DEJA VU | EXPLAINED IN MALAYALAM | സ്വപ്നം യാഥാർഥ്യമാകുന്നതെങ്ങനെ| DARKMODE ©BeyporeSultan Vlog 070

  Рет қаралды 146,887

Beypore Sultan

Beypore Sultan

Күн бұрын

Пікірлер: 2 200
@incarnated67
@incarnated67 5 жыл бұрын
Pin me bro😍😍😍😍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈
@incarnated67
@incarnated67 5 жыл бұрын
Tq sultan bhaii🤩🤩😍😍😍😍😍
@desmondwade5839
@desmondwade5839 3 жыл бұрын
I realize it's kinda randomly asking but do anybody know of a good place to watch new series online?
@kaysoncanaan5542
@kaysoncanaan5542 3 жыл бұрын
@Desmond Wade Flixportal :D
@desmondwade5839
@desmondwade5839 3 жыл бұрын
@Kayson Canaan thanks, I signed up and it seems to work =) Appreciate it !
@rasheedulhaq5906
@rasheedulhaq5906 5 жыл бұрын
ഇങ്ങളുടെ വർത്താനം കേൾക്കാൻ നല്ല രസാണ്. എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം. പിന്നെ നല്ല അറിവുകളും.. 😍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
ഒരുപാട് സ്നേഹം മച്ചാനെ🎈🎈🎈😍😍😍
@mismound5430
@mismound5430 5 жыл бұрын
ഇത് എനിക്കും സംഭവിച്ചിട്ടുണ്ട്, ഒരു ദിവസം എന്റെ lover എന്നെ തേക്കുന്നത് ഞാൻ സ്വപ്നം കണ്ടു, പിറ്റേന്ന് അത് അവളോട് പറഞ്ഞപ്പോൾ നിനക്കെന്നെ വിശ്വാസം ഇല്ലല്ലേ എന്ന് പറഞ്ഞു തേച്ചിട്ട് പോയി. മുണ്ടാണ്ടിരുന്നാ മതിയാരുന്നു
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈🎈
@luckybroi
@luckybroi 5 жыл бұрын
പൊളി ശരത്തെ....ട്രാക് മാറ്റാതെ ഇരി..
@sajnamansoor8589
@sajnamansoor8589 5 жыл бұрын
😂😂
@mylifemykasiii9243
@mylifemykasiii9243 5 жыл бұрын
🤣🤣🤣🤣🤣🤣🤣🤣💔💔പാവം
@prasadpk8444
@prasadpk8444 5 жыл бұрын
😀😀😀😁
@mamba1746
@mamba1746 5 жыл бұрын
*ശരിയാണ് ജീവിതത്തിലെ ചില നിമിഷങ്ങൾ എവിടെയോ കണ്ടോ പോലെ തോന്നാറുണ്ട് എനിക്ക് മാത്രമാണോ ഇത്*
@vanish4all
@vanish4all 5 жыл бұрын
Ichum sthalangal.. Aalukal
@mrj7.
@mrj7. 5 жыл бұрын
Exactly kore vattam thonitt und
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈🎈
@samadalungal4973
@samadalungal4973 5 жыл бұрын
Orupad thavana thonniyittund
@mamba1746
@mamba1746 5 жыл бұрын
@@samadalungal4973 😄😄😄
@abhijuab7965
@abhijuab7965 5 жыл бұрын
ഇത്രേം കാലം ഞാൻ illuminati മാത്രം ആയിരുന്നു... ഇപ്പൊ ദേ ധജാവു ഉം ആയി.... 😎 ഇനി ആരൊക്കെ ആവാൻ കെടക്കുന്നോ എന്തോ.... 🙄
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈
@jubin2611
@jubin2611 5 жыл бұрын
Njanum bro.. Pinne psycho yum
@ashfakhn8978
@ashfakhn8978 5 жыл бұрын
Why so serious !
@johnysebastian5300
@johnysebastian5300 5 жыл бұрын
same to you
@lubiairah9717
@lubiairah9717 4 жыл бұрын
🤣🤣
@Stanlee4ever
@Stanlee4ever 5 жыл бұрын
'Deja vu ' അനുഭവിച്ചവരുണ്ടോ
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈
@noobgamer8160
@noobgamer8160 4 жыл бұрын
Und
@bilalmuhammad7777
@bilalmuhammad7777 4 жыл бұрын
Und
@_Akshay_Akshay_
@_Akshay_Akshay_ 4 жыл бұрын
Yes...
@adhitlr8033
@adhitlr8033 4 жыл бұрын
𝙮𝙚𝙨
@irshadnice6690
@irshadnice6690 5 жыл бұрын
*1865 ഒരു ഡെഡ് ബോഡി പെട്ടിയിൽ കിടക്കുകയാണ് . ആ പെട്ടിയിൽ നിന്നും ഏബ്രഹാം ലിങ്കൻ ഉച്ചത്തിൽ പറഞ്ഞു കേറി പോരിം ചെങ്ങായ്മാരെ ബെപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്*
@zkyro18
@zkyro18 5 жыл бұрын
😂😂😂
@zkyro18
@zkyro18 5 жыл бұрын
🤣🤣🤣😂
@zkyro18
@zkyro18 5 жыл бұрын
😂
@SumiS2512
@SumiS2512 5 жыл бұрын
എന്റെ പൊന്നോ നമിച്ചു 😁
@whitedevil3363
@whitedevil3363 5 жыл бұрын
ഛെ, സുൽത്താൻ മിസ്സ്‌ ചെയ്തു ♥
@ali__seyyid
@ali__seyyid 5 жыл бұрын
*സുല്‍ത്താന്‍ ചെയ്ത ഏകദേശം TOPICS ം മുന്നേ അറിയാവുന്നത്* *തന്നെയാണ്...ഈ Déjà Vu അടക്കം...* *പക്ഷേ ഇവിടെ വരുന്നവര്‍ക്ക് നഷ്ടം ഇല്ല...കാരണം എന്തെങ്കിലും പുതിയ* *അറിവ് ലഭിച്ചിരിക്കും...ഇങ്ങട ആ അവതരണം...ഹോ...* 😍😍😍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം🎈🎈🎈😍😍😍
@amalk7907
@amalk7907 5 жыл бұрын
രമണൻ:ഒച്ചയാക്കല്ലേടാ പട്ടി എന്നല്ലേ അവൻ പറഞ്ഞത്.. സ്വപ്നത്തിൽ ഞാനും ഉണ്ടായിരുന്നല്ലോ
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈
@RikuYusei_
@RikuYusei_ 5 жыл бұрын
😂😂😂😂
@oggyff5290
@oggyff5290 3 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@SARA-xng
@SARA-xng 5 жыл бұрын
സത്യം പറഞ്ഞാ ഞാൻ ഒരു സ്വപ്നം കണ്ടിട്ട് കാലങ്ങൾ ആയി.. 😌..അഥവാ എന്തേലും കണ്ടാ തന്നെ രാവിലെ കണ്ണുതുറക്കുമ്പോൾ തന്നെ എല്ലാം മറന്ന് പോവും..
@SudheerKumar-eb3sj
@SudheerKumar-eb3sj 5 жыл бұрын
സ്വപ്നം കണ്ട് ഉറങ്ങുമ്പോൾ പെട്ടെന്ന് ഞെട്ടി എണീറ്റ് ബാത്റൂമിൽ പോയി വന്നു കിടന്നതിനു ശേഷം കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിൽ ബാലൻസ് കാണുന്ന ആരെങ്കിലും ഉണ്ടോ .ഞാൻ കാണാറുണ്ട് അതുകൊണ്ട് ചോദിച്ചത്
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈
@sreekkutty6436
@sreekkutty6436 5 жыл бұрын
ഞാനുണ്ട് 😂
@jacobjose5510
@jacobjose5510 4 жыл бұрын
Njan kandittund
@aanishrebeiro7264
@aanishrebeiro7264 4 жыл бұрын
Njn und 😝😝😝oorth orrth kaanum pina aa dreamileke ang povum
@aryar.s5651
@aryar.s5651 4 жыл бұрын
😂😂
@Raihan-Rahoof
@Raihan-Rahoof 5 жыл бұрын
ഉഴർച്ചയിൽ നിന്നും വീഴുന്ന സ്വപ്നം കണ്ടവർ ലൈക്‌ അടി
@ThatShortGuy
@ThatShortGuy 5 жыл бұрын
Appo njn mathramalla alle
@crananthu7605
@crananthu7605 5 жыл бұрын
ഉണ്ടായിട്ടുണ്ട്.ഉറക്കത്തീന്ന് എനീറ്റപ്പോ ഞാൻ കട്ടിലിൽ നിന്ന് നിലത്ത് വീണു കിടക്കുകയായിരുന്നു.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😍😍🎈🎈🎈
@nikz1247
@nikz1247 5 жыл бұрын
അത് common സ്വപ്നം ആണ്,വീഴുന്നത്,ആരെങ്കിലും നമ്മളെ ഓടിക്കുന്നത്,പറക്കുന്നത്.....ഇതെല്ലാവർക്കും ഉണ്ടാവും.
@ashwinbachu7279
@ashwinbachu7279 5 жыл бұрын
Brain ലെ nerves ന്റെ ഇടക്ക് വരുന്ന misfiring കൊണ്ടാണ് HYPNIC JERK എന്ന ഈ phenomenon ഉണ്ടാകുന്നതെന്ന് ആണ് പൊതുവേ scientists പറയുന്നത്. ആത്മാവ് വേർപെടലും ആയിട്ട് ഇതിന് ബന്ധം ഉള്ളതായി prove ചെയ്തിട്ടില്ല. എല്ലാം നമ്മടെ തലച്ചോറിന്റെ കളിയാ ന്നേ. ഈ dejavu um, Astral projection um , പ്രേത പേടിയും എല്ലാം. നമ്മടെ Brain നെ, ബുദ്ധിയെ control ചെയ്യാനാണ് നമ്മൾ ആദ്യം പഠിക്കേണ്ടത്. അതിനെ ഏകാഗ്രത വേണം. നമുക്ക് അത് ഉണ്ടാക്കിയെടുക്കാൻ പാടാ, അത് പറ്റില്ലാ എന്ന് അർത്ഥമില്ല. നമ്മളെല്ലാം എപ്പൊഴും എന്തിനെയെങ്കിലും പറ്റി bothered ആണ്. സ്വപ്നങ്ങൾ, ചിന്തകൾ ആഗ്രഹങ്ങൾ, ബന്ധങ്ങൾ, പിരിമുറുക്കങ്ങൾ, പിന്നെ " ഭാവി " എല്ലാത്തരത്തിലും traffic il ആണ് നമ്മുടെ മനസ്സ്. അതൊക്കെ അവഗണിച്ചാൽ ഇതൊക്കെ നമുക്ക് നിസാരം.
@ashfakhn8978
@ashfakhn8978 5 жыл бұрын
Shared dream നെ പറ്റി പറഞ്ഞപ്പോൾ, പഞ്ചാബി ഹൗസിലെ 'മിണ്ടാതിരിക്കടാ പട്ടീ' എന്ന സീനാണ് ഓർമ്മ വന്നത്
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
എനിക്ക് ഇടക്ക് ഇടക്ക് ഉണ്ടാകാറുണ്ട് ഈ അവസ്ഥ... ഇത് ഒരു സത്യം ആയ വസ്തുത ആണ്... അനുഭവം ഗുരു 👍👍
@sarathbc5150
@sarathbc5150 5 жыл бұрын
Shared dreaming... le. Harisree ashokan & Indransss : nammal ee scene pandee vittathaaa😂😂😂
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈
@starshine8508
@starshine8508 5 жыл бұрын
Mothalali😈😂
@krrishk8233
@krrishk8233 5 жыл бұрын
Athayath uthama
@06achuthashenoyd55
@06achuthashenoyd55 5 жыл бұрын
Podda patti yenalle avan paranjathu
@nithin84
@nithin84 5 жыл бұрын
I felt "Dejavu" so many time... it's really true... OMG!!!
@Njan1989
@Njan1989 5 жыл бұрын
ഈ തലച്ചോറ് ആളൊരു സംഭവാലേ. Ohhh. വല്ലാത്തൊരു പഹയൻ തന്നെ. Really Gud വീഡിയോ.സുൽത്താന്റെ വീഡിയോസ് ഒക്കെ കണ്ട് ഇപ്പോ സുൽത്താന്റെ അടിമആയ്.😘😘
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
അയ്യോ.. ഒരുപാട് സ്നേഹം ബ്രോ🎈🎈🎈😍😍
@kaanakaazhchakaldronevideo3111
@kaanakaazhchakaldronevideo3111 5 жыл бұрын
Njanum
@fasilzpv
@fasilzpv 5 жыл бұрын
അടിമ നഹി... *ഭൂതകണം*
@kaanakaazhchakaldronevideo3111
@kaanakaazhchakaldronevideo3111 5 жыл бұрын
@@fasilzpv seriyaanu bhoothaganam
@antonycj6060
@antonycj6060 5 жыл бұрын
ഇജ്ജ് വീണ്ടും വന്ന സുൽത്താനെ 😍😊😁
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം🎈🎈🎈🎈🎈😍😍
@vichukerala4334
@vichukerala4334 5 жыл бұрын
ബ്രോ ഞാനൊരു ഡ്രൈവറാണ്, സ്വപ്നത്തില്‍ കാണുന്ന സ്തലങ്ങളില്‍ ഓട്ടം പോകുന്നു ഒരു മാസത്തിനുള്ളില്‍. *ഈ സ്തലം എവിടെയോ കണ്ടത് പോലെ*
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🙄🙄
@VishnuKumar-qt1hj
@VishnuKumar-qt1hj 4 жыл бұрын
Njanum കണ്ടിരുന്നു അങ്ങനെ കൊറേ സ്ഥലങ്ങൾ എന്താണാവോ
@goodsoul77
@goodsoul77 2 жыл бұрын
Same experience.. Ithendha igane 😑
@ranjithranjup2625
@ranjithranjup2625 4 жыл бұрын
പഞ്ചാബി ഹൌസിൽ ഡയലോഗ് ഓർത്തു പോയി 😁😁
@kl25psycho90
@kl25psycho90 5 жыл бұрын
നിങ്ങൾ ഒരു ജിന്ന് ആണ് മനുഷ്യാ.... നിങ്ങളുടെ video play ആക്കിയാൽ പിന്നെ നിർത്താൻ തോന്നൂല്ല... (salimഏട്ടൻ പറയുന്ന പോലെ... ചിരിക്കല്ലേ ചിരിക്കല്ലേ പിന്നെ ചിരി നിർത്താൻ പറ്റൂല്ല 🤪) ഇതുപോലുള്ള videosinaayi വീണ്ടും കട്ട waiting.... ഓരോ ദിവസവും sultante fan ആയി മാറുന്നു എന്ന് പറഞ്ഞാൽ ഒരു രസമില്ല.... Addicted ആയിക്കഴിഞ്ഞു എന്ന് പറയുന്നതാ ശെരി.... 💖💖💖
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
ഒരുപാട് സ്‌നേഹം കെട്ടോ🎈🎈😍😍
@ashiflalu4593
@ashiflalu4593 5 жыл бұрын
ഇരട്ട വ്യക്തിത്വം ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ.........
@wingsoffire3449
@wingsoffire3449 5 жыл бұрын
Dr.sunny paranjathale
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
ശ്രമിക്കാം കെട്ടോ
@രമണൻമരണൻചപ്പിളി
@രമണൻമരണൻചപ്പിളി 5 жыл бұрын
Plz sulthan ith onn cheyyanam
@ashfakhn8978
@ashfakhn8978 5 жыл бұрын
പഴമക്കാർ ഇതിനെ ബാധ കേറിയതാണ് എന്നൊക്കെ പറയും, സൈകാട്രിയിൽ ഇത് ധ്വന്ത വ്യക്തിത്വം, പൊസഷൻ സ്റ്റേറ്റ് എന്നൊക്കെയാണ് അറിയപ്പെടുന്നത്. 😁😁😁
@RikuYusei_
@RikuYusei_ 5 жыл бұрын
@@ashfakhn8978 😂😂
@ishasworld9675
@ishasworld9675 5 жыл бұрын
ഞാൻ ഒരിക്കെ സുൽത്താനോട് ചോദിച്ചിരുന്നു ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ ഇത്‌ ഞാൻ മുൻപെവിടയോ കണ്ടിരുന്നല്ലോ എന്ന തോന്നൽ ഉണ്ടാവുന്നതെങ്ങനെ എന്ന് അന്ന് സുൽത്താൻ പറഞ്ഞത് "Dejavu" എന്നാണ്. അന്ന് എനിക്കൊരു മണ്ണും മനസ്സിലായില്ല... ഇപ്പൊ എല്ലാം ക്ലിയർ ആയി.. താങ്ക്‌ യു സുൽത്താൻ 👍☺️😊
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം കെട്ടോ🎈🎈😍😍😍
@mayeshmnair1301
@mayeshmnair1301 5 жыл бұрын
Same bro
@12356aman
@12356aman 5 жыл бұрын
enikku chila sthalangalil Adamayi pokumbo ithinu munpu ividey njan vannathayi thonnum
@vanish4all
@vanish4all 5 жыл бұрын
ഞാൻ എഞ്ചിനീയറിംഗ് കഴിന്നു വെറുതെ ഇരിക്കുമ്പോൾ .. ചുമ്മാ oru കോഴ്സിന് പോയി.. അവിടെ വെച്ച കുറച്ചു സുഹൃത്തുക്കൾ ഉണ്ടായി.. ആ കോഴ്സിന്റെ കാലാവധി കഴിന്നപ്പോ .. ആ സുഹൃത്ബന്ധവും അതെ പോലെ poyi.. പ്രധാന കാരണം ഞാൻ സുഹൃത്ത് ബന്ധം നില നിർത്താൻ വളരെ moshamaan.. ആരെയും ഫോൺ വിളിക്കുകയോ മെസ്സേജ് അയക്കുകപോലും ചെയ്യില്ല.. പക്ഷെ എല്ലാവരോടും പെട്ടെന്നു കമ്പനി aavum.. അങ്ങനെ ഈ ഇൻസ്റ്റിറ്റ്യൂട്ട്ഇൽ വെച്ച പരിചയപ്പെട്ട ഈ ഫിനാഷ് എന്നാ കൂട്ടുകാരനുമായി പിന്നെ oru ബന്ധവും illathayii... ഞാനും ദുബായിലേക് വിമാനം keri.. oru തെരക്കേടില്ലാത്ത ജോബ് ഒക്കെ കിട്ടി.. 4 വർഷം കഴിഞ്ഞപ്പോൾ ഞാൻ ഈ finashine സ്വപ്നം kandu.. ഞാൻ എന്റെ ബിൽഡിംഗ്‌ നിന്ന് ഇറങ്ങി പുറത്തെത്തിയപ്പോൾ... രണ്ടാളുകൾ പുറത്ത് nilkunnu.. മുഖം തിരിഞ്ഞാണ് നില്കുന്നത്.. പെട്ടെന്നു ഒരാൾ പിറകോട്ടു എത്തി nokkunnu... മ്മള finash.. oru ചെറു പുഞ്ചിരിയുമുണ്ട്.. എവിടെയാ enthannokle ചോയ്ച്ച പിന്നെ ഞാൻ ഉണർന്നു... രണ്ടു ദിവസം കഴിഞ്ഞ് oru വൈകുന്നേരം സ്വപ്നത്തിൽ കണ്ട സംഭവങ്ങൾ അതെ പോലെ.. ആ നോട്ടം പോലും അതെ പോലെ... നാണക്കേട് തരിച്ചു... കോഴ്സ് കഴിഞ്ഞ് വര്ഷങ്ങളായി.. ഈ പയ്യനെ കുറിച് ആലോചിക്കണ്ട oru കാര്യം പോലും എനിക്കില്ല.. സ്വപനം kandu.. അതിലെ അതെ സീൻ യഥാർത്ഥ ജീവിതത്തിലും.... ഇന്നും ഇതെന്താ സംഭവം എന്ന് എനിക്കറിയില്ല
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😱😱😱🎈🎈🎈
@BS-ds4en
@BS-ds4en 5 жыл бұрын
Enikum ith pole oru anubhavam und..kurach days aai...dream l varunnath reality aavunn... Full real alla..dream nte kurach change aaunn..endenkilum oru clue tharunn dream l..pinne athee pole nadakkunn..🙄🙄🙄🙄🙄
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 жыл бұрын
Enikkum ith pole undaakaarund.njan swapnathil kanda enthenkilumokke kaaryam pittenn sambhavikkum.orikkal njan chovvayil pokunnathaayi swapnam kandu.pittenn raavile pathram thurann nokkiyapol mangalyante news .njetti poyi.ith pole ethra sambhavangal
@diy-malayalam2403
@diy-malayalam2403 5 жыл бұрын
Yes bro same here.... ഞാനും ഇതുപോലെ ഉള്ള സിറ്റുവേഷൻ ഫേസ് ചെയ്തിട്ടുണ്ട്.... ഞാൻ സ്വപ്നം കണ്ടേ അതെ ആളുകൾ , അതെ സ്ഥലം, അതെ സന്ദർഭം..... ഹോ കോരിതരിച്ചു നിന്ന് പോയിട്ടുണ്ട്
@sebastianaugustine9741
@sebastianaugustine9741 4 жыл бұрын
എന്റെ ജീവിതത്തിലും ഇത് സംഭവിച്ചു 😟😥
@sudheeshedassery2229
@sudheeshedassery2229 5 жыл бұрын
ഞാൻ jamais vu feel ചെയ്തിട്ടുണ്ട്. ചില ആളുകളെ situation change aayi കണ്ടാൽ മനസ്സിൽ ഓർമ കിട്ടില്ല. പിന്നെ Deja vu അത് എല്ലാവർക്കും feel ചെയ്യാറുണ്ട്
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈
@safalrasheed4207
@safalrasheed4207 5 жыл бұрын
മനുഷ്യാ നിങ്ങൾ പോളിയാണ് കിടുവാണ് ഒരു രക്ഷയും ഇല്ല😘😘😘😘😘😍😍😍😍😍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Sneham😍😍🎈🎈🎈
@amruth246
@amruth246 5 жыл бұрын
Time travelനെ കുറിച്ച് ഒരു video ചെയാമോ
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈
@wanderlust_-kn5np
@wanderlust_-kn5np 5 жыл бұрын
Waiting for it
@devanzhere9762
@devanzhere9762 5 жыл бұрын
Yep waiting....
@serinmayers1892
@serinmayers1892 5 жыл бұрын
Yes time travel
@beast8961
@beast8961 5 жыл бұрын
Cheythu bro
@muhammedzuban7865
@muhammedzuban7865 5 жыл бұрын
Ur videos are so interesting Yarr 👌👌👍 I am eagerly waiting for ur next videos .plz post it as fast as possible. And I love ur introduction too 😊 Keep going
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം🎈🎈🎈🎈😍😍
@sainatony6687
@sainatony6687 5 жыл бұрын
Superb background score... Silent nighttt... Bepore's informative videos, Headset on Noise off.. Dreams on d way.. 👌👌❤
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈😍😍😍😍
@SOORAJ_PAUL_9091
@SOORAJ_PAUL_9091 2 жыл бұрын
എനിക്കുണ്ടായ ഒരു അനുഭവം പറയാം.. 2018 flood നു കുറച്ചുനാൾ മുൻപ്‌ ഒരു കാര്യവും ഇല്ലാതെ ഞാൻ ഒരു സ്വപ്നം കണ്ടു; അതായത്‌ ഞങ്ങളുടെ അടുത്തുള്ള ഒരു പള്ളിയുടെ കല്ലറയോട്‌ ചേർന്നിരുന്ന് കപ്പയും മീനും കഴിക്കുന്നെന്ന്; അതും ഒരുപാട്‌ പേർ അവിടെ ഒപ്പമുണ്ട്‌.ഒരു ലോജികും തോന്നിയില്ല, around രണ്ട്‌ മാസം കഴിഞ്ഞ്‌ exact scene ഞാൻ original ആയിട്ട്‌ കണ്ടു.ആ Flood ന്റെ സമയത്ത്‌, സ്വപ്നത്തിൽ കണ്ട അതേ പള്ളി ഒരു ക്യാമ്പ്‌ ആകുകയും, exact സ്ഥലത്ത്‌ എല്ലാവരുമിരുന്ന് കപ്പയും മീനും കഴിക്കുകയുണ്ടായി.. കേൾക്കുമ്പോൾ ചിരി വരുമായിരിക്കും,പക്ഷേ ആ സമയത്ത്‌ ഞാൻ ഒരുമാതിരി കിളി പോയ അവസ്ഥയിൽ ആയിരുന്നു..
@shabnasherin8913
@shabnasherin8913 Жыл бұрын
Njan ente uppayum ummayum marikkunnath swapnam kandu ath pole sambavichu
@shabnasherin8913
@shabnasherin8913 Жыл бұрын
Urrangan thanne pedi aann
@sandeepmohanp3629
@sandeepmohanp3629 3 жыл бұрын
ഞാൻ ഒരു ആലപ്പുഴ സിറ്റിസൺ ആണ്. പക്ഷെ ഞാൻ പഠിച്ചത് കണ്ണൂർ ആണ്. അതുവരെ ഞാൻ കണ്ണൂർ പോയിട്ടേ ഇല്ല. പക്ഷെ അവിടെ ചെല്ലുന്നതിനു ഒരു മാസം മുന്നേ ഞാൻ എന്റെ കോളേജ്, അത് പോലെ എന്റെ കൂടെ കണ്ണൂർ കോളേജിൽ പഠിച്ച ഒരു ഫ്രണ്ടിന്റെ മുഖം ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. അതുപോലെ എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ആന്റിടെ വീട് അന്നേവരെ കണ്ടിട്ടില്ലാത്ത വീട്, ആ വീടിന്റെ റൂം, ആ റൂമിന്റെ കളർ കണ്ടിട്ടുണ്ട് അവനോടു അപ്പോൾ ഞാൻ ചോദിച്ച ഡയലോഗ് വീണ്ടും യഥാർത്ഥത്തിൽ ഞാൻ അവനോടു വീണ്ടും ചോദിക്കുന്നു.വലിയ ഒരു അനുഭവം ആയിരുന്നു
@ishaannigam9663
@ishaannigam9663 5 жыл бұрын
*ഉണ്ണിയമ്മേ ഞാൻ കുടുംമ്പിയെ പിടിച്ചു* അൽപ്പസമയത്തിനു ശേഷം മനസ്സ് ----------- *അവിടെം കണ്ടു ഇവിടെം കണ്ടു ഡമ്പിളാ ഡമ്പിള്* 💕💕💕💕💕💕💕
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈
@fasilzpv
@fasilzpv 5 жыл бұрын
Athu Deja Vu aayirunnalle... verthe kumbidiye Thettidarichu...
@akhilkrishnan6486
@akhilkrishnan6486 5 жыл бұрын
Yes I am in that 42% Njan ende swapnagale bayapedunnu Because l have many examples
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😱😱😱🎈🎈🎈
@adharshwilliams5049
@adharshwilliams5049 5 жыл бұрын
Can you share one incident bro?
@rover_nes
@rover_nes 5 жыл бұрын
@@BeyporeSultanOnline maranapetta ente grand motherine njn swapnm kanarund. Kand within 3 days ethelum oru maranavaartha njn aryum.ith eeethilpedum??
@feeeeeee
@feeeeeee 5 жыл бұрын
Yes even me too
@queenyes316
@queenyes316 4 жыл бұрын
Me too
@shafeeqmsmp
@shafeeqmsmp 5 жыл бұрын
ഇപ്പോൾ അബുദാബിയിൽ ജോലി ചെയ്യുന്ന ഞാൻ ഇവിടെ കമ്പനിയിൽ നടന്ന ഒരു പ്രോഗ്രാം 4 വർഷങ്ങൾക് മുമ്പ് 2 പ്രാവശ്യം സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. ആ സംഭവം അതേ ലൊക്കേഷൻ അതേ ഡയലോഗ്... കിളിപോവാനും വിജ്രംബിക്കാനും വേറെ വല്ലതും വേണോ... 🥴
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😱😱🎈🎈🎈
@jacobjose5510
@jacobjose5510 4 жыл бұрын
Illuminati 😅
@kannan6432
@kannan6432 4 жыл бұрын
ശെരിയാണ്... ഇതെവിടെയോ കണ്ടിട്ടുണ്ട്, അല്ലെങ്കിൽ ഇത് നേരത്തെ സംഭവിച്ചിട്ടുണ്ടല്ലോ എന്ന തോന്നലിനപ്പുറം അങ്ങനെ തോന്നുന്ന ചില സംഭവങ്ങളിൽ അടുത്ത നിമിഷം സംഭവിക്കാൻ പോവുന്നത് ഇന്നതായിരിക്കും എന്നു പറയാൻ പറ്റിയിട്ടുണ്ട്. എന്നു വച്ചാൽ അതൊരു തോന്നൽ മാത്രമല്ല, ആ സംഭവം നേരത്തെ കണ്ടിട്ടുണ്ട് അല്ലെങ്കിൽ സംഭവിച്ചിട്ടുണ്ട് എന്നു തന്നെയല്ലേ
@Arshadvlogs
@Arshadvlogs 3 жыл бұрын
*പലപ്പോഴും deja vu അനുഭവപ്പെടാറുണ്ട്* 😊
@VISHBEES
@VISHBEES 4 жыл бұрын
Oru rekshayumillaa Bhai 💐💐💐pwolii👍
@aravindvb8734
@aravindvb8734 5 жыл бұрын
Brooo broode intro powli oru rekshayum illa
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം🎈🎈🎈😍😍😍
@visakh6234
@visakh6234 5 жыл бұрын
ഞാൻ പണ്ട് കണ്ട സ്വപങ്ങളിൽ ചിലതൊക്കെ സംഭവിച്ചിട്ടുണ്ട് അത് നടക്കുമ്പോഴാ നമ്മൾക്ക് ഓർമ്മ വരുന്നത് ഇത് നമ്മൾ നേരത്തെ കണ്ടതായിരിന്നു. ആ സ്വപ്നം seriousayi എടുത്തിരുനെങ്കിൽ ഇത് നടക്കില്ലായിരുന്നു എന്നൊക്കെ
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈😍😍😍
@athiraramesh5821
@athiraramesh5821 5 жыл бұрын
Me too
@renjishraju.5232
@renjishraju.5232 5 жыл бұрын
Same here!
@jazzkidzz4337
@jazzkidzz4337 5 жыл бұрын
First adikkaan vannu chammi...
@muhammedzuban7865
@muhammedzuban7865 5 жыл бұрын
Jazz & Kidzz meh too 😂😂
@jazzkidzz4337
@jazzkidzz4337 5 жыл бұрын
😂
@girijaantharjanamastrologe8059
@girijaantharjanamastrologe8059 5 жыл бұрын
കൊള്ളാം വളരെ നന്നായിട്ടുണ്ട് ബേപ്പൂർ സുൽത്താൻ ആശംസകൾ
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം🎈🎈🎈😍😍
@mohamedshabeerkt8820
@mohamedshabeerkt8820 5 жыл бұрын
ഗംഭീരം. ഇ വീഡിയോ കാണുബോൾ എനിക്കു തോന്നുന്ന ഓരോ സംശയവും അപ്പോൾ തന്നെ താങ്ഗൾ വിശദീകരിച്ചു തരുന്നു സൂപ്പർ 👍.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😍😍🎈🎈♥️
@anusreeedumbath2214
@anusreeedumbath2214 3 жыл бұрын
ഞാൻ കാണുന്ന സ്വപ്നങ്ങളിൽ ഭൂരിഭാഗം കാര്യവും റിയൽ ആയി സംഭവിക്കാറുണ്ട് അതിൽ നല്ലതും ഉണ്ട് ഒരിക്കലും സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്നതും ഉണ്ട് .അതിൽ ചില സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുമ്പോൾ കണ്ട സ്വപ്നത്തിൽ നിന്ന് യാതൊരു വ്യത്യാസവും ഉണ്ടാവില്ല. പക്ഷെ ചില സ്വപ്നങ്ങൾ കണ്ടതിൽ നിന്ന് ചില മാറ്റങ്ങൾ ഉണ്ടാവും. ഞാൻ ഒരു തവണ എന്റെയൊരു ഫ്രണ്ട് മരിക്കുന്നത് കണ്ട് ഞെട്ടിയുണർന്നു പക്ഷെ അവന് ഒരു കുഴപ്പവുമുണ്ടായില്ല പകരം ഏകദേശം ഞാൻ ഞെട്ടിയുണർന്ന സമയത്ത് തന്നെ എന്റെ ക്ലാസിലെ മറ്റൊരുക്കുട്ടി മരണപ്പെട്ടു. ഇത് ഞാൻ കണ്ട സ്വപ്നങ്ങളിൽ ഒന്ന് മാത്രമാണ് ഇനിയുമുണ്ട് ഇങ്ങനെ ഒരുപാട് . ഒരു 2 or 3 year ആയിട്ട് ഞാൻ പപ്പോഴായി കാണാറുള്ള ഒരു സ്വപ്നമാണ് ഒരാൾ ഞാൻ പോലും അറിയാതെ എന്നെ സ്നേഹിക്കുന്നു .അയാൾ തന്നെ എന്നെ എന്റെ വീട്ടുക്കാരുടെ പൂർണ്ണ സമ്മതത്തോടു കൂടി വിവാഹം ചെയ്യുന്നു. ഞാൻ സപ്നം കാണുന്ന വ്യക്തിയുടെ മുഖം ഞാൻ ഇത് വരെ വ്യക്തമായി കണ്ടിട്ടില്ല. സ്വപ്നത്തിൽ മുഖം കണ്ടാലും പിന്നീട് ഉണരുമ്പോൾ ആ മുഖം മറക്കും. ഒരു തവണ കണ്ട സ്വപ്നം പിന്നീട് ആവർത്തിക്കുന്നില്ല. പകരം ഒരു മൂവി കാണുന്ന പോലെ ആ സ്വപ്നത്തിന്റെ ബാക്കിയെന്ന പോലെയോ അല്ലെങ്കിൽ അതുമായി കണക്ട് ആയിട്ടുള്ളതോ ആണ് പിന്നീട് കാണുന്നത്. എന്തായിരിക്കും ഈ സ്വപ്നങ്ങളുടെയൊക്കെ അർത്ഥം. ആദ്യമൊക്കെ സ്വപ്നങ്ങൾ അത് വെറുമൊരു സ്വപ്നം അല്ലെയെന്ന് പറഞ്ഞ് തള്ളി കളഞിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെ കഴിയുന്നില്ല. അങ്ങനെ ഈ ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളെ പറ്റി അറിയാൻ ശ്രമിച്ചപ്പോൾ കേട്ട ഒന്നാണ് . നാം ഉറങ്ങുന്നതിന് എന്താണോ ആലോചിച്ച് കിടക്കുന്നത് അല്ലെങ്കിൽ ആ ദിവസം നമ്മുടെ ജീവിതത്തിൽ നടന്ന കാര്യങ്ങളുമായി ബന്ധമുള്ളതാവും രാത്രിയിൽ ഉറങ്ങുമ്പോൾ സ്വപ്നമായി കാണുകയെന്ന് . അങ്ങനെയുള്ളവ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. പക്ഷെ ഞാൻ മേൽ പറഞ്ഞവക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. എനിക്കിപ്പോൾ നല്ല ആഗ്രഹം ഉണ്ട് ഞാൻ എന്തുക്കൊണ്ടാണ് ഇങ്ങനെയൊക്കെ സ്വപ്നം കാണുന്നതെന്നറിയാൻ .
@abhay1800
@abhay1800 5 жыл бұрын
*സുൽത്താൻ ജി* Obsessive-compulsive disorder.. ഈ രോഗത്തെ പറ്റി ഒരു വീഡിയോ ചെയ്‌മോ please
@shinu.mlp346
@shinu.mlp346 5 жыл бұрын
Obsession means repeated and intrusive thoughts and images that come to mind. Compulsion means actions. It is a anxiety disorder. Various reasons for OCD.
@aaronprasad8213
@aaronprasad8213 4 жыл бұрын
I am inspired i wish to meet you...cause i have a similar thinking like you and i have a lot of mysteries to ask...
@MinAksHiGaYa
@MinAksHiGaYa 3 жыл бұрын
എനിക്ക് ഇത് മൊത്തമായി അങ്ങോട്ട്‌ മനസിലായില്ല.ഞൻ ചില നിമിഷങ്ങളിലൂടെ കടന്നുപോവുമ്പോ അത് നേരത്തെ അനുഭവിച്ചിട്ടുണ്ട് ന്നു തോന്നിയിട്ടുണ്ട് പലവട്ടം. അത് പോലെ ഞാൻ ആദ്യമായി ഒരാളെ കണ്ടപ്പോൾ ഇയാളെ ഇതിനു മുൻപ് കണ്ടിട്ടുണ്ടെന്നു തോന്നി. അപ്പൊ മനസുപറഞ്ഞു something is going to happen. ആ ദിവസം തന്നെ ഞൻ അയാളെ എന്റെ കോളേജിൽ വച്ചു കണ്ടു അങ്ങനെ നാല് വർഷം ന്റെ കോളേജ് ലൈഫ്യിൽ ആയാളും ഉണ്ടായിരുന്നു.we were in same batch. But after 5 years i can't forget him❤❤. Njan orikkalpolum avanodu samsarichittilla. Enikku avane kandu parichayam thonniyapole avanu thonnumo?? I don't know. Orupadu videos kandittund ithuvare ithinu correct answer kittiyilla.
@sachinsudarsanan3184
@sachinsudarsanan3184 5 жыл бұрын
സുൽത്താന്റെ വീഡിയോ കണ്ടുകഴിഞ് അവസാനത്തെ BGM കേൾക്കുമ്പോ നല്ല സദ്യ ഉണ്ട് അവസാനം നല്ല അടപ്രഥമൻ കഴിക്കുന്ന ഫീൽ ആണ് ആഹാ....... ആഹാ...... 😍😍😍😍😍😍🥰🥰🥰🥰
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം😍😍🎈🎈🎈🎈
@divyanandu
@divyanandu 5 жыл бұрын
déjà vu! അപ്പോ ഇതൊക്കെ എല്ലാർക്കും തോന്നൂല്ലേ. ഞാൻ വിചാരിച്ചു ഇത് എന്റെ mental problemആണെന്ന്🙄അതുകൊണ്ട് തന്നെ ഈ experience ആരോടും പറഞ്ഞിട്ടില്ല. ഇനീപ്പോ déjà vu ഉണ്ടാവുമ്പോ ധൈര്യമായിട്ടു പറയാം പോയി സുൽത്താന്റെ വീഡിയോ കാണാൻ. ക്ലൈമാക്സ് ചുമ്മാ ആക്കിയതാല്ലേ😄ഞാൻ വിചാരിച്ചു déjà vu ആണെന്ന്.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈😍😍
@user-id4tx7hj8m
@user-id4tx7hj8m 3 жыл бұрын
🔥Enikkum🔥
@Abhiram-mq2ic
@Abhiram-mq2ic 5 жыл бұрын
I Believe's In 6th sense അനുഭവം ഗുരു😯 സംഭവം നടക്കുന്നതിന് 1or2 സെക്കന്റുകൾക്ക് മുൻപ് മനസിലൂടെ 1000km/s വേഗത്തിൽ നടന്ന്😅 പോകാറുണ്ട് ഇടയ്ക്ക്
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈
@cmamuhammedyasir3671
@cmamuhammedyasir3671 3 жыл бұрын
Mind slow avunnathan😂
@thequixotesclub
@thequixotesclub 5 жыл бұрын
*ഡെ ജാവൂ എന്നു വച്ചാൽ ആറാം ഇന്ദ്രിയം പോലെ എന്തോ സൂപ്പർ പവർ ആണെന്ന് ഓർത്തിരിക്കുകയായിരുന്നു. ഇതിപ്പോ ഗ്ലാസ് എന്ന സിനിമയിലെ ഹീറോസിനെപ്പോലെയായി. ഇതിന് ഇങ്ങനെ ഒരു ശാസ്ത്രം ഉണ്ടെന്ന് പറഞ്ഞു തന്നതിന് നന്ദി സുൽത്താനെ* . Hail BALLOOMINATI
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
Hail. balloominati🎈🎈🎈🎈🎈
@mohmdshaheem470
@mohmdshaheem470 4 жыл бұрын
കുട്ടിക്കാലത്ത് ഒരു സ്വപ്നം കണ്ട് .. നമ്മുടെ ലോകത്ത് നമ്മൾ വിജാരിക്കുന്ന അത്ര .main ആയിട്ട് food items 😄. Snacks...fast foods.. ice-cream.. അങ്ങനെ പലതും😋 ആഘശത്ത് നിന്നും തായോട്ട്‌ വീയുന്നത്😲... ഒന്ന് ആലോജിച്ച് നോക്ക്.സംഭവം അടിപൊളി ആവുലെ..🤗 ഇതായിരുന്നു എന്റെ സ്വപ്നം ...ഒരു നാലഞ്ച് വർഷം കഴിഞ്ഞപ്പൊ... അതു പോലത്തെ ഒരു cartoon വന്ന്.. .😮🤔..അപ്പോ ഭയങ്കര സന്തോഷം ..😊😄😄
@voldinsunny732
@voldinsunny732 5 жыл бұрын
chetta ith njn paranjattalle ittath tnx chettta.. ella logic ulla chodhyathinum chettan indavunnu predhekshikkunnu.. tnx ee channel oru kottaram avum
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈😍😍🙏🏼🙏🏼
@renjishraju.5232
@renjishraju.5232 5 жыл бұрын
വെളുപ്പിന് ഒരു ആളെ ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടു. നേരം വെളുത്തു ജോലിക്കു പോയി, അപ്പോളൊക്കെയും അതാരാ ന്നു ആലോചിച്ചു കൊണ്ടിരിക്കുന്നു. അന്നു വൈകിട്ട് കമ്പനിയിൽ നിന്ന് ഫോൺ വരുന്നു, അത്യാവശ്യം ആയി 300km അപ്പുറത്തെ സിറ്റിയിൽ പോയേ പറ്റൂ... കമ്പനി ആവശ്യമാണ്, അല്ലാതെ വേറെ ആരെയെങ്കിലും കാണാൻ അല്ല. പക്ഷെ കമ്പനി ആവശ്യം കഴിഞ്ഞതിനു ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ അന്നു അർധരാത്രി സ്വപ്നത്തിൽ കണ്ട അതേ കാഴ്ച എന്റെ മുന്നിൽ..... ആ വ്യക്തിയെ അന്നു ആദ്യമായി കാണുന്നു, പിന്നീട് ഇന്നുവരെ കണ്ടിട്ടുമില്ല..! അതുകൊണ്ട് തന്നെ ഇന്നും ആ സംഭവം ഒരു പ്രഹേളിക ആണ് !
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😱😱🎈🎈🎈
@vivekthomas3250
@vivekthomas3250 5 жыл бұрын
deja vu i had experienced about that...
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈
@sreekuty8452
@sreekuty8452 5 жыл бұрын
അഘോരികൾ കുറിച്ച് ഒരു വീഡിയോ ഇടമോ
@Alameenkallara
@Alameenkallara 5 жыл бұрын
എൻറെ ഫോണ് തറയിൽ വീണു പൊട്ടുന്ന തായി ഒരു ദിവസം ഞാൻ സ്വപ്നം കണ്ടു അത് നടക്കുകയും ചെയ്തു 😑😐😐😥😥
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈
@jasimjazz4236
@jasimjazz4236 4 жыл бұрын
Muthe sultane.....😘 Ingal pwoli aanu
@amalreji5276
@amalreji5276 5 жыл бұрын
*Sultane 2030യിൽ നിന്നും 2018യിലേക്കെ ടൈം മെഷീൻ ഉപയോഗിച്ച് വന്നു എന്ന് വാദിക്കുന്ന നോഹ എന്ന ചെറുപ്പക്കാരനെ കുറിച് ഒരു വീഡിയോ ചെയ്യാമോ..*
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈
@sarangcmurali6417
@sarangcmurali6417 5 жыл бұрын
Amal Karyavil Avan Nalla Katta kanjavv aanu 🙄 Nthokkeyyo adichu ketti thalayil ninnu ottaka pakshi paari nadakkuva avan !
@gouri119
@gouri119 3 жыл бұрын
@@sarangcmurali6417 🤣🤣
@abhijithak9102
@abhijithak9102 5 жыл бұрын
I really like the way you gave the explanation with a computer. ♥️👊
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈
@psychogaming2304
@psychogaming2304 5 жыл бұрын
Telepathic dreaming enjoy vannit when I was in hostel
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😍😍😍🎈🎈🎈
@UdhoosVlogs
@UdhoosVlogs 5 жыл бұрын
For me this is a new informative video 📹 your amazing beypore Sultan 👌👌👌👌👌👌👌👌👌👌👌👌👌
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം ബ്രോ.. 🎈🎈🎈🎈
@babymalababymala8998
@babymalababymala8998 5 жыл бұрын
വന്നു വന്നു സുൽത്താൻ വരക്ക് പുറത്ത നല്ല പ്രോഗ്രാം ആയിരുന്നു മുൻപ് വീണ്ടും പ്രതീക്ഷിക്കുന്നു
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം🎈🎈😍😍
@babymalababymala8998
@babymalababymala8998 5 жыл бұрын
@@BeyporeSultanOnline ക്ലിക്ക്മാറിപ്പോയി Sorry Welcome for your program
@babymalababymala8998
@babymalababymala8998 5 жыл бұрын
@@BeyporeSultanOnline വീണ്ടും നിങ്ങളുടെ കൂടെ വരും ok
@BordyTube
@BordyTube 5 жыл бұрын
Nostradamus pulline paty oru video undak bro nycayirikum
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😍😍😍🎈🎈🎈👍👍
@JohnWick-mg4pn
@JohnWick-mg4pn 5 жыл бұрын
Beautiful presentation👌
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😍😍🎈🎈🎈
@kuttalu
@kuttalu 5 жыл бұрын
6:30 "മിണ്ടാതിരിയട പട്ടി" എന്നല്ലേ. സ്വപ്നത്തിൽ പറഞ്ഞത്.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈😍😍😍
@oggyff5290
@oggyff5290 3 жыл бұрын
😂
@manishachimbu
@manishachimbu 3 жыл бұрын
Munp njn dejavu experience cheythittund but ippo kure kaalam aayi ath illa.Njan kaanunna swapnam sathyamayittund onn rand vattam njan ath athra karyamaayi eduthilla but ippo ath koodi varunna pole nerathe pedi illarunnu ippo cheriya pedi pole.veroru prathyekatha njn kand swapnm njn chechiyumaayi share cheyyumbol mathrame ath nadakkarollu.ippo mikkavarum deivangaleyum swapnam kaanan thudangi.
@Caaspi
@Caaspi 5 жыл бұрын
പതിവ് പോലെ ഇന്നത്തെ വീഡിയോ യും വേറെ ലെവൽ ✌️😍👌
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈😍😍😍
@menilusthampan2039
@menilusthampan2039 5 жыл бұрын
THE BACKGROUND MUSIC IS WELL EXCECUTED
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😍😍😍🎈🎈🎈
@makethisday7349
@makethisday7349 4 жыл бұрын
11:47 മനുഷ്യനെ പേടിപ്പിക്കാനായ് ഓരോരോ Pop-upsകൾ😂!!!
@bijinbijoy4212
@bijinbijoy4212 5 жыл бұрын
Your presentation is awesome
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം🎈🎈😍😍😍
@mr_techbroo
@mr_techbroo 5 жыл бұрын
ingade video ykk vendi katta waiting ayrnnu..ijjathi making😍😍😍👌
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം കെട്ടോ🎈🎈😍😍
@noufplr
@noufplr 4 жыл бұрын
Dhejavu ഇടക്കിടക്ക് തോന്നാറുണ്ട്... നല്ല അവതരണം
@sonalizwilson
@sonalizwilson 5 жыл бұрын
I always used to see dreams that will come true I used to see everything reIated to my Iife
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈
@kavi_talks_2_u
@kavi_talks_2_u 4 жыл бұрын
Deja vu feel cheythittullavar ivde undo
@mamba1746
@mamba1746 5 жыл бұрын
പടച്ചോനെ 16mnts ഇത്റരെപെട്ടെന്നു തീർന്നോ
@suhailm7
@suhailm7 5 жыл бұрын
Sathyam
@ahalyavc6202
@ahalyavc6202 3 жыл бұрын
എനിക്ക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.. കുറച്ചു വർഷങ്ങൾ മുമ്പ് ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത്, അന്നൊരു ശനിയാഴ്ച ഞാൻ രാത്രി ഉറങ്ങുമ്പോൾ ഒരു സ്വപ്നം കണ്ടു അതൊരു വീടാണ്, ആ വീടിന്റെ സിറ്റ് ഔട്ടിന്റെ ചുമരിൽ ഇ.എം.എസ് ന്റെ ഒരു ഫോട്ടോയും ഉണ്ട്.. ഞാൻ ആ വീട് മുമ്പ് കണ്ടിട്ടില്ല.. അങ്ങനെ പിറ്റേന്ന് ഞങ്ങൾക് ഫാമിലിയിൽ ഒരു കല്യാണത്തിന് പോകാനുണ്ടായിരുന്നു.. ഞാൻ ആ വീടിന്റെ മുമ്പിലെത്തിയപ്പോൾ ഞെട്ടി പോയി... ഞാൻ സ്വപ്നത്തിൽ കണ്ട അതെ വീട്... ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഞാൻ അതിനു മുമ്പ് ആ വീട് കണ്ടിട്ടില്ല.. പിന്നെ എങ്ങനെ കൃത്യമായി ഞാൻ സ്വപ്നത്തിൽ കണ്ടു
@neerajaunni5973
@neerajaunni5973 5 жыл бұрын
ഞാൻ ഹോസ്റ്റലിലെ എന്റെ ബെഡിൽ ഉറങ്ങിക്കോണ്ടിരുന്നപ്പോൾ എന്റെ വീടും എന്റെ അനിയന്നെ സ്ക്കൂളിൽ വിടാൻ വേണ്ടി എല്ലാം തയാറാക്കുന്ന അമ്മയേം സ്വപ്നം കണ്ടു. അന്നേരം ഞാൻ വീട്ടിലെത്തിയെന്ന് വിചാരിച്ച് സന്തോഷത്തോടെ ഞെട്ടി എഴുന്നേറ്റു. അപ്പഴാ മനസ്സിലാക്കിയ പുല്ല് വെറുതെ കൊതിപ്പിച്ചു ഇതു സ്വപ്നമായിരുന്നെന്ന്. എന്നിട്ട് ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു. അപ്പോഴല്ലേ രസം. ഞാൻ കണ്ട സ്വപ്നത്തിന്റെ ബാക്കി ഞാൻ കാണാൻ തുടങ്ങി! !!!!!! ഞാൻ എവിടെയാണോ കണ്ടു നിർത്തിയത് അവിടെത്തൊട്ട് ഞാൻ കാണാൻ തുടങ്ങി! സത്യം. അടുക്കളയിൽ നിക്കുന അമ്മയിൽ നിന്ന് മുറിയിൽ ഉറങ്ങികൊണ്ടിരിക്കുന്ന അനിയനെയും സൗദിയിൽ വെച്ച് കമ്പനിയിൽ പോകാനായി യുണിഫോമിട്ട് ചോറ്റുപാത്രം റെഡിയാക്കിക്കൊണ്ടിരിക്കുന്ന അച്ഛനെയും സ്വപ്നം കണ്ടു. ഇത് ഞാൻ മറ്റുള്ളവരോടു പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. പക്ഷേ അതിനു മുമ്പോ അതു കഴിഞ്ഞോ ഞാൻ അതു പോലെ സ്വപ്നം കണ്ടിട്ടില്ല. അത് first and final experience ആയിരുന്നു.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈😍😍😍
@Saint00001
@Saint00001 5 жыл бұрын
Sultan bro.🤩.please do video👀 on 6th sense 💫😊
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈😍😍😍
@gokult4657
@gokult4657 5 жыл бұрын
Telegram ഗ്രുപ്പിൽ ഉള്ളവർ like അടിച്ചേ.
@sahad_muhammed7334
@sahad_muhammed7334 5 жыл бұрын
🎈🎈🎈
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈😍😍😍
@v4vijaycreations575
@v4vijaycreations575 5 жыл бұрын
ഒരേ സ്വപ്നം തന്നെ പല പ്രാവശ്യം കണ്ടാൽ അതിന്റെ പേര് എന്താ? 'cause I experienced it.🤔😶
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🙄🙄🙄🎈🎈🎈
@gouri119
@gouri119 3 жыл бұрын
🤣🤣
@bindurs1489
@bindurs1489 5 жыл бұрын
All ready seen... Enna. Sadhanam.. enikku .tonnarundu chettaa.. Nan Kore alojichittundu thanzzzz for you. Talk.. Nan Kore nalayi alojichataa.....
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈😍😍😍
@Brainboltnetwork
@Brainboltnetwork 3 жыл бұрын
ഇങ്ങളെ അറിയാൻ കൊറച്ച് വൈകിപ്പോയി മെൻസ............. 🎈🎈🎈
@muhammedramshid6475
@muhammedramshid6475 5 жыл бұрын
Ee zombie drugs ne kurich vedio cheyyamooo....!!
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈
@akhilchandrasekharan3184
@akhilchandrasekharan3184 5 жыл бұрын
flakka the zombie drug😱
@doctorgaming852
@doctorgaming852 3 жыл бұрын
സ്വന്തക്കാർ മരിക്കുന്നത് ആരെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ 😶
@shabnasherin8913
@shabnasherin8913 Жыл бұрын
Yes ath pole sambavichu
@shirinsaleem2888
@shirinsaleem2888 5 жыл бұрын
Eniku Deja vu exam halilanu kuduthalayum vannittullathu anghine aarelum undo🤗
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😍😍😍🎈🎈🎈
@ARSFilms2023
@ARSFilms2023 4 жыл бұрын
*ഒരുപാട് നാൾ മനസ്സിൽ ഉണ്ടായിരുന്ന ഒരു സംശയം ആണ് DEJAVU ... ആ സംശയം മാറ്റി തന്നതിന് ഒരുപാടു നന്ദി*
@hatsmyth
@hatsmyth 5 жыл бұрын
Orikkal njan ente lap il ulla pazhaya photos nokkuarnnu.. enikk ente hostel ile frnds ayi karangaan poya cherai trip pics kitti... oru varsham mumb edutha pics ayittum ente thalayil aa divasathe patti oru ormayum illa enna avasta aayi... JAMAIS VU?? !
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
MAy be🎈🎈🎈
@jeesonjames3298
@jeesonjames3298 5 жыл бұрын
Sulthaneyy😊😊
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈😍😍😍
@sreekuttym2182
@sreekuttym2182 5 жыл бұрын
NJAN FIRSTTTTTTT 😁😁😁😁😁😁😁
@gokult4657
@gokult4657 5 жыл бұрын
🎈🎈🎈🎈🎈
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈😍😍😍😍
@Malabarigram
@Malabarigram 5 жыл бұрын
*നോസ്ട്രഡാമാസിന്റെ മുല്ലപെരിയാറിന്റെ പ്രേവചനത്തെ പറ്റി ഒരു വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുന്നു* 😶
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈😍😍😍
@shefinnizamithodupuzha3360
@shefinnizamithodupuzha3360 4 жыл бұрын
എന്താ അയാൾ പറഞ്ഞത്??
@ajmalmuhammed6301
@ajmalmuhammed6301 2 жыл бұрын
True.. ഇപ്പോൾ ഒട്ടു മിക്ക കാര്യങ്ങളും ഇങ്ങനെ സംഭവിക്കുന്നു, സ്വപ്നം കാണുന്നു അത് നടക്കുന്നു.. 🙁
@kavyasanthosh9758
@kavyasanthosh9758 3 ай бұрын
ഞാൻ കണ്ട പല സ്വപ്നങ്ങളും നടക്കാറുണ്ട് . പലതും മരണങ്ങളും പാമ്പുകളേയുമാണ് . അതിൽ എൻ്റെ മരണവും ഞാൻ കണ്ടിട്ടുണ്ട് . മറ്റു പലരും മരിക്കുന്നതും കണ്ടിട്ടുണ്ട് . ആ കണ്ടതിൽ ചിലർ മരണപ്പെടുകയും ചെയ്തിട്ടുണ്ട് . അതിന് ശേഷം ഉറങ്ങാൻ പോലും പേടിയ . എന്നാൽ ഇങ്ങനെ സ്വപ്നം കാണുന്ന കാരൃം പറഞ്ഞാ ആരും വിശ്വസിക്കുന്നില്ല . ഞാൻ കണ്ട സ്വപ്നങ്ങൾ നടന്ന് കഴിഞ്ഞാലാണ് ഞാൻ ഇത് കണ്ടതാണെന്ന് ഓർമ്മ വരുന്നത് . അങ്ങനെ പലതും ഞാൻ കണ്ടിട്ടുണ്ട് . ഞാൻ ഒരു തവണ പോലും കാണാത്ത സ്ഥലവും ആളുകളേയും ഞാൻ ഇത് പോലെ കണ്ടിട്ടുണ്ട് .
@shinasmuhammad815
@shinasmuhammad815 5 жыл бұрын
New world order നെ പറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🙄🙄🎈🎈👍👍
@animeguy2961
@animeguy2961 5 жыл бұрын
Ath enth sambhavamaane?
@anulesh1994
@anulesh1994 5 жыл бұрын
Thank you so much for sharing your in depth explanation of various mysteries that we tend to ignore.. If you could be kind enough to do a video based on sleep paralysis, that'd be great! Keep up the good work buddy!
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈
@fassalll__74
@fassalll__74 4 жыл бұрын
I've experienced clairvoyant
@udhayanbhagya2424
@udhayanbhagya2424 5 жыл бұрын
ഹോ സുൽത്താനെ... കിടു അവതരണം.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
ഒരുപാട്.സ്നേഹം🎈🎈🎈😍😍😍
@sanalsatheesh8603
@sanalsatheesh8603 5 жыл бұрын
Chettaayii idana vedios okke njn irunn alojich wonder adichittulla topics aanu pwoli pwolii 😍😍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം ബ്രോ🎈🎈🎈
@ട്രോൾമോൻട്രോൾമോൻ-സ9ര
@ട്രോൾമോൻട്രോൾമോൻ-സ9ര 5 жыл бұрын
*🎈🎈16 mint പോയി വരാം bro ഹാജർ പറയാൻ വന്നതാണ്.. കേറി പോരി ചെങ്ങായിമാരെ ❤️❤️🎈🎈🎈🎈*
@sajnamansoor8589
@sajnamansoor8589 5 жыл бұрын
😀😀
@ട്രോൾമോൻട്രോൾമോൻ-സ9ര
@ട്രോൾമോൻട്രോൾമോൻ-സ9ര 5 жыл бұрын
@@sajnamansoor8589 🤣🤣 കണ്ടു 👍👍👍സൂപ്പർ ..പഹയൻ രാത്രി ഓരോന്ന് ഓർമിപ്പിക്കാൻ വേണ്ടി 🤣🤣🤣 👍👍👍👍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🤣🎈🎈🎈🎈🎈
@ട്രോൾമോൻട്രോൾമോൻ-സ9ര
@ട്രോൾമോൻട്രോൾമോൻ-സ9ര 5 жыл бұрын
@@BeyporeSultanOnline 🤣🤣🤣🎈🎈🎈 ഇപ്പോഴാണ് കാണുന്നത് ടൈം കിട്ടിയത്
@mamba1746
@mamba1746 5 жыл бұрын
*11:47**പേടിച്ചവർ ആരൊക്കെ*
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈
@musicbheem1588
@musicbheem1588 4 жыл бұрын
Deja vu എന്ന് കേൾക്കുമ്പോൾ DARK ഓർമ വരുന്നവർ ഇവിടെ വരൂ...
@athulrajendran4381
@athulrajendran4381 4 жыл бұрын
എനിക്കിതുപോലെയുള്ള അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഞാൻ 10th പഠിച്ചത് വീടിന്റെ അടുത്തുള്ള സ്കൂളിലാണ്. ആ ഇടയ്ക്ക് ഞാൻ ഒരു സ്വപ്നത്തിൽ, ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി ട്രെയിനിൽ യാത്ര ചെയ്യുന്നത് സ്വപ്നം കണ്ടു. പിന്നീട് പ്ലസ് 1 നു ചേർന്നത് ദൂരെ കൊട്ടാരക്കര യുള്ള ഒരു സ്കൂളിൽ ആയിരുന്നു. അവിടെ ആദ്യത്തെ ദിവസം ചെന്ന ഞാൻ ഞെട്ടിപ്പോയി.. ഞാൻ മുൻപ് സ്വപ്നത്തിൽ കണ്ട അതേ പോലെ തന്നെയുള്ള ഒരു പയ്യൻ എന്റെ ക്ലാസിൽ ഇരിക്കുന്നു😱😱😱..പിന്നീട് അവൻ എന്റെ ചങ്ക് ഫ്രണ്ട് ആയി.. 😜😜😜😜
HOW TO LUCID DREAM - IN MALAYALAM | DARKMODE ©BeyporeSultan Vlog 057
20:30
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 264 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН