ഞാനും ആദ്യം ഓർത്തു കുമ്പിൾ അപ്പത്തിന് തന്നെയാ തീരളി എന്ന് പറയുന്നതെന്നു. ഒരുപാട് നന്ദി. എനിക്ക് ചക്ക ഭ്രാന്ത് ഉള്ളതാ... പക്ഷെ ചക്ക ഇത്തവണ കണ്ടില്ല ഇതുവരെ
@deepanaalam-548717 сағат бұрын
ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു
@CijilaBakker-jr2wk15 сағат бұрын
Malabar receipes I have
@SreekumariNandanan-hi5yy12 сағат бұрын
ചക്ക അടയും ഇടനായിലയിലും വാഴ ilayilum ഈ കൂട്ടുകുഴച്ചു ഉണ്ടാകാറുണ്ട് ഇത് ഇത്തിരി വെത്യാസം പരത്തുന്നത് കാണിച്ചു തന്നതിൽ സന്തോഷം അമ്മ 🥰🥰🥰
@BestChefRecepiesbyAmbika16 сағат бұрын
Adipoli super 💯
@deepanaalam-548714 сағат бұрын
😍🙏
@jessythomas56114 сағат бұрын
Kumble appam super 👌 ❤vazhana ela Thiruvalla il parayum
@deepanaalam-548714 сағат бұрын
😍🙏
@JancyThomas-q2h14 сағат бұрын
Kanditu kothy varunnu.super❤
@deepanaalam-548714 сағат бұрын
😍🙏
@Deepa-ls5sg16 сағат бұрын
സൂപ്പർ ടേസ്റ്റ് ആണ് 🥰
@deepanaalam-548714 сағат бұрын
😍🙏
@lalygeorgenew11 сағат бұрын
Ammayum super
@renyreghunadh18 сағат бұрын
ഇഷ്ടപെട്ടു❤ ഞാൻ കുമ്പിളപ്പം ഉണ്ടാക്കാറുണ്ട്. ഇത് ആദ്യമായിട്ട് കാണുകയാണ്. പഴയ പലഹാരങ്ങൾ പരിചയപ്പെടാൻ സാധിച്ചു.
@deepanaalam-548717 сағат бұрын
നല്ല വാക്കുകൾക്ക് ഒരുപാട്😍🙏
@indiraprem712916 сағат бұрын
Super video
@deepanaalam-548714 сағат бұрын
😍🙏
@prasannaunnikrishnan363417 сағат бұрын
ചക്ക കാണിച്ചു കൊതിപ്പിച്ചു, ഞാൻ ഉണ്ടാക്കാറുണ്ട് തെരളിയല്ല, ചക്ക അട ഈ ഇലയിൽ തന്നെ❤❤❤
@deepanaalam-548717 сағат бұрын
ഒരുപാട് സന്തോഷം
@JancyThomas-q2h14 сағат бұрын
Chaka kittiyal njan ithupole undakum❤
@deepanaalam-548714 сағат бұрын
Very good 👍👍👍😍
@rajis738817 сағат бұрын
ചക്ക സീസൺ അല്ലല്ലോ, എവിടെ നിന്നു കിട്ടി, കഴിഞ്ഞ വർഷം കുറേ ചക്ക വരട്ടി വെച്ചിരുന്നല്ലോ, ഡിഷ് ഒന്നും ഉണ്ടാക്കി കാണിച്ചില്ല, ഇന്നത്തെ ചക്ക അട സൂപ്പർ, കണ്ടപ്പോൾ കൊതി തോന്നി ❤🎉
@deepanaalam-548714 сағат бұрын
വീട്ടിൽ ചക്ക ഉണ്ടായിട്ടില്ല.. നാട്ടിലും ചക്കയില്ല.. ഇതൊരു നാടൻ ചക്ക എനിക്ക് കിട്ടിയതാണ്... അതിന്റെ കുറച്ച് ചുള മാത്രം ഞാൻ കൊണ്ടുവന്നു.
@pushpakrishnakumar486318 сағат бұрын
സൂപ്പർ ഡിഷ് കൊള്ളാം 💙💙💙💙💙💙
@deepanaalam-548717 сағат бұрын
ഒരുപാട് സന്തോഷം😍🙏
@geethadevi657432 минут бұрын
❤ vgood
@LeelaRajan-u8o18 сағат бұрын
ഇത് വാഴ ഇലയിൽ parathi ഉണ്ടാകാമോ?
@deepanaalam-548717 сағат бұрын
ഉണ്ടാക്കാം... ഇത്രയും രുചി കാണില്ല
@LeelaRajan-u8o15 сағат бұрын
@deepanaalam-5487 ok.
@Annz-g2f19 сағат бұрын
Naadan recipe aannutto 👍❤️❤️❤️❤️
@deepanaalam-548717 сағат бұрын
ഒരുപാട് നന്ദി അറിയിക്കുന്നു
@lalygeorgenew11 сағат бұрын
Etinu chayappam ennu parayum muvattupuzha
@rajiantony941319 сағат бұрын
അടിപൊളി 🎉
@deepanaalam-548717 сағат бұрын
ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു
@mpsreelatha628918 сағат бұрын
Njan aadyamayittaanu ethu kanunnath
@deepanaalam-548717 сағат бұрын
വളരെ സന്തോഷം നന്ദി അറിയിക്കുന്നു
@renjithamol548519 сағат бұрын
Haii Ammaa
@deepanaalam-548717 сағат бұрын
😍🙏
@geethadevi657420 сағат бұрын
Super
@deepanaalam-548717 сағат бұрын
Thanks
@swapnaantony564919 сағат бұрын
👍
@deepanaalam-548717 сағат бұрын
😍🙏
@shanthasreenivasan157220 сағат бұрын
❤❤
@deepanaalam-548717 сағат бұрын
😍🙏
@radhamanivs743315 сағат бұрын
ഞാൻ അവൽ അമ്മ വിഡിയോയിൽ കാണിച്ച പോലെ ഉണ്ടാക്കി നല്ലത് ആണ്