ഇത് എന്റെ ഏറ്റവും നല്ലൊരു സുഹൃത്താണ് സമദ് പാവം ഒരുപാട് വേഷമത്തിലാണ് ഇപ്പോൾ ദയവ് ചെയ്ത് ഇനിയെങ്കിലും ആ പാവപ്പെട്ടവന്റെ ജീവിതം ഇനിയും സങ്കടത്തിലാക്കരുത് 🙏🙏🙏
@mshaan1675Сағат бұрын
🤍
@shihabkp4562Сағат бұрын
സത്യം പുറത്ത് കൂടുന്നതിന് reporter ചാനലിന് അഭിനന്ദനങൾ
@bavapbava46373 сағат бұрын
അബ്ദുസമദ് സഖാഫി ക്കും റുഷ്ദ മോൾക്കും ഒരായിരം മംഗളാശംസകൾ🌹🌷💐 ദാമ്പത്യ ജീവിതത്തിൽ എന്നും ബർക്കത്ത് ഉണ്ടാവട്ടെ🤲
@minhajmuhammed10012 сағат бұрын
ഷെയർ ചെയ്തിട്ടുണ്ട് പാടിയിട്ടുമുണ്ട് comment ചെയ്തിട്ടുമുണ്ട് എല്ലാം ഒരു തമാശ രൂപത്തിലാണ് എല്ലാം എനിക്ക് പൊരുത്തപ്പെട്ടു തരണം ഉസ്താദ് 🥹🥹🤲
@muneeramp8546Сағат бұрын
Kittiyathu muyivanum shear chybol sooshikuka
@iamhere4022Сағат бұрын
😂
@Green_Grasshopperr40 минут бұрын
എല്ലാം ചെയ്തിട്ട് പൊരുത്തം ചോദിച്ചിട്ട് എന്ത് കാര്യം സഹോദരാ.. എല്ലാം മുകളിൽ ഒരാൾ കാണുന്നുണ്ട്!
@FahmaKh7 минут бұрын
Tett cheydondalle mapp chodiknnd adhinendha
@SafiyakundilSafiyaСағат бұрын
ഞാൻ ഈ പാട്ടിനെ ട്രോളിട്ടില്ല. ആർക്കും ഷെയർ ചെയ്തിട്ടില്ല ഉസ്താദിനും വൈഫിനും മംഗളാശംസകൾ ❤️
@ummermammed242712 минут бұрын
ഞാനും
@ashkar_52627 минут бұрын
me too❤
@sahlashafi84484 минут бұрын
Njanum 😊
@abdulrahmanrahman93704 сағат бұрын
എല്ലാവരോടും, ക്ഷമിച്ചു കൊടുക്ക് ഉസ്താദ്. തിന്മയെ നന്മ കൊണ്ട് നേരിടൂ. അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ ❤
@naseemavahab6960Сағат бұрын
ആമീൻ🤲💖
@kabeerzaini35654 сағат бұрын
ഈ അഭിമുഖം നടത്തി, സത്യാവസ്ഥ മനസിലാക്കി തന്ന റിപ്പോർട്ട് ചാനലിന് അഭിനന്ദനങ്ങൾ 🌹🌹
@jiloosvlog7523Сағат бұрын
എന്റെ കുട്ടി ഈപാട്ട് ട്രോൾ ന്നത് കണ്ട് ചിരിച്ചിട്ടുണ്ട് പക്ഷെ ഞാൻ എന്റെ മോൻ ഇത് കാണുന്നത് എതിർത്തിട്ടുണ്ട് ഉസ്താദ് പൊരുത്തപ്പെട്ടു തരണം
@ashrafsongal2 сағат бұрын
Saqafi എന്ന പേരാണ് കളിയാക്കാനുള്ള മുഖ്യ കാരണം . ആ പേര് ഇഷ്ടപ്പെടാത്ത മുസ്ലിം സമുദായത്തിലെ തന്നെ ചിലർ ആണ് ഇത്തരം ട്രോളുകൾ തുടങ്ങിയത് എന്നാണ് എനിക്ക് തോന്നിയത്. ഉസ്താതിനും ബീവിക്കും ജീവിതത്തിൽ ഒരുപാട് സന്തോഷം നൽകട്ടെ. Aameen.
@p.amuhaiminfaizyhaithamyri2408Сағат бұрын
തെറ്റാണ്, സഖാഫിമാരെ ഉൾകൊള്ളുന്ന സംഘടനാ അനുയയിയായ വ്യക്തിയാണ് ആദ്യമായി ഇത് സോഷ്യൽ മീഡിയയിൽ ഇട്ടത്
@ShameeraShemi-j8z2 сағат бұрын
അറിയാതെ ഞാനും തെറ്റായി കരുതി പൊരുത്തപെട്ടുതരണം ഉസ്താതെ.... ഉസ്താദിനും ഭര്യക്കും അല്ലാഹു ജീവിതത്തിൽ ഹൈറും ബറക്കത്തും നൽകട്ടെ 🤲
@mifthahuljannah64922 сағат бұрын
പരദൂഷണം വിമർശനം ഒരുപാട് എൻ കാതുകളിൽ പതിഞ്ഞു ഉസ്താദ് വൈഫ് പൊരുത്തപ്പെട്ട് തരണം പടച്ചോൻ്റെ കോടതിയിലേക്ക് മാറ്റരുത് ഒരു മനുഷ്യൻ്റെ പദവി വർധിപ്പിക്കാൻ കാരണം ആണ് ജനങ്ങളെ ഇടയിലാവ്യക്തി ചർച്ചയാക്കി പാപിയാണെങ്കിൽ പോലും പരദൂഷണം പറഞ്ഞു നടക്കുന്നവരെ നന്മകൾ ലഭിച്ചുപോവുന്ന അവസ്ഥ അത് കൊണ്ട് നിങ്ങൽ മനസറിഞ്ഞ് പൊരുത്തപെട്ട് തരണം بارك الله فيكم 💐 بارك الله لكما وبارك عليكما وجمع بينكما في خير 🎉🎉🎉
@Nishanoora-d1y32 минут бұрын
അൽഹംദുലില്ലാഹ്. ട്രോളിയവരിലും share ചെയ്ത് ആഘോഷിച്ചവരിലും ഞാൻ പെട്ടില്ല. 💕. നല്ലൊരു ഖൈർ ആയ ദാമ്പത്യ ജീവിതം നൽകി റബ്ബ് അനുഗ്രഹിക്കട്ടെ 😊
@SalamFaizy-uz8ni7 минут бұрын
ഇതിന്റെ ലൈവ് ഞാൻ കണ്ടിരുന്നു അൽഹംദുലില്ലാഹ് നല്ല മദ്ഹ്ഗാനങ്ങൾ ❤️പാട്ട് പാടിയവർ പോലും ഉദ്ദേശിക്കാത്ത കര്യങ്ങൾ പറഞ്ഞു ട്രോൾ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി 😢😢😢 പിന്നെ ബല്ല്യ സ്രാവുകൾ എന്ത് ചെയ്താലും കണ്ണിൽ കാണാത്ത ചില പ്രാസംഗീക്കന്മാർ ഇതിനെതിരെ പൊട്ടി ത്തെറിച്ച പ്രാസംഗീകന്മാർ ഇവരെ ക്കാൾ പണ്ഡിതവേഷത്തിന് അപമാനമാണ്.... ബാഖവീ ഈ കുടുബത്തോട് മാപ്പ് ചോദിച്ച ഒരു വീഡിയോ കൂടി ചെയ്യൂ.... ആ ഉസ്താദ് നെ ഇന്റർവ്യൂ ചെയ്ത റിപ്പോർട്ട് ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@tech4malayali6334 сағат бұрын
ഉസ്താദേ അങ്ങനെ ട്രോളിട്ടിട്ട് ഒന്നും ഇല്ല എന്നാലും ഞാനും ഇത് കുറെ കേട്ടിരുന്നു.. അങ്ങനെ ഇത് മറ്റുള്ളവരോട് പറയുകയും ചെയ്തു... ഒരു മുസ്ലിം എന്ന നിലയിൽ പൊരുത്തപ്പെട്ടു തരണം
@SadikHajara2 сағат бұрын
എല്ലാ ട്രോളന്മാർക്കും അവരെ വിമർശിച്ചിട്ടേ കമന്റ് ഇട്ടുള്ളൂ. ഒരു കമന്റും പഴകിട്ടില്ല.. Rushdhayude കൂടെ ❤❤.. ഇന്ന് സമൂഹത്തിൽ കുട്ടകൃത്യങ്കളിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കൾ പെരുക്കുകയാണ്.. തലയിൽ കെട്ടിയാൽ വിവാഹത്തിന് മോഡികൂട്ടാൻ അവശ പാട്ട് വരെ പാടരുത് എന്നുണ്ടോ, മുസ്ലിം ഉമ്മത്തെ,, മുസിക് പോലും ഉപയോഗിച്ചിട്ടില്ല. കാണാത്ത കാഴ്ചയെ നിർവചിക്കാൻ എന്തൊക്ക ഉണ്ട് യുട്യൂബര്മാര്ക് ട്രോളാൻ വേണ്ടി എന്തിനാണ് ആ ഒരു വാചകത്തെ ഇത്രയും മോശമാക്കി ചിത്രീകരിച്ചത്. കഷ്ടം
@tech4malayali6332 сағат бұрын
@SadikHajara ഇതൊക്കെ എന്നോട് പറഞ്ഞത് എന്തിനു എന്ന് മനസ്സിലായില്ല... ഞാൻ ട്രോള്ളിയിട്ട് ഇല്ല എന്നാ പറഞ്ഞെ but ഇത് ചർച്ച ആയപ്പോൾ ജസ്റ്റ് ങ്ങനെ പറഞ്ഞിരുന്നു എന്ന് മാത്രം... അല്ലാതെ ഇതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല...
@sajadsaju152742 минут бұрын
Enikum 🤲🤲
@shamibabu14883 сағат бұрын
വീഡിയോ കണ്ടിരുന്നു ഉസ്താദ് അതിൽ തെറ്റുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു റബ്ബ് നൻമകൾ ചൊരിയട്ടെ❤❤
@haflathulmahabba80162 сағат бұрын
രണ്ടു പാഠങ്ങൾ ഇതിൽ നിന്ന് പഠിക്കാനുണ്ട് 1 : കല്യാണ പ്രോഗ്രാമുകൾ യൂടൂബിൽ ലൈവിടുന്ന രീതി ഒഴിവാക്കുക പ്രത്യേകിച്ച് ഉസ്താദുമാർ 2: എല്ലാത്തിലും പക്വത വളരെ പ്രധാനമാണ് 3: എല്ലാം ഷെയർ ചെയ്യുക , ട്രോളുക എന്നിവ ഒഴിവാക്കുക 4: മദ്ഹിൻ്റെ രംഗത്തുള്ളവർ പാലിക്കേണ്ട മര്യാദകൾ ഉസ്താദുമാരിൽ നിന്ന് നേരിട്ട് ചോദിച്ചറിയുക അത് പാലിക്കാൻ തയ്യാറാവുക.
സമദ് സഖാഫി ക്കും റുഷ്ദ. മോൾക്കും ജീവിതത്തിൽ ഒരുപാട്. സന്തോഷങ്ങൾ അല്ലാഹു ഉയർത്തി തരട്ടെ🥀🥀🥀🥀🥀
@izzuizzz72572 сағат бұрын
ഉസ്താദേ ഞാനും ഈ വീഡിയോ പല തവണ കണ്ടിരുന്നു...ആരോടും ട്രോൾ ആയിട്ട് പറഞ്ഞിട്ടൊന്നും ഇല്ല..പക്ഷെ അത് കേട്ട സമയത്ത് ചിരിച്ചിട്ടുണ്ട്...അത് ഒരു തെറ്റ് ആണെന്ന് മനസ്സിലാക്കി, ഉസ്താദും കുടുംബവും പാടിയ ആളും പൊരുത്തപ്പെട്ട് തരണം.....
@umarbasheer9983 сағат бұрын
റൂഷ്‌ദാ മോൾക്കും പ്രിയപ്പെട്ട ഉസ്താദിനും ഒരായിരം മംഗളാശംസകൾ...
@jewelsmediavlog48206 минут бұрын
പേരിന്റെ അവസാനമുള്ള വാലാണ് ഇത് ഇത്രയും പരിഹാസ്യമാക്കാൻ ചിലർക്ക് ആവേശം ആയത് എന്നാണ് മനസ്സിലാക്കുന്നത്, അള്ളാഹു എല്ലാം അറിയുന്നവൻ ആണ് അർഹമായത് അവർക്ക് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@Swadiq.n.k10 минут бұрын
പൊരുത്തപ്പെട്ട് തരണം ഉസ്താതെ ഞാൻ മറ്റുള്ളവരുടെ വീഡിയോ കണ്ട് ചിരിച്ചിരുന്നു😢😢 പൊരുത്തപ്പെട്ട് തരണം ഉസ്താതെ😔🥺🥺
@CR-ql7shСағат бұрын
പൊരുത്തപ്പെട്ടു തരണേ ഉസ്താദ്. ഭാര്യയോടും പറയണേ പൊരുത്തപ്പെട്ടു തരാൻ. വിവാഹ ജീവിതം സന്തോഷകരമാകട്ടെ.
@rahmathquraishi93763 сағат бұрын
വിഡിയോ കണ്ട് അഭിപ്രായം പറഞ്ഞുപോയി. ചിരിച്ചു. അതൊക്കെ തെറ്റാണെന്നു മനസ്സിലായി. ഉസ്താദും കുടുംബവും പാടിയ ആളും പൊരുത്തപ്പെട്ടു തരണം
നല്ല സമാധാനം ഉള്ള ജീവിതം ഉണ്ടാവട്ടെ നല്ല മനസുള്ള വർക് ക്ഷമിക്കാൻ കഴിയും ഉസ്താദ് ന് നല്ലത് വരട്ടെ
@MuhammedHaneef6543 сағат бұрын
മഷാ അള്ള ഹിന്ദിയിൽ പാടിയ പാട്ട് ഇനിക്ക് എഷ്ട്ടമായി സമദ് സഖാഫിക് കൂട്ടുമ്പ ജീവിതം സന്തോഷിലാകട്ടേ ആമീൻ
@VarietyVishesham2 сағат бұрын
വളരെ നല്ല മനസ്സുള്ള ഉസ്താദ്...❤ അല്ലാഹു ഉസ്താദിൻ്റെ ദാമ്പത്യജീവിതം സന്തോഷത്തിലാക്കിത്തരട്ടെ...🎉
@sainuddeenpk2 сағат бұрын
സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന റിപ്പോർട്ടർ ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤
@aboobackerpeediyekkal1016Сағат бұрын
ഉസ്താദേ...... നിങ്ങൾ 💯 ശതമാനം നിരപരാധിയാണ്... എന്നാൽ ചില ആളുകൾക്ക് *താങ്കളുടെ "സഖാഫി" ബിരുദം അത്രക്ക് അങ്ങട് പിടിക്കാറില്ല* അവരെ വിട്ടേക്ക്
@FRPmanholecover3 сағат бұрын
സമദ് സഖാഫിയെ കാണാൻ പറ്റിയതിൽ സന്തോഷം 👍👍👍👍
@kukku5555Сағат бұрын
ഇപ്പോഴാണ് എല്ലാം മനസ്സിലായത് ഉസ്താദിനും കുടുംബത്തിനും നല്ലതു വരട്ടെ ആമീൻ ❤️❤️
@afsalpl85562 сағат бұрын
Ubaid Ibrahim ഒക്കെ എന്തെങ്കിലും കാണുമ്പോഴേക്കും troll ഉണ്ടാക്കും... മറ്റുള്ളവരുടെ വേദന കൊണ്ട് സന്തോഷിക്കുന്ന ആളുകളായി നമ്മൾ
@Chemmu.Uppa.Vlog.2 сағат бұрын
എല്ലാം പൊരുത്തപ്പെടണം നിങ്ങളുടെ ദാമ്പത്യത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ 👍
@മദീനശരീഫ്-ഴ2ഫСағат бұрын
ഉസ്താദേ പൊരുത്തപ്പെടണേ.....
@shereekhanvengara2637Сағат бұрын
സമദ് സഖാഫി വളരെ പക്വമായി മറുപടി പറഞ്ഞു 👍👍
@realfaceofislam80622 минут бұрын
സമദ് സഖാഫി ഉസ്താദ്❤❤❤
@HappyArcticFox-gb7vf3 сағат бұрын
പൊരുത്ത പെട്ട് തരണേ ഉസ്താദേ
@albidayahenglish53352 сағат бұрын
സമദ് സഖാഫിക്ക് ഇത് നല്ലതാണ് . കൂടുതൽ അവസരങ്ങൾ ലഭിക്കും. തീർച്ച
@sulaimankalliyath1318Сағат бұрын
അബ്ദുസമദ് സഖാഫി താങ്കൾ എല്ലാം പോസിറ്റീവ് ആയി കണ്ട് ആർജ്ജവത്തോടെ മുന്നോട്ടുപോകു സർവ്വശക്തനായ നാഥൻ നിങ്ങളുടെ കൂടെ ഉണ്ടാകും❤❤ ❤❤
@ABDHULSATHAR-f1f3 сағат бұрын
ഉസ്താദ് പൊറുത്തപ്പെട്ട് തരണം
@harissaadi313kabadakeri62 сағат бұрын
അല്ലാഹു.. അവർക്ക് സമാധാനം നൽകട്ടെ..
@siddiquemuhammed91813 сағат бұрын
ഉസ്താദേ..... ഇ സോഷ്യൽ മീഡിയയിൽകണ്ട് ചിരിച്ച വിമർശിച്ച ഒരു വെക്തിആണ് ഞാനും.... നേരിട്ട് കാണാൻ കഴിയില്ല... പൊരുത്തപ്പെട്ടുതരണം...😢 നിങ്ങൾ പൊരുത്തപ്പെട്ടുതന്നില്ലെങ്കിൽ നാളെ പടച്ചോൻ പൊറുക്കില്ല 😔
@terlingtechy632250 минут бұрын
Yenikum🫠🙁
@jaseenaazeez70632 сағат бұрын
സമദ് ഉസ്താദിന് എല്ലാം ഹൈറാക്കി കൊടുക്കട്ടെ
@ShamsuVarambanalungal2 сағат бұрын
ഇദ്ദേഹം നല്ല മനുഷ്യൻ കുടുംബ ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@technicalmind615Сағат бұрын
ameen
@mubarakkunnath57203 сағат бұрын
മനസുകൊണ്ട് കുറച്ചു വിഷമം ഉണ്ടായിരുന്നു. വിമര്ശിച്ചിട്ടില്ല. ഉസ്താദ് പൊരുത്തപ്പെട്ടു തരണം
@MehuMehu-jy6be3 сағат бұрын
Swabhavikam
@dailyvlogs7379Сағат бұрын
Music halal aayo😂😂😂😂
@basheerpp-jn6be4 сағат бұрын
ഉസ്താദ് ക്ഷമിക്കണം. എല്ലാം നല്ലതിന്... 🌷👍❤️
@spvhameed85602 сағат бұрын
തങ്ങളുടെ ഇന്റർവ്യൂ കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. . യാഥാർഥ്യത്തെ മനസ്സിലാക്കി എല്ലാവരും സകാഫിയുടെ അഭ്യർതന കെട്ട് അദ്ദേഹത്തിന്റെ ഈ വിഷയത്തിലെ വിമർശനം ഒഴിവാക്കുക. .
@KadeejaVk-v7q47 минут бұрын
Reporter channel is good ചാനൽ
@abufarhath41053 сағат бұрын
എനിക്ക് ഉസ്താദെ പൊരുത്തപെട്ടു തരണം
@AseebpkPk2 минут бұрын
ഞാനും കണ്ട് കുറെ ചിരിച്ചിരുന്നു. ഉസ്താദ് പൊരുത്തപ്പെട്ടു തരണം
@ziyasworld57972 сағат бұрын
നല്ല സംസാരം നല്ല വ്യക്തിത്വം ... അൽപ നാളെക്കെ കാണു , വിട്ടുകളയു ....
@shiblurahman35442 сағат бұрын
റിപ്പോർട്ടർ ചാനൽ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്നു അഭിനന്ദനങ്ങൾ
@najeebakyndpoil32032 сағат бұрын
റസൂലിന്റെ മദ്ഹുമായി നിങ്ങൾ മുന്നോട്ടു പോവുക അള്ളാഹുവും റസൂലും നിങ്ങളെ കൂടെ ഉണ്ടാവും ഈ ഒരു ചെറിയ വിഷമതിന് വലിയ ശന്തോഷം നാളെ അള്ളാഹു നൽകും ia
@MubeenaMuneer242 сағат бұрын
ഉസ്താദേ പൊരുത്തപ്പെട്ടു tharanam
@jambruplusvlog183 сағат бұрын
"സന്തോഷമുള്ള ദിവസത്തിൽ തന്നെ ഞങ്ങളെ വീട് ഒരു മരണ വീട് പോലെയായി "😥 ട്രോളിയവരുടെയും ട്രോളാത്തവരുടെയും എല്ലാം മനസ്സിൽ ഒരുപോലെ തറച്ച വാക്ക്
@RasiyaBasheer-o1s3 сағат бұрын
😭😭😭
@ANONYMOUS-ix4go2 сағат бұрын
ആർക്കു തറച്ചു 🤣🤣🤣
@shamseerudheenshamsi39552 сағат бұрын
മൃഗങ്ങളല്ലാത്ത മനുഷ്യർക്ക്...@@ANONYMOUS-ix4go
@Yesnews81772 сағат бұрын
മനുഷ്യർക്ക്.
@jambruplusvlog18Сағат бұрын
@@ANONYMOUS-ix4go ഒരു വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ആരെയും വേദനിപ്പിക്കരുത് എന്ന് വിചാരിക്കുന്നവർക്ക്
@FRPmanholecover3 сағат бұрын
ഇത്രയേറെ വിവാഹ ആശംസകൾ കമന്റ് ബോക്സിലൂടെ സമദ് സഖാഫിക്ക് കിട്ടിയതും 🎉🎉🎉🎉
@SAMASTHA_TRUTH3 сағат бұрын
ക്ഷമിക്കുക, അള്ളാഹു സ്വീകരിക്കട്ടെ
@RafeeqRafeeq-x9h2 сағат бұрын
സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ
@aboobackersidheequefaiziko56042 сағат бұрын
പൊരുത്തപ്പെട്ടു തരണം ഉസ്താദ്
@abdulnoushad8384Сағат бұрын
ഡ്രോളി നടന്നവനും പരിഹസിച്ചു നടന്നവനും അള്ളാഹു പൊറുത്തു കൊടുക്കട്ടെ അത്രയും ആവാഹിളിച്ചിട്ടുണ്ട് ആ കുടുംബത്തെ കുറെയെണ്ണം 😢😢
@HaseemAccent12332 минут бұрын
ഉസ്താദ് പൊറുത്തു തരണം എല്ലാരോടും
@AshmilK-gv3id2 сағат бұрын
സമദ് സഖാഫി ക്കും റൂഷ്‌തമോൾക്കും ജീവിതത്തിൽ സമാദാനവും സന്തോഷവും എന്നും ഉണ്ടാവട്ടെ 🤲🤲
@BABUManjeri-ds2mm2 сағат бұрын
Aameen
@AsyaE-o1mСағат бұрын
Aameen 🤲🏻
@ambaabbas3 сағат бұрын
ബുർദ്ദ നഷീദ് ഇതൊക്കെ ഭക്തിയോടെ ചെയ്യുന്ന പ്രകീർത്തനങ്ങളാണ്. ആ പാടിയ ആളാണ് തെറ്റുകാരൻ.. വിശ്വാസി സമൂഹത്തിന് മാതൃകയാവേണ്ടവരിൽ നിന്ന് തന്നെ ഇങ്ങനെയുള്ള പ്രവർത്തികൾ ഉണ്ടാവുമ്പോൾ അതിന് visibly കൂടും അതാണ് ഇവിടെ സംഭവിച്ചത്.
@nabeelnoufal534153 минут бұрын
ഉസ്താദ് ഞാനും കണ്ടിരുന്നു വിഷമമായി പെരുത്തപ്പെടണെ ഉസ്താദ്
@aliaskar65083 сағат бұрын
ഞൻ അർക്കും വിട്ടുകെടുത്തിട്ടില്ല ,കുറെ കണ്ട ചിരിച്ചു ,പൊരുത്തപ്പെട്ടു തരണം
@Jintoo8852 минут бұрын
പാവം... നല്ലൊരു മനുഷ്യൻ 🤍
@binthzaif.5406Сағат бұрын
അല്ലാഹു സത്യം... ഞാൻ അത് അറിഞ്ഞപ്പോൾ മുതൽ ഒരു ഇടങ്ങേർ... അറിയാതെ സംഭവിച്ചത് ആവും എന്ന് തോന്നി... എൻ്റെ വീട്ടുകാർ കളിയാക്കുമ്പോ വരെ തോന്നിയിട്ടുണ്ട് എന്തിനാ വെറുതെ അറിയാത്ത കാര്യം പറയുന്നെ എന്ന്... بارك الله لكما و بارك عليكما و جمع الله بينكما في الدنيا و الآخرة 🎉🎉❤❤❤
ഞാൻ കണ്ടത് zuhri ഉസ്താദിന്റെ പേജിൽ നിന്നാണ് കണ്ടപ്പോൾ വിഷമം തോന്നി അബദ്ധം പറ്റിയതായിരിക്കാം ഉസ്താദ് തിരുത്തും എന്ന് മനസ്സ് കൊണ്ട് വിചാരിച്ചു ❤ആർക്കും ഷെയർ ചെയ്തിട്ടില്ല അതിൽ താല്പര്യം തോന്നിയില്ല പരിഹസിച്ചവരോട് അത് വേണ്ട എന്ന് പറഞ്ഞിരുന്നു. പരിഹസിച്ചവർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ 🤲ആമീൻ
@Safna-dr5op2 сағат бұрын
അദ്ദേഹത്തിൻ്റെ ആണ് ഞാനും കണ്ടത്.... അയാള് മുഖേന ആണോ ഇത് പര ന്നത് എന്ന് സംശയമുണ്ട്
@SafiyaUp2 сағат бұрын
Ayal mukhene thanneyanu,
@rabeehmon24692 сағат бұрын
ഉസ്താദ് ഇത്രത്തോളം വഷളാകുമെന്ന് കരുതി കാണില്ല. പരുതി വിട്ടപ്പോൾ പറഞ്ഞതാവും വഷലാക്കിയത് ചില യുട്യൂബർ മാരാണ്. കണ്ടെന്റിന് ദാരിദ്ര്യം ഉള്ളവർ
ട്രോളിയവർ ശ്രന്ദിക്കുക അവരുടെ കണ്ണുനീരിനു വില കൊടുക്കേണ്ടി വരും 😢
@SujithSg-e1e3 сағат бұрын
Pottitherikkumo😂😂
@ANONYMOUS-ix4go2 сағат бұрын
ഇപ്പൊ കിട്ടിയതൊന്നും പോരെ 🤣🤣🤣
@abdulrasheedp83792 сағат бұрын
സത്യം പുറത്ത് കൊണ്ട് വന്ന ചാനലിന് അഭിവാദ്യങ്ങൾ
@FaisalpulakuthСағат бұрын
ഉസ്താതെ എല്ലാവരും തമാശയായിട്ടാണ് കണ്ടത് ഒരുപാട് ചിരിച്ചു ക്ഷമിചെക്കണേ ചില ഉസ്താതുമാർ കാര്യമാറിയാതെ പ്രതികരിച്ചു വഷളാക്കി
@abdulnazar261154 минут бұрын
ഉസ്താദ് മക്കളൊക്കെ കണ്ടതാണ് കേട്ടതാണ് എല്ലാവരും കേട്ടു പൊരുത്തപ്പെട്ട് തരണം
@PMPR-o8tСағат бұрын
പൊരുത്തപ്പെടണം ഉസ്താദ് ദുആയിൽ ഉണ്ടാകും
@Zahara-ui3vk37 минут бұрын
അള്ളാ മദീനയിലെ രാജകുമാരനെ ഒരു പാട് സ്നേഹിക്കുന്ന ആളാണെന്ന് ആ പാട്ട് കേട്ടാൽ അറിയാം ഇനിയും മദ്ഹ് അടിപൊളിയായി പാടണം
@ShahulKooriyad28 минут бұрын
പൊരുത്തപ്പെട്ടു തരണം 🙏❤️🩹
@salmam9579Сағат бұрын
നാം എന്ത് പറയുമ്പോഴും പ്രവർത്തിക്കുമ്പോഴും ചിന്ദിക്കുക മറ്റൊരാൾക്ക് വേദന വരുന്നത് ഒന്നും ചെയ്യാതിരിക്കാൻ ശ്രമിക്കുക അള്ളാഹു തൗഫീഖ് നൽകട്ടെ
@Suparnaplus2 сағат бұрын
Samad saqafi ❤❤
@haibishmgm22322 сағат бұрын
ഇന്നത്തെ ജനങ്ങൾക്ക് ഒരു തരം ഭ്രാന്ത് ആണ്...മറ്റുള്ളവരെ പരിഹസിക്കാൻ ആണ് ജനങ്ങൾക്ക് തിടുക്കം. വിമർശനം പരിഹാസം ആയി മാറരുത്. ഉസ്താദിൻ്റെ കുടുംബ ജീവിതം വലിയ സന്തോഷത്തിൽ ആവട്ടെ. ആമീൻ❤❤❤❤❤❤❤
@മനുഷ്യൻ-72 сағат бұрын
അൽഹംദുലില്ലാഹ് ഉസ്താദിനെ കളിയാക്കിയതിൽ ഞാൻ പെട്ടിട്ടില്ല ❤
@Lmedia3132 сағат бұрын
പൊരുത്തപ്പെട്ടു തരണേ ഉസ്താദ്
@thajuaaska86933 сағат бұрын
Nigele അള്ളാഹു അനുഗ്രഹിക്കട്ടെ ഞാൻ kettadan എനിക്ക് ഒരു പാട് eshtaappettadn അദ് മൊത്തം കേരളം ലഹരിയാണ് നിങ്ങൾ ഇനിയും padanam ഇനിയും padanam
@FathimaK-c5nСағат бұрын
ഉസ്താദ് എല്ലാ പൊരുത പെടണം നിങൾകും baariyakum ജിവിതത്തിൽ സന്തോsaundaavatte
@HasnaHadhi-xb8ztСағат бұрын
ഉസ്താദേ ഞങ്ങൾക്കും പൊരുത്തപ്പെട്ടു തരണം മറ്റുള്ളവർക്ക് share ചെയ്തിട്ടൊന്നുമില്ല but യൂട്യൂബിൽ കണ്ടു chirichirunnu എന്റെ മക്കൾ പാട്ട് പാടി നടന്നിരുന്നു അവർ വൈറലായതൊന്നും അറിഞ്ഞിട്ടില്ല verude പാടി നടന്നതാണ് എല്ലാവർക്കും പൊരുത്തപ്പെട്ടു tharanam E
@muhammedajmallifah77722 сағат бұрын
ട്രോളുകൾ കണ്ട് ചിരിച്ചിട്ടുണ്ട് പൊരുത്തപ്പെട്ട് തരണം