Рет қаралды 2,545
ഉത്പത്തി പുസ്തകത്തിലെ പുസ്തകത്തിലെ സൃഷ്ടിയുടെ വിവരണവും അവയുടെ വ്യാഖ്യാനവും എങ്ങനെയാണ് സഭ പഠിപ്പിക്കുന്നത്? ഉത്പത്തി പുസ്തകത്തിലെ സൃഷ്ടി വിവരണം പ്രതീകാത്മകമാണോ? ഇത് ഭാവന സൃഷ്ടിയാണോ അതോ ചരിത്ര സംഭവമാണോ? അവയെ അങ്ങനെ സാധൂകരിക്കും? ശാസ്ത്രവും ഉത്പത്തി പുസ്തകത്തിലെ സൃഷ്ടി വിവരണവും വൈരുദ്ധ്യമുള്ളതാണോ? തുടങ്ങീ വിശുദ്ധ ഗ്രന്ഥവുമായി ബന്ധപ്പെട്ടുള്ള വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
🟥 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ എണ്‍പത്തിനാലാമത്തെ ക്ലാസ് - Dei Verbum സീരിസിലെ ഇരുപത്തിനാലാമത്തെ ക്ലാസ്.
🟥 Zoom-ലൂടെ ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അടുത്ത ക്ലാസ് - 2025 ജനുവരി 18 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.
🟥 ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: chat.whatsapp....
🟥 മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • DEI VERBUM | 'ദൈവവചനം' (DEI VERBUM) - • DEI VERBUM | 'ദൈവവചനം'
🟥 രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • രണ്ടാം വത്തിക്കാൻ കൗൺസ...