👻ARE GHOSTS REAL? പ്രേതം സത്യമോ - എന്റെ അനുഭവം | DARKMODE ©BeyporeSultan Vlog 072

  Рет қаралды 624,111

Beypore Sultan

Beypore Sultan

Күн бұрын

Пікірлер: 8 100
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*ഉറക്കത്തിൽ നിന്നും ചാടി എണീറ്റ് കണ്ണാടിയിൽ സ്വന്തം രൂപം കണ്ട് പേടിച്ച ഈ എന്നോടാണോ ബാല ഈ കഥയും കൊണ്ട് വരുന്നത് ദുഷ്ടാ.. മനുഷ്യനെ പേടിപ്പിക്കാൻ ഒന്നാമത്തെ കാര്യം നൈറ്റ് ഡ്യൂട്ടി ആണ് അതും മരുഭൂമിയിൽ കൊല്ലരുത്* 😫😫
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🤣🎈🎈🎈 അല്ലെങ്കിലും മരുഭൂമിയിലെ പ്രേതങ്ങൾക്ക് ഇച്ചിരി ദാഹം കൂടും..ചോരാ... ചോരാ...👻
@cycleriderteams5856
@cycleriderteams5856 5 жыл бұрын
Eneke pediyakunnu
@cycleriderteams5856
@cycleriderteams5856 5 жыл бұрын
Sultane ne Anne last vech pedippichille
@AmeerAbdulKhadar
@AmeerAbdulKhadar 5 жыл бұрын
@@BeyporeSultanOnline *ലാസ്റ്റ് എഫക്ട് കൊള്ളാം* 👍👍
@dreamcatcher6163
@dreamcatcher6163 5 жыл бұрын
😀😀😀😀😀
@muraleedharankandath
@muraleedharankandath 5 жыл бұрын
പ്രേതം ഉണ്ടോ ഇല്ലയോ എന്നതല്ല എന്റെ പ്രശ്നം. നല്ല അവതരണം പറയുന്ന വാക്കുകളിലെ സത്യസന്ധത . എനിക്കിഷ്ടപ്പെട്ടു. keep it up
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈😍😍😍🙏🏼🙏🏼
@weepingmonk7404
@weepingmonk7404 5 жыл бұрын
കേറി പോരാൻ പറഞ്ഞിട്ട് പേടിപ്പിക്കുന്നോ. ഞാനെങ്ങാനും പേടിച്ചു ചത്തിരുന്നെങ്കിലോ Sound effects പൊളിച്ചു 👌
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈😍😍😍🙏🏼🙏🏼
@Ccczzzworld
@Ccczzzworld 5 жыл бұрын
🤣🤣 sound effects kett njn gate l nokki palayath bagyam
@infiniteeva3569
@infiniteeva3569 5 жыл бұрын
Yh exactly
@karthu-rm1hl
@karthu-rm1hl 4 жыл бұрын
😁
@shyamkumar.m.s
@shyamkumar.m.s 4 жыл бұрын
പേടി ഇല്ലാ എന്ന് പറഞ്ഞു നടന്ന എനിക്ക് എന്റെ ഫ്രണ്ട് കണ്ണൻ ആണ് ബേപ്പൂർ സുൽത്താൻ ന്റെ വീഡിയോസ് suggest ചെയ്തത്. ഇപ്പൊ നല്ല ആശ്വാസം ഉണ്ട്. Night മുള്ളൻ പോലും പോകാൻ പറ്റണില്ല. നിങ്ങളോട് ദൈവം ചോദിക്കും സുൽത്താനെ..... ❤️❤️❤️❤️
@marsookk8685
@marsookk8685 3 жыл бұрын
🤣🤣
@kochikaran4154
@kochikaran4154 3 жыл бұрын
🤣❤
@nayanachinnu1106
@nayanachinnu1106 3 жыл бұрын
😆😆😆
@joshuapink6382
@joshuapink6382 3 жыл бұрын
😂
@sheejasheeja1748
@sheejasheeja1748 3 жыл бұрын
😂❤️
@shibinsankar8520
@shibinsankar8520 5 жыл бұрын
അല്ലെങ്കിലും സെക്കന്റ് ഷോ കഴിഞ്ഞ് വെരുന്നവരോട് പ്റേതത്തിന് പണ്ടേ ഒരു ഇത് ഉണ്ട്
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈
@gow_rivs4443
@gow_rivs4443 4 жыл бұрын
😂
@namithasalam6793
@namithasalam6793 4 жыл бұрын
😂😂😂😂
@rahulkannan2084
@rahulkannan2084 4 жыл бұрын
🤣🤣🤣
@betamotorrad
@betamotorrad 4 жыл бұрын
Hahha
@alexps1516
@alexps1516 5 жыл бұрын
അനിയന്റെ അനുഭവത്തിലേക്ക്.. ഒരിക്കൽ ഒരു രാത്രി അവൻ ഫോണ് എടുത്ത് വീടിന്റെ ടെറസ്സിന്റെ മുകളിൽ കയറി. നല്ല ഇരുട്ടാണ്. ഇടയ്ക്കെപ്പോഴോ കാൾ കട്ട് ആയപ്പോഴാണ് ചുറ്റിലുമുള്ള ഇരുട്ടിന്റെ ആഴം അവൻ തിരിച്ചറിഞ്ഞത്. പെട്ടെന്നെന്തോ ഒരു പതിഞ്ഞ ശബ്ദം അവൻ ശ്രദ്ധിച്ചു. എന്തോ ഒരു ജീവിയുടെ മുരൾച്ച പോലൊന്നായിരുന്നു അത്. ആ ശബ്ദം ഒരു ഗർജനം പോലെ അവന്റെ കാതുകളെ അസ്വസ്ഥമാക്കി. ശബ്ദം കൂടി കൂടി വരുന്നു. ശബ്‌ദം വരുന്ന ഭാഗത്തേക്കവൻ വിറച്ചു കൊണ്ട് നടന്നു. പെട്ടെന്നൊരു പൊട്ടിത്തെറി ശബ്ദം കേട്ടവൻ ഞെട്ടി. പാതി ജീവനിൽ ടെറസിൽ നിന്ന് താഴേക്ക് ചാടി റൂമിലേക്ക് ഓടിയ അനിയനെ ഞാൻ ഇന്നും ഓർക്കുന്നു. ആരോടും ഒന്നും പറയാതെ എല്ലാ ഭയവും ഉള്ളിലൊതുക്കി ആ പാവം അന്ന് രാത്രി മുഴുവൻ ഉറങ്ങാതെ കിടന്നു. പിറ്റേന്ന് നേരം വെളുത്തപ്പോൾ അവൻ ചുറ്റുപാടും ഒന്നു നന്നായി നിരീക്ഷിച്ചു. അപ്പോഴാണ് മനസ്സിലായത് പുറകിലെ തൊഴുത്തിൽ പശു ഭക്ഷണം അയവിറക്കുന്ന ശബ്ദം ആയിരുന്നു അവൻ രാത്രി കേട്ടത്. അപ്പോഴും ആ പൊട്ടിത്തെറി ശബ്ദം അവനെ ആശയകുഴപ്പത്തിലാക്കി. ആ സമയം അടുത്തുള്ള തെങ്ങിൽ നിന്ന് വീണ തേങ്ങ ചായ്പ്പിലെ ഓട് പൊട്ടിച്ചാണ് നിലം പതിച്ചത്. അതിന്റെ അവശിഷ്ടങ്ങൾ അവൻ കണ്ടു. ഹാവൂ.എല്ലാം കണ്ടപ്പോൾ സമാധാനമായി. "വെറുതെ രണ്ട് തുള്ളി മൂത്രം കളഞ്ഞു" എന്ന് നെടുവീർപ്പിട്ടു കൊണ്ടവൻ വീണ്ടും ഫോണ് എടുത്ത് ടെറസ്സിലേക്ക് കയറി.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈👻👻👻🤣🤣
@lifegambler2000
@lifegambler2000 5 жыл бұрын
😂😂
@MIDLAJIII
@MIDLAJIII 5 жыл бұрын
Sherikkum nadannathano അനിയന്
@sufiyanismaeelismaeel5504
@sufiyanismaeelismaeel5504 5 жыл бұрын
Kiduve...chekkan odiya..rankam aloych chirichu
@feminanaseer1930
@feminanaseer1930 5 жыл бұрын
Swondham anubhavam pole ind😈😈😄😄
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
വീഡിയോ ചെയ്യാൻ നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ പങ്കുവയ്ക്കാനും കണ്ട വീഡിയോകളിലേ സംശയങ്ങളും അതേ കുറിച്ചുള്ള അഭിപ്രായങ്ങളും പറയാനും നിഗൂഢമായ ചർച്ചകൾക്കും നമുക്ക് ഇപ്പൊ ഒരു ഗ്രൂപ്പുണ്ട്.. കേറിപ്പോരീം ചെങ്ങായമാരെ.. ബേപ്പൂർസുൽത്താന്റെ "ടെലിഗ്രാമിലേക്ക്.."🤣🤣😍😍🎈🎈 Link: t.me/beyporesultanonline
@jordanbelfort5683
@jordanbelfort5683 5 жыл бұрын
about ouija Board and paranormal activities
@sreeramshaju6813
@sreeramshaju6813 5 жыл бұрын
Time travel ഇനെ കുറിച്ചു ഒരു വീഡിയോ ചെയോ
@hishammuneer1112
@hishammuneer1112 5 жыл бұрын
മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയത് സത്യമോ കള്ളമോ ? Plz ഒരു വീഡിയോ ചെയ്യോ
@adarshpanil7611
@adarshpanil7611 5 жыл бұрын
Paranormal activites ne kurich
@adarshpanil7611
@adarshpanil7611 5 жыл бұрын
Ouija board real aano athine kurichum
@febinroy102
@febinroy102 4 жыл бұрын
എന്റെ ഒരു കൂട്ടുകാരന് രാത്രി ഒരു മണ്ണിക്ക് ഈ വീഡിയോ ഷെയർ ചെയ്തിട്ട് ഇപ്പോൾ എന്നോട് മിണ്ടുന്നുപോലും ഇല്ല.....😇Nanban uyir💞
@mightysisterzz4208
@mightysisterzz4208 3 жыл бұрын
😅
@kesss8708
@kesss8708 3 жыл бұрын
😂😂
@kunjuchimmy4770
@kunjuchimmy4770 3 жыл бұрын
😂😂
@amaldev5083
@amaldev5083 2 жыл бұрын
അതിന് മാത്രം ഉണ്ടോ 😂😂
@anjalisekhar3900
@anjalisekhar3900 Ай бұрын
😂
@krizaster
@krizaster 5 жыл бұрын
പേടി ആയതുകൊണ്ട് പട്ടാപകൽ വീഡിയോ കാണുന്ന ഞാൻ
@sivaranjinibnair
@sivaranjinibnair 4 жыл бұрын
pattapakal kanditt bgm kett paedicha njan..
@neethunidhi985
@neethunidhi985 4 жыл бұрын
Me to
@Sreehari-pu4zu
@Sreehari-pu4zu 4 жыл бұрын
ഞാൻ നു
@jinuajesh478
@jinuajesh478 4 жыл бұрын
Allam menakettirunnu kanum pakshe nattuchake kanu pedichittalla atha ishtam athonda😜😜😜😜
@Arya-st6dd
@Arya-st6dd 4 жыл бұрын
Njanum😂
@ShowdownTalkies
@ShowdownTalkies 5 жыл бұрын
*ഞാൻ മാത്രമാണോ ഇന്നലെ നോട്ടിഫിക്കേഷൻ വന്നിട്ടും ഇന്നത്തേക്ക് കാണാൻ വേണ്ടി ഈ വീഡിയോ മാറ്റിവെച്ചത്* 😁😁😁
@vishnukonni9807
@vishnukonni9807 5 жыл бұрын
Njnum undeee
@feminanaseer1930
@feminanaseer1930 5 жыл бұрын
Njan innum kandittilla. Njan Saturday kaanollu
@mayeshmnair1301
@mayeshmnair1301 5 жыл бұрын
Me 2 bro...watching
@jazmali_
@jazmali_ 5 жыл бұрын
Me too bro
@Vibinleon
@Vibinleon 5 жыл бұрын
BROOOOOOOOOOOOOOOOOOOOOO
@NewtonKMC
@NewtonKMC 5 жыл бұрын
എന്റെ മോനെ കിളി പോയി sound effect😵
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🙏🏼🙏🏼🙏🏼
@navinkrishnan.p.k
@navinkrishnan.p.k 5 жыл бұрын
😂😂sathyam
@sumishak7692
@sumishak7692 4 жыл бұрын
പാതിരാത്രി ഇതൊക്കെ കണ്ട് അവസാനം Tom n Jerry എത്ര episode കണ്ടിട്ടാ ഞാൻ ഒന്ന് ഉറങ്ങിയത് എന്ന് ദൈവത്തിനെ അറിയൂ!!,😵😵 #sultanified
@clittyjibi8589
@clittyjibi8589 4 жыл бұрын
😂😂😂😂
@reshmirajeev5770
@reshmirajeev5770 4 жыл бұрын
Njnummm..uppum mulakum poyi kand
@sumishak7692
@sumishak7692 4 жыл бұрын
@@reshmirajeev5770 😄😄
@sayjen123
@sayjen123 4 жыл бұрын
lol
@surendrannarayanan9176
@surendrannarayanan9176 4 жыл бұрын
MR BEAN
@as3media399
@as3media399 5 жыл бұрын
തല ഇല്ലാത്ത ആ രൂപം അവനോട് പറഞ്ഞു... "കേറി പോരിന് ചങ്ങായിമാരെ... ബേപ്പൂർ സുൽത്താന്റെ ധുനിയാവിലേക്കു... 😂😅
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🤣🤣🤣
@fevinantony3093
@fevinantony3093 5 жыл бұрын
😆😆😆
@uktech8295
@uktech8295 5 жыл бұрын
😅
@muhsinaluva9338
@muhsinaluva9338 5 жыл бұрын
😆
@shanibmuhammed489
@shanibmuhammed489 5 жыл бұрын
🤣🤣🤣🤣
@deepakpayyeri
@deepakpayyeri 5 жыл бұрын
മനസ്സ്: പേടിക്കാതെ വീഡിയോ മൊത്തം കണ്ടുതീർക്കാൻ പറ്റ്വോ..? ഞാൻ: നിസ്സാരം....!
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈👻👻
@akashp4863
@akashp4863 5 жыл бұрын
Nammale konde patu
@FerbysJourney
@FerbysJourney 5 жыл бұрын
Njan full kandila.. cousintte anubhavam enthavumo.. athum kuudi kaanan shakthyila😧
@jikku2617
@jikku2617 5 жыл бұрын
Pinallah😜nammale kond pattum, nammale kondee pattu😍😜
@navaneethsatheeshkumar343
@navaneethsatheeshkumar343 5 жыл бұрын
ഒന്നാമതെ നിങ്ങടെ സൗണ്ട് terror ആണ്... അതിന്റെ കൂടെ എന്തിനാ മനുഷ്യ ഈ ബിജിഎം സൗണ്ട് ഒക്കെ 😖😖
@btspurplearmy1454
@btspurplearmy1454 5 жыл бұрын
😂😂😂സത്യം... മനുഷ്യന് ഉള്ള ധൈര്യം കൂടി poyi
@SumiS2512
@SumiS2512 5 жыл бұрын
😂
@anjusanjusha324
@anjusanjusha324 5 жыл бұрын
😒😒
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😂😂🎈🎈🙏🏼🙏🏼ഖൽബേ...
@shyamshivakumar1940
@shyamshivakumar1940 5 жыл бұрын
🤣🤣🤣 സത്യം
@comedymedia1006
@comedymedia1006 4 жыл бұрын
സുൽത്താന്റെ അവതരണം ഇഷ്ട്ടമുള്ളവർ like അടി..
@മഷിത്തണ്ട്
@മഷിത്തണ്ട് 4 жыл бұрын
പേടിച്ചു പണ്ടാരടങ്ങും 😭😭😭
@lovelyalex8542
@lovelyalex8542 4 жыл бұрын
@@മഷിത്തണ്ട് sathyam
@kochikaran4154
@kochikaran4154 3 жыл бұрын
💯💯
@yadu2171
@yadu2171 5 жыл бұрын
കഥയിൽ വല്ല്യ സീൻ ഇല്ലേലും ഇങ്ങേരുടെ പറച്ചിലും, പേടിപ്പിച്ചു കൊല്ലാൻ വേണ്ടി ഒടുക്കത്തെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും 🤐🤐
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😂😂🎈🎈അതല്ലെ ഒരു ഇത്
@aldrigealexander7090
@aldrigealexander7090 5 жыл бұрын
സുൽത്തന്നെ അത് എന്തായാലും വല്ലാത്ത ഒരു ഇത് ആണ്...
@user-KL13
@user-KL13 5 жыл бұрын
കേറിപോരു ചങ്ങായിമാരേ കുറച്ച്‌ ചോര കുടിച്ചിട്ട്‌ പോവാം😂😀
@ponnu5159
@ponnu5159 5 жыл бұрын
😂😂😂😁😁👌👌
@Monkey_D_luffy4224
@Monkey_D_luffy4224 5 жыл бұрын
😂😂
@robishjohnson
@robishjohnson 5 жыл бұрын
😂😂😂
@aski69
@aski69 5 жыл бұрын
Kidu
@119shafi
@119shafi 5 жыл бұрын
😂😂😂😂
@jarvis7042
@jarvis7042 5 жыл бұрын
അവതരണം എന്ന് പറഞ്ഞാ ഇതാണ്. ബേപ്പൂർ സുൽത്താനിരിക്കട്ടെ ഒരു കുതിരപവൻ. കുതിര പവൻ തപ്പീട്ട് കിട്ടീല തൽക്കാലം ഈ കിരീടം വെച്ച് അഡ്ജസ്റ്റ് ചെയ്യണം.👑 (My first comment on KZbin: അങ്ങനെ ഞാനും കമണ്ട് തൊഴിലാളി ആവുകയാണ് സുഹൃത്തുക്കളെ) ⚠️അറിയിപ്പ് : ഇത്ര നേരം കമണ്ട് വായിച്ച എല്ലാവർക്കും എന്റെ വ്യക്തിപരമായ പേരിലും മണവാളൻ & സൺസിന്റെ പേരിലും നന്ദി അറിയിച്ചുകൊള്ളുന്നു. ആ പോയ്ക്കോ, പോയ്ക്കോ...😁😁😁
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈👻👻👻ബെൽകം to. തൊയിലാളി യൂണിയൻ
@soniavinil3958
@soniavinil3958 5 жыл бұрын
😁😁😁
@jarvis7042
@jarvis7042 5 жыл бұрын
@@sivapprasad8093 😁
@jarvis7042
@jarvis7042 5 жыл бұрын
@@soniavinil3958 😉
@prathyushram465
@prathyushram465 5 жыл бұрын
Hey jarvis
@hkklmedits5902
@hkklmedits5902 4 жыл бұрын
മികച്ച അവതരണം...അതാണ് ഈ വീഡിയോ ആദ്യാവസാനം വരെ കാണാൻ എന്നെ പ്രേരിപ്പിച്ചത്
@sreejithvijayakumar1817
@sreejithvijayakumar1817 5 жыл бұрын
ലെ : കൂടുതൽ EFFECT കിട്ടാൻ വേണ്ടി ഹോം തിയേറ്റർ ഇൽ ഇട്ടു കണ്ടു കിളി പാറി ഇരിക്കുന്ന ഞാൻ 😵😵😵😵😂😂
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🤣🤣🤣
@anandhuajith4819
@anandhuajith4819 5 жыл бұрын
നീ സൈക്കോ അല്ലേ
@sreejithvijayakumar1817
@sreejithvijayakumar1817 5 жыл бұрын
@@anandhuajith4819 മനസ്സിലാക്കി കളഞ്ഞല്ലോ 🤣🤣🤣🤣🤣
@mohamedshahin8776
@mohamedshahin8776 5 жыл бұрын
Njan onnu try cheyth nokkatte
@amrithamk6931
@amrithamk6931 5 жыл бұрын
Keep it up
@vineethgodsowncountry9753
@vineethgodsowncountry9753 5 жыл бұрын
Sulthan,Dark mood,Trembling Subjects,Unique Presentation...ഇതുപോലുള്ള Items ആണ് പ്രതീക്ഷിക്കുന്നത്. Go ahead...☺️
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
👻👻🎈🎈🎈🎈
@channelunseenworld3269
@channelunseenworld3269 5 жыл бұрын
See my channel
@mamba1746
@mamba1746 5 жыл бұрын
*Headset വെച്ച് effect കേട്ട് വയറു കാളിയവരുണ്ടോ*
@devikavs5337
@devikavs5337 5 жыл бұрын
Habeeb vavaz മലപ്പുറക്കാരൻ enaku pediyakunedoooo
@DrisyaBkumar
@DrisyaBkumar 5 жыл бұрын
Yess🙂🙂🙂🙂🙂🙂☺️☺️☺️☺️☺️☺️
@mamba1746
@mamba1746 5 жыл бұрын
@@devikavs5337 സുൽത്താൻ പൊളിയാണ്
@mamba1746
@mamba1746 5 жыл бұрын
@@DrisyaBkumar 🎈🎈😎
@DrisyaBkumar
@DrisyaBkumar 5 жыл бұрын
@@mamba1746 🎈🎈🎈🎈🎈🎈
@__gladi.ator__
@__gladi.ator__ 4 жыл бұрын
രാത്രി കാണാൻ പേടിച്ചിട്ട് ഉച്ചയ്ക്ക് കാണുന്ന ആരേലും ഉണ്ടോ....?🥶
@kailaskunjumon1466
@kailaskunjumon1466 3 жыл бұрын
pinnallah
@akhilahareesh8982
@akhilahareesh8982 3 жыл бұрын
Ondeaaaaa🤣🤣🤣🤣
@__gladi.ator__
@__gladi.ator__ 3 жыл бұрын
@@akhilahareesh8982 pewer..💪🏻
@nandhuakshay273
@nandhuakshay273 3 жыл бұрын
Pinnallah
@lessisreeshu1255
@lessisreeshu1255 3 жыл бұрын
ഉച്ചയ്ക്ക് എന്റെ രണ്ട് പിള്ളേരുടെ നടുവിലിരുന്ന് കാണുന്ന ഞാൻ 🤒🤒
@btspurplearmy1454
@btspurplearmy1454 5 жыл бұрын
തുടക്കം കണ്ടപ്പോഴേ എനിക്ക് പേടിയാകുന്നു. അതിന്റെ ഇടക്ക് effect ഒക്കെ ഇട്ടു പേടിപ്പിക്കുന്നു... ഞാൻ പകൽ ഇരുന്നു കണ്ടോളം സുൽത്താനെ...എന്നിട്ടു കമന്റ്‌ ചെയാം... 🎈🎈🎈🎈🤡
@visakh6234
@visakh6234 5 жыл бұрын
ഇങ്ങനെ പേടിക്കാമോ
@btspurplearmy1454
@btspurplearmy1454 5 жыл бұрын
@@visakh6234 എനിക്ക് ഭയങ്കര പേടിയാടോ... 🙄🙄😐
@arabhiyude2514
@arabhiyude2514 5 жыл бұрын
Sathyam😱
@btspurplearmy1454
@btspurplearmy1454 5 жыл бұрын
@@arabhiyude2514😐😐
@bipinej5422
@bipinej5422 5 жыл бұрын
ഹേയ് എന്തിനാണ് പേടിക്കുന്നത് എന്നെ പോലെ ധൈര്യമായി ഇരിക്കു. മുള്ളാൻ മുട്ടുന്നു ഇനി എങ്ങനെ പുറത്തു പോയി മൂത്രം ഒഴിക്കും എന്റെ ദൈവമേ...😥😥😥
@mallumotive_kl
@mallumotive_kl 5 жыл бұрын
*നട്ട പാതിരാക്ക് സ്പോർട്സ് ക്ലബ് പൂട്ടി ഒരു കിലോമീറ്റർ* *നീണ്ടുകിടക്കുന്ന ശ്മശാനം വഴി രാമായണ കാറ്റേ പാട്ടും പാടി* *വീട്ടിലേക്ക് വരുന്ന എന്നോടോ ബാലാ ....*
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🤣🎈🎈🎈🎈
@mallumotive_kl
@mallumotive_kl 5 жыл бұрын
@@BeyporeSultanOnline 😁😁
@sreeragnandan5473
@sreeragnandan5473 5 жыл бұрын
ഒന്ന് മെല്ലെ തള്ളിപോ ചേട്ടോയ്..
@appledream8573
@appledream8573 5 жыл бұрын
Eni Muthal ichirikoodi urake paadikotta
@mallumotive_kl
@mallumotive_kl 5 жыл бұрын
@@appledream8573 ആയിക്കോട്ടെ
@ishasworld9675
@ishasworld9675 5 жыл бұрын
പണ്ട്‌ കുട്ടിക്കാലത്തു കസിൻസൊക്കെ കൂടുമ്പോ ഇതേ പോലെ പ്രേത കഥ പറഞ്ഞു പേടിപ്പിക്കണ എന്റെ കസിനെ ഓർമ വന്ന് സുൽത്താനെ കണ്ടപ്പോ ☺️☺️
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈
@divyanandu
@divyanandu 5 жыл бұрын
Sathyam. Enikkum🤣👻🎈
@reshmashamjesh1558
@reshmashamjesh1558 5 жыл бұрын
Appo ee parupady ealla czns ullathanalle😂😂🤝
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 жыл бұрын
Sathyamm
@ishasworld9675
@ishasworld9675 5 жыл бұрын
reshma shamjesh pinnallah😂😂
@safnafairoossafnafairoos8908
@safnafairoossafnafairoos8908 4 жыл бұрын
പേടിയുണ്ടായിട്ടും വീഡിയോ കാണുന്ന ഞാൻ
@muz5782
@muz5782 5 жыл бұрын
ആ കരയുന്ന എഫക്ട് ഒന്നും ഇടല്ലേ.... ഇനി ഞാൻ എങ്ങനാ ഉറങ്ങും
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🙏🏼🙏🏼🎈🎈🎈🎈
@dreamcacher994
@dreamcacher994 5 жыл бұрын
@@BeyporeSultanOnline ബലൂൺ ഒരു വീക്നെസ് ആണല്ലേ
@_aadithyan_ak1636
@_aadithyan_ak1636 4 жыл бұрын
@@dreamcacher994 🤣🤣🤣🤣🎈🎈🎈
@joseshaji4
@joseshaji4 5 жыл бұрын
അവസാനത്തെ പേടിപ്പിക്കൽ ട്വിസ്റ്റിനു വേണ്ടി പേടിച്ചു കാത്തിരുന്നവർ നിങ്ങളിൽ എത്ര പേരുണ്ട്?? 😂😂👻
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈👻👻👻
@MrFox-ts1yv
@MrFox-ts1yv 5 жыл бұрын
Njan..But ath inganey ayirikkum ennu vicharichilla
@draswaghosh
@draswaghosh 5 жыл бұрын
ഞാനുമുണ്ട്. Video തുടങ്ങും മുന്നേതന്നെ last seen നോക്കിയതാണ്. But, അപ്പൊ ശ്രെദ്ധയിൽ പെട്ടില്ല. അവസാനമെത്തിയപ്പോ പേടിച്ച് കസേരയിൽനിന്നു പിന്നോട്ട് വീണില്ലന്നെ ഉള്ളു... 👹👹👹 വല്ലാത്ത ചെയ്ത്തായിപോയി 🤢
@shemeerkb4504
@shemeerkb4504 5 жыл бұрын
Njaan sharikkum njetti😯
@benkk5158
@benkk5158 5 жыл бұрын
Kollam??
@vivekpv6746
@vivekpv6746 5 жыл бұрын
ഏഹ്.. ഞാൻ ചത്തില്ലേ.. ഇതെന്റെ പുനർജന്മമാണെടാ.. ഹാപ്പി ബർത്ത് ഡേ ടു മി.. 😂
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈
@sinanfiroz4587
@sinanfiroz4587 4 жыл бұрын
😂😂
@snehaparameswaran4578
@snehaparameswaran4578 4 жыл бұрын
😂😂😂😂😂😂
@kereenasebin8123
@kereenasebin8123 4 жыл бұрын
Nice comment 😄😄😄
@midhunsrcomr9080
@midhunsrcomr9080 4 жыл бұрын
Ballatha jadhii 😂
@umeshkrishnan1258
@umeshkrishnan1258 4 жыл бұрын
ഈ വീഡിയോ രാത്രിയിൽ വീടിനു വെളിയിൽ ഇരുന്നു കണ്ട ഞാൻ ഇനി എന്റെ കാര്യം എന്താക്കും എന്നു കണ്ടു അറിയണം
@salmamahboob4784
@salmamahboob4784 5 жыл бұрын
ബ്രോ.ഓജോ ബോര്ഡിനെപ്പറ്റി oru വീഡിയോ ചെയ്യാമോ?
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
👻👻🎈🎈🎈
@amvlogz5832
@amvlogz5832 5 жыл бұрын
Njn paper kond kore thavana ojo board indaki nokii kalichu vanila onum
@amvlogz5832
@amvlogz5832 5 жыл бұрын
I need real ojo board
@aminaashraf5950
@aminaashraf5950 5 жыл бұрын
@Cobra King not at all
@sravzzz3743
@sravzzz3743 5 жыл бұрын
Muhammed Asif ente adthum vannilla... bt oru divasam frndz aarum illada hostel roomil night ottaku urangendy vannappol kalichirunnu.. annu vannilla... bt urangan kannadach kidannappol idil parenna pole oru similar experince enikkum thonny... anneram ennodu samsarikkan ready aayi oru presence ente koode ulld pole... kannu thurakkane dairyam undayilla ariyavunna prayer okke parenju parenju eppolo urangi poyii... pinneedu kalikkan thoneettilla 🤣😂 chilappol verde thonnyadaavam... inippo kalikkanilla 😂🤣 pillerum kudumbom okke aayii vallo vattum aayipoyaa adum buddimutta 😂🤣
@aneeshkallara7191
@aneeshkallara7191 5 жыл бұрын
*രാത്രി ഈ വീഡിയോ കാണുന്നവരുണ്ടോ* 😀
@kiransathish3391
@kiransathish3391 5 жыл бұрын
ഇപ്പൊ കണ്ട് കഴിഞ്ഞതേ ഒള്ളു. 2:38am.. ആഹാ.. അന്തസ്സ് 😇
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈🎈
@sreerag6007
@sreerag6007 5 жыл бұрын
Nanum 1:19am
@aneeshkallara7191
@aneeshkallara7191 5 жыл бұрын
@@sreerag6007 😮😀
@Arjuntk98
@Arjuntk98 5 жыл бұрын
പേടി ഇല്ലാത്തോണ്ട് രാവിലെ ആണ് കാണുന്നെ 😜
@aswin2071
@aswin2071 5 жыл бұрын
ആ ഗേറ്റ് നു കുറച്ചു ഗ്രീസ് ഇട്ടു കൊടുക്കണം
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈🎈
@arjun_sabu
@arjun_sabu 5 жыл бұрын
😂😂
@safwannibraz
@safwannibraz 4 жыл бұрын
😂😂😂
@kesss8708
@kesss8708 3 жыл бұрын
😂😂
@rifnarichu799
@rifnarichu799 3 жыл бұрын
🤣🤣🤣
@mufasmuhd2220
@mufasmuhd2220 4 жыл бұрын
ഇത് കണ്ടിട്ട് ഹോസ്റ്റലിൽ താമസിക്കണം എന്ന ആഗ്രഹം വേണ്ടെന്നു വെച്ചു...... 🤝🙌
@Thegirlfromsoul
@Thegirlfromsoul 4 жыл бұрын
🤓♥️
@devilofdarkness3756
@devilofdarkness3756 4 жыл бұрын
Njanum 😌😌😁
@nh4iii_
@nh4iii_ 3 жыл бұрын
Nallath😁
@Anonymous-du8pk
@Anonymous-du8pk 5 жыл бұрын
Artha raathri 12 mani kazhinju kaanunavarku comment section leku varaam , ivde ellavrum safe aanu😁😁.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
👻👻🎈🎈🎈
@MIDLAJIII
@MIDLAJIII 5 жыл бұрын
Hm
@mobinbabu9658
@mobinbabu9658 5 жыл бұрын
Watching 2am 👌😀😀😀😀😀
@aami543
@aami543 5 жыл бұрын
എത്ര മനോഹരമായ സംസാരം അവതരണം ഒട്ടും ബോർ അടിപിക്കാത്ത ശൈലി
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🙏🏼🙏🏼
@noxd8671
@noxd8671 5 жыл бұрын
ഞാൻ ബെഡ് കണ്ടാൽ അപ്പൊത്തന്നെ കിടന്നുറങ്ങുമായിരുന്നു... എന്റെ ഫ്രണ്ട്‌സ്ന് എല്ലാർക്കും ആകാര്യത്തിൽ എന്നോട് അസൂയ ഉണ്ടായിരുന്നു അതുകൊണ്ടാവണം എന്റെ ഫ്രണ്ട് ഈ വിഡീയോ എനിക്ക് റെക്കമെന്റ് ചെയ്തത് ...... ഇപ്പൊ ഉറക്കം പോയിട്ട് ഒരു കോട്ടുവാ... കൂടെ വരുന്നില്ല
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🤣🤣
@sivanijanani5890
@sivanijanani5890 5 жыл бұрын
🤣
@abc-px2ns
@abc-px2ns 4 жыл бұрын
Nadheem Nops 😄😄😄😄
@kavi_talks_2_u
@kavi_talks_2_u 4 жыл бұрын
🤣🤣🤣🤣🤣
@dennisvarghes1188
@dennisvarghes1188 4 жыл бұрын
😀😈
@imhary4579
@imhary4579 4 жыл бұрын
രാത്രി 11 മണി കഴിഞ്ഞ് Head Set വെച്ച് കേൾക്കുന്ന ഞാൻ, ഉഫ് എജ്ജാതി മാസ്സ് ഞാൻ 😎😎😎 💯💯💯💯
@nivedithanive2617
@nivedithanive2617 3 жыл бұрын
Oh pinne😂
@subinchuppy7348
@subinchuppy7348 3 жыл бұрын
Me too
@LuckyTaeFF
@LuckyTaeFF 3 жыл бұрын
Edaa bhynkaraaaa
@Veena20067
@Veena20067 3 жыл бұрын
@@LuckyTaeFF Army ♡
@LuckyTaeFF
@LuckyTaeFF 3 жыл бұрын
@@Veena20067 armyy😃😃💜💜💜💜
@insidemusic7314
@insidemusic7314 5 жыл бұрын
ചേട്ടന്റെ ശബ്ദം അടിപൊളി ആയിട്ടുണ്ട്. നല്ലവണ്ണം മനസിലായിപ്പിക്കാൻ ഉള്ള കഴിവും ചേട്ടനുണ്ട്. -Fan from Palakkad
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈👍👍🙏🏼🙏🏼😍😍
@Teamrjexclusice
@Teamrjexclusice 5 жыл бұрын
Mon puthiyathaano..... Getsulthanified
@maamanofficial4444
@maamanofficial4444 5 жыл бұрын
*സത്യം പറഞ്ഞാൽ..... എനിക്ക് നിങ്ങളുടെ വീഡിയോയെക്കാൾ ഏറെ ഇഷ്ടം വീഡിയോയുടെ thumbnail ആണ്*
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🙏🏼🙏🏼😍😍😍sneham bro
@maamanofficial4444
@maamanofficial4444 5 жыл бұрын
Beypore Sultan 😍😍😍❤️
@അസുരാധിപതി
@അസുരാധിപതി 5 жыл бұрын
*അദ്യം സുൽത്താന്റെ കോട്ടയിൽ ഹാജർ വെച്ചിട്ട് വീഡിയോ കാണാം* 😈
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈👻👻👻👻
@mamba1746
@mamba1746 5 жыл бұрын
വിഡിയോ കാണണം എന്നില്ല എന്റെ പൊന്നോ
@littuleohk7302
@littuleohk7302 3 жыл бұрын
വീട്ടിൽ മൊത്തം ആള് ഉള്ളപ്പോ ഉച്ചക്ക് കണ്ട് പേടിച്ചു പോയ എന്നെ പോലുള്ള വാണങ്ങൾ ഉണ്ടോ 😑
@gangamp1624
@gangamp1624 3 жыл бұрын
😂😂😂
@vismayaviswanathan786
@vismayaviswanathan786 3 жыл бұрын
😂
@harikrishnanunnithan4688
@harikrishnanunnithan4688 3 жыл бұрын
Tanne pole taan maatrame ullu bro
@Laxmi-iy2zi
@Laxmi-iy2zi 9 ай бұрын
Njaan ond pedikkanda 👍🏻
@smenaglimglim
@smenaglimglim 5 жыл бұрын
പണ്ടെനിക്ക് പ്രേതത്തെ ഒക്കെ പേടിയായിരുന്നു ഇപ്പോ ഒരു പേടിയും ഇല്ലാ മനുഷ്യൻന്മാരെ പേടിച്ചാമതി
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣👻👻🎈🎈
@Sgtshbn-r9x
@Sgtshbn-r9x 5 жыл бұрын
sathym
@anuroopsastha9762
@anuroopsastha9762 5 жыл бұрын
Fresh fresh fresh
@dianamary7727
@dianamary7727 5 жыл бұрын
Satyam
@Layfi_Here
@Layfi_Here 4 жыл бұрын
അല്ലേലും ഈ പ്രേതത്തിന് സെക്കന്റ്ഷോ കാണാ൯ പോണവരെ ഇഷ്ട്ടല്ല 🥴🥴🥴
@hindustanirebel1448
@hindustanirebel1448 5 жыл бұрын
എൻെറ മരിച്ചു പോയ കൂട്ടുകാരൻ എന്നെ കാണാൻ വന്നു ഒരു ദിവസം ഉച്ചക്ക്. അവന് ഇഷ്ടപ്പെട്ട ആഹാരം ഉണ്ടാക്കി അവനെ കുറിച്ച് ഓർമ്മിച്ച് കഴിച്ചതു കൊണ്ടാവാം.. ഉറങ്ങി കിടന്ന എന്നെ പിറകിലൂടെ വന്ന് കുറേ നേരം തലയിൽ തടവി. ഉയർന്നെങ്കിലും തിരിഞ്ഞ് നോകാകാൻ കഴിഞ്ഞില്ല എനിക്ക്. എൻെറ മനസ്സിൻെറ വെറും തോന്നലാവാം ഇന്നും ഉറപ്പില്ല!
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈
@jithindileep5166
@jithindileep5166 5 жыл бұрын
Chunk uyiraado vannallum
@bosom_buddy
@bosom_buddy 5 жыл бұрын
@@jithindileep5166 ,👍
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 5 жыл бұрын
Sleep paralise... Avam
@lucid.6610
@lucid.6610 5 жыл бұрын
@@Dhjgfhjhkbvgujhfyk maybe
@vishnuktp9183
@vishnuktp9183 4 жыл бұрын
അങ്ങനെ ഒക്കെ നോക്കിയാ നമ്മള് കൊല്ലുന്ന കോഴിയൊക്കെ ആത്മാവായി വരണ്ടേ ചെങ്ങായി.. ന്തായാലും കേട്ടിരിക്കാൻ ഒരു ത്രില്ല് ണ്ട്
@xyzab826
@xyzab826 5 жыл бұрын
മണ്ണാർക്കാട് കല്ലടി കോളേജിൽ ബോയ്സ് PG ഹോസ്റ്റലിൽ കുറച്ചു കാലം ഞാൻ താമസിച്ചിട്ടുണ്ട്. 16 കൊല്ലം മുന്നെയാണ്. അവിടെ പോയി കണ്ടവർക്ക് അറിയാം തേക്കിൻ കാടിന്റെ നടുവിലുള്ള ഒരു നില കെട്ടിടം. ഏകദേശം 250 mts നീളമുള്ള ഒരു ഹാൾ അതിന് 2 വശവും മുറികൾ, ഉറക്കെ കരഞ്ഞാൽ പോലും ആരും കേൾക്കില്ല. ഒരു മുക്കാൽ km ചുറ്റളവിൽ ഒന്നും ഇല്ല. അത് മുന്നേ ഒരു ലേഡീസ് ഹോസ്റ്റൽ ആയിരുന്നു. 1983 ഇൽ ഒരു പെൺകുട്ടി തൂങ്ങി മരിച്ചിട്ടുണ്ടെന്ന് അറിയാം, may മാസം ഒരു ദിവസം ഞാൻ മാത്രമായി അവിടെ നിന്നിട്ടുണ്ട്. സാഹചര്യം വന്നു പോയി. 10:30 മണിക്ക് ശേഷമാണ് ഞാൻ അറിഞ്ഞത് ഞാൻ മാത്രമേ അവിടെയുള്ളു എന്ന്. നിലാവുണ്ടായിരുന്നു ചെറുതായി. പക്ഷെ എന്റെ മുറിയുടെ വശത്തേക്കില്ല. ഞാൻ ഹാളിലൂടെ നടന്നു നോക്കി ആരുമില്ല കുറച്ചു കഴിഞ്ഞപ്പോൾ കറന്റ്‌ പോയി. എങ്ങും നിശബ്ദത, ഞാൻ മുറിയിൽ കിയറി വാതിൽ അടച്ചു. എന്റെ മുറിയുടെ അടുത്ത മുറിയിലാണ് തൂങ്ങി മരണം നടന്നത്. സംശയം ജനിപ്പിക്കുന്ന ചില ശബ്ദം കേൾക്കാമായിരുന്നു. അതിന്റെ കാരണം അന്വേഷിക്കാൻ പോയില്ല. കൊതു ഉണ്ടായിരുന്നു. ആരോ എന്നോ ഉപേക്ഷിച്ചു പോയ ഒരു കൊതുക് തിരി കത്തിച്ചു ഞാൻ സുഗമായി ഉറങ്ങി. ഒരു പ്രേതത്തെയും കണ്ടില്ല, ആരുമുണ്ടാവില്ലെന്ന് കരുതി അവിടുന്ന് ഓടിപോയവർ മടങ്ങി വന്നപ്പോൾ എന്നെ അഭിനന്ദിച്ഛ്. ഞാൻ ചോദിച്ചു ആരെങ്കിലും ഇന്നീ വരെ പ്രേതത്തെ കണ്ടിട്ടുണ്ടോ? ഒരേ ഉത്തരം ഇല്ല പിന്നെ എന്തിനെ ഭയക്കണം. പിന്നെ ഈ പറയുന്നതൊക്കെ Time Slip എന്ന പ്രതിഭാസം മാത്രമായിരിക്കാം. എന്ന് വെച്ചാൽ, ചില സാഹചര്യം ഒത്തു വരുമ്പോൾ ഒരു പ്രത്യേക സ്ഥലത്തു നടന്ന നീച കൃത്യം അവിടെ അവ്യക്ത്മായി തെളിഞ്ഞു വന്നേക്കാം. അതിൽ ആളുകൾ കാലുകൊണ്ട് അല്ലാതെ നീങ്ങുന്ന പോലെ തോന്നാം, EVP കേൾക്കാം, emf എടുക്കാം (ഇതിനെ patti അറിയാത്തവർ ഇൻറർനെറ്റിൽ search ചെയ്യുക വിസ്തരിക്കാൻ പ്രയാസം ). പക്ഷെ അതെല്ലാം ഒരു വീഡിയോ കാണുന്ന പോലെ ഉള്ളു. അവർ നമ്മളെ പിന്തുടരുക ഇല്ല. ബാക്കി എല്ലാം തോന്നലുകൾ മാത്രം. 6ഉം 7ഉം പേരെ കൊന്ന് അതെ വീട്ടിൽ ഒരു കൂസലും ഇല്ലാതെ താമസിച്ചു വന്ന സ്ത്രീയെ നമ്മുക്കറിയില്ലേ! എല്ലാവർക്കും ഈ അനുഭവം ഉണ്ടാവില്ല അതിന് വേറെ ഒരു മാനസിക അവസ്ഥ വേണം. Time slip ഒഴിവാക്കാൻ വലിയ പ്രയാസമൊന്നും ഇല്ല, ഹിന്ദുക്കൾ ആണെങ്കിൽ പൂജ ചെയ്തു ശക്തികളെ ശിവനിലേക്കും വിഷ്ണുവിലെക്കും ലയിപ്പിക്കുക. ക്രിസ്ത്യൻ പുരോഹിതൻ വന്നു വീട് bless ചെയ്യുക. പിന്നെ പെയിന്റ് മാറ്റുക furniture മാറ്റുക അങ്ങനെ changes ചെയ്യുക so that we are not creating a favourable conditions for it to happen again.
@ANANTHANTS
@ANANTHANTS 4 жыл бұрын
Havoo Samadhanamayi
@roshanroy5187
@roshanroy5187 4 жыл бұрын
💯
@nitinkrishan6277
@nitinkrishan6277 4 жыл бұрын
Am also mannarkkad ....chanthappadi I know that
@xyzab826
@xyzab826 4 жыл бұрын
EVP is Electronic Voice Phenomenon അറിയാത്തവർക്കായി
@varnithaharidas6149
@varnithaharidas6149 4 жыл бұрын
Wow...this is more than a comment.
@sulaimanuvais
@sulaimanuvais 5 жыл бұрын
*ഭൂതഗണത്തിന്റെ പുക കണ്ടാലേ ബേപ്പൂർ സുൽതാൻ അടങ്ങു*
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈👻👻
@akashp4863
@akashp4863 5 жыл бұрын
Lmao
@aziyajan
@aziyajan 5 жыл бұрын
😂
@AbhijithSivakumar007
@AbhijithSivakumar007 5 жыл бұрын
പരിപാടികൾ ഗംഭിരമായേനേo എന്റെ ശവമടക്ക് എജാതി ending
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🤣🤣🤣
@karthiravee8756
@karthiravee8756 5 жыл бұрын
ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്.... എജാതി ending.....Hoooo....
@vivekpchandran6059
@vivekpchandran6059 5 жыл бұрын
സത്യം
@anubhaskerm6974
@anubhaskerm6974 5 жыл бұрын
വീഡിയോയുടെ ending - ൽ Phone തറയിൽ വീണു😠
@sreekuty8452
@sreekuty8452 5 жыл бұрын
🤣🤣🤣🤣
@amaljithp2568
@amaljithp2568 4 жыл бұрын
ഇവിടെ സ്വൊന്തം ഷഡി അയലിൽ കണ്ട് പേടിച്ചു... അത്രേ ഇല്ലല്ലോ 😂😂😂😂😂😂
@devikapradeep3759
@devikapradeep3759 3 жыл бұрын
Aya alla asha.
@rktheteam3445
@rktheteam3445 3 жыл бұрын
പാവം തുളകൾ നിറഞ്ഞ സ്വന്തം ഷഡ്ഡി കണ്ട് ഹോളോ മാൻ വന്നു എന്ന് കരുതി കാണും
@LuckyTaeFF
@LuckyTaeFF 3 жыл бұрын
@@rktheteam3445 😂😂😂😂
@prajeeshmvallu8015
@prajeeshmvallu8015 3 жыл бұрын
😂😂
@nishapk5683
@nishapk5683 3 жыл бұрын
😂😂🤣🤣
@mamba1746
@mamba1746 5 жыл бұрын
*സത്യം പറഞ്ഞാൽ comment വായിച്ചു ഇരിക്കുന്നത് കാരണം വിഡിയോ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ഇനി പോയി വിഡിയോ കാണട്ടെ അല്ലെങ്കി വേണ്ട നാളെ കാണാം ഇന്ന് എനിക്ക് ഉറങ്ങണം*
@amriteshamr6658
@amriteshamr6658 5 жыл бұрын
അങ്ങനെ പറയല്ലേ ഇന്ന് കണ്ടിട്ട് കിടന്നോ അതാ നല്ലത്
@lightesofsalvation582
@lightesofsalvation582 5 жыл бұрын
ഹഹഹ
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
അപ്പൊ ഞാൻ വീഡിയോ ചെയ്യൽ നിർത്തി ഇനി കമന്റ് ഇട്ട് തുടങ്ങണോ🙄🙄🎈🎈
@sayyidmarvan9862
@sayyidmarvan9862 5 жыл бұрын
Nanum comment vaikukayane
@mamba1746
@mamba1746 5 жыл бұрын
@@BeyporeSultanOnline അങ്ങനെഎങ്കിൽ ഞാൻ you ട്യൂബിൽ കയറൽ നിർത്തി 😁
@sajimontdnooramthode5689
@sajimontdnooramthode5689 5 жыл бұрын
ആരും പേടിക്കണ്ട... ഓടിക്കോ 🏃🏃
@hanihani8014
@hanihani8014 4 жыл бұрын
😂😂😂😂
@gourivi505
@gourivi505 3 жыл бұрын
🤣
@Zeraahhhhh228
@Zeraahhhhh228 3 жыл бұрын
🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️👋👋👋👋
@Anusree__23
@Anusree__23 3 жыл бұрын
😂😂
@kesss8708
@kesss8708 3 жыл бұрын
😂😁😁😁😂😁😂😂
@varshavyshu5527
@varshavyshu5527 5 жыл бұрын
അങ്ങനെ എന്നേ കൊണ്ട് ഹെഡ്സെറ്റ് ഊരി വെയ്പ്പിച്ചു... സമാധാനമായി 😖😖😖
@vishnuvm5133
@vishnuvm5133 4 жыл бұрын
😁
@TOXIC-ii9wx
@TOXIC-ii9wx 4 жыл бұрын
Sathyam
@VTSWEB
@VTSWEB 4 жыл бұрын
എനിക്കും ചെറിയ അനുഭവങ്ങൾ ഉണ്ട്, ഞാൻ ഒറ്റക്കാണ് റൂമിൽ കിടക്കാർ, വാതിൽ ചാരി വെക്കും കുട്ടി ഇടർ ഒന്നും ഇല്ല, അങ്ങനെ ഉറങ്ങാൻ നേരം പുതപ്പു ഒക്കെ മൂടി ഒരു സൈഡിലോട്ടു ചാരി കിടക്കും അപ്പൊ ആരോ അടുത്തു വന്നു ഇരിക്കുന്നത് പോലെയും കിടക്കുന്നതു പോലെയും അനുഭവപ്പെട്ടിട്ടുണ്ട്, തിരിഞ്ഞു നോക്കുമ്പോൾ ആരും ഉണ്ടാകില്ല, ഇങ്ങനെ പലപ്രാവശ്യം ഉണ്ടായിട്ടുണ്ട്, അതു പോലെ ആരോ സംസാരിക്കുന്നതു പോലെയും സംസാരിക്കുന്ന കാര്യം കുറെ എനിക്ക് ശീലമായി പേടി ഒന്നും ഇല്ലാതെയായി, അതിനു ശേഷം ഞാൻ ഇത്രയും കാലം വാതിൽ കുട്ടി ഇട്ടാണ് കിടക്കാർ, അതോടു കൂടി ആ പ്രശ്നം solve ആയി, അപ്പൊ എനിക്ക് തോന്നിയ കാര്യം സത്യത്തിൽ ഒന്നും ഇല്ല, വാതിൽ കുട്ടി ഇടത്തപ്പോൾ ആർക്കും റൂമിൽ കയറി വരാം എന്ന നമ്മുടെ ചിന്ത ആണ് അങ്ങനെ തോന്നിപ്പിക്കാൻ കാരണം, വാതിൽ കുറ്റി ഇട്ടാൽ ആർക്കും കയറി വരാൻ പറ്റില്ല നമ്മൾ safe ആണെന്ന് മനസ്സിന് തോന്നും അപ്പൊ ഇതുപോലൊത്ത അനുഭവങ്ങളും തോന്നും, അതേ പോലെ ഈ അടുത്തു കട്ടിൽ ആരോ ഇങ്ങനെ ഇളകുന്നത് പോലെ തോന്നി നെട്ടി ഉണർന്നു സ്വപ്‌നമാണെന്ന്‌ കരുതി എങ്കിലും തെറ്റി ഉണർന്നപ്പോയും അതേ ഫീലിംഗ്, കുറച്ചു നേരം കഴിഞ്ഞപ്പോൾ അതു തിന്നു, ശേഷം ഞാൻ മെല്ലെ ആട്ടി നോക്കി ചെറുതായി കട്ടിൽ അടുന്നുണ്ടു, അപ്പൊ എന്റെ പേടിയും പോയി, പേടിച്ചു നെട്ടി ഉണർത്തത് കൊണ്ടു ബാക്കി ഉള്ള കാര്യം ഒക്കെ നമ്മുടെ മനസ്സു താനെ ഉണ്ടാകുന്നത് ആണ്, എങ്കിലും ആത്മകൾ ഉണ്ടെന്നു വിചാരിക്കുന്നു എന്നാൽ അതു ആരെയും ഉപദ്രവിക്കുന്നതോ ഒന്നും അല്ല, നമ്മുടെ ഇന്ദ്രീയങ്ങൾ വെച്ചു അതിനെ ഒന്നും കനാണോ അനുഭവിക്കണോ പറ്റില്ല
@muhammedhashifak1074
@muhammedhashifak1074 5 жыл бұрын
പ്രേതം ഉണ്ടേലും ഇല്ലേലും ഇന്നത്തെ ഉറക്കം പോയ്‌ കിട്ടി സുൽത്താനെ ഇങ്ങൾ പൊളി ആണ് 😍😍😍😍 Presenting style😍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്നേഹം🎈🎈🎈👻👻
@muhammedhashifak1074
@muhammedhashifak1074 5 жыл бұрын
ഇങ്ങൾ ഇനി വ്ലോഗ് ഒന്നും ചെയ്യണ്ട മ്മക്ക് ഇങ്ങനത്തെ ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറഞ്ഞു അങ്ങ് കൂടാം
@vishnusasikumar6894
@vishnusasikumar6894 5 жыл бұрын
പ്രേതം ...കൂടിപോയ അങ്ങ് കൊല്ലും അത്രേ അല്ലെ ഒള്ളു.. മരണത്തെ ഭയാകാത്തവർക് പ്രേതത്തെ പേടിക്കണ്ട കാര്യം ഇല്ല😎
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈
@anuanu6629
@anuanu6629 5 жыл бұрын
😛😛😛😛😛
@shanthinikp2404
@shanthinikp2404 5 жыл бұрын
🤘
@shadowishere_
@shadowishere_ 5 жыл бұрын
Yes bro
@romanticroses14
@romanticroses14 5 жыл бұрын
Vishnu Sasikumar സത്യം
@sivashibu2916
@sivashibu2916 5 жыл бұрын
പരസൈക്കോലോജിയിൽ ഏറ്റവും ഫേമസ് ഡോക്ടർ സണ്ണി ആണ് ....🤣🤣
@sabirfly
@sabirfly 4 жыл бұрын
Siva Shibu ghost indu!!! Don’t worry, haha
@vkjvipinjose
@vkjvipinjose 4 жыл бұрын
Athu policchu
@harrisubaidulla8909
@harrisubaidulla8909 4 жыл бұрын
തിരുമേനി മറന്നു🙈 അമേരിക്ക യീൽ🇺🇸🗽
@arunakumartk4943
@arunakumartk4943 3 жыл бұрын
ഇപ്പോൾ ....ഡോ: ജോൺ ഡോൺ ബോസ്കോ..
@praseedapremkumar604
@praseedapremkumar604 3 жыл бұрын
@@arunakumartk4943 ath mentalism alle ennalum sunny de atrem varoollla❤️🥳🥰
@rakraj5771
@rakraj5771 4 жыл бұрын
പേടി മാറ്റാൻ comments വായിക്കാൻ വന്നവർ ഉണ്ടെങ്കിൽ like അടിക്ക്.....
@whitedevil3363
@whitedevil3363 5 жыл бұрын
ഇന്ന് രാത്രി എന്താവോ എന്തോ, പടച്ചോനെ നാളെ പരീക്ഷ എഴുതാൻ പറ്റുവോ എന്തോ 🙄😭
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈
@govindrajeev7157
@govindrajeev7157 5 жыл бұрын
Innathe biology exam kolamaai😎
@govindrajeev7157
@govindrajeev7157 5 жыл бұрын
Mampi Kdy aanallo
@govindrajeev7157
@govindrajeev7157 5 жыл бұрын
Mampi Kdy ingalo?
@farzi7262
@farzi7262 5 жыл бұрын
Ideedu bujjiyaa
@humanbeinghuman4435
@humanbeinghuman4435 4 жыл бұрын
പ്രേതം ഇല്ല. ഉതഹരണം. ജോളി ചേച്ചി😂😂😂
@archanaachuzzzmole5958
@archanaachuzzzmole5958 3 жыл бұрын
👍👍
@basithbasi5481
@basithbasi5481 5 жыл бұрын
ഞാനിത് കണ്ടൊടിരുന്നപ്പോൾ പെട്ടെന്ന് കരണ്ട് പോയി that അവസ്ഥ... 😕😕
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈
@funtimegaming7103
@funtimegaming7103 5 жыл бұрын
പേടിച്ചു പണ്ടാരം അടങ്ങി കാണുമല്ലേ 😆😆
@bhadrabhadra7392
@bhadrabhadra7392 5 жыл бұрын
tik tokers musicaally nee marichukaanum alle
@satharmahi4753
@satharmahi4753 5 жыл бұрын
avastha parayan Ipo idil varanayallo.ad thanje bagyam
@annan444
@annan444 5 жыл бұрын
ayyooo..sathyam njan kandapozhum power poyeee...
@ajcutsandvlogs6199
@ajcutsandvlogs6199 3 жыл бұрын
ഹെഡ്‍ഫോൺ കുത്തിയിട്ട് ഫോൺ വേറെ എവിടെയോ മാറ്റി വെച്ച് കാണുന്ന ലെ ഞാൻ 😂
@siyansamson5237
@siyansamson5237 5 жыл бұрын
ഈ വീഡിയോ നാളെ രാവിലത്തേക്ക് മാറ്റിവെച്ചവർ ഉണ്ടോ? !😂😅
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈
@dhanyabipin8066
@dhanyabipin8066 5 жыл бұрын
ഞാൻ...രാത്രി കണ്ടില്ല
@babishak.b3001
@babishak.b3001 5 жыл бұрын
Yes
@jijithrajiji848
@jijithrajiji848 5 жыл бұрын
Njaan undeeey
@vinuthomassart1307
@vinuthomassart1307 5 жыл бұрын
ഞാനും😃
@binujms8642
@binujms8642 5 жыл бұрын
തിരുവനന്തപുരത്തെ സംഭവത്തിൽ ആ ജോത്സ്യൻ കൂട്ടുകാരിയെ ശ്രദ്ധിക്കണമെന്നു പറയാൻ കാരണമെന്തായിരിക്കും?
@arun_mohanzenovianz
@arun_mohanzenovianz 5 жыл бұрын
Reply????
@arun_mohanzenovianz
@arun_mohanzenovianz 5 жыл бұрын
Binuj chettanta questionu reply tharamooo
@vishnups3442
@vishnups3442 5 жыл бұрын
ആ കൊച്ചിനെന്തോ അസുഖം ഉണ്ടെന്ന് പറഞ്ഞില്ലേ....അത് അങ്ങേർക്ക് അറിയാമായിരിക്കാം...അവർ രണ്ടും അടുത്തടുത്ത സ്ഥലത്തല്ലേ..😊
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
അവർ അയൽവാസികൾ ആയിരുന്നു..🎈🎈
@afsalnajeeb681
@afsalnajeeb681 5 жыл бұрын
A kuttikku manssika rogam indannu paranjallo ingane oru asugam vanna vittukar athyam pretham annu alle vijarikkuka pretham annu orthu e jolsyante aduthu chikilsyakku poikanum atha ayal angane paranje
@vishnuc3540
@vishnuc3540 5 жыл бұрын
വീഡിയോ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ പെട്ടെന്ന് കരണ്ട് പോയി. ഞാൻ ശെരിക്കും പേടിച്ച് പോയി
@jafarktpm1
@jafarktpm1 5 жыл бұрын
ha ha ha
@ajayxaj
@ajayxaj 5 жыл бұрын
പൊളിച്ച്
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈
@mini-ie9ju
@mini-ie9ju 5 жыл бұрын
😂😂😂😂
@mini-ie9ju
@mini-ie9ju 5 жыл бұрын
😂😂😂😂
@renjithkamalahasan
@renjithkamalahasan 4 жыл бұрын
ഞാൻ നാളെ പകൽ കണ്ടോളാം ഈ vdo . ന്റെ പൊന്നോ സുൽത്താന്റെ അവതരണം.. മുത്തേ 😍😘
@gouthamkrishna7067
@gouthamkrishna7067 4 жыл бұрын
Blanket is the best protection from ghost.....at least that's my way of dealing with ghosts.....hehe......
@bibinchacko859
@bibinchacko859 4 жыл бұрын
True 🤣
@Am_degis
@Am_degis 3 жыл бұрын
Aynu?
@kesss8708
@kesss8708 3 жыл бұрын
😂
@non-girlygirl
@non-girlygirl 3 жыл бұрын
Hahaha... Really
@raveenacs8769
@raveenacs8769 5 жыл бұрын
Entammeee.Horror Vibe create cheyyan Powlicha sound effects. Pedi ulla Njn polum kathayil layichu poyi.
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈👻👻👻
@kamalprem511
@kamalprem511 5 жыл бұрын
hahahahah
@munnaullas8049
@munnaullas8049 5 жыл бұрын
രാത്രി ഒറ്റക്കാ വീട്ടിൽ കണാൻ തുടങ്ങിയപ്പോൾ ഗെയിറ്റിന്റെ ശബ്ദം കേട്ടിട്ട് പേടിയാവുന്നു ഇനി നാളെ കണാം ദൈവമോ.ii
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😂😂🎈🎈🙏🏼🙏🏼
@shawngirvasis
@shawngirvasis 4 жыл бұрын
പെണ്കുട്ടി കരയുന്ന ശബ്ദത്തിന് പട്ടിയുടെ bgm 😅
@aparnathulaseedharan258
@aparnathulaseedharan258 4 жыл бұрын
Exactly
@aaworldby6a345
@aaworldby6a345 4 жыл бұрын
😂kaliyakkiyatha
@devilofdarkness3756
@devilofdarkness3756 4 жыл бұрын
😂😂
@shaikh4695
@shaikh4695 5 жыл бұрын
അയ്യടാ ഞാൻ രാവിലെ കണ്ടോളാം ..ഇപ്പൊ സമയം രാത്രിയല്ലേ...നേരത്തെ ഉറങ്ങട്ടെ..അല്ലാതെ പേടി കൊണ്ടൊന്നും അല്ല..(നബി :- ഗേറ്റ് തുറക്കുന്ന സൗണ്ട് എഫ്ഫക്റ്റ് കേട്ട് വീഡിയോ നിർത്തിയ ഞാൻ )
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈👻👻👻
@basilbijuayiniyedathu
@basilbijuayiniyedathu 5 жыл бұрын
Njnum...🐒
@vipinvipi9966
@vipinvipi9966 5 жыл бұрын
നാ നും
@radicalhumanist2272
@radicalhumanist2272 5 жыл бұрын
ഞാനും
@XPLORABHAY7
@XPLORABHAY7 5 жыл бұрын
nte ponnu sultane... avatharanavum effectm 2m koode ayapo peadich chath manushyaaaaa...😰😰😰😲😲 luv u bro😘😘
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😍😍🎈🎈🎈
@shadowaj9939
@shadowaj9939 5 жыл бұрын
പ്രേതം ഒന്നുല്ല എല്ലാം ഒരു illusion ആണ് ഇങ്ങൾക് പ്രാന്ത 😢 ഇന്ന് night classine എങനെ പോകും 😭
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈
@jessijaydenjude7427
@jessijaydenjude7427 5 жыл бұрын
Athmavine vilich veruthi... Oru case thelichitund... Aaa story ariyile... Police story ann
@steffyjageer4456
@steffyjageer4456 5 жыл бұрын
@@jessijaydenjude7427 ath ethra story??
@jessijaydenjude7427
@jessijaydenjude7427 5 жыл бұрын
@@steffyjageer4456 charithrum eniloode n program und ath nok... Min dgp alexander sirnte prgrm...
@steffyjageer4456
@steffyjageer4456 5 жыл бұрын
@@jessijaydenjude7427 ok thank you 😊
@sunilmarukara1655
@sunilmarukara1655 2 жыл бұрын
എന്റെ ജീവിതത്തിൽ ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. 1. ഇതിൽ പറഞ്ഞത് പോലെ പനിച്ചു വിറച്ചു കിടക്കുകയായിരുന്നു ഞാൻ. രാത്രി ഒരു മണി ആയപ്പോൾ ( കൃത്യമായി പറയാൻ കാരണം ഉണ്ട് )എന്റെ റൂമിൽ ലൈറ്റ് ഇട്ട് എന്റെ അടുത്ത് ആരോ വന്നു. അവർ എന്റെ അടുത്ത് ഇരുന്നു. എനിക്ക് പനിക്കുന്നുണ്ടോ എന്ന് തൊട്ട് നോക്കി. ആ കയ്യിന്റെ തണുപ്പ് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. പെട്ടന്നാണ് എനിക്ക് ഒരുകാര്യം ഓർമ്മവന്നത്. റൂം ഞാൻ അകത്തുനിന്ന് പൂട്ടിയതാണല്ലോ.... ഞാൻ ചാടി എണീറ്റു. എന്റെ അടുത്ത് ആരും ഇല്ല. ഞാൻ നന്നായി വിയർത്തു. മൊബൈൽ എടുത്തു സമയം നോക്കിയപ്പോൾ 1.05am. ഞാൻ ലൈറ്റ് അണച്ചു കിടന്നു. പേടിച്ചു ഞാൻ വീണ്ടും എണീറ്റു. ലൈറ്റ് ഇട്ടു. നേരത്തെ ഞാൻ എണീറ്റപ്പോൾ എന്റെ റൂമിൽ ലൈറ്റ് ഇട്ടത് ആരാ.....???? ഞാൻ എണീക്കുമ്പോൾ റൂമിൽ ലൈറ്റ് ഉണ്ടായിരുന്നു.
@haarikris6662
@haarikris6662 5 жыл бұрын
ഇത് രാത്രിയിൽ കണ്ടത് ഞാൻ മാത്രമാണോ😊
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈
@mayam3324
@mayam3324 5 жыл бұрын
No
@abhishekv9426
@abhishekv9426 5 жыл бұрын
Shudha nuna😑
@lucid.6610
@lucid.6610 5 жыл бұрын
ഇതൊക്കെ എങ്ങനെയാടോ ഉവ്വേ പറ്റുന്നെ
@sapnalekha.v.ppariyaram.u.2166
@sapnalekha.v.ppariyaram.u.2166 5 жыл бұрын
അല്ല
@amriteshamr6658
@amriteshamr6658 5 жыл бұрын
Intro scene mass aayittund intro കണ്ട ഒരാൾ ഏതായാലും full വീഡിയോ കാണും sure ആണ്
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
സ്‌നേഹം ഖൽബേ🎈🎈🎈
@abhilash.p1518
@abhilash.p1518 5 жыл бұрын
ഇതുപോലുള്ള സബ്ജക്റ്റ് ഇനിയും കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്. ഈ സബ്ജക്ടിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനും ആഗ്രഹമുണ്ട് എല്ലാവർക്കും. സുൽത്താൻറെ അടുത്ത് വീഡിയോയ്ക്കായി ഞങ്ങളെല്ലാവരും കാത്തിരിക്കുന്നു
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈👻👻👻
@Vishnuacharya1994
@Vishnuacharya1994 4 жыл бұрын
ഒരു അവഥി ദിവസം ഒരു സ്കൂളിൽ ആരും ഇല്ലാത്ത അവസ്ഥയിൽ. ഏതെങ്കിലും ഒരു ക്ലാസ്സ് മുറിയിൽ ഒറ്റക് ഒന്ന് ഇരുന്ന് നോക്കണം...
@rinshathrinu4589
@rinshathrinu4589 3 жыл бұрын
Adhika neeronnum irikkoola😁
@queenofbangtan3579
@queenofbangtan3579 3 жыл бұрын
Ente ponnneeeee padamakum😱
@ajukrishnan5800
@ajukrishnan5800 5 жыл бұрын
തനിക്കു പ്രാന്താടോ😰😧 ചുമ്മാ മനുഷ്യനെ പേടിപ്പിക്കാൻ കമ്മെന്റ്സ് വായിച്ചു ഇരുന്നോണ്ട് ചത്തില്ല 😵😲🤬🤬
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈
@satharmahi4753
@satharmahi4753 5 жыл бұрын
comments vayichad kond vijarichu last Njn panda marichadanenna parayan varunnenn😁
@anitjoy827
@anitjoy827 5 жыл бұрын
Sathyam
@random-q7651
@random-q7651 5 жыл бұрын
Shariya, pretham enna concept thanne kure naalayi marannirikkukayayirunnu, veendum ormipichu...😨😨😵😱
@JustFun-np1fx
@JustFun-np1fx 5 жыл бұрын
Athe seriya😅
@jetlee7661
@jetlee7661 5 жыл бұрын
നിങ്ങൾ ഇതൊക്കെ വല്ല ബസ് സ്റ്റാൻഡിൽ ഉച്ചക്ക് ഇരുന്നു പറഞ്ഞാൽ പോരെ. ബാക്കി ഉള്ളവരെ കൂടി പേടിപ്പിക്കാൻ 😁
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈
@anshadp9537
@anshadp9537 5 жыл бұрын
🤣🤣🤣🤣🤣🤣😂😂😂😂😂😂
@kadharikka1852
@kadharikka1852 5 жыл бұрын
🤣🤣
@linsafaseer2062
@linsafaseer2062 5 жыл бұрын
ലാസ്റ്റ് എന്ത്‌ പണിയ കാണിച്ചേ coment നോക്കാൻ പോയത് കൊണ്ട് ബോധം പോയില്ല 👊
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈🎈
@jjsworld9870
@jjsworld9870 5 жыл бұрын
സത്യം...
@sisirat3816
@sisirat3816 5 жыл бұрын
Same pichhhhhh
@arunkj3958
@arunkj3958 5 жыл бұрын
Sathyam
@aiswaryaaishu2733
@aiswaryaaishu2733 5 жыл бұрын
Sathyam..... 😵😪
@Anukrishna-qs3lx
@Anukrishna-qs3lx 4 жыл бұрын
ഹോ ഇതൊക്കെ കേട്ടിട്ട് പ്രേതം ഇല്ലെന്നൊക്കെ വിചാരിച്ചു അടുത്ത story സെർച്ച്‌ ചെയ്യുമ്പോളാണ് ആ subscrib ചെയ്യാൻ പറഞ്ഞു വന്നത് ഉള്ള കിളി എങ്ങോട്ടോ പറന്നു പോയി 😬😬😬🙏 പൊളി സാനം ആശാനേ 😱
@laluselbinsebastian
@laluselbinsebastian 5 жыл бұрын
തമിഴ്‌നാട്ടിലെ ഒറ്റപ്പെട്ട സ്ഥലത്തെ Railway gate ൽ നൈറ്റ് ഡ്യൂട്ടി സമയത്തു ഒറ്റക്കിരുന്നു കാണുന്ന ഞാൻ...🙄😦😐
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈👻👻👻
@satharmahi4753
@satharmahi4753 5 жыл бұрын
ende oru cousin avdeyanu.oru hill stationil poyapo avalkundaya oru experience paranjad ipolum orkan pediyanu.she is a doctor.3times avalkk anuvavamund.adipolum orkumbo anuvavikunad ee njanum😟
@karthiravee8756
@karthiravee8756 5 жыл бұрын
Best of luck bro
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 жыл бұрын
@@satharmahi4753 entha anubhavam enn para
@deepaksathyan8647
@deepaksathyan8647 5 жыл бұрын
Enta ponu cheta ...climates vare nalla interesting ayi kandatha..avasanathe aa chekuthan ene konnane
@killjoy2654
@killjoy2654 5 жыл бұрын
Paranormal activites athinodu thalparyamullavar like adi✌️
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈
@arshamariabenno5167
@arshamariabenno5167 5 жыл бұрын
😍😍😍👏👏
@Spellbond792
@Spellbond792 5 жыл бұрын
Thudanganennu vareyund paranormal research.....
@jineeshp8786
@jineeshp8786 5 жыл бұрын
👽 അടുത്ത വ്ലോഗ് ഇറങ്ങുന്നത് വരെ ചിന്തിക്കാനുള്ള....... സംഭവം aayi..... 🧟‍♂️🧛‍♀️
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😂😂🎈🎈🎈👻👻
@oooooooo655
@oooooooo655 4 жыл бұрын
എന്റെ പൊന്നു ചേട്ടാ..... ഒന്നാമത് ബ്‌ളാക് ബാക്ക്ഗ്രൗണ്ട്.... പോരാത്തേന് horror മൂഡ്.... നിങ്ങള്‌ പറയണ ഓരോ വാക്കും കണ്മുന്നിൽ കാണും പോലെയാ... അപ്പഴാ അവസാനത്തെ പ്രേതം..... ബല്ലാത്ത ചെയ്തായി പോയിട്ടാ
@flaredmedia
@flaredmedia 3 жыл бұрын
ഇത് മുൻകൂട്ടി അറിയാവുന്ന കൊണ്ട് ഞാൻ ആദ്യം ഇങ്ങേരുടെ വീഡിയോ ലാസ്റ്റ് നോക്കിയിട്ടേ ഇരിക്കൂ ,. ബെർതെ എന്തിനാ
@princepeter4493
@princepeter4493 5 жыл бұрын
E - video pwolichu, 😍 oru horror movie kanda feeling's 👍👌
@fidhabasheer4235
@fidhabasheer4235 5 жыл бұрын
Haam exactly 😇😇🎈✌👻👻
@anandkk578
@anandkk578 5 жыл бұрын
What a creation MAN outstanding one. ഏതാ chain
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈 check community tab,
@TheSpyCode
@TheSpyCode 5 жыл бұрын
ഇതൊക്കെ അർദ്ധരാത്രി ഇരുന്ന് കണ്ടിട്ടും രോമത്തിൽ കൊള്ളാത്തവർ ഇവടെ ലൈക്ക് അടി.😊 വെറുതെ ലൈക്ക് അടിക്കണ്ട.!!😁
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🎈🎈
@aamiisha743
@aamiisha743 5 жыл бұрын
Hehe
@Leon-jp2tr
@Leon-jp2tr 5 жыл бұрын
Yeah
@psychofriend7898
@psychofriend7898 5 жыл бұрын
Ithinte appuram chadikadonnorodo bala
@jishnu6675
@jishnu6675 5 жыл бұрын
Team psychoses 💪
@arathyathy8775
@arathyathy8775 4 жыл бұрын
ഞാൻ അപ്പോഴേ ഓർത്തതാ ലാസ്റ്റ് താൻ പണിയുമെന്ന് 🤣🤣🤣😵😵😵😵😵എന്തായാലും അവതരണം കലക്കി bro❣️❣️
@juvalsaju6636
@juvalsaju6636 3 жыл бұрын
SIC MVNDVS
@dreamcatcher6163
@dreamcatcher6163 5 жыл бұрын
2030തിൽ നിന്ന് 2017 ല്ലേക്ക് വന്ന നോഹയെ കുറിച്ച് ഒന്നു പറയുമോ
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈🎈🎈
@nihaspv129
@nihaspv129 5 жыл бұрын
ആ പെണ്ണ് ഇത് വരെ പോയില്ലേ. ശല്ല്യം 😤
@dreamcatcher6163
@dreamcatcher6163 5 жыл бұрын
@@nihaspv129 അത് പെണ്ണ് ആണോ
@muhammedjuraij7yearsago784
@muhammedjuraij7yearsago784 5 жыл бұрын
@@nihaspv129 ath aanalle?
@jenshithtk6297
@jenshithtk6297 5 жыл бұрын
Its fake
@sheethal_thomas
@sheethal_thomas 5 жыл бұрын
പ്രേതത്തില്‍ വിശ്വാസം ഇല്ലാഞ്ഞിട്ടും പേടിപ്പിച്ചു കളഞ്ഞല്ലോ ബ്രോ 😂... സൂപ്പര്‍ അവതരണം... 👍
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
😍😍😍🤣🤣🎈🎈🎈
@sadvanmohammed8881
@sadvanmohammed8881 4 жыл бұрын
@@BeyporeSultanOnline pls give your mobile tharoooo
@suicidecaptures2622
@suicidecaptures2622 4 жыл бұрын
Machan namude ahllu ahnalleaaaa
@Name_is_KD
@Name_is_KD 5 жыл бұрын
ആ പൂതല് വാട്ടിയിട്ടുണ്ടോ 😂😂😂😂 ഇൻ ഗോസ്റ്റ് house മൂവിയിലെ ഈ ഡയലോഗ്‌ ഓർമ വന്നവർ ഉണ്ടോ😂😂😂😂😂
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🤣🤣🤣🎈🎈🎈🎈🎈
@thetraveller3755
@thetraveller3755 5 жыл бұрын
നോ വാക്കാം
@fakolicherkkan5283
@fakolicherkkan5283 5 жыл бұрын
No vakkam 😜
@fazzusentertainments
@fazzusentertainments 4 жыл бұрын
പേടിച്ചിട്ട് വീഡിയോ മിനി സ്‌ക്രീനിലാക്കി കാണുന്ന le ഞാൻ..... 🤢😱😰
@diegozack4915
@diegozack4915 5 жыл бұрын
12:10 am നു ധൈര്യമായി ഈ video കാണുന്ന ലെ ഞാൻ😎😎😎
@BeyporeSultanOnline
@BeyporeSultanOnline 5 жыл бұрын
🎈🎈🎈👻👻👻
@Alihydar004
@Alihydar004 5 жыл бұрын
,vidyo matram kandu sounds kettilla
@arlenemariaabraham3936
@arlenemariaabraham3936 5 жыл бұрын
12.02 am
@tinibittie1746
@tinibittie1746 5 жыл бұрын
Same here.. Exact 12 :10am..🙋😁
@abramqureshi414
@abramqureshi414 5 жыл бұрын
ഡാ അണ്ണാച്ചി താൻ എന്തിനാടോ അവസാനം പ്രേതം ആയത് , ഞാനും എന്റെ അനിയനും ചത്തില്ലെന്നേ ഒള്ളു😵. എന്തായാലും പൊളിച്ചു ബ്രോ. Keep going😍🤩
@la_falsa_belleza6824
@la_falsa_belleza6824 4 жыл бұрын
neruthe paranjath nannaayi...njan full video kandilla....thenkzzz mwuthe
@abramqureshi414
@abramqureshi414 4 жыл бұрын
@@la_falsa_belleza6824 😍😍😍🤣🤣😆
@vismayasajeev8075
@vismayasajeev8075 4 жыл бұрын
Vdio kanunnathinu munp comment vayichth nannayi enn thonunnu. 🤕🤕
@mr.ben__0.
@mr.ben__0. 4 жыл бұрын
Same njan എന്റെ ചേട്ടനും കണ്ടു പേടിച്ചു
@abramqureshi414
@abramqureshi414 4 жыл бұрын
@@vismayasajeev8075 😆😆😆😆😆❣️❣️
@01abhimanyushello22
@01abhimanyushello22 5 жыл бұрын
വീഡിയോടെ അവസാനം എന്തെങ്കിലും കാണിച്ചു പേടിപ്പിക്കും എന്നറിയാവുന്നുണ്ട് ഞാൻ 18:17 ലു നിർത്തി 😜😜😜😜😜😜😜
@sreejithsankarankutty6128
@sreejithsankarankutty6128 4 жыл бұрын
Thnks muttheee.. Ini ath kanandallo? 😂 😂 😂
@aswathyrajeevn2748
@aswathyrajeevn2748 3 жыл бұрын
Njan aadhyam muthale kannadachirunnu kettu....theernnallo ennu vicharich kannu thurannu....Pani paaali..
@frankpjoseph7143
@frankpjoseph7143 4 жыл бұрын
Beypore sultan Af world Iam razeen Aswin madampally നിങ്ങളൊക്കെ കൂടി ഞങ്ങളെ കൊല്ലും ❤❤❤❤
@abdulsaleem3367
@abdulsaleem3367 3 жыл бұрын
Aswin Madappally 🦋
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
GAURAV TIWARI - THE GHOST HUNTER | DARKMODE ©BeyporeSultan Vlog 236
15:42
NAGAVALLY | A PSYCHOLOGICAL ANALYSIS | DARKMODE ©BeyporeSultan Vlog 218
25:14