സ്ഥലമില്ലപരിമിതിയുളള വീടുകൾക്ക് ഉപകാരമായിരിക്കും.👍👍 കണ്ണൂരിൽ കിട്ടുമോ? കിട്ടുമെങ്കിൽ എവിടെയാണെന്ന് പറഞ്ഞു തരുമോ?
@lisymolviveen30758 күн бұрын
Bin kollamallo👌👍❤️👏👏👏
@sumageorge453712 күн бұрын
സ്ഥലപരിമിതിയുള്ള വീടുകളിൽ ഏറ്റവും ഉപകാരപ്രദമായ സംവിധാനം 👍👍
@praisythomas793813 күн бұрын
What an innovative way of decomposing food waste!! Lovely concept 😃 hope this reaches many houses and becomes a part of the green kerala mission.
@Ponnappanin13 күн бұрын
Thank you so much 🙂
@sajeeshkumar218713 күн бұрын
Registered Resident associations in Ettumanoor has distributed the 3 bin set along with 1 packet of Inoculum @ 400 per set 1 year ago. Manufacturer was different.. Ettumanoor Municipal corporation has sponsered the project.. It is a very good method of disposing kitchen waste... Works 100 percent. Subject to affordable price.
@clarammamathew87913 күн бұрын
Is this available in Ettumanoor now. Will they supply innoculam when needed
@sajeeshkumar218713 күн бұрын
@clarammamathew879 it was a residential association initiative to avail the bins to all houses.. sponsered by municipal corporation.. they do supply Inoculum time to time. You may check with your ward counselor.. they should come forward..
@ShutterVista13 күн бұрын
Calicut also
@reethapaulose504913 күн бұрын
Thanks ponnu 5:16
@renjithraju146212 күн бұрын
That is Geebin it is the duplicate of Geebin
@beenaabraham32387 күн бұрын
Lilly flower - Bulb or തൈ എവിടെ കിട്ടും '
@AlloosVlog-c5u14 күн бұрын
👍🏻👍🏻👍🏻ഉപകാരം ഉള്ള പ്രൊഡക്ട്
@vijesh.i.v.vijesh.i.v728013 күн бұрын
Nice ആണു ഞങൾ use ചെയുന്നുണ്ട് നല്ലതാണ്
@alfredmarshal630113 күн бұрын
Price
@renoshalex13 күн бұрын
This is an excellent product . Love how eco-friendly this recyclable bin is! It’s a simple yet effective way to help keep our planet clean. Definitely makes recycling easier and more accessible-small changes like this can make a big impact. Keep up the great work!
@satharkunnath82517 күн бұрын
വടകരയിൽ കിട്ടുമോ?വിലഎത്ര
@etra17413 күн бұрын
Too expensive! Other such very good products for same use are readily available today. That too, for cost much lower than this one here.
@amithashaji919512 күн бұрын
It looks like Geebin composting unit…🙄🙄I have got from my panchayath and I am using it for the past one year!!Very good composting unit for household waste….This looks like the exact copy of Geebin.
@parvathypraveen196814 күн бұрын
Super aanu....ഞങ്ങളും ഉപയോഗിക്കുന്നുണ്ട്.
@LinuLinu-kg7sx14 күн бұрын
Good product 👍👍👍
@mercypaulose99736 күн бұрын
എന്താണ് inokulam
@sreejas60365 күн бұрын
Micro nutrients ഉള്ള ചകിരിച്ചോറ്
@ashwinjaise30211 күн бұрын
Superb!
@Ponnappanin10 күн бұрын
🙂
@joelappu544813 күн бұрын
Good initiative ❤
@anilkumarvr533010 күн бұрын
Inocculam rate ?
@butterflygarden725913 күн бұрын
Inakulam എവിടെ കിട്ടും ??? വില ???
@SreedeviNair-nu8yt11 күн бұрын
Plant nursery യിൽ കിട്ടും
@natarajanp245611 күн бұрын
Inakkulam 😜 veendum veendum vangicho 😳
@ranisoji562713 күн бұрын
Good.... 👍🏻👍🏻👍🏻👍🏻👍🏻
@lovelyjoseprakash155713 күн бұрын
Very nice
@Ponnappanin13 күн бұрын
Thanks
@georgeribin144513 күн бұрын
Very useful product 👍🏼👌🏼
@Ponnappanin13 күн бұрын
Thanks 😊
@sobhaar76367 күн бұрын
Enthinte cost& Contact No tharamo.
@syamalanarayanan125913 күн бұрын
Price athara varum?
@MR-jg8oy13 күн бұрын
അത് അവർ പറയില്ലെടോ 😂😂ചകിരി ചോറും മണ്ണും കൂടി ഇത് പോലെ ഇട്ടാൽ പുഴു ഒന്നും വരില്ല വെറുതെ വലിയ വില കൊടുത്തു അത് വാങ്ങണോ വെള്ളം തട്ടത്തിരുന്നതമതി
@sulaikhap413111 күн бұрын
കോഴിക്കോട് എവിടെകിട്ടും? Price എത്ര?
@beenaalex174113 күн бұрын
Good Product
@princejohn767814 күн бұрын
Enakkul rate ethraya??
@ShezinAdam13 күн бұрын
ഇവിടെ rs:125. 5 kg
@sajeenasabu980412 күн бұрын
ഇറച്ചിയുടെ എല്ലും മീനിന്റെ മുള്ളും ഇടാമോ
@princybinoy998811 күн бұрын
Yes
@JP-oj6wv13 күн бұрын
theevetti kolla
@JS-gw5hd13 күн бұрын
Good👍🏻
@Ponnappanin13 күн бұрын
Thank you!
@vijayammasnair515013 күн бұрын
Inokkulam എവിടെ കിട്ടും
@binoychacko178013 күн бұрын
Please call
@asokanb136213 күн бұрын
Amazon (inokulum)
@SudhaSudha-k2e11 күн бұрын
Palace avide
@binoychacko178011 күн бұрын
Aluva
@ranicherian672711 күн бұрын
What’s Inokulam
@roseparadise423413 күн бұрын
Enokulam. In amazon price199+40 1kg
@ruhamahprinson453811 күн бұрын
ഇനോകുലം കൂടെ കിട്ടുമോ
@manoharanpk942410 күн бұрын
10kg
@binoychacko178010 күн бұрын
ഉണ്ട്
@phychogameryt448113 күн бұрын
Good idea Good product
@Ponnappanin13 күн бұрын
Yes, thanks
@sathyajithb38613 күн бұрын
കണ്ണൂരിൽ കിട്ടുമോ?
@manoharanpk942413 күн бұрын
തീർച്ചയായും
@BincyKD11 күн бұрын
Avidunne kittum🙏
@beena245010 күн бұрын
👍കണ്ണൂരിൽ കിട്ടുമോ? സ്ഥലം പറയാമോ
@seenaraju910312 күн бұрын
Price please
@Ponnappanin10 күн бұрын
price video yil parayunnund
@AbdulMajeed-hv1hg13 күн бұрын
ചാക്ക് കണക്കിന് enokulam വേണ്ടി വരും.
@MR-jg8oy13 күн бұрын
ചകിരി ചോറും മണ്ണും മാത്രം മതി
@minitkkalhara349613 күн бұрын
Calicut I’ll avede Kittum?
@ShutterVista13 күн бұрын
Karaparambu health circle office.or via Panchayathu. We got it from AZHAKU project.
@sajeercherukunnu220113 күн бұрын
Enakulam extra വരുന്നതിന്റെ price പറഞ്ഞില്ല
@binoychacko178012 күн бұрын
200/-
@darulqanaa60113 күн бұрын
മീൻ വേസ്റ്റ് ഇടാമോ?
@Ponnappanin13 күн бұрын
yes
@Aksfamileee13 күн бұрын
Inokulathin Vila etharayaan
@rabiyak698013 күн бұрын
ഇതിന്റെ വെള്ളം കിട്ടുമോ? സെലറി കിട്ടുമോ?
@binoychacko178013 күн бұрын
S
@jessyjoseph472110 күн бұрын
സെലറി or സ്ലറി
@vijayalekshmimukundan661513 күн бұрын
ഇതിന്റെ റേറ്റ് എങ്ങിനെ
@sreecreationschokli13 күн бұрын
ആദ്യത്തെ ഒരു മാസത്തെ വേസ്റ് വളമായിക്കഴിഞ്ഞാൽ അത് തന്നെ ഇനോകുലം ആയി ഉപയോഗിക്കാമോ
@binoychacko178013 күн бұрын
S
@sabarim961210 күн бұрын
Out of kerala courier
@binoychacko178010 күн бұрын
S
@moniyammavm554213 күн бұрын
Why you are not telling enokulam price
@dr.lincykurian766313 күн бұрын
Ithu evidae kittum
@manoharanpk942413 күн бұрын
കേരളത്തിൽ എവിടെ വേണമെങ്കിലും
@lathikas397513 күн бұрын
Rate പറയാൻ വയ്യ സ്ഥലം പറയും
@jessyjoseph472110 күн бұрын
@@lathikas3975 rate പറയുന്നുണ്ടല്ലോ വീഡിയോയുടെ ലാസ്റ്റിൽ. വലിയത് 4500, 3200, എന്നിങ്ങനെ.
@smuhammed57514 күн бұрын
ഇറച്ചി യുടെ കൂടെയുള്ള എല്ലിൻ കഷണങ്ങൾ ഇടാൻ പറ്റുമോ?
@binoychacko178013 күн бұрын
ഇടാൻ പറ്റും
@sajeeshkumar218713 күн бұрын
Yes.. but bone will remain as is.
@sabithasabithavp544113 күн бұрын
Malappuram kittumo
@binoychacko178013 күн бұрын
S
@ShajithMM-w9e13 күн бұрын
കണ്ണൂരിൽ എവിടെ കിട്ടും നല്ല പ്രോഡക്റ്റ്
@rabiyak698013 күн бұрын
ഇത് എവിടെ നിന്ന് കിട്ടും വില കൂടി പറയാമോ?
@binoychacko178013 күн бұрын
Please call
@najeebahmed598613 күн бұрын
എനക്കുളം പ്രൈസ് പറയാൻ വിട്ടു പോയന്ന് തോന്നുന്നു.... 👍
@binoychacko178013 күн бұрын
ഇനോകുലം ഇതിന്റെ ഒപ്പം 10 kg free ആയിട്ട് ആണ് കൊടുക്കുന്നത്
@remanikp48711 күн бұрын
Enakulin എവിടെ കിട്ടും
@binoychacko178011 күн бұрын
Aluva
@varakukalayilkorahaiyachan1496 күн бұрын
വില കൂടുതൽ ആണ് .
@hamsa012310 күн бұрын
ഇണക്കുലം എപ്പോഴും ഇടണോ 😳
@binoychacko17809 күн бұрын
വീഡിയോ മുഴുവൻ കാണു പ്ലീസ്
@muhammadalike316713 күн бұрын
എൻ്റെ വിട്ടിലെ വേസ്റ്റ് ബിനിൽ ഉപയോഗിക്കുന്ന ഇനോക്കുലം തീർന്നു. ഇനി എവിടെ നിന്നു കിട്ടും ഒൺലൈനിൽ കിട്ടുമെങ്കിൽ ലിങ്ക് അയച്ച് തരുമോ
@binoychacko178013 күн бұрын
Please call
@DiluDinakaran12 күн бұрын
ഇത് G-Bin അല്ലെ😂😂😂
@sreejas60365 күн бұрын
ഇത് വലിയ വില ആണല്ലോ .ഇതിൻ്റെ വേറൊരു രൂപത്തിൽ ഉള്ള, കുറേക്കൂടി വലുപ്പമുള്ള 3 set kitchen bin corporation തരുന്നുണ്ട് 200 രൂപയാണ് 3 set ഇൻ്റെ വില.inakulam 115 രൂപയും
@Ponnappanin5 күн бұрын
Ath ellavarkkum kittillallo. Ath Gov subsidy yil aanu kodukkunnath
@sreejas60364 күн бұрын
@@Ponnappanin TVM il ആർക്ക് വേണമെങ്കിലും കിട്ടും.വീട്ടിൽ vannanu ആവശ്യക്കാരെ കണ്ടുപിടിക്കുന്നത് .മറ്റു സ്ഥലങ്ങളിലെ കാര്യം എനിക്കറിയില്ല
@NasiyaNasiya-yo7md2 күн бұрын
Tvm evide kittum
@sreejas60362 күн бұрын
@@NasiyaNasiya-yo7md ഹരിതകർമസേനയോട് പറഞ്ഞാലും കൊണ്ട് തരും