hello! can you give me your email i want to do paid promotion on your youtube chanel !
@sunshinews-01 Жыл бұрын
ഇങ്ങനെ തന്നെയാണ് സാധാരണക്കാർ ഡെലിവറിക്കുള്ള ഹോസ്പിറ്റൽ ബാഗ് പാക്ക് ചെയ്യുക🥰 അല്ലാതെ ചില ചാനലുകളിൽ തളളി മറിക്കുന്ന ഐറ്റംസ് ഒന്നും ആവശ്യമില്ല. തൻ്റെ Practicality ക്ക് 👍👍
@Mumthaz992 Жыл бұрын
അതൊക്കെ ഓരോരുത്തരുടേ ഇഷ്ടാനുഷ്ടങ്ങൾ അല്ലേ. But ഞാനും ഇങ്ങനെ ആണ് പോയത് എസ്പിറ്റലിൽ 😍
ഇതിൽ സാധാരണകാരൻ്റെ പ്രശ്നം വരുന്നില്ല.... ഡെലിവറി ക്ക് ഒരു ഹോസ്പിറ്റലിൽ പോകുമ്പോൾ അത്യാവശ്യം വേണ്ടത് എല്ലാം കയ്യിൽ കരുതണം....ഇപ്പൊ corona ഉള്ളത് കൊണ്ട് പ്രത്യേകിച്ച് അലക്കി ഉണക്കി വൃത്തിയാക്കി വേണം കൊണ്ടുപോകാൻ....ശരിക്ക് പറഞാൽ ഒരു ചെറിയ ടൂറിനുള്ള സാധനങ്ങൾ pack ചെയ്യണം എന്ന് ചുരുക്കം....😂
@chithrasudhakaran85 Жыл бұрын
Thnx da.. It's useful.. കുറെ vedios കണ്ടു.. എല്ലാത്തിലും ഒരു ലോഡ് സാധനങ്ങൾ പറയുന്നുണ്ട്. But ഇതിൽ ഇപ്പൊ essential മാത്രേ ഉള്ളു.. Basic ആയിട്ടുള്ളത്.. വലിയ പായാരം ഒന്നും ഇല്ല.. കാണുമ്പോ തന്നെ സമാധാനവും ഉണ്ട്. ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാവുകയും ചെയ്യും. നമ്മൾ labour room പോയിക്കഴിഞ്ഞ പുറത്ത് നിക്കുന്ന ആളുകള്‍ മിക്കവാറും അമ്മമാര്‍ ആയിരിക്കും. അവര്‍ക്കൊന്നും ഇപ്പോഴത്തെ പല സാധനങ്ങളും എന്താ ന്ന് പോലും idea ഉണ്ടാകില്ല. ആ അവസ്ഥയില്‍ നമുക്ക് ഒന്നും പറഞ്ഞു കൊടുക്കാനും പറ്റില്ല പിന്നെ വെറുതെ എന്തിനാ കുറെ. ഇതിപ്പോ എല്ലാം എളുപ്പം ഉണ്ട്. അവര്‍ക്കും സൗകര്യം. നമുക്കും.
@muhsinact378210 ай бұрын
New born Papers, matternity pad, whips oke veende??? ❤❤❤❤
@poojasreenivasan5552 Жыл бұрын
1) covers athu mushinja dress idan aayit oke. News paper food kazhikunbol vekan oil onum aavathe 2) essential food items like biscuit,water etc at the time of leaving 3) scissors and knife for cutting clothes covers and all 4) hair band oke eduthu vecholu plus one comb 5) hand sanitizer and mask if needed 6) diaper chila doctors testing nu kond pokumbol idan parayum.
Chechi...namuk edukan ini palathum und, thorthu edukanm (1,2), ipozhathe sahacharyathil wet wipesm sanitizerm , maternity pads Kunjinum venam chilathokke, ipo kittille full baby covered soft cusion, baby bed with netm edukaam...athoke koodi ayal okkk Pinne plates, glass, spoon, cheriyoru dish wash liquid, flask, bucket, mug ithokke veetukar edutholum 😊.
@fidhayoonus Жыл бұрын
Thank you
@hafsuscraft3836 Жыл бұрын
Use full 👍Thanks
@fps871 Жыл бұрын
I'm wish all very best my chachy Kutty Good bless you
@sooryamanuvlogs Жыл бұрын
🤩
@Talky458 Жыл бұрын
Chechi kunjavavene kaniko ❤ kore nalayi wi8ing anu .busy okke marittu mathi .love you😍
@sushamarajeev2181 Жыл бұрын
Chilar peeridil chadagu allel nooluketu kazhinje baby ye kanikarullu
@michuswonderworld5098 Жыл бұрын
Kuttikkulla pampers, pothinju vakkanula towel,
@muthuwzz8213 Жыл бұрын
Use ful vedeo njaanum bag pack cheydh vechakkan inte family aarum baby k vaanghan sammadhikkunnilla
@anjaliranjith8895 Жыл бұрын
Oru middle class family hospital bag packing this is enough.. Pine unnide items thaazhae comment cheytapole baskat aanu better epolum luggage open cheyan nikkandalo...pine nammuku use cheyanula extra things pack cheytitundo vlogil kanikathondu chodichatha like flask, plates, glass, some waste papers and clothes, extra bucket, mug, hangers, dettol, mosqutio bat if necessary if it is there, kurachu koodi poyo 🥰 pack cheythonu ariyathondu paranjathatto... Ellam readylu vekkanalo
ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം ചേച്ചി ❤️ ഞാനും ഇപ്പോൾ ബാഗ് പാക്കിങ് ഇൽ ആണ് ഒരു സാധാരണ കാരന്റെ ബാഗ് പാക്കിങ് ഇതാണ് വേറെ ചാനലിൽ പോയി പാക്കിങ് വീഡിയോ കണ്ടിട്ട് ആകെ പാടെ ടെൻഷൻ ആയിരുന്നു 😂താങ്ക്സ് ചേച്ചി
@naseema7074 Жыл бұрын
ഒരു shirt കൂടി എടുത്ത് വെക്കുന്നത് നല്ലതാണ് 😌
@Dream-nu9rv Жыл бұрын
Chechi date ayoo pinne oru ബക്കറ്റ് allam adukunnudoo att vanam
@safrijamshi93679 ай бұрын
Yethraamathey weekil aanh bag pack cheyyande plz rply
@NIMMAS123 Жыл бұрын
Tank you so much dear simple and humble😊🫂
@lijimakappadan8587 Жыл бұрын
ഇങ്ങനെ തന്നെ , പക്ഷെ എനിക്ക് twins baby's ആയതുകൊണ്ട് വൈറ്റ് തുണി കുറെ എടുക്കേണ്ടി വന്നു. കുറച്ച് പഴകിയ ലുങ്കി എടുക്കണമായിരുന്നു. 💗💗💗💗
@sooryamanuvlogs Жыл бұрын
Mm
@NAVASREE Жыл бұрын
ലുങ്കി എന്തിനാണെന്ന് പറയാമോ
@lijimakappadan8587 Жыл бұрын
ലുങ്കി കഷ്ണങ്ങൾ delivery കഴിഞ്ഞാൽ വേണ്ടി വരും
@hannathasharaf7820 Жыл бұрын
❤
@jincyjohn7972 Жыл бұрын
ee video aane correct.verey over aayite onnum venda
@SalmaAzeez-vh8ui6 ай бұрын
2 ആമത്തെ പ്രസവത്തിനു ഹോസ്പിറ്റലിൽ പോകുമ്പോ ഇതുപോലെ യാണ് പാക് ചെയ്തത്.... ഇപ്പൊ രണ്ടരവർഷത്തിന് ശേഷം വീണ്ടും കാണുന്നു മൂന്നാമത്തെ പ്രസവത്തിനു പോകാൻ വേണ്ടി യുള്ള ഒരുക്കത്തിൽ..... ഡേറ്റ് ആയിട്ടില്ലാട്ടോ..പറ്റുന്നതൊക്കെ ഓരോ പ്രാവിശ്യം പോകുമ്പോൾ വാങ്ങി വെക്കണം..... അന്ന് ഒരുപാടു താങ്ക്യു സൊ mauch.... ഇപ്പൊ കുറെ ചാനലൊക്കെ കണ്ടു അതിൽ മൂന്നും നാലും ടാർക്കി ഒക്കെ എടുക്കുന്നുണ്ട് 😂😂😂എന്തിനാവോ അത്രയൊക്കെ...😮😮😮😮😮
@BMA1912 ай бұрын
Kunji urine pass cheyumbo nanayumallo athavum
@divyakv6824 Жыл бұрын
Thanks for the vedio.Enthokke items pack aakanam ennu confusion aayirunnu❤
@vallimohan2427 Жыл бұрын
👍🏻🥰🥰🥰
@sunithasukumaran2101 Жыл бұрын
Super
@susanmahesh6953 Жыл бұрын
Thanks, ഈ video ഉപകാരം ആയി, കാര്യം മൂന്നാമത്തെ delivery ക്ക് ആണ് ഞാൻ പോകുന്നത്. എന്നാലും എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നത് കൊണ്ടു വല്ലതും miss ആയോ എന്ന് tension. 😄😄. വീഡിയോ കണ്ടപ്പോ സമാധാനമായി..
@sooryamanuvlogs Жыл бұрын
🤩
@greeshmamvk1 Жыл бұрын
@@sooryamanuvlogsente second delivery aanu.. 37th week. After long 12 years. Annathe oke marannu. Ipo ammakkokke vayyathayi.. 12 yrs ulla mol und ellathinum koodan😊😊
@jusailaashik9732 Жыл бұрын
Ithokke aavashyaann.. But ente deliverykk ithonnum kayyil undaayirunnillaa. 7th months il Scanning nn poyi fluid kuravaayond admitt aayi. Next day pettann c- section cheyyendi vannu.placental abruption aayirunnu.... So ee kaanicha kaaryangal onnum undaayirunnilla white thuni chothichappo brother eduthirunna thuniya koduthe.... Very unexpected aayirunnu delivery🙂
Ithil avvishyathinu ullath mathrame kanichullu, njn kure video noki, athil oke ishtm pole Sadhnm vechiki. Babyki ulla dressum namuk ullath nallonm alaki unakiye kond pokavu enna hspl ninnu Paranje, eniki 9aavn ayi. Apo onnude bag pack cheyune nokitha, thank u🥰❣️.
@mereenaGijo Жыл бұрын
35 wks running 😍 bag packing aanu so very useful
@sooryamanuvlogs Жыл бұрын
😍😍😍
@nafsalcp781 Жыл бұрын
Hii
@ctcwandoor9320 Жыл бұрын
തോർത്തു മുണ്ട് വേണം ഇവിടെ ചോദിക്കാറുണ്ട് 2
@sajnaazeeze1406 Жыл бұрын
Chichide delivery kazhinnille
@parusworld10 Жыл бұрын
Eathu hospital aanu kanikunnathu
@kunjavachi Жыл бұрын
എന്നാണ് date
@renjinisudhi1831 Жыл бұрын
ഡെലിവറി കഴിഞ്ഞു baby girl
@mubifaisal.malammel109 Жыл бұрын
Delivery kazhinjille Endh baby aanu
@lavinajyothicrasta4299 Жыл бұрын
Where is your house
@AnuAnu-zc5ws Жыл бұрын
മതി ഇത്ര തന്നെയാ വേണ്ടത്
@natures-symphony-s Жыл бұрын
Mosquito net or mosquito bed
@haneefahaneefa8134 Жыл бұрын
🥰🥰🥰
@reshmaprasad2090 Жыл бұрын
Chundari vavaye kannanam... 😭😍
@haneenams8344 Жыл бұрын
3maxi poraa chechi,from my experience Njan 1and1/2 day ye hospitalil nilkkendi vannulloo total but 5maxi vendi vannu Athupole underwears kurachu venam (chilar thuni ketti udukkan sammadikkulloo underwear use cheyyaruthenn parayum,ente Dr underwear um padum use cheyyan paranjirunu
@vinithav7605 Жыл бұрын
Athe enikum patti abadham... Pad use cheythittum maxi il blood ayi.. kooduthal maxi and undergarments edukkendathu irunnu...