Bro.ഫുഡ് ഉണ്ടാക്കി അതു മുറിച്ചു കഴിഞ്ഞാൽ ഒരു കഷ്ണം എടുത്തു മാറി നില്ക്കു അതാണ് ശരി അല്ലാതെ എല്ലാവർക്കു ശല്യം ആയി നിൽക്കരുത്. എന്റെ അഭിപ്രായം ആണ് ഇതു.. നിങ്ങൾക്ക് എങ്ങനെ വേണേൽ വീഡിയോ ഇടാം അതൊക്കെ നിങ്ങളുടെ ഇഷ്ട്ടം
@BoomBaangh Жыл бұрын
തത്കാലം പുറമെന്നു അപിപ്രായം എടുക്കുന്നില്ല 👍👍👍എന്റെ അപിപ്രായം ആണ് ഇത് ..നിങ്ങൾ ഒരു വീഡിയോ ചെയ്യുമ്പോൾ ഒരു കഷ്ണം എടുത്തു മാറി നിന്നോ ട്ടാ .. ഞാൻ അത്ര ശരിയല്ല 🤙🏽🤙🏽
@Shamil405 Жыл бұрын
Kitti bhodhichu.. Ini vaa pokam
@Jishnuvlog333 Жыл бұрын
@@BoomBaangh🤣🤣🤣..
@regilrym8976 Жыл бұрын
@@BoomBaangh😂😂
@vishnuappu417 Жыл бұрын
@@BoomBaangh🤣🙌
@Linsonmathews Жыл бұрын
10 എപ്പിസോഡ് waiting ആയിരുന്നിട്ടും... പിന്നേം നമ്മൾ ഇവിടെ മാനെ പിടിക്കുന്നത് കാണാൻ എത്തും 💪 boombaangh 🔥🔥🔥
@Akhi848 Жыл бұрын
Ni full tym ithil thanne ano
@AnasNA06 Жыл бұрын
വിരസത തോന്നാത്തൊരിടം😍 Booombaaangh ❤
@Rahul-cl8rn Жыл бұрын
Hunting സീരീസ് ഇഷ്ട്ടപെടുന്നവർ ആരൊക്കെ🤟
@4bhioo Жыл бұрын
ഇല്ല ഇഷ്ടപ്പെടാതെ ahnallo Egane കുത്തി ഇരുന്നു video kanunne
@bitsofthread9183 Жыл бұрын
Naanu, unnimukundan, prithiraj
@ft.shihab Жыл бұрын
Lesham 😂😂😂
@gamer.ytmalayalam Жыл бұрын
@@4bhioo 😂
@manu.monster Жыл бұрын
നിന്നെ അറിയിക്കണമോ
@അജീഷ്ആറ്റിങ്ങൽ Жыл бұрын
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്ക.. Boom 😘😍
@varunkoodali Жыл бұрын
ഒരു മൂന്ന് വീഡിയോ കൂടെ... 1M🔥, തകർക്കണം മൊട്ടേ.. 🔥🔥❤️❤️
കൂടെ കുറച്ച് ബീഫ് ഫ്രൈയും or മത്തി ഫ്രൈ വേണം.. യാ മോനേ🤤🤤🤤
@basheermpm6054 Жыл бұрын
പൊന്നണ്ണാ എന്നാ ലൈഫ് മച്ചാ കൊതിയാവുന്നു അടിപൊളി. ഇവിടെ 2 വർഷം ഒരേ ഷോപ്പ് ഒരേ വഴി ഒരേ റൂം ഒടുക്കം 3 mnths ലീവ്.അതിനിടയിൽ ബാങ്ക് ലോൺ 😞അൽ പ്രവാസി എന്ന പേരും 😀. അണ്ണന്റെ ലൈഫ് ഒക്കെയാണ് പൊളി എൻജോയ് മാൻ
@MKSGAMING18 Жыл бұрын
Last hunting episodes were a bit boring 😅 Actually this is the team we need this is your team and this is real entertainment Thank you for coming back❤
@Babalureddy123 Жыл бұрын
ഇ ക്ലൈടനെ ബൂംബാംഗിന് പരിചയപ്പെടുത്തി കൊടുത്തത് ഞാനാണ് ഗുയ്സ്,,,, എനിക്ക് ലൈക് അടിക്കു ❤ boombang😁😁
@rejirajesh2358 Жыл бұрын
Ente molkkum husbandinum enikkum orupadu ishtamanu boombangh… ente molkku 10 yrs aanu.. avalkku chirikkan kaanunna channel enna parayane.. you people are awesome ❤👌full group… including moluse… convey our love and regards to Naveen,Golda, molu, mamman, maami..and each and everyone in your boombangh group… God bless you all.. love and regards …Reji, Rajesh and Abhirami from Ras Al Khaimah, UAE..
@alimon4650 Жыл бұрын
Ennathe video kk irikkatte oru kuthirappavam 🎉 boombang 💥 ❤️ 💖 🎉😊
@muneerpa2348 Жыл бұрын
Its like nomadic life bro, free mind 😊. Really enjoyed
@govindr8206 Жыл бұрын
Clydon is a gem. waiting for more videos like this. :D
@naturevlogs3577 Жыл бұрын
Powerful. Hunting BoomBaaangh🎉🎉🎉
@shamillck Жыл бұрын
first njan thenee anoo😅
@simalsunesh2962 Жыл бұрын
Nthutta mood pidikan pattooo boombagh things 💥 lovely 😍
@soni8513 Жыл бұрын
Njan first... From ur kecheri..
@deepuv.j4293 Жыл бұрын
Gum aim eduth nikumpo.. food kazhichonde erunna njn vare nichalam ayii poyi. 😊... Such a excitment ❤ boombang
@Shamil405 Жыл бұрын
Abbas bro de ചിരി ഒരു രക്ഷയും ഇല്ല...നല്ല ഐശ്വര്യം ഉള്ള ചിരി 😊💥
@tempfrag380 Жыл бұрын
8:27 ഇങ്ങേരു uff 🔥🔥🔥 long ranger shooter glieden🔥 Camera yil koodi zoom cheith kanditt oru shot🔥🔥🔥..... Aiwa
@TheRRClipz Жыл бұрын
Well done guys. I was there in April - I think a week after you. Awesome place, Clayton is a great guy
@MovieSports Жыл бұрын
എന്ത് poliyanu ബ്രോ 🥰.. നല്ലൊരു relaxation ആണ് വീഡിയോ... Lag and engaging 🥰
@sujithknair7575 Жыл бұрын
Cook with Love❤️no other ingredients required..... Boombaangh🔥🔥🔥perfacy 😍
@arshink.a5050 Жыл бұрын
Waiting ayirnum😌🔥
@sayichaliyam1539 Жыл бұрын
BOOMBAANG അവസാനം bye bye പറയുമ്പോൾ നാക്കൊന്ന് കുഴഞ്ഞോ....😂😂😂 Any way polichu video....❤❤❤
@saji_Rozzario Жыл бұрын
പത്തല്ല 20 എപ്പിസോഡ് ആയാലും നിങ്ങളെക്കാളും അക്ഷമയോടെയാണ് ഓരോ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് അതും ഒരു തൃശ്ശൂർക്കാരൻ എന്ന് കുന്നംകുളംകാരന്
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰😜👏🏻👏🏻👍🏻
@ciraykkalsreehari Жыл бұрын
Hunting seriesൽ മാനിനെ പിടിച്ച ഈ vlog mathram full ayi Kanda Le njan😂😌
@rejiphilip1704 Жыл бұрын
Iam Reji Philip from Kottayam, ur Katta fan❤, I like hunting videos
@sanoopcristy981 Жыл бұрын
Waiting for BOOMBAANGH 1 million ✨🔥🥰
@midhunvchalil371 Жыл бұрын
Boomerang unniyettan first😘😘😍
@aniyqatar Жыл бұрын
Boombangh family miss ചെയുന്നവരുണ്ടോ കാണട്ടെ =save the children
@Imrahuloffl Жыл бұрын
Aa head band vekkumbol virat kohlide cut undu 😁 🥰... boom baangh 🤙🏻
@davidsling5923 Жыл бұрын
Boombang ചേട്ടാ... ബീഫ് ഇറച്ചി ആണ് മാനിനെ കാട്ടിലും നല്ലത് എന്നാണ് തോന്നിയത്... ഇവിടെ ഞങ്ങൾ ഗൾഫിൽ ലുലുവിൽ നിന്ന് ഓസ്ട്രേലിയൻ deer meat മേടിച്ചിരുന്നു... അത് കഴിച്ചിട്ട് ഇത്തിരി കട്ടിയുള്ള സോയാബീൻ കഴിച്ചത് പോലെ തോന്നിയുള്ളു...
@nazefreshcofreshconaze9108 Жыл бұрын
Ready Ready 😍BoomBaangh😍💪🏻💪🏻💪🏻💚💚💚👌🏻👌🏻👍👍👍👍
@va9827 Жыл бұрын
1 million okai apolai kazhiyandatha antha bro late agunai .allarum onnu nallonam support chaithai🎉
@ranjisvlogz9554 Жыл бұрын
പൊളി വീഡിയോസ് വരട്ടെ BRO പെട്ടെന്ന് 1 M കടക്കട്ടെ കട്ട സപ്പോട്ട്
@t.p.muhammedunnithaikkandi867 Жыл бұрын
Bro iniyum videos upload cheyyanam Njangal full support 😍😍😍😍😍
@sudheeshadq8147 Жыл бұрын
Nalla kashttapaad und.... Boongbaang♥️
@leephotopoint2088 Жыл бұрын
എനിക്ക് മാനിനെ പെട്ടെന്ന് പിടിക്കാതെ ഇരിക്കുന്നതാണ് എനിക്കിഷ്ടം . കാരണം എപ്പിസോഡ് പെട്ടെന്ന് തീരും എന്ന ഒരു വിഷമം
@maheshmahi-vw7nv Жыл бұрын
20:28 adich set ayoo😂
@jobysimon3665 Жыл бұрын
Lucky Man enjoy hunting with lovfly friends. Boombangh💕💕💕💕💕💕
@siddique_cr Жыл бұрын
Alla pinne kure divasam aayi kalipikkunu 🦌.. Boom bang 💪
@abhaymanoj_ Жыл бұрын
Love from kozhikode ❤
@sayichaliyam1539 Жыл бұрын
Ya... Me also calicut... Chaliyam❤❤❤
@aromalatingtingmachan Жыл бұрын
സെറ്റ് 🔥
@BLACK___NOIR___x Жыл бұрын
Glaidan pwoli manushyan😂❤️🔥
@rajeshmenon5050 Жыл бұрын
With love... :) Awsome-- Boombaangh.. :)
@sunuthankapan Жыл бұрын
Ho..ho ..so much lovf in these fellows...cooked in to perfecio 😋😋😋😋 lovfly.. boombaang 🔥🔥🔥🤙🤙🤙
@ummerkhan786 Жыл бұрын
ഓരോ വീഡിയോ കാണുബോയും നിങ്ങളിൽ ഒരാളായി കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആക്രഹിച്ചു പോവും എന്ത് രസമാണ് ❤❤❤
@joels5370 Жыл бұрын
Dedication Level ❤
@Exploringodsworld Жыл бұрын
ഇത്രെ സുന്ദരമായ ഈ ഭൂമിക്ക് പിന്നിൽ ഒരു നാഥനില്ല എന്ന് എങ്ങനെ മനുഷ്യർ വാധിക്കുന്നു... മനുഷ്യർ അഹംഭാവം കാണിച്ച് യഥാർത്ഥ ജീവിതത്തെ കുറിച് ആശ്രധമാകുന്നു എന്ന് ഖുർആൻ പറഞ്ഞത് എത്രെ വ്യക്തം 💯.. താങ്കൾ ഒരു സത്യഅന്വേഷി ആണെകിൽ ഇതിലും വലിയ ഒന്ന് താങ്കളെ കാത്ത് നിൽക്കുന്നുണ്ട്.. 💯 പഠിക്കുക ചിന്തിക്കുക. ✨️
@visible1904 Жыл бұрын
ക്ലൈടൻ അപ്പുപ്പൻ തീ ആണല്ലോ 🔥
@eldhopoulose3108 Жыл бұрын
Ready ...ready boombang❤️❤️😊
@latheefwayanad1 Жыл бұрын
Adipoli bro❤... Mmle kondpokumo😅
@vishvanath8481 Жыл бұрын
BoomBaangh❤ my dear brother🤜👌
@shaolinartsmullassery Жыл бұрын
വേലൂർ നാട്ടിൽ വരുമ്പോൾ ചേട്ടൻ ഉണ്ടാക്കിയ ഫുഡ് കഴിക്കാൻ ഒരു ആഗ്രഹം.... അങ്ങനെ ഒരു അവസരം ഉണ്ടാവാൻ ഞാനും ആഗ്രെഹിക്കുന്നു.. Waiting by നല്ല അസ്സൽ തൃശ്ശൂർക്കാരൻ
@aur907 Жыл бұрын
കള്ളു കുടിക്കാത്ത അബ്ബാസിക്ക ഇഷ്ട്ടം❤
@joe-rq8re Жыл бұрын
എനിക്ക് ലൈഫ് ഓഫ് ബൂംബംഗ് ആണ് എപ്പോളും ഓർമ്മ വരുന്നത്... ലോക പരിചയം കേറി വന്ന സിറ്റുവേഷൻ
@joe-rq8re Жыл бұрын
ഇനിയും ജീവിത അനുഭങ്ങൾ ഷെയർ ചെയ്യണം ചേട്ടാ... നിങ്ങളുടെ സംസാരം അത് പൊളി ആണ്... Commentinu💕 തന്നതിന് 🫰🏻🙏🏻🌹
@abhay3024 Жыл бұрын
Hunting series iniyum venam broo❤
@nvclouds Жыл бұрын
എന്താ അറീല നിങ്ങളുടെ വീഡിയോസ് കാണാൻ ഞാൻ എപ്പോഴും excited ആണ്
@_--_7487 Жыл бұрын
Ready ready boombaangh 🔥💥
@shyrac7962 Жыл бұрын
ഇതൊക്കെ ഇമ്മടെ ഗ്‌ളൈടന്റെ പറമ്പാണോ ചേട്ടാ 🎉
@alanvinoy1066 Жыл бұрын
Really i am waiting to this vedio.❤️ U Boom bang
@truetravel9178 Жыл бұрын
കലർപ്പില്ലാത്ത മലയാളി.❤
@dranonymous1720 Жыл бұрын
Fan of your hunting series❤
@TruthFinder938 Жыл бұрын
ഇത് ഓക്കേ ആണ് മക്കളെ ജീവിതം 🥰
@irshadzain222 Жыл бұрын
ingale poliyanu muthe orupade ishattanu ingale❤
@jinsonjose2083 Жыл бұрын
അപ്പച്ചൻ ഹീറോ...😂😂❤❤
@vipinchandra6373 Жыл бұрын
Naveen bro luv u man for this effort❤ boombang🎉🎉
@ShahidShahid-pv4cq Жыл бұрын
Nice life and nice hunting....boombang🎉🎉
@muhammedrafi3212 Жыл бұрын
Nigal poli aanu ❤
@bevanbabu9658 Жыл бұрын
Angane avasanam angu kitti....😍😍😍
@vavarashik8284 Жыл бұрын
ഇപ്പോഴാണ് വീഡിയോ കാണാനുള്ള ഒരു ഇൻട്രസ്റ്റ് തുടങ്ങിയത്❤
@jabeerjabi2.047 Жыл бұрын
Ready ready boombang ❤❤❤❤❤
@damu.7140 Жыл бұрын
Waiting ayi irrunnu
@mufieldho Жыл бұрын
Manjachera….evidunnaa idhokke ❤️
@rocky5052 Жыл бұрын
First like and comment
@vishnujayaprakash8337 Жыл бұрын
Clandan ഇഷ്ട്ടം❤ എന്താ ചിരി🤗🤩
@midhun1308 Жыл бұрын
0:45 ദേ.. Man ന്റെ roar അബ്ബാസ് ഇക്ക തോക്ക് എട്..
@sahadmarva Жыл бұрын
ഈ പ്രായത്തിലും ഗ്ലൈഡൻ ആ മല കയറുന്നത് കണ്ടപ്പോ. നമ്മുടെ അപ്പൂപ്പൻ മാർക്ക് നടക്കുമോ ഇതുപോലെ. ഗ്ലൈഡൻ ഒരേ പോളി 🔥🔥
@tempfrag380 Жыл бұрын
@@Izas_Little_World 😂🙌
@nikhilps3970 Жыл бұрын
ഇതൊക്കെ ആണ് മോനെ ലൈഫ് 🥰
@mr_marcopolo6328 Жыл бұрын
Le abbasikka 11:59 :- ni veenalum sarailla ni aah manine kalayallen 😅
@vishnurkz3124 Жыл бұрын
Your video ellam kollam broo ❤
@anilageorge9365 Жыл бұрын
Hats off ur effort....makhanaii
@RK-sf5xz Жыл бұрын
Virat kohli luk bro😁❤
@sreejukooleri1276 Жыл бұрын
ഗ്‌ളൈഡൻ ഷാർപ് ഷുട്ടർ 👍👍👍❤
@vaisakhiv5577 Жыл бұрын
Booooooombangh 💥💯❣️
@arunprakash84 Жыл бұрын
Redy redy bhoom bhaag.....❤️🔥
@Charlie_00000 Жыл бұрын
❤️❤️❤️❤️hi chettaaa
@subinsmurali7901 Жыл бұрын
Ha ath sheriya njanum vicharichu ith epo thudangit 8-9 episode ayi man poyit mante kattam polum kanunnillallo ennu 😂, pakshe contents were ❤
@JERINPAROLICKAL Жыл бұрын
🎉🎉❤❤മാൻ ഒന്ന് ചിന്തിക്കാൻ പോണേനു മുന്നേ പെടച്ചു 😛😛
@slmvlogs1166 Жыл бұрын
Hunting....പൊളിച്ചു ട്ടോ.... 😋😋
@saddamalikkal Жыл бұрын
ഞാൻ ഇവരുടെ എല്ലാ വിഡിയോസും കാണും കാരണം ഇത് കാണാൻ ഭയങ്കര എനെർജിയാണ് മൂപ്പരുടെ വ്‌ളോഗിംഗ് ഒരു ബോറടിയില്ല അതാണ് സത്യം