ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ അച്ഛാ വിശുദ്ധ കുർബാനയ്ക്ക് ഒരുക്കുമ്പോൾ തിരുവോസ്തി എടുത്തു വയ്ക്കുമ്പോൾ അതിനുമുമ്പ് അത് ഒന്ന് പതുക്കനെ തട്ടി അതിന്റെ പൊടിയെല്ലാം കളഞ്ഞിട്ട് പൊടിയില്ലാത്ത രീതിയിൽ തിരുവോസ്തി വെച്ചിട്ട് വിശുദ്ധ കുർബാന അർപ്പിക്കുന്നു ഈ പ്രശ്നം ഉണ്ടാകില്ല തരികൾ ഉണ്ടാവില്ല ശ്രദ്ധിച്ചാൽ നല്ലതാണ്