സത്യത്തിനു വേണ്ടി നിലകൊള്ളും എങ്കിൽ ആദ്യം പാലാ ബിഷപ്പ് കല്ലറങ്ങാട്ട് പിതാവിനോട് മാപ്പ് പറയുക. പിതാവ് ഒരു പരമസത്യം വിളിച്ചു പറഞ്ഞപ്പോൾ പിതാവ് ക്ഷമ പറയണം എന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. സത്യസന്ധമായി രാഷ്ട്രീയപ്രവർത്തനം നടത്തി വിജയിക്കാൻ ഈ ലോകത്തിൽ ആർക്കും സാധിക്കുകയില്ല. നാളെ യാക്കോബായ സഭയുടെ പരിപാടികളിൽ പങ്കെടുക്കുമ്പോൾ അവിടെ അവരുടെ കൂടെയും സത്യത്തിനു വേണ്ടി നിലകൊള്ളും. ഇതാണ് രാഷ്ട്രീയക്കാർ എന്നു പറയുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്, മധുരമൊഴിയും അനേകരെ വഴിതെറ്റിക്കും എന്ന്.
@thomaspanickeroommen35409 күн бұрын
ദൈവം സാറിനെ ധാരാളമായി അനുഗ്രഹിക്കട്ടെ. ദൈവത്തെ മാനിക്കുന്നവരെ ദൈവം മാനിക്കും.
@shajijoseph57869 күн бұрын
ദൈവവുമായി ബന്ധമുള്ള മനുഷ്യൻ, അധികമധികമായി ദൈവത്തോടു കൂടുതൽ ചേർന്നുനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@ValsammaTitus8 күн бұрын
Nalla വായന ശീലം ഒള്ള സതീശൻ സാർ god bless 🙏🙏
@CherrySamuel-zh9qh8 күн бұрын
അദ്ദേഹം കൃത്യമായി മലകയറുന്നുണ്ട് അവിടുത്തെ ദൈവവുമായി വലിയ ബന്ധമാണ്
@ArunkumarS-k7j9 күн бұрын
ദൈവം നിങ്ങളെ അനുഹ്രഹിക്കും വിശ്വസിച്ചു മുന്നോട്ടുപോകു ദൈവം കൃപ ഉണ്ടാകും എപ്പോഴും ആമേൻ 9:36
@JacobCJ-y5h9 күн бұрын
ബഹു. സതീശൻ സാർ താങ്കൾ തീർച്ചയായും ദൈവത്തിന് പ്രിയപ്പെട്ടവനാണ്. താങ്കളെ യേശു കർത്താവ് ഇഷ്ടപ്പെടുന്നു. സുവിശേഷം ചുരുങ്ങിയ സമയം കൊണ്ട് ഇത്ര ഭംഗിയായി പറയാൻ കഴിയുന്നത് പരിശുദ്ധത്മാവ് താങ്കളിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ്. ദൈവം അനുഗ്രഹിക്കട്ടെ. 🙏
@philiphnelson91569 күн бұрын
സതീശൻ അത് കഴിഞ്ഞു മലക്കും പോയി
@RosammaPhilip-pq9jl8 күн бұрын
May God bless you Satheesan sir. Se ee are proud of you.
@RosammaPhilip-pq9jl8 күн бұрын
We are proud of you.
@ValsammaTitus8 күн бұрын
God bless സതീശൻ സാർ
@martinantony97088 күн бұрын
V D സാറിന് ദൈവം ദീർഖയുസ്സ് നൽകട്ടെ ❤️🌹
@rajannair13769 күн бұрын
ഇതാണു നമ്മുടെ വി.ഡി. സ് പഠിച്ചെ പറയൂ❤❤ അല്ലാതെ വെറുതെ ബഢായി പറയുകയില്ല❤❤ ഇതാണു നേതാവു❤❤ അല്ലാതെ അഴകൊഴമ്പൻ വാചകമടിക്കുന്നവനല്ല❤❤
@augustineca35538 күн бұрын
Ellaam vds parayunnathu sariyalla
@kochuthresiadavid18307 күн бұрын
@@augustineca3553എന്നാൽ താങ്കൾ കൂടി പറയൂ
@SUJAVENUS65826 күн бұрын
@@augustineca3553 എല്ലാം ശരിയായത് മാത്രം പറയുന്ന ഏതെങ്കിലും രാഷ്ട്രീയ നേതാവ് ഉണ്ടോ ? ഏതെങ്കിലും മനുഷ്യർ ഉണ്ടോ ? ഓരോ വ്യക്തിക്കും അവരവരുടെ നിലപാടുകളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടാകും. എന്തായാലും വി ഡീ സതീശൻ നിലപാടുകൾ ഉള്ള നേതാവ് ആണ്
@philiposeputhenparampil696 күн бұрын
മിസ്റ്റർ വി ഡി സതീശൻ, ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
@priyamathew44294 күн бұрын
ക്രിസ്ത്യാനി എന്ന പേരുള്ള വർക്ക് പോലും കൃത്യമായി അറിവ് ഈയേശുവിനെക്കുറിച്ചില്ലാതിരിക്കെ ഇതൃയും അറിവ് ജനത്തിന് പകർന്ന് കെടുത്ത സതീശൻ സാറിനെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ🎉
@MiniSajan-lb7wl9 күн бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@ArunkumarS-k7j9 күн бұрын
ദൈവം നിങ്ങളെ അനുഹ്രഹിക്കും വിശ്വസിച്ചു മുന്നോട്ടുപോകു ദൈവ കൃപ ഉണ്ടാകും എപ്പോഴും ആമേൻ
VD Satheeshan രക്ഷിക്കപ്പെട്ട ആളാണെന്നു തോന്നുന്നു. Bible വചനം നന്നായി അറിയാം. God bless you VDS
@artictern14379 күн бұрын
അതു കൊണ്ടാണ് കഴിഞ്ഞ മാസം ശബരിമലക്കു പോയത്.. കഷ്ടം!
@MiniSajan-lb7wl9 күн бұрын
അത് അദ്ദേഹം പോയത് അദ്ദേഹം ചെറുപ്പം മുതലേ ആ വിശ്വാസത്തിൽ വന്നതുകൊണ്ട് പോയത് ഇപ്പോഴും ആ വിശ്വാസത്തിൽ അല്ലേ നിൽക്കുന്നത് അദ്ദേഹത്തിന് ശബരിമല പോയാലെന്താ കുഴപ്പം @@artictern1437
@babujacob21388 күн бұрын
ബൈബിൾ വചനം അറിയാൻ രക്ഷിക്കപ്പെടണമെന്ന് ഇല്ല
@CherrySamuel-zh9qh8 күн бұрын
സതിശനെക്കാളും വിശ്വാസം ഉള്ള ഒരാളെ പരിചയപ്പെടുത്താം യാക്കോബ് 2:19 ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.
@biopoweragro34037 күн бұрын
VD thankal buddhimananu
@sudeerkvsudeerkv37128 күн бұрын
VD സതീശൻ സൂപ്പർ താങ്കളായിരിക്കണം അടുത്ത 'മുഖ്യമന്ത്രി അത് അങ്ങയുടെ കരങ്ങളിൽ എത്തിച്ചേരും❤
@cmthomas42396 күн бұрын
100%. Next CM of Kerala
@jobym.j43749 күн бұрын
അപാരമായ പണ്ഡിത്യം വീഡി 👍
@rajanl7388 күн бұрын
സൂപ്പർ. VD സതീശൻ സാറിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephithack30069 күн бұрын
He will become a great leader. Wish he will be the next CM of Kerala
ദൈവം നിങ്ങളെ അനുഹ്രഹിക്കും വിശ്വസിച്ചു മുന്നോട്ടുപോകു ദൈവ കൃപ ഉണ്ടാകും എപ്പോഴും ആമേൻ 9:36
@ushababu629 күн бұрын
ഈ പറഞ്ഞത് എല്ലാം ജീവിതത്തിൽ പ്രാവർത്തികം ആക്കിയാൽ സതിശൻ രക്ഷപെട്ടു. പ്രസംഗിച്ചാൽ പോരാ അതുപോലെ ജീവിതത്തിലും ഉണ്ടാകണം. ഉമ്മൻചാണ്ടി sir നെ പോലെ ആകട്ടെ 🙏🏼
@Wellwisher19599 күн бұрын
എനിക്ക് ഏറെ ഇഷ്ടമായി. ഒരു സാധാരണ വിശ്വാസിയേക്കാൾ ഒരു പടി മുന്നിൽ ആണ് സതീശൻ സാറിന് ക്രിസ്തുവിനെ കുറിച്ചുള്ള അറിവ്.. ബൈബിൾ അധിഷ്ഠിതമായ സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ സതീശനെ കാണുന്നത് ഏറ്റവും സന്തോഷം ജനിപ്പിക്കുന്നു.. മറ്റു പലരും ചെയ്യുന്നതു പോലെ എഴുതി തയ്യാറാക്കിയ ഒരു പ്രസംഗം അല്ല എന്നത് ഏറെ പ്രശംസനീയമാണ്. കർത്താവ് വഴി കാട്ടി ആയി കൂടെ നിന്ന് വഴി തെളിച്ചു കൊടുക്കട്ടെ. പ്രാർത്ഥിക്കാം..
@tomam22568 күн бұрын
ഇത്ര അൽപനായി പോയല്ലോ. സതീശന്റെ ഉഡായിപ്പു കളികൾ മനസ്സിലായില്ല ല്ലേ
@BennyVarghese-f7z9 күн бұрын
ഏതെങ്കിലും ഒരു പ്രത്യേക സഭയിൽ അംഗത്വം എടുത്തിട്ടില്ലെങ്കിലും ക്രിസ്തുവിനെ ആത്മാവിൽ തൊട്ടറിഞ്ഞ ഒരു ക്രിസ്തു ഭക്തനാണ് ശ്രീ V. D. സതീശൻ എന്നതിൽ സംശയമില്ല. ദൈവം അദ്ദേഹത്തെ ധാരാളം അനുഗ്രഹിക്കട്ടെ.
@minimol22468 күн бұрын
അതിനു കാരണം ബൈബിൾ ഡെയിലി വായിക്കും മുന്നോട്ടു പോകാനാനുള്ള വഴി ബൈബിൾ കാണിച്ചു കൊടുക്കുന്ന വിശുദ്ധ ബൈബിൾ അത് വായിക്കുന്ന വനും കേൾക്കുന്നവനും ചുമന്ന നടക്കുന്നവനും എവിടെ തോൽക്കില്ല
@CherrySamuel-zh9qh8 күн бұрын
ബൈബിൾ വായനയാണോ അദ്ദേഹത്തിനു മല കയറാനുള്ള വഴി കാണിച്ച് കൊടുത്തത് ? അദ്ദേഹം നല്ല ഹിന്ദു വിശ്വാസിയാണ് , അദ്ദേഹത്തിൻ്റെ ദൈവം ശിവനും അയ്യപ്പനുമൊക്കെയാണ് അങ്ങേരേ വെറുതെ വിടൂ നസ്രാണികളെ 🙏
@PrabhaKc-l5d7 күн бұрын
God bless u sir
@achankunjuantony50778 күн бұрын
തീർച്ചയായും സന്ദർഭം മനസിലാക്കിയുള്ള ഒരു നല്ല പ്രെസംഗം 🙏
@vijayans75298 күн бұрын
ബൈബിൾ വായിച്ച് പഠിച്ചിട്ടുണ്ട് ❤ നന്ദി
@georgethomas13507 күн бұрын
സതീശാ, നിങ്ങൾ മനസ്സിലാക്കിയ കൃസ്തീയ സത്ത്യത്തിൻ്റെ നൂറിലൊന്ന് ഇന്ന് കൃസ്ത്യാനികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുവൻ പോലും മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. അഭിവാദ്യങ്ങൾ.
@sominisamuel30369 күн бұрын
Graceful man . May God bless you .❤
@rajanayyadurai41288 күн бұрын
പ്രാർത്ഥന സ്വന്ത അവശ്യതിനു ..100% ശരിയാണ് ❤❤❤
@JazinthaDevassy-e2c8 күн бұрын
വിഡി, താങ്കൾ ഒരു വിശ്വാസിയും നല്ല നേതാവുമാണ്. CM ആകാൻ ആരേക്കാളും യോഗ്യതയുമുണ്ട്. ആയിത്തീരട്ടേയെന്ന് പ്രാർത്ഥിക്കുന്നു. അധികാരമോഹികളുടെ കണ്ണ് തുറന്നാൽ മതിയായിരുന്നു❤❤✌️👍
@TessyAkkakunnel8 күн бұрын
യേശു പ്രത്യേകം തിരഞ്ഞെടുത്ത നല്ല ഒരു മനുഷ്യൻ 🙏🙏
@johngeorgejoygeorge9639 күн бұрын
Amen God Blessyou VD sir ❤❤❤
@shylabeegum82218 күн бұрын
വിശാല മായ വായനാശീലം ഉള്ള നേതാവ് ❤
@noyalmary5579 күн бұрын
Super , May the God Bless Satheeshanji..
@lilacheriyan50984 күн бұрын
ദൈവം നമുക്ക് നൽകിയ ഒരു നല്ല രാഷ്ട്രിയ നേതാവ്. ദൈവം എല്ലാ ഉദ്യമങ്ങളും അനുഗ്രഹീതമായി തീരട്ടെയെന്നു പ്രാർത്ഥിക്കുന്നു
@josepayyappilly3046Күн бұрын
വിഴിഞ്ഞം തുറമുഖ വിഷയത്തിലും മുനബം വക്കഫ് വിഷയത്തിലും ഇയാൾ പ്രസംഗിച്ചത് കൃസ്തൃനികൾ രാജൃ പുരോഗതിക്ക് തടസം നിൽക്കുന്ന രാജൃദ്രോഹികളാണെന്നാണ്.തിരുവനന്തപുരം vssc , Cochin shipyard ഇതെല്ലാം സ്ഥിതി ചെയ്യുന്നത് ഇയാളുടെ അച്ചി വക ഭൂമി ആയിരുന്നൊ. അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് രാഷ്ട്രീയ പാർട്ടികൾ എന്ന് ഇപ്പൊൾ മനസിലായോ സംഘാടക രെ.ആയതിനാൽ ജാഗരൂകരായി രിക്കുക.മാടപ്റാവിൻറ നിഷ്കളങ്ക രും സർപ്പത്തിന്റെ വിവേകവും ഉള്ള വരായിരിക്കുവിൻ
@jomygeorge57909 күн бұрын
His speech is inspiring and visionary. True leader and a gem among politicians. Lets hope he to be cm of kerala to lead the state for making our land the best part in the world
@sajimalancharuvil99129 күн бұрын
Excellent work💯💯🙏🙏🙏 👍
@chitraramaswamy10528 күн бұрын
സർ ചിത്ര രാമസ്വാമി നന്മകൾ ചെയ്തത് കൊണ്ടു മാത്രം കഴിഞ്ഞ 10 മാസമായി എല്ലാം നഷ്ടംപ്പെട്ടു തെരുവിൽ നിൽക്കുന്നു സാറിനും രണ്ടു പരാതികൾ ഔദ്യോധികമായി തന്നിട്ടും എന്റെ വീട് ജപ്തി ചെയ്തു എന്നെ സതീശൻ സാറിനു നന്നായിട്ട് അറിയാം സാറിന്റെ sermon കേട്ടപ്പോൾ മത്തായി 25 അദ്ധ്യായം 40 മുതൽ തിരുവചനം quote ചെയ്തത് കൊണ്ടു msg എഴുതുന്നത് God Bless you🙏🏿🙌🏿
@elizabethsamuel67549 күн бұрын
This is why Jesus said first will be last, last will be first.hallelujah.God bless you
@GEETHAMNEDUMANGHADСағат бұрын
Godblesssir
@Paul123av8 күн бұрын
നമ്മുടെ എല്ലാ മെത്രാന്മാരും, അച്ഛന്മാരും ഇത് കേൾക്കട്ടെ, സതീശൻ ചേട്ടാ സൂപ്പർ, ഈ പറഞ്ഞതെല്ലാം സംഭവിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@LissyMathew-in8vg9 күн бұрын
Super speech God bless you sir. real human good politician.❤
@samtsam79 күн бұрын
God bless you
@ajithkp29038 күн бұрын
VD Satheesan is a walking encyclopedia. അദ്ദേഹം നന്നായി വായിക്കുന്ന ആളാണ്. ബൈബിൾ അരച്ച് കലക്കിയ ആളാണ്
@johnsone.p7034Күн бұрын
100% VD യുടെ പ്രഭാഷണം മാക്സിമം ഷെയർ ചെയ്യണം. ഒരു രാഷ്ട്രീയവും കലർത്താതെ ഒരു നല്ല സുവിശേഷ പ്രഭാഷണം. ദൈവം അദ്ദേഹത്തിൽ കൂടെ പറയിക്കുന്നതാണ്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🌹🙏
@WRPradeepam7 күн бұрын
❤100-%സതീശൻ സാർ പ്രതിപക്ഷ നേതാവിന് 100-ബിഗ് സല്യൂട്ട് ♥️👍🙏
@praveeshkv8108 күн бұрын
VD സതീശൻ അടുത്ത മുഖ്യ മന്ത്രി യാവാൻ പ്രാർത്ഥിക്കേണമേ
@kochuthresiadavid18307 күн бұрын
വേണ്ട ഉള്ള വിശ്വാസം നഷ്ടപ്പെടും.
@sajimylapra-ev1bg9 күн бұрын
Benny you are absolutely correct see you soon
@marysam76257 күн бұрын
V D സാർ ശരിക്കും ബൈബിൾ വായിച്ചു മനസ്സിൽ ആക്കിയിട്ടുണ്ട്. ദൈവം സാറിനെ സഹായിക്കട്ടെ.....
@jayagopi3627 күн бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, 👏🙏🌹
@MariamMariamthomas7 күн бұрын
ഇങ്ങനെ ആകണം ഒരു നേതാവ് എന്താ വൈബ് പറയാൻ വാക്കുകളില്ല ശരിക്കും ഇദ്ദേഹം ഒരു നസ്രാണി ആണോ എന്ന് തോന്നിപ്പോയി god bless❤
@sindhuponnamma77634 күн бұрын
സർ. സൂപ്പർ. പള്ളിയിലെ ഒരു. വികാരി അച്ഛൻ. പ്രസംഗിച്ചതു പോലെ. സർ. ഒരു വൈദികൻ ആകേണ്ട തായിരുന്നു 🙏🙏👍
@marinphilip53299 күн бұрын
God bless you Sir All blessings
@rosammathankamma58749 күн бұрын
Really. Great. Glorious. Golden Bible references like a Christian from his own heart.. 🙏
DEAR MR.SATHEESHEN ONEDAY SOON YOU WILL BE THE CHIEF MINISTER OF KERALA. GOD BLESS YOU FOR THIS UNCOMPAYARABLE BIBLE SPEECH. REGARDS.
@anillukose289 күн бұрын
If God touch .he will..but all politicians drama..
@LillyJoseph-dz9cf6 күн бұрын
സതീശ് സാറേ, നയിച്ചിരിക്കുന്നു ദൈവം സമ്റദമായി അനുഗ്രഹിക്കട്ടെ
@santhoshr41437 күн бұрын
നല്ല ഒരു പ്രതിപക്ഷ നേതാവായിട്ട് ഇനിയും താങ്കൾ തുടരട്ടെ എന്ന് ആശംസിക്കുന്നു
@koshydaniel28877 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏💐🌹
@josephjohn59389 күн бұрын
Very good message he is become our chief minister good for our people God bless Mr Satheeshan and his family 🙏🙏🙏🙏🙏🙏🙏🙏🙏🙏
@raichelthomas47057 күн бұрын
അധികാരം ദൈവത്താൽ ആണ് ലഭിക്കുന്നത് അത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കാൻ സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏 ഞാൻ പ്രാർത്ഥിക്കുന്നു ❤.
@thomasroy53909 күн бұрын
നമ്മുക്ക്ശ്രീ V. D. സതീശന് വേണ്ടി പ്രാർത്ഥിക്കണം.
@josephmathew35482 күн бұрын
VD Satheesan sir, May God bless you more and more every day.
@jessiemonny50928 күн бұрын
Very impressive leader..speaks with clarity and conviction..better than some theological leaders.
@thomasjohn40538 күн бұрын
ശ്രീ സതീശനുള്ള കാഴ്ചപ്പാട് ഇവിടുത്തെ ആത്മീയ നേതൃത്വങ്ങൾക്കും അവരുടെ ശിഷ്യൻമാർക്കും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
@lucysamuel38899 күн бұрын
Good speech God loves to you
@leelamathomas49998 күн бұрын
God's spirt is with him. He is the correct person to rule the country not only the state.
@geejoseph68106 күн бұрын
Fully agree with your observation and comments. He is a learned speaker who has done his homework and learned the Bible well. His knowledge of the scripture is impressive. My only prayer is that this knowledge will lead him to come to Jesus and accept Him as his savior and Lord and follow Him. I hope and pray for that. 🙏
@jancygeorge96917 күн бұрын
A very good message Sir about Jesus who is the only Saviour of mankind❤
@bijumathew79339 күн бұрын
wonderful
@polyvarghese6486 күн бұрын
സൂപ്പർ 👏👏👏👏👍🙏
@josephthomas85838 күн бұрын
The man who has the blessings from the higher up. He knows the Holy Bible more than a baptised christian. Congratulations Mr. V D Satheeshan. Keep it up. God bless you brother.
@leelammajacob40683 күн бұрын
🙏🙏 സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@RoniAntony-vn3ll6 күн бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👌🏻👌🏻👌🏻👌🏻❤️👍🏻
@natihousesmi3742 күн бұрын
Excellent brother.God has touched you and blessed you.
@prasad28249 күн бұрын
ബൈബിൾ എല്ലാ മനുഷ്യരെയും സ്വാധിനിച്ചിട്ടുള്ള വിശുദ്ധ പുസ്തകം,പന്ന്യൻ രവീന്ദ്രൻ മത്താ:6,7,8 അദ്ധ്യായങ്ങൾ യേശു ക്രിസ്തുവിൻ്റെ ഗിരിപ്രഭാക്ഷണം വായിച്ചു മനസ്സിൽ ആക്കിയ വ്യക്തി,എം.സ്വരാജ് ബൈബിൾ വായിക്കുന്ന വ്യക്തി,എന്നാല് സതീശൻ നന്നായി ബൈബിൾ വായിക്കുകയും,ആനുകാലിക ഗ്രന്ഥങ്ങൾ വായിക്കുന്ന ആൾ,സമൂഹത്തിൽ എല്ലാ മനുഷ്യരെയും സ്വാധീനിക്കുന്ന ഒരു ഗ്രന്ഥം വിശുദ്ധ ബൈബിൾ.
@johneymathews17189 күн бұрын
Really Benny a truth to public from your tongue god bless you for you more truthfully news
ചെന്നിത്തലയും സതീശനും തമ്മിലുള്ള വ്യത്യാസം ഇതാണ് സതീശൻ കാര്യങ്ങൾ പഠിച്ചു പ്രസംഗിക്കും ചെന്നിത്തല ആരെങ്കിലും എഴുതികൊടുത്ത കാര്യങ്ങൾ വായിക്കും അതിപ്പോ ക്രിസ്ത്യൻ പരുപാടി ആയാലും ഹൈന്ദവ പരുപാടി ആയാലും നിയമസഭയിൽ ആയാലും
@VarkeyGeorge-wo4lv8 күн бұрын
What an inspiring words!
@ZionJerusalem-k5g9 күн бұрын
He's a friend of many pastors especially one of the famous pastors in Ernakulam.
@gracemathew4762Күн бұрын
Very good god bless yousatheeshan nethave
@PhilipMathew-k3j9 күн бұрын
Sateesan is a good gospel preacher.Give him more opportunities so that we can get Meaning full speech.When he get Opportunities he will prepare speeches.Our youth can learn how to speak.Invite him for talk to youth of Kottayam Diosis after arrannging a one day seminar.
@anillukose289 күн бұрын
He is practicing his born religion faith may you know that..don't tell he is a Gosphel preacher.. Gosphel is saying only about jesus christ.. he is only God
@susammaabraham18792 күн бұрын
God bless you V D Sateeshan sir
@wilsonvarkey566 күн бұрын
Wonderful job. Best wishes Mr V. D. Satheeshan. God bless you and all.
@sajiabraham9 күн бұрын
unbelievable it's God's power ..gospel in power.....
@roselymathews57106 күн бұрын
May the heavenly God shower all' the blessings onSatheesan sir and his family abundantly
@Lissy-x8e5 күн бұрын
Sir,big saluté🙏🙏🙏🙏🙏🙏
@vdbabu16338 күн бұрын
Sir,God may lead your life and go onthis.🎉🎉🎉❤❤ congratulations sir
@sr.polsykalampukattu84354 күн бұрын
Wonderfulblessings ma y god shower abdont blessings on you
@sajimalancharuvil99129 күн бұрын
🙏🙏🙏👍👍💕💕💕prayers🙏
@padmakumari73233 күн бұрын
Praise the lord 🙏 god bless you
@rubythomas58978 күн бұрын
Yes, it was really Amaizing 🙏🙏
@godsowncountrycookstephen17475 күн бұрын
Beautiful truth God Jesus praise the Lord hallelujah amen
@samuelkoshy74654 күн бұрын
He is more than a Christian preacher. Such wonderful gospel message he delivers occasionally. Kudos to this dear leader
@jeweljibishponnu13659 күн бұрын
Bible read cheyyate etonnum parayan kaziyilla ❤❤v.D satheeshan sir is a different personality❤
@merlingeorge35352 күн бұрын
Sir God bless you❤❤❤
@utopianlazarus28952 күн бұрын
മരിക്കുന്നതിന് മുൻപ് ഈ ദൈവ വിശ്വസിയെ നേരിൽ കാണണമെന്നേയുള്ളു ആഗ്രഹം.
@cmthomas42396 күн бұрын
Good speech sir God bless you 🎉🎉🎉
@maryjomon55779 күн бұрын
നവ സുവിശേഷം, കാപട്യം ഒട്ടുമില്ലാത്ത വ്യക്തി ❤
@mollykuttyabraham53717 күн бұрын
Very good message.God bless you Sir 🙏
@chackoka68989 күн бұрын
V D സതീശന് ഈ ജ്ഞാനം എല്ലാം എവിടെ നിന്ന് കിട്ടി !!! നമിച്ചിരിക്കുന്നു 🙏 വിശ്വാസം അത്ര വരുന്നില്ല.. കാത്തിരുന്നു കാണാം 😄