അസ്‌ലം ഭായ് പറഞ്ഞത് കറക്ടാണ് ആഗ്രയിലെ ഓട്ടോ ടാക്സി ഹോട്ടൽ കച്ചവടക്കാർ പേട വിൽക്കുന്നവർ അങ്ങനേ മൊത്തത്തിൽ ഉടായിപ്പാണ് വളരെയധികം ശ്രദ്ധിക്കണം. ഹിന്ദിയൊക്കെ അറിയാൻ പാടില്ലാത്തവർക്ക് കുറച്ചു ബുദ്ധിമുട്ടാണ്
@OMWay2 жыл бұрын
sathyam
@ashabnk65784 ай бұрын
Nummakk hindi achaase ariyum baai
@Neverever-c3x10 ай бұрын
താജ്മഹൽ സന്ദർശനം എന്റെ ഒരു സ്വപ്നം ആണ് ഈ വീഡിയോ ഒരു പാട് ഉപകാരം ചെയ്തു താങ്ക്സ് 🙏
@ridhakitchenvlogs616310 ай бұрын
മസിനകുടി വഴി ഊട്ടിലേക്ക് ഒരു യാത്ര അത് വല്ലാത്ത ഒരു അനുഭവമാണ് ഇയാളെ സൗണ്ട് അല്ലേ അത് 2024 ൽ കാണുന്ന വരുണ്ടോ 🥰🥰🥰🥰
@abdulkadhermoideenmoideen72712 ай бұрын
നിങ്ങളുടെ അവതരണമാണ് ഡൽഹി കാണണം എന്ന് പ്രചോദനം ഉണ്ടായത് ഇൻഷാ അള്ളാ
@Sanaysr2 ай бұрын
Ente ettavumvaliya swapnam ayirunnu Thaj Mahal,and Vagha border ith randum ippol safalamayi .Thank God ❤❤
@bibinm.p11306 ай бұрын
Ningale video kand tajmahal poyi, ahmed bhai room ready aaki thannu. Foodum. Big thanks. Sugamayi poyi vannu.
@trippinwithgintogeorge93286 ай бұрын
Contact details tharamo?
@maheenaboobakkar43296 ай бұрын
Contact details ?
@nowfalnj799Ай бұрын
Contact details tharamoo
@fouzishefy16992 жыл бұрын
കാത്തിരുന്ന വീഡിയോ....thanks bro❣️
@OMWay2 жыл бұрын
😍😘
@arunaravind5712 жыл бұрын
Hats off your effort🥰👍🏻
@OMWay2 жыл бұрын
❤️👍
@AjsalzerxOfficial9 ай бұрын
Crestal clear explanation,woow more use full , no boreing , no lagging,thanks you, your valuable time & information
@subinraj88812 жыл бұрын
ഞങ്ങൾ ഇപ്പൊ ആലോചിച്ചു ഇരിക്കുവായിരുന്നു TVM to Tajmahal♥️❤️💕
Good presntason. Tajmahal kanan valare agraham und
@OMWay2 жыл бұрын
❤️👍
@gopinath97723 ай бұрын
Most important karyam , Taj Mahal Friday closed aanu ennu pala travel agents nu polum ariyoola , masjid il Namaas matram aanu Annu open , entry free ipol 50 rs , Taj Mahal nde ullil kayaranamangil 250 rs , 10 rs nu disposable socks kittum …must aanu Taj Mahal parisarath Leather bayangara costly aanu but Agra townil valare cheap ayt leather belt purse bag okke kittum …
@anandhusanu13072 ай бұрын
Online book cheyyano. ? Offline booking ippo available ahno
Inger pwoliyan Yeeth trip detail ayit explain cheith tarum Sathyam paranja one of the best social media travel 🧭 guide tanne aan 💯👏🏻 Yengane pokandi yenda cheyyandi yellam explain cheith Tarum Aslam OM ♥️
@asnansar5200 Жыл бұрын
Thnks for imformation👍well presentations
@dildardil440 Жыл бұрын
Kollaaam nannaayi paranju thannu thanks
@OMWay Жыл бұрын
❤️👍
@amal14232 жыл бұрын
Delhi metro video vegam cheyyane bro. Dec 16 Iam going. Jaipur, agra delhi. Ticket okke book aaki. Delhi egane metroyil plan cheyyam enn arinjal upakaram aatirunnu ☺️
@shinasnc2 жыл бұрын
Naan dec 16in nere mumbai😊😊
@OMWay2 жыл бұрын
😍❤️
@amal14232 жыл бұрын
@@shinasnc solo??
@ethicalexpedition2 жыл бұрын
Bro dec povnnindo. nanum dec poyalo vicharikknnd
@ryanphilip16603 ай бұрын
Bro I am planning go next month, same Delhi Agra Jaipur, can I get ur number or mail id?
@neelakurinji82702 жыл бұрын
*വളരെ ഉപകാരപ്രദമായ വീഡിയോ എന്റെയും വലിയൊരു സ്വപ്നമാണ് Taj mahal ഒന്ന് നേരിൽ കാണുവ എന്നുള്ളത്*
@OMWay2 жыл бұрын
നടക്കും
@safeerthalakappu45152 жыл бұрын
Useful ആയിട്ടുണ്ട് , goood
@OMWay2 жыл бұрын
😍❤️
@manojci8647 Жыл бұрын
നല്ല വിവരണം
@ramzantechy5610 Жыл бұрын
ഞാൻ പോയതാ😍. പൊളി ആണ്.
@jijojoypj5024 Жыл бұрын
11 clockinu avde ethiyal anuthane full place kannan patoo
@Lin-cv4cb10 ай бұрын
bro,this is very helpful. Thankyou.God bless
@OMWay10 ай бұрын
You're welcome
@dipijoseph Жыл бұрын
Very useful appreciate your efforts and time
@OMWay Жыл бұрын
It's my pleasure
@rachanagopinath69511 ай бұрын
Thanks chettaaaa very much helpful ❤
@OMWay11 ай бұрын
Welcome 😊
@nishajankg93922 жыл бұрын
അടിപൊളി 👍
@iamhappy67212 жыл бұрын
ട്രെയിൻ ടിക്കറ്റ് എത്ര ദിവസം മുമ്പ് ബുക്ക് ചെയ്യണം (sleeper)
@OMWay2 жыл бұрын
1 month before
@rafiraaz68622 жыл бұрын
വളരെ usefullaya വീഡിയോ .. inn 4:30 വിട്ടാൽ മറ്റന്നാളാണോ 10 :10 ന് എത്തുക ..?
@OMWay2 жыл бұрын
yes 40-46 hrs
@mithuncg93152 жыл бұрын
Good presentation broo👍
@OMWay2 жыл бұрын
❤️❤️
@-FasiluRahman2 жыл бұрын
🤗ഞാൻ next week പോകുന്നുണ്ട്
@asifchungam7410 Жыл бұрын
സൈഡ് വ്യൂയിൽ നിങ്ങളെ കാണാൻ വിരാട് കൊഹ്‌ലി യെ പോലെ ഉണ്ട് 😊
@risaparveen1408 Жыл бұрын
Ee oru planl kondupovunna travel agency suggest cheyyumo?
@afsalkp88948 ай бұрын
Lo
@Usr-i1t Жыл бұрын
അടിപൊളി അസ്‌ലം ഭായ്
@padmanabhankk1413 Жыл бұрын
ഇപ്പോൾ (2023 ഏപ്രിൽ) ഓൺലൈൻ ടിക്കറ്റ് നിർബന്ധമില്ല. ഈസ്റ്റ് ഗേറ്റ്, നോർത്ത് ഗേറ്റ് എന്നിവിടങ്ങളിൽ ടിക്കറ്റ് കൗണ്ടർ ഉണ്ട് . ഈസ്റ്റ് ഗേറ്റിൽ നിന്ന് ഇലക്ട്രിക് ഓട്ടോ ഒരാൾക്ക് 20 രൂപ. ടാജ് ടിക്കറ്റ് 50+200 = 250
@lijoyclawrence877 Жыл бұрын
Bro... Trissur to Mumbai വഴി ajantha ellora caves route ഒന്ന് explain ചെയ്യാമോ....
@akhilmuraleedharan7281 Жыл бұрын
Thanks Aslam bhai❤❤❤
@jesunlouis82202 жыл бұрын
appreciating your effort bro 🥰
@OMWay2 жыл бұрын
😍❤️
@vaishakhks3386 Жыл бұрын
Dedication 💯💯🖤
@sdarwin182 жыл бұрын
Very helpful. Thank you
@OMWay2 жыл бұрын
❤️❤️
@harispt96352 жыл бұрын
Aslam bai... very useful video thank you so much Next Delhi information varatte❤😍
@OMWay2 жыл бұрын
uploaded
@rahul.r.b6902 жыл бұрын
Thanks അണ്ണാ ❤❤
@OMWay2 жыл бұрын
❤️❤️👍
@hashi90874 ай бұрын
❤❤❤set, pwoli ❤
@clintbabuthevuruthil88542 жыл бұрын
🙏 പഞ്ചാബ് ഗോൾഡൻ ടെമ്പിൾ യാത്ര ചെയ്യാൻ ഉള്ള വീഡിയോ ❤️👏👏👍🤝🙏
@OMWay2 жыл бұрын
ചെയ്യാം
@Akhil_Manoj_dotcomvlog2 жыл бұрын
Thanku for the information bro❤️❤️
@OMWay2 жыл бұрын
❤️❤️❤️
@jamalkoduvally93807 ай бұрын
@@OMWayതാജ്മഹൽ കാണാൻ ഇപ്പൊ ഓൺലൈൻ ടിക്കറ്റ് ആണോ ഇക്കാ
@arunkallara8184 Жыл бұрын
Family aayit pokaan irikkuvaane. Bt oru cheriya pedi....
@OMWay Жыл бұрын
No problem
@praveenatco2 жыл бұрын
I am a new subscriber. Good information bro👍
@OMWay2 жыл бұрын
❤️
@firospt53584 ай бұрын
Thanks brother ❤
@nirmalk34232 жыл бұрын
Awesome 👌
@OMWay2 жыл бұрын
ഇഷ്ടം
@Z3default2 жыл бұрын
Delhi Metro video apo . Nizamuddin Railway Station to redfort metro pokn pattuvo?
@OMWay2 жыл бұрын
yes
@renilkrishna69322 жыл бұрын
All india trip ബാക്കി video ചെയ്യുമോ
@OMWay2 жыл бұрын
ചെയ്യും
@busywithoutwork Жыл бұрын
Always share something special and new like present wonder RAMLALLA at AYODHYA, so many utubers&📺except u🤔y
@khamarudinpanambron9784 Жыл бұрын
informative ❤❤
@OMWay Жыл бұрын
😍👍
@shamseervu92422 ай бұрын
Nov. 20th ആഗ്രയിൽ പോവാൻ ബുക്ക് ചെയ്തിട്ടുണ്ട് tvm നിസാമിദ്ദിൻ train anu mathura stop അവിടെ നിന്ന് എങ്ങെനെ ആഗ്രയിൽ എത്താം പറ്റും?
@OMWay2 ай бұрын
Train or taxi
@shamseervu92422 ай бұрын
Thanks
@renjithrpillai81702 жыл бұрын
Hello bro..ee week 9thnu njn cherthala to Byndoor book chythu..pqwl 3 and 5 aanu...confirm akan chance undo ..undel ethra hours munne ariyam..pls reply bro🙏
@OMWay2 жыл бұрын
Check PNR prediction app
@12345678142664 ай бұрын
Thank U Bro....
@bibinm.p1130 Жыл бұрын
Good information 🌹🌹🌹
@navaskhan68398 ай бұрын
നല്ല അറിവ് തന്നതിനു thanks
@risharaees_Official10 ай бұрын
Sir nattil ninn varumbo sleeper coach ano ac coch ano family ayitt varumbol better? Plz
@SajithPdm7 ай бұрын
Ac coach anu..familey ayittu sleeper coach nallathalla
@Fatima058352 жыл бұрын
ബ്രദർ ഇതുപോലെ വേളാങ്കണ്ണി, ആറ്റുകാൽ പൊങ്കാല ട്രിപ്പിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ...
@rageethneethu1562 Жыл бұрын
😂😂😂
@indiantravelife2 жыл бұрын
Informative ♥️♥️ ആദ്യം പോയപ്പോൾ ടാക്‌സിക്കാരൻ പകുതി വഴി ഇറക്കി ഇനി ഇലക്ട്രിക്, cng ഒക്കെ പോകൂ എന്ന് പറഞ്ഞ് വേറെ വണ്ടിയിൽ കയറ്റി വിട്ടു.
@OMWay2 жыл бұрын
❤️👍👍
@buzibiz Жыл бұрын
എനിക്ക് ഡൽഹിയിൽ 10day ഒരു ട്രെയിനിങ് ഉണ്ട് . 9/2/2023 ന് ടിക്കറ്റ് കിട്ടി. 4 day അവിടെ കറങ്ങണം. ഈ വീഡിയോ യും ഡൽഹി വീഡിയോയും എനിക്ക് ഉപകാരമാവും.കുറഞ്ഞ ചിലവിൽ റൂം വേണം ആരെ ബന്ധപ്പെടും.
@swarooppattath1813 Жыл бұрын
Super bro
@Bellare6842 жыл бұрын
Good information 🔥🔥
@dream_catcher772 жыл бұрын
താജ്മഹൽ close ചെയ്യുന്ന time മാറ്റം ഉണ്ടാവാറുണ്ട് കാലാവസ്ഥ അനുസരിച്ച് അത് ഒന്ന് ശ്രദ്ധിക്കുക വൈകുന്നേരം പോവുന്നവർ. പിന്നെ share taxi 15 രൂപ മുതൽ 30 രൂപ വരേക്ക് കിട്ടും ഓട്ടോറിക്ഷകാർ അവര് 400 - 500 ഒക്കെ പറയും .പിന്നെ ചെറിയ ബാഗ് ആണ് ഉള്ളതെങ്കിൽ entry ചെയ്യുന്ന അവിടെ തന്നെ ഫ്രീ ആയിട്ട് clock room കിട്ടുന്നതാണ് വലിയ ലഗേജ് ആണ് ലാപ്ടോപ് ഒക്കെ ഉണ്ടെങ്കിൽ locker room എടുക്കണം.ഇപ്പൊ ticket അവിടുന്ന് തന്നെ കിട്ടുന്നതാണ് ₹50 ആണ് ചാർജ്
@OMWay2 жыл бұрын
👍❤️❤️
@jdk445 Жыл бұрын
Very helpful 💯
@mubasmubu49682 жыл бұрын
Bro.. Delhiyil kuranja chilavil room kittuna place parayumo?
@spoidy499Күн бұрын
Train prebook chyyno
@technotipsandtricks6572 Жыл бұрын
mannali poyi thirich varunna vazikk kanunnath annoo pokubol thanna taj mahal kand pokunnath anno better plan (with family) und nigall parajja peakage eduthitt ann pokunnath 4999
@thahirmampad330522 күн бұрын
Aslam bai എനിക്ക് ഒരു മോളുണ്ട് 1.5 വയസ്സ്. എനിക്ക് ഫാമിലി ആയിട്ട് ഡൽഹി. Agra വിസിറ്റ് ചെയ്യാൻ പറ്റിയ time ഏതാണ്. ഞാൻ ഉദ്ദേശിച്ചത് കാലാവസ്ഥ
@zabirehsan92122 жыл бұрын
Super
@OMWay2 жыл бұрын
😍😘
@fireministries2059 Жыл бұрын
Train ethra time pidikumm..2 days akumo..
@iqbutrithalakoppath7524 Жыл бұрын
S 42 hr
@MaverranMm10 күн бұрын
Family aayi pokaaan oru pedi northindia aayathu komfu
@iamhappy67212 жыл бұрын
Republic day താജ്മഹൽ ഓപ്പൺ ആയിരിക്കുമോ Delhiൽ കനത്ത സുരക്ഷ ഉണ്ടാകുമോ
കുഞ്ഞുങ്ങൾക്ക് തണുപ്പിൽഇടാനുള്ള തൊപ്പി സെക്ടർ ഏതാണ് നല്ലത് എവിടെ ലഭിക്കും
@aswinrajkr9994 ай бұрын
October Masam Nalla kalavastha anoo
@sreelakshmi4544 Жыл бұрын
Njngal epo agra yil und malayale guide kittan nthenkilum vazhi undo
@vinoymk73732 жыл бұрын
Super ❤️
@OMWay2 жыл бұрын
❤️👍
@JannathulFirthous-jh4dt Жыл бұрын
Super🎉
@AzadKashmiri90 Жыл бұрын
Delhi നിന്ന് മടങ്ങുമ്പോൾ sampark kranti special train ആണോ kerala express aano family ആയിട്ട് വരുമ്പോൾ നല്ലത്?
@akhilmadhusoodhananpillai4122 Жыл бұрын
Sampark kranti
@AzadKashmiri90 Жыл бұрын
@@akhilmadhusoodhananpillai4122 👍🏼👍🏼
@rasiyasijaz5801 Жыл бұрын
പോയി കാണാൻ ഒരുപാട് ആഗ്രഹമുണ്ട് പൈസ ചെലവില്ലേ അതുകൊണ്ട് ആഗ്രഹം മൂടിവെച്ചു എന്നെങ്കിലും കാണാം പൈസ ആകട്ടെ കയ്യിൽ 😔😔
@jebinsvlog73432 жыл бұрын
Chetta njan de3 nu agra ethum with family ennit evng delhi pokan aanu plan pakhe online agra to delhi book cheythit fail aayi poyi cashum poyi refund kittum? ? Athpole taj mahal tickets avide poyi edukan pattilalle ? Athpole railway retire rooms details parayumo
@OMWay2 жыл бұрын
Avide poyi edukkan pattilla
@OMWay2 жыл бұрын
Refund kittum check online tajmahal
@jebinsvlog73432 жыл бұрын
@@OMWay ok chetta thanks retiring rooms video's idumo
@vysakhv4188 Жыл бұрын
@@jebinsvlog7343 bro poyo
@subairpathoorengapuzha69472 жыл бұрын
നമ്മൾ ദുനിയാവ് മുഴുവനും കറങ്ങി നടന്നിട്ട് സ്വന്തം രാജ്യത്ത് സ്ഥിതി ചെയ്യുന്ന ലോകാത്ഭുതമായ താജ് മഹല് കണ്ടവരാരൊക്കെയുണ്ട് വിരലിലെണ്ണിയാൽ ഒതുങ്ങുന്ന പേർ മാത്രം 🙆♂️ ഇൻഷാ അള്ളാ അടുത്ത ലീവിന് നാട്ടിൽ പോയിട്ട് പാത്തൂനെയും പിള്ളേരേം കൊണ്ടുപോണം