ദീപുചേട്ടാ, ഞാന്‍ ആദ്യമായി ഒരു DSLR ക്യാമറ വാങ്ങി. ഫോട്ടോഗ്രഫി കുറച്ചു സീരിയസ് ആയി പഠിക്കണം എന്ന ആഗ്രഹം ഉള്ളതുകൊണ്ട് youtube ഇല്‍ സെര്‍ച്ച് ചെയ്യുമ്പോളാണ് ചേട്ടന്റെ ഈ videos കാണാനിടയായത്. പത്തു എപിസോടും ഞാന്‍ കണ്ടു. എപ്പോള്‍ എനിക്ക് ഒരുപാട് ആത്മവിശ്വാസം തോന്നുന്നു. കുട്ടിക്കാലത്തെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാമ്പത്തികം അനുവദിച്ചിരുന്നില്ല, എപ്പോള്‍ ഞാന്‍ ഒരു canon 750D വാങ്ങി. ഇതുവരെ ഓട്ടോ മോഡില്‍ ഒരു എട്ടു പത്തു ചിത്രങ്ങള്‍ മാത്രമേ എടുത്തിട്ടുള്ളൂ, ബാകി എല്ലാം manual പരീക്ഷണങ്ങള്‍ മാത്രം. ഈ പത്താമത്തെ എപിസോടും കണ്ടപ്പോള്‍ ഇനിയും ഞാന്‍ എങ്ങനെയാ അഭിനന്ദനം അറിയിക്കാതെ ഇരിക്കുന്നെ? താങ്കള്‍ എന്നെ വളരെയധികം സഹായിച്ചിരിക്കുന്നു. ഒരുപാട് നന്ദി.
@jasirhusain23905 жыл бұрын
നമസ്കാരം, ഞാൻ ദീപു..... എന്നുള്ള ആ തുടക്കം തന്നെ നിങ്ങളുടെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് .. Thang you for all information
@siyadnoor9 жыл бұрын
ദീപു താങ്കള്‍ക്ക് ആദ്യം നന്ദി.താങ്കളുടെ ഒാരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നവരാണേറെയും.dont worry
@NilaavFreelance9 жыл бұрын
നന്ദി ദീപു... ദീപുവിന്റെ എപ്പിസോഡുകൾ കണ്ടശേഷമാണ് ഞാൻ DSLR ക്യാമറ Nikon D 3200 വാങ്ങിയത് ... ഞാൻ തികച്ചും തുടക്കക്കാരൻ ആണ് , അതുകൊണ്ടുതന്നെ ദീപുവിന്റെ ക്ലാസ് ഒരുപാട് ഗുണം ചെയ്തു .
@AnoopChandran0069 жыл бұрын
എല്ലാ എപിസോടും നല്ലതാണു... 10 മതതാണ് ഇത് വരെ കണ്ടതിൽ എറ്റവും ഉപകാരപ്രദമായ എപിസോഡ് ,
@amalanosh48954 жыл бұрын
ദീപു ചേട്ടാ ഞാൻ ഇന്നൊരു DSLR camara manual mode ഉപയോഗിച്ച് നല്ല ഒരു photos എടുത്തിട്ടുണ്ടെഗിൽ. അല്ലെങ്കിൽ എടുക്കാൻ പഠിച്ചിട്ടുണ്ട് എങ്കിൽ അതിന്റെ credit മുഴുവൻ ചേട്ടനുമാത്രം അവകാശപെട്ടതാണ്. ഒരുപാട് നന്ദി ഉണ്ട് ചേട്ടാ... ചേട്ടന്റെ ഈ channel എന്നെ മാത്രമല്ല എന്റെ കൂട്ടുകാരനെയും photography ൽ സഹായിച്ചിട്ടുണ്ട്. ആരും പറഞ്ഞുതരാത്ത പല കാര്യങ്ങളും ചേട്ടന്റെ vedio ൽ നിന്നും ഞങ്ങൾക്ക് ഉപകാരമായി thanks you ചേട്ടാ 🙏🙏🙏🙏🙏
@sahadkoothuparamba30538 жыл бұрын
ഞാൻ ഒരു SLR Camara വാങ്ങീറ്റ് മാസങ്ങൾ ആയി... ഇത്ര നാളും ഞാൻ കരുതി ആ cam നെ ക്കാൾ നല്ലത് എന്റെ mobile cam ആണെന്ന്.... പക്ഷെ താങ്കളുടെ teachig videos കണ്ടു പരീക്ഷിച്ചു നോക്കിയപ്പോൾ നല്ല 100% Result കിട്ടി....Thanks
@shajikhans7 жыл бұрын
Great effort Mr.Deepu..You have good Heart and service mind. and the way you present and communicate shows you are very good human being. Continue your work..Salute
@AnoopChandran0069 жыл бұрын
ദീപു ചേട്ടാ .. ഒരുപാട് നന്ദി . ഇതിൽ പറഞ്ഞിടുള്ള എല്ലാ കാര്യങ്ങളും എനിക്കും തോന്നിയിടുള്ള സംശയങ്ങള ആണ് .. ബിസി പ്രോബ്ലം, വീഡിയോ റെക്കോർഡ് ടൈം ...എല്ലാം . ഒരു പാട് നന്ദി ..പറയാൻ വാക്കുകളില്ല ..
@mithunjohny6 жыл бұрын
Deepu chetta ,, njan chettante kazhinja 9 video kandu .. i learned a lot from your previous video. thanks for putting those videos
@jisnakj27985 жыл бұрын
Deepu chetta.. Ente profession nursing anekilum photography Ente passion aanu. Othiri agrahich Njnum oru camera vangi canon EOS 200d, Bt Ithil photo edukkunnathu enik valare challenging ayi thonni. Chettante oro episodes um Enik orupad help cheythu. Njn athellam oru book il note cheyth oronnum try cheythu nokkunnu. U r a good teacher.. THANK YOU..
പ്രിയ ദീപു സ്നേഹത്തോടെ താങ്കള്ക്ക് എല്ലാവിദ ആശംസകളും നേരുന്നു. ദീപുവിന്റെ ഓരോരോ എപ്പിസോഡും സസൂക്ഷ്മം വീക്ഷികുകയും അദിൽനിന്നു പടിക്കാന്ശ്രമിക്കുകയും ചെയ്യുന്നു. (മുനീർ-ദുബായ്)
@amaljith82255 жыл бұрын
How to take videos in camera... Oru episodes cheyoo
@shefishajahan1208 жыл бұрын
brother live modil shoot cheyyumbol sradhikkenda kaaryangalekkurich oru episode cheyumo..pls
@shennu9 жыл бұрын
Helpful as always.. Looking forward for an episode covering post production like light room and Photoshop.
@babupaulputhusery26499 жыл бұрын
very very usefull for all in general interested in photography
@jothishks9 жыл бұрын
Fantastic Tutorials. I have studied all the tutorials since I am very much interested in photography and now I could understand various techniques. Thank you very much sir.
@kionas9 жыл бұрын
Usharayi varunnund. Very useful
@ramakishnanpt20644 жыл бұрын
ലെൻസ് റിവേഴ്‌സ് മൌണ്ട് ചെയ്യുന്നത് ഒന്ന് demonstrate ചെയ്യാമോ, Pl?
@fahdiyaphotography46537 жыл бұрын
deepu chettaa njan serious aayitta photography ee kanune. class okke nallath pole clear aane njn eppo dslr pics eduth padichu manual modeil nalla respond aane kittune chettane valiyoru thanks und eniyum eppisodukal predishikunnu....
@premprakashmp8 жыл бұрын
Deepu chetta Tv Mode Av Mode oru EP chayamo
@MultiShibs9 жыл бұрын
Appreciate Deepu Very interesting and helpful... all the Best Will you explain about magic lantern? is that hamfull for EOS
@aju38004 жыл бұрын
Nalla video aanu orupaad ishtam aayi
@anvarnazar77528 жыл бұрын
smiley presentation nice man..
@alhasafa47088 жыл бұрын
deepu superrrrrrrrrrrrrrrrrrr
@robincb41366 жыл бұрын
ആദ്യമായി താങ്കൾക്ക് ഞൻ എന്റെ ഹ്രദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു 2 വർഷമായി ഓട്ടോ മോഡിൽ DSLR ഉപയോഗിക്കുന്ന ഞാൻ താങ്കളുടെ വീഡിയോ കണ്ടപ്പോൾ മാത്രമാണ് അതിൽ മാനുവൽ മോഡ് ഉപയോഗിക്കാൻ തുടങ്ങിയത്. ഇപ്പോഴാണ് DSLR ന്റെ യഥാർത്ഥ ക്ലാരിറ്റി അറിയുന്നത്
@robincb41366 жыл бұрын
Tamron sigma തുടങ്ങിയ ലെൻസുകളെ പറ്റിയുള്ള ചേട്ടന്റ അഭിപ്രായം ഒന്ന് പങ്കുവെക്കാമോ
@abhilashchandrasekharan919 жыл бұрын
chetta chettante 10-aamathe episode njan kandu . ithu vare kandathil vachu eattavum nall episodanu ithennu eniku thonunnu. veronnum kondalla, chettanu oru padu vishamangal palaril ninnum undaayathaayi enikku thonni.chettante vaakkukalil athu undaayirunnu. ""ammaye thalliyaalum randu pakshamulla aalukala malyaalikal."". angane ullavarude munnil , mattullavarkku upakaara pedunna reethiyil , thanikku aariyaavunna kaaryangal parayaan kaanikunna chettante valiya manasineyaanu ivide chilar vila kurichu kaanikkan sremichathu. angane ullavarkkullla nalla oru marupadiyaayi njan ea episodine lkaanunnu. athu pole thanne palapozhayi njan ulpade ullavar chodicha chila mandan chodyangalkulla (basic karyangal arinjirunnitttum onnum ariyilla enna reetiyilulla) marupadiyum ithil undaayirunnu. good chetta good keep it up & keep going on. enne polulla photography ishtttapedunna aalukal chettanodu oppamundu........
@manjithmeloottu50539 жыл бұрын
hi deepu tutorial nannaiyittondu valare prayojanam chayithu anikku thanks too....
@dipinkumar34238 жыл бұрын
Thanku Deepu anna...
@naisarkhankhan5467 жыл бұрын
sit I want purchase follow focus and camera Slider where it can buy I had serched Amazon very cheap but in shop very expressive
@MehfilJaleelvelom9 жыл бұрын
Dear sir, വൈഡ് ആംഗിൾ ലെൻസ് ഉം സൂം ലെന്സും എങ്ങിനെ തിരിച്ചറിയാം
@BidhunBose9 жыл бұрын
Thanku Deepu Brother
@anshadejas96219 жыл бұрын
thank u very much.. tripod for video
@noiseshowky8 жыл бұрын
It s good sir njan epol freelanzer photogarpharayi worck cheyuva
@azharmadina15539 жыл бұрын
deepu..EF 70-200mm f4 L USM Lensum .EF 70-200mm f4 IS USM thammilulla diffrent enthanennu paranju tharumo?
@muhammedshapn11709 жыл бұрын
Canon 600D with 18-135 kollamo deepuchettaaa......
@saneefsha9 жыл бұрын
Nicely presented. Easy to learn... Really helpful
@sheryabraham7 жыл бұрын
ചേട്ടാ ഒരുപാട് കൊള്ളാം
@nawa77m5 жыл бұрын
പശു കുത്താൻ... 😀😀😀 ഇഷ്ടപ്പെട്ടു.. Thank you so much for your classes Sir, please give us a detailed video shows how to use external flash (wireless) and how to set up
@anandnarayanan70859 жыл бұрын
I watched all your videos .. In the beginning you said find your passion and I found that's true. I found my passion is wildlife photography. I expect more information from you
@anandnarayanan70859 жыл бұрын
***** Thanks for your reply .How much it costs for a good quality tele lens
@latheefperumanna25509 жыл бұрын
Hi, Deepu.... Very nice eppisode, wishes you
@ashokanchellappan99558 жыл бұрын
THANKS DEEPU
@3_mooorthikal6 жыл бұрын
Deepu chetta ente camera bodykkullile lensil single dot dust und adh engine clean cheyyan
@shamsut0078 жыл бұрын
sir.Canon EOS 1300D.ethinte perfomence engineyud?pls help me..
enikk ithu vare oru camera sonthamai illa pakshey ennalum njan camera rent edukkarund camillankilum njan chettante episode mikkathum kandittund chettanan enik shutter sppedum apetureum padipich thanna tnx chetta camera is my passion😍
@syamlal109 жыл бұрын
കാനോന്‍ 700D camera kit lense ഒഴിവാക്കി വാങ്ങാന്‍ പറ്റുമോ...ബോഡി മാത്രം...അതിന്റെ കൂടെ 18-135 mm lense വാങ്ങാന്‍ ആഗ്രഹിക്കുന്നു..
Deepu, manfrotto tripod dubai il evide kittum .ethu model nallathu , aprox rate etra aakum
@jaseelpkd16869 жыл бұрын
Thank you Very Much Sr And Good Class Njaan Camera Vaagunbo Cameray Kurichu Onnum Arinchittu Vaangiyathallla Piny Vaangiyathinu Shysham Aannu DSLR Lu Photo Eadukanamankil Athiny Kurichu Oru Basicnkilum Vaynnam Ennathu Mansilaayathu Angny Yaathershikamaayittannu Sr Nty Class KZbin il Kanaan Edayaathu Annu Muthal Njaan Ealla Videos um Follow Chyunnud. Eppo Valary Adikam Develop Chyaan Kazinchu Athu Kondu Sr Vayshamikanda Eany Poly Orupaadu Alukalaku Ubakaramannu Sr Nty Class jaseel(saudi)
@labeljihaz9 жыл бұрын
Very helpful bro. And thanks for your precious time. I appreciate more valuable videos.Cheers..
@RAHULkokkottu7 жыл бұрын
Hai chetta..njan photography just oru passion vendiyanu thudangan pokunnathu Nikon D5200 nokkiyarunu price 1699 SAR varunollu.. e cam enganundu ,ale ithe price varunna canon cam undo.. better ethannu paranju tharumo.
@shibistany9 жыл бұрын
I like your videos and description. Good job!!!!!!!!!
@SHIBILPRA8 жыл бұрын
ttl modene patti onnu explain cheyythu tharamo
@abhiramjs95487 жыл бұрын
chetta njaan nikon d5300 edukaan aagrahikunnu. ente munil 2 options und .eetha better ennu suggest cheyaamo. 1.d5300 wid 18-55mm and 70-300mm 2.d5300 wid 18-140mm ithil eetila enik better result kittune. enike potrait photography , candid ,diy ,ithikeya aavashyam. athyavashyam zoomum veenam .eth edukanam enne suggest cheyaamo
@shefikahmed51029 жыл бұрын
താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കണ്ടിരുന്നു ഒരു പാട് കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചു. വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നത് കൊണ്ട് ഒരു ക്ലാസ്സ് റൂമിൽ ഇരിക്കുന്ന പ്രതീതിയാണ് താങ്കളുടെ വീഡിയോ കാണുമ്പോൾ തോന്നിയത്. ഫോട്ടോഗ്രാഫി പഠിക്കണമെന്ന് വളരെ കാലമായി ആഗ്രഹണ്ടായിരുന്നു, പക്ഷേ സ ഹ ച ര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ അതിനു സാധിച്ചിരുന്നില്ല. ഇപ്പോൾ താങ്കളിലൂടെ അത് സാധിച്ചു. വളരെ നന്ദിയുണ്ട്. എല്ലാ നന്മയും ആശംസിക്കുന്നു.... .............. അബൂദാബിയിൽ ക്യാമറ ആക്സസറീസ് ലഭിക്കുന്ന ഷോപ്പ് അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരുവാൻ അപേക്ഷിക്കുന്നു.
@shefikahmed51029 жыл бұрын
Tnx...
@maheshdyuthi75978 жыл бұрын
thanks for your recommendation
@EuropeanTrucker-Machu9 жыл бұрын
really helpfull...thanks deepu chetta...
@rajeshvelappan83966 жыл бұрын
beginner aayttulla oral entry level camera thanne vanganamennundo. oru nalla professional level camera vangiyal kuzhappamundo. I m asking a serios question. I am very curious to learn photograpy.
@kichukevin49158 жыл бұрын
buddy puthiya episode onnumille kurachu masamayallo... waiting 4 new.. class
@alanfredy18 жыл бұрын
Can u please suggest me a telescopic lence for my 70 d, I am interested in wild as well as sports photography
@eldhothomas74299 жыл бұрын
Good job. Waiting for next one.
@rajeshkv42138 жыл бұрын
great deepu, thank you again
@dipugkrishnan11649 жыл бұрын
eppisode supper,,,,,,,,
@DineshKumar-vj7tl6 жыл бұрын
Hi deepu I need a suggestion I am planning to buy a DSLR which one is better in 1500d and 200 d
@dileepdc20107 жыл бұрын
6D Mark 2 irangunnu ennu kelekkunnu? Ithine kurich valla arivundo deepu chetta
@nishadthrissur20439 жыл бұрын
Hai, Im nishad.njan CANON 70D vedikaan agrahikunu.But oru samshayam. canon shopil 70D with EF-S 18-135 f/3.5-5.6 IS STM lens anu tharunathu. e lens new version old version 2 type undo....?
@santoshnair87489 жыл бұрын
Deepu.. keep going!!
@abdullahalhumairi35497 жыл бұрын
you are great bro
@abc882645 жыл бұрын
good...
@ginic1009 жыл бұрын
thanks chettaa
@naiksadplty9 жыл бұрын
penta prism and penta mirror view finders,, which one good
@bivinp89907 жыл бұрын
Brother nikon d3300 nalla camerayano??
@vaishnavrc2127 жыл бұрын
Very Useful... Thanks 👍
@faithtrackvideos6 жыл бұрын
Canon t6i എങ്ങനെയുണ്ട് ?
@firozma77929 жыл бұрын
sigma lense ano tamron ano nallathu....
@mubashirmubu89889 жыл бұрын
Thank you Deepu Brother
@rsk78206 жыл бұрын
Canon g7x point shoot ano chetta
@Suhu-vlogs6 жыл бұрын
Thanks bro..I like u r program...
@maheshdyuthi75978 жыл бұрын
ഹായ് ചേട്ടാ ഞാൻ ഒരു വർഷം Studio യിൽ വർക്ക് ചെയ്ത ആളാണ് പക്ഷേ എനിക്ക്Photography യുടെ അടിസ്ഥാനം പോലും അറിയില്ലായിരുന്നു ഈ വീഡിയോസ് കണ്ട ശേഷം എനിക്ക് ധാരാളം പഠിക്കാൻ സാധിച്ചു. എനിക്ക് ഒരുCamera വാങ്ങാൻ ഉദ്ദേശമുണ്ട്. ചെറിയ function ഒക്കെ എടുക്കാൻ വേണ്ടിയാണ് എനിക്ക് Nikon Camera യാണ് താൽപര്യം ഞാൻ ഏത് camera എടുക്കണം? Please Help me
@alanfredy18 жыл бұрын
Thank you
@dwastudios78609 жыл бұрын
All episodes are very useful to me Thank U Anna
@dwastudios78609 жыл бұрын
Vanakkam nanba
@thomasvaidyan22454 жыл бұрын
18-135mm or 18-55mm which is better?? What is the difference?
@MrVirgo19678 жыл бұрын
Nice job thanks
@murshidkk52687 жыл бұрын
60D stop chaidad endh kondanu ?. Have any special reason ?
@dipugkrishnan11649 жыл бұрын
chetta ente kayil ulla camera 60d aanu enthu change cheyyanamennu aagrahamdu,,7dmrk2 nalla camera aano? ethu camera better pls help me
@sibimathew27319 жыл бұрын
very very thanks
@kunhimohamed63488 жыл бұрын
എല്ലാ എപ്പോസോടിലും തുടകക്കാര്ക് വേണ്ടി ഒരു വിവരണം കൊടുക്കാമോ
@cahussainali9 жыл бұрын
Hi deepu chetta, Last months i buy a conon 600d with kit lens 18-55 mm After using one month I realize that I can't take pictures of a object which is little far. So i am planning to buy a lens Please suggest me a lens. Before in one of your episode you had suggested Canon 18-135 mm lens. But its really expensive. after watching lots of tutorials in KZbin I feel to buy. Canon 55-200mm What is your opinion Thanks Hussain
@BABURAJKADALUNDI9 жыл бұрын
Hai Deepuchetta Thanks... Ente Per Baburaj Kadalundi Ente Kayyil Canon 6d camerayan Ullathu Macro phototographick Eth Lencean Vangikendath
@rajeshvelappan83966 жыл бұрын
cannon 100mm macro IS L nu enthu vila varum?
@naisarkhankhan5467 жыл бұрын
I hope you will help me thank you may God bless you
@praveensundaresan12199 жыл бұрын
hi chetta njan FAD academyl photgraphyk chernu enik oru 1 lakhinu ullil bettereayt ulla camera bodyum lensum oke sugesst cheyyo?