I am from lakshadweep... So happy to watching this video... 💝
@aliyaakbar64502 жыл бұрын
മീനിർ എങ്ങിനെയാ ഉണ്ടാക്കുന്നെ
@NaniNani-saif Жыл бұрын
Same🥰
@dream_bakes_by_mashi6 ай бұрын
Am from lakshadweep id vevikkunnad kadal vellathil thanneya allade normal water il appa 😊
@jeesonpaul1652 жыл бұрын
നമ്മളെ ഒരു പ്രത്യേക range ൽ കൊണ്ടുപോകും നല്ല അവതരണം നല്ല ചിത്രീകരണം നല്ല visuals. നല്ല മ്യൂസിക് super
@sajayakumarchinchu69452 жыл бұрын
ഇപ്പോൾ കൗമുദിയിൽ സ്ഥിരമായി കാണുന്ന പ്രോഗ്രമാണ് ഇത്... Saritha ചേച്ചി & മാളു രണ്ടുപേരും ഒരു രക്ഷയില്ല അടിപൊളി 🥰🥰🥰 ചേച്ചി പറഞ്ഞല്ലോ റസിപ്പി അത് ശരിയാ ഞാനും കുറെ കഴിച്ചിട്ടുള്ളതാ ഫുഡ് അടിപൊളിയാണ് 🥰🥰🥰🥰🥰
@20-anandhukrishnan352 жыл бұрын
Ithepazha kaumudyil
@sudheersudheer3862 жыл бұрын
ഇവൾ എന്താ കെട്ടിയവൻ ചാത്തപോലെ ഇരിക്കുന്നത്
@aryasurendran55682 жыл бұрын
ഓരോ ദിവസവും വെയ്റ്റിംഗ് ആണ് 😍😍😍😍 powli cooking
@minishaji4302 Жыл бұрын
എല്ലാകാര്യങ്ങൾക്കും ഒരു പ്രത്യേക രസം. മാസ് ഞാൻ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. നിങ്ങളുടെ ഷൂട്ടിംഗ് place അതിലും ഗംഭീരം 👌👌👌👌
@yadhukrishna8172 жыл бұрын
തനി നാടൻ പാത്രങ്ങൾ ഉപയോഗിച്ചുള്ള നാടൻ രീതിയിലുള്ള പാചകവും സംസാരവും. ❤️you സരിത ചേച്ചി 😇😇😇
@sabeenasabeena78242 жыл бұрын
I am from Lakshadweep happy to see your vedio 🥰
@asbiizain75152 жыл бұрын
Verde parayalllea ni laksha deep anno😆😆😆😆😆😆😆😆😆😆comedy😆😆😆😆😆😆😆😆😆😆😆😆
പറഞ്ഞതിൽ തെറ്റുണ്ട് വെള്ളംമാത്രം ചീറ്റിച്ചിട്ടല്ല ചൂര പിടിക്കുന്നത് അതിന്റ കൂടെ പ്രത്യേക തരം ചെറിയ മീനുകളെ കൂടി ഇരയായി ഇട്ടുകൊടുത്തിട്ടാണ്
@ayshumole38722 жыл бұрын
Ayee chechi paraja pole njageluda alkaru pocket ille onnum vaikunilla.. Eee mass vachitu biriyani undake spr test aaa
@remarajesh23122 жыл бұрын
ഈ അടുപ്പും പാത്രങ്ങളും👌👌👌👌👌👌👌
@saathusaroundtheworld87652 жыл бұрын
Superb vedios chechi. U always made a variety of dishes . My 4 years baby saathwiv try to making food while seen every vedios . He started a channel saathus around the world
@Xavier-qk5oo2 жыл бұрын
ഒരു ചെറിയ തിരുത്തുണ്ട് വെള്ളപ്പത്താൽ എന്ന് പറയുന്ന മീനാണ് ചൂര മീൻ നു ഇര ആയി ഉപയോഗിക്കുന്നത് വെള്ളമല്ല 🙏 From കവരത്തി 👍
Hi mam ...im from tamil nadu ....I love the place u where u r living.. next to sea ...
@sinjupaul83432 жыл бұрын
Its a resort
@nizhalmayavi59532 жыл бұрын
Ohh really I thought its home ...can you pls tell me the resort name
@seemaraju44432 жыл бұрын
ശരിക്കും വീട് ഇത് തന്നെ യാണോ
@ROYAL88-w3p2 жыл бұрын
@@seemaraju4443 അല്ല പള്ളി 😄
@anishaanisha46692 жыл бұрын
@@ROYAL88-w3p 😂😂
@sajayakumarchinchu69452 жыл бұрын
എപ്പിസോഡ് പൊളിയ്യ് 👏👏👏👏
@niranjanmenan9442 жыл бұрын
നിങ്ങൾ ഇങ്ങനെ കാണിച്ചു കൊതിപ്പിക്കാതെ എറണാകുളത്ത് കൊച്ചിയിലോ അതോ തിരുവനന്തപുരത്തോ... ഒരു ഹോട്ടൽ തുടങ്ങു മച്ചാന്മാരെ 😋
@kadheejamohammed6222 жыл бұрын
സരിത റെസിപ്പി നല്ല ഇഷ്ടായി
@srinivasanpandurangan16252 жыл бұрын
Nice
@binduadhi332 жыл бұрын
bagyathinu oru srilankan chanel kandond eth ethanenn manasilakkan patti.....
@rajesh.varahi2 жыл бұрын
Good vedio 😍😍❤️❤️❤️
@kavitharajeev29272 жыл бұрын
എല്ലാം super പക്ഷെ ലച്ചു അപ്പച്ചിയെ തീരെ അങ്ങോട്ട് ഇഷ്ടമാകുന്നില്ല
@shamnab7 Жыл бұрын
നന്നായിട്ടുണ്ട്
@jiswinjoseph1290 Жыл бұрын
എവിടെ ആണ് സ്ഥലം
@anjuu77232 жыл бұрын
അടിപൊളി 😍😍😍
@fathimafaisal57402 жыл бұрын
ഞങ്ങൾ ഈ മാസ്സ് ഉപയോഗിക്കൽ കൂടുതലും നോമ്പ് ന് ആണ് മാസ്സ് കറി യും നെയ്ച്ചോറും അത്തായത്തിന്
@najustips25052 жыл бұрын
അത് എന്താ മാസ് നല്ല ടൈസ്റ്റ് ആണോ ഞമ്മളെ നാട്ടിൽ കിട്ടുമോ ആവോ From വടകര കോഴിക്കോട് എന്താ ഇതിന് പേര് പറയാൻ അറിയോ ☺️
@SJ-rq6yo2 жыл бұрын
പണ്ട് കിട്ടുമായിരുന്നു
@fathimafaisal57402 жыл бұрын
മാസ്സ് എന്ന് തന്നെ പേര് എല്ലാ സമയവും കിട്ടും നല്ല മാസ്സിന് കിലോ 800 വരെ റേറ്റ് ഉണ്ട്
@yeshodha5ku8492 жыл бұрын
cannot understand the language it will be easy if it is in English I am from Bangalore
@mariansfamily69852 жыл бұрын
അമ്മയും മകളും ..... ചേച്ചിയും അനിയത്തിയുമായ് അഭിനയിക്കയല്ലേ?
@saliafsiya40072 жыл бұрын
Evarudae veedu sherikkum evda????
@manjuaunty72292 жыл бұрын
Super
@sulthanlive Жыл бұрын
അയോ.... ഞാൻ lakshadweep കാരിയാ ഞാൻ ഇപ്പോ കേരളത്തിൽ ആണ്.... ഉള്ളെ ഞാൻ ഒരു കറി ഉണ്ടാക്കാൻ നോക്കുബോൾ ആണ്..... ഈ വീഡിയോ കാണുന്നത്.. അപ്പോ ഞാൻ കരുതി മാസ് കറി ഉണ്ടാക്കാൻ എന്ന് 😄🤣🤣🤣🤣😘😘😘😘😘😘
@ranjima22522 жыл бұрын
Yes true 💯💯 sneham ❤️❤️❤️
@ammus14122 жыл бұрын
ചേച്ചി ലക്ഷദ്വീപ് ആണോ?
@Wadi78602 жыл бұрын
👍Good job ❤️
@janujanaki82822 жыл бұрын
Chechi normal biriyani recipee
@ponusponus81732 жыл бұрын
ലച്ചു അപ്പച്ചി ❤
@SMTT20232 жыл бұрын
സൂപ്പർ അടിപൊളി👍👌🌹❤️
@sanathasni303 Жыл бұрын
പണ്ട് ചേച്ചിയുടെ 1st serial കണ്ടപ്പോ lakshadweep ഇൽ പറഞ്ഞു കേട്ടിട്ടുണ്ട് ചേച്ചിയുടെ അച്ഛൻ lakshadweepil work ചെയ്തിട്ടുണ്ട് എന്ന്, ഞാനും ലക്ഷദ്വീപ് ആണ്