Delhi Tour By Metro | How To Plan Delhi Tour | Delhi Metro Route | Budget Delhi Trip

  Рет қаралды 112,505

OM Way

OM Way

Жыл бұрын

Delhi Tour By Metro
How To Plan Delhi Tour
Delhi Metro Route
Budget Delhi Trip
How To Plan Delhi Trip
Delhi Trip Planning
Delhi Tour via Metro
Itinerary for Delhi travel
Delhi travel story
കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,
പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )
• All India Road Trip Ma...
പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )
• All India Road Trip Ma...
പാർട്ട് : 3 (രാജസ്ഥാൻ )
• All India Road Trip Ma...
പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )
• All India Road Trip Ma...
പാർട്ട് : 5 (കശ്മീർ )
• All India Road Trip Ma...
പാർട്ട് : 6 (Ladakh )
• Itinerary For Ladakh R...
പാർട്ട് : 7 (Spiti,Shimla,Manali )
• All India Road Trip Ma...
ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...
• ലഡാക്കിൽ പോകാൻ എത്ര പൈ...
പെർമിറ്റ്‌ എങ്ങനെ എടുക്കാം...
• Leh Ladak Story (Part-...
റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
എന്താണ് AMS
• Leh Ladak Story in Mal...
ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും...
• How To Transport Two W...
എന്താണ് റൈഡിങ് ഗിയർ
• Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...

Пікірлер: 380
@jeswinjose6490
@jeswinjose6490 9 ай бұрын
ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.. ഒരു ദിവസം മാത്രം ഡൽഹിയിൽ ഉണ്ടായിരുന്ന ഞാനും സുഹൃത്തും 8 സ്ഥലങ്ങളിൽ ഈ വീഡിയോയുടെ സഹായത്തോടെ പോയി.. ഇത്ര സിംപിൾ ആയി ഇങ്ങനൊരു റൂട്ട് മാപ്പ് തയ്യാറാക്കിയതിന് പിന്നിലുള്ള effort ✌️👏👏 ( ഒരു ദിവസം കൊണ്ട് കുറെ സ്ഥലങ്ങൾ കാണാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 200 രൂപയുടെ one day മെട്രോ കാർഡ് വളരെ ഉപകാരമാണ് ) ❤കിടിലം പ്രസന്റേഷൻ 💪
@OMWay
@OMWay 9 ай бұрын
ഇഷ്ടം ഒരുപാട്
@Fasilpallakkan
@Fasilpallakkan 8 ай бұрын
@@OMWay hi
@kunchippaabu3868
@kunchippaabu3868 7 ай бұрын
മെട്രോ കാർഡ് എങ്ങനെ എടുക്കാം. പറഞ്ഞു തരുമോ. അവിടെ ചെന്ന് നേരിട്ട് എടുക്കാമോ... അതോ ഓൺലൈൻ ആണോ... Plz replay
@asimmhd7282
@asimmhd7282 7 ай бұрын
​@@kunchippaabu3868not online, ella metro stationilum kittum
@52biju
@52biju 7 ай бұрын
​@@kunchippaabu3868 metro station il kittum
@the_wyld__capr__7999
@the_wyld__capr__7999 Жыл бұрын
ഇതിന് പിന്നിലെ കഷ്ടപ്പാട് തിരിച്ചറിയുന്നു 👏. വളരെ ഉപകാരപ്രദം...💞😍
@OMWay
@OMWay Жыл бұрын
ഇഷ്ടം
@kunchippaabu3868
@kunchippaabu3868 Жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെ. ഞാൻ കാത്തിരുന്ന വീഡിയോ 😍🔥♥️. Thaks അസ്‌ലംക.
@OMWay
@OMWay Жыл бұрын
😍
@annmariyakurian4588
@annmariyakurian4588 Жыл бұрын
Do video on north east please
@muhammadadinana6184
@muhammadadinana6184 Жыл бұрын
ഞാനും ഇപ്പോൾ ഡൽഹിയിൽ ഉണ്ട് youtube തുറന്നപ്പോൾ താ വന്നു നിൽക്കുന്നു എങ്ങനെ ഡൽഹി ചുറ്റാം എന്ന് 🥰
@amarnathbabup6929
@amarnathbabup6929 Жыл бұрын
Exactly ❤️
@irshada5858
@irshada5858 Жыл бұрын
ഇതുപോലുള്ള ഒരു travel lovers nu വേണ്ടിയുള്ള ചാനൽ വേറെ ഇല്ല മലയാളത്തിൽ.. 😍
@OMWay
@OMWay Жыл бұрын
❤️❤️❤️
@shanidabdulla1947
@shanidabdulla1947 Жыл бұрын
Thanks 👍
@technotipsandtricks6572
@technotipsandtricks6572 5 ай бұрын
aslam ikka muthann ishttam ayi​@@OMWay
@creativepepper
@creativepepper 7 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.... നന്ദി ! ഇനിയും മുന്നോട്ട് പോകാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ !
@gijeshkalarikkal1489
@gijeshkalarikkal1489 3 ай бұрын
ഞാൻ ഡൽഹിയിലേക്ക് പതിനഞ്ചാം തീയതി പോകും അതിനുമുമ്പ് ഒന്ന് അസ്ലം ബ്രോയുടെ vdo കണ്ട് ഹൃദിസ്ഥമാക്കി ഇനി പേടിക്കാനില്ല... Thanks Your Effort 😃
@sonumathew593
@sonumathew593 Жыл бұрын
Thank alot brother... It's very helpful for my solo delhi ride
@alameenstudio6418
@alameenstudio6418 6 ай бұрын
TANX FOR THIS.. NJANNGAL POVUNNUND..KANDAPPO HAPPY AYI
@abu.ayishu
@abu.ayishu Жыл бұрын
ഉപകാരപ്രദമായ ഒരു വിഡിയോ 👍👍👍👍
@cvvijayakumarchellammaveda9937
@cvvijayakumarchellammaveda9937 Жыл бұрын
വളരെ നന്നായി.എല്ലാ സ്ഥലങ്ങളുടെയും വിവരണങ്ങൾ വളരെ മികചതാണ്.
@OMWay
@OMWay Жыл бұрын
❤️
@rubynilambur8588
@rubynilambur8588 Жыл бұрын
വളരെ ഉപകാരമായി .orupad നന്ദി അസ്‌ലം .
@rashidmuthu4832
@rashidmuthu4832 Жыл бұрын
ഏറെ ഉപകാരം ഉള്ള വീഡിയോ 😍
@arjunknight07
@arjunknight07 2 ай бұрын
Very informative video. Great effort. അടുത്ത ആഴ്ച ഡൽഹി വരെ പോകുന്നുണ്ട് 👍👍
@Last_Man_777
@Last_Man_777 Жыл бұрын
Very Informative video.. Well explained..
@debsen5136
@debsen5136 Жыл бұрын
I am from West Bengal.I was looking for the particulars as I plan for two days visit New Delhi soon. Though your language was unknown to me but your presentation is so lucid that every point is understood. Thanks!!
@sanalp9230
@sanalp9230 8 ай бұрын
What a nice presentation ikka ❤ Really great.🙏🥰 Thank you so much for the information 🙏😘😘😘
@mohamedashiq2075
@mohamedashiq2075 6 ай бұрын
Aslamkkaa… good effort… appreciated 🎉🤝
@rafeekpotteth6742
@rafeekpotteth6742 9 ай бұрын
അടിപൊളി വളരെ ഉപകാരപ്രദം
@irshadirshu5348
@irshadirshu5348 7 ай бұрын
Nalla work cheidh, presentation cheyyuna oralan Aslam ❤
@OMWay
@OMWay 7 ай бұрын
❤️👍
@abdulrahoofb4443
@abdulrahoofb4443 3 ай бұрын
ക്യാപ്സൂൾ ഉണ്ടാകുക എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🔥🔥🔥🔥🔥🔥
@mirrorofvoyages
@mirrorofvoyages Жыл бұрын
Ee video cheyyaan ningal valiya effort eduthittund.... Great job....
@OMWay
@OMWay Жыл бұрын
😍😘😘😘
@mirrorofvoyages
@mirrorofvoyages Жыл бұрын
Oru karyam parayamo? One day delhi tour bus package eduth delhi karangi kanunnath worth aano? Anenkil eath travels choose cheyyunnathavum nallath....Panikers.... HHo... Angane Kure travels undallo...
@manuaravindstraveltime
@manuaravindstraveltime Жыл бұрын
നല്ല വിവരണം ഒരുപാടു പേർക്ക് ഉപകാരപ്പെടും, തീർച്ച.
@OMWay
@OMWay Жыл бұрын
❤️😍
@mhdshabith399
@mhdshabith399 Жыл бұрын
ഒരുപാടു നന്ദി ഡൽഹിയിലേക്ക് യാത്ര പോകാൻ ഇരിക്കാർന്നു ഡൽഹി കുറിച് ഒന്നും അറിയില്ലായിരുന്നു ഒരു ചെറിയ പേടി ഉണ്ടായിരുന്നു ഇപ്പൊ കുറെ ഒക്കെ idea കിട്ടി thx bro❤️❤️
@anandkampurath1915
@anandkampurath1915 Жыл бұрын
Nyc Aslam. Bhai🔥🥰
@sirajudheensiraj1632
@sirajudheensiraj1632 Жыл бұрын
❤❤very informative thanks
@amal1423
@amal1423 Жыл бұрын
Thaks a lot. This was really needed ❤️❤️❤️
@OMWay
@OMWay Жыл бұрын
❤️😘
@threestars1323
@threestars1323 Жыл бұрын
തീർച്ചയായും നല്ല ഉപകാരമുള്ള vudeo
@TheTommumbai
@TheTommumbai Жыл бұрын
thanks explained very well
@iabandeals6274
@iabandeals6274 Жыл бұрын
Great Aslma ka... Hearty Thankss..
@OMWay
@OMWay Жыл бұрын
❤️👍
@sinannazy9819
@sinannazy9819 Жыл бұрын
Best timing 🎉 thanks a lot
@OMWay
@OMWay Жыл бұрын
❤️👍
@ameenmohmdansar1514
@ameenmohmdansar1514 Жыл бұрын
Planning for delhi trip useful..dedication level 👍
@OMWay
@OMWay Жыл бұрын
👍❤️❤️
@Hijabi7074
@Hijabi7074 Жыл бұрын
Thanks bro.. നാളെ പുറപ്പെടുവാണ്.. ബൈക്കിൽ ആണെന്ന് മാത്രം എന്നാലും ഉപകാരപ്രദം ആവും വിചാരിക്കുന്നു ❤
@johnpeter920
@johnpeter920 Жыл бұрын
Good information, Thanks
@gayu7481
@gayu7481 Жыл бұрын
It's really useful... Thank you
@pramodroy1
@pramodroy1 2 ай бұрын
i used it very effectively Thankyou Sir
@riyaspatelreji1663
@riyaspatelreji1663 Жыл бұрын
നല്ലത്..... വളരെ ഉപകാരം...👍🙏
@amalanjunavamika
@amalanjunavamika Жыл бұрын
Super adipoli ayittunde
@ajassubair2021
@ajassubair2021 Жыл бұрын
Thanks ikka❤️
@salamkombanz5357
@salamkombanz5357 7 ай бұрын
ഈ വീഡിയോ രണ്ട് മാസം മുൻപ് കണ്ടിരുന്നങ്കിൽ എന്ന് തോന്നുന്നു ഞങ്ങൾ പോയിരുന്നു ഡൽഹിയിൽ മെട്രോ സൂപ്പർ ആണ് ബട്ട്‌ അതിനെ പറ്റി ചെറിയ ഒരു ഐഡിയ ഉണ്ടകിൽ ഒരു ക്യാഷ് ലാഭിക്കാം . യാത്ര യും സൂപ്പർ ആണ് ഡൽഹി പോവാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രത മായ വീഡിയോ ആണ് 👍
@OMWay
@OMWay 7 ай бұрын
Ishtam ☺️
@akki8411
@akki8411 Жыл бұрын
Thankyou 💕🎈 this helps me a lot 💕
@OMWay
@OMWay Жыл бұрын
I'm so glad!
@rinulinu3507
@rinulinu3507 Жыл бұрын
Nice work bro. Very helpful
@OMWay
@OMWay Жыл бұрын
👍
@praveenlakshmi9399
@praveenlakshmi9399 9 ай бұрын
Vere... Level... Bro🎉🎉 A2Z paranju
@OMWay
@OMWay 9 ай бұрын
❤️👍
@axwadam7947
@axwadam7947 11 ай бұрын
Good presentation ❤❤
@dipijoseph
@dipijoseph 10 ай бұрын
Very useful appreciate your efforts and time
@OMWay
@OMWay 10 ай бұрын
It's my pleasure
@naseeraayyoob8945
@naseeraayyoob8945 5 ай бұрын
Great effort👍👍
@ahmmedswalih
@ahmmedswalih Жыл бұрын
Thank you ikka
@ratheeshkumar6974
@ratheeshkumar6974 6 ай бұрын
INFORMATIVE, GOOD
@sharathms8265
@sharathms8265 Жыл бұрын
Good... And thanks a lot👍🏼👌🏼👌🏼👌🏼
@OMWay
@OMWay Жыл бұрын
👍❤️
@divyajemson9521
@divyajemson9521 Жыл бұрын
Very useful video....thank you
@OMWay
@OMWay Жыл бұрын
😍👍
@santhoshkkmkumar5838
@santhoshkkmkumar5838 Жыл бұрын
Perfect...❣❣❣❣
@naimu007
@naimu007 Жыл бұрын
Adipoli videos... Informative... 👍
@OMWay
@OMWay Жыл бұрын
👍
@ananthanir7285
@ananthanir7285 8 ай бұрын
Nale mrng delhi ethum thank you bro 😍❤️😊
@Bellare684
@Bellare684 Жыл бұрын
Masha Allah Good information 😍
@OMWay
@OMWay Жыл бұрын
👍😍
@lohithmk
@lohithmk Жыл бұрын
Thanks, very helpful
@OMWay
@OMWay Жыл бұрын
👍👍
@saralapotteckat
@saralapotteckat Жыл бұрын
കുറെ സംശയങ്ങൾ മാറി.. നല്ല വീഡിയോ.. യാത്ര പ്ലാൻ ചെയ്യാൻ ഒരു ധൈര്യം കിട്ടിയ പോലെ
@OMWay
@OMWay Жыл бұрын
❤️👍
@nithinthomas1533
@nithinthomas1533 Жыл бұрын
Very informative video. Will help me during my Delhi trip. Thanks ❤️
@OMWay
@OMWay Жыл бұрын
🥰🥰🥰
@sonumathew593
@sonumathew593 Жыл бұрын
Bro ennanu delhikku pokunnathu
@user-pj1sd2ep6f
@user-pj1sd2ep6f 11 ай бұрын
Inshallah ❤❤ adipoli nalla obagarapetti
@rhythmoftravel1339
@rhythmoftravel1339 Жыл бұрын
Informative
@yaseenmubarak4442
@yaseenmubarak4442 Жыл бұрын
Thankx ika💐
@rakeshravindran346
@rakeshravindran346 Жыл бұрын
nice presentation to the point information .
@OMWay
@OMWay Жыл бұрын
Glad it was helpful!
@rayeessm8560
@rayeessm8560 Жыл бұрын
Hi Aslam.. Nizamudin station and new delhi station അടുത്ത് അടുത്ത് ആണോ? New delhi station il irangan calicut നിന്ന് ഏതു ട്രെയിൻ ആണ് നോക്കേണ്ടത്? Nizamudin station nte aduthum നല്ല hotels and metro access undo?
@suhailmohammad
@suhailmohammad 3 ай бұрын
അടിപൊളി ❤
@LE-xe3kh
@LE-xe3kh Жыл бұрын
Good and useful 👍
@OMWay
@OMWay Жыл бұрын
😍❤️❤️
@sajithsankarsaji3812
@sajithsankarsaji3812 Жыл бұрын
Super presentation ,
@OMWay
@OMWay Жыл бұрын
Thank you! Cheers!
@muhammadmurshid1037
@muhammadmurshid1037 6 ай бұрын
Wonderful vedio
@mhdfawasali5702
@mhdfawasali5702 3 ай бұрын
കിടിലം ❤️
@arunskumar9152
@arunskumar9152 Жыл бұрын
Great video ❤❤❤
@OMWay
@OMWay Жыл бұрын
😍👍
@snsMuhammed
@snsMuhammed 11 ай бұрын
Very good message
@shabeerakv5987
@shabeerakv5987 Жыл бұрын
Good information
@jasminstudio7758
@jasminstudio7758 10 ай бұрын
great effort bro
@OMWay
@OMWay 10 ай бұрын
Thanks a ton
@alluking7069
@alluking7069 Жыл бұрын
Watching @New Delhi railway station ❤
@creativepepper
@creativepepper 7 ай бұрын
very useful ... go ahead
@OMWay
@OMWay 7 ай бұрын
Many many thanks
@fayizmuhammed-ye4fc
@fayizmuhammed-ye4fc Жыл бұрын
Adipoli rivew💥
@protector22582
@protector22582 11 ай бұрын
വളരെ നല്ല വീഡിയോ 👍👍
@habeebbulla
@habeebbulla 5 ай бұрын
Upakarappedum ennu vijarikkunnu I will try
@Indianact
@Indianact 9 ай бұрын
❤ അടിപൊളി
@xsgamerr
@xsgamerr Жыл бұрын
14 minutes kayunjatharinjilla.... Hats off😍
@OMWay
@OMWay Жыл бұрын
😍👍❤️
@shabeerali4714
@shabeerali4714 Жыл бұрын
Very useful ❤
@OMWay
@OMWay Жыл бұрын
❤️👍
@52biju
@52biju 7 ай бұрын
Thanks ഇക്ക metro ഉപയോഗിച്ച് ഞങ്ങൾ ഡൽഹി കറങ്ങി വന്നു ... ഈ വീഡിയോ ആണ് ഞങ്ങൾക്ക് വഴികാട്ടി അയത് ...again thanks
@MohammedIsmail-wx4wp
@MohammedIsmail-wx4wp Жыл бұрын
Thank you bro
@anupamaraj2237
@anupamaraj2237 6 ай бұрын
Your experience was in Safari channel....Good one
@OMWay
@OMWay 6 ай бұрын
❤️❤️
@abdullatheefsha6758
@abdullatheefsha6758 Жыл бұрын
Superb ❤️
@OMWay
@OMWay Жыл бұрын
❤️❤️
@akarshsujathasasi5346
@akarshsujathasasi5346 Жыл бұрын
Good video ❤️
@azharali8309
@azharali8309 9 ай бұрын
Great 👍
@uvaismahinabad294
@uvaismahinabad294 Ай бұрын
Woow superb
@pramodroy1
@pramodroy1 2 ай бұрын
Very very useful
@jomystanly7700
@jomystanly7700 Жыл бұрын
Nan ithepole plan cheythanu poyathu🤗🤗❤️❤️
@josinkjohnson
@josinkjohnson 4 ай бұрын
Super bro 👌 Nxt wek njan pokunnu..❤ vannite again comment edam ✌🏻
@josinkjohnson
@josinkjohnson 3 ай бұрын
Njan poyi.. super ayirunnu 👌👌
@travelwithjoyal626
@travelwithjoyal626 8 ай бұрын
thank you bro🥰
@yaseenmuhammed3513
@yaseenmuhammed3513 Жыл бұрын
thankyou ikka
@OMWay
@OMWay Жыл бұрын
❤️👍
@sayisayip5745
@sayisayip5745 5 ай бұрын
. സൂപ്പർ
@nikhilchaaru2880
@nikhilchaaru2880 7 ай бұрын
Qutab minari ൽ നിന്നും lotus temple metro map നോക്കുമ്പോൾ മഞ്ഞ ലൈനിൽ നിന്നും majantha ലൈനിലേക്കാണ് കാണിക്കുന്നത് ഇത് രണ്ട് ട്രെയിനിൽ ആയിട്ടാണോ പോകേണ്ടത്? പ്ലീസ് answer
@sharathhc690
@sharathhc690 Жыл бұрын
Super brother CLR ayi kitti
@nirmalk3423
@nirmalk3423 Жыл бұрын
Super ❤️
@OMWay
@OMWay Жыл бұрын
❤️
@haridas8101
@haridas8101 Жыл бұрын
Useful😇
@OMWay
@OMWay Жыл бұрын
😍👍
@abinavtv3342
@abinavtv3342 7 ай бұрын
Good one
@aashriya9055
@aashriya9055 Жыл бұрын
Very useful bcz nxt mnth we planned to trvl agra, delhi, manali😍tnx for the tym n efforts 🥰
@OMWay
@OMWay Жыл бұрын
ഇഷ്ടം ❤️
@sumayyavk826
@sumayyavk826 Жыл бұрын
How many days did you plan?
@aashriya9055
@aashriya9055 Жыл бұрын
@@sumayyavk826 10 days trip, tonyt flight Bangalore to delhi
@ARA-mp4js
@ARA-mp4js Жыл бұрын
nice 👍🏾
@user-op9cc6ic4n
@user-op9cc6ic4n 9 ай бұрын
God bless you❤
@OMWay
@OMWay 9 ай бұрын
❤️❤️
@saralapotteckat
@saralapotteckat Жыл бұрын
കാത്തിരുന്നത്
@OMWay
@OMWay Жыл бұрын
❤️👍😍
Taj Mahal Travel Guide | How To PLan Agra Trip
12:07
OM Way
Рет қаралды 130 М.
Como ela fez isso? 😲
00:12
Los Wagners
Рет қаралды 34 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 39 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 12 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 34 МЛН