Back spacer അമർത്തി പിടിച്ചതിനു ശേഷം മാത്രം നോബ് അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കുക...
@Silent-Killer114 жыл бұрын
Great machine. Thank you for sharing Sister.
@arkhanrobin2 жыл бұрын
Assalamualaikum, Nice your sewing vedio. From Bangladesh.
@superb62222 жыл бұрын
Thanq...
@kenwadaneen80419 ай бұрын
Ith ippol engane work cheyyunnu
@shifarafiwithyou74764 жыл бұрын
Hai... Super machine. Pls show your peal fixing machine. And working method. Rate of it.
@abdullatheef1044 жыл бұрын
Njan kore search cheythu zoje
@redline24973 жыл бұрын
Ith njan vangi.nalla machine
@ummumazeeha38764 жыл бұрын
Assalamu alaikum sister thanks 🙏🏽
@muneerarafeeq71914 жыл бұрын
നല്ല മെഷീൻ
@habeebrahman96753 жыл бұрын
Parthayil cheytha work👍👍👍👍
@mumthazlatheef98574 жыл бұрын
Good video
@shefeefapp8294 Жыл бұрын
Very useful
@dhaancreation5770 Жыл бұрын
Thanks
@zubinalappad11173 жыл бұрын
njanum vangaan vicharikkunnund arivukal thannathin nandi.. kasaragod l 21 okke vila parayunnund..ithevdunnaa
@AbdulFathah-pl7ti3 жыл бұрын
Enik embroidery machine and usha janom ithinte randinteyum vetyasam paranju tharo Janom njan use cheyunde enik embroidery machine vanganam ennunde ethane Nalla machine rate parayane new aano old ano best use cheyane nallath
@baazworld62914 жыл бұрын
Super👌
@carmenmunoz45253 жыл бұрын
Muy util video gracias
@shantech13403 жыл бұрын
Zoje yentha abiprayam nalla machine aano
@shantech13403 жыл бұрын
Please reply fastly lam searching a machine to buy
@shanilraja10692 жыл бұрын
Very good machine I own one
@jannasmedia38984 жыл бұрын
ഐവ 👌👌😍
@azadar523 жыл бұрын
Model???
@richusunner62964 жыл бұрын
Online bokingaano, praise plise
@muhammedmannethodi3388 Жыл бұрын
3 മെഷീൻ jac &juki വില്പനക്കുണ്ട്
@kenwadaneen80419 ай бұрын
Evideya sthalam aavashyam und
@p.draopinakana97572 жыл бұрын
please send shop full address... sister
@mohammednishan50833 жыл бұрын
Hy ith evidena vangiyath ?
@abdullatheef1044 жыл бұрын
Ningal evideya place
@mohammaddulal70263 жыл бұрын
By amar akta zoje mashin lagby
@shajiaziz13 жыл бұрын
ഈ മെഷീൻ എവിടെന്നാ വേടിച്ചത്
@handmade97373 жыл бұрын
جيد
@ayshabi22893 жыл бұрын
സ്റ്റിച്ചിങ്കിൽ നല്ല പരിചയം ഉള്ളയാളാണെന്നു തോന്നി എനിക്കൊരു സംശയം ഉണ്ട് ചുരിദാർ നൈറ്റി ഒക്കെ തൈച്ചാൽ ബാക്കോട്ടു കഴുത്തു കേറിപോകുന്നു അതിനു എവിടെയാണ് ശ്രദ്ധിക്കേണ്ടത്
@muhammadkunhi.a86693 жыл бұрын
ബേക്കും ഫ്രണ്ടും തമ്മിൽ ഒരുഇഞ്ച് വവ്യത്യസത്തിൽകട്ട്ചെയ്യണം ബേക്ക് ഒരുഇഞ്ച് കൂട്ടി കട്ട് ചെയ്താൽ മതി
@bagyalakshmi35314 жыл бұрын
Link tharumo
@nadjiagourmala58897 ай бұрын
Traduit en français
@laibashappyworld21484 жыл бұрын
ഇത് എവിടെ നിന്നാണ് വാങ്ങിച്ചത് എനിക്ക് ഇതുപോലെയുള്ള മെഷീൻ വാങിക്കാനാണ്
@nabeelathajudheen67034 жыл бұрын
Super
@ayshabi22893 жыл бұрын
ഞാനും ഈ വാങ്ങിച്ചിട്ടു ഒരു 6മാസം ആയി ജോലിഭാരം നല്ലതായി കുറഞ്ഞു ഇപ്പോൾ ഇതിനൊരു കുഴപ്പം ഉണ്ട് വിട്ടു വിട്ടു കാണി വരുന്നു ഇടയ്ക്കിടെ നൂലും പൊട്ടുന്നുണ്ട് ഏത് സന്ദർഭത്തിലാണ് ഇങ്ങനെ വരുന്നത് എന്ന് ഒന്ന് പറഞ്ഞു തരാമോ
@ayshabi22893 жыл бұрын
നൂല് പൊട്ടുന്നതിലും പ്രശ്നം കൂടുതൽ സമയം അതായതു തിരക്ക് പിടിച്ച ജോലി ഉണ്ടല്ലോ അപ്പോൾ സ്റ്റിച്ചു വിട്ടു വിട്ടു വരുന്നു
@ayshabi22893 жыл бұрын
തയ്യൽ സംബന്ധിച്ച് ഗ്രുപ്പുണ്ടെങ്കിൽ എന്നെ ചേർക്കാമോ
തന്നെ കെട്ട്ടിട്ടു നൂല് കട്ട് ചെയ്യുന്ന ഓപ്ഷൻ ഉണ്ടോ ഇതിനു
@ramlarafee47952 жыл бұрын
@@dhaancreation5770 ഫുട്ട് മാറ്റി ഇടാൻ പറ്റുമോ നൈറ്റിക് നൂൽ പൈപ്പിങ് ഇടുമ്പോൾ സ്റ്റിച്ചു കുഴിയിൽ വരുന്നില്ല അതിനു ഫൂട്ട് മാറ്റണം എന്നാണ് എല്ലാരും പറയുന്നു സത്യം ആണോ അത്
@superb62222 жыл бұрын
@@ramlarafee4795 പറ്റും.പൈപ്പിങ് അട്ടച്ച്മെന്റ്റ് സോജ യുടെ വാങ്ങുക. അല്ലെങ്കിൽ നമ്മുടെ പ്രസർ foot ഊരി അതിന്റ അളവിനനുസരിച് സിബ് അട്ടച്ച്മെന്റ്റ് മതി. ബട്ട് ഇൻവിസിബിൾ സിബ് അട്ടച്ച്മെന്റ്റ് പറ്റില്ല. സാദാരണ സിബ് അട്ടച്ച്മെന്റ്റ് കൊണ്ട് പൈപ്പിങ് വക്കാം