Пікірлер
@LathikaS-f4m
@LathikaS-f4m 2 минут бұрын
നാന്നായിട്ടുണ്ട്
@FathimaRahman-lg4vy
@FathimaRahman-lg4vy 14 минут бұрын
Eiday ninanupotvangiyadh parayumou
@Bindhujayan-d2t
@Bindhujayan-d2t 3 сағат бұрын
സൂപ്പർ സൂപ്പർ എല്ലാം നല്ലതായിട്ടുണ്ട്
@wilson0001
@wilson0001 4 сағат бұрын
കുറച്ചു ചുരുക്കി പറഞാൽ നന്നായി ന്നു..
@anuramachandran5761
@anuramachandran5761 5 сағат бұрын
ഇടയ്ക്കിടെ ഇത് നനച്ച് കൊടുക്കണോ
@Anvar5555
@Anvar5555 6 сағат бұрын
പ്രൈസ് എത്ര bro
@beenajosephbeenu4315
@beenajosephbeenu4315 7 сағат бұрын
ഈ ചുവന്ന മുളക് എവിടുന്നാ.. വിത്ത് കിട്ടാൻ എന്താ വഴി bro
@georgekk3436
@georgekk3436 9 сағат бұрын
വീഡിയോയിൽ ഒരാൾ കുറഞ്ഞുപോയി
@vijaymediaayarkad7613
@vijaymediaayarkad7613 9 сағат бұрын
ഞാൻ വാങ്ങി പക്ഷെ എണ്ണ ചുടാവുന്നു.
@SheelaChandrababu-v3i
@SheelaChandrababu-v3i 10 сағат бұрын
Very useful item bro
@preethasuresh4873
@preethasuresh4873 11 сағат бұрын
ഇതാണോ ഞൊടിയിടയിൽ എന്ന് പറഞ്ഞത് 😂
@geetharajan5604
@geetharajan5604 Күн бұрын
👌
@nazarmama2681
@nazarmama2681 Күн бұрын
പുതിയ അറിവിന്‌ നന്ദി
@ulahannankj1843
@ulahannankj1843 Күн бұрын
ഒരു റോളിൻ്റെ വില പറയാമോ
@sirajna8601
@sirajna8601 Күн бұрын
Uae aed 230
@premibernard9712
@premibernard9712 Күн бұрын
Best idea👏🏻
@meharrocks9583
@meharrocks9583 Күн бұрын
Sitcout kanan super
@gmailsuny678
@gmailsuny678 Күн бұрын
കൊടുത്തുക പുല്ല്
@JishnuKs-qs2hb
@JishnuKs-qs2hb 2 күн бұрын
വെട്ടി കളയരുത് കളഞ്ഞാൽ ഇതു പോലെ ഉണ്ടാകില്ല. ഉറപ്പ്❤️
@sanilmyttadam5479
@sanilmyttadam5479 2 күн бұрын
എനിക്ക് കൃഷി ചെയ്യാൻ ഇഷ്ടമാണ് കുറച്ചൊക്കെ ചെയ്യുന്നു. എനിക്ക് ചേട്ടന്റെ കൃഷി തോട്ടവും കൃഷി രീതികളും ഇഷ്ടമായി
@RONY-dy3vw
@RONY-dy3vw 2 күн бұрын
തക്കാളിയുടെ പൂ കരിഞ്ഞു പോകുന്നു.. എന്ത് ചെയ്യണം ചേട്ടാ
@gibsontony4726
@gibsontony4726 2 күн бұрын
ഇതിന്റെ മുകളിൽ കൂടി മഴ വെള്ളം ഒഴുകിപോകുമോ അതോ തടസ്സം വരുമോ
@rejisunny8192
@rejisunny8192 2 күн бұрын
Supper ❤
@Businessconsultants-l8h
@Businessconsultants-l8h 2 күн бұрын
Ethilum kuravaanu Asian paints
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 2 күн бұрын
ഇതിനേക്കാൾ കൂടുതൽ ഒരു സൂത്രപ്പണിയും ചെയ്യാതെ
@sunnyvarghese9652
@sunnyvarghese9652 2 күн бұрын
Chattikku enthu vilayakum
@MariyamKalliyath
@MariyamKalliyath 2 күн бұрын
പപ്പായ
@muhsirapc6084
@muhsirapc6084 2 күн бұрын
ട്യൂബ് കിട്ടാൻ എന്താ vazhi
@freedomfighter4478
@freedomfighter4478 3 күн бұрын
പത്തുവർഷം വാറണ്ടി ഉള്ള ഏഷ്യൻ പെയിൻസിൻ്റെ ULTIMA PROTEK 20LTR Rs 9200 ഒള്ളു BERGER LONG LIFE 10 20LTR Rs 8800
@rasiyabasheer5186
@rasiyabasheer5186 3 күн бұрын
നിങ്ങൾ സ്പ്രേ ചെയ്യുന്ന അത് എവിടുന്നാണ് കിട്ടുക
@mohammadashraf6868
@mohammadashraf6868 3 күн бұрын
Is there courier service out of Kerala
@sajnasankar7688
@sajnasankar7688 3 күн бұрын
Kolllaamm❤
@sumeshks2026
@sumeshks2026 3 күн бұрын
👍👍❤
@prabhavathys5763
@prabhavathys5763 3 күн бұрын
Super idea. Enikum 4 thakali thai ude pooth thudangi.
@JAMEELAPK-e4n
@JAMEELAPK-e4n 3 күн бұрын
പപ്പാ ഴ
@binduunnikrishnan1466
@binduunnikrishnan1466 3 күн бұрын
വില എത്ര
@binduunnikrishnan1466
@binduunnikrishnan1466 3 күн бұрын
എല്ലുപൊടിയും, കുമ്മായവും ഗപ്പി യെ നശ്ശിപ്പിക്കില്ലേ
@sindhusaji7230
@sindhusaji7230 4 күн бұрын
മണ്ണില്ലാത്തവർക്ക് പോട്ടിങ് മിക്സ്‌ ഉപയോഗിക്കാമോ
@MohanKumar-is8wo
@MohanKumar-is8wo 4 күн бұрын
വടക്കേ മലബാറിൽ ഇതിന് പറയുന്ന പേര് " കൊടുത്തൂവ " എന്നാണ്.
@beestravellamp8620
@beestravellamp8620 4 күн бұрын
വെളുത്തുള്ളി എത്ര വേണം
@thilakamj4082
@thilakamj4082 4 күн бұрын
Dragon fruit 10nos.sent cheyyumo? 5nos.each. 30/-rupees per plant ennanu paranjath.
@aswathithilak675
@aswathithilak675 4 күн бұрын
പച്ച തക്കാളി പരിപ്പ് ചേർത്തു വേവിച്ച് പച്ചമുളകും ജീരകം നാളികേരം ചേർത്തരച്ചു കടുകും മുളകും kariveppilayum വരുത്തിടുക. ഒരു കടുമാങ്ങയും മിണ്ടാട്ടം മുളക് കൂടിയായാൽ കുശാലായി
@aswathithilak675
@aswathithilak675 4 күн бұрын
കൊണ്ടാട്ടാം മുളക്
@MuhammadKunju-rn2bk
@MuhammadKunju-rn2bk 4 күн бұрын
👍
@sindhujaladharan9911
@sindhujaladharan9911 5 күн бұрын
Adipoli nalla reethi
@M-u-h-m-a-d1234
@M-u-h-m-a-d1234 5 күн бұрын
Ellam udayipp aan rasa keedanashini use aakkathe ithupole healthy aayi varilla ennit nammalod parayum pulicha kanjivellam thair achaar meen varuthathath🤪🤪
@Sunil-wf5jt
@Sunil-wf5jt 5 күн бұрын
കൊടു തുവ്വ
@hussainkm8226
@hussainkm8226 5 күн бұрын
U V Sheet evide kittum number tharumo please
@ayishavp4529
@ayishavp4529 5 күн бұрын
, എത്ര രൂപ യാണ്,pot
@hamcp8443
@hamcp8443 5 күн бұрын
ഇടക്ക് കുമ്മായം ഇട്ടാൽ മണ്ണിര പോലത്തേ ജീവികൾ നഷിച്ച് പോവൂലേ കുമ്മായത്തിലേറേ നല്ലത് കക്ക പച്ച പൊട്ടിച്ചതല്ലേ കുമ്മായത്തിൻ്റെ അത്ര വിലയും ഇല്ല.
@Anita-ll3eg
@Anita-ll3eg 5 күн бұрын
എല്ലാ കാര്യങ്ങളും ഒറ്റവീഡിയോയിൽ തന്നെ പറഞ്ഞു 👍🏻എനിക്കുമുണ്ട് കുറേ അഡീന്യം