7 varsham ayapol enik mon janich.orupad hospital il okke kanich.ente problem oru Dr sum kandpodichilla avashyam illathe Kure tablets thannkondirunn.last ente oru Frnd paranjita kochiyile lifeline ile kripa Dr ne poy kandath.dr enik laproscopy cheyan paranj.cheythapol tube il ottalayrn.athmaati adutha month thanne njan pregnant ayi.vereyum hospital il okke palathavana tube test vare cheythitund but arum kandpidichilla.vishamikandada ethrayum petann oru baby ye kitatte🥰
@TouchMyTripByAjesh2 ай бұрын
@MuhammadLaaiq-qt4hb mm. Congrats 🥳
@NeethuSona-rs8ci2 ай бұрын
Yes theerchayayum undakum
@Kanmani0604 Жыл бұрын
ദൈവമായിട്ട് കാണിച്ച് തന്നതാ ഈ വ്ലോഗ്. എന്റമ്മ മരിച്ചിട്ട് 2മാസം.7month ആയിട്ടേ ഉള്ളെനിക് but pain വന്നു 5ഡേയ്‌സ് ഹോസ്പിറ്റലിൽ ആരുന്നു,ഡിസ്ചാർജ് ആയി.but 4ആഴ്ച കവർ ചെയ്ത് കിട്ടാനായി dr bedrest പറഞ്ഞു.bag പാക്ക് ചെയ്യണം.എന്തൊക്കെ വേണമെന്ന് പറഞ്ഞു തരാൻ പോലും ആരുമില്ലെനിക്.ചോദിക്കുമ്പോ ഓരോരുത്തരും ഓരോ രീതിയിലാണ് പറയുന്നത്.ആകെയുള്ളത് അച്ഛയും ഒരനിയത്തി കൊച്ചുമാണ്.കുറെ വ്ലോഗ് കണ്ടു നോക്കി എല്ലാം കൺഫ്യൂഷൻ.പക്ഷെ ഇത് ഈശ്വരൻ മുന്നിൽ എത്തിച്ചു.ഇത്രയും പെർഫെക്ട് ആയൊരു വീഡിയോ 🙏.... Thnkz a lot ചേച്ചി 🙏🙏🙏🥰
@TouchMyTripByAjesh Жыл бұрын
My pleasure😊 all the best for your delivery. Stay happy 😊😊😊👍👍🥰
@Kanmani0604 Жыл бұрын
@@TouchMyTripByAjesh 🥰🥰🥰
@chillusweetchillu4046 Жыл бұрын
ഹോസ്പിറ്റലിൽ കൂടെ നിൽക്കുന്നത് ആരാണ്.. എനിക്ക് കൂടെ നിൽക്കാൻ ആരുമില്ല ഹസ്ബൻഡ് അല്ലാതെ
@TouchMyTripByAjesh Жыл бұрын
Here husband and mother also
@chillusweetchillu4046 Жыл бұрын
@@TouchMyTripByAjesh എന്റെ അമ്മയും അമ്മായിയമ്മയും ഹോസ്പിറ്റലിൽ നിൽക്കാൻ പറ്റില്ല അവർക്ക് പ്രായത്തിന്റെതായ അസുഖങ്ങൾ ഉണ്ട്.. ഒരുപാട് സ്വന്തക്കാരുണ്ട് പക്ഷെ ഹോസ്പിറ്റലിൽ നിൽക്കാൻ ആരുമില്ല.. ഇനി കുറച്ചു ദിവസങ്ങൾ മാത്രമേയുള്ളൂ 😔😔😔
@bismishams8018 Жыл бұрын
സൂപ്പർ വീഡിയോ എനിക്ക് useful ആയ വീഡിയോ a എനിക്കു8 മാസം ayi ഞാൻ ഒരുപാട് വീഡിയോ നോക്കി എനിക്കു useful തോന്നി ഇഷ്ടം ആയ വീഡിയോ ഇതാണ് ചേച്ചി എല്ലാം nall സെറ്റ് ആയി വെച്ച് ഇരികുന്നു
@TouchMyTripByAjesh Жыл бұрын
Thank you 😊 🥰🥰🥰🥰
@pennammaonachan399011 ай бұрын
മോളേ.. എന്റെ മോൾ ഇത് 4.. മാസം ആണ്. എനിക്ക്.. രണ്ടു പെൺ കുട്ടികൾ ആണ് പക്ഷെ ഞാൻ ഇതെല്ലാം മറന്നുപോയി. ഓർമ്മിപ്പി ച്ചതി നു..താങ്ക്സ്..
@TouchMyTripByAjesh11 ай бұрын
Most welcome 🥰🥰🥰😊👍
@GeethapryalllVRyyYyАй бұрын
❤
@TouchMyTripByAjeshАй бұрын
👍
@teslasara Жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ബാഗ് പാക്കിങ് വീഡിയോ.. എല്ലാം അത്യാവശ്യമുള്ള സാധനങ്ങൾ തന്നെ.
@TouchMyTripByAjesh Жыл бұрын
Thank you 😊 🥰🥰🥰
@shihumolshani1474 Жыл бұрын
Ordar cheyyan anu
@sonykbabu2727 Жыл бұрын
ഞാൻ കുറെ വീഡിയോ കണ്ടിരുന്നു, എനിക്ക് അതൊന്നും ഒരു തൃപ്തികരം ആയില്ല, കൺഫ്യൂഷൻ ആയിപ്പോയി, ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കംഫർറ്റബിൾ ആയി, ഈ വീഡിയോ ഞാൻ ഹുസ്ബൻഡ് നും ഷെയർ ചെയ്യ്തു കൊടുത്തു പുളിക്കും comfertabl ആയി സൂപ്പർ ❤️♥️ഇപ്പോൾ എനിക്ക് 7 മാസം കഴിയാറായി ഇപ്പോഴേ ഓരോന്നും വാങ്ങി വെക്കാമെന്നു കരുതി
@TouchMyTripByAjesh Жыл бұрын
Mmm 😊😊😊🥰👍👍👍
@rasakrasak19835 ай бұрын
ഞാനും പ്രഗ്നന്റ് ആണ് ഏതായാലും നല്ല ഉപകാരമുള്ള വീഡിയോസ്
@TouchMyTripByAjesh5 ай бұрын
👍👍
@nwrz_wrld822 Жыл бұрын
ഞാൻ ഇപ്പോൾ 9month പ്രെഗ്നന്റ് ആണ്. നല്ലൊരു ഹോസ്പിറ്റൽ ബാഗ് പാക്കിങ് നോക്കുവാരുന്നു. കണ്ടതിൽ വെച്ച് എനിക്ക് ഒരുപാട് യൂസ്ഫുൾ ആയ വീഡിയോ ആണുട്ടോ. Thankyu🥰
@TouchMyTripByAjesh Жыл бұрын
My pleasure 😇 🥰🥰😊😊
@iamthehappiest1651 Жыл бұрын
Kollam ketto. Enik ettavum useful aayath e video aane. Working women and first-time mothers nu nannai upakarapedum. Well arranged. Thank you..
@TouchMyTripByAjesh Жыл бұрын
😊😊😊😊 my pleasure
@AnzaCraftАй бұрын
1st delivery aann . Ellavarum prarthikanam .
@TouchMyTripByAjeshАй бұрын
👍👍👍🙏
@lathad9237 Жыл бұрын
മോളെ എന്റെ കൊച്ചുമോൾക്ക് ഇത് ഒൻപതാം മാസമാണ്. ഞാനും ഇതുപോലെ പാക്ക് ചെയ്തിട്ടുണ്ട്. എല്ലാം ഇതുപോലെ തന്നെ ഉമ്മ മോൾക്ക് സുഖപ്രസവം ഉണ്ടാകട്ടെ ദീർഘായുസ്സും ആരോഗ്യവും ഉള്ള നല്ലൊരു കുഞ്ഞുണ്ടാകട്ട. ആശംസകൾ 😘😘😘
@TouchMyTripByAjesh Жыл бұрын
Thank you 😊😊😊👍👍
@minnupaloli605211 ай бұрын
❤❤❤
@TouchMyTripByAjesh11 ай бұрын
👍👍
@PadmajaGovindan18 күн бұрын
❤
@TouchMyTripByAjesh18 күн бұрын
@PadmajaGovindan 👍
@DeceyJacob Жыл бұрын
Thank You. 8 months pregnant. Third delivery.
@TouchMyTripByAjesh Жыл бұрын
😊😊🥰🥰👍👍
@anjuabhi6469 Жыл бұрын
Perfect... 100% perfect packing. Ente 2nd delivery aanu.... Ennitum dout aarn... But satyam parangal nalla vedio... 😊
@TouchMyTripByAjesh Жыл бұрын
Thank you 😊
@thasnirins92973 күн бұрын
Useful video.. Tnx❤️... എന്റെ 3rd pregnancy ആണ്.. എങ്കിലും ഇപ്പോഴും doubt ആണ്.. ഈ video കണ്ടപ്പോ എല്ലാം clear ആയി... Tnx❤️
@TouchMyTripByAjesh3 күн бұрын
🤗🤗👍👍
@aswathyakhil1155 Жыл бұрын
Chechi itu suprb vdio aarunu kto. I like very much. And thnks to itrem sadanagal venam enndulla information nu. Nte 1st delivery aakunu. Njn ipole exited aanu babyku sadanagal vaagan. Ee vedio atinu valare upakaram aakumenu kandapo enku tonnunu. And chechi parajapole baby items sibpacked aakiyatu. Serikum athu important aanenu kandpo tonni. And delivery exitil naml palatum maybe marannenu varam apo agne ullavrkum ee vdio upakaram aakum. Congrats. Thnks. and all the bst for ur normal delivery and cute aayitulla vava ndakatte. ❤️🥳🎂🤰🤱👶
@TouchMyTripByAjesh Жыл бұрын
Thank you 😊 😊😊😊👍👍👍👍👍👍
@karthikaunni2738Ай бұрын
Useful ആയ വിഡിയോ ❤ ഒന്നു പോലും ഓവർ ആയി തോന്നിയില്ല.ഞാനും 8th month pregnent Anu.😊
@TouchMyTripByAjeshАй бұрын
👍👍
@rincyalex3527 Жыл бұрын
I like to feel hospital suddenly, after watching your video.I am 8 month pregnant.This is my first pregnancy.Your video is very helpful to me.Your presentation is very attractive.
@TouchMyTripByAjesh Жыл бұрын
😊😊😊👍 thank you 😊
@arshadaboobackermuhammed5741 Жыл бұрын
ഇംഗ്ലീഷ് കാർക്കും ഇപ്പൊ മലയാളം കേട്ടാൽ മനസിലാകും 😂😂
@TouchMyTripByAjesh Жыл бұрын
👍👍
@lavanyalohithakshan Жыл бұрын
I have followed this for my delivery bag packing🥰🥰
@premjithp2767 ай бұрын
വളരെ useful ആയ video ആണ് അവതരണം വളരെ നല്ലതാണ് , chappel, baby bed, baby feeding ബോട്ടിലെ, babyspoon and vessel കൂടി add ചെയ്യുന്നത് നല്ലതാണ്
എന്റെ date 25 നാണ്...ഏകദെശം items okke pack ചെയ്തു...ചേച്ചിടെ ഈ vdo use full ആണ്🥰👍🏻
@TouchMyTripByAjesh Жыл бұрын
Thank you 😊
@anjalyshibin6168 Жыл бұрын
nalla avatharanam .🥰use full video 👍
@TouchMyTripByAjesh Жыл бұрын
Thank you 😊
@vafasayd42949 ай бұрын
Hi chechi, Expecting my delivery in June 2024, and I searched for an essential and useful bag packing video in youtube. Finally, I got it your page. Thanks a lot. I'm following your methods still after 1 years of posting this video. ❤❤❤
@TouchMyTripByAjesh9 ай бұрын
🥰🥰☺️☺️👍
@jincythomas-ow7jr Жыл бұрын
Thanks chechi..njan 8th month pregnant anu...very useful video..njan nalloru video search cheyyuvarnu.... hospital bag pack cheyyan...thank you..
@TouchMyTripByAjesh Жыл бұрын
Most welcome 🤗
@5m97410 ай бұрын
Hot water nn oru flask separate nalladan.. Scrubber vangi.. Dishwash or dish wash soap illallo.. Mother nn use aakan oru soap um venam..Kure nalla items kandu😍👍.. Table thudakkan cloth nalladan.. Oru bucket and mug um nalladan.. Extra pillows okke useful aakum
@TouchMyTripByAjesh10 ай бұрын
Mmm 👍
@musicisheaven-l4z Жыл бұрын
5 th month anu naerate ellam list akkan vannaya 🥰useful video🥰
@TouchMyTripByAjesh Жыл бұрын
Thank you 😊.
@athulyasree6124 Жыл бұрын
Ee September l date ullavar arelum indoo
@ayishaayisha6139 Жыл бұрын
Nte September 24
@chinchupramod8709 Жыл бұрын
September 26
@Heizel195 Жыл бұрын
September 18
@beautyqueen5427 Жыл бұрын
ഉണ്ട് september last🤗
@Violetfe4 ай бұрын
26
@archana3918 Жыл бұрын
Thank you.ente Amma marichittu 1 year aayi .njnum achanum maathram ollu .ippo 8th month aayi.oru idea illathe vishamich irikumbozha kande video .Thank you so much
@TouchMyTripByAjesh Жыл бұрын
Most welcome 🤗
@papershredder_fam Жыл бұрын
Turkey white Turkey color Kettuduppu 7 Rompers 2 Dry sheet 2 Thorth 2 white Bath towel White cloth Mundu white Cap mitten booties set Face towel Pampers
@TouchMyTripByAjesh Жыл бұрын
👍👍
@ansamolalias5942Ай бұрын
Njn epolannu ee video kanunath ,so useful and well explained
@TouchMyTripByAjeshАй бұрын
Thank you 😊
@shemeema2414 Жыл бұрын
6 മാസത്തിൽ കാണുന്ന ഞാൻ 😍
@TouchMyTripByAjesh Жыл бұрын
🥰🥰👍
@AnfiyaIrfan-uy1ci Жыл бұрын
Tnku chechi🥰 , this is real helpful video. Enikk idh 9 month aanu ellavarum prarthikknm🙏
@TouchMyTripByAjesh Жыл бұрын
Ok. 👍 🙏🏻 most welcome
@VrindaPrasanth-g5i Жыл бұрын
Thanku ഞാൻ ഇപ്പൊ 8 month പ്രേഗ്നെൻസി ആണ് 🥰🥰🥰
@TouchMyTripByAjesh Жыл бұрын
My pleasure 😇, 😊👍👍👍👍
@RadhikaVishnu-s8o10 ай бұрын
Thanks ചേച്ചി.. എനിക്ക് 8 മാസം കഴിയാറായി ഈ video ഒരുപാട് സഹായം ആയി
@TouchMyTripByAjesh10 ай бұрын
🥰🥰👍👍
@simnasinu5264 Жыл бұрын
Good video... Ellarkum ith usefull avum sure🥰
@TouchMyTripByAjesh Жыл бұрын
Thank you 😊
@Jasi-n3d3 ай бұрын
കൊറേ ഹോസിപിറ്റൽ ബാഗ് packing kandu but ur vedio super❤️
@TouchMyTripByAjesh3 ай бұрын
Thank you 😊
@Mariyajyothis Жыл бұрын
Njan ippo 7 month pregnant aanu, Kure videos kandirunu hospital bag packing nte, kandathil vachu ettavum usefull aayi thoniyath chechiyude video aanetto. 1st pregnancy aayath kondu nalla tension und oro kaaryam cheyyunathilum. Chechiyude ee video kandappol oru relaxation und. Baaki videos kandappol njan kooduthal confused aakuka aanu cheythath, avishyam ullathum illathathum okke undayirunu athil. Thank you chechi ithrayum simple and detailed aayi inghane oru video cheythathinu🥰🙏
@TouchMyTripByAjesh Жыл бұрын
My pleasure 😇 😊😊😊😊👍👍 and all the best 🤝👶🏻
@Mariyajyothis Жыл бұрын
@@TouchMyTripByAjesh ❤
@TouchMyTripByAjesh Жыл бұрын
😊😊
@jessyomana75505 ай бұрын
നല്ല രീതിയിൽ മനസിലാക്കി ഒന്നുകൂടി തന്നു വീഡിയോ nice❤️
@TouchMyTripByAjesh5 ай бұрын
Thank you 😊
@lekshmipriya8640 Жыл бұрын
Thank you so much ..very useful information .....Nice 👍
@TouchMyTripByAjesh Жыл бұрын
My pleasure 😇 🥰🥰🥰😊
@krishnapriyapriya7634 Жыл бұрын
Nalloru packing vdo chechi 2nd delivery aanu enik but 1st deliverykku pack cheithathonnum oramayillarunnu othiri valichu neettathe vrythiyaayi paranju thanku so much ipo oru idea aayi enthoke vaganamennu 😚😚😚
@TouchMyTripByAjesh Жыл бұрын
Thank you 😊 🥰🥰😀😊👍
@Jasmin0135 Жыл бұрын
വളരെ നല്ല അവതരണം. ഉപകാരപ്രദമായ വീഡിയോ. ഒരുപാട് ഇഷ്ടായി 🥰🥰🥰
@TouchMyTripByAjesh Жыл бұрын
Thank you 😊 😊😊👍
@Jasmin0135 Жыл бұрын
😍😍😍
@TouchMyTripByAjesh Жыл бұрын
😊😊
@hafisaappi87852 ай бұрын
Yenikk ഒത്തിരി useful ആയിട്ടുള്ള വീഡിയോ ....thank you so much....
@TouchMyTripByAjesh2 ай бұрын
Welcome 🤗
@ambiliambili6860 Жыл бұрын
നല്ല useful video.... Ee video ആദ്യമായി ഡെലിവറിക്ക് പോകുന്നവർക്കൊക്കെ എന്തായാലും useful akum.. എനിക്കും 👍👍
@TouchMyTripByAjesh Жыл бұрын
Thank you 😊😊😊👍👍👍👍
@amazingworldamazing15832 ай бұрын
വളരെ യൂസ്ഫുൾ ആയ വീഡിയോ
@TouchMyTripByAjesh2 ай бұрын
Thank you ☺️
@somethingcreative46 Жыл бұрын
Kandathil vech aetavum Nalla video
@TouchMyTripByAjesh Жыл бұрын
Thank you 😊
@somethingcreative46 Жыл бұрын
Njn ee video nokyt bag pack cheytu. Elam useful ayi. Onm extra vendy vanila. Nk mol anu😍.
Superb packing.....kandathil vech ettom nalla delivery bag packing video
@TouchMyTripByAjesh Жыл бұрын
Thank you 😊 👍👍
@ThankachanOuseph-m9y Жыл бұрын
Very useful video....thank you...ente molkum amma ella....avelk ee video valare upakaara pettu....
@TouchMyTripByAjesh Жыл бұрын
My pleasure 😇
@shadiyaraheemv Жыл бұрын
White cotton cloth ethra metre aan vaangiyath.Enganeya cut cheithath (measurement).
@TouchMyTripByAjesh Жыл бұрын
60x60 or 70x70 il cut cheytha mathii. Kurach kuduthal eduthooo
@shahanarashid1583 Жыл бұрын
ഇപ്പൊ വല്യൊരു ഉപകാരം ആണിത്. ആദ്യം ചിന്ദിച്ചിരിക്കണ്ടേ എന്തൊക്കെ വേണമെന്ന്. ഇപ്പൊ അതിന്റെ ആവശ്യം ഇല്ല. ❤
@TouchMyTripByAjesh Жыл бұрын
Mmm👍👍
@anfiab.a4032 Жыл бұрын
Dont use baby powder.. U can keep one diaper rash cream instead
@TouchMyTripByAjesh Жыл бұрын
Of course 😊👍
@saibunisa453110 ай бұрын
നല്ല വീഡിയോ... ഞാൻ 9month ആയി ഇപ്പോഴും ഡൌട്ട് ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ സമാധാനം സന്തോഷം 😍thanku soo much 🫂🫂🫂🥰🥰 കുറച്ച് ഐറ്റംസ് വാങ്ങിയിരുന്നു എന്നാലും അത് എങ്ങനെ പാക്ക് ചെയ്യണം എത്ര എണ്ണം വേണം എന്നൊക്കെ കൺഫ്യൂഷൻ ആയിരുന്നു വീഡിയോ കണ്ടപ്പോ കുറച്ചൂടെ ഐറ്റംസ് വാങ്ങാൻ ഉണ്ടെന്ന് മനസിലായി... ഒത്തിരി താങ്ക്സ് ഉണ്ട്ട്ടോ 🥰🥰😍 എല്ലാം നന്നായി പറഞ്ഞു തന്നു. A good & perfect vedio 👍🏻👌
@TouchMyTripByAjesh10 ай бұрын
Thank you 🥰🥰🥰😊👍
@divyachandran8670 Жыл бұрын
Hi, thank u so much for this video. എനിക്ക് ഈ video അത്രയും ഉപകാരപ്പെട്ടു.🙏🏼
@TouchMyTripByAjesh Жыл бұрын
My pleasure 😇 🥰🥰👍
@anakhashibin2 ай бұрын
Usefulvideo chechi 💯thankyou enik 7month aayi confusion aayirunnu bag packing ne patthi
@TouchMyTripByAjesh2 ай бұрын
🤗🤗👍
@vapuvapu69013 ай бұрын
നല്ല ഉപകാരമുള്ള വിട്ടി യോ
@TouchMyTripByAjesh3 ай бұрын
Thank you ☺️
@HibaJafin9 ай бұрын
Enik 6 month aayittollu.....but nalla ubakara video aayi....tnk u chechiiii😘
@TouchMyTripByAjesh9 ай бұрын
Most welcome 🤗
@Rose-uw8hs5 ай бұрын
Nte delivery kazhinju...mon..35 days kazhinju... hospital bag packing nn ee list aanu eduthath..... useful vedio
@TouchMyTripByAjesh5 ай бұрын
🥰🥰🥰🥰👍👍👍
@sahinakk7861 Жыл бұрын
Thanks a lot sis... this is really helpful. And the use of each is well explained.☺️👍
@TouchMyTripByAjesh Жыл бұрын
My pleasure 😇 🥰🥰🥰🥰😊👍
@Shahlas_abaya10 ай бұрын
Sooppar ❤
@fayisashumsufayisa14604 ай бұрын
Valarea useful video korea videos nokki onnum thirpthi indayirinnilla chechidea video super ellam avishyamulla sadhangale mathram tnx for video. Chechi ♥️♥️
@TouchMyTripByAjesh4 ай бұрын
Welcome 🤗 🥰🥰👍
@ladylavender8914 Жыл бұрын
Very useful 🎉 9 months..... Getting ready to receive my beibiiii
@TouchMyTripByAjesh Жыл бұрын
😊😊👍👍👍👍😎
@usaanil1342 Жыл бұрын
Prasavichu kidakkunna alk white cloth kudi venam
@Maayakaazhchakal4 ай бұрын
Orupadu nalla video....good...keep it up... 👍👍👍
@TouchMyTripByAjesh4 ай бұрын
Thank you ☺️🥰🥰
@RhyshWorld7 ай бұрын
Nail cutter ipol use chaithukooda nails kai kond urichu kalayanam, power use cheyyan padilla baby lotion venam diapers ok hospitalil ninnum kittum
@TouchMyTripByAjesh7 ай бұрын
Mmm
@deepthirnair69265 ай бұрын
Best video on hospital bag packing I have watched😊 Only necessary items
@TouchMyTripByAjesh5 ай бұрын
Thank you 😊
@athulyae572Ай бұрын
8 month
@TouchMyTripByAjeshАй бұрын
👍👍
@rukkuresmi42118 ай бұрын
Thank you.... ❤ oru ideayum illayirunnu. Ippo oruvidam ok aayi 🥰
@TouchMyTripByAjesh8 ай бұрын
Mmm 😊😊👍
@itsmyworldbynas9359 Жыл бұрын
Very useful video ❤ thanks dear Essential ayittulla karyangal matra m aanu ningal pack cheydad 👍
Chechi Mask and sanitizer Koodi vecholluta Ank march 10th ane date
@TouchMyTripByAjesh Жыл бұрын
Mmm 😊👍👍👍👍
@JayasreeJayasree-t6h Жыл бұрын
Use full video thank you Chechi 😀😀😀
@TouchMyTripByAjesh Жыл бұрын
Most welcome 🤗
@blessygladson5252 Жыл бұрын
This is such a useful video ❤❤
@TouchMyTripByAjesh Жыл бұрын
Glad you think so! 😊😊👍
@vishnuvishnu-oj5td Жыл бұрын
ആവിശ്യം ഉള്ള കാര്യം ഒക്കെ പറഞ്ഞു പണം നശിപ്പിച്ചു കളയത് കുറഞ്ഞ രീതിയിൽ എങ്ങനെ മേടിച്ചു സൂക്ഷിക്കാം എന്നു പറഞ്ഞു തന്നു നല്ല അറിവ് ആണ് ഗുഡ്
@TouchMyTripByAjesh Жыл бұрын
My pleasure 😊😊👍🥰
@keirosekitchenvlogs9979 Жыл бұрын
👌👌👌👌👌 very simple & useful video
@TouchMyTripByAjesh Жыл бұрын
Thank you 😊
@aliyamariyam Жыл бұрын
Super Bag pakking 👍👍👍
@TouchMyTripByAjesh Жыл бұрын
Thank you 😊
@jilugeorge30722 жыл бұрын
Very useful video... 👏👏
@TouchMyTripByAjesh2 жыл бұрын
Thank you 🙂
@avaneeshachu Жыл бұрын
Hyy chechii iam 18 yr girl 8:month prengeny 💞
@TouchMyTripByAjesh Жыл бұрын
🥰🥰👍
@Dreamgurl-v1z Жыл бұрын
Thank u so much dear... ❤️very use full video.. Enikk ipoo 9 month start cheythu. Hospital bag packing purchase lanu ippo. Kureyokke vaangi. E video kandappo kurach koodi ideas vannu. Thank u so much daa❤️
@TouchMyTripByAjesh Жыл бұрын
Most welcome 🤗
@giftyjohnson1588 Жыл бұрын
Thank you sooo much..... Confused aayi eriklayirunnu...... Orumichu vaghikkan chilapol marnnu pokkum.... Kurachu kurachu list out cheythu vaghikkan useful aaanu tto..... Eniku 6 complete aakunnu
@TouchMyTripByAjesh Жыл бұрын
Mmmm 😊😊😊😊🥰👍👍
@annumariaaugustine81088 ай бұрын
Thanks for sharing ,can you tell from where did u bought all these
@TouchMyTripByAjesh8 ай бұрын
Yah. It’s bought separately from shops and online each.
@TouchMyTripByAjesh8 ай бұрын
Shops and online each.
@ramshi7328 Жыл бұрын
Very useful video 😊👍 product link descriptionil kodukkumo? Njaanum 8mnth pregnant aan. Nalla product evdenn കിട്ടുമെന്ന് confusion.. please provide links..