No video

DEI VERBUM 05| രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 65 I Fr. Dr. Arun Kalamattathil

  Рет қаралды 8,310

Pravachaka Sabdam

Pravachaka Sabdam

6 ай бұрын

ദൈവം മനുഷ്യന്റെ സൃഷ്ട്ടിയാണെന്ന് പറയുന്ന നിരീശ്വരവാദികള്‍ക്ക് എപ്രകാരമാണ് മറുപടി നല്‍കുക? ഉത്പത്തി പുസ്തകത്തെ എങ്ങനെ മനസിലാക്കാം? ദൈവം തന്റെ ഛായയായിലാണ് മനുഷ്യനെ സൃഷ്ട്ടിച്ചതെന്ന സത്യത്തെ എങ്ങനെ മനസിലാക്കാം? സൃഷ്ട്ടപ്രപഞ്ചം ദൈവത്തെ സദാ സ്മരിക്കുകയാണെന്ന് പറയുവാന്‍ കാരണമെന്ത്? ധാര്‍മ്മിക നിയമങ്ങള്‍ ദൈവത്തിന്റെ അസ്തിത്വത്തെ എങ്ങനെ സ്ഥിരീകരിക്കുന്നു? ജീവന്റെ മഹത്വത്തിന് വേണ്ടി സഭ എന്തുകൊണ്ട് ശക്തമായി നിലകൊള്ളുന്നു? മനുഷ്യന്റെ ആത്മാവ്- എങ്ങനെ മനസിലാക്കാം? തുടങ്ങീ വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
🟥 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അറുപത്തിയഞ്ചാമത്തെ ക്ലാസ്. (Dei Verbum 05)
🟥 Zoom-ലൂടെ ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അടുത്ത ക്ലാസ് - ''Dei Verbum 07''- 2024 ഫെബ്രുവരി 17 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.
🟥 ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:_ chat.whatsapp....
🟥 മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • DEI VERBUM | 'ദൈവവചനം' (DEI VERBUM)
🟥 രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്:
• രണ്ടാം വത്തിക്കാൻ കൗൺസ...
-Team Pravachaka Sabdam

Пікірлер: 27
@gigimathew4556
@gigimathew4556 6 ай бұрын
ദൈവമേ.. അച്ഛനെ അനുഗ്രഹിക്കണമേ 🙏🙏🙏... താങ്ക്സ് ജീസസ്... Thank you അച്ഛാ
@bindulekha.p5980
@bindulekha.p5980 6 ай бұрын
യേശുവേഅച്ഛനെഅനു८ഗഹിക്കേണമേ
@maryashapappachanasha6515
@maryashapappachanasha6515 6 ай бұрын
Thanks a lot for this opportunity that you provide us ❤ Thank you dear Jesus ❤
@dalysaviour6971
@dalysaviour6971 6 ай бұрын
💙 💙 💙
@josephanto1769
@josephanto1769 6 ай бұрын
Achaa 🙏🙏🙏
@ancyshaji4210
@ancyshaji4210 4 ай бұрын
👍👌👍🙏🙏🙏
@josephkj332
@josephkj332 6 ай бұрын
🎉❤❤❤
@ushamary9699
@ushamary9699 6 ай бұрын
👍🙏🙏
@jessychacko2071
@jessychacko2071 6 ай бұрын
❤❤❤❤
@seenajolly324
@seenajolly324 Ай бұрын
👌👌👌❤️
@ppeterutube1
@ppeterutube1 6 ай бұрын
praise the Lord 🙏🙏🙏
@mollyjoseph4182
@mollyjoseph4182 6 ай бұрын
❤❤🙏🙏🙏🙏
@sreekess9588
@sreekess9588 6 ай бұрын
🙏🙏🙏
@sheelageorge1827
@sheelageorge1827 6 ай бұрын
Thanks acha
@issack6227
@issack6227 6 ай бұрын
Thank you Acha❤️💐💐💐
@user-px9do8xf5e
@user-px9do8xf5e 5 ай бұрын
❤❤
@anniethomas9751
@anniethomas9751 6 ай бұрын
How clearly you are explaining this misery of man's existence and relationship with God
@sunnykurian9129
@sunnykurian9129 6 ай бұрын
Not "misery" MYSTERY 🙏
@daisypphilip3047
@daisypphilip3047 6 ай бұрын
Thank you acha 🙏🙏🙏
@martinbritto87
@martinbritto87 6 ай бұрын
❤️
@meerajosekizhoor9497
@meerajosekizhoor9497 6 ай бұрын
Please upload dei verbum 6 and 7. Thank you
@srmelveenachempaka7569
@srmelveenachempaka7569 3 ай бұрын
Second Vatican document class how can I get it's full class.will you please message
@jopaul5266
@jopaul5266 2 ай бұрын
യേശുക്രിസ്തു മരിച്ചുപോയി.,നിലവിൽ യേശു ക്രിസ്തു ഇല്ല., ആയതിനാൽ ക്രിസ്ത്യാനികൾക്ക് ദൈവമില്ല., ഇന്ന് ആരാധനാലയങ്ങളിൽ കാണുന്ന ബിംബങ്ങളും വിഗ്രഹങ്ങളുമെല്ലാ൦ പ്രതീകങ്ങൾ മാത്രമാണ്.!
@ponnu102
@ponnu102 6 ай бұрын
Kazhinja randu class entha idathe???
@jopaul5266
@jopaul5266 5 ай бұрын
ദൈവം എന്ന വ്യക്തി ഇല്ല!..,യേശുക്രിസ്തു എവിടെയുണ്ട്?
@babym1362
@babym1362 6 ай бұрын
😂
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 181 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН