അഞ്ചും വളരെ നന്നായി... ഒരു വർഷം മുമ്പ് ലക്ഷദ്വീപിൽ നിന്നുള്ള ഒരു ഫാമിലി വന്നപ്പോൾ അവർ കൊണ്ടുവന്ന തന്നിരുന്നു. മാസ് വളരെ രുചിയുള്ള മീൻ തന്നെയാണ്. എന്തായാലും ഇന്നത്തെ അഞ്ചും അടിപൊളിയായിട്ടുണ്ട്... 👌👌👌😄😄😄
@niyazpa2 жыл бұрын
🤩
@ehjaspa56342 жыл бұрын
Mass maranamass
@sheejasaleem87352 ай бұрын
Chammanthi undallimpo mass fry cheyyatheyano cherkkunnath
@niyazpa2 ай бұрын
Ys. Mass enn parayunnath thanne already pudungiya meen aanallo..
@nisababu76652 жыл бұрын
👍👍👍
@sheejanajeeb8212 жыл бұрын
😋😋😋😋😋
@MrPpcops2 жыл бұрын
Ma'm could you please post an English version of these recipes which can be of help to people not familiar with Malayalam/Tamil ?🙏
@niyazpa2 жыл бұрын
Inshaallah 👍
@johno.p2453 Жыл бұрын
I tried to call this no. But no response
@kulsubeevi-nw3de Жыл бұрын
ഞങ്ങളുടെ വീട്ടിൽ കറിയും തോരനും കയിചു
@niyazpa Жыл бұрын
😍
@Shanavas-ot1wj9 ай бұрын
കേരളത്തിൽ ഡെലിവറി ഉണ്ടോ
@mohammdhalik1430Ай бұрын
സുഹൃത്തുക്കളെ ഒരു രുചിയും ഇല്ലാത്ത സാധനമാണ് അതുകൊണ്ട് എന്ത് കറിവെച്ചാലും ഒരു രുചിയും ആസ്വദിക്കാൻ കഴിയില്ല കാരണം ഞാൻ ലക്ഷദ്വീപിൽ നിന്ന് കൊണ്ടുവന്ന പെട്ടവനാണ്
@niyazpaАй бұрын
എല്ലാവർക്കും എല്ലാം ഒരുപോലെ ഇഷ്ട്ടപെടില്ല ... വെറുക്കപെടുകയുമില്ലല്ലോ സുഹൃത്തേ 😊
@noorashams5355 Жыл бұрын
മാസിന്റെ വില എത്രയാണ്
@niyazpa Жыл бұрын
Athil num koduthittund.. Contact them
@muneermk608018 күн бұрын
ഞാൻ ഒരുദിവസം ഫുൾ വെള്ളത്തിലിട്ടു വെച്ചിട്ടും കല്ലുപോലെ