Delhi Assembly election 2025 | വോട്ട് മറിയും...| ബജറ്റിന് ശേഷം പ്രവചനാതീതം | Dr. Mohan Varghese

  Рет қаралды 15,292

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 59
@theuncrownedking9326
@theuncrownedking9326 8 минут бұрын
നയീ ദില്ലിയില്‍ കോണ്‍ഗ്രസ്സ് ഇത്തവണ വെള്ളക്കുതിരയാവും...ഉറപ്പാണ്......
@manulalpk3000
@manulalpk3000 Сағат бұрын
Mr Ex Professor, this much of praise for Arvind is not necessary. Being a resident of Delhi, I can say that things are not real in practicality. Just sitting in Kerala and flattering about Arvind will not meet the purpose. Do you know about the corruption practices involved in construction of schools - toilets.? The whole budget allotment is being utilised to meet freebies. Please don't praise Arvind blindly. The 95% ladies travelling in buses and availing free services are either employees or availing TPT allowance from the concerned department. So Mr Ex Professor please don't advocate for freebies. In earlier days a Cabinet secretary and his peon were getting LPG cylinders at the same price. Do you know the privileges are available to secretaries free of cost? Arvind is not a person of such qualities to emulate.
@innerMan-q7f
@innerMan-q7f 3 сағат бұрын
Bus fares pole സൗജന്യങ്ങൾ അനർഹർക്കും നൽകുന്നത് രാജ്യത്തിന് നല്ലതല്ലല്ലോ...വിവേകം അല്ല അധികാരം ആണ് എല്ലാവർക്കും ....😢
@squarestyles7373
@squarestyles7373 3 сағат бұрын
Mla ykum mp ykum mathiyo theetta sankhi
@jayanthane.m.8666
@jayanthane.m.8666 2 сағат бұрын
Freebies കൊടുത്തല്ല ഭരണം ഉറപ്പാക്കേണ്ടത്. അത് പോലെ ഇദ്ദേഹത്തിന് കെജ്രിവാൾ നോട് ഉള്ള soft corner മറ നീക്കി പുറത്തു വരുന്നു.
@innerMan-q7f
@innerMan-q7f Сағат бұрын
@squarestyles7373 തന്നെപ്പോലെ ലിംഗം കൊണ്ട് ചിന്തിക്കുന്നവന്മാർ ഉള്ളതാണ് എല്ലാറ്റിനും കാരണം ...നിഷ്പക്ഷ വിലയിരുത്തലുകൾ ഉൾക്കൊള്ളാൻ ശേഷിയില്ലാത്ത അടിമകൾ ...😢
@Biju9272
@Biju9272 50 секунд бұрын
കേജരിവാൾ 👍🏻👍🏻
@AjithKumar-ce6sl
@AjithKumar-ce6sl Сағат бұрын
AAP നിലനിർത്തും.. Bjp കുറച്ചു സീറ്റ് നേടും
@chank1789
@chank1789 2 сағат бұрын
ചക്കരക്കുടത്തിൽ കൈയിട്ടാൽ ആ കൈ നക്കാതിരിക്കാൻ ആർക്കെങ്കിലും കഴിയുമോ?😂😂 ഇൻഡ്യയിൽ കോൺഗ്രസ്സിൻ്റെ അധികാരക്കുത്തക തകർത്ത ജയ്പ്രകാശ്നാരായണൻ്റെ അഴിമതിവിരുദ്ധ മൂവ്മെൻ്റിൻ്റെ തുടക്കം ലാലുപ്രസാദ് യാദവിൽനിന്നായിരുന്നുവെന്ന് വായിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ലാലു നയിച്ച വിദ്യാർത്ഥിപ്രക്ഷോഭത്തിൻ്റെ നേതൃത്വം ജെ.പി. ഏറ്റെടുക്കുകയായിരുന്നു. ആ ലാലുവാണ് പിന്നീട് കാലത്തീറ്റ കട്ടു വാരിത്തിന്നതിന് ജയിലഴികൾ എണ്ണിയത്.
@BhaskaranM-yu8nt
@BhaskaranM-yu8nt 3 сағат бұрын
കേജ്റി വാൾ ഭീഷണിയാണ് ഇൻകം ടാക്സ് പരിധിയുയർത്താൻ കാരണം. ഡൽഹി തിരഞ്ഞെടുപ്പു തന്ത്രം!
@squarestyles7373
@squarestyles7373 3 сағат бұрын
Sure
@anu_jv
@anu_jv 23 минут бұрын
എല്ലാം free ആയി കൊടുക്കുന്നത് ന്യായമാണോ?? അർഹിക്കുന്നവർക്കു മാത്രം കൊടുത്താൽ പോരെ??
@harischonadiloveindia9002
@harischonadiloveindia9002 Сағат бұрын
Jai Congress
@sudarsananps2525
@sudarsananps2525 Сағат бұрын
അവിടുത്തെ ജനങ്ങൾ പറയുന്നത് കുടിവെള്ളം നല്ലതില്ല കരൻ്റില്ല വിദ്യാഭ്യാസ രീതി ശരിയല്ല എന്നാണല്ലോ സാറ് അതു കണ്ടില്ല 6
@sreedharan3674
@sreedharan3674 2 сағат бұрын
കെജ്രിവാൾ രാഷ്ട്രീയം ഒരു novelty ആണ്, ഒരു മോഡൽ ആണ് എന്നൊക്കെ പറയുന്നത് ശരിയല്ല, free ഇലക്ട്രിസിറ്റി, ഫ്രീ travel എന്നൊക്കെ പറയുന്നത് വോട്ടിന് കൈക്കൂലി കൊടുക്കുന്നതിനു തുല്യമാണ്, ഒരു പാർട്ടി അങ്ങിനെ ഓഫർ ചെയ്യുമ്പോൾ മറ്റ് പാർട്ടികൾക്കും ഓഫർ കൊടുക്കാതെ ഒരു ഇലക്ഷൻ നേരിടാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കിയത് നല്ല മോഡൽ എന്ന് പുകഴ്ത്തിയത് താങ്കളെ പോലെയുള്ള ഒരാളിൽ നിന്നും പ്രതീക്ഷിച്ചില്ല
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 2 сағат бұрын
ലക്ഷം കോടികൾ കോപേരറ്റുകൾക്ക് എഴുതി തള്ളികൊടുക്കുമ്പോൾ സാധാരണ കാരന് അതിന്റ എത്രയോ ചെറിയ അംശം ഫ്രീ ആയി കൊടുത്താൽ ഉടനെ അതുമൂലം രാജ്യം നശിക്കും എന്ന് പറയുന്ന സന്ഖി കുഞ്ഞുങ്ങൾ.
@sunishkumar5497
@sunishkumar5497 2 сағат бұрын
BJP only 38 - 40 , AAP - 26 - 28 , Congress - Oth - 2 - 4 ❤
@AnilKumar-xz5nc
@AnilKumar-xz5nc 2 минут бұрын
This guy is Anti BJP and a pro Congress analyst...we have seen him in TV Debates
@SureshBabu-gs4fw
@SureshBabu-gs4fw 2 сағат бұрын
പ്രൊഫഷണൽ പാർട്ടികൾ ഒരുക്കിയ കെണിയിൽ കേജരിവാൾ വീണു. Tax relaxation പൊതു തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചി രുന്നെങ്കിൽ, നഗര മേഖലയിൽ ബിജെപി ക്കു കൂടുതൽ സീറ്റ് കിട്ടുമായിരുന്നു എന്ന് തോന്നുന്നു. എന്തായാലും നിർമല ബുദ്ധി കൊള്ളാം
@akgamers2510
@akgamers2510 2 сағат бұрын
Souganayam delhiyea nasippikkum Aap pokattea Bjp varatte❤❤❤❤❤❤
@RainCoat-x8o
@RainCoat-x8o Сағат бұрын
കോൺഗ്രസ് പാർട്ടിയിൽ മുസ്ലീങ്ങളേക്കാളും ഹിന്ദുക്കളേക്കാളും കൂടുതൽ നേട്ടമുള്ളവരാണ് ക്രിസ്ത്യാനികൾ. ഇറ്റലിയിൽ ജനിച്ച കത്തോലിക്കാ ക്രിസ്ത്യാനികൾ ഹിന്ദു, മുസ്ലിം പശ്ചാത്തലങ്ങളിൽ നിന്നുള്ളവരേക്കാൾ ക്രിസ്ത്യൻ പശ്ചാത്തലങ്ങളിൽ നിന്നുള്ള കോൺഗ്രസുകാരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.
@anu_jv
@anu_jv 26 минут бұрын
എന്ത് നേട്ടമാണ് ഉള്ളത് എന്നൊന്ന് വ്യക്തമാക്കാമോ??
@sasikumarpv7610
@sasikumarpv7610 3 сағат бұрын
Sir, I was a victim of all Finance ministers of India from 1992 onwards. Every time they increase the Tax limit, but on each time I am surpassing the limit with about 50,000 on each bud5
@MuhammedAli-gj4gm
@MuhammedAli-gj4gm 16 минут бұрын
Ed,ec,cbi okkey satyasandhamano ennu aadyam nokoo
@ldreams730
@ldreams730 3 сағат бұрын
Ningal paranja enthengilum oru karyam nadannittundo mr
@prakashmenon789
@prakashmenon789 2 сағат бұрын
As per the ground reality ,no party will get majority. Gainer is Congress now in Delhi.
@RainCoat-x8o
@RainCoat-x8o Сағат бұрын
കോൺഗ്രസ് പാർട്ടിയിൽ മുസ്ലീങ്ങളേക്കാളും ഹിന്ദുക്കളേക്കാളും കൂടുതൽ നേട്ടമുള്ളവരാണ് ക്രിസ്ത്യാനികൾ. ഇറ്റലിയിൽ ജനിച്ച കത്തോലിക്കാ ക്രിസ്ത്യാനികൾ ഹിന്ദു, മുസ്ലിം പശ്ചാത്തലങ്ങളിൽ നിന്നുള്ളവരേക്കാൾ ക്രിസ്ത്യൻ പശ്ചാത്തലങ്ങളിൽ നിന്നുള്ള കോൺഗ്രസുകാരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.
@anu_jv
@anu_jv 25 минут бұрын
​@@RainCoat-x8oക്രിസ്ത്യാനികൾക്കു ഉണ്ടായ നേട്ടങ്ങൾ ഒന്നു പറഞ്ഞെ കേൾക്കട്ടെ??
@saijosevana7278
@saijosevana7278 Сағат бұрын
ബിജെപി ക്കു പ്രൊഫഷണൽ ആയി കാര്യം ചെയ്യാൻ അറിയാം
@കോടിക്കൽബീച്ച്
@കോടിക്കൽബീച്ച് 57 минут бұрын
Bjp 2024 loksabha 54.35%
@musthafamusthafa5699
@musthafamusthafa5699 Сағат бұрын
Congress 44 👍👏✌️💪Iyalu bjp agentanu 😀🤣🤣
@RainCoat-x8o
@RainCoat-x8o Сағат бұрын
കോൺഗ്രസ് പാർട്ടിയിൽ മുസ്ലീങ്ങളേക്കാളും ഹിന്ദുക്കളേക്കാളും കൂടുതൽ നേട്ടമുള്ളവരാണ് ക്രിസ്ത്യാനികൾ. ഇറ്റലിയിൽ ജനിച്ച കത്തോലിക്കാ ക്രിസ്ത്യാനികൾ ഹിന്ദു, മുസ്ലിം പശ്ചാത്തലങ്ങളിൽ നിന്നുള്ളവരേക്കാൾ ക്രിസ്ത്യൻ പശ്ചാത്തലങ്ങളിൽ നിന്നുള്ള കോൺഗ്രസുകാരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.
@HaridasKk-s3k
@HaridasKk-s3k 3 сағат бұрын
Surveyudeyum sorveyudeyum oravasiyavum illa B J P Roolikkolum vere Aarum Snow kollanda
@jacobpeter404
@jacobpeter404 3 сағат бұрын
EVM IS THE BETTER PARTNER OF BJP.
@nooruddeennarikkodan9637
@nooruddeennarikkodan9637 Сағат бұрын
രാജ്പാൽ ഒക്കെ ആവി ആയി
@rajujacob5316
@rajujacob5316 2 сағат бұрын
INC big Zero
@anilk5873
@anilk5873 2 сағат бұрын
ബിജെപി -40-44 💯
@sreejithshankark2012
@sreejithshankark2012 2 сағат бұрын
രാഹുൽജി ഡൽഹി ഭരിക്കും 🙂
@madhavgs
@madhavgs 2 сағат бұрын
😂😂😂😂😂
@krishnadasank5336
@krishnadasank5336 Сағат бұрын
BJP❤❤❤
@somarajakurupm4328
@somarajakurupm4328 Сағат бұрын
ഭരിക്കും പട്ടായയിൽ
@soyjohn8638
@soyjohn8638 46 минут бұрын
😂😂😂
@jacobpeter404
@jacobpeter404 3 сағат бұрын
BUT NOBODY CAN FIGHT AGAINST OUR INDIAN E V M.
@Welplaydd
@Welplaydd 3 сағат бұрын
Ya boycott election till ballot comes
@RainCoat-x8o
@RainCoat-x8o Сағат бұрын
കോൺഗ്രസ് പാർട്ടിയിൽ മുസ്ലീങ്ങളേക്കാളും ഹിന്ദുക്കളേക്കാളും കൂടുതൽ നേട്ടമുള്ളവരാണ് ക്രിസ്ത്യാനികൾ. ഇറ്റലിയിൽ ജനിച്ച കത്തോലിക്കാ ക്രിസ്ത്യാനികൾ ഹിന്ദു, മുസ്ലിം പശ്ചാത്തലങ്ങളിൽ നിന്നുള്ളവരേക്കാൾ ക്രിസ്ത്യൻ പശ്ചാത്തലങ്ങളിൽ നിന്നുള്ള കോൺഗ്രസുകാരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.
@anu_jv
@anu_jv 21 минут бұрын
അപ്പോൾ കോൺഗ്രസ്‌ ജയിക്കുന്നതും evm വെച്ചാണോ?? Jammu കശ്മീർ ഇൽ ഒമർ ജയിച്ചത്‌ evm വെച്ചാണോ?? സത്യാവസ്ഥ മനസിലാകൂ ആർക്കും കോൺഗ്രസിനോട് താല്പര്യം ഇല്ല.. ഭൂരിപക്ഷം hindhus നും ന്യൂനപക്ഷo ക്രിസ്ത്യാനികൾക്കും
@sangeethashala
@sangeethashala Сағат бұрын
Congress BJP യെ സഹായിക്കാനാണ് മത്സരിക്കുന്നത്?
@abdurahoof5826
@abdurahoof5826 2 сағат бұрын
ബിജെപി 💪💪💪💪
@subinjhon7176
@subinjhon7176 Сағат бұрын
Bjp 59
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН