The professor is the one who brought the history and literature from the confined academic circles to the vast open society and hence to the very useful dialogue.
@muraleedharan.p97992 жыл бұрын
മഹാ ഗുരുദേവൻ ഒരു മഹാ വൃക്ഷമാണ്. അത് പൂക്കാരന് പൂക്കൾ തരുന്ന വൃക്ഷമാണ് , വഴി യാത്രക്കാരന് അത് തണൽ വൃക്ഷമാണ് , ഫലം കാംക്ഷിക്കുന്നയാൾക്ക് അത് ഫലവൃക്ഷമാണ്. തടി വെട്ടുകാരൻ ആ വൃക്ഷത്തെ നോക്കി തടി മാത്രമെ കാംക്ഷിക്കുകയുള്ളു. അതുപോലെ മഹാഗുരുവിനെയും ഓരോരുത്തരുടെയും വീക്ഷണ കോണിലൂടെയാണ് ഗുരുവിനെയും കാണുന്നത്.
@satheeshjanardhanan5258 Жыл бұрын
തീർച്ചയായും 🙏
@Master806444 жыл бұрын
ഗുരുവിനെയും മനുഷ്യത്വത്തെയും കേരളത്തെയും വെറുക്കുന്നവർ ഡിസ്‌ലൈക് ചെയ്യുക !!!!!!
@pretheeshmp19364 жыл бұрын
Etha ithu
@vivekcv4 жыл бұрын
ഗുരുദർശനവും മതേതരത്വവും-ഡോ.സുനിൽ പി ഇളയിടം ഒന്നാം ഭാഗം : kzbin.info/www/bejne/oGeZi6yalNh3rMk രണ്ടാം ഭാഗം : kzbin.info/www/bejne/bXewY4aqf9WqmZY മൂന്നാം ഭാഗം : kzbin.info/www/bejne/rKOYd6CGqaaeZ9E
@georgephilip76277 ай бұрын
In depth study.
@sudhakurup4331 Жыл бұрын
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
@sasidharanp.v340410 ай бұрын
ബഹു :മാഷെ...ശ്രീനാരായണ ഗുരുവിനെ ഇത്രയും വ്യാപ്തിയിലും ആഴത്തിലും പരപ്പിലും ശാസ്ത്രീയമായം അവതരിപ്പിക്കാൻ സുനിൽ മാഷിന് കഴിഞ്ഞതുപോലേ മറ്റാർക്കും കഴിഞ്ഞിട്ടില്ല.''സാഷ്ടാംഗ പ്രണാമം...!🙏🏼
@nasserms8463 Жыл бұрын
Great മാഷേ 🌹🙏
@venugopalank85512 жыл бұрын
Sir, You studied Sree Narayana Guru well. We got more new knowledge about Sree Narayana Guru. Congratulations and Thank you very much.
സുനിൽ മാഷിന്റെ നല്ല ഒരു പ്രഭാഷണം.ഈഴവർ ഒഴികെ മറ്റുള്ളവർക്ക് ഗുരുദേവൻ ആരും അല്ലായിരിക്കാം.ഗുരുസ്വാമി ദൈവമല്ല, അപ്പം വീതിച്ച് കൊടുക്കാനൊ, വെള്ളത്തിൽ കൂടി നടക്കാനൊന്നും പറ്റുമായിരുന്നില്ല തന്നെ ദൈവമായ് ആരാദിക്കരുത് എന്ന് ഗുരുസ്വാമി പറഞ്ഞിട്ടൊണ്ട്.ഈഴവർ അങ്ങനെ കാണുന്നത് ഗുരുവിനോടുള്ള ആദരവും, ഭക്തിയും,ബഹുമാനവും കൊണ്ടാണ്.പക്ഷെ വന്ദിച്ചില്ലങ്കിലും നിന്ദിക്കരുത് ഗുരുവിനെ കാരണം ശ്രീ ബുദ്ധനും,ശങ്കരാചാര്യരും,യേശു ക്രിസ്തുവും ഗുരുവിനെ പോലെ തന്നെയാണ് അല്ലാതെ അവരാരും പ്രപഞ്ച സൃഷ്ട്ടാക്കളല്ല ഗുരുവിനെ പോലെ തന്നെ വലിയ തേജസുള്ള മഹായോഗികൾ.പക്ഷെ ഇതൊന്ന് അങ്ങീകരിക്കാൽ മറ്റു ജനങ്ങൾക്ക് ഭുദ്ധിമുട്ടാണ് എല്ലാവരും അവരവരുടെ സമുദായത്തിയ മഹായോഗികളെ ദൈവമായ് അങ്ങ് ആരാദിക്കും.ഈഴവരും അത്രയെ ചെയ്യുന്നുള്ളൂ അതിൽ ഒരു തെറ്റും ഇല്ല കാരണം ഗുരുവിന് കിട്ടിയ അദേന്ദ്രിയജ്ഞാനവും,അറിവും ബുദ്ധിശക്തിയും കൊണ്ട് ചെയ്ത കാര്യങ്ങൾ ചെറുതല്ല. കുമാരനാശാൻ,വയലാറും, വൈലൊപ്പിള്ളിയും, അഴീകോട് മാഷ്, രമണ മഹർഷി, ടാഗോർ, ഗാന്ധിജി, റൊമൈൻ റോളൻഡ്, EMS,തുടങ്ങിയ പ്രതിഭകൾ ഗുരുസ്വാമിയെ പറ്റി പുകഴ്ത്തി എഴുതിയിടുള്ളതും പറഞ്ഞതുമായ കാര്യങ്ങൾ വെറുതെ മുഖസ്തുതി ആയിട്ടൊ തമാശയ്ക്ക് ആളെ പറ്റിക്കാനൊ അല്ല. കാരണം കേരളത്തിന്റെ ചരിത്രത്തിൽ അത്രമേൽ തേജസുള്ള ഒരു മഹാപുരുഷൻ ആയിരുന്നു ശ്രീ നാരായണ ഗുരുദേവൻ .
@vivekcv4 жыл бұрын
ഈ പ്രഭാഷണം ഉപകാരപ്പെടട്ടെ ഒന്നാം ഭാഗം : kzbin.info/www/bejne/oGeZi6yalNh3rMk രണ്ടാം ഭാഗം : kzbin.info/www/bejne/bXewY4aqf9WqmZY മൂന്നാം ഭാഗം : kzbin.info/www/bejne/rKOYd6CGqaaeZ9E
@bijukumar18744 жыл бұрын
😍😍😍😍😍😍
@mahaneeshforyou20902 жыл бұрын
മുത്ത്
@abpt76474 жыл бұрын
🙏
@krpanicker Жыл бұрын
അറിവിലും ഏറി അറിയാൻ ഈ പ്രഭാഷണം ഉപകരിക്കും
@keralateacherstudent30834 жыл бұрын
നബി (സ്വ) പറഞ്ഞു: നീ നിനക്ക് ആഗ്രഹിക്കുന്നത് നിന്റെ സഹോദരന് വേണ്ടിയും ആഗ്രഹിക്കണം (ഹദീസ് അഹ്മദ് 17107).
@pretheeshmp19364 жыл бұрын
Meaning please
@malayali2546 Жыл бұрын
കാഫിറിനു വേണ്ടി ആഗ്രഹിക്കരുത്😂
@sureshbabus96273 жыл бұрын
ഗ്രേറ്റ്
@sikhasivadasanАй бұрын
വെറും ചണ്ടി വാക്കുകൾ, വാചക ക സർത്തു മാത്രം. ഇത് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്.
@franciskm41444 жыл бұрын
E M S is the only man who shaped Kerala.
@padmakumar60814 жыл бұрын
He is not the only man. but if a single person is to be selected it is EMS.He is surely the chief architect of modern Kerala, see Decentralisation and people s planning.
@muraleedharan.p97992 жыл бұрын
KR ഗൗരിയമ്മ കേൾക്കരുത്. താങ്ങളുടെ ആഭിപ്രായം
@venugopalank85512 жыл бұрын
You study EMS history well. Dr. Sunil P Elayath studied well. Don't tell your biased things in public.