"DEHI" || EPISODE No: 1|| Malayalam Horror Web Series || Green TV Entertainers || ദേഹി

  Рет қаралды 3,247,845

Cine Media

Cine Media

Күн бұрын

Five girls staying as paying guests in a house try to conjure a demon as part of a truth or dare game. However, what was supposed to be fun didn't turn out as they expected. Paranormal activities start to occur in the house. The girls need to find out what this is all about and survive the night.
EPISODE No: 1
Crew details:
Director: Yadu Vijayakrishnan. ( / yaviblack . www.youtube.co...)
Produced by: Green TV Entertainers LLP.
Executive Producer: Akhil Dev. ( / akhil_devan1 )
Screenplay: Yadu Vijayakrishnan, Akhil Dev,Arun MJ ( / arunmjmohan ).
DOP: Prabhu V. ( / prabhuv_ )
Editor & Colorist: Pradeep Shankar.
Production Controller - Biju Venpakal
Sound Design: Aravind BR.
Associate Director: Gokul Krishnan. ( / mr_moonga_ )
BTS: Rejin Santo.
Starring: Anumol, Amrutha, Aswathy, ReshLakshna, Heera, Sreeja, AKS.
Official Facebook Page: / greentventertainers
Official Instagram Page: / greentventertainment
Official Website: www.greentvente...
PLEASE SUBSCRIBE HERE: / greentventertainers
Give a Thumbs up 👍
Subscribe our channel 😊
Click the BELL icon to get notifications for new videos.
|| ANTI-PIRACY WARNING ||
The Video content is fully owned by Green TV Entertainers. The redistribution of the content will be charged under legal action for violation of copyright.
Query Solved
Malayalam Webseries
Horror Webseries in Malayalam
Web Series Malayalam new
Web series Malayalam 2020
Thriller Webseries in Malayalam
Thriller web series trailer
Thriller web series on youtube
Thriller web series 2020
Horror web series trailer
Horror web series on you tube
Horror web series 2020
Web series Malayalam new
Web series Malayalam 2020
Mini web series in Malayalam
#dehi #greentvmedia #GreenTVEntertainers #ghostmovies #webseriescomingsoon #WebSeriesReview #newwebseries #malayalamhorrorhortfilm #horror #malayalamhorrorwebseries #malayalamhorrorcomedywebseries #thrillerwebseriesinmalayalam #thrillerwebseriestrailer #thriller #stayhome

Пікірлер: 2 000
@user-sk6jf8pt6h
@user-sk6jf8pt6h 4 жыл бұрын
Anuvite original voice anu nallath enu parayunavar like adi😙
@Anumolvb4
@Anumolvb4 4 жыл бұрын
Yes. Own voice mathyarunnu
@user-sk6jf8pt6h
@user-sk6jf8pt6h 4 жыл бұрын
@@Anumolvb4 it is anu mol
@suryasunil4609
@suryasunil4609 4 жыл бұрын
Athe..
@ayanaroseviju5663
@ayanaroseviju5663 4 жыл бұрын
Sathyam
@arjunks4723
@arjunks4723 4 жыл бұрын
Kariyam ayitu paranjethanekil comedy ayitunde... !!!
@pravipraveen9665
@pravipraveen9665 4 жыл бұрын
അനുക്കുട്ടിയുടെ സ്വന്തം ശബ്ദം ആയിരുന്നെങ്കിൽ പൊളിച്ചേനേ അനുക്കുട്ടിയും അമ്മൂസും തകർക്കണം
@munshimunnu3497
@munshimunnu3497 4 жыл бұрын
Yes original sound aan nallath
@crackitjokeit
@crackitjokeit 4 жыл бұрын
Yes ... let her dub for herself
@sree469
@sree469 4 жыл бұрын
Aval illarnenkil onnude nannayrunnu
@മയിൽപ്പീലിക്കാവ്
@മയിൽപ്പീലിക്കാവ് 4 жыл бұрын
Thallipoli serial cheyyuna green tv k athoke manassilavo
@nikhilaantonynikhila248
@nikhilaantonynikhila248 4 жыл бұрын
Athe, anunte real sound mathy
@dilshabanu5585
@dilshabanu5585 4 жыл бұрын
അനു വിനെയും അമൃത യെയും കണ്ട ഉടനെ വന്ന lle ഞാൻ 😄😄😂🤣
@thangalthangal957
@thangalthangal957 4 жыл бұрын
Njanum
@inayass..4300
@inayass..4300 4 жыл бұрын
Me too
@namithaamirjan7303
@namithaamirjan7303 4 жыл бұрын
Njnum
@rennysabu3959
@rennysabu3959 4 жыл бұрын
njanum
@BlackPinkAS950
@BlackPinkAS950 4 жыл бұрын
Njanum
@soniyaantony1405
@soniyaantony1405 4 жыл бұрын
അനുവിനെ യഥാർത്ഥ ശബ്ദം തന്നെ മതിയായിരുന്നു അത് കേൾക്കാൻ എന്തൊരു സ്വീറ്റ് ആണ്😘
@sajanmp2859
@sajanmp2859 4 жыл бұрын
Yes
@helloKitty-np5ps
@helloKitty-np5ps 3 жыл бұрын
😘
@sheejak4684
@sheejak4684 3 жыл бұрын
Yes
@sarafusarafu1157
@sarafusarafu1157 4 жыл бұрын
അനുവിന്റെ സ്വന്തം ശബ്ദം കൊണ്ട് വരണം എന്ന് ആഗ്രഹം ഉള്ളവർ ലൈക് ചെയ്യൂ
@ishaaqkochu6650
@ishaaqkochu6650 4 жыл бұрын
ചിരിച്ചും ചിരിപ്പിച്ചും പ്രശകാരുടെ മനം കവർന്ന രണ്ടു രാജ്ഞികൾ Anu & amoos😘😘😘😘😘. പൊളിച്ചു ട്ടോ...... !!
@thefootballingart2757
@thefootballingart2757 4 жыл бұрын
Ammoos😍😍 uyir😘😘😘
@saleemanadharsha2416
@saleemanadharsha2416 4 жыл бұрын
Anukutty uyirr 💕💕💕
@lechimalachu9461
@lechimalachu9461 4 жыл бұрын
അനുക്കുട്ടിയുടെ സ്വന്തം സൌണ്ട് ആയിരുന്നു എങ്കില്‍ വേറെ ലെവൽ ആയേനെ 😍 😍 😍 😍 😍 😍 😍 😍
@__dream__girl__2609
@__dream__girl__2609 4 жыл бұрын
Ethrayilla padikkane
@salih_s_gurl5680
@salih_s_gurl5680 3 жыл бұрын
@@__dream__girl__2609 4la
@mahitha5457
@mahitha5457 3 жыл бұрын
Sathyam
@sirajeraar5992
@sirajeraar5992 3 жыл бұрын
Yes I love anukkutty
@amalraju8502
@amalraju8502 3 жыл бұрын
ithaaraa e parayane lechukuttyo
@Unnikrishnanpala111
@Unnikrishnanpala111 4 жыл бұрын
കുട്ടിത്തവും കുറുമ്പും ഉള്ള അനൂസിനെയെ കണ്ടിട്ടുള്ളു അനൂസിന്റെ വ്യത്യസ്ത വേഷം ഇവിടെ തുടങ്ങുന്നു Love u anoose ❤️❤️❤️❤️❤️
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku💚
@vaidehianand6912
@vaidehianand6912 4 жыл бұрын
തങ്കുവും അനുവും ഒരു രക്ഷയുമില്ലാത്ത പ്രണയജോടികൾ തന്നെ❤️ kzbin.info/www/bejne/oHbamKiDq5isibM
@mentalismtrainer
@mentalismtrainer 3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*
@ashikkp8941
@ashikkp8941 4 жыл бұрын
Anu chechiiiii😍😍😍😍😍😍 Next episode enna Am waiting😙😘😚
@ചെകുത്താൻ-ഷ6മ
@ചെകുത്താൻ-ഷ6മ 4 жыл бұрын
Anu പൊളിച്ചു 😍😍😍😍 കുട്ടികുറുമ്പി അനുമോൾ ഇഷ്ട്ടം 😻😻😻😻😻😻ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@bgmoflovesherin2464
@bgmoflovesherin2464 4 жыл бұрын
Anu polichu... അനുവിന്റെ ശെരിക്കുള്ള ശബ്‌ദം ആണ് എനിക്കിഷ്ട്ടം...... Nest episode ?? BGM Poli
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Very Soon ❤️
@zumanmariyam2428
@zumanmariyam2428 4 жыл бұрын
Yaa njanghalum
@kakkarikka6499
@kakkarikka6499 4 жыл бұрын
Njammale channel onn mind cheyy ekshtapettal supporttum
@CaptureMediaBroadcasting
@CaptureMediaBroadcasting 4 жыл бұрын
ഒരുപാട് നിഗുഢതകൾ നിറഞ്ഞ ഒരു കഥാപാത്രമാണ് ശ്രീലക്ഷ്മി ഇത് വെറുമൊരു സാമ്പിൾ ഇനി കാണാൻ പോകുന്നതേയുള്ളൂ എല്ലാവരും 🙂🙂🙂🙂🙂🙂👏👏👏👏👏👏👏👏👏👏
@pmaya69
@pmaya69 4 жыл бұрын
കമന്റ് ബോക്സിൽ മുഴുവനും അനു ഇഷ്ടം അനുചേച്ചി ഇഷ്ടം എന്ന് മാത്രം ഉള്ളൂ. വീഡിയോയെ കുറിച്ച് ഒന്നും പറയുന്നത് കണ്ടില്ല. ബൈ ദു ബൈ വീഡിയോ പൊളി ആയിട്ടുണ്ട്. Second part കൂടി കാണട്ടെ.👌🏻👌🏻👌🏻
@anjualeena6958
@anjualeena6958 4 жыл бұрын
Hehhee.. ടീന പറഞ്ഞ കഥ പറഞ്ഞിട്ട് അനിയത്തി ബോധം കെട്ടുവീണ കാര്യം ഓർമ വരുന്നു 😅🤣😅😂
@kavyanandana4444
@kavyanandana4444 4 жыл бұрын
വളരെ നല്ലൊരു അഭിനേത്രിയാണ് അനു ചേച്ചി.ടീന പറഞ്ഞ ഈ അമ്മൂമേടെ കഥ കുട്ടിക്കാലത്ത് പറഞ്ഞു പേടിച്ചതും പേടിപ്പിച്ചതും ഓർത്തു പോയി.
@BijuBiju-me2db
@BijuBiju-me2db 3 жыл бұрын
kzbin.info/www/bejne/rqGxkIZnirl2qrc kandunokk
@RoNoGiRL-tm9ec
@RoNoGiRL-tm9ec 4 жыл бұрын
Anukuttiyeee powlichuttoo. 💯🙏❣️❣️❣️❣️❣️
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku 💚💚💚
@aslamk.t3510
@aslamk.t3510 4 жыл бұрын
Anu❤️❤️❤️❤️😍😍polichu😘😘😘😘കാർത്തു ❤️❤️❤️ni polichutta
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku 💚💚💚💚
@raslifkhan5140
@raslifkhan5140 2 жыл бұрын
Super കലക്കി gohst പുതിയ ലവലി ഇടുpless
@kamalalekshmi3772
@kamalalekshmi3772 4 жыл бұрын
പൊളിച് ചേച്ചിമാരെ പൊളിച്ചു . കിടു അഭിനയം . ഇത് ശെരിക്കും ഉള്ളതുപോലെ തോനുന്നു.എനിക്ക് ഈ പ്രേത കഥകളൊക്കെ ഭയങ്കര ഇഷ്ടമാ.എന്നാലും അനുചേച്ചിക്ക് original ശബ്ദമാണ് ചേരുന്നത്. എന്നാലും sooooooooper . അപ്പൊ all the best. പിന്നെ ഞാൻ ചേച്ചി എന്നു വിളിച്ചത് എനിക്ക് 12 വയസ്സ് ഒള്ളു. 😁😍😘😘😘
@jinu48
@jinu48 4 жыл бұрын
കളിച്ചും ചിരിച്ചും, നിഷ്കളങ്കമായ സംസാരവും കൊണ്ടും, മനസ്സില്‍ ഇടംപിടിച്ച ഒരു പൊൻതാരകം ആണ്‌ Anu. 1st episode കണ്ടപ്പോഴേ Anu ഞെട്ടിച്ചു 🤩superb. Next episode കാണുന്നതിന് ത്രില്ലിലാണ്. മറ്റുള്ള artists നന്നായി ചെയ്തു. എല്ലാവർക്കും ആശംസകൾ നേരുന്നു ഒരുപാട് നല്ല കിടിലം episodes ന് വേണ്ടി waiting 🤩🤩🤩
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thank You !!
@prajeesht.p7388
@prajeesht.p7388 2 жыл бұрын
💓💓💓💓💓💓💓💓💓🥰🥰🥰🥰👋🥰👋🤜🤜🤜🤜👋🥰🥰
@rafeequethennala132
@rafeequethennala132 4 жыл бұрын
ചിരിച്ചും കളിച്ചും ഞങ്ങളുടെ മനസ്സിൽ ഇടം പിടിച്ച ഞമ്മുടെ അമ്മൂസ് പൊളിച്ചു നിങ്ങൾ പൊളിക്കു ammus 😘😘😘😘😘😍😍❤️😘😘😘😘 അമ്മൂസ് ഇഷ്ട്ടം Amruth nair official fans😘😘😘😘
@anandhukarthikeyan8801
@anandhukarthikeyan8801 4 жыл бұрын
Ammuzz ishtam 🥰🥰🥰🥰🥰 Chechii kutty ishtam 🥰😍🥰😍🥰😍🥰
@lockcor1159
@lockcor1159 4 жыл бұрын
😍😍😍😍😍
@thefootballingart2757
@thefootballingart2757 4 жыл бұрын
Ammoos😍😍 uyir😘😘😘
@dinshadsunu5575
@dinshadsunu5575 4 жыл бұрын
അമ്മുസ് ഇഷ്ടം💖💖💖💖💖💖
@antonymalayattoor7678
@antonymalayattoor7678 4 жыл бұрын
അനു ചേച്ചി ആദ്യം പറഞ്ഞ കഥ കേട്ടപ്പോൾ എനിക്കെന്റെ 10 ക്ലാസ് ഓർമവന്നു........
@jithusebastian6659
@jithusebastian6659 4 жыл бұрын
കൊള്ളാം video സൂപ്പർ ആയിട്ടുണ്ട്
@RoNoGiRL-tm9ec
@RoNoGiRL-tm9ec 4 жыл бұрын
ഞങ്ങടെ കുട്ടികുറുമ്പി അനുകുട്ടി കിടുക്കിട്ടോ 😍😍😍😍😍😍😍😍
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku 💚💚💚
@safiyasayed8266
@safiyasayed8266 4 жыл бұрын
Thatha. This was not able the first one
@aestheticframesproductions5207
@aestheticframesproductions5207 4 жыл бұрын
Anukutty uyir ❤️
@asheegha
@asheegha 4 жыл бұрын
Anukuttyude acting very natural🙂🙂anukuttty uyir.......😘😘lub uh dear....🥰god bless uh......😘😘💯
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thank you so much
@asheegha
@asheegha 4 жыл бұрын
🙂🙂melcow.....
@housepainting9655
@housepainting9655 3 жыл бұрын
എല്ലാവരുടെയും വോയിസ്‌ കൊള്ളൂല പിന്നെ music clash of clans pole😁😁
@sonasiby655
@sonasiby655 4 жыл бұрын
അമ്മൂമേടെ കഥ ഇതിനു മുൻപ് കേട്ടവരുണ്ടോ.....
@gOw_Ri_
@gOw_Ri_ 4 жыл бұрын
Ondallooo
@alenjoseph5341
@alenjoseph5341 4 жыл бұрын
Unndu
@Sino-156
@Sino-156 4 жыл бұрын
Yes
@athiraanil1843
@athiraanil1843 4 жыл бұрын
Undee
@sinfidhkc240
@sinfidhkc240 4 жыл бұрын
Njn
@merlynthomas9969
@merlynthomas9969 4 жыл бұрын
Anukutty is very natural😘😊...Anukutty fans💪💪
@vaidehianand6912
@vaidehianand6912 4 жыл бұрын
തങ്കുവും അനുവും ഒരു രക്ഷയുമില്ലാത്ത പ്രണയജോടികൾ തന്നെ❤️ kzbin.info/www/bejne/oHbamKiDq5isibM
@roadiezroadiez1384
@roadiezroadiez1384 4 жыл бұрын
Any mollo
@helenjames8231
@helenjames8231 4 жыл бұрын
Anu chechik .😘..DD nalla matchaaarikum......😍😍😍😁😁😁
@saleemanadharsha2416
@saleemanadharsha2416 4 жыл бұрын
Anukutty പൊളിക്ക് മുത്തേ Acting കുടുക്കി 💕💕 അമൃത acting also good lov u both 😍😍 Anukutty uyir 💕💕💕
@Antappan-v8k
@Antappan-v8k 4 жыл бұрын
Kollam ithuvare kaanatha oru horror web series nice 👍
@archanaachu3032
@archanaachu3032 4 жыл бұрын
Interesting.....polichu....pedichu virach poyi.....😂😂😂😂
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thank You !! 😍😍🥰🥰
@sreeragsv7944
@sreeragsv7944 4 жыл бұрын
അനുക്കുട്ടിയുടെ വളരെ വ്യത്യസ്ത്ഥമായ ഒരു കഥാപാത്രം അത് വളരെ നല്ല രീതിയിൽ അനുക്കുട്ടി ചെയ്തു 👏👏👌❤️അനുക്കുട്ടിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🥰#ANUKUTTY#ഇഷ്ട്ടം
@പേടിക്കണ്ടഓടിക്കോ
@പേടിക്കണ്ടഓടിക്കോ 4 жыл бұрын
ഇതെപ്പോ തുടങ്ങി എന്നോട് പറഞ്ഞില്ല,😫😫 ഏതായാലും വെറുതെ ഇരുന്ന് പേടിച്ചു ചിരിക ഇനി 😍😍All the best
@shafisackeer3113
@shafisackeer3113 4 жыл бұрын
സംഭവം ഉഷാർ, ❤️❤️❤️❤️ waiting for the next episode... #anu and the whole team
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
❤️❤️❤️❤️❤️
@priyankapb7448
@priyankapb7448 4 жыл бұрын
kollam...ith click aavumtto...all the best
@Agnet.mariya
@Agnet.mariya 3 жыл бұрын
അനുക്കുട്ടി അടിപൊളി ആയിട്ടുണ്ട് backi എല്ലാവരും അടിപൊളിയാണ് #anukkutti #ishttam #amrithanair#ammutty
@aiswaryaunnithanath7351
@aiswaryaunnithanath7351 4 жыл бұрын
അനുക്കുട്ടിടെ ശരിക്കുമുള്ള ശബ്ദം ആണു നല്ലത്.... ഈ ശബ്ദം തീരെ ശരിയില്ല... അനൂസ് ഇഷ്ടം ...🥰🥰🥰🤩🤩
@gopika3210
@gopika3210 4 жыл бұрын
All girls look very beautiful!!❣️ But ഫെമിനിസ്റ്റ് അല്ലാത്തവരെ ദയവായി feminist എന്ന് വിളിച്ചു ഇതാണ് feminism എന്ന ധാരണ spread ചെയ്യരുത് !!! സ്വന്തം ചെലവിൽ ജീവിക്കാതെ സിഗരറ്റ് ന് വരെ അച്ഛനെ depend ചെയ്യുന്നത്.. തന്നെ പോലെ ഉള്ള പെൺകുട്ടികൾക്കു വിദ്യാഭ്യാസവും സുരക്ഷയും എല്ലാം നിഷേധിക്കപ്പെടുമ്പോ ദൈവത്തിന്റെ മുന്നിൽ തുല്യതക്ക് വേണ്ടി പ്രഹസനം നടത്തുന്നത്.. മറ്റൊരാളുടെ commitment നും feelings നും പുല്ല് വില കൊടുത്ത് dating and break up ഒരു തൊഴിൽ ആകുന്നത്.. എങ്ങനെ feminist എന്ന് വിളിക്കാൻ പറ്റും??? ബഹുഭൂരിപക്ഷത്തിനും feminism എന്ന ആശയത്തെ പറ്റി തെറ്റിദ്ധാരണകൾ ആണ് ഉള്ളത് എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ആ കുട്ടിയെ feminist എന്ന് വിളിച്ചതിൽ യാതൊരു കുഴപ്പവും തോന്നാത്ത ഈ comment box.. Already ഇവിടെ ഫെമിനിസത്തിനെ വളച്ചൊടിക്കുന്ന so called feminists ഒത്തിരി ഉണ്ട്.. അവർ ഉണ്ടാക്കുന്ന negative impact തന്നെ ധാരാളം ആണ്. 😖😖😖
@harikrishnan_kanhangad
@harikrishnan_kanhangad 4 жыл бұрын
Well said.
@crxtube187
@crxtube187 4 жыл бұрын
Avar udheshikunathu pseudo feminism Annu . Pakshe parayunathu feminism annane ullu.
@crxtube187
@crxtube187 4 жыл бұрын
Njan parananeullu .
@AjmiShajahan
@AjmiShajahan 4 жыл бұрын
Thanks for this comment yaar. Njn ithe karyam chodikkan vannathaanu. Bt you did it with the right lines. So, Thanks dear🤗
@gopika3210
@gopika3210 4 жыл бұрын
@@AjmiShajahan ❣️🤗
@sandhrass3414
@sandhrass3414 4 жыл бұрын
Heera chechi super...... ❤️❤️❤️ U performed well.... Love you Chechi..... ❤️Waiting for your next episode 🥰
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku 💚💚
@aslampg5240
@aslampg5240 3 жыл бұрын
Adi poli 👌👌
@anvarpp34
@anvarpp34 2 жыл бұрын
Anu chechiyude sound suparaa 👍 Anik vallare eshttapettu 😎
@krishnapriya0511
@krishnapriya0511 4 жыл бұрын
Heera mwole nyc starting ... Pwolich🥰🥰🥰🥰
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku 💚💚💚
@thecraftjar3921
@thecraftjar3921 4 жыл бұрын
Nyc starring oo... Ee heera enn parayunna koch ithil nth kanich ithrem parayanum vendi
@lockcor1159
@lockcor1159 4 жыл бұрын
Super excited episode.... Ammus adipoli😍😍😍😍Njangalde angel ammus adipoliyaay abhinaychittind onnum parayanilla... Aaa kuttitham ulla swabhavam ivdem kandu... Nalloru episode aayrunn... Eagerly waiting for next episode... Ammus superb also the whole team of dehi super work... All the best for your future works team dehi and ammuttyyyy😍😍😍😍😍😍😍😍😘😘😘 #Ammutty_uyir #team_AKANOFA #LOTS_OF_LOVE_AMMUS
@kiranchikku3436
@kiranchikku3436 4 жыл бұрын
😍😘😘😘
@anandhukarthikeyan8801
@anandhukarthikeyan8801 4 жыл бұрын
Ammuzz ishtam Ammuzz uyir 💕🥰💕💕🥰💕🥰💕💕🥰💕
@thefootballingart2757
@thefootballingart2757 4 жыл бұрын
😘😘😍😍
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku 💚💚💚
@shebs324
@shebs324 4 жыл бұрын
#Anukutty💓💓💓💓something specail and variety aytulla oru chatacter......nice starting💓💓💓💓
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku 💚💚💚
@shifahsherin3519
@shifahsherin3519 4 жыл бұрын
Adipoliyaanu keep goinggg
@farsinpk
@farsinpk 4 жыл бұрын
Eee kadha idhinum munb kettavar undel come on💃💃💃🤟
@hennazah3835
@hennazah3835 4 жыл бұрын
Horror എന്ന് കണ്ടപ്പോ വേഗം പോയി Behind the scens കണ്ട ശേഷം വന്നു..😆
@shareefmehbin8453
@shareefmehbin8453 4 жыл бұрын
നമ്മുടെ അനുകുട്ടി പൊളിച്ചടക്കി. സൂപ്പർ അഭിനയം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, എല്ലാവിധ ആശംസകളും. സൗണ്ട് അനുവിൻ്റേതു കൊടുക്കാമായിരുന്നു. #അനുകുട്ടി ഇഷ്ടം ❤ #Anukutty Chunkz ❤
@amisvlogs6209
@amisvlogs6209 3 жыл бұрын
സൗണ്ട് അനു വിന്റെ മതിയായിരുന്നു👍👍👍
@Sreelakshmiandmanu
@Sreelakshmiandmanu 3 жыл бұрын
അവസാനം പൊളിച്ചു ♥️
@chottesgirls4251
@chottesgirls4251 3 жыл бұрын
കളം കൊള്ളില്ല ഒരു കളർ വേണം പാസ്സ് സൂപ്പർ ❤️❤️❤️❤️❤️
@Capturenowtv
@Capturenowtv 4 жыл бұрын
ശ്രീലക്ഷ്മിയുടെ ക്യൂട്ട് സ്മൈലിനായി ഒരുപാട് കാത്തിരിക്കുന്നു ❣️❣️❣️❣️🌹🌹🌹🌹🌹🌹❤️❤️❤️❤️💘💘❤️💘
@shebs324
@shebs324 4 жыл бұрын
#ammoos polichu muthe....no more words to explain my feelings....💓💓💓sherkum polichu...ammoose💓💓💓 #AKANOFA
@kiranchikku3436
@kiranchikku3436 4 жыл бұрын
😍😍😍😘
@thefootballingart2757
@thefootballingart2757 4 жыл бұрын
😍😘😘😘
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku 💚💚💚
@Capturenowtv
@Capturenowtv 4 жыл бұрын
വീട്ടമ്മമാർ ശ്രീലക്ഷ്മിയെ ഏറ്റെടുത്തു എന്ന് പറയാൻ പറഞ്ഞു 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@jephiyamoncy8890
@jephiyamoncy8890 4 жыл бұрын
അനുവിന് പ്രയാഗ മാർട്ടിന്റെ cut തോന്നിയത് എനിക്ക് മാത്രാണോ 🤪🤪
@oormiladevi5444
@oormiladevi5444 4 жыл бұрын
Anu Chechi fans💙💙💙
@akhilraj1200
@akhilraj1200 4 жыл бұрын
ഹിന്ദി സീരിയൽ മലയാളത്തിൽ ഡബ്ബ് ചെയ്ത പോലെ 😏😏
@SpidyBOY_Ammaar
@SpidyBOY_Ammaar 4 жыл бұрын
സത്യം 😂
@creativeworkz1660
@creativeworkz1660 4 жыл бұрын
🤣🤣
@aryasanthosh1067
@aryasanthosh1067 4 жыл бұрын
Erekkore... 😅
@rafahomer9769
@rafahomer9769 4 жыл бұрын
😂😂
@boo8778
@boo8778 4 жыл бұрын
Athe
@euphoricsoul-lw1ob
@euphoricsoul-lw1ob 4 жыл бұрын
Super pwolichu ammu chechi and anu chechi super acting😍❤️❤️👌👌🏻
@anjanaammuzz6136
@anjanaammuzz6136 4 жыл бұрын
Manushyane pedippikkan ijjathi kurippukal... njan poneyaanu🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@roopikaraj6209
@roopikaraj6209 4 жыл бұрын
The time has come to show your talent Heera mole...very good acting👏👏👏👏👏👏all the best for your future.wating for next episode...👆👆👆👆👌👌👌
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku 💚💚💚
@anwar-mu4tf
@anwar-mu4tf 4 жыл бұрын
Anukutty Polichu Baaki Ellarum super😊😊
@ManiK-ul7iu
@ManiK-ul7iu 4 жыл бұрын
അനു ചേച്ചി പൊളിച്ചു.എല്ലാ സപ്പോർട്ടും ഉണ്ട് തകർക്കണം. 💜💜💜💜💜💜💜💜💜💜💜💜💜💜💜
@anuaswathy1557
@anuaswathy1557 4 жыл бұрын
പിന്നല്ലേ അനു കുട്ടി പൊളിക്കും
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku 💚💚💚
@sumijas3614
@sumijas3614 2 жыл бұрын
Ithil anu parajha kadha ente chechi nagale parajh rathri pedippikkumaayirunnu ann pedi aayirunnu ippol nagalaan mattullavare pedipikkunnath🤣🤣😂.. Anukuttide orginal sound super aayirunnu ath mathiyaayirunnu❤️❤️❤‍🔥
@sujag.s1344
@sujag.s1344 4 жыл бұрын
Super..keep going👍😍
@sunilpsycho9916
@sunilpsycho9916 4 жыл бұрын
Anu chechi pollichaduki Anu chechi uyir😘😘😘😘😘😘😘😘😘😘😘😘😘
@rafeequethennala132
@rafeequethennala132 4 жыл бұрын
ഞങ്ങളുടെ രാജകുമാരി അമ്മൂസ് പൊളിച്ചു അമ്മൂസ് ഇഷ്ട്ടം 😘😘😘😘😘😍😍😍😍🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹😘😘😘😘😘😘👌👌👌👌
@anandhukarthikeyan8801
@anandhukarthikeyan8801 4 жыл бұрын
AMMUZZ UYIR
@lockcor1159
@lockcor1159 4 жыл бұрын
😍😍😍😍😍😍
@kiranchikku3436
@kiranchikku3436 4 жыл бұрын
Ammus.uyir
@thefootballingart2757
@thefootballingart2757 4 жыл бұрын
😍😍😘😘😘
@jayasreethulasidharan6500
@jayasreethulasidharan6500 4 жыл бұрын
Heera chechi takartu🤗.Wonderful performance.Eagerly waiting for the next episode chechi❤
@aavanianilkumar6063
@aavanianilkumar6063 4 жыл бұрын
Kollaam adipoli. Sathyam oaranja njn pedichu. 👌
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
😊😊😊😊😊😊
@rhythm_creation.s2976
@rhythm_creation.s2976 4 жыл бұрын
Super I like it Very funny and very nice 👍👍
@oormiladevi5444
@oormiladevi5444 4 жыл бұрын
Anu chechi acting is super😍😍😍
@pramodcp7578
@pramodcp7578 4 жыл бұрын
Anuchechi❤️ ഇഷ്ടം😘 Anuchechi❤️ ഇഷ്ടം😘 Anuchechi❤️ ഇഷ്ടം😘
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku 💚💚💚
@pramodcp7578
@pramodcp7578 4 жыл бұрын
@@CineMediaAbcMalayalam ❤️❤️❤️
@vaidehianand6912
@vaidehianand6912 4 жыл бұрын
തങ്കുവും അനുവും ഒരു രക്ഷയുമില്ലാത്ത പ്രണയജോടികൾ തന്നെ❤️ kzbin.info/www/bejne/oHbamKiDq5isibM
@SanthoshKumar-vw8oo
@SanthoshKumar-vw8oo 4 жыл бұрын
അനുക്കുട്ടി സ്വന്തം voice മതിയായിരുന്നു.... ആ voice തന്നെയാ നല്ലത്
@__-ul7lu
@__-ul7lu 4 жыл бұрын
അനുചേച്ചി 👌👌👌👌👌👌ആയിട്ടുണ്ട് 😘😘😘❤❤
@hazimhaneefvlogz
@hazimhaneefvlogz 4 жыл бұрын
anu pwolichu
@adarshkannan5721
@adarshkannan5721 4 жыл бұрын
💔Anukutty ammuzz poliyann ❣️ ❤️Love you anukuttyy❤️❤️
@jabirnoushad1075
@jabirnoushad1075 4 жыл бұрын
Heera acting good 💓waiting for next episode
@JishnuVijayNair
@JishnuVijayNair 4 жыл бұрын
വളരരെ നല്ല മേക്കിഗ്..👌🏻👌🏻 അഭിനേതാക്കൾ ഔരോ സാഹചര്യങ്ങളോടും നന്നായിത്തന്നെ നീതിപുലർത്തിയതായി തോന്നി..☺️ കളർ കോമ്പോയും എടുത്ത് പറയേണ്ടതാണെന്ന് തോനുന്നു.. എല്ലാത്തിലും ഉപരി സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ ഒരു നല്ല സൃഷ്ടി... തുറന്ന് പറയാല്ലോ.. 2 വട്ടം ഞാനും പേടിച്ചു കേട്ടോ... 🤥😲
@balodayam6293
@balodayam6293 4 жыл бұрын
ഇത് നന്നായിട്ടുണ്ട് കേട്ടോ
@ramithraj153
@ramithraj153 4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖❤️❤️Ammuzzz❤️❤️❤️❤️❤️❤️ Ammu chechi adipoli........ 💖💖#amruthanair💖💖💖 ✌️#akanofa💖💖
@kiranchikku3436
@kiranchikku3436 4 жыл бұрын
😍😍😍😍
@thefootballingart2757
@thefootballingart2757 4 жыл бұрын
♥️
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku 💚💚💚
@uppummulakumfam1797
@uppummulakumfam1797 4 жыл бұрын
അനു ചേച്ചി 😘 ഷിതാൽ ചേച്ചി 😘😍🥰🥰😘😘😘😘😘
@areejshihab7814
@areejshihab7814 4 жыл бұрын
Heera Tulasii superb dear❤Congratulations and best wishes for your new adventure! Good luck team Dehi
@bindubindusura3163
@bindubindusura3163 4 жыл бұрын
Super 👌👌👌 anuchechi
@anandhan.a522
@anandhan.a522 4 жыл бұрын
*Making അടിപൊളി* 👌👏
@jabirnoushad1075
@jabirnoushad1075 4 жыл бұрын
Heera acting പൊളിച്ചു katta support❣️😍
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku 💚💚💚
@delightcreations8213
@delightcreations8213 4 жыл бұрын
Polichu ammus supper. Natural acting. Ammus Ishttam #AKANOFA
@thefootballingart2757
@thefootballingart2757 4 жыл бұрын
😍😘😘😘
@alenachu6930
@alenachu6930 4 жыл бұрын
Uyirr❣️
@dinshadsunu5575
@dinshadsunu5575 4 жыл бұрын
അമ്മുസ് ഉയിർ 💞💞💞💞💞💞
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku 💚💚💚💚
@fasilarakkal4365
@fasilarakkal4365 4 жыл бұрын
നെയ്മർ ഫാൻസിന്റെ സ്വന്തം അനുക്കുട്ടി 😊😇
@adhilahasin4132
@adhilahasin4132 3 жыл бұрын
Athenna sambavam?
@gouri119
@gouri119 3 жыл бұрын
@@adhilahasin4132 star magic Fukru vanna episode kndal mathii
@shahidshameershahidshameer5282
@shahidshameershahidshameer5282 3 жыл бұрын
Ahhaa pwolii
@syamkrishna7284
@syamkrishna7284 4 жыл бұрын
Nys wrk 🔥🔥🔥
@anumolanukutty3540
@anumolanukutty3540 4 жыл бұрын
Anu kiduuuuu mole 😘😘😘😘
@user-ir6ib8rr2b
@user-ir6ib8rr2b 4 жыл бұрын
എല്ലവരും പൊളിച്ചു reshma chechi acting kollam😍😍
@reshnaskumar9118
@reshnaskumar9118 4 жыл бұрын
🤗🤗🤗
@nishant.nair08
@nishant.nair08 4 жыл бұрын
Anu powlichu Muthe....... Super manthram........ Kallatharam evideyum vidarth 😂😂😍😍❣️❣️😍😍😍❤️❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍😍❤️
@hacktech2888
@hacktech2888 4 жыл бұрын
Polichu 💯💯💯💯
@shahishajishahina1114
@shahishajishahina1114 3 жыл бұрын
😍🥰🥰🥰🥰👍😜 സൂപ്പർ , AppLE💞🧟‍♀️
@thefootballingart2757
@thefootballingart2757 4 жыл бұрын
അമ്മൂസെ...തകർത്തു ട്ടോ😍😍😍😘😘 നല്ല ഒന്നൊന്നര Classy perofomance😘😘😘 ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ....ദേഹി പോലെയുള്ള ഒരുപാട് നല്ല projects ഇനിയും ലഭിക്കട്ടെ....ഇതിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർ എല്ലാം അതിനൊരു നിമിത്തമാവട്ടെ...എല്ലാ വിധ ആശംസകളും നേരുന്നു.....
@CineMediaAbcMalayalam
@CineMediaAbcMalayalam 4 жыл бұрын
Thanku💚
@lockcor1159
@lockcor1159 4 жыл бұрын
😍😍😍😍😍😍
@സൈക്കോറിഷു-ല6ണ
@സൈക്കോറിഷു-ല6ണ 4 жыл бұрын
ഇവിടെ ഇത്രയും കമെന്റ് വരാൻ കാരണം അനു അമ്മു അതും സ്റ്റർമാജിക് കണ്ടിട്ട് aaakum
@andrea6279
@andrea6279 4 жыл бұрын
Etha ee Ammu
@സൈക്കോറിഷു-ല6ണ
@സൈക്കോറിഷു-ല6ണ 4 жыл бұрын
@@andrea6279 blackdress
@dirshabidirshabiii9670
@dirshabidirshabiii9670 4 жыл бұрын
Yaa ofcourse
@surendran1790
@surendran1790 3 жыл бұрын
Waiting for part 2😉
@gokulkrishna6400
@gokulkrishna6400 4 жыл бұрын
Alllarum adipowllii natural abhinayamairunnuu 🤪🤪🤪🤪
Ladies Room | Time Loop | EP 38 | Comedy Serial ( Sitcom )
19:58
Kaumudy
Рет қаралды 1,2 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Kavullakandi | Budget Lab Originals | Rajesh G Nath | Nishant Pillai
21:01
Budget Lab Shorts
Рет қаралды 1 МЛН
Ladies Room | Ghost | EP 55 | Comedy Serial ( Sitcom )
21:24
Kaumudy
Рет қаралды 1,3 МЛН
+2 Free Period | Comedy | Karikku
17:02
Karikku
Рет қаралды 55 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН