бұрын
🥰🥰🥰🙏
@manjusanju9704
@manjusanju9704 Жыл бұрын
അമ്മയുടെ കറി സൂപ്പർ ആയിട്ടുണ്ട് ഞാനും ഉണ്ടാക്കി നോക്കും ❤❤
@deepanaalam-5487
@deepanaalam-5487 Жыл бұрын
നന്ദി
@kkitchen4583
@kkitchen4583 Жыл бұрын
Curry supper aayittundu Amma daivam orupadu Anugrahikkattay ❤️👍👌😋
@dooniyadooniya2018
@dooniyadooniya2018 Жыл бұрын
Super curry try cheyyam thanks
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@geetasdiary2274
@geetasdiary2274 7 ай бұрын
Varum thalamurakku kitatha bhagyam namukku kity.ammakkoppam kazhinja nalukal mis cheyyuunnu
@deepanaalam-5487
@deepanaalam-5487 6 ай бұрын
🥰
@sandhyaharidas4539
@sandhyaharidas4539 Жыл бұрын
വറുക്കുമ്പോൾ വെള്ളം വലിഞ്ഞതിനു ശേഷം വെളിച്ചെണ്ണ ഒഴിക്കുന്ന രീതി ❤❤👌👌👌🙏🙏🙏🙏
@user-no2cv8vl4u
@user-no2cv8vl4u Жыл бұрын
അമ്മച്ചി യെ വളരെ ഇഷ്ട്ട മായി
@annammachacko5285
@annammachacko5285 7 ай бұрын
പുതിയ ഐഡിയ. ഇഷ്ടപ്പെട്ടു. സൂപ്പര്‍.
@deepanaalam-5487
@deepanaalam-5487 6 ай бұрын
ഉണ്ടാക്കി നോക്കിയോ ഈ കറി
@gigiharilal8605
@gigiharilal8605 Жыл бұрын
Super Ammaa
@haseenahussain6826
@haseenahussain6826 Жыл бұрын
Super nostalgic feel❤
@deepanaalam-5487
@deepanaalam-5487 Жыл бұрын
നന്ദി
@radharavi2891
@radharavi2891 Жыл бұрын
ഞങ്ങൾ വാളം പുളിയാണ് ചേർക്കുക തീയലിന്
@user-yo4yc6xk9t
@user-yo4yc6xk9t 7 ай бұрын
Ammachid. Carry. Supper
@babyjames1079
@babyjames1079 6 ай бұрын
Curry super😊
@deepanaalam-5487
@deepanaalam-5487 6 ай бұрын
Thank u
@user-vj5oj4rh7b
@user-vj5oj4rh7b Жыл бұрын
Ammachide pachakam super
@geetasdiary2274
@geetasdiary2274 7 ай бұрын
Ammachiyude samsaram kelkkan nallathanu. Ee vayyatha ammayekondu ithrayum Pani cheyyikkano? Ee vedio undakkan nikkathu vayyathore onnu sahayichukoode ?
@deepanaalam-5487
@deepanaalam-5487 6 ай бұрын
🥰
@user-lr5zv3kw5u
@user-lr5zv3kw5u 6 ай бұрын
Overnight cooking .. have patience 😮‍💨
@geethakumari6522
@geethakumari6522 Жыл бұрын
മിക്സിയിൽ വെള്ളം ചേക്കാതെ തേങ്ങ വറുത്തത് കല്ലിൽ അരയ്ക്കുന്ന തു പോലെ, ഒരു പക്ഷേ അതിനേക്കാർ നന്നായി അരയക്കാൻ പറ്റു o. ജാറിൽ നിന്നും ഒഴിച്ചെടുക്കാൻ പറ്റും
@KunjumolAugustine-jt1ns
@KunjumolAugustine-jt1ns Жыл бұрын
തിരിക കണ്ട് കാലംമറന്നു ചെറുപ്പകാലത്തെ ക്ക് പോയി❤❤❤
@MarykuttyVarghese-qh9ov
@MarykuttyVarghese-qh9ov Жыл бұрын
We qoqr qqqeqw QQ QQ QQ QQ y QQ qp tcqqo QQ wo QQ ow qqqeqw e QQ oew QQ QQ owqqqqqqqwqw QQ oq Qoow QQ qqqeqw qoe qr QQ www was QQ QQ o qqqeqw QQ ybqyw1e QQ qr www owow owqqqqqqqwqw rwoqo
@lisammacyriac828
@lisammacyriac828 Жыл бұрын
​@@MarykuttyVarghese-qh9ov❤
@sukumaribabu6960
@sukumaribabu6960 Жыл бұрын
തിരിക മാത്രമല്ല ഉറി കണ്ടില്ലേ? പച്ച ഓല കൊണ്ട് ഉണ്ടാക്കിയതാണ്. പിന്നെ തവി ഇടുന്ന പലക കണ്ടില്ലേ. ഇതെല്ലാം എന്റെയും ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടായിരുന്നു.
@valsalakonoth7473
@valsalakonoth7473 Жыл бұрын
​@@MarykuttyVarghese-qh9ovto 😢6 pl p 23:14 Zee Zee CCT,.😂😂😂😂😂
@laksmi5312
@laksmi5312 Жыл бұрын
​@@MarykuttyVarghese-qh9ovy😂❤😂😂❤❤ f😂😂 t ni so hu hu😅😮😢🎉😂❤😊
@user-tl4ev2en4x
@user-tl4ev2en4x 7 ай бұрын
വെണ്ടയ്ക്ക ഇങ്ങനെ വെക്കാൻ അറിയില്ല. കാണാൻ നല്ലതാണ് 👍
@deepanaalam-5487
@deepanaalam-5487 7 ай бұрын
നന്ദി
@UshaUsha-jk7yq
@UshaUsha-jk7yq Жыл бұрын
Super curry
@kjalajakumari2967
@kjalajakumari2967 Жыл бұрын
Aduppum pukakuzhalum undakkunna kanikkamo. Varachu kanicjalum mathi
@deepanaalam-5487
@deepanaalam-5487 Жыл бұрын
Sure
@glorybai8864
@glorybai8864 Жыл бұрын
സൂപ്പർ അമ്മ നമസ്കാരം 👌👌🙏🙏
@pramodputhiyapura6813
@pramodputhiyapura6813 Жыл бұрын
Super erea nalla adupukal tasty amma parayumbol thanne vazhil ninnu vellam nurunu nalla rujiyode kudi Enthayalum amme athikambeeram 🙏😍❤️
@rameshgopi7453
@rameshgopi7453 Жыл бұрын
അടിപൊളി. അമ്മച്ചി സുന്ദരി. കുട്ടിയാ 😘. ഉണ്ടാക്കി നോക്കാട്ടോ. ചട്ടികൾ ഉത്തിരി. ഉണ്ടല്ലോ. ഉറിയിൽ എന്താ ഉണ്ടാക്കിയത് ആണോ
@anithabalachandran3612
@anithabalachandran3612 Жыл бұрын
Super ayittund thani nadan kari
@dubaiphilip5934
@dubaiphilip5934 Жыл бұрын
Thank you.
@sainabap1211
@sainabap1211 Жыл бұрын
Good kare amma thank you amma goad bless you
@chandrikavishwanathan2114
@chandrikavishwanathan2114 Жыл бұрын
Nalla amma😘😘😘😘😘
@thomasgeorge4265
@thomasgeorge4265 Жыл бұрын
Thank you Amma new taste GOD bless you
@premalatha7819
@premalatha7819 Жыл бұрын
Amma super curry.
@deepanaalam-5487
@deepanaalam-5487 Жыл бұрын
നന്ദി
@bharathynarayanan2024
@bharathynarayanan2024 7 ай бұрын
Suppar. Karichechi
@deepanaalam-5487
@deepanaalam-5487 6 ай бұрын
വലിയ നന്ദി
@syamalam63
@syamalam63 Жыл бұрын
Super
@user-ck8px9br2k
@user-ck8px9br2k 11 ай бұрын
Super. Amma
@aymuaymu3791
@aymuaymu3791 7 ай бұрын
Nallakary😮
@anasooyajayakumar7548
@anasooyajayakumar7548 7 ай бұрын
സൂപ്പർ
@deepanaalam-5487
@deepanaalam-5487 6 ай бұрын
🙏നന്ദി
@ambilysuresh1920
@ambilysuresh1920 Жыл бұрын
Fish koottathavarkk pakarem vendakkayude koode enthenkilum pachakkari edan pattumo
@geetasdiary2274
@geetasdiary2274 7 ай бұрын
Ammayude arogyam sradhikkua. Sugar kanum.athanu ithra ksheenam
@deepanaalam-5487
@deepanaalam-5487 6 ай бұрын
ഭാഗ്യത്തിന് ഷുഗറും കോളട്ട്രോളും പ്രെഷറും ഇല്ല 🥰
@thanka3693
@thanka3693 Жыл бұрын
Sumsaarum kurachonnu kurachaal nannayirunnu kaaranam ammaki therea sughamillaloo.koodathea muyuvanum kealkaan nearavum undagunnilla
@suseelavijayan8474
@suseelavijayan8474 7 ай бұрын
🙏എന്റെ പൊന്നമ്മേ മനുഷ്യന്റെ ഷെമ പോകുന്നല്ലോ,എന്തൊരു കറി ആണിത് ചെമീനും വേണ്ടക്ക്കയും തീയൽ വക്കുന്നതല്ലേ,ഇത് ഇത്ര പറയാൻ എന്താ ഉള്ളത്.കേൾക്കാൻ നേരമില്ല.🙏
@deepanaalam-5487
@deepanaalam-5487 7 ай бұрын
Dear suseela, ഇത് തീയൽ അല്ല. ഇങ്ങനെ അല്ല തീയൽ ഉണ്ടാക്കുന്നത്. രണ്ടിനും രണ്ട് രുചിയാണ്
@ushaprasheed6182
@ushaprasheed6182 7 ай бұрын
അമ്മേന്റെ കറി സൂപ്പർ
@dayatv1227
@dayatv1227 Жыл бұрын
നല്ല സ്നേഹമുള്ള അമ്മ
@IsmailMk-zr3fv
@IsmailMk-zr3fv Ай бұрын
Ammayude adukkala kanikkane kitchen tour.
@asiyahameed9766
@asiyahameed9766 Жыл бұрын
Hi. Super
@cjjoseph7077
@cjjoseph7077 6 ай бұрын
💐Skillful video and editing, best regards.💐
@elsymampilli
@elsymampilli Жыл бұрын
Hayyooo.....thalavedhana paniyanallo... Ithano easy ....
@radharavi2891
@radharavi2891 Жыл бұрын
സൂപ്പർ അമ്മേ പക്ഷെ മിക്സിയിലും നല്ലതായി തീയലിന് പൊടിച്ച് അരച്ചെടുക്കാം
@jayasreep5712
@jayasreep5712 Жыл бұрын
👍നല്ല കറി മോന്റെ ശബ്ദം അന്നമ്മ ചേട്ടത്യുടെ മോന്റെ അതെ ശബ്ദം 🌹
@Susheela-np8sk
@Susheela-np8sk Жыл бұрын
😊😊😮All❤
@parlr2907
@parlr2907 Жыл бұрын
പഴയ കാലം അറിയാതെ ഓർത്തുപോയി ❤ എന്റെ കുഞ്ഞുങ്ങൾക്ക് ഉറി എങ്ങനെ ഇരിക്കും എന്ന് അറിയത്തില്ല ഈ വീഡിയോയിൽ അവർക്ക് കാണിച്ചു കൊടുത്തു 🎉
@shinygeorge1906
@shinygeorge1906 10 ай бұрын
അടിപൊളി അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
@valsamjoseph9028
@valsamjoseph9028 Жыл бұрын
ചേച്ചീ കാലിൽ മസിൽ കയറുന്നതിന് മുട്ടുവരെയുള്ള സോക്സ്‌ ഇട്ട് ഒരു തലയണയിൽ കാലു പൊക്കി വച്ചു കിടന്നാൽ നല്ലതാണ് കൂടാതെ വിറ്റാമിൻ ഗുളികകൾ കഴിക്കയും വേണം
@deepanaalam-5487
@deepanaalam-5487 Жыл бұрын
നന്ദി
@mariyasalam5072
@mariyasalam5072 Жыл бұрын
Aa amma enthoram kashtappedunnu
@user-tp3hp1eg5l
@user-tp3hp1eg5l 7 ай бұрын
@Rathna5004
@Rathna5004 Жыл бұрын
കറി അടിപൊളി യായിട്ടുണ്ട്
@maryjosphinjosphin4006
@maryjosphinjosphin4006 Жыл бұрын
വീട്ടമ്മമാരുടെ തല വേദനായ രാവിലെ എന്ത് ഉണ്ടാകും. കറി എന്ത് വെക്കും.
@shijijames6531
@shijijames6531 Жыл бұрын
Amma super Curry Adipoly
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thank u
@jessyrobinson9410
@jessyrobinson9410 Жыл бұрын
അമ്മയുടെ ക്ഷമ ❤കല്ലിൽ അരച്ച കറി കൂട്ടിയിട്ടു വർഷങ്ങൾ ആയി 😢തീർച്ചയായും ഉണ്ടാകും നാട്ടിൽപോകുമ്പോൾ 😂അമ്മക്കും മകനും 🎉സ്ഥലം എവിടെ ആണ് 🤔
@chummaorurasam1320
@chummaorurasam1320 Жыл бұрын
കറി ഉഗ്രൻ!പക്ഷെ, പഠിച്ചെടുക്കാൻ ഒരു ദിവസം മുഴുവനെടുക്കും. 🤪വേഗതയുടെ ഈ കാലത്ത് അനാവശ്യ വിവരണങ്ങൾ ഒഴിവാക്കിയാൽ നന്ന്. സമയം വിലപ്പെട്ടതാണ്.
@kooliyadan
@kooliyadan Жыл бұрын
❤❤❤Amme..kariyokke.ooronnum.ooro.veraitiyanallo❤❤❤.super
@deepanaalam-5487
@deepanaalam-5487 Жыл бұрын
Thanks
@sheebavinodali5855
@sheebavinodali5855 Жыл бұрын
Kandit super
@hematk1967
@hematk1967 Жыл бұрын
Ammayude aaroghyathinai prarthikkunnu. Sooooooper curry 😘
@deepanaalam-5487
@deepanaalam-5487 Жыл бұрын
നന്ദി
@rohinisadanandan9047
@rohinisadanandan9047 Жыл бұрын
Duper super super
@meenakshiamma6846
@meenakshiamma6846 Жыл бұрын
Makaneyum achhaneyum koodi oru pravashyam kanikkuka.
@deepanaalam-5487
@deepanaalam-5487 Жыл бұрын
Sure
@user-cs4oj2ck1h
@user-cs4oj2ck1h 7 ай бұрын
അമ്മയെ ഇഷ്ടം
@kooliyadan
@kooliyadan Жыл бұрын
Amme.nannaittu..restedukkanotto.sheenam.maratte
@deepanaalam-5487
@deepanaalam-5487 Жыл бұрын
Sure
@sudhasadasivan4337
@sudhasadasivan4337 Жыл бұрын
അമ്മയുടെ പാചകം ഒത്തിരി ഇഷ്ടമാണ്. അച്ഛനെയും മോനെയും കാണിക്കാത്തതുകൊണ്ട് വീഡിയോ കാണാൻ ഒരു മടി. രണ്ടുപേർക്കും നാണമാണോ. അമ്മയെ കഷ്ടപ്പെടുത്താതെ മോനു ഒരു പെൺകുട്ടിയെ വിളിച്ചുകൊണ്ടു വരൂ. മെസ്സേജ് നു മറുപടി ഇടുന്നത് ഒരു നല്ല കാര്യമാണ്. സന്തോഷം. അമ്മയ്ക്ക് ആരോഗ്യം ഉണ്ടാവട്ടെ.
@jancyshaju3796
@jancyshaju3796 Жыл бұрын
Amma super adipoli❤❤❤❤❤
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
പറഞ്ഞതു തന്നെ വീണ്ടും വീണ്ടും എന്തിനാമ്മേ പറയുന്നത്?
@mayadevikk6835
@mayadevikk6835 Жыл бұрын
ആദ്യം പറഞ്ഞത് മറന്നിട്ടുണ്ടാവും. പാവം അമ്മ
@seena8623
@seena8623 Жыл бұрын
നിങ്ങൾ ഒന്ന് അട്ജെസ്റ് ചെയ്യൂ
@bindhus4164
@bindhus4164 Жыл бұрын
Prayamaya ammayalle
@deepanaalam-5487
@deepanaalam-5487 Жыл бұрын
ചിലകാര്യങ്ങൾ ആദ്യം എടുത്തപ്പോൾ പറഞ്ഞത് ഓർക്കാത്തതിനാൽ ആണ്..... ശ്രദ്ധിക്കാം....
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
@@seena8623 ശരി. ഇന്നു മുതൽ അട്ജെസ്റ്റ് (അഡ്ജെസ്റ്റ് ) ചെയ്യാം ട്ടൊ!
@salymathew7777
@salymathew7777 Жыл бұрын
നല്ല അമ്മച്ചി ദൈവമേ സഹായം ഉണ്ടാക്ട്ട നല്ല കറി നമ്മുടെ അമ്മ ഉടാ ഓർമകൾ വന്നു ❤️👍👍👍
@deepanaalam-5487
@deepanaalam-5487 Жыл бұрын
🙏
@rctaste4154
@rctaste4154 Жыл бұрын
Super ആ അടുപ്പെങ്ങനെയുണ്ടാക്കിയത് എന്ന് കാണിക്കാവോ
@Mammusvlogs
@Mammusvlogs Жыл бұрын
❤chemmenu pakaram netholi ayalum madhi
@deepanaalam-5487
@deepanaalam-5487 Жыл бұрын
👍
@santharaghavan6665
@santharaghavan6665 Жыл бұрын
Adikam neetathe.
കപ്പയും മത്തിക്കറിയും
24:37
DEEPANAALAM Village Cooking Channel
Рет қаралды 83 М.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 62 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН