നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന PROMPT ENGINEERING FOR AI PROGRAM Edapt നൽകി വരുന്നുണ്ട്. Live demonstrations & Live + recorded ക്ലാസ്സുകൾ അടങ്ങിയ activity oreinted പഠനരീതിയാണ്. എല്ലാ മാസവും പുതിയ ബാച്ച് ഉണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ... wa.me/919072616500 - whatsapp link website ലിങ്ക് : online.edapt.me നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം. 🎉 Content Creators & Personal Branding Program : കൂടുതലറിയാൻ 8714642694 എന്ന നമ്പറിൽ ബന്ധപ്പെടുക. wa.me/918714642694 വിശദവിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി ഈ interest form fill ചെയ്യൂ. 24 മണിക്കൂറിനകം student relations team താങ്കളെ contact ചെയ്യും. : forms.gle/GZRyzuGn2KDUnCB3A 🧑💻 താങ്കളുടെ Personal branding ഒരു സർവീസ് എന്ന നിലയിൽ ആവശ്യമുണ്ടെകിൽ ഈ ഫോം പൂരിപ്പിക്കൂ forms.gle/txQ27FRiE7dZC2nT6 കൂടുതലറിയാൻ 9072616100 എന്ന നമ്പറിൽ ബന്ധപ്പെടുക. wa.me/919072616100
@shadesbysayanth9 күн бұрын
Hai sir I am an artist . And I would like to take art as a career ഇനിയുള്ള കാലത്ത് കല എന്നത് ഒരു career ആയി തിരഞ്ഞെടുക്കുന്നതിനെ പറ്റി അങ്ങ് എങ്ങ നെ കാണുന്നു എന്നറിയണമെന്നുണ്ട് art as a career എന്ന topic നെ പറ്റി ഒരു video ചെയ്യാൻ പറ്റുമോ at least ഈ comment - ന് replay ആയങ്കിലും അതിനെ പറ്റി പറഞ്ഞാൽ ഉപകാരമായിരുന്നു .i think it will help me a lot
@radhakrishnanp14759 күн бұрын
ഹൂറികളെ തേടി നടക്കുന്ന
@Arunvcpvr9 күн бұрын
നീ നിൻറെ ഗുണം കാണിക്കും. അവൻ അത് പിൻ ചെയ്ത് വച്ച് അവന്റെ ഗുണവും കാണിച്ചു. ഓരോ ഭാരതീയനും ഭയക്കേണ്ടത് നിന്നെപ്പോലുള്ള കുലംകുത്തികളെയാണ്
@tt-jc7sb9 күн бұрын
Btc price thaaze pokkaan vazhi undo
@mmj-video-logs9 күн бұрын
Very informative and insightful video. Thank you for posting it.
@valeed_huzzain9 күн бұрын
സദുദ്ദേശ്യത്തോടെ ഒരു അറിവ് എത്തിക്കുമ്പോ അതിൽ നമ്മുടെ നാടിൻ്റെ സാധ്യത എന്താണ് എന്ത് ചിന്തിക്കുന്നതിന് പകരം ജാതിമത രാഷ്ട്രീയ പകപോക്കലുകൾ നടത്തുന്നത് തികച്ചും ദയനീയമായ പരാജയം തന്നെയാണ്. ഉമർ മാഷേ ..തുടരുക ....... നമ്മുടെ കേരളത്തിൻ്റെ visionary കളിൽ നാളെ ഒരാളാകട്ടെ❤ പ്രാർത്ഥനകൾ
@ajmaltk17849 күн бұрын
Correct
@mathsipe8 күн бұрын
ആമീൻ
@sunrays52038 күн бұрын
@@mathsipeമീൻ കിട്ടിയില്ല 😂😂😂
@sjay23457 күн бұрын
ഈ കമൻ്റ്ൻ്റെ റിപ്ലൈല് വരെ അമീൻ❤😂😂😂 മതോം ദൈവവും മതി😂😂
@mathsipe7 күн бұрын
@@sjay2345 മാഷാ അല്ലാഹ്
@msak33329 күн бұрын
പണ്ട് ആരോ പറഞ്ഞിട്ടുണ്ട് ആവിശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് .
@muhammedmuzzammil14328 күн бұрын
പൗലോ കൊയ്‌ലോ
@stalwarts178 күн бұрын
കുഞ്ചാക്കോ ബോബൻ ഏതോ പടത്തിൽ കേട്ടിട്ടുണ്ട്..@@muhammedmuzzammil1432
@SunilKumar-qr1rc8 күн бұрын
ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. സത്യം
@Thaavununlockyourpotential7 күн бұрын
Need is the mother of invention
@vinu35415 күн бұрын
Necessity
@Yesvah_579 күн бұрын
Deep seek use cheythu നോക്കി വേറെ ലെവല്‍ 🔥🔥🔥ഇനി Google use ചെയ്യേണ്ട ആവശ്യം ഇല്ല
@syamprakku9 күн бұрын
Poda manda (Deep seek poli 🎉🎉) But
@Nowshad.M9 күн бұрын
@@syamprakku googleളിൽ ഒരുപാട് "ക്ഷുദ്രജന്തു"ക്കളുടെ കൈ കടത്തലുകൾ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്‼️DEEP SEEKസിന്ദാബാദ് 💪
@Iamanandhu3609 күн бұрын
Deep seek entha search engine ano?
@aslamzubair979 күн бұрын
PAKSHE IMAGE GENERATION ILLALLO
@girishks12968 күн бұрын
Enikku login aakunnilla
@chandrank.m72628 күн бұрын
നല്ല നിർദേശങ്ങൾ.. താങ്കൾക്ക് ആശംസകൾ
@akabdullahmohammed23276 күн бұрын
വിഷയത്തിൽ നല്ല വിവരവും അത് അവതരിപ്പിക്കാൻ നല്ല സംസാരവൈഭവവും ഉള്ള വ്യക്തി. Thank you for sharing this valuable information. 🙏
@MuhammedAkkara9 күн бұрын
ചൈന, മുന്നേറട്ടെ എല്ലാം ജനങ്ങൾക്ക് താങ്ങാവുന്ന റേറ്റിൽ കിട്ടി തുടങ്ങിയത് ചൈന വിഭണിയിൽ എത്തിയതോടെയാണ്,
@appu72469 күн бұрын
ഇതിൽ നല്ല സേവനമാണ് chat sutra എന്ന ഇന്ത്യൻ app ൽ നിന്ന് കിട്ടുന്നത്
You are giving most morden technology for public without cost thank you very much ❤ 😊 👍 🙏 😀 🙂 ❤ 😊 👍
@ajayan2558 күн бұрын
2 to 3 year aayappo ningalk manasilavum.. endaan kittiyedenn...
@osologic9 күн бұрын
Excellent talk. Words of depth and dimension! 👌🏻🙏🏻💞
@rajeevmk97889 күн бұрын
Very good and informative video. Appreciate your effort behind these videos.
@UmerAbdussalam9 күн бұрын
♥️
@Bab-67er34eru4 күн бұрын
നല്ല വീക്ഷണ ത്തോടെ യുള്ള റിപ്പോർട്ട് 🙏 ചൈന യുടെ ഉല്പന്നങ്ങൾ പണ്ട് തൊട്ടേ കോസ്റ്റ് ഇഫക്ടീവ് തന്നെ അന്നും അമേരിക്കൻ പ്രോഡക്റ്റ് കൾ ലോങ്ങ് ടേം യൂസേജ് ലക്ഷ്യ വെച്ചപ്പോൾ യൂസ് ആൻഡ് ത്രോ പ്രോഡക്റ്റ് ലോകത്തിന് കാണിച്ചത് ഇവർ തന്നെ. ഇന്ന് ടെക്ക് ലോകം മുഴുവൻ ദിവസങ്ങൾ കൊണ്ട് മാറുമ്പോൾ ചൈന യാണ് അവിടെയും . നമ്മൾ ഇന്ത്യ ക്കാർക്ക് രാജ്യസ്നേഹം രാഷ്ട്രീയ പ്രേരിതം ആണെങ്കിൽ ചൈന ക്കാർ അവരുടെ ഓരോരുത്തരുടെയും പ്രവർത്തി യിലൂടെ അവരുടെ രാജ്യത്തെ വലുതാകുന്നു, ചില മാധ്യമങ്ങൾ അവിടെ മാനുഷിക മൂല്യം തീരെ യില്ല എന്നൊക്കെ പറയുമ്പോയും അവർ ഗോസിപ്പുകളൊന്നും അറിയാതെ എല്ല് മുറിയെ പണിയെടുത്ത് രാജ്യത്തിനും അവർക്കും നേട്ടമുണ്ടാക്കുന്നു.
@ikhaleelneo71387 күн бұрын
ഇടയ്ക്ക് example പറഞ്ഞത് നന്നായി 😃👍സ്കൂളിലെ പഠിപ്പിസ്റ് എപ്പോഴും ജാടയാണ്, അപരൻ വേണം.
@ushus25258 күн бұрын
എനിക്ക് ഇഷ്ടം ആയി നമുക്കും വളരെ സാധ്യത ഉണ്ട് കേരളത്തിൽ IT പവർ ആയി വരുന്നു 5 കൊല്ലം കഴിഞ്ഞാൽ ഇന്ത്യ യിൽ സൂപ്പർ സ്റ്റേറ്റ് കേരളം ആകും ഉറപ്പ്
@kirant55484 күн бұрын
World ലെ IT ഫീൽഡ് ലെ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് മിക്കവാറും നടക്കുന്നത് ബാംഗ്ലൂർ, ഹൈദരാബാദ്, noida എന്നിവിടങ്ങളിൽ ആണ്. കേരളം വളരാൻ സമയം എടുക്കും
@BREAKBALLYT9 күн бұрын
Deepseek is a nice ai platform Perfection 90%
@diluzx8 күн бұрын
Not 90%, 100%
@priyanlal6667 күн бұрын
@@diluzx90% , 100% ? No way
@sreeharisanthosh23202 күн бұрын
Deepseek is best inspiration for us to develop our own ai.....
@nodeal33159 күн бұрын
Thanks for your updates. I was able to recreate my trading system using the DeepSeek and Grok. Your information was really valuable. Blessings!!
@rajtheking6599 күн бұрын
What kind of trading system?
@nodeal33159 күн бұрын
@ crypto and Forex
@najiya9589 күн бұрын
How did you do that, any tutorial
@nodeal33158 күн бұрын
@@najiya958 you can ask grok or DeepSeek to create a brand new indicator by providing your logic. Or provide with your existing indicators coding to clear any bugs or add new features.
@nodeal33157 күн бұрын
@@najiya958 I explained here as a reply. I think the moderator/ owner of the channel decided to take it off.
@jamshidbayan83818 күн бұрын
Dear Umer, it has been a long time since I became a listener of your videos. I am amazed by your ability to predict and foresee the future of technologies. Please continue to teach us more!
@UmerAbdussalam8 күн бұрын
♥️
@mohammedshafi91249 күн бұрын
Njangal meta-yude ai model use cheythaanu njangalude chat bot application-nu use cheythirunnath, athinte stage environment train cheyyaan maathram njangalkk 8gpu venam aayirunnu, orotta server-nu nearly 1000 dollers, athe samayam njangal deep seek-nte model aanu use cheythirunnath enkil 1/4th gpu mathi, athrayum optimized, nearly 75% cost reduction undaavumaayirunnu... Deepseek🔥🔥🔥
@MrTHOTTADA8 күн бұрын
താങ്കളുടെ ആദ്യത്തെ ഡീപ് സീകിനെക്കുറിച്ചുള്ള വീഡിയോ കണ്ട ഉടനെ ഡൌൺലോഡ് ചെയ്തു സൂപ്പർ ആണ്
@hafeezea.42568 күн бұрын
Work akunundo
@ROSARIO_ES8 күн бұрын
ippo work aavunila site down aayi enn thonanu. enik kitunila
@MrTHOTTADA8 күн бұрын
എനിക്ക് കിട്ടുന്നുണ്ട്
@Harismoonniyur7 күн бұрын
കിട്ടുന്നുണ്ട്, വളരെ നല്ല റിസൾട്ട് ആണ് കിട്ടുന്നത്.
@MrTHOTTADA6 күн бұрын
ഒരു പ്രശ്നം ഉണ്ട് അരുണചാൽ പ്രദേശ് ടിബറ്റ് ടിനമെൻ സ്‌ക്വയർ മുതലായ കാര്യങ്ങൾ ചോദിച്ചാൽ. ഞാൻ പാവമാണ് എനിക്കൊന്നുമറിയില്ലേ എന്ന് പറയും ഡീപ് സീക്. ചൈനയുടെ ഒരു നിയന്ത്രണം ഡീപ് സീക്കിന് മേളിലുണ്ട്
@sanju10829 күн бұрын
Love You Bro,,,,Your Attempt is Appreciated.....
@nicyoj86339 күн бұрын
You are a true patriot my boy! Excellent info! God bless you abundantly 🙏🏼
@Value.clips1239 күн бұрын
Best two lines for indian's: വിജയിക്കുന്നതിനു മുമ്പ് നന്നായി പരാജയപ്പെടുക❤
@ഇവനാര്9 күн бұрын
Just one line for you... നല്ല ഊള വർത്തമാനം ആയിപോയി
@matthachireth49769 күн бұрын
Learning from the failures, then you will have more knowledge with practical accountability!
@ruchikootu87959 күн бұрын
Deepseek അടിപൊളിയാണ്
@shijinshaji72999 күн бұрын
But ui chatgpt is better
@Iammujthaba9 күн бұрын
Thankyou for your valuable information🥴, പിന്നെ ഈ 26 minutes നേരം എന്ത് തേങ്ങയാടോ പറഞ്ഞത്😂😂
@vmafarah94738 күн бұрын
@@Iammujthaba upayogichavar abhiprayam parayatte, ortharude use case vyathyasamundakum. avan avante cashukoduthu konakunu, athinu thanikethanu?
@raghavanmuralidharan7498 күн бұрын
Ask for arunacalpradesh you know deep seek what . Dangerous for our country
@ROSARIO_ES8 күн бұрын
hlo ippo deepseek work aavunundo? enik work aavunila site down aan
@sasefincare54649 күн бұрын
Wonderful presentation and content . Great points Chinese influence and strategic investment in Asia and Africa .. Great to see open sources ...a great hope to millions of leaners and dreamers
@zaingxy9 күн бұрын
സൂപ്പർ വിശകലനം 👌
@sameershemi9 күн бұрын
Bro poliyan DeepSeek very helpful AI
@goldfish4787 күн бұрын
But oru image upload cheythu athine petti chodikkumbo aa image file inte name um format um enthokkeyo maths um parayunnu njan upload cheythath oru cat inte photo anu 😢
@naseerputhiyedath9 күн бұрын
ഒരു Druv Rathee വീഡിയോ കണ്ട പോലെ തോന്നി.. അല്‌പം വേഗതയുണ്ടായിരുന്നു. അതായിരുന്നു ഇതിൻ്റെ ഭംഗിയും . Jai Jai Deep seek
@ferozmb60485 күн бұрын
Subscribed your channel bcz of your wide knowledge.❤nice content nd nice presentation 🥰
@NaseemMdt9 күн бұрын
നിങ്ങൾ അടങ്ങുന്ന നമ്മൾ ഇന്ത്യക്കാർ ചൈനയെ കണ്ട് പടിച്ച് നമുക്കും മുന്നേറണം ❤❤❤
@ഇവനാര്9 күн бұрын
ശെരിയാ ചൈന മുസ്ലിങ്ങളെ treat ചെയ്യുന്ന പോലെത്തന്നെ നിങ്ങളെയുംഇവിടെ treat ചെയ്യേണ്ടി ഇരിക്കുന്നു... എങ്കിലേ വികസനം വരൂ... മുന്നേറാൻ പറ്റുള്ളൂ... 👍
@NaseemMdt9 күн бұрын
@ഇവനാര് Failure will come from where wisdom is subservient to emotion. India needs to move forward, not backward. ഓരോ നിമിഷവും ഒരു മുസ്ലിമിന് നന്മ ചെയ്യാനുള്ള അവസരമാണ് അവൻ അത് ചെയ്തിരിക്കും അതിന് അവന് ഒത്തൻ്റെ മാത്രം ഔദര്യം മതി Be Care full...
@mhdrafeeq43419 күн бұрын
ഒട്ടുമിക്ക അസുഖങ്ങളും സുഗ പെടുത്തം , അതിന് മാറുന്നുണ്ട്, പക്ഷെ വര്‍ഗീയ വിഷം ശരീരത്തിൽ ഉണ്ടെങ്കിൽ അത് chronic ആണ്!! ചിതയില്‍ പോലും അത് പ്രകടമാവു0.... ദൈവം സുഗ പെടുത്തി തരട്ട് !!!!
@mhdrafeeq43419 күн бұрын
ഒട്ടുമിക്ക അസുഖങ്ങളും സുഗ പെടുത്തം , അതിന് മാറുന്നുണ്ട്, പക്ഷെ വര്‍ഗീയ വിഷം ശരീരത്തിൽ ഉണ്ടെങ്കിൽ അത് chronic ആണ്!! ചിതയില്‍ പോലും അത് പ്രകടമാവു0.... ദൈവം സുഗ പെടുത്തി തരട്ട്
@shajinkt57889 күн бұрын
@@ഇവനാര് അതെ അതെ നമുക്കും ഗോ മൂത്രം സേവിച്ച് ചാണകത്തിൽ നിന്നും പ്ളൂട്ടോണിയം കണ്ട് പിടിച്ച് പറപറക്കണം അണ്ടിമുക്ക് ജി 😅
@90_AK7 күн бұрын
ചൈനക്കാൾ വലിയ കണ്ടെത്തൽ ഇന്ത്യക്കാർ നടത്തുന്നുണ്ട്... ഒരുകൂട്ടർ കുഴിച്ചു വിഗ്രഹം കണ്ടെത്തുന്നു... മറ്റുചിലർ ശാസ്‌ത്രം കണ്ടെത്തിയ സംഭവങ്ങൾ ഞങ്ങളുടെ പുസ്തകത്തിൽ വർഷങ്ങൾക്ക് മുമ്പ് ഉള്ളതാണെന്ന് കണ്ടെത്തുന്നു... 😊😊😊
@LOSEDMAN7 күн бұрын
😂 bro india motham engana aaan🙂💦💦
@kirant55484 күн бұрын
Chat gpt യുടെ ഡെവലപ്പ് ടീം ഇൽ നല്ല ഒരു ഭാഗം ആളുകളും ഇന്ത്യക്കാർ ആണ്
@mohammedashik76348 күн бұрын
I appreciate your efforts to research and analyse of these much data for the videos 📈📈📈📈
@MunirShanavas7 күн бұрын
Thank you Omar. You are giving most modern news about technology with very relevant details
@dharmanym86529 күн бұрын
Great description.congratulations ❤😂
@MrTomVatt6 күн бұрын
Thank you Umer! You are doing an amazing job. Keep it up! 👌👍🙏
@dosais9 күн бұрын
Umer bro You are doing an awesome job
@shanawazgani8 күн бұрын
Excellent presentation 👏 Thank you for giving a detailed information related to AI. Keep it up 👍
@Nesi-r8j9 күн бұрын
Clarity 💯 Appreciate your effort 📈
@technotraveler7 күн бұрын
Awesome Channel💃 You’re so Good! 😍 Have a lovely day 🐥 LIKED and Bell Has Been Ring 🛎 AI bless ❤
@gopinathnambiar97079 күн бұрын
Keep it up ..igniting the positive thinkers n doers. .
@muhammadalikt56554 күн бұрын
Thank you Umar Saab for exceptional detailed narration ❤
@Bijubinu-518 күн бұрын
അളിയാ നിന്റെ വീഡിയോ കണ്ട് എനിക്ക് കുറച്ചു വിവരം വെച്ചു എനിക്ക് അറിയുകപോലുമില്ലായിരുന്നു aiടെക്നോളജിയെ കുറിച്ച്
@noumonday8 күн бұрын
എമ്മാതിരി അവതരണമാണ് മാഷേ ❤
@roypynadath58209 күн бұрын
Very good explanation at the right time.
@assain3585Күн бұрын
DeepSeek❤❤ . A Must reed Tems of Use.
@Mollys20209 күн бұрын
I downloaded deepseek just 2 days back (after watching your video) and throughly enjoyed chatting. The funniest part is its adipoli comments in Malayalam 😮. I was waiting for a video from you on yestday’s attack of deepseek on sharemarket. Thank you so much. You made it very clear
@Yuvathurkki8 күн бұрын
same pitch👍
@thameemcn95597 күн бұрын
Very clear and well explained, great brother. I’m completely watching first time but you’re an extraordinary talented person.
@shadilpm9 күн бұрын
my first chat with deepseek > i heard about you in umer abdusalam youtuber ans:That's great to hear! Umer Abdusalam is a popular KZbinr known for his content on technology, AI, and other interesting topics. If you have any questions about AI, technology, or anything else, feel free to ask! 😊
@nithinms90438 күн бұрын
Excellent video brother....❤
@shanavasak19 күн бұрын
ലളിതവും മനോഹരവുമായ അവതരണം
@junaidhaneefiuliyathadukka88397 күн бұрын
താങ്കളുടേത് നല്ല അവതരണം ആണ് 🥰
@SreepathyKariat9 күн бұрын
വളരെ നല്ല അവതരണം
@matthaitm89458 күн бұрын
Very good description gentleman. Thank you.
@yaahzz9 күн бұрын
Well presentation 🎉
@thomaskochuparambil58877 күн бұрын
well presented എന്നാേ Good presentation എന്നോ പറയൂ..😊
@shintyk478 күн бұрын
Thank you for the simplest explanation and well-analysed views.
@logonsis9 күн бұрын
Good explanation.
@sivaprasad-ju7zd6 күн бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ
@s_a_r_a_t_s9 күн бұрын
Great video bro...if you can give english subtitles people from outside kerala can also understand.. keep up the good work
@UmerAbdussalam9 күн бұрын
Thank you for your support! I’ll make sure to make it more accessible for everyone.
@shaijanpk57628 күн бұрын
പണമല്ല, talent ആണ് വലുത് എന്ന് താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ചൈന ഇപ്പോൾ തെളിയിച്ചിരിക്കുന്നു.. നമുക്കും അത്പോലെ ചിന്തിക്കാനും, ലോകത്തിലെഏറ്റവും മികച്ച ടെക്നോളജിയിലുളള ഉല്പന്നങ്ങൾ ഇവിടെ നിന്ന് ഉല്പാദിപ്പിക്കാനും പറ്റിയാൽ മാത്രമേ നമുക്കും മുന്നേറാൻ പറ്റുകയുള്ളൂ... അതിന് നല്ല വിദ്യാഭ്യാസവും,വിഷനുമുള്ള നേതൃത്വം ഇന്ത്യക്ക് അത്യാവശ്യമാണ്.അല്ലെങ്കിൽ ഇപ്പോൾ നടക്കുന്നത് പോലെ ലിംഗം തപ്പിക്കൊണ്ടേയിരിക്കും...ജനങ്ങൾ ജോലിയും, കൂലിയുമില്ലാതെ ഹിന്ദു-മുസ്ലിം കളിച്ചു കൊണ്ടേയിരിക്കും...
@sunrays52038 күн бұрын
@@shaijanpk5762കേരളത്തിൽ ഉള്ള ഉസ്താദ്മാർ പറയുന്നത് പോലെ സ്ത്രീകളെ വീട്ടിൽ അടച്ചു ഇട വികസനം വരും.... 🤭🤭🤭 താലിബാൻ പോലെ... അല്ലെ കോയ
@deepakmp26508 күн бұрын
I can't leave this channel without subscribing to it.
@souravnath54409 күн бұрын
If such algorithmic optimisation enhances NVIDIA chipset then Nvidia itself underestimated their own potential. If china does the same in Quantum computing then the game over
@akshaykumarthebig9 күн бұрын
Angotekanu ithinte pokk
@pkchacko968 күн бұрын
Very good assessment on china
@JimmySebastian9 күн бұрын
Your analysis makes sense
@Drazharmkbds9 күн бұрын
Great explanation bro
@user-41449 күн бұрын
This thing strikes me more than the chatgpt wave…❤ India should also consider developing such tools natively… I heard about some India AI tools but not sure how efficient they are…
@shasha2022-bo5yw8 күн бұрын
But Indian people are very lazy people. Everything we can do but we very slowly only do. 😅😅😅😂😂 The main problem is that our politicians dont have a brain😂😂😂.
@lp64aho389 күн бұрын
ചൈന എന്തുവേണമെങ്കിലും ചെയ്യട്ടെ ഞങ്ങളിവിടെ ലിംഗം തിരയുന്ന തിരക്കിലാണ്😂😂
@vengara10009 күн бұрын
😂
@doyouhaveproof9 күн бұрын
നീ ആദ്യം നിൻ്റെ മംമ്മദിനെ AI പറഞ്ഞ് മനസ്സിലാക്കൂ.. അല്ലേൽ AI image കണ്ട് 🚀വിടും 😂😂😂
ഇത്ര ലളിതമായും സമഗ്രമായും വിഷയങ്ങൾ അവതരിപ്പിക്കുന്ന നിങ്ങളെ അഭിനനിക്കുന്നു. അതോടൊപ്പം Technology രംഗത്ത് വരുന്ന മാറ്റങ്ങളെ, പുരോഗതികളെ സാധാരണക്കാർക്ക് എത്തിക്കാൻ താങ്കളെടുക്കുന്ന effort ന് appreciations. കൂട്ടത്തിൽ ഒരു - ve പറയട്ടെ, video editting ഒന്ന് ശ്രദ്ധിക്കണം. ഈ viedeo വളരെ fast ആണ്. പലപ്പോഴും overlap ചെയ്യുന്നുണ്ട്. ദീർഘമായ content ആയത് കൊണ്ട് Time കുറക്കാൻ വേണ്ടി speed കൂട്ടിയതാണെന്ന് അറിയാം. ഒരു മിനിറ്റ്കൂടി സമയം കൂടിയാലും കുഴപ്പമില്ല എന്നാണെൻ്റെ അഭിപ്രായം. Anyways, always appreciate your research and hardwork .❤
@UmerAbdussalam9 күн бұрын
Thank you, will take care next time ♥️
@mytrtube9 күн бұрын
Super presentation Mr. Umer. You make things simple to understand for the lay man. Expecting more such info flow from you . Thanks a lot.
@GoogleUserqwe9 күн бұрын
കുറച്ചു കടുപ്പമാണ്
@manukuttan949 күн бұрын
ഏറ്റവും നല്ല വീഡിയോ deep seek നെ പറ്റി. ഏറ്റവും ബുദ്ധിമാനായ വ്യക്തി. താങ്കളുടെ കമന്റ് ബോക്സ് ൽ വർഗീയ കമന്റ് കൊണ്ട് നിറയുന്നുണ്ട് ശ്രധികുക 🙏🏼
@Eshanhub945 күн бұрын
Thank you for the information that you give us .
@ramanakrishna5908 күн бұрын
**Chinese** they are extremely brilliant
@avriyas0077 күн бұрын
Thank you.. Informative 👍🏻
@rajeevmk97889 күн бұрын
Wish Infosys, Wipro, TCS etc spend a small portion of their profit for research and development of AI.
@TestNew-x2y8 күн бұрын
Say them pay salary well😅😅
@Chithrabuilders-properties5 күн бұрын
Nice... 🔥🔥🔥👍🏻
@riyazlkhanofficial9 күн бұрын
Exactly sir❤ great 😘🥰🥰🥰
@Guptavasthavam8 күн бұрын
You are working a lot 👍
@MUDRAINTERIORSandDEVELOPERS9 күн бұрын
*Well explained*
@siddiquepm35308 күн бұрын
Very informative
@abdulsalamarifvkarif72889 күн бұрын
Colonisation start ചെയ്തത് 1490 മുതലാണ്. പോപ് Spain നേയും പോർചുകലിനും ലോകത്തേ പകുത്ത് കൊടുത്തു. കൊളമ്പസും ഗാമയും അങ്ങിനേയാണ് ഇന്ത്യിലെത്താൻ കിഴക്കോട്ടും പടിഞ്ഞാറോട്ടും യാത്ര ചെയ്തു. കച്ചവടം അഭിനയിച്ച് ഇന്ത്യയും അറേബ്യയും അമേരിക്ക ആഫ്രിക്കാ ഭൂഖണ്ഡം എന്നിവ പിടിച്ചെടുത്തു. സമ്പത്ത് മുഴുവൻ കൊള്ളയടിച്ചു. 2nd WW മുതൽ സൈനികമായി കൊള്ളയടിക്കാതേ IMF WB trade, dollar എന്നീ വയിലൂടേ ആധുനിക കൊള്ളയടി തുടർന്നു. സഹകരിക്കാത്തവരേ ഏത് വിധേനയും തകർത്ത് അരുക്കാക്കും....Colonisation through Confrontation ആണ് ഇതിനടിസ്ഥാന ശില ചൈന ഈ സമീപനത്തിന് എതിർ ദിശയിലാണ് സഞ്ചരിക്കുന്നത്. Compromising and cooperation മുന്നോട്ട് വെച്ച് എല്ലാരാജ്യങ്ങളിലും സൈനികമായി ഇടപെടാതെ സഹകരണത്തിലൂടേ കച്ചവടം പുഷ്ടിപ്പെടുത്തുക എന്ന സമീപനം. ഈ സമീപനം അമേരിക്കയുടേ സ്വാധീനത്തേ ആകേ കുഴപ്പത്തിലിക്കുമെന്ന ഭയം ആണ് അമേരിക്ക ചൈനയേ തകർക്കാൻ ശ്രമിക്കുന്നതിന് ആധാരം...
@theuns41749 күн бұрын
Good
@mabuc9 күн бұрын
In my opinion, ഏഷ്യ ആഫ്രിക്ക പൊതുസ്വഭാവമെന്നാൽ നന്മയാണ് ' but America,Europe പൊതുവെ ധർമത്തെ അംഗീകരിക്കുന്നില്ല. so അവർ എന്തും ചെയ്യും. ചോദ്യം ചെയ്യാൻ ആരും ഇല്ല എന്ന വിശ്വാസമാണ്. മറ്റു രാജ്യങ്ങളെ കൊള്ളയടിക്കാൻ സാധാരണക്കാരെ പട്ടിണിക്കിട്ടു, കൊലപ്പെടുത്തി. പെട്രോളിയത്തിൻ്റെ മറവിൽ1,2 ലോകയുദ്ധങ്ങൾ ഉണ്ടാക്കി. Middle East നെ താറുമാറാക്കി' middle East ഇന്ന് കാണുന്ന പേട്രോളിയം ഇല്ല എങ്കിൽ ഒരുത്തനെയും middleeast രാജ്യങ്ങളിൽ കാണുല. അവിടെ സമാധാനപരമായി സാധാരണകാർ ജീവിക്കുന്നുണ്ടാവും😊
@ഇവനാര്9 күн бұрын
പാകിസ്ഥാൻ തീട്ടം തിന്നുവാ പട്ടിണി കാരണം, ബംഗ്ലാദേശ് ഇന്ത്യയോട് തെണ്ടി തിന്നുവാ.. തെണ്ടി തിന്നുന്ന രാജ്യങ്ങൾ.. ഇരന്നു തിന്നാതെ ഇവന്മാർക് devolep ആയിക്കൂടെ
@badbad-cat9 күн бұрын
100% ചൈനയുടെ പ്രധാന ലക്ഷ്യം ബിസിനസാണ്. ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായിട്ടും ഇത്രയും സൈനികബലമുണ്ടായിട്ടും അതനുസരിച്ചുള്ള ഒരക്രമവും ചൈന കാണിക്കുന്നില്ല. ചൈനക്കെതിരെ അമേരിക്കൻ propaganda ഭയങ്കരമാണ്. മനസിലാക്കുന്നവർക്ക് വെസ്റ്റേൺ മീഡിയ കാണുമ്പോൾ അറിയാം
@itsmeirony9 күн бұрын
Kure you tube video watch cheyyunnundalle
@amjithcs25396 күн бұрын
Excellent presentation ❣️
@bkrishnan82869 күн бұрын
അമേരിക്കൻ ചങ്ങാത്തം ഒഴിവാക്കി തൊട്ടടുത്ത് കിടക്കുന്ന ചൈനയുമായി ഇന്ത്യ ഒരുമിച്ചുനിന്നാൽ അത് ഇന്ത്യയിൽ 140 കോടി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കും. അമേരിക്ക സ്വന്തം താല്പര്യത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന രാജ്യമാണ്. ഇന്ത്യ ചൈന അതിർത്തി തർക്കം നിലനിൽക്കുമ്പോഴും സമാധാന പരമായ സഹവർത്തിത്വം സാധ്യമാണ്, അതിന് ഇന്ത്യൻ നേതൃത്വം വിടുവായത്വം നിർത്തി ആത്മാർത്ഥമായി പ്രവർത്തിക്കണം.ഈ രണ്ട് രാജ്യങ്ങളും ഒരുമിച്ച് നീങ്ങിയാൽ ലോകം മാറിമാറിയും.
@Jozephson9 күн бұрын
മേരാ പ്രണ്ട് എന്നൊക്കെ പറയും പക്ഷേ ഓരോ തവണയും ഇന്ത്യയെ ഒതുക്കി ഒതുക്കി വിടുകയാണ്.. വിദേശകാര്യ മന്ത്രി, ജയശങ്കർ അമേരിക്കയിൽ ചെന്നപ്പോ അഭയാർത്ഥി പ്രശ്നം പറഞ്ഞു ഇന്ത്യയെ നാണം കെടുത്തി വിട്ട്.. എന്നിട്ടും ജീ പറയുന്നത് നമ്മൾ നമ്പർ വൺ ആണെന്നാണ്😂
@mohammedsaheed11639 күн бұрын
പക്ഷെ അതിർത്തി തർക്കം വലിയ വിഷയം എല്ലേ, china യെ വിശ്വസിക്കാമോ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഓക്കെ ഇപ്പോൾ എങ്ങനെ ഉണ്ട്. China യെ വിശ്വസിച്ചതിന് കിട്ടിയതല്ലേ
@AnilKumar-s8d7t9 күн бұрын
ഇന്തോ ചീന ഭായ് ഭായ് മതിയോ ജേഷ്ടാ 🤣
@mabuc9 күн бұрын
I agree with your comments, മറ്റുള്ളവരെ കൊലപെടുത്തിയും പീഡിപ്പിച്ചുമാണ് അമേരിക്ക നിലനിൽക്കുന്നത്. Middle East ലെ പെട്രോളിയം മോഷ്ടിക്കാനായി യുദ്ധങ്ങൾ ഉണ്ടാക്കുന്നു. അവർ എന്ത് ചെയ്താലും ചോദ്യം ചെയ്യാൻ ആരുമില്ല
@bkrishnan82869 күн бұрын
@@mohammedsaheed1163 തർക്കം വിഷയം ആക്കി നിർത്തുന്നതിനേക്കാൾ നല്ലത് അത് പരിഹരിക്കാനാവശ്യമായ നീക്കങ്ങൾ നടത്തുക എന്നതാണ്. വെല്ലുവിളിച്ചത് കൊണ്ട് ആർക്കും ഒരുപ്രയോജനവുമില്ല, രാഷ്ട്ര നേതാക്കൾ സംസാരിക്കുമ്പോൾ രാജ്യത്തെ ജനങ്ങളെ മനസ്സിൽ കാണണം, അപ്പോൾ അനുരഞ്ജനവും, സഹകരണവും എല്ലാം അതിന്റെ വഴിയേ വരും.
@user-st9mv6rh9y8 күн бұрын
Excellent talk 🔥
@logonsis9 күн бұрын
I already moved to DeepSeek..
@Krishnarajvk8 күн бұрын
Deepseek❤ no words super ❤❤
@sajidsid9 күн бұрын
abstract and to the point
@shamsudheenk.t54678 күн бұрын
ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാട് ചൈനയാണ് . ചിലപ്പോൾ അവിടെ പോയവർക്ക് അമേരിക്കയെ കാൾ കൂടുതൽ ഇഷ്ടം ചൈന ആയിരിക്കാം
@santhoshbalakrishnan25779 күн бұрын
അടിപൊളി😊
@InsafMedia69748 күн бұрын
You are brilliant ! keep it up
@sanjo31089 күн бұрын
Since the company that funds DeepSeek a quant trading company,what if they had shorted the FAANG stocks before releasing the news. They must have made a huge profit.
@rahoofmk91225 күн бұрын
Good attempt bro..thanks.
@ajjk71309 күн бұрын
Suchir Balaji Death investigation press cheyyandath annu...
@cobbincept73339 күн бұрын
ഞാൻ പറയാൻ വരുമായിരുന്നു ✌🏻
@dom40689 күн бұрын
When you build something for the first time, it would be expensive, and is not expected to be efficient. But they will re-engineer their AI and become more capable. And the important thing is the data that the AI models have utilized. And what we stand to benefit is that deepseek is open source.
@mhckvly91829 күн бұрын
ഉമ്മർ അബ്ദുസ്സലാം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞത് ട്രമ്പും മസ്ക്കും ഇനി ലോകം ഭരിക്കും എന്നാല്ലോ... നമ്മൾ വിചാരിക്കുന്നതും കാണുന്നതും കേൾക്കുന്നതും ഒന്നുമല്ല ലോകം... ഒരുപാട് മാറ്റങ്ങൾ ഇനിയും ഉണ്ടാവും... ഓരോ ദിവസവും ലോകത്തിന്റെ ഗതി മാറും.. അപ്പോൾ മാറ്റേണ്ടത് നമ്മൾ പറഞ്ഞ വാക്കുകൾ ആയിരിക്കും
@mabuc9 күн бұрын
അമേരിക്കകും മസ്കിനും മീതെ കളിക്കുന്ന ഒരുത്തൻ ഉണ്ട്. അവൻ എന്താണോ പറയുന്നത് അത് മാത്രമേ ഇവർ നടപ്പാക്കുന്നുള്ളു. ഇനി അയാളുടെ ഭരണമാണ്. There is a place called Area 51 in America , no one can take pictures or videos even satellite, no one can enter to that place even trump or musk , So totally they are just slaves of another object😅
@Travelart-x5o8 күн бұрын
You are awesome 👍👍👍
@rishiprakash20999 күн бұрын
Chaina is a silent killer 👍
@mohammediqbal659 күн бұрын
😮😮
@reallifeherobyabi62249 күн бұрын
അസൂയ
@nadeemsha72469 күн бұрын
China ela industrylum nala mikav kazhchavekkunnu njmalum aah oru nilayilek ethate ❤
@Tik3359 күн бұрын
Bro chat sutra... Made in India❤
@Perfect_3609 күн бұрын
Made in usa
@sreedhark52006 күн бұрын
Useful information 👍
@aarveeashraf28128 күн бұрын
ഡീപ് സീക് അവതരണം❤ നന്ദി
@TRADELINKK6 күн бұрын
❤ very good information
@Alan-un7su8 күн бұрын
ചൈന ആണ് ഇന്ന് ലോകത്തെ മുന്നോട്ട് നയിക്കുന്നത്. ചൈനക്ക് ഒപ്പം എത്താൻ അമേരിക്കപോലും വെള്ളം കുടിക്കുന്നു